ഗംഭീരം... നല്ല അവതരണം... ഓരോ നാടും നഗരവും ചുറ്റിസഞ്ചരിക്കുമ്പോൾ ഇതുപോലെ ചരിത്രം ചികഞ്ഞ് പറയാൻ ശ്രമിക്കുക.. പ്രകൃതിസൗന്ദര്യവും വിപണിയും മാത്രം പറഞ്ഞ് പോകുന്ന ഒട്ടേറെ യാത്രികർക്കിടയിൽ വ്യത്യസ്തയോടെ മുന്നോട്ട് പോവാൻ താങ്കൾക്ക് കഴിയട്ടെ ... good...
I found this few years ago and jews used to believe in this for centuries and the great cyrus have all the qualities that none can't reject that he is Dulqernain the Great
അതോഹം ഒരു രാജാവ് ആയിരുന്നു ആ സമയങ്ങളിൽ ആയിരുന്നു മുസാനബിയും കിളർനബിയും ആ രാജിതോക്ക് ഉള്ള യാത്ര അങ്ങനെ അവർ രണ്ടു പോരും കുടി ഒരു പൊളിഞ്ഞു കിടക്കുന്ന മതിൽ കൊട്ടി അവിടെ നിന്ന് രണ്ടു പോര് കുടി ദുൽക്കർമാൻ രാജാവ് കൊട്ടാരത്തിൽ എത്തി എന്നിട്ട് പറഞ്ഞു ഇ നാട് ഉടാനോ നശിക്കിക്കും യഹ്‌ജുജു ഇറങ്ങിയാൽമാഹുജൂജു ഇറങ്ങിയാൽ അങ്ങനെ കിളർ നബിയോട് ദുഹ ചോയ്യാൻ പറഞ്ഞു അങ്ങനെ അവർ ദുഹ ചെയ്തു എന്നിട്ട് കിളർ നബി പറഞ്ഞു ഒരിക്കലും നസിക്കില്ല അള്ളാഹു വിന്റെ കാവൽ ഉണ്ടാവും ഇത് സൂറത്തു ൽ കാഹുപ്പിൽ പറഞ്ഞു താ ണ് ഇതിൽ വോറൊയും പറയാൻ ഉണ്ട്
how it possible? Dhul Qarnain rajavinu china muthal Africayude attam vare adheenthayil koduthu ennanllo islamic history il parayunnath, sirus maayi sadrsyam undenkilum 2 um randaanu.. Ibrahim Pbuh avarude era yil anu DhulQarnain king jeevichirunnath, aa kaalaghattathil anu yajooj,majooj issue,athum Georgia russia main road close cheithu kondanu wall undakiyath..
@@JourneyistGlobaldariyaal ചുറത്തിലാണെന്ന് ഉമർ ഖലീഫയുടെ കാലത്ത് അദ്ദേഹം 16 ഓളം സഞ്ചാരികളെ അയച്ചു അവർക്ക് കൃത്യമായി എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.റഷ്യ യുടെയും ജോർജിയയുടെയും അതിർത്തിയിലുള്ള ഒരു നദീതടമാണ് ഡാരിയൽ ഗോർജ് [ a] . ഇന്നത്തെ വ്‌ളാഡികാവ്‌കാസിൻ്റെ തെക്ക് കസ്‌ബെക്ക് പർവതത്തിൻ്റെ കിഴക്കൻ അടിത്തട്ടിലാണ് ഇത് . ഏകദേശം 13 കിലോമീറ്റർ (8.1 മൈൽ) നീളമുള്ള ഈ തോട് ടെറക് നദിയാണ് കൊത്തിയെടുത്തത് . മലയിടുക്കിൻ്റെ കുത്തനെയുള്ള കരിങ്കൽ ഭിത്തികൾക്ക് ചില സ്ഥലങ്ങളിൽ 1,800 മീറ്റർ (5,900 അടി) വരെ ഉയരമുണ്ടാകും [1] ജോർജിയൻ മിലിട്ടറി റോഡ് മലയിടുക്കിലൂടെ കടന്നുപോകുന്നു.
@@JourneyistGlobal അതു താങ്കളുടെ അനുമാനം. വളരെ "വ്യക്തമായി" എല്ലാം ഇറക്കിത്തന്ന പുസ്തകത്തിലെ തെളിവുകൾ കാട്ടി അങ്ങേർ ആരാണെന്നു പറഞ്ഞാട്ടെ.. ഇരുട്ടിൽ തപ്പാൻ ഞങ്ങൾക്കും അറിയാം.
Such incidents/Stories mentioned in Quran is a learning lesson to following coming community especially this for Muslim, the same type of fitna/ incident would re occur in our life. Here Dulkarnine (Cyrus-2 May Allah peace be up on him) was saved that particular community from the Gog Magog attacks and Blocked their entrance to central Asia or to their country . Now millennium passes after this and modern way of travelling is not blocking anyone to move around the world , Gog Magog (Children of Noah who lived in modern time Russia and Europe) also started to travel around the world in massively since industrial revolution happened in Europe and started making problem as well , they are well war equipped (Both spiritually and physically) and no one can defeat them by physical force so there will be a Dulkarnine need to born again in this era to save the believers from their fitna .and I am believe Mirza Ghulam Ahmad Qadiani peace be upon him (Founder of Ahmadiyah Muslim community ) is made spiritual wall to prevent Gog Magog fitnah especially from de moral things, god deny…… It is not really worth to go and searching only his bith place, wall place…..if we are not taking any lesson from this.
@@JourneyistGlobal ഖുർആൻ സൈറസിനെ ആണ് ദുൽക്കർനൈൻ എന്ന് വിളിച്ചത് എന്നുണ്ടെങ്കിൽ ഉറപ്പിച്ചേക്ക് കോപ്പി അടിച്ചതാണ്. പിന്നെ ദുൽക്കർനൈൻ എന്ന പേരുള്ള ഒരു രാജാവ് ഈ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് കോപ്പി അടിക്കുമ്പോഴെങ്കിലും മര്യാദക്ക് കോപ്പി അടിക്കാൻ മേലായിരുന്നോ എന്ന് ഞാൻ ചോദിച്ചത്. അത് സൈറസ് ആയാലും ദാരിയൂസ് ആയാലും.
എല്ലാം ഒന്നാണ് ഓരോ ഭാഷയിലും കാലഘട്ടത്തിലും പേര് മാറി പറയുന്നു ....ഇബ്രാഹിം നബി ആണ് ബ്രഹ്മ എന്ന പേരിൽ ഹിന്ദുക്കൾ പറയുന്നത് പക്ഷേ അവർ ചത്താലും അത് സമ്മതിക്കില്ല ....ഈസ നബി ആണ് യേശു എന്നു ക്രിസ്ത്യാനികൾ ഒരിക്കലും സമ്മതിക്കില്ല ഈഗോ ആണ് വിഷയം .....ആദമിനെ ശിവൻ ആക്കിയ ഹിന്ദു കൽക്കി അവതാരം ആണ് മുഹമ്മദ് നബി എന്ന് വേദങ്ങളിലെ തെളിവ് ഉണ്ടായിട്ടും സമ്മതിക്കില്ല പ്രശ്നം ഈഗോ ആണ്.....
@@uniteddreams4099 അവർക്ക് മനസിലാകുന്നില്ല അതിന് നമ്മളും ഒരു പരിധി വരെ കാരണക്കാർ ആണ്.. അള്ളാഹ് എന്നാൽ യേശുവോ കൃഷ്ണനോ പോലെ ഒരു പേരാക്കി ഉയർത്തി കാണിക്കപ്പെടുന്നു.. വലിയൊരു വിഭാഗം കാണാൻ പറ്റാത്ത ഒരു ദൈവത്തിന്റെ പേരാണ് അതെന്ന് തെറ്റിദ്ധരിക്കുന്നു.. ദൈവത്തിന് സൃഷ്ടികൾക്ക് ഉള്ളത് പോലെ പേരുകളില്ല വർണനകളെ ഉള്ളൂ എന്നത് നമ്മളും മനസിലാക്കുന്നില്ല.. കഴിഞ്ഞ ദിവസം ഒരു യുട്യൂബർ ഇടുന്നത് കണ്ടു മുസ്ലിങ്ങൾക്ക് അള്ളാഹ് ദൈവം ക്രിസ്ത്യാനിക്ക് യേശു ദൈവം ഹിന്ദുക്കൾക്ക് അത് ദൈവം ഇത് ദൈവം എന്നൊക്കെ.. "മുസ്ലിങ്ങൾക്ക് ദൈവമാണ് ദൈവം എന്നാണ് നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം എന്ന് പറഞ്ഞിട്ട് അയാൾക്ക് മനസിലായില്ലെന്ന് തോന്നുന്നു " അള്ളാഹ് അതൊരു പേരല്ല പ്രസ്താവന ആണെന്ന് മനസിലാക്കിയാൽ ഭാഷ വ്യത്യാസം സിംപിൾ ആണ്
It’s better to go through the book Unlocking the Secrets of Dulqarnain and Mag and Magog by Saudi professor Al Johani instead of relaying up on Christian writings
@@JourneyistGlobalidiot it is Alexander the great is Dulqarnanin... Cyrus may have been good Muslim ruler.. rebuild Jerusalem and all... He chased gog and Magog... there is no story of building wall to stop gog and Magog.. It's mentioned in Jews, christians books that Alexander the great was Muslim and blocked gog and Magog..Jews asked questions to check propht is telling truth or not... Two Horne's? Alexander als have that... Many rulers kept like that.. I think
So, do you believe in Al Johani's version of Zulqarnain as "Akhenaten", a Pharoah? Al-Johani says - History tells us that about 3,400 years ago (1392 BC) a child was born in the grand palace of the Pharaoh on the banks of the Nile. The father was the most powerful Pharaoh, Amunhotep III - the same Pharaoh who wanted to murder Hazrat Musa (AS) and was drowned by the Almighty when he was chasing Musa (AS) and his followers. The prince was named Amunhotep IV, but he changed his name to Akhenaten after becoming king (Pharaoh) in 1360 BC. Allah had given him the status of Prophet in 1362 BC and he was quietly following Wehdaniat (monotheism). Once he felt powerful enough he publicly announced his belief. His mother, Tiye, also believed in one God. After some time Akhenaten built a new city, Akhetaton, in the centre of Egypt and forbade the worship of idols. Poor @JourneyistGlobal - Al Johani says it's not Cyrus... As a pharaoh, Akhenaten is noted for abandoning Egypt's traditional polytheism and introducing Atenism, or worship centered around Aten.. Aten is not "Allah". Etymology The word Aten appears in the Old Kingdom as a noun meaning "disc" which referred to anything flat and circular; the sun was called the "disc of the day" where Ra was thought to reside. By analogy, the term "silver aten" was sometimes used to refer to the moon. High relief and low relief illustrations of the Aten show it with a curved surface, therefore, the late scholar Hugh Nibley insisted that a more correct translation would be globe, orb or sphere, rather than disk. Origins The Aten was the disc of the sun and originally an aspect of Ra, the sun god in traditional ancient Egyptian religion. While the Aten was worshiped under the reign of Amenhotep III, it was made the sole deity to receive state and official cult worship under his successor Akhenaten, though archaeological evidence suggests the closing of the state temples of other Egyptian gods likely did not stop household worship of the traditional pantheon. Inscriptions, such as the Great Hymn to the Aten, found in temples and tombs during Akhenaten's reign showcase the Aten as the creator, giver of life, and nurturing spirit of the world. Aten does not have a creation myth or family but is mentioned in the Book of the Dead. The first known reference to Aten the sun-disk as a deity is in The Story of Sinuhe from the 12th Dynasty, in which the deceased king is described as rising as a god to the heavens and "uniting with the sun-disk, the divine body merging with its maker".
@@JourneyistGlobal പരന്ന ഭൂമിക്ക് മുകളിലൂടെ സൂര്യൻ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് സഞ്ചരിക്കും ശേഷം അർശ്ശിന് ചുവട്ടിൽ പോയി വിശ്രമിക്കും അനുവാദം ചോദിച്ച് വീണ്ടും കിഴക്ക് ഉദിക്കും
@@JourneyistGlobal Narrated Abu Dharr: I was sitting behind the Messenger of Allah (ﷺ) who was riding a donkey while the sun was setting. He asked: Do you know where this sets ? I replied: Allah and his Apostle know best. He said: It sets in a spring of warm water (Hamiyah). حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، وَعُبَيْدُ اللَّهِ بْنُ عُمَرَ بْنِ مَيْسَرَةَ، - الْمَعْنَى - قَالاَ حَدَّثَنَا يَزِيدُ بْنُ هَارُونَ، عَنْ سُفْيَانَ بْنِ حُسَيْنٍ، عَنِ الْحَكَمِ بْنِ عُتَيْبَةَ، عَنْ إِبْرَاهِيمَ التَّيْمِيِّ، عَنْ أَبِيهِ، عَنْ أَبِي ذَرٍّ، قَالَ كُنْتُ رَدِيفَ رَسُولِ اللَّهِ صلى الله عليه وسلم وَهُوَ عَلَى حِمَارٍ وَالشَّمْسُ عِنْدَ غُرُوبِهَا فَقَالَ " هَلْ تَدْرِي أَيْنَ تَغْرُبُ هَذِهِ " . قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ . قَالَ " فَإِنَّهَا تَغْرُبُ فِي عَيْنِ حَامِيَةٍ " . Grade: Sahih in chain (Al-Albani) صحيح الإسناد (الألباني) حكم : Reference : Sunan Abi Dawud 4002 In-book reference : Book 32, Hadith 34 English translation : Book 31, Hadith 3991 "Spring" of warm water... Not ocean.
@@abdulkharimhkarim6166 സാഹിത്യ ഭാഷ താങ്കൾ ഏതു രീതിയിലും മനസ്സിലാക്കിക്കൊള്ളൂ, പക്ഷേ താങ്കളുടെ പ്രവാചകൻ ഇക്കാര്യത്തിൽ സംസാരിച്ചിട്ടുള്ളത് ഹദീസായി (സഹീഹ്) ഞാൻ മുകളിൽ പോസ്റ്റിയിട്ടുണ്ട്.. അതിൽ സാഹിത്യമൊന്നും കാണാനില്ല, വളരെ വൃത്തിയായി ചെളിക്കുണ്ടിൽ അസ്തമിക്കുന്നു എന്നു തന്നെയാണ്.. നിങ്ങളുടെ ഖുർആനിനെ വളച്ചൊടിക്കലൊക്കെ പണ്ട് നടക്കുമായിരുന്നു. ഞങ്ങൾ നിങ്ങളുടെ പൊത്തകങ്ങളൊക്കെ പഠിച്ചതു വെറുതെയായില്ല.
@@thewaystosuccess Wonderful buddy.. We are trying to pinpoint who is showing the disrespect and on what grounds.. Let's analyze the "Respect" here - Prophetic Commentary on the Qur'an (Tafseer of the Prophet (pbuh)) (7)"You (true believers in Islamic Monotheism, and real followers of Prophet Muḥammad pbuh and his Sunna) are the best of peoples ever raised up for mankind..." (V.3:110)(7)باب {كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ} Narrated Abu Huraira: The Verse:--"You (true Muslims) are the best of peoples ever raised up for mankind." means, the best of peoples for the people, as you *bring them with chains on their necks till they embrace Islam.* حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، عَنْ سُفْيَانَ، عَنْ مَيْسَرَةَ، عَنْ أَبِي حَازِمٍ، عَنْ أَبِي هُرَيْرَة َ ـ رضى الله عنه ـ {كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ} قَالَ خَيْرَ النَّاسِ لِلنَّاسِ، تَأْتُونَ بِهِمْ فِي السَّلاَسِلِ فِي أَعْنَاقِهِمْ حَتَّى يَدْخُلُوا فِي الإِسْلاَمِ. Reference : Sahih al-Bukhari 4557 In-book reference : Book 65, Hadith 79 USC-MSA web (English) reference : Vol. 6, Book 60, Hadith 80 If we point out the "disrespect" that's written in your books, will that constitute a disrespect from us or the disrespect your GOD has to his own creation?
@@anasan3188 ആദം നബി മുതൽ ഉള്ള ചരിത്രം എന്നാണോ ഉദ്ദേശിച്ചത്? എന്തായാലും കേരളത്തിൽ വിവിധ പ്രഭാഷകർ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട് എന്നറിയാം. ജേർണിയിസ്റ്റ് ഇത്തരം വിഷയങ്ങളിൽ അറബി, ഇംഗ്ലീഷ് ആധികാരിക റെഫറൻസ് ഗ്രന്ഥങ്ങൾ ആണ് ഉപയോഗിക്കുന്നത്.
@@JourneyistGlobal സത്യ സന്ധമായി മനസ്സിലാക്കാനാവും പല കാര്യങ്ങളും..yahjooj mahjooj വിഷയങ്ങൾ ഒക്കെ പറയുന്നുണ്ട് ..കേട്ട് നോക്ക് ...യാജ്ജൂജ് മജ്ജൂജ് യൂറോപ്പിൽ നിന്ന് എന്ന് caption ulla ഒരു speech und..സമയവും താൽപര്യവും ഉണ്ടേൽ ഒന്ന് കേൾക്കൂ suhurthe...
@@JourneyistGlobal old persian, avestan and sanskrit were much related. Even the name pasar gada means protective club. Even now in Sanskrit and Malayalam "Gada" means club/mace. Pasargadae /pə'sɑrgədi/ (from Pāθra-gadā, lit. 'protective club' or 'strong club';[1] Modern Persian: پاسارگاد Pāsārgād) The name Cyrus is a Latinized form derived from the Greek-language name Κῦρος (Kỹros), which itself was derived from the Old Persian name Kūruš.[18][19] The name and its meaning have been recorded within ancient inscriptions in different languages. The ancient Greek historians Ctesias and Plutarch stated that Cyrus was named from the Sun (Kuros), a concept which has been interpreted as meaning "like the Sun" (Khurvash) from wiki pages of cyrus and pasargadae.
ദുൽകർനയ്ൻ ചക്രവർത്തിയും ഇബ്രാഹീം നബി(അ )ഉം കണ്ടുമുട്ടുന്ന ഒരു കഥയുണ്ട്... ഇബ്രാഹീം നബി (അ )ജീവിച്ചിരുന്നത് ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പാണ്... സൈറസ് ചക്രവർത്തി ജീവിച്ചിരുന്നത് 2500+ വർഷങ്ങൾക്ക് മുമ്പും... അപ്പോൾ ഇതെങ്ങനെ ശരിയാകും?
@@erdogan123erdogan4Alexander janikunnathinn munne Cyrus death aayitund . But dulqarnayni ivaril aarenklm aanenn onnum urapikan kayilla . May be aakam , allathirikam .
@@squidscrew1339 what gerrard said was "അവരുടെ സാമ്പ്രാജ്യം പിടിച്ചടക്കിയ രാജാവാണ് Alexander" this is true. Achaemenid persian empire of Achemenes, Cyrus, Daryavahus or Darisu, kshatrapa or Xerxes was conquered by alexander around 327 BC. Cyrus conquered babylon around 539 BCE.. This was my point
🎉കിഴക്കുനിന്ന് തുടക്കമോ പടിഞ്ഞാറ് അവസാനമോ ഭൂമിക്ക് ഇല്ല തോറയിലും ബൈബിളിൽ ഉള്ള കഥകളും ചരിത്രവും ഖുർആനിലൂടെയും അവതരിപ്പിച്ചു എന്നേയുള്ളൂ, നബിയുടെ യഥാർത്ഥ ലക്ഷ്യം ഒരു സമൂഹത്തെ മാനവികമായും ആത്മീയമായും നേർവഴിക്കാക്കുക എന്നുള്ളത് മാത്രമായിരുന്നു,പക്ഷേ പിന്നീട് വന്ന പല കിത്താബ് എഴുത്തുകാർ ഇസ്ലാമിനെ വികലമാക്കുകയും ചെയ്തു
കിഴക്ക് ഉദയം ഉദയമാണ് തുടക്കം പടിഞ്ഞാറു അസ്തമയം ഒരു ദിവസത്തിന്റെ അവസാനം.. ഇത് കോമൻ സെൻസ്.. ഇനി അറിയാത്ത കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അറിയില്ല എന്ന് മാത്രമേ ഉള്ളു... കോപ്പി അടിച്ചു ഇറക്കി എന്ന് താൻ സ്വയം വിശ്വസിച്ചോ മനസ്സിലാവത്തവരോട് തർക്കിക്കരുത് എന്നുള്ളത് കൊണ്ട് ആവിശ്വസികളോട് തർക്കിക്കാൻ ഞാൻ ഇല്ല
ദുൽഖർ നൈൻ എന്നല്ല ആ രാജാവിന്റെ പേര്. സഅബ് ബിൻ ദീ മറാതിദ് എന്നാണ് ആ രാജാവിന്റെ പേര്. ദുൽഖർനൈൻ അഥവാ രണ്ട് 'ഖർന്' ഉള്ളവൻ എന്നത് ആ രാജാവിന്റെ അലങ്കാരനാമമാണ്. ഖർന് എന്ന അറബി പദത്തിന് കൊമ്പ് അല്ലെങ്കിൽ സഹചാരി എന്നൊക്കെയാണ് അർത്ഥം. കൊമ്പുകൾ പിടിപ്പിച്ച കിരീടം ധരിച്ചതുകൊണ്ടോ അക്ബറിന് ബീർബൽ എന്നപോലെ രണ്ട് സഹചാരികൾ ഉണ്ടായിരുന്നത് കൊണ്ടോ ആകാം ദുൽഖർനൈൻ എന്ന പേരുവന്നത്. അതിനെ ദുൽഖറുമായി കൂട്ടിക്കുഴക്കരുത്. ഖാൻ
@@JourneyistGlobal ഈ പേരിൽനിന്ന് ദുൽഖർ കിട്ടില്ല. ദൂ അൽ ഖർനൈൻ (രണ്ട് കൊമ്പുകൾ ഉള്ളവൻ)എന്നതിനെ കൂട്ടിവായിക്കുന്നതാണ് ദുൽഖർനൈൻ. ദുൽഖർനൈൻ ഇൽ ദൂ വേറെ ഖർനൈൻ വേറെ പദങ്ങളാണ്. ദുൽഖർ ഒറ്റ പദമാണ്. ദുൽഖർ അറബി പദമല്ല എന്നാണ് തോന്നുന്നത്.
പൊട്ടാ വേദ ഗ്രന്തം നാലും ഒന്നാകുന്ന ഒന്നിൽ പറഞ്ഞത് തന്നെ മറ്റുള്ളവയിലും പറയുന്നത് ചിലതോന്നിവാസികൾ തിരുത്തി എന്നേയുള്ളൂ ഒർജിനൽ എല്ലാം ഒന്നാകുന്നു അതുകൊണ്ട് വ്യത്യാസപ്പെടുത്തികാണരുത്
നിനക്ക് വല്ല ബുദ്ധിയും ഉണ്ടോ ബാബിലോണിയൻ സംസ്കാരം റോമൻ സംസ്കാരം അത് ലോകം അംഗീകരിച്ചത് അത് മായികാൻ ആർക്കും കഴിയില്ല ചരിത്രം ലോകത്ത് ഉള്ളത് ബാബിലോണിയൻ ചരിത്രം മാത്രം കേട്ട് കഥകൾ അല്ല ഇന്നും തെളിവുകൾ എതേഷ്ടം ഉണ്ട്
Aanenkil thanne Christian allallo ippozhum Christian ne kandaal jews kaarkich thuppum avar Muslims ne maathram Aan angeegariku not xtians because xtians are idol worshipers and believe in trinity like pagans
@@JourneyistGlobal എന്ന് ഖുറാനിൽ പറയുന്നുണ്ടോ?.. ദുൽക്കർനൈൻ ആരാണെന്നു ചോദിച്ചാൽ ആർക്കും അറിയില്ല.. കുറെ പേർ പറയുന്നു അലക്സാണ്ടർ ആണെന്ന്. ഖുർആൻ വളരെ സിമ്പിൾ ആണെന്നു പറഞ്ഞിട്ട് ദുൽക്കർനയിൻ ആരാണ് എന്ന സംശയത്തിന്നു ഉത്തരമില്ല
From where, from which language. Just try to learn something and opine in public space to avoid uttering foolishness. It is not about Cyrus. But the Quranic king Dulqarnain.
ബൈബിൾ നോക്കി കോപ്പി അടിച്ചതാണെങ്കിൽ ഖുർആനിൽ ബൈബിളിൽ നിന്നുള്ള ചെറിയ അബദ്ധങ്ങൾ പോലും വരുമായിരുന്നു 👍👍👍 ഉദാഹരണം ഫറോവയെക്കുറിച്ച് സംസാരിക്കുമ്പോൾ ബൈബിളിന് പിഴക്കുകയും ഖുർആൻ കൃത്യത പാലിക്കുകയും ചെയ്യുന്നു. ഈജിപ്റ്റോളജയിലെ പുതിയ പഠനങ്ങൾ ഖുർആൻ ബൈബിളിൽ നിന്ന് കോപ്പിയടിച്ചതാണ് എന്ന വാദത്തിൻ്റെ മുനയൊടിക്കുന്നതെങ്ങനെ? ruclips.net/video/InRwv1nrdUw/видео.html
ഇതൊന്നും ജീവിത ത്തിൽ കാണാൻ കഴിയും എന്ന് കരുതിയില്ല. അഭിനന്ദനങ്ങൾ
ഞാൻ എല്ലാ വീഡിയോ കളും ഇരുന്നു കാണാൻ കാരണം ആയ വീഡിയോ ഇതാണ് ..നിങ്ങളുടെ ചാനൽ നല്ല അറിവ് നൽകുന്നു 🙏
വളരെ നന്ദി. താങ്കളുടെ നിർദ്ദേശങ്ങൾക്ക് സ്വാഗതം
നന്ദി: ഇത്തരം അപൂർവ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
ഗംഭീരം... നല്ല അവതരണം... ഓരോ നാടും നഗരവും ചുറ്റിസഞ്ചരിക്കുമ്പോൾ ഇതുപോലെ ചരിത്രം ചികഞ്ഞ് പറയാൻ ശ്രമിക്കുക.. പ്രകൃതിസൗന്ദര്യവും വിപണിയും മാത്രം പറഞ്ഞ് പോകുന്ന ഒട്ടേറെ യാത്രികർക്കിടയിൽ വ്യത്യസ്തയോടെ മുന്നോട്ട് പോവാൻ താങ്കൾക്ക് കഴിയട്ടെ ... good...
തീർച്ചയായും ചരിത്രാന്വേഷികൾക്ക് കൗതുകം നിറഞ്ഞ അറിവ് തന്നെ...👍🤝
ruclips.net/video/po_Ch52vQ5U/видео.htmlsi=kxLJ7XC0dNfGK7QM
നുണ പറഞ് ഇസ്ലാം വളർത്താൻ കഴിയില്ലാ തെമ്മാടികളെ 21ആം നൂറ്റാണ്ട് ആണ് അടിച്ചു പരിപ്പിലാക്കും മൈരന്മാരെ
Allahumma baarik
നല്ലഅറിവ്ഇനിയൃംപ്രദിക്ഷികുന്നു
My favourite emporour... Dulquer naini
Great video Journeyist.
Hi raheed very good thank you giving very important information ❤❤
യ ഹ് ജൂ ജ് മഹ് ജൂജ്
എന്ന... അക്ക്ര മികളെ
തളച്ച..രാജാവ്
എന്റെ പേരു. സൈറസ്
Allah Allah allahu akbar
good explain
Very informative 👍👍
I found this few years ago and jews used to believe in this for centuries and the great cyrus have all the qualities that none can't reject that he is Dulqernain the Great
Impressive efforts Masha Allah
Very impressed by your video. Thank you.
ദാരിയൂസ് മൂന്നാമന്റെ കാലത്താണ് അലക്‌സാണ്ടറുടെ പേർഷ്യൻ ആക്രമണം.
👍
sooper ❤
വിലപ്പെട്ട അറിവുകളാണ് താങ്കളുടെ ഓരോ വീഡിയോയും.🥰🌹
ക്രിസ്ത്യൻ ഒരിക്കലും ഖുർആൻ നിൽ ഉള്ള കാര്യങ്ങൾ പറയില്ല പക്ഷെ മുസ്‌ലിം പറയും
53 വയസിൽ 6 വയസു കാരിയെ കെട്ടിയവൻ നല്ല വട്ടു കേസ് ആണ് എന്നു ക്രിസ്ത്യാനിക്കു ഗണിച്ചു നോക്കേണ്ട കാര്യം ഒന്നും ഇല്ല സാമാന്യ ബോധം ഉണ്ടായാൽ മതി
Ente 2nd makante name dul qarnain enn an
Ipo avanik 2 month ay
വളരെ നല്ല വിവരണ o
ചരിത്ര പഠനം നമ്മെ നന്മയുള്ളവരാക്കുo
ജീവിതം സത്യം അറിയാനുള്ള യാത്രയാണ്
Subahanallahh❤
Beyond the lote tree enna channel yahjuj mahjuj location equador aanennu kandethi. Video kandunokku english manassilaavumenkil
Link
Yeah I saw it
Annathe Kalathu ethellam sancharichu kandu nadannu proper ayi bookil regapeduthiya annathe alugale samathikanam🙏
നന്നായിട്ടുണ്ട്. സ്ഥലപ്പേര് പറയുമ്പോൾ കുറച്ച് കൂടി വ്യക്തതയോടെ പറഞ്ഞാൽ ഉപകാരമായി.
New information. Thanks
You're welcome 😊
MR Rashad if possible please make a journey to Islamic spin
പുതിയ അറിവുകൾ
SUPER EFFORT
Karnan aano
ദാരിയസ് മൂന്നാമൻ ആയിരുന്നു അവസാനത്തെ അകാമെനിഡ് രാജാവ്..
.Allahu akbar
🌹🌹🌹
(എപ്പഴേ..Subscribe ചെയ്തു)
Yahjooj and mahjoob here israil and America my dear cyras
They're somewhere in central Asia
No they are living somewhere near the volcano may be in phululagua Caldera _ ecuador
യാഹജൂജ് (അമേരിക്ക )മഹജൂജ് (റഷ്യ )
@@Quraan12365no way
Darius 1st ആണെന്നും അഭിപ്രായമുണ്ട്
സൈറസ് ആണെന്ന് രണ്ടു മൂന്ന് തെളിവുകൾ വെച്ച് പറയുകയാണ് വീഡിയോ
❤❤
👍🏻👍🏻
അതോഹം ഒരു രാജാവ് ആയിരുന്നു ആ സമയങ്ങളിൽ ആയിരുന്നു മുസാനബിയും കിളർനബിയും ആ രാജിതോക്ക് ഉള്ള യാത്ര അങ്ങനെ അവർ രണ്ടു പോരും കുടി ഒരു പൊളിഞ്ഞു കിടക്കുന്ന മതിൽ കൊട്ടി അവിടെ നിന്ന് രണ്ടു പോര് കുടി ദുൽക്കർമാൻ രാജാവ് കൊട്ടാരത്തിൽ എത്തി എന്നിട്ട് പറഞ്ഞു ഇ നാട് ഉടാനോ നശിക്കിക്കും യഹ്‌ജുജു ഇറങ്ങിയാൽമാഹുജൂജു ഇറങ്ങിയാൽ അങ്ങനെ കിളർ നബിയോട് ദുഹ ചോയ്യാൻ പറഞ്ഞു അങ്ങനെ അവർ ദുഹ ചെയ്തു എന്നിട്ട് കിളർ നബി പറഞ്ഞു ഒരിക്കലും നസിക്കില്ല അള്ളാഹു വിന്റെ കാവൽ ഉണ്ടാവും ഇത് സൂറത്തു ൽ കാഹുപ്പിൽ പറഞ്ഞു താ ണ് ഇതിൽ വോറൊയും പറയാൻ ഉണ്ട്
രണ്ടും വെവ്വേറെ സംഭവങ്ങൾ ആണല്ലോ
ഇജ്ജ് വേറെ പറയണ്ട പൊട്ടത്തരം
രണ്ടും രണ്ട് കാലഘട്ടമാണ്.
അറിയാത്തത് പറയരുത്
വ്യക്തതയോടെ എഴുതിയാൽ നന്നാവും
ആരാണ് ഈ ദുൽഖർ സൽമാൻ രാജാവ് ബിൻസൽമാൻ്റെ ആരെങ്കിലുമാണോ? അതോ സൽമാൻ ബ്നു അബ്ദുൽ അസീസ് ആണോ?
❤❤🎉🎉
മനുഷ്യൻ അവനു അറിവില്ലാത്തതിന്റെ ശത്രു ആയിരിക്കും എപ്പോഴും
No confirm Dul qar nain was a Cyrus, some scholars pointing Alexander the great,..
Both are discussed in the video. And we trying to prove it with 2 proofs. Watch video and comment please
Alexander alla because he was a pagan, idol worshiper
Anik ishtamulla rajavu
🤣🤣🤣🤣
how it possible? Dhul Qarnain rajavinu china muthal Africayude attam vare adheenthayil koduthu ennanllo islamic history il parayunnath, sirus maayi sadrsyam undenkilum 2 um randaanu.. Ibrahim Pbuh avarude era yil anu DhulQarnain king jeevichirunnath, aa kaalaghattathil anu yajooj,majooj issue,athum Georgia russia main road close cheithu kondanu wall undakiyath..
Not possibly
ഇദ്ദേഹം നബി ആണെന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ട്...
👍
Congrats👍👌
Thank you❤️
5:30 ദുൽകർനൈൻ അടിമത്തം നിർത്തലാക്കിയെങ്കിലും, അന്ത്യപ്രവാചകൻ അടിമകളെ ഉപയോഗിച്ച് ജീവിച്ചത് എന്തിനായിരിക്കും???
പ്രവാചകൻ എവിടെയാണ് അടിമയെ ഉപയോഗിച്ച് ജീവിച്ചത്...
യാഹ്‌ജൂജ് മഹജൂജ് മതിൽ എവിടെയാണ് കാണാൻ പറ്റുമോ
ഇത് വരെ ആരും കൃത്യമായ വിവരങ്ങളോടെ കണ്ടെത്തിയിട്ടില്ല. യാത്ര തുടരും
@@JourneyistGlobaldariyaal ചുറത്തിലാണെന്ന് ഉമർ ഖലീഫയുടെ കാലത്ത് അദ്ദേഹം 16 ഓളം സഞ്ചാരികളെ അയച്ചു അവർക്ക് കൃത്യമായി എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.റഷ്യ യുടെയും ജോർജിയയുടെയും അതിർത്തിയിലുള്ള ഒരു നദീതടമാണ് ഡാരിയൽ ഗോർജ് [ a] . ഇന്നത്തെ വ്‌ളാഡികാവ്‌കാസിൻ്റെ തെക്ക് കസ്‌ബെക്ക് പർവതത്തിൻ്റെ കിഴക്കൻ അടിത്തട്ടിലാണ് ഇത് . ഏകദേശം 13 കിലോമീറ്റർ (8.1 മൈൽ) നീളമുള്ള ഈ തോട് ടെറക് നദിയാണ് കൊത്തിയെടുത്തത് . മലയിടുക്കിൻ്റെ കുത്തനെയുള്ള കരിങ്കൽ ഭിത്തികൾക്ക് ചില സ്ഥലങ്ങളിൽ 1,800 മീറ്റർ (5,900 അടി) വരെ ഉയരമുണ്ടാകും [1] ജോർജിയൻ മിലിട്ടറി റോഡ് മലയിടുക്കിലൂടെ കടന്നുപോകുന്നു.
Russia (Georgia. orginal gog magoog ( randu Korea)
Eee oru bookil thanne okka undalloo,, etra page und ee bookil
Which Book?
ഇതിൽ ദുൽഖർനേയ്ൻ ചക്രവർത്തി ആരായിരുന്നു എന്നറിയാനാണ് എനിക്ക് താല്പര്യം അതിനെന്തെങ്കിലും മാർഗ്ഗമുണ്ടോ?
വീഡിയോ കണ്ടില്ലേ? അതിൽ അതാണല്ലോ പറയുന്നത്
Cyrus the great.
@@JourneyistGlobal അതു താങ്കളുടെ അനുമാനം. വളരെ "വ്യക്തമായി" എല്ലാം ഇറക്കിത്തന്ന പുസ്തകത്തിലെ തെളിവുകൾ കാട്ടി അങ്ങേർ ആരാണെന്നു പറഞ്ഞാട്ടെ.. ഇരുട്ടിൽ തപ്പാൻ ഞങ്ങൾക്കും അറിയാം.
@@allahpedo7559surah അൽ കഹ് ഫ് 83 മുതൽ ഉള്ള ആയത്തുകൾ
ഖുറാനില്‍ നോകി വരൂ
@@allahpedo7559
Such incidents/Stories mentioned in Quran is a learning lesson to following coming community especially this for Muslim, the same type of fitna/ incident would re occur in our life. Here Dulkarnine (Cyrus-2 May Allah peace be up on him) was saved that particular community from the Gog Magog attacks and Blocked their entrance to central Asia or to their country .
Now millennium passes after this and modern way of travelling is not blocking anyone to move around the world , Gog Magog (Children of Noah who lived in modern time Russia and Europe) also started to travel around the world in massively since industrial revolution happened in Europe and started making problem as well , they are well war equipped (Both spiritually and physically) and no one can defeat them by physical force so there will be a Dulkarnine need to born again in this era to save the believers from their fitna .and I am believe Mirza Ghulam Ahmad Qadiani peace be upon him (Founder of Ahmadiyah Muslim community ) is made spiritual wall to prevent Gog Magog fitnah especially from de moral things, god deny…… It is not really worth to go and searching only his bith place, wall place…..if we are not taking any lesson from this.
ൂൂൂൂൂൂ
Munafik 😏😏😏😏
കുതിരക്കാരെ ഉപയോഗിച്ച് കൂടെ... അവരും ജീവിക്കട്ടെ
Bible il ninn copy adichappo aa peru engilum maryadakk copy adichukoode?
ബൈബിളിൽ ഇങ്ങിനെ ഇല്ല
@@JourneyistGlobalBible Cyrus ine kurich okke paranjittund bro. Referance veno?
ദുൽഖർ ന്നൈൻ എന്ന് ബൈബിളിൽ ഉണ്ടോ?
സൈറസ് എന്ന് ഖുർആനിൽ ഇല്ല. ഖുർആൻ ദുൽഖർ നയൻ എന്ന് വിളിച്ചത് സൈറസ് ആണോ എന്ന അന്വേഷണം ആണ് ഇവിടെ നടത്തുന്നത്.
@@JourneyistGlobal ഖുർആൻ സൈറസിനെ ആണ് ദുൽക്കർനൈൻ എന്ന് വിളിച്ചത് എന്നുണ്ടെങ്കിൽ ഉറപ്പിച്ചേക്ക് കോപ്പി അടിച്ചതാണ്. പിന്നെ ദുൽക്കർനൈൻ എന്ന പേരുള്ള ഒരു രാജാവ് ഈ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് കോപ്പി അടിക്കുമ്പോഴെങ്കിലും മര്യാദക്ക് കോപ്പി അടിക്കാൻ മേലായിരുന്നോ എന്ന് ഞാൻ ചോദിച്ചത്. അത് സൈറസ് ആയാലും ദാരിയൂസ് ആയാലും.
Copy adikaan pattiya book😬😬
ദുൽഖർനയ്ൻ പണിഞ്ഞ മതിലേതാണ് . യഅജൂജ് മഅജൂജ് . എവിടെ ?
ഇറാനിലെ ഡരിയാൽ ചുരത്തിലാണ് ഉള്ളതെന്ന് ഉമർ ഖലീഫയുടെ കാലത്ത് കണ്ടെത്തിയിട്ടുണ്ട് പക്ഷേ എവിടാനെന്ന് കൃത്യമായി അറിയാൻ കഴിഞ്ഞില്ല
Russia (Georgia) gog magoog (randu Korea aanu...
💕
Thank you❤️
Alexander Enna ക്രൂരൻ അല്ല dulquer നൈൻ രാജാവ്...
ദുൽഖർ നൈൻ ഒരു ചക്രവർത്തി ആയിരുന്നു.
great
Thank you❤️
dulqarnain ennal 2nootand ennanu
രണ്ട് നൂറ്റാണ്ട് ഉള്ളവൻ എന്നും പറയാം. പക്ഷേ 200 വർഷം ജീവിച്ചു എന്നുണ്ടെങ്കിൽ മാത്രമേ ആ അർത്ഥം ശരിയാകു
@@JourneyistGlobal It is also possible,
ദുൽഖർനയ്ൻ ചക്രവർത്തി ആരായിരുന്നു എന്ന് ഇതിലും വ്യക്തമായി അറിയാൻ കഴിയുന്നില്ല അനുമാനങ്ങൾ മാത്രം
Why Alexander destroyed Egyptian Palace and other buildings. So he not greatest Empire in the world.🤔 😮😮 Muslims Empire never do like that 😒 😮😮
👍
Ibrahim nabiyude kaalatho athin mumbo aan adheham jeevichirunnath😮
അല്ല. മൂസാ നബിക്ക് ശേഷം
ഒരു സംഭവം തന്നെ..😮
Thank you❤️
വാസ്തവത്തിൽ പ്രാദേശിക ഭാഷയിൽ സൈറസ് എന്നല്ല പ്രൊനൗൺസേശഷൻ കൗരൂഷ് എന്നാണ്..
നമ്മുടെ കൃഷ്ണന്റെ ജീവിതവുമായി അമ്പരപ്പിക്കുന്ന സാമ്യതകളും ഉണ്ട്
Ed krishnan
😅😅😅😅😅😅😅😂
@@dilshadmhd1656 ഇവിടെ ചായക്കട നടത്തുന്ന കൃഷ്ണൻ 🙄
എല്ലാം ഒന്നാണ് ഓരോ ഭാഷയിലും കാലഘട്ടത്തിലും പേര് മാറി പറയുന്നു ....ഇബ്രാഹിം നബി ആണ് ബ്രഹ്മ എന്ന പേരിൽ ഹിന്ദുക്കൾ പറയുന്നത് പക്ഷേ അവർ ചത്താലും അത് സമ്മതിക്കില്ല ....ഈസ നബി ആണ് യേശു എന്നു ക്രിസ്ത്യാനികൾ ഒരിക്കലും സമ്മതിക്കില്ല ഈഗോ ആണ് വിഷയം .....ആദമിനെ ശിവൻ ആക്കിയ ഹിന്ദു കൽക്കി അവതാരം ആണ് മുഹമ്മദ് നബി എന്ന് വേദങ്ങളിലെ തെളിവ് ഉണ്ടായിട്ടും സമ്മതിക്കില്ല പ്രശ്നം ഈഗോ ആണ്.....
@@uniteddreams4099 അവർക്ക് മനസിലാകുന്നില്ല അതിന് നമ്മളും ഒരു പരിധി വരെ കാരണക്കാർ ആണ്..
അള്ളാഹ് എന്നാൽ യേശുവോ കൃഷ്ണനോ പോലെ ഒരു പേരാക്കി ഉയർത്തി കാണിക്കപ്പെടുന്നു.. വലിയൊരു വിഭാഗം കാണാൻ പറ്റാത്ത ഒരു ദൈവത്തിന്റെ പേരാണ് അതെന്ന് തെറ്റിദ്ധരിക്കുന്നു..
ദൈവത്തിന് സൃഷ്ടികൾക്ക് ഉള്ളത് പോലെ പേരുകളില്ല വർണനകളെ ഉള്ളൂ എന്നത് നമ്മളും മനസിലാക്കുന്നില്ല..
കഴിഞ്ഞ ദിവസം ഒരു യുട്യൂബർ ഇടുന്നത് കണ്ടു മുസ്ലിങ്ങൾക്ക് അള്ളാഹ് ദൈവം
ക്രിസ്ത്യാനിക്ക് യേശു ദൈവം
ഹിന്ദുക്കൾക്ക് അത് ദൈവം ഇത് ദൈവം എന്നൊക്കെ..
"മുസ്ലിങ്ങൾക്ക് ദൈവമാണ് ദൈവം എന്നാണ് നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം എന്ന് പറഞ്ഞിട്ട് അയാൾക്ക് മനസിലായില്ലെന്ന് തോന്നുന്നു "
അള്ളാഹ് അതൊരു പേരല്ല പ്രസ്താവന ആണെന്ന് മനസിലാക്കിയാൽ ഭാഷ വ്യത്യാസം സിംപിൾ ആണ്
It’s better to go through the book Unlocking the Secrets of Dulqarnain and Mag and Magog by Saudi professor Al Johani instead of relaying up on Christian writings
There are lot of explanations by Muslim scholars. There is no mentioning in Christian scriptures.
@@JourneyistGlobalidiot it is Alexander the great is Dulqarnanin... Cyrus may have been good Muslim ruler.. rebuild Jerusalem and all... He chased gog and Magog... there is no story of building wall to stop gog and Magog..
It's mentioned in Jews, christians books that Alexander the great was Muslim and blocked gog and Magog..Jews asked questions to check propht is telling truth or not...
Two Horne's? Alexander als have that... Many rulers kept like that.. I think
So, do you believe in Al Johani's version of Zulqarnain as "Akhenaten", a Pharoah?
Al-Johani says -
History tells us that about 3,400 years ago (1392 BC) a child was born in the grand palace of the Pharaoh on the banks of the Nile. The father was the most powerful Pharaoh, Amunhotep III - the same Pharaoh who wanted to murder Hazrat Musa (AS) and was drowned by the Almighty when he was chasing Musa (AS) and his followers. The prince was named Amunhotep IV, but he changed his name to Akhenaten after becoming king (Pharaoh) in 1360 BC. Allah had given him the status of Prophet in 1362 BC and he was quietly following Wehdaniat (monotheism). Once he felt powerful enough he publicly announced his belief. His mother, Tiye, also believed in one God. After some time Akhenaten built a new city, Akhetaton, in the centre of Egypt and forbade the worship of idols.
Poor @JourneyistGlobal - Al Johani says it's not Cyrus...
As a pharaoh, Akhenaten is noted for abandoning Egypt's traditional polytheism and introducing Atenism, or worship centered around Aten.. Aten is not "Allah".
Etymology
The word Aten appears in the Old Kingdom as a noun meaning "disc" which referred to anything flat and circular; the sun was called the "disc of the day" where Ra was thought to reside. By analogy, the term "silver aten" was sometimes used to refer to the moon. High relief and low relief illustrations of the Aten show it with a curved surface, therefore, the late scholar Hugh Nibley insisted that a more correct translation would be globe, orb or sphere, rather than disk.
Origins
The Aten was the disc of the sun and originally an aspect of Ra, the sun god in traditional ancient Egyptian religion. While the Aten was worshiped under the reign of Amenhotep III, it was made the sole deity to receive state and official cult worship under his successor Akhenaten, though archaeological evidence suggests the closing of the state temples of other Egyptian gods likely did not stop household worship of the traditional pantheon. Inscriptions, such as the Great Hymn to the Aten, found in temples and tombs during Akhenaten's reign showcase the Aten as the creator, giver of life, and nurturing spirit of the world. Aten does not have a creation myth or family but is mentioned in the Book of the Dead. The first known reference to Aten the sun-disk as a deity is in The Story of Sinuhe from the 12th Dynasty, in which the deceased king is described as rising as a god to the heavens and "uniting with the sun-disk, the divine body merging with its maker".
Jews believe not Christians or they don't really talk on this
@@allahpedo7559jesuspedo
Choice flop aanennu paranju side lekku nokkiyappozhe manassilaayi koodeyullath lover aanennu
In 🇮🇷iran it's true their culture is well
ദുൽഖർ നൈൻ വെക്തി നാമം അല്ല അത് സൈറസിൽ മാത്രം ഒതുങ്ങില്ല ഒന്നിലധികം പേര് ചേർന്നതാണ് അതായത് രണ്ടുപേർ ചേർന്നതാണ് അതിൽ ഒരുവൻ ആയിരിക്കാം സൈറസ്
സൈറസ് ആണെന്നാണ് വീഡിയോയിലെ വാദം. തെളിവുകൾ വെച്ച്
ഭൂമിയുടെ കിഴകേ അറ്റം മുതൽ പടിഞ്ഞാറെ അറ്റം വരെ പരന്ന ഭൂമി
എവിടെയാണ് ആദ്യം പ്രഭാതം തുടങ്ങുക ഭൂമിയിൽ അറിയുമോ? എവിടെയാണ് അവസാനം രാത്രി വരിക അറിയുമോ? ഇല്ലെങ്കിൽ അതാണ് കിഴക്കും പടിഞ്ഞാറും
@@JourneyistGlobal പരന്ന ഭൂമിക്ക് മുകളിലൂടെ സൂര്യൻ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് സഞ്ചരിക്കും ശേഷം അർശ്ശിന് ചുവട്ടിൽ പോയി വിശ്രമിക്കും അനുവാദം ചോദിച്ച് വീണ്ടും കിഴക്ക് ഉദിക്കും
@@vijishk262 അത് നിങ്ങളുടെ ചർച്ച. ഈ എപിസോഡിനെ കുറിച്ച് അഭിപ്രായം ഉണ്ടെങ്കിൽ ആവാം.
@@JourneyistGlobal കുറച്ച് ശാസ്ത്രീയമായി വിശദീകരിച്ചാൽ കൊള്ളാം
@@vijishk262bhoomi parannittallathe pinne thrikonathil aano anubhavapedunnath.
💞💞
Thank you❤️
ആ പഗയനെ എവിടെ നിന്നാണ് കണ്ടെത്തിയത് ഇ കള്ളൻ അന്നേ ഒളിക്കുമ്പോൾ ഞാൻ പറഞ്ഞതാ കാണുന്ന ദിക്കിൽ ഒളിക്കണം എന്ന്
😀
✝️🕉️☪️🌹🌹🌹🌹
Pls remove cross
പച്ചേങ്കില്, സൈറസ് സൂര്യൻ ചളിവെള്ളത്തിൽ അസ്തമിക്കുന്നതും ,അതിനടുത്ത് ജനങ്ങളേയും കണ്ട്ക്ക്ണാ ?
ചളി വെള്ളം അല്ല. ചളി നിറഞ്ഞ ജലാശയം. അതായത് കരിങ്കടൽ ആയിരിക്കും. അത് പോലെ ജനങ്ങളുടെ മേൽ ഉദിക്കും എന്നുമുണ്ട്.
@@JourneyistGlobal Narrated Abu Dharr:
I was sitting behind the Messenger of Allah (ﷺ) who was riding a donkey while the sun was setting. He asked: Do you know where this sets ? I replied: Allah and his Apostle know best. He said: It sets in a spring of warm water (Hamiyah).
حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، وَعُبَيْدُ اللَّهِ بْنُ عُمَرَ بْنِ مَيْسَرَةَ، - الْمَعْنَى - قَالاَ حَدَّثَنَا يَزِيدُ بْنُ هَارُونَ، عَنْ سُفْيَانَ بْنِ حُسَيْنٍ، عَنِ الْحَكَمِ بْنِ عُتَيْبَةَ، عَنْ إِبْرَاهِيمَ التَّيْمِيِّ، عَنْ أَبِيهِ، عَنْ أَبِي ذَرٍّ، قَالَ كُنْتُ رَدِيفَ رَسُولِ اللَّهِ صلى الله عليه وسلم وَهُوَ عَلَى حِمَارٍ وَالشَّمْسُ عِنْدَ غُرُوبِهَا فَقَالَ " هَلْ تَدْرِي أَيْنَ تَغْرُبُ هَذِهِ " . قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ . قَالَ " فَإِنَّهَا تَغْرُبُ فِي عَيْنِ حَامِيَةٍ " .
Grade: Sahih in chain (Al-Albani) صحيح الإسناد (الألباني) حكم :
Reference : Sunan Abi Dawud 4002
In-book reference : Book 32, Hadith 34
English translation : Book 31, Hadith 3991
"Spring" of warm water... Not ocean.
അതൊരു സാഹിത്യ ഭാഷയാണ് ബുദ്ധിയുള്ളവർ അതിനെ അതിന്റെതായ രീതിയിൽ മനസ്സിലാക്കും. ഭാര്യ ഭർത്താക്കന്മാർ പരസ്പരം വസ്ത്രങ്ങളാണെന്നു പറയുന്നത് പോലെ....
@@abdulkharimhkarim6166 സാഹിത്യ ഭാഷ താങ്കൾ ഏതു രീതിയിലും മനസ്സിലാക്കിക്കൊള്ളൂ, പക്ഷേ താങ്കളുടെ പ്രവാചകൻ ഇക്കാര്യത്തിൽ സംസാരിച്ചിട്ടുള്ളത് ഹദീസായി (സഹീഹ്) ഞാൻ മുകളിൽ പോസ്റ്റിയിട്ടുണ്ട്.. അതിൽ സാഹിത്യമൊന്നും കാണാനില്ല, വളരെ വൃത്തിയായി ചെളിക്കുണ്ടിൽ അസ്തമിക്കുന്നു എന്നു തന്നെയാണ്.. നിങ്ങളുടെ ഖുർആനിനെ വളച്ചൊടിക്കലൊക്കെ പണ്ട് നടക്കുമായിരുന്നു. ഞങ്ങൾ നിങ്ങളുടെ പൊത്തകങ്ങളൊക്കെ പഠിച്ചതു വെറുതെയായില്ല.
@@thewaystosuccess Wonderful buddy.. We are trying to pinpoint who is showing the disrespect and on what grounds.. Let's analyze the "Respect" here -
Prophetic Commentary on the Qur'an (Tafseer of the Prophet (pbuh))
(7)"You (true believers in Islamic Monotheism, and real followers of Prophet Muḥammad pbuh and his Sunna) are the best of peoples ever raised up for mankind..." (V.3:110)(7)باب {كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ}
Narrated Abu Huraira:
The Verse:--"You (true Muslims) are the best of peoples ever raised up for mankind." means, the best of peoples for the people, as you *bring them with chains on their necks till they embrace Islam.*
حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، عَنْ سُفْيَانَ، عَنْ مَيْسَرَةَ، عَنْ أَبِي حَازِمٍ، عَنْ أَبِي هُرَيْرَة َ ـ رضى الله عنه ـ {كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ} قَالَ خَيْرَ النَّاسِ لِلنَّاسِ، تَأْتُونَ بِهِمْ فِي السَّلاَسِلِ فِي أَعْنَاقِهِمْ حَتَّى يَدْخُلُوا فِي الإِسْلاَمِ.
Reference : Sahih al-Bukhari 4557
In-book reference : Book 65, Hadith 79
USC-MSA web (English) reference : Vol. 6, Book 60, Hadith 80
If we point out the "disrespect" that's written in your books, will that constitute a disrespect from us or the disrespect your GOD has to his own creation?
റഹ്മത്തുല്ല ഖാസിമി ഉസ്താദിൻ്റെ പ്രഭാഷണം കേട്ട് നോക്ക്..കൂടുതൽ കാര്യങ്ങൽ മനസ്സിലാകും
ദുൽഖർ നൈൻ ആരാനെന്നാണ് അദ്ദേഹം പറയുന്നത്?
@@JourneyistGlobal ആദ്യം മുതൽ ഉള്ള ചില കാര്യങ്ങൽ കേൽകേണ്ടതയിട്ടുണ്ട്..dulkarnaine കുറിച്ചുള്ളത് ഞൻ കേട്ടില്ല...
@@anasan3188 ആദം നബി മുതൽ ഉള്ള ചരിത്രം എന്നാണോ ഉദ്ദേശിച്ചത്? എന്തായാലും കേരളത്തിൽ വിവിധ പ്രഭാഷകർ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട് എന്നറിയാം. ജേർണിയിസ്റ്റ് ഇത്തരം വിഷയങ്ങളിൽ അറബി, ഇംഗ്ലീഷ് ആധികാരിക റെഫറൻസ് ഗ്രന്ഥങ്ങൾ ആണ് ഉപയോഗിക്കുന്നത്.
@@JourneyistGlobal സത്യ സന്ധമായി മനസ്സിലാക്കാനാവും പല കാര്യങ്ങളും..yahjooj mahjooj വിഷയങ്ങൾ ഒക്കെ പറയുന്നുണ്ട് ..കേട്ട് നോക്ക് ...യാജ്ജൂജ് മജ്ജൂജ് യൂറോപ്പിൽ നിന്ന് എന്ന് caption ulla ഒരു speech und..സമയവും താൽപര്യവും ഉണ്ടേൽ ഒന്ന് കേൾക്കൂ suhurthe...
@@JourneyistGlobal നിങൾ പറഞ്ഞത് തെറ്റാണ് എന്ന് paranjattilla..ചില കാര്യങ്ങൽ മനസ്സിലാക്കാൻ ആകും അത്രേ ഉള്ളൂ
Jai Shri Ram
Onnu poda avante oru jai shreeram jesus allah❤❤❤❤❤
@@sachinsanthosh7276 Jai Shriram
Disgusting 😒
@@abuthahirvm2754 allah is false god sitting on a throne who can be seen from another world? really?
@@erdogan123erdogan4ഫക്ക് ശ്രീറാം..
Kuruvamsam....Kuru...in Mahabharatha....kettittundo...?in English Cyrus, in Sanskrit...Kuru...
Cyrus is called Kourosh in Persian. The meaning of the Sanskirt word Kuru is to do, to make, to perform etc. Meanwhile Kourosh means Lord of the Sun.
@@JourneyistGlobal old persian, avestan and sanskrit were much related. Even the name pasar gada means protective club. Even now in Sanskrit and Malayalam "Gada" means club/mace.
Pasargadae /pə'sɑrgədi/ (from Pāθra-gadā, lit. 'protective club' or 'strong club';[1] Modern Persian: پاسارگاد Pāsārgād)
The name Cyrus is a Latinized form derived from the Greek-language name Κῦρος (Kỹros), which itself was derived from the Old Persian name Kūruš.[18][19] The name and its meaning have been recorded within ancient inscriptions in different languages. The ancient Greek historians Ctesias and Plutarch stated that Cyrus was named from the Sun (Kuros), a concept which has been interpreted as meaning "like the Sun" (Khurvash)
from wiki pages of cyrus and pasargadae.
ദുൽകർനയ്ൻ ചക്രവർത്തിയും ഇബ്രാഹീം നബി(അ )ഉം കണ്ടുമുട്ടുന്ന ഒരു കഥയുണ്ട്...
ഇബ്രാഹീം നബി (അ )ജീവിച്ചിരുന്നത് ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പാണ്...
സൈറസ് ചക്രവർത്തി ജീവിച്ചിരുന്നത് 2500+ വർഷങ്ങൾക്ക് മുമ്പും... അപ്പോൾ ഇതെങ്ങനെ ശരിയാകും?
ഇബ്റാഹീം നബി ഏത് സമയത്ത് ആണ് ഈ ചക്രവർത്തിയെ കണ്ടു മുട്ടുന്നത്?
Proof evide
രണ്ട് നൂറ്റാണ്ട് ജീവിച്ചവർ എന്ന അർത്ഥവും ഉണ്ട്.
200 വർഷം എന്ന അർത്ഥത്തിൽ ആണെങ്കിൽ മാത്രമേ ആ അർത്ഥം ശരിയാകൂ. അല്ലാത്തത് വെറും ഒരു കാലഗണന അല്ലേ..അപ്പൊൾ കൊമ്പുകൾ തന്നെ ആയിരിക്കും കൂടുതൽ.ശരി
നമ്മെ പോല ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജീവിച്ചിരുന്നു എന്നാ അർത്ഥവും വരാം
അപ്പൊ സൈറസ് ആണ് dulqarnain. അവരുടെ സാമ്പ്രാജ്യം പിടിച്ചടക്കിയ രാജാവാണ് Alexander
ആരുടെ?
@@JourneyistGlobal Achamemenid persian empire was conquered by Alexander. you know it right?
@@erdogan123erdogan4Alexander janikunnathinn munne Cyrus death aayitund .
But dulqarnayni ivaril aarenklm aanenn onnum urapikan kayilla . May be aakam , allathirikam .
@@squidscrew1339 what gerrard said was "അവരുടെ സാമ്പ്രാജ്യം പിടിച്ചടക്കിയ രാജാവാണ് Alexander" this is true. Achaemenid persian empire of Achemenes, Cyrus, Daryavahus or Darisu, kshatrapa or Xerxes was conquered by alexander around 327 BC. Cyrus conquered babylon around 539 BCE.. This was my point
Not only muslim all need Abraham religion.. Listen india all Civilization quarter part of zoroastrianism, prophet.. And we'll video you are
🎉കിഴക്കുനിന്ന് തുടക്കമോ പടിഞ്ഞാറ് അവസാനമോ ഭൂമിക്ക് ഇല്ല തോറയിലും ബൈബിളിൽ ഉള്ള കഥകളും ചരിത്രവും ഖുർആനിലൂടെയും അവതരിപ്പിച്ചു എന്നേയുള്ളൂ, നബിയുടെ യഥാർത്ഥ ലക്ഷ്യം ഒരു സമൂഹത്തെ മാനവികമായും ആത്മീയമായും നേർവഴിക്കാക്കുക എന്നുള്ളത് മാത്രമായിരുന്നു,പക്ഷേ പിന്നീട് വന്ന പല കിത്താബ് എഴുത്തുകാർ ഇസ്ലാമിനെ വികലമാക്കുകയും ചെയ്തു
കിഴക്ക് ഉദയം ഉദയമാണ് തുടക്കം പടിഞ്ഞാറു അസ്തമയം ഒരു ദിവസത്തിന്റെ അവസാനം.. ഇത് കോമൻ സെൻസ്.. ഇനി അറിയാത്ത കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അറിയില്ല എന്ന് മാത്രമേ ഉള്ളു... കോപ്പി അടിച്ചു ഇറക്കി എന്ന് താൻ സ്വയം വിശ്വസിച്ചോ മനസ്സിലാവത്തവരോട് തർക്കിക്കരുത് എന്നുള്ളത് കൊണ്ട് ആവിശ്വസികളോട് തർക്കിക്കാൻ ഞാൻ ഇല്ല
അറിവില്ലായ്മ വെച്ചഹഗരിക്കുന്നോ
ദുൽഖർ നൈൻ എന്നല്ല ആ രാജാവിന്റെ പേര്.
സഅബ് ബിൻ ദീ മറാതിദ് എന്നാണ് ആ രാജാവിന്റെ പേര്.
ദുൽഖർനൈൻ അഥവാ രണ്ട് 'ഖർന്' ഉള്ളവൻ എന്നത് ആ രാജാവിന്റെ അലങ്കാരനാമമാണ്.
ഖർന് എന്ന അറബി പദത്തിന് കൊമ്പ് അല്ലെങ്കിൽ സഹചാരി എന്നൊക്കെയാണ് അർത്ഥം.
കൊമ്പുകൾ പിടിപ്പിച്ച കിരീടം ധരിച്ചതുകൊണ്ടോ അക്ബറിന് ബീർബൽ എന്നപോലെ രണ്ട് സഹചാരികൾ ഉണ്ടായിരുന്നത് കൊണ്ടോ ആകാം ദുൽഖർനൈൻ എന്ന പേരുവന്നത്.
അതിനെ ദുൽഖറുമായി കൂട്ടിക്കുഴക്കരുത്.
ഖാൻ
ദുൽഖർ പേര് ഈ രാജാവിൽ നിന്ന് എടുത്തതാണ് എന്ന് പറയുന്നുണ്ട്
പേര് എന്ത് എന്നുള്ളത് അഭിപ്രായങ്ങൾ ആണ്. ഖുർആനിൽ ഉപയോഗിച്ചത് ദുൽഖർനയ്ൻ എന്നാണല്ലോ.
@@JourneyistGlobal
ഖുർആനിലുള്ളത് ദുൽഖർനൈൻ എന്നാണ്.
ദുൽഖർ നൈൻ എന്നല്ല.
രണ്ടും രണ്ടാണ്; രണ്ട് താല്പര്യമാണ്.
@@JourneyistGlobal ഈ പേരിൽനിന്ന് ദുൽഖർ കിട്ടില്ല.
ദൂ അൽ ഖർനൈൻ (രണ്ട് കൊമ്പുകൾ ഉള്ളവൻ)എന്നതിനെ കൂട്ടിവായിക്കുന്നതാണ് ദുൽഖർനൈൻ.
ദുൽഖർനൈൻ ഇൽ ദൂ വേറെ ഖർനൈൻ വേറെ പദങ്ങളാണ്. ദുൽഖർ ഒറ്റ പദമാണ്.
ദുൽഖർ അറബി പദമല്ല എന്നാണ് തോന്നുന്നത്.
@@JourneyistGlobal
നാലാം തലമുറ ആർത്തക്സാക്സ് ന്റെ കാലത്ത് മാത്രം അവിടെയെത്തിയ അലക്സാണ്ടർ അല്ല ദുൽഖർനൈൻ എന്നത് ഉറപ്പാണല്ലോ.
പൊട്ടാ വേദ ഗ്രന്തം നാലും ഒന്നാകുന്ന ഒന്നിൽ പറഞ്ഞത് തന്നെ മറ്റുള്ളവയിലും പറയുന്നത് ചിലതോന്നിവാസികൾ തിരുത്തി എന്നേയുള്ളൂ ഒർജിനൽ എല്ലാം ഒന്നാകുന്നു അതുകൊണ്ട് വ്യത്യാസപ്പെടുത്തികാണരുത്
ആരോടാണ്. എന്താണ് പറയുന്നത്?
നിനക്ക് വല്ല ബുദ്ധിയും ഉണ്ടോ ബാബിലോണിയൻ സംസ്കാരം റോമൻ സംസ്കാരം അത് ലോകം അംഗീകരിച്ചത് അത് മായികാൻ ആർക്കും കഴിയില്ല ചരിത്രം ലോകത്ത് ഉള്ളത് ബാബിലോണിയൻ ചരിത്രം മാത്രം കേട്ട് കഥകൾ അല്ല ഇന്നും തെളിവുകൾ എതേഷ്ടം ഉണ്ട്
അല്ലാഹുവിന് എല്ലാ കഴിവുമുണ്ട്, പക്ഷേ താൻ കൊടുത്ത പുസ്‌തകം തിരുത്താതെ നോക്കാനുള്ള കഴിവുമാത്രം ഇല്ല ... പാവം അല്ലാഹു
@@allahpedo7559അല്ലാഹു തിരുത്താൻ കഴിയില്ല എന്ന് ഉറപ്പു നൽകിയത് അത് qran ആണ്. 1400വർഷമായി അത് അങ്ങനെ തന്നെ ഉണ്ട്.
@@allahpedo7559
താങ്കൾക്ക് ഇങ്ങനെ എഴുതാനുള്ള കഴിവ് തന്നിട്ടുണ്ടെന്ന് മനസ്സിലായി
മുഹമ്മദ് നബി അല്ലെ ഖുറാൻ എഴുതിയത്
എഴുതാനും വായിക്കാനും അറിയില്ലായിരുന്നു
Qur'an is a words from god
Alla
ഖുർആൻ പറഞ്ഞ ദുൽഖർനൈൻ ഇബ്രാഹിം നബി(അ)യുടെ കാലത്ത് ജീവിച്ച ആളാണ്. ഇത് അദ്ദേഹമല്ല ല്ലോ 🙄
അല്ല. അത് നംറൂദ്
@@JourneyistGlobal അല്ല. അത് ദുൽഖർനൈൻ ആണ്. താഫ്സീറിൽ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം ഇബ്രാഹിം (അ ) ന്റെ കൂടെ സഞ്ചരിച്ചിരുന്നു.
@@JourneyistGlobal അലക്സാണ്ടർ രണ്ടെണ്ണം ഉണ്ട്. അലക്സാണ്ടർ ഇസ്കന്തരീ. അലക്സാണ്ടർ യൂനാനി. ഖുർആൻ പറഞ്ഞ ദുൽഖർനൈൻ യൂനാനി ആണ്
@@JourneyistGlobal الله أعلم بمراده
@@rizwanmuth2254 റഫറൻസ് കൂടി പറഞാൽ ഉപകാരം.
സത്യമായും ഖുർആൻ
ചരിത്ര പുസ്തകമല്ല,
അത് മനസിനെ
ശുദ്ധീകരിക്കുന്ന ഗ്രന്ഥം മാത്രം.
കുർആൻ
ചരിത്രമോ
മത ഗ്രന്ഥമോ അല്ല
Bible charitram attavum moolayum adichu 😝 ee rajavu Jewish alle Muhammad nu Enthu avide karayam😂😂😂
Bible not mentioning Dul Qarnain
Aanenkil thanne Christian allallo ippozhum Christian ne kandaal jews kaarkich thuppum avar Muslims ne maathram Aan angeegariku not xtians because xtians are idol worshipers and believe in trinity like pagans
പുതിയ തള്ളുമായി എത്തി
ഇബ്രാഹിം നബി അലൈഹി സലാമിന്റെ കാ ല ത്ത് ദു ൽ ഖ ർ നൈ ൻ രാജാവ് ജീവി ച്ച ദ് ഖുർആൻ പറഞ്ഞ
അല്ല
Fake
Means you are a fake account?
അപ്പോ അത് അലക്സാണ്ടർ ചക്രവർത്തി ആണന്നു അല്ലെ ഉസ്താദ് പറഞ്ഞത് 🤔
അലക്സാണ്ടർ ആണെന്നും സൈറസ് ആണെന്നും അഭിപ്രായങ്ങൾ ഉണ്ട്. അതിൽ സൈറസിനാണ് കൂടുതൽ സാധ്യത എന്നാണ് വീഡിയോയിൽ പറയുന്നത്
@@JourneyistGlobal എന്ന് ഖുറാനിൽ പറയുന്നുണ്ടോ?.. ദുൽക്കർനൈൻ ആരാണെന്നു ചോദിച്ചാൽ ആർക്കും അറിയില്ല.. കുറെ പേർ പറയുന്നു അലക്സാണ്ടർ ആണെന്ന്. ഖുർആൻ വളരെ സിമ്പിൾ ആണെന്നു പറഞ്ഞിട്ട് ദുൽക്കർനയിൻ ആരാണ് എന്ന സംശയത്തിന്നു ഉത്തരമില്ല
@@Cp-qg3uc താങ്കൾ വീഡിയോ കണ്ടിട്ടില്ലെങ്കിൽ കാണണം എന്ന് അഭ്യർത്ഥിക്കുന്നു.
🤫🔪🤡
quran is a copied text...copied and manipulated from Torah and Bible. Cyrus can be found in the pages of history..more detailed videos are there.
From where, from which language. Just try to learn something and opine in public space to avoid uttering foolishness.
It is not about Cyrus. But the Quranic king Dulqarnain.
ബൈബിൾ നോക്കി കോപ്പി അടിച്ചതാണെങ്കിൽ ഖുർആനിൽ ബൈബിളിൽ നിന്നുള്ള ചെറിയ അബദ്ധങ്ങൾ പോലും വരുമായിരുന്നു
👍👍👍
ഉദാഹരണം
ഫറോവയെക്കുറിച്ച് സംസാരിക്കുമ്പോൾ ബൈബിളിന് പിഴക്കുകയും ഖുർആൻ കൃത്യത പാലിക്കുകയും ചെയ്യുന്നു. ഈജിപ്റ്റോളജയിലെ പുതിയ പഠനങ്ങൾ ഖുർആൻ ബൈബിളിൽ നിന്ന് കോപ്പിയടിച്ചതാണ് എന്ന വാദത്തിൻ്റെ മുനയൊടിക്കുന്നതെങ്ങനെ?
ruclips.net/video/InRwv1nrdUw/видео.html
Bible Torah copy adichathaano🤔
Hahaha
പണ്ടേ ഈ മോഷണം അല്ലാതെ ഒന്നും ഇല്ലല്ലേ.
എന്ത് മോഷണം?
@@JourneyistGlobal പഴേ ഐറ്റത്തീന്നു മോഷ്ടിച്ചു ഇതാണ് നമ്മൾ പറഞ്ഞ ആളെന്നു പറഞ്ഞു ആളെ പറ്റിക്കൽ.
@@91skidവേദ ഗ്രന്തം yutub ചാനലല്ല
@@sakeersakeer9108 എവിടെ ആയാലും കോപ്പിഅടിക്കുക കറപ്റ്റാക്കുക എന്നതാണല്ലോ അതിൻ്റെ ലൈൻ.
@@91skidwe don't edit our one and only holy book unlike others so what's your argument stupie ?
തെറ്റാണ് ❌️
താങ്കളുടെ ശരി പറയാം
@@JourneyistGlobal സത്യമായത് മാത്രം വിഡിയോ ആയി ഇടുക ✅️
@@hubaib5254 നിങ്ങൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പറയാം.