മദീനയിലെ റസൂലിന്‍റെ ആ കിണർ സൗദി കുഴിച്ചെടുക്കും | Quba Masjid Project | Saudi Story

Поделиться
HTML-код
  • Опубликовано: 18 ноя 2023
  • റസൂലെത്തിയതോടെ മാറി മറിഞ്ഞ മദീനയുടെ ചരിത്രം ഭിന്നതയുടെ മുറിവുണക്കിയതു കൂടിയാണ്. റസൂലിന്റെ കൈകളാൽ നിർമിച്ച പള്ളി. അതിനോട് ചേർന്ന് എണ്ണമറ്റ ചരിത്ര പ്രദേശങ്ങൾ. പ്രവാചക അനുചരന്മാരുടെ വീടുകൾ. റസൂലിന്റെ മോതിരം വീണ ആ കിണർ. എല്ലാം പുനസ്ഥാപിക്കുകയാണ് സൗദി. മദീനയിലെ ഖുബാ വികസനം വെറും പളളി വികസനമല്ല. കാണാം
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 211

  • @ummerfarookh206
    @ummerfarookh206 7 месяцев назад +145

    How beautifully he explain this❤
    ഖുബക്ക് സമീപമാണ് കഴിഞ്ഞ 7 മാസമായിട് ഇപ്പോൾ ജോലി ചെയ്യുന്നതും താമസവും, ദിനേന 2 നേരമെങ്കിലും ഖുബയിൽ എത്താറുണ്ട്. കുറേ പുതിയ അറിവുകൾ ❤

  • @khadermaster5189
    @khadermaster5189 7 месяцев назад +31

    ഹൃദ്യമായ അവതരണം... പുണ്യ പ്രവാചക നഗരിയിൽ വീണ്ടും വീണ്ടും എത്താൻ ആഗ്രഹിക്കുന്നു.. പ്രാർഥിക്കുന്നു..നന്ദി മീഡിയ വൺ

  • @user-bj1ug8xc3d
    @user-bj1ug8xc3d 7 месяцев назад +18

    നബി തിരുമേനി യും അബൂബക്കർ s R ഒട്ടകപ്പുറത്തു വരുന്നത് മനോ ചിത്രത്തിൽ കണ്ടു ശരിക്കും കണ്ണ് നിറഞ്ഞു പോയി 🙏

  • @ihsanmadambath1217
    @ihsanmadambath1217 3 месяца назад +5

    അൽഹംദുലില്ലാഹ്, ഈ എളിയവൻ ഈ കഴിഞ്ഞ ജനുവരിയിൽ അവിടെ വിസിറ്റ് ചെയ്തു 2 രക് അത് നിസ്കരിക്കാനുള്ള ഭാഗ്യം കിട്ടി ❤️. പക്ഷെ ഇതിന്റെ ചരിത്ര വർണ്ണനങ്ങൾ mediaone ഇലൂടെ കേട്ടപ്പോൾ സന്തോഷം ❤️❤️ ഇനിയും പോകണം ഇന്ഷാ 'അല്ലാഹ് 👍🏻👍🏻

  • @shalu8579
    @shalu8579 7 месяцев назад +19

    അൽഹംദുലില്ലാഹ്‌ ഖുബ്ബ പള്ളിയിൽ മൂന്നു പ്രാവിശ്യം പോയി നിസ്കരിക്കാൻ ഭാഗ്യം ലഭിച്ചു 🥰🥰🥰

  • @rasheedkuruppath4342
    @rasheedkuruppath4342 7 месяцев назад +39

    😢 ആ കാത്തിരിപ്പിനും കിട്ടും പ്രിയപ്പെട്ട അൻസാറുകൾക്ക് മലയോളം പ്രതിഫലം🎉😢..

  • @alibhaimct
    @alibhaimct 7 месяцев назад +20

    ജഅഫർ എളമ്പിലാക്കോട് ഞങ്ങളുടെ ഉംറ ഗൈഡ് ആയിരുന്നു... ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ വിവരണം മനോഹരമാണ്... ❤❤❤

    • @ihsanmadambath1217
      @ihsanmadambath1217 3 месяца назад

      Saudiyil നിന്നാണോ അവിടെ വിസിറ്റിംഗിന് പോയത്?

    • @Muhabath765
      @Muhabath765 2 месяца назад

  • @aflahzaman9706
    @aflahzaman9706 2 месяца назад +1

    മദ്രസയിൽ കേട്ട ചരിത്ര കഥകൾ സംഭവ സ്ഥലളിൽ ചെന്ന് ഈ അടുത്ത കാലത്ത് ജഅ്ഫർ സാഹിബിന്റെ വിവരണത്തിലൂടെ അനുഭവിച്ച് കേട്ടപ്പോൾ വല്ലാത്തൊരു അനുഭൂതി ആയിരുന്നു. ഫിലിമിങ്ങിലൂടെ ഇത്തരം ശ്രമങ്ങൾ കൂടുതൽ പേരിലേക്കെത്തേണ്ടതു തന്നെയാണ്❤

  • @jifryk5635
    @jifryk5635 7 месяцев назад +20

    Ya Rasoolallah

    • @durg5847
      @durg5847 7 месяцев назад

      @rajeshkp2897 da naraboji nee divasavuom marunnu kazichaal ninte talayile cancer maaruom

  • @KasimKp-bz3gw
    @KasimKp-bz3gw 7 месяцев назад +12

    എന്റെ നബി ലോക പ്രവാചകൻ 🙏👍👍🙏👍🙏👍👍👍👍🙏🙏👍medea one 🙏👍👍🙏👍👍🙏👍👍👍👍🙏🙏👍👍

    • @Muhammadputhusseri
      @Muhammadputhusseri 3 месяца назад

      പ്രവാചകർ മിത്യയൊ അനുമാനങ്ങളൊ അല്ല ആധുനിക കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന പച്ചയായ ചരിത്രം

  • @sharafudeenmeppadi3845
    @sharafudeenmeppadi3845 7 месяцев назад +4

    അൽഹംദുലില്ലാഹ്, കഴിഞ്ഞ ആഴ്ച (ഫോക്കസ് സംഘടിപ്പിച്ച explore Madinah യാത്ര) ജാഫർക്കയുടെ ചരിത്ര വിവരണം നേരിട്ട് അനുഭവിക്കുവാൻ സാധിച്ചു, അദ്ദേഹം വിവരിച്ച ഉഹ്ദിന്റെ ചരിത്രം യുദ്ധം നേരിട്ട് കണ്ട ഒരു അനുഭവമായിരുന്നു, മദീന ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുന്നവർ ജാഫർക്കയുടെ സേവനം ഉപയോഗപ്പെടുത്തണം, ഒരിക്കലും നഷ്ടമാവില്ല, ഇഷ്ടം ജാഫർക്ക ❤❤❤

    • @anasbinsidhiq
      @anasbinsidhiq 7 месяцев назад +1

      താടി വടിക്കൽ പ്രവാചകൻ വിലക്കിയതാണ്. താടി വളർത്തു

  • @musthafasunshine398
    @musthafasunshine398 2 месяца назад

    അൽഹംദുലില്ലാഹ് ഇരു ഹറമിലും ഖുബ masjidilun മറ്റു പ്രദാന സ്ഥലങ്ങളിലും അള്ളാഹു നമ്മെ ഇനിയും ഇനിയും എത്തിക്കെട്ടെ ആമീൻ Aameen

  • @fahadabdulmajeed3891
    @fahadabdulmajeed3891 7 месяцев назад +2

    പ്രിയ സഹോദരൻ ജഅഫർ എളമ്പിലാക്കോടിന്റെ ചരിത്ര വിവരണം വളരെ ഹൃദ്യമാണ്. നമ്മെ ആ കാലഘട്ടത്തിലേക്ക് ആ സംഭവങ്ങളിലേക്ക് നമ്മളും കൂടെ പങ്കാളികളാണെന്ന തോന്നലുളവാക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ വിവരണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചിട്ടുണ്ട്. ഈയടുത്ത് മക്കളുമൊന്നിച്ച് ഉംറക്ക് പോയപ്പോൾ മദീനയിലെ ഗൈഡായി ഇദ്ദേഹത്തെ കൂട്ടുകയും മക്കൾക്ക് മനസ്സിലാകുന്ന തരത്തിൽ അദ്ദേഹം ചരിത്രവിവരണം നടത്തുകയും ചെയ്തിരുന്നു.

    • @Muhammadputhusseri
      @Muhammadputhusseri 3 месяца назад

      രണ്ട് അവതരണവും മനോഹരം

  • @risanak4138
    @risanak4138 7 месяцев назад +4

    Medea one 👍👍👍👍👍👍👍എന്റെ നബി ലോക പ്രവാചകൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @kunhammad1
    @kunhammad1 7 месяцев назад +7

    മനോഹരമായ വിവരങ്ങള്‍ ❤

  • @abdulrahmanvp8356
    @abdulrahmanvp8356 7 месяцев назад +5

    ജഅഫർ എളമ്പിലാക്കോടു നിങ്ങളുടെ അവതരണം അടിപൊളിയാണു

  • @thahaabdulrahman9795
    @thahaabdulrahman9795 7 месяцев назад +2

    Masha Allah. Iniyum oru paadu aalugalk arivu pakarnnu nalkaan Allahu thangalk aafiyathum deergaysum nalkatte. Namalk ellavarkum Allahu poruth tharukayum swargathil idam nalgukayum cheyumarakatte🤲🤲🤲

  • @ayshami12345
    @ayshami12345 7 месяцев назад +13

    Alhamdulillah.. Got an opportunity to visit this mosques 2 days ago🥰 Alhamdulillah ❤️❤️

  • @abdulcalicut5262
    @abdulcalicut5262 7 месяцев назад +3

    ماشاءالله الحمدلله الله اكبر വളരെ നല്ല അറിവുകൾ ❤❤❤

  • @hamzap457
    @hamzap457 7 месяцев назад +4

    Masha അല്ലാഹ് 🤲

  • @ibmibmnachikunn9420
    @ibmibmnachikunn9420 7 месяцев назад +7

    അൽഹംദുലില്ലാ കുബ്ബ മസ്ജിദ് മദീന മുനവ്വറ സന്ദർശിക്കുന്നു 10 വർഷം കഴിഞ്ഞു ഇവിടം വിട്ട് നാട്ടിലേക്ക് പോകാൻ തോന്നുന്നില്ല

  • @shemisudeer7797
    @shemisudeer7797 7 месяцев назад +1

    Thanks to media-one and reporter. Jahfar elambilakkodu Well expalined 🙌

  • @syedharis7739
    @syedharis7739 7 месяцев назад +3

    Masha Allah

  • @shailanasar3824
    @shailanasar3824 7 месяцев назад +5

    MashaAllah🤲

  • @Siraj_Kariyattu
    @Siraj_Kariyattu 7 месяцев назад +1

    Masha allah, Thanks guys, great documentary.

  • @faizalfaizi5855
    @faizalfaizi5855 7 месяцев назад +5

    لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ‎

  • @zahra995
    @zahra995 7 месяцев назад +1

    Masha Allah 👍👍👍

  • @hashimkdy6656
    @hashimkdy6656 7 месяцев назад +1

    Masha allah

  • @ramlanazar6101
    @ramlanazar6101 7 месяцев назад +1

    Mashaallah Alhamdulillah 🌹🌹🌹❤

  • @sulaikamoidy1302
    @sulaikamoidy1302 7 месяцев назад +3

    ما شا ءالله
    ا لحمد لله
    നല്ലൊരു അവതരണം

  • @naserbriman1765
    @naserbriman1765 2 месяца назад

    സ്നേഹം അൻസാരികളുടേത് വളരെ വലുതാണ് 🌹🌹

  • @abdullakuttykv8153
    @abdullakuttykv8153 4 месяца назад +1

    Congratulations your program
    Praise be God

  • @munnas1943
    @munnas1943 7 месяцев назад +1

    Mashaallah 👌🏻👌🏻

  • @fasislamic1667
    @fasislamic1667 7 месяцев назад +2

    അൽഹംദുലില്ലാഹ്

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Месяц назад +1

    Masha💚 Allah🇸🇦❤

  • @khasimkodithodika5885
    @khasimkodithodika5885 7 месяцев назад +1

    Masha Alla❤

  • @SALSALPALAKKAL
    @SALSALPALAKKAL 7 месяцев назад +1

    Alhamdulillah

  • @easycookwithminha_officially
    @easycookwithminha_officially 7 месяцев назад +7

    Mashallah Asselamualikum rasulullah

  • @silbichinnu2512
    @silbichinnu2512 7 месяцев назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MdIqbal-zs9xd
    @MdIqbal-zs9xd 7 месяцев назад +4

    Allhadulilla allhuakkbar ❤

  • @naseemalikunju8383
    @naseemalikunju8383 7 месяцев назад +1

    InshaAllah

  • @salaudeenph9699
    @salaudeenph9699 Месяц назад

    മാഷാഹ് അല്ലാഹ് 😍😍

  • @muhammadshakeer7604
    @muhammadshakeer7604 8 дней назад

    Alhamdulillah allahuakbar

  • @mss414
    @mss414 7 месяцев назад +9

    ചരിത്രശേഷിപ്പുകൾ തകർത്തവർ തന്നെ പുനർ നിർമ്മിക്കുന്നത് സ്വാഗതാർഹമാണ് ഇപ്പോഴെങ്കിലും അന്തം വച്ചല്ലോ

    • @anasbinsidhiq
      @anasbinsidhiq 7 месяцев назад +3

      കാന്ത മതക്കാരൻ കളവുമായി എത്തിയല്ലോ

    • @fathimaali1233
      @fathimaali1233 2 месяца назад

      കാത്തിരുന്നോ, പഴയ ഖബർ പൂജയും ജാഹിലിയത്തും ഒക്കെ തിരിച്ചുവരുമെന്നും പറഞ്ഞ്. തകർത്തത് തകർക്കേണ്ടത് തന്നെ. അതുപോലെയാണോ മണ്മറഞ്ഞു കിടക്കുന്ന യാഥാർഥ്യങ്ങൾ.

  • @DAVOODNEETTANIMMAL
    @DAVOODNEETTANIMMAL 7 месяцев назад

    I have visited this qubaa masjid in sha allah ilike to visit this madjid again and again maa ssalam

  • @fda.r5628
    @fda.r5628 3 месяца назад

    Alhamdulillah ❤

  • @user-we2yf2yz3z
    @user-we2yf2yz3z 12 дней назад

    ❤ما شاء الله طبارك الله الحمد الله الله الله الله etera kandaalum poodi teeraata stalam aane caririteram aane rasoolullaandede veendum pookuvaanum kaanuvaanum vidi nelkenee naadaa 🤲🤲🤲☝️😭😭😭😭🕋🕋🕋♥️♥️♥️

  • @shafi-sg9gi
    @shafi-sg9gi 7 месяцев назад +18

    വികസനം എന്ന പേരിൽ ചരിത്രമുറങ്ങുന്ന അത്യന്തം പ്രധാനപ്പെട്ട ഓരോ സ്ഥലങ്ങളും നശിപ്പിക്കുന്നു.... തെമ്മാടിത്തമല്ലെ ഇതൊക്കെ ....
    ചരിത്രശേഷിപ്പുകൾ അതുപോലെ തന്നെ സംരക്ഷിക്കുകയാണ് വേണ്ടത്...

    • @INDIANMAYAVI
      @INDIANMAYAVI 7 месяцев назад

      1500കൊല്ലം അടുത്തില്ലേ സഹോ

    • @Arabianmusafir
      @Arabianmusafir 7 месяцев назад

      അങ്ങനേ തന്നേയാണു ചെയ്യുന്നത്..നശിച്ചുപോയ പല ചരിത്ര ശേഷിപ്പുകളും പുനദ്ധാരണം നടത്തി സംരക്ഷിക്കുന്നു..അൽ ഹംദുലില്ലാഹ്

  • @hameedalinatturan639
    @hameedalinatturan639 7 месяцев назад +5

    കണ് നിറയാതെ ഇത് കേൾക്കാൻ സാധിക്കുന്നില്ല

  • @rgthoughts7075
    @rgthoughts7075 7 месяцев назад +4

    ഇദ്ദേഹത്തിന്റെ കൂടുതൽ വീഡിയോകൾ ആഗ്രഹിക്കുന്നു

  • @naseebn5655
    @naseebn5655 7 месяцев назад

    MashaaAallah

  • @shareefmudavankattil8710
    @shareefmudavankattil8710 7 месяцев назад +1

    Ithoke kananum kelkanum sahayicha meadia oneninum abinanddanagal. ❤❤❤

  • @salmanulfarisekodakkad4572
    @salmanulfarisekodakkad4572 7 месяцев назад +1

    👍🤲🏻

  • @shareefmudavankattil8710
    @shareefmudavankattil8710 7 месяцев назад

    Subhanallhaaa

  • @shabirmon8820
    @shabirmon8820 7 месяцев назад +1

    ❤❤

  • @abdullakuttykv8153
    @abdullakuttykv8153 4 месяца назад +1

    തിരുവെഴുത്ത് പിറകോട്ട് വലിച്ചെറിയുന്ന അധഃപതനം മലയാളികൾക്കും നിർഭാഗ്യമാണ് ശ്രീ തിരുവട്ടൂർ സഞ്ചാര പഥങ്ങളിലൂടെ

  • @Shan-ut3ow
    @Shan-ut3ow 7 месяцев назад +1

    Al hamdulillah avidek njan poitundh

  • @abdulazeezhameed4400
    @abdulazeezhameed4400 7 месяцев назад +1

    ❤❤❤

  • @zubaidaalif
    @zubaidaalif 5 месяцев назад +1

    എന്റെ പ്രവാചകൻ

  • @HabusabiHabusabi-du5cs
    @HabusabiHabusabi-du5cs 24 дня назад +1

    Alhamdulilla

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 7 месяцев назад

    ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر مع السلام عليكم ورحمة الله وبركاته ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aishajasmin1534
    @aishajasmin1534 3 месяца назад +1

    🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉🎉🎉

  • @Galaxymediaponnani
    @Galaxymediaponnani 7 месяцев назад +3

    വീഡിയോ പഴയതാണലോ

  • @ShameemaUmmer-ni5qw
    @ShameemaUmmer-ni5qw 7 дней назад

    👍👍

  • @muhammedriswan407
    @muhammedriswan407 3 месяца назад

    Mashallahuakbr MuthAaaaMuhammedNabiRasullullahiSawllahuWallaywassallam Asthaufrullahilallimulleaam Subanallaillimulleaam Aameenyaraballameen Subanallaillimulleaam Yaraballameen 🕋🤲🏻🕋😢🕋🤲🏻🤲🏻

  • @naseernasi669
    @naseernasi669 3 месяца назад

    ♥️

  • @user-vr4od4hz5i
    @user-vr4od4hz5i 7 месяцев назад

    👍👍👍

  • @FathimaFathima-co8xq
    @FathimaFathima-co8xq 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲😭😭😭

  • @user-jk5cs2yq4r
    @user-jk5cs2yq4r 7 месяцев назад +2

    Masha allah masha allah mabrook

  • @user-my7tw6it2y
    @user-my7tw6it2y 7 месяцев назад

    Allhamdu lilla ethalamkanan sathichu jazhaffat tp kolari kannur❤❤❤

  • @jameelaiqbal6031
    @jameelaiqbal6031 7 месяцев назад

    Ya. Rasool❤❤❤❤❤

  • @Munsi-iw1ee
    @Munsi-iw1ee 7 месяцев назад

    ❤️❤️💯

  • @abusasabeena3559
    @abusasabeena3559 7 месяцев назад +1

    സലളാഹുഅലൈഹിവസലം

  • @sabeena._zubair
    @sabeena._zubair 7 месяцев назад

    ❤❤❤❤❤

  • @abdulazeezkkabdulazeezkk
    @abdulazeezkkabdulazeezkk 25 дней назад

    അൽഹംദു ലില്ലാഹ്

  • @najeebnajeeb2705
    @najeebnajeeb2705 7 месяцев назад +1

    മാഷാഅല്ലാഹ്‌

  • @muhsinpkmk1674
    @muhsinpkmk1674 7 месяцев назад +2

    വരട്ടെ ... വരട്ടെ
    മണ്ണിട്ടു മൂടിയതും മണ്ണിടിഞ്ഞു മൂടിയതുമായ തെളിനീർ ഉമ്മത്തിനാവശ്യമണ്ട്

  • @ayishapt4626
    @ayishapt4626 7 месяцев назад

    🤲🤲🤲❤❤❤

  • @happytoday9917
    @happytoday9917 7 месяцев назад

    👍👍👍👍👍❤❤❤

  • @GafoorGafoor-vh3qc
    @GafoorGafoor-vh3qc 7 месяцев назад

    ❤❤❤❤

  • @mohammedat8630
    @mohammedat8630 3 месяца назад

    🤲🏾🤲🏾

  • @salaudeenph9699
    @salaudeenph9699 Месяц назад

    ❤❤❤❤❤❤❤❤❤❤

  • @muhsinbava3203
    @muhsinbava3203 8 дней назад

    ❤❤❤😢

  • @abdullatheefpunathil9926
    @abdullatheefpunathil9926 7 месяцев назад

    Pazamayilekulla thirichu Polk enthu kondum nannayirikkum

  • @MdIqbal-zs9xd
    @MdIqbal-zs9xd 7 месяцев назад

    Mohammed Musthfa ❤❤❤

  • @nasirek5447
    @nasirek5447 7 месяцев назад +1

    Jahfarka ❤

  • @abdulrahimummer7379
    @abdulrahimummer7379 7 месяцев назад

    Usthadhinte number kitto

  • @salaudeenph9699
    @salaudeenph9699 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @faizpk2550
    @faizpk2550 7 месяцев назад +1

    First like

  • @prajithk123
    @prajithk123 20 дней назад

    Masha Allah ❤, Jai Salman Raja ❤

  • @shafeerkunnathshafeerkunnath
    @shafeerkunnathshafeerkunnath 7 месяцев назад +1

    Sallalahu ala seyyidhna muhamad sallalahu alayhi Va sallam ❤️❤️❤️❤️❤️❤️❤️❤️❤️

  • @nasar.v.k3871
    @nasar.v.k3871 7 месяцев назад

    Hamsa khuba masjidh.ennalle jhan apalliyil namaskarichittund

  • @user-cm3wo1re9l
    @user-cm3wo1re9l 7 месяцев назад +1

    Oho.. daivathinum sathrukalo..

  • @zubairpuzhakkal9405
    @zubairpuzhakkal9405 9 дней назад

    Sahodera habeebrahman thankelk rasoolullante kulafaakele perkalvilikumbol (rediyallahu enhu) enn chollikude ❤ ithre daaridyem enginepidipettu thankelude per habeebrahmanelle??? ❤❤❤

  • @mohamedjowhar1684
    @mohamedjowhar1684 3 месяца назад

    ❤❤❤❤❤❤🤲🤲🤲🤲🤲

  • @riyauddeenka6317
    @riyauddeenka6317 7 месяцев назад +1

    Media one ഈ പ്രോഗ്രാം കാണിക്കുന്നത് ദിവസവും സമയവും ഏതാ..പുണസമ്പ്രേഷണം ഉണ്ടെങ്കിൽ അതും അറിയിക്കാമോ

  • @FathimaFathima-co8xq
    @FathimaFathima-co8xq 2 месяца назад

    😭😭😭😭😭😭😭😭😭😭😭😭😭

  • @jaleel1367
    @jaleel1367 7 месяцев назад +1

    എനിക്കും മോനും ഇവിടെ പോവാനും 2റക ഹത് നിസ്കരിക്കാനും സാധിച്ചു അൽഹംദുലില്ലാഹ് 😊സാധിച്ചു

  • @pareekunjunm9366
    @pareekunjunm9366 2 месяца назад +1

    പലവട്ടം ഞാനവിടെ പോയിട്ടുണ്ട് നിസ്ക്കരിച്ചിട്ടുണ്ട്. 1996 ൽ '

  • @jabirkarimbila9313
    @jabirkarimbila9313 7 месяцев назад

    OM way yude soud pole und