മൂസാ നബി (അ) അള്ളാഹുവിനെ കാണാൻ പോയ മല മുകളിലേക്ക്.| Ep:09 Egypt Travel Series

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 219

  • @saifmohammed490
    @saifmohammed490 9 месяцев назад +129

    ഉസ്താദ് ഇത്ര കഷ്ടപ്പെട്ട് പോയത് കൊണ്ട് മൊബൈൽ വഴിയാണെങ്കിലും ഞങ്ങൾക്കും ഇതൊന്ന് കുറച്ചെങ്കിലും കാണാൻ പറ്റിയല്ലോ അൽഹംദലില്ലാഹ്

    • @Muhammadputhusseri
      @Muhammadputhusseri 8 месяцев назад +8

      സാഹസ യാത്ര ......
      അഭിനന്ദനങ്ങൾ

    • @koyakkuttythangal4959
      @koyakkuttythangal4959 8 месяцев назад +4

      ഈ സേവനം അള്ളാഹുവേ നീ ഖബൂലാക്ക് നേരിൽ കാണാൻ വിധി നൽകണേ

    • @asainarmkd
      @asainarmkd 6 месяцев назад

      L
      L

    • @asainarmkd
      @asainarmkd 6 месяцев назад

      😍 it so l

    • @asainarmkd
      @asainarmkd 6 месяцев назад

      Love it so far

  • @nasrudheenkadakkode
    @nasrudheenkadakkode 2 месяца назад +1

    ഉസ്താദ്‌ എനിക്ക് വേണ്ടി ദുആ ചെയ്യണം ഒരുപാട് മുറാദ്കൾ ഉണ്ട്‌ ഈ സ്ഥലത്ത് എത്താൻ മക്കത്തു, മദീനയിൽ എത്താൻ എന്റെ ഹലാലായ ഉദ്ദേശങ്ങൾ ശരിയാവാൻ.

  • @mueenudheenpk-gf3us
    @mueenudheenpk-gf3us 9 месяцев назад +42

    ദുആകളിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ

  • @sahiraanees5278
    @sahiraanees5278 7 месяцев назад +14

    ഇങ്ങനെ എങ്കിലും കാണാൻ bhagiyam ലഭിച്ചല്ലോ alhamdulillah 🤲😍😍

  • @JaseenaSulaiman-r7l
    @JaseenaSulaiman-r7l 2 месяца назад +1

    Alhamdulillah അല്ലാഹു കാരുണ്യത്തിൻ്റെ കടലാണ് ഇങ്ങിനെ കാണാൻ പറ്റിയല്ലോ ഹെയർ ചെയ്യട്ടെ ആമീൻ ദുഅഃ cheyane

  • @subaidasubi8287
    @subaidasubi8287 8 месяцев назад +12

    അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവിനു സ്തുധി ഉസ്താദിന് ആരോഗ്യ മുള്ള ധീർഗായസ്സ് നെൽകട്ടെ ആമീൻ ഈ സഹോദരിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മരണപെട്ട മാധപിതാക്കൾക്കും ദുആ ചെയ്യണം നമ്മളെ എല്ലാം വരെ നാളെ മുത്തു ഹബീന്റെ യും മൂസാ നെബിയുടെ കൂടെയും സ്വർഗത്തിൽ ഒരുമിച്ചു കുട്ടട്ടെ ആമീൻ 🤲🤲🤲യാറബ്ബൽ ആലമീൻ 🤲🤲

    • @maachzzmachu4814
      @maachzzmachu4814 5 месяцев назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @samedia3757
    @samedia3757 8 месяцев назад +7

    ഉസ്താതെ ഇനിയും ഓരോ ചരിത്രം കാണിച്ചു തരണം ദുആ യിൽ ഉള്പെടുത്തണേ

  • @fidhuzaru
    @fidhuzaru 9 месяцев назад +3

    MashaAllah.. Alhamdulillah.. Jezakallahu khair...

  • @nasns5476
    @nasns5476 9 месяцев назад +2

    ماشآء الله ❣️
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @HamzaKutty-z6w
    @HamzaKutty-z6w 8 месяцев назад +7

    Allhahu usthadinu dheerghayussu nalkatte aameen

  • @CHAYUBMAHIN
    @CHAYUBMAHIN 3 месяца назад +1

    Mashaallah thabarak rahman

  • @naseerak9609
    @naseerak9609 8 месяцев назад +2

    Masah Allah Alhamdulilla
    AllhuAkber AllhuAkber AllhuAkber

  • @drraihanalatheef3757
    @drraihanalatheef3757 7 месяцев назад +1

    Alhamdulillah…..I’ve been here too, in may of 2023. Unforgettable trip.we stayed at Nuweibia, so didn’t trek to the mountain, but made it to the monastery

  • @SumayyaSumi-qc7xu
    @SumayyaSumi-qc7xu 6 месяцев назад +1

    Duayil ulpeduthane

  • @ShahidahassanShahidahassan
    @ShahidahassanShahidahassan 2 месяца назад

    അൽഹംദുലില്ലാഹ് താങ്കൾക് കാണാൻ കഴിഞ്ഞല്ലോ, ഞങ്ങൾക്ക് വീഡിയോയും 👌👌

  • @bava4247
    @bava4247 7 месяцев назад

    ഉസ്താദേ ദുആയിൽ ഉൾപെടുതതണെ

  • @صفيهبنتعلي
    @صفيهبنتعلي 9 месяцев назад +5

    ما شاء الله

  • @rejiibrahim3771
    @rejiibrahim3771 9 месяцев назад +4

    MashaAllah❤

  • @riyanathriyana7620
    @riyanathriyana7620 5 месяцев назад +4

    അൽഹംദുലില്ലാഹ് കാണാൻ വിധി കൊണ്ട അള്ളാ 😢

  • @Navas111Ksd
    @Navas111Ksd 9 месяцев назад +2

    മാഷാഅല്ലാഹ്❤

  • @alink5346
    @alink5346 7 месяцев назад +6

    ഒട്ടകത്തിനെ നോക്കൂ അതിൽ അല്ലാഹു പലതിർഷ്ട്ടാന്തൻ കൾ ഉണ്ട്

  • @medonamanuel
    @medonamanuel 7 месяцев назад +9

    ബൈബിൾ
    പുറപ്പാട്
    3അധ്യായം
    നല്ല അവതരണം🙏🙏🙏🙏🙏🙏🙏

    • @alan.broken
      @alan.broken 2 месяца назад +1

      അതിൽ അള്ളാഹു കാണാൻ ആണോ പറയുന്നത് 🤔
      അവർ (Jews )ആരാധിക്കുന്ന ദൈവവും ഞങ്ങൾ ആരാധിക്കുന്ന ദൈവവും ഒന്ന് ആണ് but അവർ വഴി തെറ്റി

  • @fawwazmidea2646
    @fawwazmidea2646 9 месяцев назад +1

    Alhamdulillah MashaAllah

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 6 месяцев назад +3

    മൂസ തന്റെ ഹൃദയത്തിലാണ് ദൈവത്തെ കണ്ടത്.

  • @RahmathSubair-j8w
    @RahmathSubair-j8w 6 месяцев назад +1

    Mashaalla ❤

  • @anthukkax2994
    @anthukkax2994 9 месяцев назад +2

    മാഷാഅല്ലാഹ്‌

    • @niflac.v2087
      @niflac.v2087 9 месяцев назад

      ❤❤❤❤❤❤❤❤❤

  • @alan.broken
    @alan.broken 2 месяца назад

    7:34 correct 😢

  • @safiyapazhedath5838
    @safiyapazhedath5838 7 месяцев назад +2

    ആമീൻ ആമീൻ

  • @USMAN-vc7xn
    @USMAN-vc7xn 8 месяцев назад

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @sainabasalam
    @sainabasalam 7 месяцев назад

    ALHAMDULILLAH MASHA ALLAH

  • @najeeb390
    @najeeb390 9 месяцев назад +2

    Mashaallh

  • @zainudheen5602
    @zainudheen5602 6 месяцев назад

    MashaAllah ❤

  • @ramlach9116
    @ramlach9116 8 месяцев назад

    Duayil ulpeduthane usthade

  • @muhammedali-fn9qv
    @muhammedali-fn9qv 8 месяцев назад

    Muhammed ali musliyar omanoor duaa cheyyan marakkalle

  • @siddiqueparambil
    @siddiqueparambil 9 месяцев назад +1

    അൽഹംദുലില്ലാഹ്

  • @samadpk1983
    @samadpk1983 7 месяцев назад

    Good video

  • @shahidaak5568
    @shahidaak5568 6 месяцев назад

    Alhamdhullilla alhamdhullilla

  • @aynlynpanambron1828
    @aynlynpanambron1828 7 месяцев назад

    Ighine samsarihu ithokke nadannu kanikkuvanulla oru kazhiv sammadikkanam
    .
    Alhamdulillaah..ma sha allaah...

  • @muhammedyaseen9670
    @muhammedyaseen9670 7 месяцев назад

    അൽഹംദുലില്ലാ കാണിച്ചു തന്നതിന് നന്ദി
    ഉസ്താദ് റൂമിൽ കടന്നപ്പോൾ സുബഹി മറന്നോ

  • @asainarop9143
    @asainarop9143 8 месяцев назад +4

    ചരിത്രം മനസിരുത്തി വായിക്കണം മരത്തിൽ തീ കണ്ടതും - തൗറാത്ത് വാങ്ങാൻ 40 ദിവസത്തിന് പോയതും ഒരു സംഭവമല്ല വർഷങ്ങൾ വ്യത്യാസമുണ്ട്.

    • @AdvSahadSaqafi
      @AdvSahadSaqafi  8 месяцев назад +5

      Oru sambavam anenn ithil evide..video manasiruthi kandal mathai

  • @Srkcrazys
    @Srkcrazys 8 месяцев назад

    മ ഷാ അല്ല്ലാഹ് 🤲🏻

  • @ABDULRASHEED-ke6pw
    @ABDULRASHEED-ke6pw 8 месяцев назад

    MashaAllah Thabarakkaallah ❤❤😢😢

  • @muhammededhrees5725
    @muhammededhrees5725 9 месяцев назад

    Aameen Yaa Rabbal Aalameen

  • @suhadafirosalisuhadafiros7873
    @suhadafirosalisuhadafiros7873 6 месяцев назад

    മാഷാഅല്ലാഹ്‌

  • @nazarm.m6793
    @nazarm.m6793 8 месяцев назад

    Alhamdulillah alhamdulillah Allahu akbar ❤

  • @RAMLAAsees-p2s
    @RAMLAAsees-p2s 8 месяцев назад

    Mashaallah.alhamdulillah

  • @aneesk4375
    @aneesk4375 8 месяцев назад +15

    മുഹമ്മദ് നബി ഒരുപാട് risk എടുത്ത് അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാര്‍ത്തി ക്കാന്‍ പറഞ്ഞു നമ്മള്‍ മുഹയുദ്ദീന്‍ ശെെഖിനെയുഃ മടവൂരിനെയും വിളിച്ചു പ്രാര്‍ക്കുത്തി ന്നു

    • @riyamol5165
      @riyamol5165 7 месяцев назад

      Alhamdulelah

    • @kps8320
      @kps8320 7 месяцев назад +2

      വന്ന വഴി മറന്ന് ഒരു ദീൻ ഇല്ല

    • @cuteMONSTER.
      @cuteMONSTER. 6 месяцев назад

      Anitu baki para, avar prarthichitu???

    • @mohammedashraf4536
      @mohammedashraf4536 2 месяца назад

      AA nammalil nhanilla sahodara

  • @siddiqofficial2986
    @siddiqofficial2986 2 месяца назад

    alhamdulillah

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 8 месяцев назад

    ഞങ്ങൾക്കും കാണാൻ പറ്റി alhamdulillah

  • @AshikAshi-u4x
    @AshikAshi-u4x 5 месяцев назад +1

    Masallah

  • @najeeb390
    @najeeb390 9 месяцев назад +1

    Usthade...duayil ulpeduthane...

  • @alink5346
    @alink5346 7 месяцев назад +2

    ഒട്ടകം മരുഭൂമിയിലെ കപ്പൽ കാർ വരുന്നതിന് മുൻപ് കുതിരയും ഒട്ടകവും

  • @abuperumbully7233
    @abuperumbully7233 3 месяца назад

    Aameen

  • @jafar.ksafarijaf
    @jafar.ksafarijaf 6 месяцев назад

    MashaAllaah

  • @CcjvH
    @CcjvH 7 месяцев назад

    Usthade..Duayil..Ulpeduthane.
    .

  • @AhamadAhamad-s8o
    @AhamadAhamad-s8o 2 месяца назад

    MusaEesaMohamad❤

  • @ShihabShihab-ih7fv
    @ShihabShihab-ih7fv 2 месяца назад

    🤲🤲🤲🤲🤲👌

  • @sajiikbal7515
    @sajiikbal7515 6 месяцев назад

    Alhamdulillah🤲🤲🤲🤲🤲🤲

  • @sajithasalva7168
    @sajithasalva7168 8 месяцев назад

    അൽഹംദുലില്ലാ

  • @jasimk7491
    @jasimk7491 8 месяцев назад

    Masha.allha

  • @sharafsiyad4500
    @sharafsiyad4500 8 месяцев назад +1

    Ippol aa sthalam avideyalla saduiyilaanu enn abhiprayam und... just opposite side

  • @aseemarts4442
    @aseemarts4442 8 месяцев назад

    Alhamdu lellah

  • @harrisbrotherskannurharrisbrot
    @harrisbrotherskannurharrisbrot 8 месяцев назад +1

    Moosa nabi A.S Allahuvumaayi samsaarikkaan poya Sthalam ennaanu ningal title kodukkendathh.../Allah S.T yude Prakaasham kaanukayo...Allahuvinte Samsaaram kelkkukayo ...allaathe oru Manushyanum Allah S.T ye neritt kandittillaa.../ Allah S.T ye naale paralokathh Vichaaranaa naalil swargathhil vechh maathrame...kaanaan saadhikkukayulloo....Insha Allah 🌹❤️💯

  • @maimoonak6890
    @maimoonak6890 2 месяца назад

    ❤e

  • @ameerasalim7509
    @ameerasalim7509 8 месяцев назад

    മാശാ അള്ളാ എന്ത് ഭാഗ്യം ദുആ ചെയ്യുണം ഞങ്ങൾക്കും അവിടെയെത്താൻ

  • @myheartrose2477
    @myheartrose2477 9 месяцев назад

    Mashallah ❤

  • @ninnuninnu8519
    @ninnuninnu8519 9 месяцев назад +2

    നൈൽ നദി കാണിക്കണം

  • @shailanasar3824
    @shailanasar3824 8 месяцев назад

    Alhamdulillah

  • @irshadichu5219
    @irshadichu5219 9 месяцев назад +2

    ♥️

  • @asifsuperk6182
    @asifsuperk6182 8 месяцев назад +3

    മൂസ നബി അല്ലാഹുവിനെ കണ്ടു എന്ന് എവിടെ താങ്കൾ കണ്ടത് ഒന്ന് വ്യക്തമാക്കി തരണം

    • @thoombathvlog4038
      @thoombathvlog4038 8 месяцев назад

      അള്ളാഹുവിനെ കണ്ടു എന്നല്ല അള്ളാഹു വിൻ്റെ പ്രകാശം കണ്ടു എന്നാണ് പറഞ്ഞത്

    • @asifsuperk6182
      @asifsuperk6182 8 месяцев назад

      ​@@thoombathvlog4038 s

    • @Junaid-n1k
      @Junaid-n1k 7 месяцев назад

      ഉസ്താദ് അബ്ദുനാസർ മഅ ദനിയുടെ പ്രസംഗത്തിൽ കേട്ടിട്ടുണ്ട്

  • @underworld2770
    @underworld2770 8 месяцев назад +1

    ആധുനിക സാങ്കേതികവിദ്യവികസിച്ചതോണ്ട് ഞമ്മക്കും ഇതൊക്കെ ഒന്ന് കാണാനായി 😂

    • @mrbeanset1925
      @mrbeanset1925 8 месяцев назад

      വികസിച്ചതിൽ ഒരു പങ്ക് ഇസ്ലാമിക യൂണിവേഴ്സിറ്റിക്കാണ് ഹേ.... പൊട്ടൻ ആണോ

    • @mrbeanset1925
      @mrbeanset1925 8 месяцев назад

      വികസിച്ചതിൽ ഒരു പങ്ക് ഇസ്ലാമിക യൂണിവേസിറ്റിക്കാണ് ഹേ... പൊട്ടനാണോ

  • @muhmmadali6977
    @muhmmadali6977 9 месяцев назад

    Halamadulila subhanallha

  • @rishanmuhammed7249
    @rishanmuhammed7249 9 месяцев назад +2

    Dhuayil ulpeduthaneee

  • @Umainaka
    @Umainaka 3 месяца назад

    👍👍

  • @sabitha9871
    @sabitha9871 4 месяца назад

    ഇതെവിടെണ് ?

  • @mstamedia329
    @mstamedia329 9 месяцев назад

    Madrasa കുട്ടികൾക്ക് വീഡിയോ കാണിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കാമോ?

  • @muhmmadali6977
    @muhmmadali6977 9 месяцев назад

    Sukran ustad

  • @Haneefa-yr8zu
    @Haneefa-yr8zu 8 месяцев назад +2

    അല്ലാഹുവിനെ മൂസ നബി (അ )യോ മുഹമ്മദ്‌ നബി (സ)യോ മറ്റേതെങ്കിലും നബിമാരോ ഒരിക്കലും കണ്ടിട്ടില്ല.കണ്ടു എന്ന് എഴുതരുത്. വേദം ലഭിക്കാൻ അവർ ചെന്ന സ്ഥലം.

    • @mrbeanset1925
      @mrbeanset1925 8 месяцев назад

      താങ്കൾ എന്ത് പൊട്ടത്തരമാണ് പറയുന്നത്

  • @Milarepaseva
    @Milarepaseva 6 месяцев назад

    പ്രധാന 14 മനുമാരിലെ ഒന്നാമത്തെ മനു ആദാം ധ്യാനി ആയിരുന്നു കഠിന തപസിയായിരുന്നു ,സിദ്ധ യോഗീശ്വരധായിരുന്നു.
    14മനുമാരിലെ 7ാംമത്തെ മനു ആയ നോഹ ,അഥവാ നൂഹ് ധ്യാനി ആയിരുന്നു, സിദ്ധയോഗീശ്വരനായിരുന്നു.
    മോസസ് ധ്യാനി ആയിരുന്നു, തപസിയായിരുന്നു,സിദ്ധയോഗീശ്വരനായിരുന്നു ..നീണ്ട മുടി ഉണ്ടായിരുന്നു , കൈയ്യില്‍ ഒരു വടി ഉണ്ടായിരുന്നു.
    ജീസസ് ധ്യാനി ആയിരുന്നു,തപസിയായിരുന്നു, സിദ്ധ യോഗിയായിരുന്നു,.
    നീണ്ട മുടി ഉണ്ടായിരുന്നു. കൈയ്യില്‍ ഒരു വടിയും ഉണ്ടായിരുന്നു.
    പ്രവാചകന്‍ മൊഹമ്മദും ധ്യാനിയായിരുന്നു, തപസിയായിരുന്നു ,സിദ്ധ,ബുദ്ധ,സൂഫി, യോഗീശ്വരനായിരുന്നു...നീണ്ട മുടി ഉണ്ടായിരുന്നു.
    അതുപോലെ മൊഹമ്മദിന്‍റെ മകള്‍ ഫാത്തിമ യോഗീശ്വരി ആയിരുന്നു.
    അലിയേയും ധ്യാനം മൊഹമ്മദ് പരിശീലിപ്പിച്ചിരുന്നു.
    മൊഹമ്മദിന്‍റെ ആദ്യ ഭാര്യ ഖദീജ ബീവി ധ്യാനി ആയിരുന്നു യോഗീശ്വരി ആയിരുന്നു.
    ആഇശ കന്യക ആയിരുന്നു....ആഇശയുടെ കന്യകത്തം നില നിര്‍ത്താന്‍ വേണ്ടി ആണ് പ്രവാചകന്‍ മൊഹമ്മദ് ആഇശയെ കല്യാണം കഴിച്ചതും, ആഇശ എല്ലാവരുടേയും മതാവ് ആണെന്ന് പറഞ്ഞതും ..മൊഹമ്മദിന് ശേഷവും ആഇശക്ക് കല്യാണം നിശിദ്ധമാണ് കന്യകത്വം നിലനിര്‍ത്തി ശക്തമായ ധ്യാനി ആയി തന്നെ തുടരാന്‍.
    പല സൂഫികളും കരക്കയും വെളളവും മാത്രം കഴിച്ച് മലമുകളിലും ഗുഹകളിലും പര്‍ണ ശാല കെട്ടിയും ധ്യാനത്തില്‍ ഇരിക്കുന്നതായി ചരിത്രത്തില്‍ കാണാം.
    യൂസഫ് നബിയുടെ ചരിത്രത്തിലും ധ്യാനവും തപസും നീണ്ട മുടിയും കാണാം.
    അതുപോലെ സക്കരിയ നബിയുടെ ചരിത്രവും,യഹിയ നബിയുടെ ചരിത്രവും പരിശോധിച്ചാല്‍ ശക്തമായ ധ്യാന കാണാം.
    ഇവരും മതവും തമ്മില്‍ ഒരു രീതിയിലും ഒരു ബന്ധവും കാണാന്‍ സാധ്യമല്ല.
    എന്നാല്‍
    ധ്യാനം ഇസ്ലാം മതത്തിനും,യുക്തിവാദത്തിനും ,നിരീശ്വരവാദത്തിനും,എതിരാണ്.
    ഇസ്ലാം മതം ധ്യാനം ഹറാം ആയി ആണ് കാണുന്നത്...അതുപോലെ മുടി വളര്‍ത്തുന്നതും..
    മത വിശ്വാസവും ദൈവ വിശ്വാസവും വേറെ വേറെ ആണ്.
    പ്രവാചകന്‍ മാരുടെ വഴി അല്ല മത വിശ്വാസികളുടേത് എന്ന് ചരിത്രം നോക്കയാല്‍ കാണാം..
    മതവും ആത്മീയതയും തമ്മില്‍ ഒരിക്കലും യോജിച്ച് പോകില്ല...അങ്ങനെ യോജിച്ച് പോകാന്‍ കഴിയുകയുമില്ല...കാരണം ദൈവവും സാത്താനും ചേരില്ലല്ലോ അതുപോലെ..
    മതത്തിനും അപ്പുറമാണ് നബിമാരും,യോഗികളും,ഒക്കെ..
    ആത്മീയത എന്നത് തനിച്ചുളള ഒരു യാത്രയാണ്.

    • @cuteMONSTER.
      @cuteMONSTER. 6 месяцев назад

      Matham rashtreeyam aanennu aaru paranju
      Athu aakunavarku alle prashnam allathavarko???

  • @RAGESHCR-ig7or
    @RAGESHCR-ig7or 8 месяцев назад

    Ennal eyalku evarestil keran melarunno.

  • @khaderkhader5559
    @khaderkhader5559 9 месяцев назад

    ദുആയിൽ ഉൾപ്പെടുത്തണം

  • @MKMAli-b9g
    @MKMAli-b9g 3 месяца назад

    ❤ ഈ മരത്തിൻ്റെ പേര്❤ ഔ സജ് മരം❤

  • @thouseef-nx9zx
    @thouseef-nx9zx 9 месяцев назад +2

    𝕄𝕒𝕤𝕙𝕒 𝕒𝕝𝕝𝕒𝕙 👍👍👍👍

  • @HashimHashi-vz7zx
    @HashimHashi-vz7zx 8 месяцев назад

    Ameen

  • @RAGESHCR-ig7or
    @RAGESHCR-ig7or 8 месяцев назад

    Valla vanamadikanum poyatharikum

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 7 месяцев назад +1

    Allahu🇸🇦 Akbar❤❤❤

  • @ponnusmol123ponnus9
    @ponnusmol123ponnus9 6 месяцев назад

    ❤️🤲❤️

  • @MuhammedRizvan-x7p
    @MuhammedRizvan-x7p 9 месяцев назад +1

    ❤❤❤🥺🥺YA ALLAH😳😳🥰🥰🤲🤲🤲🤲🕋🕋🕋🌙✨️✨️✨️🤲🤲🤲

  • @صلاحالدينالأيوبي-ح1ب
    @صلاحالدينالأيوبي-ح1ب 8 месяцев назад

  • @ABDUKKAvlogs
    @ABDUKKAvlogs 8 месяцев назад +1

    മൂസാ നബി (അ) അള്ളാഹുവിനെ കണ്ട മല മുകളിലേക്ക്. ആരെയാണ് നിങ്ങൾ വഞ്ചിക്കുന്നത് . പാവപ്പെട്ട പാമര ജനങ്ങളെയോ . കണ്ടു എന്ന് പറയാൻ നിങ്ങൾക്കു എങ്ങിനെ ധൈര്യം വരുന്നു

    • @thoombathvlog4038
      @thoombathvlog4038 8 месяцев назад

      caption ശരിക്ക് വായിക്കൂ

    • @ABDUKKAvlogs
      @ABDUKKAvlogs 8 месяцев назад

      @@thoombathvlog4038 ok

  • @KkssMm-n6i
    @KkssMm-n6i 9 месяцев назад +1

    🤲🏻🤲🏻🤲🏻

  • @KidilanAppoos
    @KidilanAppoos 8 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @ajeebalikuttykallur9675
    @ajeebalikuttykallur9675 9 месяцев назад

    Ustade yathra details

  • @aminamuhammed2065
    @aminamuhammed2065 8 месяцев назад

    ഇൻശാ അള്ളാ നേരിട്ട് കാണാൻ പറ്റി

  • @binthsaquafi767
    @binthsaquafi767 9 месяцев назад

    💖❤️💖💖

  • @safiyapazhedath5838
    @safiyapazhedath5838 7 месяцев назад

    الحمدالله٠٠الحدالله

  • @martinlouis6422
    @martinlouis6422 7 месяцев назад +2

    കുടുബത്തെ അവിടെ നിർത്തിയതായി, ബൈബിളിൽ പറയുന്നില്ല. മോശ ഒറ്റയ്ക്ക് മല മുകളിൽ പോയതായിരുന്നു

    • @r7gaiming706
      @r7gaiming706 6 месяцев назад

      ഭാര്യ പൂർണ ഗർഭിണി ആയിരുന്നു കൂടെ ഷുഹൈബ് നബി നൽകിയ ആടുകളും ഉണ്ടായിരുന്നു

    • @cuteMONSTER.
      @cuteMONSTER. 6 месяцев назад +2

      ബൈബിൾ എല്ലാം വ്യക്തമാക്കുന്നില്ല അതാണ് പ്രശ്നം

  • @kidsworld896
    @kidsworld896 6 месяцев назад

    ദീൻ പറഞ്ഞു കൊടുക്കുമ്പോൾ (പരസ്യം ഇടയിൽ വരുന്നത് )ഒഴിവാക്കികൂടെ പണ്ഡിതൻമാർ ഹറാം ആണ് എന്ന് പറയുന്നുണ്ടല്ലോ

  • @vilsonarabian3977
    @vilsonarabian3977 8 месяцев назад

    EE moosayanu Ella prasnangalkkum KARANAM

  • @MuhammedAli-xq2eg
    @MuhammedAli-xq2eg 9 месяцев назад

    Dhuail ulpadthane