നിങ്ങൾ എന്താണ് മദ്രസയിൽ പഠിച്ചത് . ഞാൻ മദ്രസയിൽ പഠിച്ചത് ആദം നബി ആണ് മനുഷ്യ കുലത്തിന്റെ ആത്യ പിതാവ് ,,അദം നബി ഈ ലോകത്തേക്ക് വന്നിട്ട് 20000 വർഷത്തിന് താഴെ ആയിട്ടുള്ളൂ എന്നാണ് ഇസ്ലാമിക ചരിത്രം നമ്മോട് പറയുന്നത് ..എന്നല് ആധുനിക ശാസ്ത്രം പറയുന്നത് മനുഷ്യൻ ക്യർഷി ചെയ്യാൻ തുടങ്ങിയിട്ട് തന്നെ രണ്ട് ലക്ഷം വർഷത്തിലധികം വർഷമായി എന്നാണ് ..അതിനുല്ല തെളിവും അവർ നിരത്തുന്നുണ്ട് .
മരിച്ചവരെ ദൈവമാക്കുന്ന പതിവ് ഇന്ത്യയിലും ഉണ്ട്. അ റേബിയയിലും... But അവർ അല്ലാഹുവിന്റെ മക്കൾ അല്ലാ. ദൈവത്തിനു മക്കൾ ഇല്ലാ. ദൈവം ആരുടേയും പിതാവുമല്ല. അത്തരം ഒരാളെ മാത്രമേ ദൈവം/ സൃഷ്ടാവ് എന്ന് പറയാൻ കഴിയു. കാസ സാഹിത്യം മുസ്ലിമിന് ആവശ്യമില്ല.. ഖുർആൻ ഇസ്ലാമിക ചരിത്രം പറയുന്നു .
അതേ ആദ്യ മനുഷ്യനായ ആദം നബി( അ ) വന്നത് മക്കയിലല്ലേ.. ❤️അവിടുന്നങ്ങോട്ടുള്ള ജനങ്ങൾ നീങ്ങി നീങ്ങി ലോകം മുഴുക്കെ എത്തി... ✌🏻എല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങൾ... ❤️❤️❤️മാഷാഅല്ലാഹ് 🥺💖അള്ളാഹു അക്ബർ ❤❤❤❤❤❤
നിധി തേടി ഇവടങ്ങളിൽ തിരച്ചിൽ നടത്തുന്ന പല സ്വദേശികളും ഉണ്ട്... അതിനിടയിൽ പലതും കണ്ട് പേടിച്ച് മാനസിക നില തെറ്റിയവരും സ്വർണം അടക്കമുള്ള പഴയ ആഭരണ ശേഖരം കിട്ടി അതുമായി നടക്കുന്നവരും ഉണ്ട്.
ഒരാൾ താൻ പ്രവാചകനാണെന്ന് അവകാശപ്പെട്ടു ഉന്മൂലനം ചെയ്ത അനേകം വംശങ്ങൾ ജൂതരും, ക്രിസ്ത്യാനികളും, ഖുറേഷികളും, മറ്റു പേഗൻ വംശജരും ഇവിടെ വസിച്ചിരുന്നു. അവരുടെ ദേവാലയങ്ങളും, പട്ടണങ്ങളും, വാസസ്ഥലങ്ങളും അവിടെയുണ്ടായിരുന്നു.
Edu 7000varshathinu munpu jeevicha oru ghothramaanu annu Abraham plum janichittilla,pinne engine judanum, christianum avide jeevichadu,kurachekke charitham padikkende,
Ooole appo what about crusades done by Christian crusaders and people killed by Christian empires on colonialistic era😂. Avante oru charithram parachil😂.
ലോകത്ത് മുഴുവൻ നാശം വിതച്ചു സമ്പത്ത് കൊള്ളയടിച്ചിട്ട് ഇപ്പോൾ വലിയ ആധുനികത പറയുന്നവർ ആരാണെന്ന് ചരിത്രം പഠിക്കുന്നവർക്കറിയാം. മനസ്സിലുള്ള അഴുക്ക് കളഞ്ഞിട്ട് അത് പഠിച്ചാൽ മതി. ഇസ്രായേൽ ഫാലെസ്റ്റിൻ വിഷയത്തിൽ കണ്ണുമടച്ചു ഇസ്രായേലിനെ പിന്തുണക്കുന്ന വർഗീയത തലക്ക് പിടിച്ചവർക്ക് പലതും തോന്നും.
ഖൈബറിലൊന്നും പോണ്ട നമ്മുടെ പറമ്പ് ഇത്തിരി ആഴത്തിൽ കിളച്ചാലും കാണും ആരെങ്കിലുമൊക്കെ മുമ്പ് ജീവിച്ചതിന്റെ തെളിവുകൾ. അതാണ് ഭൂമിയിലെ ജീവിതം. ഒരു ഉരുൾ പൊട്ടൽ അല്ലെങ്കിൽ ഭൂമി കുലുക്കം, സുനാമി, വോൾക്കാനോ... എല്ലാം അടിയിൽ പോവും. ആദം നബി മുതൽ ഒരു ലക്ഷത്തിൽ പരം അമ്പിയാക്കൾ വന്നു ഓരോ വർഷം വെച്ചു കൂട്ടിയാലും കാലം കുറച്ചു ആയി.
Islam undayit 1400 kollam alle ayittullu Hindu matham 5000 varsham munne und ettavum pazaya matham Hindu oru samskaram anennum parayunnu enthayalum Islam alla munne undayath
@jijeeshjiji8569 ഇസ്ലാമിക വിശ്വാസം അനുസരിച്ച് ആദം മുതൽ അവസാന പ്രവാചകൻ വരെയുള്ളവർ ഒരേ വിശ്വാസം ആണ് പ്രബോധനം ചെയ്തത്. അതായത് സകലതും സൃഷ്ടിച്ച ദൈവം എകനാണെന്നും അവനെ അനുസരിക്കണമെന്നും അവന് മാത്രമേ ആരാധന അർപ്പിക്കാവൂ എന്നും. ആദിമ മനുഷ്യൻ മുതലിങ്ങോട്ട് ഇന്ന് വരെ ആ സന്ദേശം സ്വീകരിച്ചവരും ഉണ്ട് ഇല്ലാത്തവരും ഉണ്ട്. ചില സമൂഹങ്ങൾ കൂടുതൽ സ്വീകരിച്ചു ചിലർ തീരെയില്ല. ഇതാണ് വ്യത്യാസം. കൃത്യമായി രേഖപ്പെടുത്താത്ത മതങ്ങളുടെ കാലപ്പഴക്കം എത്രയെന്ന് തിട്ടപ്പെടുത്താത്തത് കൊണ്ടു 5000 ആണോ 500 ആണോ 10000 ആണോ എന്ന് അറിയാൻ വഴിയില്ല.
@@DonFleming-v2u ദ്വാരകയുടെ അവശിഷ്ടങ്ങളും രാവണൻ കോട്ടയും എല്ലാം ഇന്ന് നിലനിൽക്കുന്നു താങ്കളുടെ വിശ്വാസപ്രകാരം പ്രതിമകൾ ഒന്നും നിലനിൽക്കാൻ പാടില്ല അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനിൽ അവർ ബാമിയാൻ ബുദ്ധപ്രതിമ തകർത്തത് അമ്പലങ്ങൾ പലതും 3000 4000 വർഷം പഴക്കമുള്ളവയാണ് ഇന്ത്യയിൽ അവ കാണാൻ പറ്റും ശാസ്ത്രീയമായ തെളിവിൻ്റെ അടിസ്ഥാനത്തിൽ വെറും 1400 വർഷം പഴക്കമുള്ള ഇസ്ലാം മതം ആണോ 5000 വർഷത്തിനു മുകളിൽ പഴക്കമുള്ള ഹിന്ദുമതമാണ് ആദ്യം എന്ന് കണ്ടെത്താൻ പി എച്ച് ഡി എടുക്കേണ്ട കാര്യമില്ല ആയുർവേദം പോലും ഉത്ഭവിച്ചത് ഹൈന്ദവ സംസ്കാരത്തിൽ നിന്നുമാണ് രാത്രിയെ രാവിലെ എന്നു പറഞ്ഞാൽ അത് പകലാവില്ല സുഹൃത്തേ😀
@jijeeshjiji8569 ഒരു തലയും വാലുമില്ലാത്ത കുറെ കാര്യങ്ങൾ പുലമ്പിയത് കൊണ്ട് എന്ത് സ്ഥാപിക്കാനാണ് ഉദ്ദേശ്യം. ഏതെങ്കിലും ഒരു അമ്പലം ആരുണ്ടാക്കി എന്നോ എന്നുണ്ടാക്കിയെന്നോ എന്നതിന് ഊഹം തട്ടിവിടുന്നതല്ലാതെ എന്ത് തെളിവാണ് ഉള്ളത്? ഹൈന്ദവ വേദങ്ങൾ 5000 ഉം 50000 ഉം 10 ലക്ഷവും ഓരോരുത്തരും അവരുടെ മനോവിലസത്തിന് അനുസരിച്ച് പറയുന്നതല്ലാതെ എന്തെങ്കിലും ഒരു തെളിവ് ഉണ്ടോ? ഇല്ല.
@@jijeeshjiji8569 സുഹൃത്തേ ഇസ്ലാം ഉണ്ടാക്കിയത് മുഹമ്മദ് നബിയുടെ കാലം മുതൽ അല്ല ആദം നബിയുടെ കാലം മുതൽ തന്നെ ഇസ്ലാം മതം തന്നെ ആണ് ഉണ്ടായിരിന്നത്. സഹായിച്ചവരെ എന്നും ചതിച്ച പാരമ്പര്യം ഉള്ള ഗോത്രമാണ് ജൂദവംശം
ദൂമ തുൽ ജൻധൽ, അതായത് ഇസ്മായീൽ നബിയുടെ മകന്റെ പേര് ആണ്, ദൂമാഉ ( റാലിയാള്ളാഹു അൻഹു ) ആ നാമത്തിൽ ഒരു നാട് ഇന്ന് തളിരെകി നിൽക്കുന്നു, near by al jauf tabook
മുഹമ്മദ് ന് മുമ്പ് അറബിയയിൽ ഗോത്ര സംസ്ക്കാരം നിലനിന്നിരുന്നു. അന്നത്തെ ജനത ലാത്ത, ഉസ്സ, മനത്ത, അല്ലാഹ് പോലെ ഉള്ള ഗോത്ര ദൈവങ്ങളെ ആരാധിച്ചിരുന്നു. മുഹമ്മദ് മതം ഉണ്ടക്ക്കിയപ്പോൾ ബാക്കി കബലയത്തിൽ ബാക്കി ഉള്ള വിഗ്രഹങ്ങൾ എല്ലാം നശിപ്പിച്ചു. അല്ലാഹ് എന്ന ആരാധന മൂർത്തിയെ മാത്രം വെച്ചു ആരാധന തുടങ്ങി...അതിനോട് ജൂതന്റെയും, ക്രിസ്തിയനിയുടെയും കഥകൾ കൂട്ടിച്ചേർത്തു ഇന്നത്തെ ഇസ്ലാം ആക്കി....
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്ന രാജ്യമാണ് സൗദി. നാട്ടിൽ വഖഫ് ഭൂമി സംബന്ധമായ പ്രശനം നടക്കുകയാണല്ലോ അതുകൊണ്ട് ഖൈബറിന്റെ മറ്റൊരു കഥ പറയാം. ഖലീഫ ഉമർ (റ) ഒരിക്കൽ നബി(സ) അടുത്ത് വന്ന് പറഞ്ഞു. നബിയെ എനിക്ക് ഖൈബറിൽ കുറച്ച് മൂല്യമേറിയ സ്ഥലം കിട്ടിയിട്ടുണ്ട് ഞാൻ ആ സ്ഥലം എന്താണ് ചെയ്യേണ്ടത്? നബി (സ) പറഞ്ഞു ഉമറെ താങ്കൾ ആ സ്ഥലം വഖഫ് ചെയ്തു കൊള്ളുക. ഖൈബർ എല്ലാതരത്തിലും നമുക്ക് ആവേശം പകരുന്ന ഒരിടമാണ്❤️
ആരോട് പറയാൻ ആര് കേൾക്കാൻ ഖൈബറിൽ കണ്ടെത്തിയ എല്ലിൻ കഷ്ണങ്ങളും തലയോട്ടിയും കേരളത്തിലാണെങ്കിൽ അത് ലോകത്തിലെ ഏറ്റവും ജാറമാക്കി കാശുണ്ടാകുമായിരുന്നു എന്താലെ nb വേഗം വിളിക്കു ഇൻത്ത കാഫിർ അല്ലെങ്കിൽ ഇൻത മുജാഹിദ് 😂
വകഫ് ചെയ്തോ ഉമ്മററെ..😂😂 പിന്നെ ഖുറേഷി കുടുബവും ത്തിനു സ്വന്തം.... ഭരണം ഇന്നും ജനങ്ങൾ ളിൽ വന്നിട്ട് ഇല്ല 😂😂😂. മലയാളികൾ എല്ലാം പൊട്ടൻ മാർ.... വിശ്വസിച്ചു നിർവിര്ത്തി അടയും.. സായുജം ആകും 😂😂😂
അവർ സ്വർഗത്തിൽ എത്തി കുരിശേ പാവം കളമശേരിയിൽ 8എണ്ണത്തിനെ മാർട്ടിൻ ബോംബ് വച്ചു കൊന്നില്ലേ കരയു മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിട്ടും നീ അറിഞ്ഞില്ലേ crisanghee🤑
ഇസ്ലാം പറയുന്നത് , അന്നും അവിടെ ഇസ്ലാമിയർ ഉണ്ടായിരുന്നു എന്നാണ്... ഇല്ലങ്കിൽ m,m അക്ബറോടു ചോദിച്ചാൽ മതി... അദ്ദേഹമാണ് അവർക്ക് ഈത്തപ്പഴവും, സുലൈമാനിയും കൊടുത്തത്... എന്നാണ്...
അതൊക്കെ പട്ടിയായും പന്നിയായും എന്ന് പറഞ്ഞ് ബാലരമക്കഥ യല്ലാതെ മനുഷ്യനായിരുന്നു എന്നതിന് ഒരു തെളിവും ഇല്ലാ കുറേ ഗഞ്ചൻകോണക ചാണ ങ്ങളുടെ കഥ മാത്രം മല്ലേ ഇന്നും അവനെ ഒന്നും മനുഷ്യനായി മറ്റുള്ളവരും അവനവൻ സ്വയയും അംഗീകരിച്ചിട്ടില്ല പിന്നെയാണോ 5000 ത്തിന് മുമ്പ് ള്ള മനുഷ്യൻ്റെ ചരിത്രം അംഗീകരിക്കൽ
ഇസ്ലാമിന്റെ പഴകം ആദം നബി മുതലാണ്, പൂർത്തീകരിച്ച വെക്തി മാത്രമാണ് മുഹമ്മദ് നബി, ചരിത്രം പഠിക്കുക, സ്കൂൾ പോയാൽ മാത്രം പോരാ, ഇന്ത്യൻ ചരിത്രം പഠിക്കണം, കറുത്ത വർഗ്ഗത്തിൽ പെട്ട ത്രവിടർ ആയിരുന്നു @@reshmabai7474
6 ആം നൂറ്റാണ്ടു മുതൽ പിന്നിലേക്ക് പോയാൽ സംസ്കാരം ഉള്ള ജനത ആയിരുന്നു. 6 ആം നൂറ്റാണ്ടിൽ അള്ളാഹു വിന്റെ പുനർജ്ജന്മത്തോടെ ക്രൂരത പുണ്യം ആണെന്ന് ചിന്തിക്കുന്ന സംസ്കാരം ആരംഭിച്ചു. ഇന്നും അവരിൽ ചിലർ പിന്തുടരുന്നു. ഭക്തി കൂടുമ്പോൾ അരയിൽ ബോംബ് കെട്ടി പൊട്ടിതെറിക്കും.
4000 ത്തിന്റെയും 5000 ത്തിന്റെയും ചരിത്രം പറയുന്ന ചില മതങ്ങളുടെ ആൾക്കാർ ഉണ്ട് ... അവർക്ക് അമ്പതോ നൂറോ വർഷങ്ങളായി ചിലർ എഴുതി വെച്ച ഊഹങ്ങളായ ചില കഥകളാണ് തെളിവുകൾ... അല്ലാതെ അങ്ങിനെ ഒരു മതങ്ങൾ ഭൂമിയിൽ ജീവിച്ചതിന്റെ തെളിവുകൾ ഒന്നും എവിടെയും ഇല്ല , ഇന്ത്യയിൽ പണ്ട് ജീവിച്ചിരുന്ന നാട്ടു രാജാക്കന്മാർ നിർമിച്ച ചില കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങളും മറ്റും മണ്ണിനടിയിൽ നിന്നും കിട്ടിയാൽ അത് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാണെന്നാണ് ചിലരുടെ വാദം , പണ്ടൊക്കെ എല്ലാ വിഭാഗങ്ങളുടെയും വീടുകളും ആരാധിക്കുന്ന ഹാളുകളും ഒക്കെ ഒരേ രൂപത്തിലായിരുന്നു നിർമിച്ചിരുന്നത് ...
ഇസ്ലാം എന്നു പറയുന്ന സമൂഹത്തിന് എന്തു കണ്ടു അഭിമാനിക്കാൻ ഉണ്ട് മുഹമ്മദിന്റെ ലൈംഗിക വൈകൃത ക്രൂരക്രിത്യങ്ങൾ അല്ലാതെ എന്തുണ്ട്. വല്ലവന്റെയും പിടിച്ചു കുറച്ചുള്ള ചരിത്രമേ മുഹമ്മദ് മുതൽ ഇങ്ങോട്ട് ഇപ്പോൾ വരെയുള്ള. ഇസ്ലാമിൽ ഉള്ളു.
അല്ല അല്ലാഹു ആദ്യ മനുഷ്യൻ ആദമിനെ സൃഷ്ടിച്ചു നേതാവാക്കി.1ലക്ഷത്തി 25000 പ്രവാചകരെ മനുഷ്യരെ നേർവഴിക്കു തെളിക്കാൻ അയച്ചു.1400വർഷം മുൻപ് islam പൂർത്തീകരിച്ചു
സ്പാനക യോഹന്നാൻ ശേഷം ഒരു പ്രവാചകൻ ഇല്ല... പിന്നെ ക്രിസ്തുവും ശിഷ്യൻ മാരും മാത്രം.. പിന്നെ പ്രവാചകൻ ആ പറഞ്ഞു വന്ന ആള് ആരാ യേശു പറഞ്ഞിട്ടുണ്ട് വ്യാജപ്രവാചകരെ സൂക്ഷിക്കുക അവൻ തിരഞ്ഞെടുക്കപെട്ടവരെ പോലും വഴി തെറ്റിക്കും എന്ന് 🙏
@@mariyammaliyakkal9719പക്ഷേ രണ്ടായിരം വർഷം മുൻപ് വന്ന ക്രിസ്തു ആണ് ശാതുക്കളെ സ്നേഹിക്കാനും കുലപാതകം ചെയ്യരുത് മദ്യപിക്കരുത് വ്യഭിചരിക്കരുത് എന്നൊക്കെ പഠിപ്പിച്ചത് ബഹുഭാര്യത്വം ശരിയല്ല എന്നു പഠിപ്പിച്ചു വിശുദ്ധിയും സത്യവും സ്നേഹവും നീതിയും ആത്മാവിൻ്റെ രക്ഷ ഇതൊക്കെയാണ് യേശു ക്രിസ്തു പഠിപ്പിച്ചത്
@@mariyamary975 മോശസ് യേശു മുഹമ്മദ് എല്ലാവരും നന്മ മാത്രം പഠിപ്പിച്ചവരാണ്... യേശു നല്ലതും മുഹമ്മദ് നബി മോശവും എന്ന് ക്രിസ്ത്യൻ പ്രചരിപ്പിക്കുന്നു. മുസ്‌ലിംസ് രണ്ടുപേരെയും പ്രവാചകരായി ആദരിക്കുന്നു. മുസ്ലിങ്ങൾ യേശുവിനെപോലെ വിശ്വസിക്കുന്നു. പരി ച്ഛെ ദനം ചെയ്യുന്നു. മറിയമിനെ പോലെ ഹിജാബ് അണിയുന്നു... ഖുർആൻ സൂറത്തുൽ മർയം എന്ന അദ്ധ്യായം ബൈബിൾ പഴയ നിയമം വായിച്ച ശേഷം പഠിക്കുക. ഞാൻ ക്രിസ്ത്യൻ സ്കൂളിൽ പഠിച്ച ആൾ ആണ്
എന്റെ വീട്ടിലെ ഒരു തെങ്ങ് പൂക്കുല ഇട്ട് വിടർന്നു വരുമ്പോഴേക്കും എല്ലാം കൊഴിഞ്ഞു പോവുകയാണ് പതിവ്നന്നായി വെള്ളവും വളവും കൊടുക്കുന്നുണ്ട്) ഈ പ്രശ്നത്തിന് എന്താണ് പരിഹാരം സർ
വിസ്മയങ്ങളുടെ ചരിത്രം തന്നെയാണ് മദീനയുടെ ചരിത്രം
മനുഷ്യരാശിക്ക് എക്കാലവും ആവേശം നൽകുന്ന പ്രത്യാശ നൽകുന്ന മൺതരികൾ !
ഉവ്വ. അത് ഇസ്ലാം എന്ന മതവുമായി
കൂട്ടി വായിക്കേണ്ട. അതിന് മുന്നേ
എടോ അവരെയെല്ലാം വധിച്ചാണ് മുഹമ്മദ് ഇസ്ലാം സ്ഥാപിച്ചത്...
0:46 0:46 0:48 0:48 0:48 1:01 1:01 1:02
മെദിന ഒരു യഹൂദ പട്ടണമായിരുന്നു. പേര് : Yatrib.
മുഹമദ് യഹൂദരെ അവിടെ നിന്ന് ഓടിച്ചു കളഞ്ഞ് പട്ടണം സ്വന്തമാക്കി
@@Oruvan620 ഖൈബർ കഥകളൊക്കെയുണ്ട്
ഭരണാധികാരി കരാർ ലെങ്കിച്ചതിന്
പ്രായ പുർത്തിയായ പുരുഷന്മാരെ കൊന്നു സ്ത്രീകളെയും കുട്ടികളെയും അടിമയാക്കി
. സത്യമായ മാർത്താ ഗവേഷണങ്ങക്ക് ഇനിയും പ്രതീക്ഷിച്ച് കൊണ്ട് അഭിനന്ദനങ്ങൾ❤️
എത്ര എത്ര സമൂഹങ്ങൾ ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 😱
ഞാൻ മദ്റസയിൽ പഠിച്ച ചരിത്രം എല്ലാം സത്യമാണ്..❤ ഖൈബർ യുദ്ധം ഓർമ വരുന്നു.....اللهم صلي علي محمد
പിന്നെ മദ്‌റസയിൽ നുണ padippikko 😅
@@shameerasalam7689😂😂😂
വിവിധ തരം വാണം എങ്ങിനെ വിടാമെന്നും
കുണ്ടൻ പിള്ളകളെയും ഹൂറികളെയും പറ്റിയും പഠിപ്പിച്ചിട്ടില്ല?
നിങ്ങൾ എന്താണ് മദ്രസയിൽ പഠിച്ചത് . ഞാൻ മദ്രസയിൽ പഠിച്ചത് ആദം നബി ആണ് മനുഷ്യ കുലത്തിന്റെ ആത്യ പിതാവ് ,,അദം നബി ഈ ലോകത്തേക്ക് വന്നിട്ട് 20000 വർഷത്തിന് താഴെ ആയിട്ടുള്ളൂ എന്നാണ് ഇസ്ലാമിക ചരിത്രം നമ്മോട് പറയുന്നത് ..എന്നല് ആധുനിക ശാസ്ത്രം പറയുന്നത് മനുഷ്യൻ ക്യർഷി ചെയ്യാൻ തുടങ്ങിയിട്ട് തന്നെ രണ്ട് ലക്ഷം വർഷത്തിലധികം വർഷമായി എന്നാണ് ..അതിനുല്ല തെളിവും അവർ നിരത്തുന്നുണ്ട് .
ലാത്ത, ഉസ്സ, മനത്ത യുടെ വാപ്പ അല്ലാഹ് നെ ആരാധിച്ചിരുന്നവരുടെ ഗ്രാമം അല്ലെ ഇതു..❤❤❤ ഏതായാലും ഗ്രാമത്തിന്റെ പേര് പൊളിച്ചു അൽ - ലാത്ത 😂😂
ജ്ജി ലാത്ത ടെ പെങ്ങൾ ടെ മോനാണൊ?
മരിച്ചവരെ ദൈവമാക്കുന്ന പതിവ് ഇന്ത്യയിലും ഉണ്ട്. അ റേബിയയിലും... But അവർ അല്ലാഹുവിന്റെ മക്കൾ അല്ലാ. ദൈവത്തിനു മക്കൾ ഇല്ലാ. ദൈവം ആരുടേയും പിതാവുമല്ല. അത്തരം ഒരാളെ മാത്രമേ ദൈവം/ സൃഷ്ടാവ് എന്ന് പറയാൻ കഴിയു. കാസ സാഹിത്യം മുസ്ലിമിന് ആവശ്യമില്ല.. ഖുർആൻ ഇസ്ലാമിക ചരിത്രം പറയുന്നു .
ഖൈബറിൽ ജോലി ചെയ്തിട്ടുണ്ട്
നബി(സ)യും സഹാബത്തുകളും യുദ്ധംചെയ്ത ഖൈബർ കോട്ടയിൽ കേറിയിട്ടുണ്ട്.
ആ ചരിത്രം പറഞ്ഞുതന്ന അഫ്താബിനു നന്ദി 🥰
ഖൈബർ യുദ്ധം അല്ല കൂട്ടക്കൊലയാണ്. ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടക്കൊല
അവരെയെല്ലാം വധിച്ചാണ് മുഹമ്മദ് ഇസ്ലാം സ്ഥാപിച്ചത്...
ഇതെക്കെ കാണാൻ പറ്റിയിരുന്നെങ്കിൽ 🤲🤲🤲🤲
ഇനിയുമിനിയും ഗവേഷണങ്ങൾ പുരോഗമിക്കട്ടെ.... ചരിത്രവും സത്യവും എല്ലാവരും അറിയട്ടെ
ഞാൻ പോയതും കണ്ടതുമായ സ്ഥലം 🙏
മദീന മുനവ്വറ❤❤❤
അതേ ആദ്യ മനുഷ്യനായ ആദം നബി( അ ) വന്നത് മക്കയിലല്ലേ.. ❤️അവിടുന്നങ്ങോട്ടുള്ള ജനങ്ങൾ നീങ്ങി നീങ്ങി ലോകം മുഴുക്കെ എത്തി... ✌🏻എല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങൾ... ❤️❤️❤️മാഷാഅല്ലാഹ് 🥺💖അള്ളാഹു അക്ബർ ❤❤❤❤❤❤
😂
India & sreelanka
അതിൻ്റെ തിക്ത ഫലം ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്നു😂😂😂😂😂
@@reshmabai7474pouda nari
Indiayanu
നിധി തേടി ഇവടങ്ങളിൽ തിരച്ചിൽ നടത്തുന്ന പല സ്വദേശികളും ഉണ്ട്... അതിനിടയിൽ പലതും കണ്ട് പേടിച്ച് മാനസിക നില തെറ്റിയവരും സ്വർണം അടക്കമുള്ള പഴയ ആഭരണ ശേഖരം കിട്ടി അതുമായി നടക്കുന്നവരും ഉണ്ട്.
തീട്ടം കണ്ടാണോ പേടിച്ചത്
മണൽ നിക്കിയാൽ പലതും കാണും
ജൂത കഥ ഏവർകും അറിയാവുന്നതാണ്
പള്ളികടിയിലെ ശിവന്റെ ലിംഗവും ജൂതന്റെ an ണ്ടി ആണ്
ഒന്ന് പോടാ ചാണകമെ ചിരിപ്പിക്കാതെ 😂😂
സംസ്കാര സമ്പന്നരായ ജൂതൻ മാറും, ക്രിസ്ത്യാനികളും, ഖുറേഷികളും, പേഗൻ വംശജരും ഒത്തിരിയേറെ ജനതയെ , കൂട്ടക്കൊല ചെയ്തിട്ടാണു ഇന്നത്തെ മക്കയും മദീനയും സ്ഥാപിച്ചതെന്ന് ഖുറാനിൽ തന്നെ പറയുന്നുണ്ട്
മെദിന ഒരു യഹൂദ പട്ടണമായിരുന്നു. പേര് : Yatrib.
മുഹമദ് യഹൂദരെ അവിടെ നിന്ന് ഓടിച്ചു കളഞ്ഞ് പട്ടണം സ്വന്തമാക്കി
@Ayodhya120 പണ്ട് യാക്കോബ് സ്വയം പോയതാണ് ഇജിപ്റ്റിലേക്ക്
എന്നിട്ടും തിരിച്ചു വന്നു പിടിച്ച ചരിത്രമുണ്ട് അത് പോലെയെസ്രിബിന് അവകാശം ഉന്നയിക്കിമൊ
ഹലോ മണ്ടൻ സഹോദരാ
@@Ayodhya120
ഇസ്ലാമിലേക്ക് ആളുകൾ കടന്നുവന്നത് ജൂത മതത്തിൽ നിന്നും ക്രിസ്തുമതത്തിൽ നിന്നും ബഹുദൈവാരാധനയിൽ നിന്നുമാണ്
ഒരാൾ താൻ പ്രവാചകനാണെന്ന് അവകാശപ്പെട്ടു ഉന്മൂലനം ചെയ്ത അനേകം വംശങ്ങൾ ജൂതരും, ക്രിസ്ത്യാനികളും, ഖുറേഷികളും, മറ്റു പേഗൻ വംശജരും ഇവിടെ വസിച്ചിരുന്നു. അവരുടെ ദേവാലയങ്ങളും, പട്ടണങ്ങളും, വാസസ്ഥലങ്ങളും അവിടെയുണ്ടായിരുന്നു.
Edu 7000varshathinu munpu jeevicha oru ghothramaanu annu Abraham plum janichittilla,pinne engine judanum, christianum avide jeevichadu,kurachekke charitham padikkende,
Ooole appo what about crusades done by Christian crusaders and people killed by Christian empires on colonialistic era😂. Avante oru charithram parachil😂.
അധികം കുഴിക്കാതിരിക്കുകയാണ് നല്ലത്. കുഴിച്ചാൽ പണി പാളും. കൊന്നുകൊലവിളിച്ചു തീർത്ത അനേകം ഇതര മനുഷ്യ സമൂഹത്തെ കണ്ടെത്തേണ്ട അവസ്തവരും. 🤭.
ലോകത്ത് മുഴുവൻ നാശം വിതച്ചു സമ്പത്ത് കൊള്ളയടിച്ചിട്ട് ഇപ്പോൾ വലിയ ആധുനികത പറയുന്നവർ ആരാണെന്ന് ചരിത്രം പഠിക്കുന്നവർക്കറിയാം.
മനസ്സിലുള്ള അഴുക്ക് കളഞ്ഞിട്ട് അത് പഠിച്ചാൽ മതി. ഇസ്രായേൽ ഫാലെസ്റ്റിൻ വിഷയത്തിൽ കണ്ണുമടച്ചു ഇസ്രായേലിനെ പിന്തുണക്കുന്ന വർഗീയത തലക്ക് പിടിച്ചവർക്ക് പലതും തോന്നും.
ആദം മുതൽ മുഹമ്മദ് വരെയുള്ളവർ സാക്ഷാൽ ദൈവത്തിന്റെ പ്രവാചകരുടെ അനേകം സമൂഹം ഈ ലോകത്തു കടന്നു പോയി
ഭൂമിക്കടിയിൽ ഉള്ള "പട്ടണം"
ഇപ്പോൾ ഭൂമിയുടെ മുകളിലാണോ....?
Free Palestine 🇵🇸🇵🇸🇵🇸💯💯💯✅✅✅ humanity Palestine people and children ❤❤❤ only allah protect Palestine children and all inshallah ☝🏻☝🏻☝🏻☝🏻
ഖൈബറിലൊന്നും പോണ്ട നമ്മുടെ പറമ്പ് ഇത്തിരി ആഴത്തിൽ കിളച്ചാലും കാണും ആരെങ്കിലുമൊക്കെ മുമ്പ് ജീവിച്ചതിന്റെ തെളിവുകൾ. അതാണ് ഭൂമിയിലെ ജീവിതം. ഒരു ഉരുൾ പൊട്ടൽ അല്ലെങ്കിൽ ഭൂമി കുലുക്കം, സുനാമി, വോൾക്കാനോ... എല്ലാം അടിയിൽ പോവും. ആദം നബി മുതൽ ഒരു ലക്ഷത്തിൽ പരം അമ്പിയാക്കൾ വന്നു ഓരോ വർഷം വെച്ചു കൂട്ടിയാലും കാലം കുറച്ചു ആയി.
Islam undayit 1400 kollam alle ayittullu Hindu matham 5000 varsham munne und ettavum pazaya matham Hindu oru samskaram anennum parayunnu enthayalum Islam alla munne undayath
@jijeeshjiji8569 ഇസ്ലാമിക വിശ്വാസം അനുസരിച്ച് ആദം മുതൽ അവസാന പ്രവാചകൻ വരെയുള്ളവർ ഒരേ വിശ്വാസം ആണ് പ്രബോധനം ചെയ്തത്. അതായത് സകലതും സൃഷ്ടിച്ച ദൈവം എകനാണെന്നും അവനെ അനുസരിക്കണമെന്നും അവന് മാത്രമേ ആരാധന അർപ്പിക്കാവൂ എന്നും. ആദിമ മനുഷ്യൻ മുതലിങ്ങോട്ട് ഇന്ന് വരെ ആ സന്ദേശം സ്വീകരിച്ചവരും ഉണ്ട് ഇല്ലാത്തവരും ഉണ്ട്. ചില സമൂഹങ്ങൾ കൂടുതൽ സ്വീകരിച്ചു ചിലർ തീരെയില്ല. ഇതാണ് വ്യത്യാസം.
കൃത്യമായി രേഖപ്പെടുത്താത്ത മതങ്ങളുടെ കാലപ്പഴക്കം എത്രയെന്ന് തിട്ടപ്പെടുത്താത്തത് കൊണ്ടു 5000 ആണോ 500 ആണോ 10000 ആണോ എന്ന് അറിയാൻ വഴിയില്ല.
@@DonFleming-v2u ദ്വാരകയുടെ അവശിഷ്ടങ്ങളും രാവണൻ കോട്ടയും എല്ലാം ഇന്ന് നിലനിൽക്കുന്നു താങ്കളുടെ വിശ്വാസപ്രകാരം പ്രതിമകൾ ഒന്നും നിലനിൽക്കാൻ പാടില്ല അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനിൽ അവർ ബാമിയാൻ ബുദ്ധപ്രതിമ തകർത്തത് അമ്പലങ്ങൾ പലതും 3000 4000 വർഷം പഴക്കമുള്ളവയാണ് ഇന്ത്യയിൽ അവ കാണാൻ പറ്റും ശാസ്ത്രീയമായ തെളിവിൻ്റെ അടിസ്ഥാനത്തിൽ വെറും 1400 വർഷം പഴക്കമുള്ള ഇസ്ലാം മതം ആണോ 5000 വർഷത്തിനു മുകളിൽ പഴക്കമുള്ള ഹിന്ദുമതമാണ് ആദ്യം എന്ന് കണ്ടെത്താൻ പി എച്ച് ഡി എടുക്കേണ്ട കാര്യമില്ല ആയുർവേദം പോലും ഉത്ഭവിച്ചത് ഹൈന്ദവ സംസ്കാരത്തിൽ നിന്നുമാണ് രാത്രിയെ രാവിലെ എന്നു പറഞ്ഞാൽ അത് പകലാവില്ല സുഹൃത്തേ😀
@jijeeshjiji8569 ഒരു തലയും വാലുമില്ലാത്ത കുറെ കാര്യങ്ങൾ പുലമ്പിയത് കൊണ്ട് എന്ത് സ്ഥാപിക്കാനാണ് ഉദ്ദേശ്യം. ഏതെങ്കിലും ഒരു അമ്പലം ആരുണ്ടാക്കി എന്നോ എന്നുണ്ടാക്കിയെന്നോ എന്നതിന് ഊഹം തട്ടിവിടുന്നതല്ലാതെ എന്ത് തെളിവാണ് ഉള്ളത്? ഹൈന്ദവ വേദങ്ങൾ 5000 ഉം 50000 ഉം 10 ലക്ഷവും ഓരോരുത്തരും അവരുടെ മനോവിലസത്തിന് അനുസരിച്ച് പറയുന്നതല്ലാതെ എന്തെങ്കിലും ഒരു തെളിവ് ഉണ്ടോ? ഇല്ല.
@@jijeeshjiji8569 സുഹൃത്തേ ഇസ്ലാം ഉണ്ടാക്കിയത് മുഹമ്മദ് നബിയുടെ കാലം മുതൽ അല്ല ആദം നബിയുടെ കാലം മുതൽ തന്നെ ഇസ്ലാം മതം തന്നെ ആണ് ഉണ്ടായിരിന്നത്. സഹായിച്ചവരെ എന്നും ചതിച്ച പാരമ്പര്യം ഉള്ള ഗോത്രമാണ് ജൂദവംശം
ദൂമ തുൽ ജൻധൽ, അതായത് ഇസ്മായീൽ നബിയുടെ മകന്റെ പേര് ആണ്, ദൂമാഉ ( റാലിയാള്ളാഹു അൻഹു )
ആ നാമത്തിൽ ഒരു നാട് ഇന്ന് തളിരെകി നിൽക്കുന്നു, near by al jauf tabook
Alhamdulillah Masha Allah Allahu Akbar 🤲
അഫ്താബ് നല്ല വിവരണം ❤
Alhamdulillah 🤲🏻
Subhanallah❤❤❤❤❤
എത്ര പഴക്കമുണ്ടായാലും, ഇസ്ലാം മതത്തിനു 1500 വർഷത്തെ പഴക്കമേയുള്ളു എന്ന് പഠിക്കണം.
Thank you so much ❤❤❤❤❤❤❤Message
Subhanallah🔥
4000 വർഷം മുമ്പ് മുഹമ്മദ് നബി ഇല്ലല്ലോ🤔
അങ്ങനെ ചിന്തിക്കൂ 1400 കൊല്ലമേ ഇസ്‌ലാം ഉണ്ടായിട്ട് ആയിട്ടുള്ളൂ
മുഹമ്മദ് ന് മുമ്പ് അറബിയയിൽ ഗോത്ര സംസ്ക്കാരം നിലനിന്നിരുന്നു.
അന്നത്തെ ജനത ലാത്ത, ഉസ്സ, മനത്ത, അല്ലാഹ് പോലെ ഉള്ള ഗോത്ര ദൈവങ്ങളെ ആരാധിച്ചിരുന്നു.
മുഹമ്മദ് മതം ഉണ്ടക്ക്കിയപ്പോൾ ബാക്കി കബലയത്തിൽ ബാക്കി ഉള്ള വിഗ്രഹങ്ങൾ എല്ലാം നശിപ്പിച്ചു. അല്ലാഹ് എന്ന ആരാധന മൂർത്തിയെ മാത്രം വെച്ചു ആരാധന തുടങ്ങി...അതിനോട് ജൂതന്റെയും, ക്രിസ്തിയനിയുടെയും കഥകൾ കൂട്ടിച്ചേർത്തു ഇന്നത്തെ ഇസ്ലാം ആക്കി....
രണ്ടുതവണ പോയ സ്ഥലം ❤
Appo nigalkku ariyaam Saudi Islam kayyeriyathanennu
30വർഷം കൈബറിൽ പ്രവാസിയാകാൻ സാധിച്ചു അൽഹംദുലില്ലാഹ്
🥰🥰👏
Mashallah
How can(spelling error)
Next Edition Kithap Pwolikum... Ezhuthi pidipikan puthiya Charithram koodi aayi😅
Wrong information
You said christain then Jews
How cam it be?
Good Description 👍 👍 👍
Very good place 💗👍🙌
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്ന രാജ്യമാണ് സൗദി.
നാട്ടിൽ വഖഫ് ഭൂമി സംബന്ധമായ പ്രശനം നടക്കുകയാണല്ലോ അതുകൊണ്ട് ഖൈബറിന്റെ മറ്റൊരു കഥ പറയാം.
ഖലീഫ ഉമർ (റ) ഒരിക്കൽ നബി(സ) അടുത്ത് വന്ന് പറഞ്ഞു. നബിയെ എനിക്ക് ഖൈബറിൽ കുറച്ച് മൂല്യമേറിയ സ്ഥലം കിട്ടിയിട്ടുണ്ട് ഞാൻ ആ സ്ഥലം എന്താണ് ചെയ്യേണ്ടത്? നബി (സ) പറഞ്ഞു ഉമറെ താങ്കൾ ആ സ്ഥലം വഖഫ് ചെയ്തു കൊള്ളുക.
ഖൈബർ എല്ലാതരത്തിലും നമുക്ക് ആവേശം പകരുന്ന ഒരിടമാണ്❤️
ആരോട് പറയാൻ ആര് കേൾക്കാൻ ഖൈബറിൽ കണ്ടെത്തിയ എല്ലിൻ കഷ്ണങ്ങളും തലയോട്ടിയും കേരളത്തിലാണെങ്കിൽ അത് ലോകത്തിലെ ഏറ്റവും ജാറമാക്കി കാശുണ്ടാകുമായിരുന്നു
എന്താലെ nb വേഗം വിളിക്കു ഇൻത്ത കാഫിർ അല്ലെങ്കിൽ ഇൻത മുജാഹിദ് 😂
വകഫ് ചെയ്തോ ഉമ്മററെ..😂😂 പിന്നെ ഖുറേഷി കുടുബവും ത്തിനു സ്വന്തം....
ഭരണം ഇന്നും ജനങ്ങൾ ളിൽ വന്നിട്ട് ഇല്ല 😂😂😂.
മലയാളികൾ എല്ലാം പൊട്ടൻ മാർ....
വിശ്വസിച്ചു നിർവിര്ത്തി അടയും.. സായുജം ആകും 😂😂😂
@chandrikachandrann ഇങ്ങനെ വംശീയ വെറിയുമായി എത്ര നാൾ ജീവിക്കും
@@hassanhasy ഉമ്മർ വംശം വെറി ആയിട്ട് വേല കാരിയുടെ തലയിൽ ലെ തട്ടം തട്ടി കളഞ്ഞു ഹാദിസ് തന്നെ പറയുന്ന ഉണ്ട്..
@@hassanhasy നിനക്ക് ഒക്കെ വേണ്ടി ആണ് പറയുന്നത്.. നിന്നെ ഒന്നും അറബികൾ ഒരിക്കലും അംഗീകരിക്കില്ല.
ഒരു മുസ്ലിം ആയിപോലും
Khaiber 😢ALi.... tiger 🐅😢
As well as present situation of jews. ❤❤😮😮😮😮
ഈ മതം വ്യാപിച്ച സ്ഥലങ്ങളിലെല്ലാം മനുഷ്യന് സമാധാനം ഇല്ലാണ്ട് ആയി മാറി.
പോത്ത് 😡
Sangikal Samathanam nashipichu
Pouda
ഗൾഫിൽ പോയവരെ തിരിച്ചു വിളി. അറബികൾ കൊല്ലും
ഗൾഫിൽ പോയവരെ തിരിച്ചു വിളി. അറബികൾ കൊല്ലും
ഫലസ്തീൻ പോരാട്ടം കൂടി പറഞ്ഞ അഫ്താബിനു അഭിനന്ദനങ്ങൾ...
അവിടെ ആരൊക്കെ ജനിച്ചു എന്നറിണമെങ്കിൽ....KK മുഹമ്മദ്
തന്നെ അന്യാഷിക്കേണ്ടിവരും 🙏
അവനു 10കോടി കൊടുത്താൽ മതി
ഒരുത്തൻ വന്നു പറഞു ഞാനാണ് നബി സെല്ലഹു വല്ല്യ ശല്യം😂
താൻ അല്ലേ ഇവിടെവന്നങ്ങനെ പറഞ്ഞത് ശല്യം
നീയാണ് ശല്യം. യുദ്ധസിന്റെ മകൻ
Supper news
In google map we can see this place in the name of khayber fort.
War is not human.
❤❤️❤️👍🌹
❤❤❤
അവരുടെ ദൈവ സങ്കല്‍പ്പവും ജീവതരീതികളും എങ്ങനെയായിരിക്കും.
Alha.dulillah
പാവം ഹഫ്സ😭
അവർ സ്വർഗത്തിൽ എത്തി കുരിശേ
പാവം കളമശേരിയിൽ 8എണ്ണത്തിനെ മാർട്ടിൻ ബോംബ് വച്ചു കൊന്നില്ലേ കരയു
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിട്ടും നീ അറിഞ്ഞില്ലേ crisanghee🤑
👍🏻👍🏻
🎉🎉
Everywhere the same happened...
Yahudhar vasichirunna aa sthalam muhammad kolla adichu avere konnu thalli.
Suppar
Brovedio
ഇസ്ലാം പറയുന്നത് , അന്നും അവിടെ ഇസ്ലാമിയർ ഉണ്ടായിരുന്നു എന്നാണ്... ഇല്ലങ്കിൽ m,m അക്ബറോടു ചോദിച്ചാൽ മതി... അദ്ദേഹമാണ് അവർക്ക് ഈത്തപ്പഴവും, സുലൈമാനിയും കൊടുത്തത്... എന്നാണ്...
🤣🤣🤣
Masha allah
പാതാള നരകം ഭൂമിക്കടിയിൽ മഹാപാപികളുടെ സ്വന്തം സ്ഥലം....😮😮😊
ഇതൊക്കെ ഒരു അൽഭുതം ആണ്
ഞാൻ യാത്ര ചെയ്തവഴി
Doma al jouf 5 വർഷം
Hare guru vayoorappa Thanthri Thirumeni to decide wait pranamam
മതം ഒക്കെ ഉണ്ടാകുന്നതിന് എത്രയോ മുന്നേ മനുഷ്യവാസം ഉണ്ടായിരുന്നു
Maseena❤
5000 വർഷം മുൻപുള്ള ടീം എത്തിയോ കമന്റ് ബോക്സിൽ? 🤣
അതൊക്കെ പട്ടിയായും പന്നിയായും എന്ന് പറഞ്ഞ് ബാലരമക്കഥ യല്ലാതെ മനുഷ്യനായിരുന്നു എന്നതിന് ഒരു തെളിവും ഇല്ലാ കുറേ ഗഞ്ചൻകോണക ചാണ ങ്ങളുടെ കഥ മാത്രം മല്ലേ ഇന്നും അവനെ ഒന്നും മനുഷ്യനായി മറ്റുള്ളവരും അവനവൻ സ്വയയും അംഗീകരിച്ചിട്ടില്ല പിന്നെയാണോ 5000 ത്തിന് മുമ്പ് ള്ള മനുഷ്യൻ്റെ ചരിത്രം അംഗീകരിക്കൽ
Illa ipo varum😂
1400 വർഷം പഴക്കമേ ഇസ്ലാമിനുള്ളൂ🤣
@@reshmabai7474TETKA ആണ് വിട്ടേരെ... സ്വന്തം പോസ്റ്റിൽ ഗോളടിച്ച കണ്ടില്ലേ 🤣🤣
ഇസ്ലാമിന്റെ പഴകം ആദം നബി മുതലാണ്, പൂർത്തീകരിച്ച വെക്തി മാത്രമാണ് മുഹമ്മദ് നബി, ചരിത്രം പഠിക്കുക, സ്കൂൾ പോയാൽ മാത്രം പോരാ, ഇന്ത്യൻ ചരിത്രം പഠിക്കണം, കറുത്ത വർഗ്ഗത്തിൽ പെട്ട ത്രവിടർ ആയിരുന്നു @@reshmabai7474
എന്റെ വീട്ടിലെ കിണ്ടിക്ക് നാലായിരം വര്ഷം പഴക്കം ഉണ്ട്
അതു കൈയിൽ എടുത്ത് കേറ്റിക്കോ😂😂
കിണ്ടി എന്ന് തന്നെയല്ലേ.. അക്ഷരം മാറിയില്ലല്ലോ അല്ലെ....
ു😊
മെദിന ഒരു യഹൂദ പട്ടണമായിരുന്നു. പേര് : Yatrib.
മുഹമദ് യഹൂദരെ അവിടെ നിന്ന് ഓടിച്ചു കളഞ്ഞ് പട്ടണം സ്വന്തമാക്കി
Jooda Nagaram aano
Joodhande mattadh. Polyaadi monee💩💩💩😂😂😂😂
ഇത് ഭൂമിക്ക് അടിയിലാണോ
അത് വകഫ് ഭൂമി ആണോ.
😂😂😂 അത് അവരുടെ സ്വന്തം ആണല്ലോ വേറെ ആളുടേത് വേണം ഭൂമി സൂക്ഷിച്ചോ ചിലപ്പോ പറയും നിങ്ങളുടെ ഭൂമി വക്കഫിന് വേണം എന്ന്😂😂😂
രാമായണത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലം ഒടുവിൽ കണ്ടെത്തി❤️.. ജെയ്ശ്രീറാം😊... ഇവിടെ കുഴിച്ചു നോക്കണം😌
ഓട്ര ച***** ഇവിടുന്ന് അച്ഛന്റെ മൂട്ടിൽ പോയി ഇരുന്നോ
അത് ഭാരത ഭൂമി ആയിരിക്കും
6 ആം നൂറ്റാണ്ടു മുതൽ പിന്നിലേക്ക് പോയാൽ സംസ്കാരം ഉള്ള ജനത ആയിരുന്നു. 6 ആം നൂറ്റാണ്ടിൽ അള്ളാഹു വിന്റെ പുനർജ്ജന്മത്തോടെ ക്രൂരത പുണ്യം ആണെന്ന് ചിന്തിക്കുന്ന സംസ്കാരം ആരംഭിച്ചു. ഇന്നും അവരിൽ ചിലർ പിന്തുടരുന്നു. ഭക്തി കൂടുമ്പോൾ അരയിൽ ബോംബ് കെട്ടി പൊട്ടിതെറിക്കും.
സത്യം ഒരുകാലത്ത് തെളിയിക്കപ്പെടും
ഇവർ തേടുന്ന വഴിയോ? അതാണ് ഭാരതം!
3.. 4. 5. വിഫാഗങ്ങൾ മനുഷ്യൻ ഖുർആൻ നിങ്ങൾക് മുന്പ് ല്ലാവര്യ ശിഷി ച്ചു
Subhanallah
4000 ത്തിന്റെയും 5000 ത്തിന്റെയും ചരിത്രം പറയുന്ന ചില മതങ്ങളുടെ ആൾക്കാർ ഉണ്ട് ... അവർക്ക് അമ്പതോ നൂറോ വർഷങ്ങളായി ചിലർ എഴുതി വെച്ച ഊഹങ്ങളായ ചില കഥകളാണ് തെളിവുകൾ... അല്ലാതെ അങ്ങിനെ ഒരു മതങ്ങൾ ഭൂമിയിൽ ജീവിച്ചതിന്റെ തെളിവുകൾ ഒന്നും എവിടെയും ഇല്ല , ഇന്ത്യയിൽ പണ്ട് ജീവിച്ചിരുന്ന നാട്ടു രാജാക്കന്മാർ നിർമിച്ച ചില കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങളും മറ്റും മണ്ണിനടിയിൽ നിന്നും കിട്ടിയാൽ അത് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാണെന്നാണ് ചിലരുടെ വാദം , പണ്ടൊക്കെ എല്ലാ വിഭാഗങ്ങളുടെയും വീടുകളും ആരാധിക്കുന്ന ഹാളുകളും ഒക്കെ ഒരേ രൂപത്തിലായിരുന്നു നിർമിച്ചിരുന്നത് ...
എന്തൊരു ദുരന്തമാണെടോ താനൊക്കെ😂
Nenak 1400 alle parayan pattullu😂
6 ആം നൂറ്റാണ്ടുവരെ പിന്നോട്ട് മതി 😂
ഇസ്ലാം എന്നു പറയുന്ന സമൂഹത്തിന് എന്തു കണ്ടു അഭിമാനിക്കാൻ ഉണ്ട് മുഹമ്മദിന്റെ ലൈംഗിക വൈകൃത ക്രൂരക്രിത്യങ്ങൾ അല്ലാതെ എന്തുണ്ട്. വല്ലവന്റെയും പിടിച്ചു കുറച്ചുള്ള ചരിത്രമേ മുഹമ്മദ് മുതൽ ഇങ്ങോട്ട് ഇപ്പോൾ വരെയുള്ള. ഇസ്ലാമിൽ ഉള്ളു.
ആറാം നൂറ്റാണ്ടിലെ വണ്ടി🤣🤣🤣
മനുഷ്യൻ സൄഷ്ടിക്കപ്പെട്ടിട്ട് 6000 വർഷങ്ങളേ ആയട്ടുള്ളു.
ഗുറാനിൽ ഉണ്ട് എണ്ണയും ഇങ്ങനെ ഒരു അൽ ഉലയും സൗദിയിൽ ഉണ്ട് എന്ന്
Yamukalliblkulub sabbith kalbee aladheenik ameen ameen ameen
അവിടെ ഷേത്രമുണ്ടക്കിൽ പ്രശ്നമാണ്
അല്ലാഹു ഏക പടച്ചോൻ ആയിട്ട് 1400 കൊല്ലമേ ആയിട്ട് ഉള്ളു 😮😮😮😮😮😮😮
അല്ല അല്ലാഹു ആദ്യ മനുഷ്യൻ ആദമിനെ സൃഷ്ടിച്ചു നേതാവാക്കി.1ലക്ഷത്തി 25000 പ്രവാചകരെ മനുഷ്യരെ നേർവഴിക്കു തെളിക്കാൻ അയച്ചു.1400വർഷം മുൻപ് islam പൂർത്തീകരിച്ചു
@mariyammaliyakkal9719 മുഹമ്മദ് നബി പെണ്ണുങ്ങളെ ചന്തയിൽ. കൊണ്ട് പോയി വികുന്നുന്നത് ഹലാൽ ആണ് എന്ന് പറഞ്ഞ അല്ലാഹു അക്ബർ ആണോ
സ്പാനക യോഹന്നാൻ ശേഷം ഒരു പ്രവാചകൻ ഇല്ല... പിന്നെ ക്രിസ്തുവും ശിഷ്യൻ മാരും മാത്രം.. പിന്നെ പ്രവാചകൻ ആ പറഞ്ഞു വന്ന ആള് ആരാ യേശു പറഞ്ഞിട്ടുണ്ട് വ്യാജപ്രവാചകരെ സൂക്ഷിക്കുക അവൻ തിരഞ്ഞെടുക്കപെട്ടവരെ പോലും വഴി തെറ്റിക്കും എന്ന് 🙏
@@mariyammaliyakkal9719പക്ഷേ രണ്ടായിരം വർഷം മുൻപ് വന്ന ക്രിസ്തു ആണ് ശാതുക്കളെ സ്നേഹിക്കാനും കുലപാതകം ചെയ്യരുത് മദ്യപിക്കരുത് വ്യഭിചരിക്കരുത് എന്നൊക്കെ പഠിപ്പിച്ചത് ബഹുഭാര്യത്വം ശരിയല്ല എന്നു പഠിപ്പിച്ചു വിശുദ്ധിയും സത്യവും സ്നേഹവും നീതിയും ആത്മാവിൻ്റെ രക്ഷ ഇതൊക്കെയാണ് യേശു ക്രിസ്തു പഠിപ്പിച്ചത്
@@mariyamary975 മോശസ് യേശു മുഹമ്മദ് എല്ലാവരും നന്മ മാത്രം പഠിപ്പിച്ചവരാണ്... യേശു നല്ലതും മുഹമ്മദ് നബി മോശവും എന്ന് ക്രിസ്ത്യൻ പ്രചരിപ്പിക്കുന്നു. മുസ്‌ലിംസ് രണ്ടുപേരെയും പ്രവാചകരായി ആദരിക്കുന്നു.
മുസ്ലിങ്ങൾ യേശുവിനെപോലെ വിശ്വസിക്കുന്നു. പരി ച്ഛെ ദനം ചെയ്യുന്നു. മറിയമിനെ പോലെ ഹിജാബ് അണിയുന്നു... ഖുർആൻ സൂറത്തുൽ മർയം എന്ന അദ്ധ്യായം ബൈബിൾ പഴയ നിയമം വായിച്ച ശേഷം പഠിക്കുക. ഞാൻ ക്രിസ്ത്യൻ സ്കൂളിൽ പഠിച്ച ആൾ ആണ്
Kayeber kallamparayouna koyakal konukollavillicha mahonadan
Ithellam quranil paramarshicha karyngl anu athukndu quran arinjvarkku ithu albuthamayi thonnilla.quranil ellm thelivu sahidham paramarshichrikunnu.iniyum sathyangl puratheku vannuknde irikum...sathym mansilki varumbozhekum ee yugavum avsanikkum
ക്രിസ്തുവിനും.. 2400 വർഷം മുൻപ് ഉണ്ടായിരുന്ന..
ഗ്രാമം..
അല്ലാഹുവാണ്..
ഏക ദൈവം... ❣️
🤍🤍🤍
അപ്പോ ബാക്കിയുള്ള ദൈവങ്ങൾ ഫേക്ക് ആണോ ❓
😂😂😂
allahu 1400 mathre ayitu
Ok shaktimaan
ക്രൈസ്തവർആയിരൂണൂ
Judhanmarude.nad😅😅😅
Aliyarakota.hibarl
എന്റെ വീട്ടിലെ ഒരു തെങ്ങ് പൂക്കുല ഇട്ട് വിടർന്നു വരുമ്പോഴേക്കും എല്ലാം കൊഴിഞ്ഞു പോവുകയാണ് പതിവ്നന്നായി വെള്ളവും വളവും കൊടുക്കുന്നുണ്ട്)
ഈ പ്രശ്നത്തിന് എന്താണ് പരിഹാരം സർ
From that time onwards your people were making tunnels and living!! No wonder hamas is following the same strategies 😅
ഇവരൊന്നും മത വിശ്വാസികൾ അല്ലെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കി കൊട് 🤦🏻♂️
Sangikal ippo varum😂😂😂
Mamma's varunathin munpaaa
Muhamade,,AtraNalav,Allano
പുരാവസ്തു ശേഖരം പലതും ഇബ്നു അബ്ദുൽ വഹാബ് നശിപ്പിച്ചു
😂 ബെ ഗി ഡ് പറയല്ല
ജൂതന്മാരുടെ ഒഴിച്ച് ബാക്കി പുരാവസ്തുക്കൾ നശിപ്പിച്ചു . ജൂതന്മാരുടെ വസ്തുക്കൾ അയ്യാൾ നശിപ്പിച്ചിരുന്നു എങ്കിൽ ബ്രിട്ടന്റെ ആയുധങ്ങൾ കിട്ടില്ലായിരുന്നു .
@@nadeerph ബോളച്ചാ 😄
പ്രതിമകളും പുരാതന നിർമിതികളും നശിപ്പിച്ചിരുന്നത് ആരാണ് നമ്മൾ ബാമിയാൻ ബുദ്ധപ്രതിമ അഫ്ഗാൻ തീവ്രവാദികൾ നശിപ്പിക്കുന്നത് കണ്ടതാണ്
അളളാക്ക് മുംമ്പെ സമാധാനമതം.
Manushinesevenjanmamund
ഇതെന്നും പ്രവാചകൻ പറഞ്ഞതായി കേട്ടിട്ടില്ല .കളവായിരിക്കും 😂
😂😂 അതിനു മുഹമ്മദ് എല്ലാം അടിച്ചു തകർത്തു ഭൂമിക്കടിയിൽ ആക്കിയിട്ടു 1600 വർഷം മാത്രം അല്ലേ ആയുള്ളൂ
Y ni