മദീനയിലെ ഉഹ്ദിൽ വരുന്ന മാറ്റങ്ങൾ; പഴയ പള്ളി കണ്ടെടുക്കുന്നു | Uhud History | Saudi Story

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 267

  • @subaidaaslam6905
    @subaidaaslam6905 Месяц назад +3

    ഹൃദയം നിറയ്ക്കുകയാണ് കേൾക്കുമ്പോൾ ഹ ഹംസ റളിയള്ളാഹു ആയാണ് ആദ്യമായി ഓർമ്മ വരുന്നത് മുത്ത് നബിയോട് ഒപ്പം ചേർന്നുനിന്ന് യുദ്ധം ചെയ്ത ഈ വീര മഹാ നാളെ പരലോകത്ത് മുത്ത് നബിയുടെ ശഫാഅത്ത് കിട്ടണം ആമീൻ യാ റബ്ബൽ ആലമീൻ

  • @basheerm425
    @basheerm425 Год назад +22

    മിസ്അബിനു ഉമൈർ (റ അ) വിന്റെ ചരിത്രം കേട്ടപ്പോൾ കരഞ്ഞുപോയിരുന്നു😭 ഉയർന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം വിലപിടിപ്പുള്ള വസ്ത്രവും നല്ല ഇനം അത്തറുകളുമായിരുന്നു ഉപയോഗിച്ചിരുന്നത്. മദീനയിൽ പ്രവാചകൻ (സ ) വരുന്നതിനു മുന്നേ മിസ്അബിനു ഉമൈർ (റ അ ) അയച്ചിരുന്നത്. ഉഹദിൽ ഷഹീദായപ്പോൾ തുണികൊണ്ട് തല മറക്കുബോൾ കാൽ വെളിയിൽ ആവുന്നു കാൽ മറക്കുമ്പോൾ തല വെളിയിൽ ആവുന്നു. അങ്ങിനെ കാൽ ഭാഗത്ത്‌ പുല്ല് വച്ചിട്ടാണ് മറച്ചത് എന്നാണ് ഉലമാക്കൾ പറഞ്ഞു തന്നത്. സ്വാഹാബികളുടെ കൂടെ സ്വർഗത്തിൽ എത്താൻ നമുക്കെവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲.

  • @mdmubassirmp1410
    @mdmubassirmp1410 Год назад +55

    നല്ല അവതരണം ഇസ്ലാം ചരിത്രം അറിയാത്തവരിലേക് മനസിലാവുന്ന ശൈലിയിൽ അവതരിപ്പിച്ചു 💯🙌🏻ഇനിയും ഇത് പോലെ ഉള്ള ചരിത്രങ്ങൾ അവതരിപ്പിക്കുമെന്ന് കരുത്തുന്നു..

  • @rasheedkuruppath4342
    @rasheedkuruppath4342 Год назад +69

    കണ്ണ് നിറയാതെ ഈ ചരിത്രം ആർക്കും ( ബോധമുള്ളവർ ) കേൾക്കാനാവില്ല 😢😢

    • @Freedom-f4v
      @Freedom-f4v Год назад +1

      ഭാഗ്യവാന്മാർ❤❤

    • @chaddiebuddieummar4699
      @chaddiebuddieummar4699 Год назад +1

      കണ്ണിൽ പൊടിയാണോ
      എന്ത് കാര്യം

    • @rasheedkuruppath4342
      @rasheedkuruppath4342 9 месяцев назад +3

      @@nisaniaansel1 ദീനീ ബോധം അതൊരു പ്രധാന ഘടകമാണ് സ്നേഹിതാ , ഹജ്ജിന് അല്ലെങ്കിൽ ഉംറക്ക് പോയിട്ട് സെൽഫി എടുത്ത് കളിക്കുന്നവർക്ക് ഇതൊക്കെ എങ്ങിനെ ഉൾക്കൊള്ളാനാവും ?

  • @harisbabu9995
    @harisbabu9995 Год назад +98

    മാശാഅല്ലാഹ്
    അഫ്താബ് റഹ്മാൻ നല്ല അവതരണം ❤👍💐💐 അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @mohamadhaneef1185
    @mohamadhaneef1185 Год назад +79

    മദീനയിലെ 28 വർഷം അതിൽ തന്നെ 16 വർഷം പ്രവാചകന്റെ പള്ളിയിൽ.... മറക്കാൻ കഴിയാത്ത അനുഭൂതി നൽകിയ പുണ്യാനഗരമേ...❤

    • @ashrafkjm6539
      @ashrafkjm6539 Год назад +5

      ദുആയിൽ സിദ്ദിഖ് എന്ന എന്നെ ഉൾപ്പെടുത്തണം.. In shaa allah

    • @abdulkalamca
      @abdulkalamca 10 месяцев назад +2

      😢

    • @ayzuanees513
      @ayzuanees513 8 месяцев назад +5

      ഭാഗ്യവാൻ 😢

    • @rasheeda123-jv2cd
      @rasheeda123-jv2cd 8 месяцев назад

      Tu TV 6🎉🎉Lp999999999999q​@@abdulkalamca

  • @HidhayathHidayath
    @HidhayathHidayath Год назад +54

    ❇️♻️سبحان الله♻️❇️ ഇസ്രയേലിനെ യുദ്ധംചെയ്ത് തോൽപ്പിക്കാൻ ഉഹദ്പോലെ ഒരുസഹായം അല്ലാഹുനൽകി മുസ്ലിങ്ങളെരക്ഷിക്കട്ടെ

    • @ShafirKunat
      @ShafirKunat 8 месяцев назад

      Aameen 🤲

    • @abidakp
      @abidakp 8 месяцев назад

      Aameen

    • @mahelectronics
      @mahelectronics 6 месяцев назад

      ഉഹ്ദിൽ ഇരു കുട്ടർക്കും നാശം പറ്റി . കൻന്തക്ക് ആണ് ശത്രുക്കൾക്ക് ഏറ്റതും. കാലിദ് ( റ ) മാറിയതും.

    • @ansarsha7469
      @ansarsha7469 2 месяца назад

      😍😍

  • @abduljabbarjabbar4711
    @abduljabbarjabbar4711 Год назад +28

    ഹംസ റളിയളളാഹു അൻഹു ❤അളളാഹുമമ സലലി അലാ സയയിദിനാ മുഹമ്മദിൻ വ അലാ ആലി സയയിദിനാ മുഹമ്മദിൻ വ ബാരിക് സലലിം അലൈഹി.....🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 Год назад

      @@pillaithampi9627nalla Edgar und alle orikal Sheri avum 100 💯 😊😊😊

    • @younusvm5690
      @younusvm5690 Год назад

      ​@@pillaithampi9627 നീ ഇങ്ങനെ പറഞ്ഞതോടെ ഇസ്ലാം ഇല്ലാതായി. നീ വിജയിച്ചു. സന്തോഷമായില്ലേ.
      ചിലർക്ക് മാനസിക രോഗം വന്നാൽ ചികിത്സിച്ചാലും വലിയ കാര്യം ഒന്നും ഇല്ല. അത്തരക്കാർ ചത്ത് ചീയുകയോ , അതല്ല എങ്കിൽ അവരുടെ ദുഷിച്ച ശരീരം ചിതയിൽ അഗ്നിനക്കി തിന്നുന്നതുവരേയോ തുടരും.

    • @sukainathks8495
      @sukainathks8495 Год назад +2

      സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം❤

    • @raindrops1038
      @raindrops1038 Год назад

      @@pillaithampi9627full sleeve itt attam manappich nadakkunna visha jeevi spotted
      Europe America okke church converted to mosque aakunu
      Christian’s converted to Muslims aakunu
      Doubt undel google or RUclips search cheythu nokk

    • @haseenahaseena534
      @haseenahaseena534 Год назад +2

      സല്ലാഹു അല മുഹമ്മദ്‌ സല്ലാഹു അലൈഹി va സല്ലം എന്ന് ആണ്

  • @malbariindians
    @malbariindians Год назад +10

    ഈ വീഡിയോ 📼 കാണുന്ന ഓരോരുത്തരും സയ്യിദുനാ റസൂലില്ലാഹി (സ്വലല്ലാഹു അലൈഹി വഅലാ ആലിഹി വസ്വഹ്ബിഹി വസല്ലം) തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുക.
    ❤മൻ സ്വല്ല അലയ്യ സ്വല്ലല്ലാഹു അലൈഹി അശറ: ❤ (നബിവചനം)

    • @PmMedia-oj8cz
      @PmMedia-oj8cz Год назад

      ഇത് മാതുമ്പോൾ സ്വലാത്ത് ചൊല്ലണം എന്ന് ആരാ നിന്നോട് പറഞ്ഞത് ഇതൊക്കെ മാന്തിയെടുക്കൽ ബിദ്അത്ത് അല്ലേ

    • @favasiranizar9513
      @favasiranizar9513 Год назад

      ​@@PmMedia-oj8czsuhurthe...rasoolullane kurich ariyanum kelkanum kananum agraham ullavar kanatte kelkatte solath chollatte...nammal ee boomiyilek varanulla oru karanam nammude nabiyalle...❤❤

  • @അഞ്ചങ്ങാടിക്കാരൻ

    الحمد لله
    ആ ഗുഹയിൽ കയറാൻ ഭാഗ്യം കിട്ടിയവൻ ഞാൻ 😊

    • @faisalkatkot7783
      @faisalkatkot7783 6 месяцев назад

      ഈയുള്ളവനും ലഭിച്ചു ആ ഭാഗ്യം

  • @hobbycornerkerala
    @hobbycornerkerala Месяц назад +2

    ജീവിതത്തിൽ രണ്ടു പ്രാവശ്യം സന്ദർശിച്ച സ്ഥലം ❤️❤️

  • @sadikhajarasadikhajara
    @sadikhajarasadikhajara Год назад +6

    ഉഹദ് എന്ന് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു ഇടിപ്പും വേദനയും..

  • @MuhammadKutti-j6x
    @MuhammadKutti-j6x Месяц назад +1

    നല്ല വിഷദീകരണം ആർക്കും മനസ്സിലാകുന്ന രീതിയിൽ👍👍👍👍👍👍💯

  • @abushaziya
    @abushaziya Год назад +13

    സിയാറത്ത് ചെയ്യാന്‍ തൗഫീഖ് ചെയ്യട്ടെ....
    ആമീന്‍

    • @PmMedia-oj8cz
      @PmMedia-oj8cz Год назад +1

      അയ്യോ അത് ശിർക്കാകും റസൂൽ അവിടെ പോയി സിയാറത്ത് ചെയ്തിരുന്നു എന്ന് നിങ്ങൾ കാണിച്ചു തരുമോ ഈ പള്ളി മാന്തിയെടുക്കുന്നവർ ഇത് മാന്താൻ റസൂലുള്ള കൽപ്പിച്ചിരുന്ന എന്ന ഹദീസ് ഉണ്ടോ റസൂലുള്ള ചെയ്യാത്തത് എന്തിനാ നിങ്ങൾ ചെയ്യുന്നത് നമ്മുടെ യൂട്യൂബ് സലഫി വന്ന് ഇതിനെല്ലാം ഒരു ക്ലാസ് എടുക്കേണ്ടതാണ്

    • @sadiquali922
      @sadiquali922 Год назад

      ​@@PmMedia-oj8czമോനെ ഇതൊക്കെ പോയി കാണണം എന്നാ പറഞ്ഞത് കോപ്പേ

  • @MammoottyDarimi
    @MammoottyDarimi Год назад +2

    മുത്തിൻ്റെ പേര് പറയുമ്പോൾ صلي لله عليه وسلم എന്നും സ്വഹാബത്തിൻ്റെ പേരിനൊപ്പം رضي لله عنه എന്ന് പറയുന്നതിൻ്റെ തടസം മനസിലാ''''''''''''''''''''

  • @ibrahimpandikasala9958
    @ibrahimpandikasala9958 18 дней назад

    പ്രവാചകന്റെ വാക്ക് ധിക്കരിച്ചു കുന്നിൻ മുകളിൽ നിന്നും സ്വഹാബികൾ ഇറങ്ങി എന്ന് പറയരുത്, അവർ അങ്ങനെ ധിക്കരിക്കുന്നവർ അല്ല, യുദ്ധം കഴിഞ്ഞു എന്ന് മനസ്സിലാക്കിയാണ് അവർ ഇറങ്ങിയത് പക്ഷേ ആ ധാരണ തെറ്റിപ്പോയി ആകാറിന് വിശകല

  • @musafirdubai9708
    @musafirdubai9708 Месяц назад

    നമുക്ക് തിരുനബിയുടെ കൂടെ ജീവിക്കാൻ കഴിഞ്ഞില്ല. ഇനി നമുക്ക് സ്വലാത്ത് വർദിപ്പിച്ചു അവിടെത്തെ സേവകരാവാം. صلى الله على محمد

  • @abdulkhadars5921
    @abdulkhadars5921 Год назад +2

    ഹംസ(റ) എന്ന് അഭിസംബോധന ചെയ്യുന്നത് നല്ലതാണ്

  • @manuovm715
    @manuovm715 Год назад +21

    മറഞ്ഞതല്ല ! മറച്ചുതാണ് പൈത്യകങ്ങൾ എല്ലാം വഹാബിസത്തിൻ്റെ തേരോട്ടത്തിൽ ജൂതൻ്റ സപ്പോർട്ടോടെ എല്ലാം തച്ചുടച്ചതല്ലെ 'അള്ളാഹു എല്ലാ സത്ത്യങ്ങളും തിരിച്ച് കൊണ്ട് വരും സതത്യവിശ്വാസികൾക്ക് വേണ്ടി.

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Год назад +2

      ഓഹോ മറച്ചതാ അല്ലേ, ഓൻ എന്തേ ഇത്ര നാളും അറിഞ്ഞിട്ടും, കുത്തീരുന്നേ എന്തേ മുത്തേ? ഇതെപ്പോലുള്ള കഴിവുകെട്ട വിഷം തീണ്ടികളാണ് സമൂഹത്തിന് എന്നും ദ്രോഹം!

    • @georgejoseph5911
      @georgejoseph5911 Год назад +1

      ഇസ്ലാം സെപ്റ്റിക് ടാങ്ക് വീണ്ടും തോണ്ടി എടുക്കുന്നു

    • @falsehoodvanished2165
      @falsehoodvanished2165 Год назад

      മക്കയും മദീനയും അള്ളാഹു തൗഹീദിന്റെ ആളുകളെ തന്നെ ഏല്പിച്ചു ❤️ മറ്റ് ചിലർ ആണ് അതിന്റെ കഴിക്കാര്യ കർത്താക്കൾ എങ്കിൽ ഇതൊരു വ്യവസായ ഭൂമി ആക്കി മാറ്റിയേനെ. അനാചാരങ്ങൾ കൊണ്ട് നിറഞ്ഞു അടിയെഞ്ഞേ

    • @remeshmankuthel879
      @remeshmankuthel879 Год назад

      ​@@georgejoseph5911അത് കൊണ്ട് തന്നെയാണ് അവർ ഇന്ന് അമേരിക്കയുടേയും ഇസ്രാഈലിനേറെയും ഷൂ നക്കികൾ ആയതും

    • @remeshmankuthel879
      @remeshmankuthel879 Год назад

      ​@@falsehoodvanished2165അത് കൊണ്ട് തന്നെയാണ് അവർ ഇന്ന് അമേരിക്കയുടേയും ഇസ്രാഈലിനേറെയും ഷൂ നക്കികൾ ആയതും

  • @HarisZoom-rv3yz
    @HarisZoom-rv3yz Месяц назад +1

    മദീനക്കാർ വളരെ സ്നേഹവും ആദിത്യ മര്യാദയും ഉള്ളവരാണ് ഉംറക് പോയപ്പോ കൂട്ടത്തിൽ ന്നും വഴി തെറ്റിയപ്പോ എനിക്ക് ആദ്യം ജ്യൂസ് വെള്ളം തന്നത് കുട്ടി ആണ് പിന്നെ മുതിർന്നവരും കൂട്ടം തെറ്റി ഒറ്റക്കായ കാര്യമേ മറന്നു പോയി.. അത്രക് സ്നേഹം🥰

  • @malbariindians
    @malbariindians Год назад +2

    ﴿یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا قِیلَ لَكُمۡ تَفَسَّحُوا۟ فِی ٱلۡمَجَـٰلِسِ فَٱفۡسَحُوا۟ یَفۡسَحِ ٱللَّهُ لَكُمۡۖ وَإِذَا قِیلَ ٱنشُزُوا۟ فَٱنشُزُوا۟ یَرۡفَعِ ٱللَّهُ ٱلَّذِینَ ءَامَنُوا۟ مِنكُمۡ وَٱلَّذِینَ أُوتُوا۟ ٱلۡعِلۡمَ دَرَجَـٰتࣲۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِیرࣱ﴾ [المجادلة
    ഈ ആയത്താണ് ആ ഇങ്ങനെ നാമകരണം ചെയ്യാനുള്ള കാരണം. ❤

  • @sanusidhu1471
    @sanusidhu1471 Год назад +7

    അവതാരകനോട് ഒരു വാക്ക് പ്ലീസ് റളി അള്ളാഹു അൻഹു എന്ന് പറയാൻ നിങ്ങൾ മറക്കുന്നത് എന്റെ ശ്രദ്ധയിൽ ഒരു പാട് പ്രാവശ്യം പെട്ടു പ്ലീസ് ഇനി അത് ഉണ്ടാവരുത് നമ്മൾ മുസ്ലിം കൾ അല്ലേ അല്ലാതെ അന്യ ജാതി മത കാരൻ ഒന്നും അല്ലല്ലോ ഇത് പറഞ്ഞതിൽ എന്നോട് വെറുപ്പ് ഒന്നും തോന്നരുത് 🙏🙏

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Год назад +1

      ഇതൊരു വാർത്ത ചാനൽ എന്നു കരുതിയാൽ മതി, അവതരണം മൊത്തം പ്രേഷകർക്കു വേണ്ടിയാണ്!

    • @hakkv1133
      @hakkv1133 Год назад

      വഅള് പറയുമ്പോൾ പറഞ്ഞാൽ പോരേ... ആശാനേ...

    • @sanusidhu1471
      @sanusidhu1471 Год назад

      പോരാ അവരെ പേര് പറയുമ്പോൾ പറയണം അവര് നമ്മളെ പോലെ സാദാരണ ആളുകൾ അല്ല വയള് ആര് പറയുന്നു ആർക് വേണ്ടി അത് അല്ല ഇതിനുള്ള മറുപടി ഇത് ഇതിന് തിരിച്ചു വിട്ട് കൊണ്ട് വെറുപ്പിക്കരുത് പ്ലീസ് 🙏

    • @sameerv08
      @sameerv08 Год назад

      നിർബന്ധമല്ല. സുന്നത്തായ കാര്യമല്ലേ.

    • @chaddiebuddieummar4699
      @chaddiebuddieummar4699 Год назад

      ​@@sanusidhu1471
      ആരാണ് റളിയുളൻ

  • @jabirnoorudeen
    @jabirnoorudeen Год назад +2

    നല്ല അവതരണം...❤❤❤

  • @shuhaibshuhaib1822
    @shuhaibshuhaib1822 Год назад +3

    ഒരാഴ്ച മുമ്പ് അവിടെക്കെ പോകാനും കാണാനും ഭാഗ്യമുണ്ടായി അൽഹംദുലില്ലാഹ്

    • @AaliyaAyisha-up8wb
      @AaliyaAyisha-up8wb 2 месяца назад

      അൽഹംദുലില്ലാഹ് എനിക്കും കാണാൻ പറ്റി

  • @saudavt4159
    @saudavt4159 Год назад +3

    അവിടെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി... അൽഹംദുലില്ലാഹ്

  • @safreenasamad1797
    @safreenasamad1797 21 день назад

    njan inn avide poyirunnu. Alhamdulillah ❤

  • @ameeraliameer6586
    @ameeraliameer6586 Месяц назад

    അബ്ദുൽ വാഹാബിന്റെ സലഫിസ പ്രചാരണത്തിന്റെ ഭാഗമായി ഇടിച്ചു നിരത്തിയ ഒരുപാട് അടയാളങ്ങൾ ഇനിയുമുണ്ട് മണ്ണിനടിയിൽ ഇപ്പോൾ അവർക്ക് ഇതെല്ലാം ആവശ്യമായി വരുന്നു

    • @abdulgafooranjillath7624
      @abdulgafooranjillath7624 Месяц назад

      പറയാതെ വയ്യ
      ആകാശത്ത് വട്ടമിട്ട് പറക്കുന്ന കഴുകന്മാർ നോക്കുന്നത് ജീവനുള്ള, ഊർജ്ജസ്വലതയാർന്ന ശരീരങ്ങളിലേക്കല്ല ( അതായത് ചരിത്രങ്ങളിൽ നിന്നുള്ള അറിവും അതിലൂടെ ഈമാനും മെച്ചപ്പെടുത്തൽ)
      മറിച്ച്
      കഴുകനോട്ടം നിർജീവിതങ്ങളിലേക്കാണ് !!( അതായത് പണം സംഘടനാശയം)

  • @minumiracle
    @minumiracle Год назад +2

    നല്ല അവതരണം

  • @pookoyaandroth7019
    @pookoyaandroth7019 Год назад +1

    വളരെ നല്ല അവതരണം. ഹൃദയ സ്പർശിയായ വാക്കുകൾ.1999 ൽ ഹജ്ജിന് പോയ ആളാണ്. ഹിർഗുഹായിലെല്ലാം പോയി. എന്നാൽ ഈ ഗുഹ കണ്ടിട്ടില്ല. ഇനി യും പോവാൻ വലിയ ആഗ്രഹം ഉണ്ട്. ആ അളിയും കൂടി കാണാൻ അള്ളാഹു തൗഫീഖ്‌ ചെയ്യട്ടേ.ഹംസ ( റ )ഖബർ കാണാനും വീണ്ടു ആഗ്രഹം.

  • @araheemk001
    @araheemk001 Год назад +4

    പ്രവാജകാ... അസ്സലാം 🌹

  • @babyemmanuel853
    @babyemmanuel853 Месяц назад

    അവരെയെല്ലാം വധിച്ചാണ് മുഹമ്മദ് ഇസ്ലാം സ്ഥാപിച്ചത് എന്നാണ് കേട്ടത്.
    .

  • @AjiAsharaf-jl9nb
    @AjiAsharaf-jl9nb Год назад +8

    പണ്ടുള്ള ധീരന്മാരുടെ ഏതെങ്കിലും മഖ്ബറയോ
    പള്ളിയോ ഭൂമിക്കടിയിൽ കിടക്കുന്നുണ്ടെങ്കിൽ അത് അവിടെത്തന്നെ കിടക്കട്ടെ അറബികളായ ചണ്ടികൾക്ക് അതിനുമുകളിൽ ഒരു അവകാശവുമില്ല ഇസ്രയേലികൾക്ക് കൂട്ടിക്കൊടുക്കാനും ആ പുണ്യഭൂമിയിൽ തോന്നിയവാസം കാണിക്കാനും മാത്രമേ ഇന്നത്തെ കാലത്തുള്ള ശിഖണ്ഡികളായ അറബി നേതൃത്വത്തിന് കഴിയുകയുള്ളൂ

    • @pillaithampi9627
      @pillaithampi9627 Год назад

      😂😂😂😂😂

    • @mujirahuman
      @mujirahuman Год назад

      @@pillaithampi9627പോയി അള്ളാഹുവിനോട് ദുആ ചെയ്യൂ മഖ്ബറ ഭ്രാന്താ..ഇസ്ലാമിൽ മഖ്ബറ ഉണ്ടാക്കി ആരാധിച്ചിരുന്നതിന് ഇന്ന് വരെ ഒരു തെളിവുമില്ല.മഹാൻ മാരുടെ കബറുകളെ നിങ്ങളിൽ നിന്ന് അള്ളാഹു സംരക്ഷിച്ചിട്ടുണ്ട്.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 10 месяцев назад

      yes കള്ള് ഷാപ്പ് എക്സാമ്പിൾ

  • @user-it9fy8sw5s
    @user-it9fy8sw5s Год назад +6

    ഹംസ❤ അസദുല്ലാഹ്. അസദുല്ലാഹി വ അസദു റസൂലിഹി🥰🥰❤️❤️

  • @naslusameer2857
    @naslusameer2857 Год назад +1

    Masha Allah,Good presentation.

  • @zubinalappad1239
    @zubinalappad1239 3 месяца назад

    😢😢😢പോയിട്ടും കണ്ടിട്ടും മതിയായില്ല..കുറെ നേരം അവിടെ ഓർത്തിരുന്ന് കരയാൻ തോന്നിയിരുന്നു.😔

  • @risvanarisu3846
    @risvanarisu3846 Год назад +1

    ഞങ്ങൾ ഇന്നലെ പോയി അൽഹംദുലില്ലാഹ്

  • @nithinnithin3260
    @nithinnithin3260 Год назад +1

    Thank you

  • @abdulsathar7205
    @abdulsathar7205 Год назад +1

    Informative

  • @AshrafAshraf-tx6me
    @AshrafAshraf-tx6me Год назад +1

    സഹോദര ശഹീദ് ആയവർ എന്നാണ് പറയേണ്ടത്

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Год назад

    Alhamdulillah Masha Allah 🤲🤲🤲

  • @abushaziya
    @abushaziya Год назад +3

    അഫ്താബു റഹ്മാന്‍ 🎉

  • @AliakbarDubai
    @AliakbarDubai Год назад

    ചരിത്രതെ മണ്ണിട്ട് മൂടിയ വഹാബികൾ തന്നെ അത് വിവരികേണ്ടി വരുന്നത് കാലത്തിന്റെ കാവ്യ നീതിയാകം

  • @shamlanajum4060
    @shamlanajum4060 6 месяцев назад

    Masha allah 💞

  • @MuhammadKutti-j6x
    @MuhammadKutti-j6x Месяц назад

    അൽഹംദുലില്ലാ യാറബ്ബിൽ ആലമീൻ

  • @AliyarCholakkal
    @AliyarCholakkal Год назад +5

    അള്ളാഹുഅക്ക് ബർ

  • @muhammedsafwan2798
    @muhammedsafwan2798 8 месяцев назад

    صلى الله عليه وسلم ❤

  • @subaidakm3853
    @subaidakm3853 Год назад +1

    Allahu Akbar ❤

  • @shihabudheenp3614
    @shihabudheenp3614 Год назад +21

    വിശ്വാസികൾക്കായി പുനർജനിക്കുകയാണ്. സലഫികളല്ലാത്ത വിശ്വാസികൾക്കായി......

    • @PmMedia-oj8cz
      @PmMedia-oj8cz Год назад +1

      ഇതൊരു വഹാബി സലഫി സലഫി മീഡിയയാണ് ഇവർക്ക് പണമുണ്ടാക്കുവാൻ ഇതെല്ലാം അവർ പ്രഖ്യാപനം ചെയ്യും ഇപ്പുറത്ത് ഇരുന്നുകൊണ്ട് അവരിൽ പെട്ടവർ തന്നെ ഇതെല്ലാം ശിർക്കാണ് അല്ലാഹു മറവ് ചെയ്യപ്പെട്ട ഒരു പള്ളി വീണ്ടും എന്തിനാ മാന്തി പുറത്തെടുക്കുന്നു ഇനി അവിടെ കുറാഫാത്ത് ഉണ്ടാക്കും അവിടെ ബിദ്അത്ത് പുത്തൻ പരിപാടി ഉണ്ടാകും അത് ഹറാമാണ് അല്ലാഹുവിനെ കബളിപ്പിക്കൽ അല്ലേ അല്ലാഹു മറവു ചെയ്തു എന്തിനാ വീണ്ടും പുറത്തെടുക്കുന്നത് ഇവർക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ല അവർക്ക് ആരാധിക്കാൻ വേറെ പള്ളിയില്ലേ പിന്നെന്തിനാണ് ഈ വേല ചെയ്യുന്നത് ഇനി ഓരോ പുറത്തിറങ്ങുക തന്നെ ചെയ്യും നമ്മുടെ യൂട്യൂബ് സലഫി അവിടെ ഇരുന്നു പറയും അങ്ങനെ ഒന്നുമില്ല ഞാൻ ഇവിടെയുണ്ട് അത് പള്ളി ഒന്നുമല്ല

    • @georgejoseph5911
      @georgejoseph5911 Год назад

      ഇസ്ലാം സെപ്റ്റിക് ടാങ്ക് വീണ്ടും തോണ്ടി എടുക്കുന്നു

    • @riyasmc00
      @riyasmc00 Год назад

      നോക്കി നിന്നോ 😂 സലഫികൾ മക്കയും മദീനയും വിട്ടാൽ അന്ന് ആയിരിക്കും ലോകം അവസാനം

    • @jowharbabu9024
      @jowharbabu9024 11 месяцев назад

      ​@@riyasmc00അതിന് മക്കയും മദീനയും സലഫി അല്ലല്ലോ🤭🤭🤭അതിന്റെ മേൽ നോട്ടം തുർക്കികൾക്ക് ആണ്🤭

    • @ahk12340
      @ahk12340 6 месяцев назад

      കറക്റ്റ്....സലഫിസം സൗദി വലിച്ചെറിയും

  • @habeebp1106
    @habeebp1106 Год назад +1

    അസ്സലാമു അലൈക്കും യാ റസൂലുള്ളാഹ

  • @althafsalim5510
    @althafsalim5510 Год назад +1

    🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹

  • @jinan3935
    @jinan3935 10 месяцев назад +1

    അൽഹംദുലില്ലാ ഒരു പത്ത് ദിവസം മുന്നേ അവിടെ സന്ദർശിക്കാനുള്ള ഭാഗ്യം എനിക്കും എൻറെ ഭാര്യക്ക്

  • @UsmanF-gm9ud
    @UsmanF-gm9ud 6 месяцев назад

    നേതാവിന്റെ ആജ്‌ഞലങ്കിച്ചാൽ ആപത്ത് വരും എന്ന ഒരു പാഠവും ഉഹ്ദിൽ ഉണ്ട് അത് എക്കാലത്തും ഓർകേണ്ടതാണ്

  • @banukc8604
    @banukc8604 6 месяцев назад

    ഹംസ റളി യല്ലാഹു അൻഹു .......

  • @RiyasRiyas-u1k
    @RiyasRiyas-u1k 10 месяцев назад

    Masha Alla mabrook

  • @shafanjum13000
    @shafanjum13000 Год назад +1

    Finally saudi understand the importance of revealing history to the public

  • @NaseervpVp
    @NaseervpVp Месяц назад

    മാഷാള്ള

  • @basheerak7766
    @basheerak7766 Год назад

    മാഷാ അള്ളാഹു 💚💚💚🤲🤲🤲🤲

  • @ibrahimperooly6140
    @ibrahimperooly6140 Год назад +2

    ധിക്കരിച്ച് ഇറങ്ങി വന്നവർ അല്ല ആ 50 പേര്‍..

  • @rasheenashafeeq6338
    @rasheenashafeeq6338 3 месяца назад

    الحمد لله

  • @babyemmanuel853
    @babyemmanuel853 Месяц назад

    എത്ര ഫലഭൂയിഷ്ഠമായ മണ്ണായിരുന്നത്... ഇന്നത് ശാപംകീട്ടിയ പ്രദേശമായി...

  • @muhammadshakeer7604
    @muhammadshakeer7604 Год назад

    Mashaallah Alhamdulillah allahuakbar

  • @abukotarakara1672
    @abukotarakara1672 Год назад

    Masha Allah

  • @irshadpavoor1686
    @irshadpavoor1686 Год назад

    اللهم صل على سيدنا محمد... ❤❤

  • @nosin1188
    @nosin1188 Год назад

    Alhamdulillah, innale njan Avde poyirunnu

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq738 Год назад +1

    Alhamdulillah

  • @ahmedbasheer1631
    @ahmedbasheer1631 Год назад

    മാഷാഅല്ലാഹ്‌. സുബ്ഹാനള്ളാ

  • @AbdulssalamSsalam-t2q
    @AbdulssalamSsalam-t2q 3 месяца назад

    ഉഹ്ദിൽ മണ്ണിട്ട് എല്ലാം മൂടി..
    സന്ദർശകരുടെ മുകളിലൂടെയും മണ്ണിട്ടു മൂടി

  • @muhammedriswan407
    @muhammedriswan407 9 месяцев назад

    Asthaufrullahilallimulleaam Asthaufrullahilallimulleaam Asthaufrullahilallimulleaam Asthaufrullahilallimulleaam
    Asthaufrullahilallimulleaam
    Asthaufrullahilallimulleaam Asthaufrullahilallimulleaam MuthAaaaMuhammedNabiRasullullah Aameenyaraballameen Subanallaillimulleaam Udeshikujneapolleaaaa Ellam Ne Nadathi Tharaneaaaa Thaburaneaaaa Enikum Enteaaaa Kudubathinum Avaldayum Aameenyaraballameen Asthaufrullahilallimulleaam MuthAaaaMuhammedNabiRasullullahiSawllahuWallaywassaallam Yaraballameen Asthaufrullahilallimulleaam Subanallaillimulleaam 🤲🏻🤲🏻🕋😢🤲🏻🤲🏻😢🕋🤲🏻🤲🏻🤲🏻

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 8 месяцев назад

    ഖുർആനിൽ സായുധ യുദ്ധം പറഞ്ഞിട്ടില്ല, ഇത് മുൻപ് ജാഹിലിങ്ങൾ ചെയ്തിരുന്ന യുദ്ധമാണ്.

  • @tpsthangalthangal3174
    @tpsthangalthangal3174 Год назад

    Good

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 7 месяцев назад

    ഇത്ര വലിയ മഹാൻ്റെ ഖബർ എന്തു കൊണ്ട് വലിയ ജാറം കെട്ടി പൂജ കഴിക്കാത്തത് കേരളത്തിൽ തുണിയില്ലാതെ നടന്നിരുന്ന പലരുടെയും ഖബർ ബുർജ് ഖലീഫ പോലെ ഉണ്ട്

    • @ahk12340
      @ahk12340 6 месяцев назад

      സൗദിയിൽ ധാരാളം മഹാന്മാരുടെ മഖ്ബറകൾ വഹാബിസം തല്ലിത്തകർത്തിരുന്നു..
      അതിൽപ്പെട്ട ഹംസ റ (റ ) മഹാന്റെ കബർ അടക്കം ആധുനിക സൗദി വിശ്വാസികൾക്ക് സിയാറത്ത് ചെയ്യാൻ സൗകര്യം ചെയ്തു കൊടുക്കുന്നു

  • @sadaqathperambra4234
    @sadaqathperambra4234 Месяц назад

    ഇതിൽ ഉഹ്ദ് മല ഏതാണെന്ന് ആരെങ്കിലും കണ്ടോ?

  • @ismailkt2013
    @ismailkt2013 Год назад

    Mashallah 🕋🤲🥀🥀🥀

  • @anshidkp2970
    @anshidkp2970 Год назад +3

    ഒരു കാലത് എല്ലാം ശിർക്ക് ഇപ്പോ അതെല്ലാം .........

    • @RareDesknsd
      @RareDesknsd 9 месяцев назад

      ശിർക്ക് ആക്കി എല്ലാം തകർത്തത് അന്നത്തെ gvt.. ഇന്ന് അവർ അതെല്ലാം ജനങ്ങൾക്ക് വേണ്ടി തുറക്കുന്നു.. വഹാബികൾ ആയ മുജാഹിദ് ടീമിന് ഇവിടെ ഇരുന്ന് അല്ലേ പറയാൻ പറ്റൂ.. ഹുസൈൻ സലഫി ടെ പോലെ..നാട്ടിൽ ഒന്ന് അറബ് നാട്ടിൽ വേറെ ഒന്ന്

  • @hamcp8443
    @hamcp8443 Год назад +1

    ഫൂമി അല്ല ഭൂമി എന്നാണ് '

  • @fathimajasmin6739
    @fathimajasmin6739 Год назад

    Afthabbbb❤❤❤❤❤❤❤❤

  • @സാക്ഷി-പ3ഫ
    @സാക്ഷി-പ3ഫ Год назад

    വഹാബിസം വന്നതോടെ എല്ലാം നശിപ്പിച്ചു
    ഇപ്പോൾ ടുറിസ്റ്റ് ആവശ്യഅതിനായി പുനർ നിർമിക്കുന്നു എന്ന് മാത്രം

    • @azeezjamal
      @azeezjamal Год назад

      അവിടെ വഹാബിസം ഉള്ളതുകൊണ്ട് ഇപ്പോഴും ശരിയായ രീതിയിൽ കാര്യങ്ങൾ നടക്കുന്നു അല്ലെങ്കിൽ ചന്ദനക്കുടം ആയിട്ടും ഉറൂസ് ആയിട്ടും വെട്ടും കുത്തും റാത്തീബ് ആയിട്ടും എന്തൊക്കെ കാണേണ്ടി വന്നേനെ

  • @atruthseeker4554
    @atruthseeker4554 Год назад +3

    എല്ലാം നിരത്തി tharippanamakkiyath wahabism ആണ്‌ 😢
    ഇപ്പൊ തെളിവ് തേടി ഗവേഷണം നടത്തുന്നു

    • @malayalimaman4329
      @malayalimaman4329 Год назад

      onnu podaa qurafeeeeeeeeeeeeeeeee

    • @azeezjamal
      @azeezjamal Год назад +1

      നിനക്ക് ചന്ദനക്കുടം നടത്താൻ പറ്റാത്തതിൻറെ കലിപ്പ് ആണല്ലേ?

  • @thanoojasamad603
    @thanoojasamad603 Год назад

    Mashallah ❤❤

  • @pajohnson3041
    @pajohnson3041 Год назад

    The Strongest will Survive

  • @sirajpa313
    @sirajpa313 Год назад +1

    Jabal Rumat (അമ്പെയ്ത്ത് കാരുടെ പർവ്വതം).
    ഉഹ്ദിൻ്റെ പിറകുവശം, അടച്ച ഗുഹക്ക് താഴെ, വേറെ ഒരു ചെറിയ ഗുഹയും ഉണ്ടല്ലോ ?

  • @firosmooppans
    @firosmooppans Год назад

    അൽഹംദുലില്ലാഹ്

  • @THOMASjoseph-w1m
    @THOMASjoseph-w1m Месяц назад

    യുദ്ധം ചെയ്ത് ജന്മമെടുത്ത മതം ഇന്നും തീരാത്ത യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനെ രവസാനമില്ലെ?

    • @babyemmanuel853
      @babyemmanuel853 Месяц назад

      അതിനല്ലേ ഇസ്രയേൽ വന്നിരിക്കൂന്നത്...
      എല്ലാം തീർക്കാൻ..

  • @ashrafkoya2078
    @ashrafkoya2078 Год назад

    Avide ethan ummathinn vendi ellarum dhuha cheyyuga insha aalha

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 6 месяцев назад

    E guhayil kayariyitt und

  • @tzmekunjhu114
    @tzmekunjhu114 Год назад

    👍🏻👍🏻

  • @mohammedat8630
    @mohammedat8630 Год назад

    👌👌

  • @karuppuss5828
    @karuppuss5828 Год назад

    👍

  • @shabeebva123
    @shabeebva123 Год назад

    Alhamdhulillah

  • @John_Wick143
    @John_Wick143 Год назад +1

    ഈ യുദ്ധത്തിലല്ലേ മുസ്ലിം സൈന്യം പരാജയപ്പെട്ടതും പ്രവാചകന്റെ ഒരു പല്ലു പോയതും 🧐

    • @abdulgafooranjillath7624
      @abdulgafooranjillath7624 Год назад

      പരാജയപ്പെട്ടു എന്ന് പൂർണ്ണ അർത്ഥത്തിൽ പറയാൻ പറ്റില്ല സഹോദരാ , വമ്പിച്ച നാശ nsdhttangak ഉണ്ടായി. പ്രവാചകന് പരിക്കേറ്റു.
      ഈ യുദ്ധത്തിലെ ശത്രു സൈന്യത്തിലെ പ്രമുഖന്മാരിൽ പലരും പിന്നീട് മുസ്ലിം കളായി!!
      മുസ്ലിംകളെ തന്ത്ര പരമായി പിന്നിൽ നിന്ന് വന്നു ആക്രമിച്ച
      ഖാലിദ് ബിൻ വലീദ് ഇസ്ലാമിന് വേണ്ടി ശക്തമായ റോമിനോടും മറ്റു പല സാമ്രാജ്യങ്ങലോടും ഏറ്റു മുട്ടി വിജയം വരിച്ചിട്ടുണ്ട്!

    • @genius2079
      @genius2079 Год назад +2

      Enn adich moolakkal aayi kurishil ketyavante adima😂

    • @Safvan111
      @Safvan111 Год назад +1

      ​@@genius2079അയാൾ ചോയ്ച്ചത് ശെരിയായ ചോദ്യമല്ലേ, അതിനു ഇതാണോ മറുപടി 😏കഷ്ട്ടം

    • @John_Wick143
      @John_Wick143 Год назад

      @@genius2079 പ്രവചിച്ച ഒരു കാര്യം പോലും നടന്നിട്ടില്ലേലും പ്രവാചകൻ എന്ന വിളിപ്പേര് ഉള്ള, വളർത്തുമകന്റെ ഭാര്യയെ ദൈവം പറഞ്ഞു എന്ന പേരിൽ ആയത്തിറക്കി കെട്ടുകയും, 6 വയസുള്ള കൊച്ചിനെ കെട്ടുകയും, ചെയ്ത ആളിന്റെ അടിമ ആകുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് കുരിശിൽ കിടന്ന ആളിന്റെ അടിമ ആകുന്നത് തന്നെയാണ് 😂🥰

    • @John_Wick143
      @John_Wick143 Год назад

      @@genius2079 ഞാൻ ഇവിടൊരു സംശയം ചോദിച്ചു, അറിയില്ലേൽ മിണ്ടാതെ ഇരുന്നാപ്പോരേ

  • @bappumt6619
    @bappumt6619 Год назад

    അഫ്താബു റഹ്മാൻ ❤️

  • @manuovm715
    @manuovm715 Год назад

    Old.jannathul baqi. യെ കുറിച്ച് ഒന്ന് പറയണെ ഗൂഗിളിൽ old Jannathul baqi എന്നടിച്ചാൽ കാട്ടുന്ന പടത്തെ കുറിച്ച് സത്ത്യ സന്തമായി പറയണേ !

    • @PmMedia-oj8cz
      @PmMedia-oj8cz Год назад

      നീ എന്തിനാ ഇതെല്ലാം ഇത്ര ബുദ്ധിമുട്ടി കാണുന്നത് എന്നതുൽ ബക്കീൽ ഉള്ളവർ അവിടെ കിടന്നോട്ടെ അവിടെ പോയി ശല്യപ്പെടുത്തേണ്ട നിനക്ക് അള്ളാഹു പറഞ്ഞു അഞ്ചു നിസ്കാരം നോമ്പ് സക്കാത്ത് ഹജ്ജ് പോയി നടന്നാൽ പോരെ നീ എന്തിനാ മറ്റ് സന്ദർശനം നടത്തി വെറുതെ ടൈം കളയുന്നത്

    • @jowharbabu9024
      @jowharbabu9024 11 месяцев назад

      ​@@PmMedia-oj8czനിന്റെ ആരുടേയും ഖബർസ്ഥാനം അല്ലല്ലോ അവൻ ചോദിച്ചത്?

    • @manuovm715
      @manuovm715 8 месяцев назад

      ചിലർക്ക് സോഹബാക്കളെയും മദീനയും കേൾക്കുന്നത് അലർജിയാണ്

  • @hibafathima998
    @hibafathima998 Год назад

    MashaAllah

  • @AsharafPm-e4s
    @AsharafPm-e4s Год назад

    ❤❤❤❤😢

  • @Abduljaleel-yd3eg
    @Abduljaleel-yd3eg Год назад

    വഹാബികകൾ തകർത്ത പൗരാണിക നാഗരികതയിലേക്ക് ടൂറിസത്തിന്റെ പേരിൽ ആണെങ്കിലും സൗദിക്ക് നേരം വെളുത്തല്ലോ....

  • @ashiqueash6950
    @ashiqueash6950 20 дней назад

    ഞാൻ ഇപ്പോൾ ഇതിനു അടുത്താണ് താമസിക്കുന്നത്.

  • @HA-ii8dh
    @HA-ii8dh Год назад

    ALLAH AKBAR VALILAHIL HAMDH

  • @midlajshanu4738
    @midlajshanu4738 Год назад

    Alhamdulillaah

  • @shaheedm4565
    @shaheedm4565 Год назад

    ഇനി ധാരാളം ടൂറിസ്റ്റുകളെ ആകറ്ഷിക്കാമല്ലോ എല്ലാം ഭരണതന്ത്റം

  • @fathimamadhiha4643
    @fathimamadhiha4643 6 месяцев назад +1

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😊😢😢😢