ഞങ്ങളുപോകാറുണ്ട്. മടവൂർ ലേക്ക് നല്ല കറമാത്ത് ഉണ്ട് ഞങ്ങൾ ക്ക് അനുഭവം ഉണ്ട്. എന്റെ ഉമ്മക്ക് ഒരു വയറു വേതന യുണ്ടായി രുന്നു ഉമ്മ രുപാട് കഷ്ടം പെട്ടു.. C. M. ഉപ്പ ന്റെ അടുത്ത് പോയി ദുഹാ ചെയ്തു നേർച്ച നേർന്നു ഹൽഹംദു ല്ല പിന്നെ ആ വയറു വേതന ഉമ്മ മരിക്കും വരെയും വന്നിട്ടില്ല 🤲🤲
റമസാനിൽ പകൽ ജനങ്ങൾകാണെ ഭക്ഷണം കഴിക്കുന്ന ബാങ്ക് കേട്ടിട്ടും നമസ്ക്കരിക്കാതെ ഇരിക്കുന്ന ആൾക്കാർ ആണു ഈ അലിയാക്കൾ ' ഇതെല്ലാം ഉമർ ഖത്താബിൻ്റെ കാലത്താണെങ്കിൽ അടിച്ച്ഓടിപ്പിക്കുമായിരുന്നു. മുത്തുനബിയും അവിടെത്തെ സ്വഹാബത്തിനും ഇല്ലാത്ത ഔലിയ കരാമത്തുകൾ ഈ കേരളത്തിലെ ഈ ആൾക്കാർക്ക് എവിടെ നിന്ന് ലഭിക്കുന്നു. ഇതിനെല്ലാം പിൻപറ്റുന്നവർ ശിർക്കിൻ്റെ വക്താക്കളായി മാറും.
സഹോദരാ മുത്തനബിക്ക് ഉണ്ടായത്ത് മുഹ്ജിസത്തും സഹാബികൾക്ക് കറാമത്തും എത്രയോ ഉണ്ട് ശേഷം ഔലിയാക്കൾക്കും അല്ലാഹുവിനെയും റസൂലിനെയും ഒരു അടിമ സ്നേഹിക്കുകയും അവനോട് അടുക്കുകയും അല്ലാഹു അവനോട് അടുക്കുകതാൽ അവർ സംസാരിക്കുന്നത് അല്ലാഹു സ്വീകരിക്കുന്നതാണ് അതാണ് cMവലിയുള്ളാഹിയിൽ നിന്ന് നമ്മൾ കണ്ടത്. എത്ര ചരിത്രങ്ങൾ ഖുർഹാനിൽ ഉണ്ട് മൂസാ നബി(അ) ഖളർ നബി(അ) കൂടെ പോകുമ്പോൾ ഒരു കുട്ടിയെ കൊന്ന കഥയുണ്ട് മുസാ നബിക്ക് അപ്പോൾ മനസിലായില്ല എന്ത് കൊണ്ട് അങ്ങനെ ചെയ്തത് എന്ന് പിന്നീട് പറഞ്ഞ കൊട്ത്തു അത് കൊണ്ട് നിങ്ങൾക്ക് വിശ്വാസമില്ലങ്കിൽ വിശ്വസിക്കണ്ട ആക്ഷേപങ്ങളിൽ നിന്ന് വിട്ട് നിൽക്കുക മരണ സമയത്ത് ഈമാൻ നഷ്ടപെടാൻ അത് കാരണമാകും
ഈപോത്തുകൾ അല്ലാഹുവിന്റെ ദിക്റുകൾ ചൊല്ലുവാനും അവൻറെ കലാമുകൾ പഠിക്കാനും അവനെ സ്തുതിക്കാനും വാഴ്ത്താനും ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന സദസ്സുകളിൽ സമ്മേളിക്കുകയും അറുക്കപ്പടുകയും ചൈതിരുന്നെങ്കിൽ !!!
മാഷാ അള്ളാ C ന മിന്റെ പാപങ്ങൾ അള്ളാഹു പൊറുത്ത് കൊടുക്കട്ടെ അദ്ധേഹത്തിന്റെ ഖബർ ജീവിതം നന്നാക്കട്ടെ ആമീൻ ഒന്നും അറിയാത്ത ഈ മണ്ടൻമാർ പറയുന്നത് എന്താണെന്ന് ഇവർ അറിയില്ല
ഇന്നലെ രാത്രി കൃത്യം രാത്രി 12 മണിക്ക് ഞാൻ ഉറങ്ങുന്ന സമയത്ത് സ്വപ്നത്തിൽ മടവൂർ എന്റെ അടുത്തേക്ക് വന്നു പെട്ടെന്ന് ആളെ മനസ്സിലായില്ല അദ്ദേഹം പറഞ്ഞു ഞാൻ മടവൂരാണ് എന്നെപ്പറ്റി ഇല്ലാത്തതും പച്ചക്കള്ളവും പറയുന്ന പല മടവൂർ കാപ്പിലെ ഉള്ള കള്ളന്മാരും മാത്രമല്ല നിരവധി തലേക്കെട്ട് കിട്ടിയ പെരും കള്ളന്മാരും എന്നെപ്പറ്റി ഇല്ലാത്തത് പറഞ്ഞു കൊണ്ടേ നടക്കുന്നു തലക്ക് സുഖമില്ലാതെ ഭ്രാന്ത് ഇളകി മരിച്ചുപോയ എന്നെ പറ്റി കുറ്റം പറയുന്നവരെ നീ പോയി ഇരുമ്പലൊക്കെ കൊണ്ട് അവരുടെ തലക്ക് അടിക്കണമെന്ന് സ്വപ്നത്തിൽ എന്നോട് അദ്ദേഹം പറഞ്ഞു പെട്ടെന്ന് എണീറ്റ് എണീറ്റ് നോക്കിയപ്പോൾ ആളെ കാണുന്നില്ല അപ്പോൾ മനസ്സിലായി ഈ തലയ്ക്ക് സുഖമില്ലാതെ ബട്ടനായ ഈ മടവൂർ പറഞ്ഞത് വെറും കള്ളത്തരം ആയിരുന്നു എന്ന് എനിക്ക് തോന്നിപ്പോയി 😅😅😅😅
സി എം മാസങ്ങളോളം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു എന്റെ ചെറുപ്പകാലത്ത് പുളിക്കൽ ചെറിയാപ്പുകാരിയുടെ വീട്ടിൽ അദ്ദേഹത്തിന് തലയ്ക്ക് അന്നേ സുഖം ഇല്ലാത്ത ഒരാളായിരുന്നു അദ്ദേഹത്തിന് സുഖമായി ഒന്നു നടക്കാൻ പോലും കഴിയാത്ത ആ പാവത്തിനെയാണ് ഇവർ ഇതുപോലെ പൊക്കി പണം ഉണ്ടാക്കുന്നത് റോഡിൽ കൂടി ഒരുപാട് പൊട്ടന്മാർ പോകുന്നുണ്ട് അതുപോലെ തലക്ക് സുഖമില്ലാത്ത ഒരു അരപ്പിരി ലൂസ് ആയ ഒരു ആള് എന്ന് അന്ന് ഞങ്ങൾ മനസ്സിലാക്കിയത് ഹയാത്ത് കറാമത്ത് പോയിട്ട് മര്യാദയ്ക്ക് ഒന്ന് മുക്കി തൂറാനുള്ള കപ്പാസിറ്റി കൂടെ അന്നു ഉണ്ടായിട്ടില്ല എന്നിട്ടാണ് അയാളെ പറ്റി ഇതുപോലെ കള്ളത്തരം പറഞ്ഞ് ഇസ്ലാമിനെ നശിപ്പിക്കാൻ ഇതുപോലെയുള്ള ജാഹിലുകൾ ഇബിലീസിന്റെ സന്തതികൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത് 😅
ബഹുമാനപെട്ട ഉസ്താദ് അറിയുവാൻ താങ്കൾ cm മഹാനവർകളടെ കാമത്തുകൾ അന്വേഷിക്കുമ്പോൾ അത് പറയുന്ന ആളുകളുടെ വിശ്വസ്ഥതയും ദീനുമായിട്ടുള്ള അവരുടെ ബന്തവ്യം ചെറുപ്പം മുതൽക്കേ അവരുടെ ജീവിത രീതിയും ഏത് രൂപത്തിലായി ഒന്നു എന്ന് അന്വേഷിച്ച് ഉറപ് വരുത്തിയിട്ട് മാത്രമേ ഇതിൽ പ്രസിദ്ദി കറിക്കാ വ്യ തന്മാടിത്തവും മദ്യപാനവും ആയി നടന്നിരുന്ന വർ ആരോ എന്തോ പറയുന്നത് കേട്ട് പറയുന്നതെല്ലാം ഇതിൽ ആമഹാനെ പറ്റി എന്ലാ മോപാഞ്ഞാൽ അത് പ്രസിദീകരിക്കുന്നത് ആമഹാനോട്‌ചെയുന്ന ബഹുമാനക്കുറവാണ്
ഇതു വിശ്വസിക്കാനും ആളുകളുണ്ടല്ലോ. അല്ലാഹുവേ ഇവർക്കൊക്കെ നീ ഹിദായത്തു കൊടുക്കണേ. ആമീൻ.
Ameen
Vishvasikkan pattathad sambavikkumbalalle karamath nn parayunnad
ഞങ്ങളുപോകാറുണ്ട്. മടവൂർ
ലേക്ക് നല്ല കറമാത്ത് ഉണ്ട് ഞങ്ങൾ ക്ക് അനുഭവം ഉണ്ട്. എന്റെ ഉമ്മക്ക് ഒരു വയറു വേതന യുണ്ടായി രുന്നു ഉമ്മ രുപാട് കഷ്ടം പെട്ടു.. C. M. ഉപ്പ ന്റെ അടുത്ത് പോയി ദുഹാ ചെയ്തു നേർച്ച നേർന്നു ഹൽഹംദു ല്ല പിന്നെ ആ വയറു വേതന ഉമ്മ മരിക്കും വരെയും വന്നിട്ടില്ല 🤲🤲
😂😂😂😂
ഞാൻ മഹാനവർകളെ നേരിട്ട് കണ്ടിരുന്നു. ഒരു കറാമത്ത് എനിക്ക് അനുഭവത്തിൽ ഉണ്ടാവുക ഉണ്ടായി
😂
റമസാനിൽ പകൽ ജനങ്ങൾകാണെ ഭക്ഷണം കഴിക്കുന്ന ബാങ്ക് കേട്ടിട്ടും നമസ്ക്കരിക്കാതെ ഇരിക്കുന്ന ആൾക്കാർ ആണു ഈ അലിയാക്കൾ ' ഇതെല്ലാം ഉമർ ഖത്താബിൻ്റെ കാലത്താണെങ്കിൽ അടിച്ച്ഓടിപ്പിക്കുമായിരുന്നു.
മുത്തുനബിയും അവിടെത്തെ സ്വഹാബത്തിനും ഇല്ലാത്ത ഔലിയ കരാമത്തുകൾ ഈ കേരളത്തിലെ ഈ ആൾക്കാർക്ക് എവിടെ നിന്ന് ലഭിക്കുന്നു. ഇതിനെല്ലാം പിൻപറ്റുന്നവർ ശിർക്കിൻ്റെ വക്താക്കളായി മാറും.
സഹോദരാ മുത്തനബിക്ക് ഉണ്ടായത്ത് മുഹ്ജിസത്തും സഹാബികൾക്ക് കറാമത്തും എത്രയോ ഉണ്ട് ശേഷം ഔലിയാക്കൾക്കും അല്ലാഹുവിനെയും റസൂലിനെയും ഒരു അടിമ സ്നേഹിക്കുകയും അവനോട് അടുക്കുകയും അല്ലാഹു അവനോട് അടുക്കുകതാൽ അവർ സംസാരിക്കുന്നത് അല്ലാഹു സ്വീകരിക്കുന്നതാണ് അതാണ് cMവലിയുള്ളാഹിയിൽ നിന്ന് നമ്മൾ കണ്ടത്. എത്ര ചരിത്രങ്ങൾ ഖുർഹാനിൽ ഉണ്ട് മൂസാ നബി(അ) ഖളർ നബി(അ) കൂടെ പോകുമ്പോൾ ഒരു കുട്ടിയെ കൊന്ന കഥയുണ്ട് മുസാ നബിക്ക് അപ്പോൾ മനസിലായില്ല എന്ത് കൊണ്ട് അങ്ങനെ ചെയ്തത് എന്ന് പിന്നീട് പറഞ്ഞ കൊട്ത്തു അത് കൊണ്ട് നിങ്ങൾക്ക് വിശ്വാസമില്ലങ്കിൽ വിശ്വസിക്കണ്ട ആക്ഷേപങ്ങളിൽ നിന്ന് വിട്ട് നിൽക്കുക മരണ സമയത്ത് ഈമാൻ നഷ്ടപെടാൻ അത് കാരണമാകും
അള്ളാഹു പേ മടവൂർ ശൈഖ് ൻ്റെ ഹക്ക് കൊണ്ട് മരിച്ച് പോയ മാതാപിതാക്കളുടെ ദേഷം വെമക്കണേ അള്ളാ
الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰🥰
മഹാന്മാർക്ക് ഹാക്കൂജാഹു ഉണ്ടെന്നു ആരാണ് പഠിപ്പിച്ചത്
@@swafirecords1895. എന്തൊരു പൊട്ടത്തരം കാക്കമാര് വിവരമില്ലാത്തവർ അക്ഷരം പഠിക്കാത്തവരെ
ഇയാള് പറഞ്ഞ ആ മഹാന് എന്തേലും കറാമത്ത് ഉണ്ടെങ്കിൽ ഇയാളെപ്പോലുള്ള ആളുകൾക്ക് ഹിദായത്ത് കൊടുക്കണേ റബ്ബേ
മുസ്ലിം സമുദായം അല്ലാഹുവിനെ മാത്രം സഹായം ചോദിക്ക് അതാണ് നബി ( s) പഠിപ്പിച്ചത് വഴി പിഴപ്പിഴപിക്കുന്ന തലേക്കെട്ട് കാരുടെ മാർഗ്ഗം അല്ല വേണ്ടത്
❤❤❤ മാഷാ അള്ളാ❤❤❤
ആമീൻ🤲🤲🤲🤲
Masha Allah
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
ഈപോത്തുകൾ അല്ലാഹുവിന്റെ ദിക്റുകൾ ചൊല്ലുവാനും അവൻറെ കലാമുകൾ പഠിക്കാനും അവനെ സ്തുതിക്കാനും വാഴ്ത്താനും ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന സദസ്സുകളിൽ സമ്മേളിക്കുകയും അറുക്കപ്പടുകയും ചൈതിരുന്നെങ്കിൽ !!!
Masha Allah ❤️
ماشاءالله ❤❤❤😊
Alhamdulillah
ആമീൻ
Aameen 👍
ഉളുപ്പില്ലാത്ത സിഎം ആരാധകർ ഭക്തർ
മാഷാ അള്ളാ എന്നെയും കുടുംബത്തെയും ദുആ ഇൽ ഉൾപ്പെടുത്തണം
മമ്മി ഉസ്താദ് മരണപെട്ടു
ഉസ്ദാതെ വേറെ പണിയില്ലേ വല്ല ചുമട് ജോലി എട്ത്ത് ജീവിക്ക് തടി കുറയും. അല്ലെങ്കിൽ നബിതങ്ങളുടെ ഉള്ള മദ്ഹ് പറഞ്ഞ് കൊടുക്കിൻ
പെരുമ്പടപ്പ് പുത്തൻ പള്ളി maqam മലപ്പുറം ജില്ലയിൽ പൊന്നാനിക്കടുത്തു
❤🌹🌹💞💞,എന്റെ ശൈഖുനാ cm വലിയുള്ള ❤🩷🩷
❤❤❤❤❤🎉🎉🎉🎉🎉🎉🎉 Masha Allah 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
Dua cheyyane namukkuvendi
മാഷാ അള്ളാ
C ന മിന്റെ പാപങ്ങൾ അള്ളാഹു പൊറുത്ത് കൊടുക്കട്ടെ അദ്ധേഹത്തിന്റെ ഖബർ ജീവിതം നന്നാക്കട്ടെ ആമീൻ
ഒന്നും അറിയാത്ത ഈ മണ്ടൻമാർ പറയുന്നത് എന്താണെന്ന് ഇവർ അറിയില്ല
കുത്തുബുൽ ആഹ്‌ലം മുതബ്ബിരുൾ ആലം ബഹുമാനപെട്ട മുഹമ്മദ് അബുബക്കർ മുസ്ലിയാർ C. M. മടവൂർ. മതിയോ നിനക്ക്
😂
😇
Cm വലിയുള്ളാഹ് അവിടുന്ന് എന്റെ മുത്താണ് 🌹
എൻറെയും ഞങ്ങളുടെയും❤
Voliyullah ninte thengayannu
ഖുര്‍ആന്‍ അര്‍ത്ഥം മനസ്സിലാക്കി ജീവിത വിജയം നേടുക.
=========================
Appo muth nabiyooo
Allh kum Muth nabikkum kodukkenda sthanam ivarkokke kodukkan ningalkokke engine kazhiyunnu ...Lokam niyanthrikkunnathu ivaraanubpolum Kashtam thanne ...Nthu anthavishwsam aanu rabbe....ivareyokke namukk bahumanikkaam ..but nthinaanu ee aaradhana...
Aameeenyaarabbalaaalameeen
യാ സിഎം valiyullaaàഹ്
ഈ ബീവിയുടെ നമ്പർ കിട്ടുമോ
Ameen
മാഷാഅല്ലാഹ്
ഇപ്പോഴും ചോദിക്കും എന്തു തേങ്ങേല ഔല്യ
قطب العالم❤
ഇനി എന്തെല്ലാം കേൾക്കാനിരിക്കുന്നു. പുതിയത് പുതിയത് വരട്ടെ
ഇന്നലെ രാത്രി കൃത്യം രാത്രി 12 മണിക്ക് ഞാൻ ഉറങ്ങുന്ന സമയത്ത് സ്വപ്നത്തിൽ മടവൂർ എന്റെ അടുത്തേക്ക് വന്നു പെട്ടെന്ന് ആളെ മനസ്സിലായില്ല അദ്ദേഹം പറഞ്ഞു ഞാൻ മടവൂരാണ് എന്നെപ്പറ്റി ഇല്ലാത്തതും പച്ചക്കള്ളവും പറയുന്ന പല മടവൂർ കാപ്പിലെ ഉള്ള കള്ളന്മാരും മാത്രമല്ല നിരവധി തലേക്കെട്ട് കിട്ടിയ പെരും കള്ളന്മാരും എന്നെപ്പറ്റി ഇല്ലാത്തത് പറഞ്ഞു കൊണ്ടേ നടക്കുന്നു തലക്ക് സുഖമില്ലാതെ ഭ്രാന്ത് ഇളകി മരിച്ചുപോയ എന്നെ പറ്റി കുറ്റം പറയുന്നവരെ നീ പോയി ഇരുമ്പലൊക്കെ കൊണ്ട് അവരുടെ തലക്ക് അടിക്കണമെന്ന് സ്വപ്നത്തിൽ എന്നോട് അദ്ദേഹം പറഞ്ഞു പെട്ടെന്ന് എണീറ്റ് എണീറ്റ് നോക്കിയപ്പോൾ ആളെ കാണുന്നില്ല അപ്പോൾ മനസ്സിലായി ഈ തലയ്ക്ക് സുഖമില്ലാതെ ബട്ടനായ ഈ മടവൂർ പറഞ്ഞത് വെറും കള്ളത്തരം ആയിരുന്നു എന്ന് എനിക്ക് തോന്നിപ്പോയി 😅😅😅😅
Sumo manufacturing start ayad 1994 cm marichad 1991 enthu nunna annu ee all parayunad
പ്രവാചകനാണ് എന് പറയാൻ പോ ലും മടിക്ക്‌ല
എന്റെ മകൾക്ക് നടക്കാൻ സാധിക്കുകയില്ല ദുആ ചെയ്യണം 13 വയസ്സായി ഉസ്താദേ വളരെ വെഷമത്തിലാണ്
പെട്ടന്ന് തന്നെ നടക്കാൻ സാധിക്കട്ടെ 🤲🤲
മാശാഅല്ലാഹ്.....മാശാഅല്ലാഹ്.....
Kuthubul allam❤
وعليكم سلاام ورحمة الله وبركاته
ഞങ്ങളുടെ യും.
ആണ്ട് മാസത്തിൽ നടതുകയോ
Aameen Aameen ya Rabbalalameen 🤲
സി എം വലിയുള്ളാഹി മഹാനവർകള എൻറെ ഷെയ്ഖ് ആണ് എൻറെ എല്ലാമെല്ലാമാണ്
Appo Nabiyoo Allah voo ..viddi nthinadoo aradhikkunne Kashtam thanne
W 5 H71@@murshidramanatukara
നുണ അല്ലെ പറയുന്നത് കോളിസുണ്ടാവും..😂😂😂
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
ആക്കല്ല് കളക്ട് ചെയ്യണം ലേലത്തിൽ നല്ല വില കിട്ടും വിട
ല്ലേ
ദുയയിൽ ulpedittanam
🤲🏻ഹല്ല
❤❤❤
Aameen ❤
മാസത്തിൽ ആണ്ട് എന്ന് പറയാൻ പറ്റില്ല ഔലിയ അന്യന്നെൻ്റെ വീട്ടിൽ കിടന്ന് ഉറങ്ങില്ല
Vallathavidal
Kuthbul Alam Rahisuu Zaahideen min Masharikal Arli-Ela Magaribiha Aa-Shaikuna Mohammed Abubaker Ibnu Kunni Mahin Koya Musliyar Madavoor C.M Valiulla 🤲
Ingine vilichu mahante peril 11fathiha njan othi enik embakkam idunna oru asugam undayirunnu athu spotil ninnu oru kollam ayi pinne vannitilla
@@abdhlhakeemhakeem2574troll aano
മകൾക്ക് മക്കൾ ഇല്ലാ ദുആ വസിയ്യത്തോടെ 🤲🤲🤲
നെച്ചികറ്റി മാല ഓതി
Mudhabbirul aalam😊😊😊😊
❤👍🤲
സി എം മാസങ്ങളോളം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു എന്റെ ചെറുപ്പകാലത്ത് പുളിക്കൽ ചെറിയാപ്പുകാരിയുടെ വീട്ടിൽ അദ്ദേഹത്തിന് തലയ്ക്ക് അന്നേ സുഖം ഇല്ലാത്ത ഒരാളായിരുന്നു അദ്ദേഹത്തിന് സുഖമായി ഒന്നു നടക്കാൻ പോലും കഴിയാത്ത ആ പാവത്തിനെയാണ് ഇവർ ഇതുപോലെ പൊക്കി പണം ഉണ്ടാക്കുന്നത് റോഡിൽ കൂടി ഒരുപാട് പൊട്ടന്മാർ പോകുന്നുണ്ട് അതുപോലെ തലക്ക് സുഖമില്ലാത്ത ഒരു അരപ്പിരി ലൂസ് ആയ ഒരു ആള് എന്ന് അന്ന് ഞങ്ങൾ മനസ്സിലാക്കിയത് ഹയാത്ത് കറാമത്ത് പോയിട്ട് മര്യാദയ്ക്ക് ഒന്ന് മുക്കി തൂറാനുള്ള കപ്പാസിറ്റി കൂടെ അന്നു ഉണ്ടായിട്ടില്ല എന്നിട്ടാണ് അയാളെ പറ്റി ഇതുപോലെ കള്ളത്തരം പറഞ്ഞ് ഇസ്ലാമിനെ നശിപ്പിക്കാൻ ഇതുപോലെയുള്ള ജാഹിലുകൾ ഇബിലീസിന്റെ സന്തതികൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത് 😅
ഏതെല്ലാം മാർഗത്തിലൂടെ കാശുണ്ടാക്കാൻ പറ്റും എന്ന് തേടി നടക്കുന്ന ഒരുതരം കൗമി
🤲🤲🤲🤲🤲🤲
മാസത്തിൽ ആണ്ടു നടത്താറുണ്ട് 🤣🤣🤣
😂😂😂,,, Ya Allah……. Cashinu vendi manushyarkk ithra kalav parayan pattumooo 😢
🥰😊
😮😮😮
Mashallah ❤❤
Mudabbirul aalam ..mannankatta ..abdurahman k.v.k.
Amma parayanam cheyd nokku
Qurhan habdulla? Ansar paryannam makam spnam
എന്തിന് ന്നാണ് കളവ് പറയുന്നത്
Ya shaihana ya madavoor Vali
Allah
Shihabudheen
മുഹബത്ത് പോത്തിനോടല്ലേ.
Kulikanjal shareerath vellam pidikkoolla
Mashallah
പേരോടൻ ഒന്നും കേക്കണ്ട 🙏🙏
അയാളെ പാടി പുകൈത്തി പറയുന്ന നിങ്ങൾ മടവൂർ ഖാഫില എന്ന ഇതിന്റെ പേര് മാറ്റി കാഫിർ എന്നാക്കുന്നതായിരിക്കും മടവൂരിനിഷ്ടം,,,നിങ്ങളുടെ കാര്യം കഷ്ടം
തള്ള് കേള്കാൻ ആളുള്ളടത്തോളം മടവൂർ മുന്നോട്ടു പോവും
മടവൂര്കാഫില,. മടവൂര്കാഫിറിയാ. പൊഠാ
എന്ത് സീ എം?
'വെറും തട്ടിപ്പ്
ഇതിന്റെ ബാക്കി കേൾക്കാൻ താല്പര്യം ഉണ്ട്
തള്ള് കേൾക്കാൻ നല്ല രസമുണ്ട്
വല്ലാത്ത തള്ള്
ഔള കുട്ടിയുടെ നുണ കേട്ടോളൂ
ബർക്കത്ത് അല്ല
ബറക്കത്ത് എന്ന് പറഞ്ഞ് പഠിക്
ബർ = ബർക്കത്ത് (തെറ്റ്)
ബറ = ബറക്കത്ത് (ശരി)
ത
ഇവർ പറയുന്നത് kalavane
മറ്റു രണ്ടു പേരും തള്ള് കേട്ടു ചിരിക്കുന്നു
Nunaparayanum kelkamum taleekettukaaru
ഹബീബി ആണ്ട് മാസത്തിലല്ല വർഷത്തിലൊരിക്കൽ അല്ലേ
പറഞ്ഞോടത്ത് മാറിപ്പോയതാണ്
മാറിപോയത് ഒന്നും അല്ല അവർ എല്ലാമാസവും നേർച്ച നടത്തുന്നുണ്ട്
എല്ലാ സുന്നി കളും ഈ കള്ളത്തരങ്ങൾ വിശ്വസിക്കുന്നില്ല. ങ്ങു ത്തത് കാന്തപുരത്തിന് ശേഷം കേൾക്കാം. അണിയറയിൽ കാമത്ത് പണി നടക്കുന്നുണ്ടാകും
ഈ ചങ്ങായ്ക്ക് വേറെ പണി ഒന്നും ഇല്ലേ
സി എം മടവൂര് തിന്ന തൂറാൻ ചെയ്യുവായിരുന്നു
ബഹുമാനപെട്ട ഉസ്താദ് അറിയുവാൻ താങ്കൾ cm മഹാനവർകളടെ കാമത്തുകൾ അന്വേഷിക്കുമ്പോൾ അത് പറയുന്ന ആളുകളുടെ വിശ്വസ്ഥതയും ദീനുമായിട്ടുള്ള അവരുടെ ബന്തവ്യം ചെറുപ്പം മുതൽക്കേ അവരുടെ ജീവിത രീതിയും ഏത് രൂപത്തിലായി ഒന്നു എന്ന് അന്വേഷിച്ച് ഉറപ് വരുത്തിയിട്ട് മാത്രമേ ഇതിൽ പ്രസിദ്ദി കറിക്കാ വ്യ തന്മാടിത്തവും മദ്യപാനവും ആയി നടന്നിരുന്ന വർ ആരോ എന്തോ പറയുന്നത് കേട്ട് പറയുന്നതെല്ലാം ഇതിൽ ആമഹാനെ പറ്റി എന്ലാ മോപാഞ്ഞാൽ അത് പ്രസിദീകരിക്കുന്നത് ആമഹാനോട്‌ചെയുന്ന ബഹുമാനക്കുറവാണ്
ഖുത്ബുൽ ആലം
Vivaram ullavar aurum kekkanda
വിനയം വിട രുത്.ആ ഇരുത്തം .....?
പെരുമ്പാമ്പടപ്പ് പുത്തൻ പള്ളി
ജാറത്തിലെ മഹാൻ
ഈ ബഡായി കഥകൊളുന്നും ഇനിയും നിറുത്താറായില്ലേ. ഇതിലും നല്ലതു കക്കാൻ ഇറങ്ങലാണ് സമുദായത്തിന്റെ വിശ്വാസം നശിപ്പിച്ചു നക്കാപ്പിച്ച തിന്നണോ
🌹🌹🌹🌹
പെരുംപടപ്പ് പുത്തൻ പളളി മഖാമാണ്
Ara piraathan C.M. muzupiraathan paraunnavan
ഉസ്താദ് വെറുപ്പിക്കല്ലെ
കുറെ തലേ കെട്ട് ഉളകൾ