സൗദി ഉൾഗ്രാമത്തിലെ നാട്ടു രാജ്യങ്ങൾ; അബഹ മആതിഖ് ജിന്ന് ഗ്രാമം | Al Maatik Village Abha | Saudi Story

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 265

  • @zayan..3699
    @zayan..3699 Год назад +45

    അഫ്തബിനും media one നും ഒരായിരം നന്ദിയും..അറിയിക്കുന്നു...ഇനിയും ഇത് പോലെയുള്ള story കാണാൻ കാത്തിരിക്കുന്നു.

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Год назад +156

    ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു ❤️❤️ നന്ദി മീഡിയാ വൺ ❤️❤️ അഫ്താബ് റഹ്മാൻ ❤❤❤❤

    • @Shijicp87
      @Shijicp87 Год назад +4

      അന്തവിശ്വങ്ങള്‍

    • @subairtk4601
      @subairtk4601 Год назад +4

      ഞങ്ങളുടെ വാതങ്ങൾ( salafi ജിന്ന് വിഭാഗം )സത്യമെന്ന് തെളിഞ്ഞു. ഇക്കാലാമത്രയും ഞങ്ങളെ വിമർശിച്ചും പരിഹസിച്ചും നടന്നവർ കൺ തുറന്ന് കാണട്ടെ. Tnx media one

    • @amallalu1355
      @amallalu1355 Год назад

      @@subairtk4601 ..
      .

    • @Indian-od4zf
      @Indian-od4zf Год назад +2

      @@Shijicp87 no no അത് mith ആണ് 😄

    • @shihabkk2445
      @shihabkk2445 Год назад

      ​@@subairtk4601|😅 :

  • @rasheedkuruppath4342
    @rasheedkuruppath4342 Год назад +14

    ഖത്തറിലും ഉണ്ട് , ചില ജിന്നുകളുടെ കൊട്ടാരങ്ങളും , വീടുകളും ..

    • @Legend-hn7fv
      @Legend-hn7fv Год назад

      അന്ധ വിശ്വാസം

  • @dodo-zj8rw
    @dodo-zj8rw Год назад +44

    ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളിലൂടെ ജീവിച്ച ഒരു ജനതയെ ആണ് ലോകത്തിന്റെ അന്ത്യ പ്രവാചകൻ മുത്ത് മുഹമ്മദ്‌ നബി( സ്വ) ഇസ്‌ലാമിന്റെ വെളിച്ചത്തിലൂടെ ഇന്നത്തെ സംസ്കാര സമ്പന്നതയിലേക്ക് എത്തിച്ചത്. ❤

    • @thamannahasnath5763
      @thamannahasnath5763 Год назад +15

      ഇന്ന് അങ്ങനൊരു വിഭാഗം ഇല്ലെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?.

    • @sulaimankizhakkattuvalappi2004
      @sulaimankizhakkattuvalappi2004 Год назад +13

      ജിന്ന് എന്ന സംഭവം ഇപ്പോഴും ഇല്ലാ എന്ന് നിങ്ങൾ പറയുകയാണെങ്കിൽ നിങ്ങൾ തള്ളി പറയുന്നത് ഖുർആനിനെയാണ് ലി ഈലാഫി ഖുറൈഷ് എന്ന സൂറത്ത് നമ്മൾ ഒരു വിജനമായ സ്ഥലത്ത് ഒറ്റപെട്ടാൽ ഒതുകയാണെങ്കിൽ നമ്മൾക്ക് അല്ലാഹു വഴി നല്ല ജിന്നുകളുടെ സഹായം ലഭികും ഇ സൂറത്തിനെ കുറിച്ച് ഹുസൈൻ സലഫി യെ പോലുള്ള മുജാഹിദ് പണ്ഡിതന്മാർ പോലും പറയുന്നുണ്ട്

    • @Delta63367
      @Delta63367 Год назад +1

      @@sulaimankizhakkattuvalappi2004 ഹുസൈൻ സലഫി അങ്ങിനെ എവിടെ പറഞ്ഞു? 🤔

    • @mathsipe
      @mathsipe Год назад +3

      ദൈവം ഇല്ല അയ്യപ്പൻ ഉണ്ട്😢

    • @niluVibz
      @niluVibz Год назад

      😂നിങ്ങൾ ഒരു ജിന്നാണ്, എന്ന് നിങ്ങൾക്കറിയോ? എന്നാൽ ആണ്!നിങ്ങളുടെ നിലപാടിൽ നിന്നും എനിക്ക് ആദ്യമേ വ്യക്തമായി, ഒരാപത്തു നിങ്ങൾക് 10 ദിവസങ്ങൾക്കുള്ളിൽ വരാൻ പോകുന്നു, നോക്കിക്കോളൂ 🙏

  • @omermohamed2925
    @omermohamed2925 Год назад +11

    ഈ കാലത്തും ഇതുപോലെ അന്ധവിശ്വാസം പ്രചാരണം നടത്തുന്ന മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ. താലിബാൻ ബിസ്മയം ടീമിൽ നിന്നും ഇതിലും കൂടുതൽ സാമൂഹിക പ്രതിബദ്ധത പ്രതീക്ഷിക്കേണ്ടതില്ല

    • @viewerreader2286
      @viewerreader2286 Год назад +2

      Fake ellayidathum enthina valich keri varunnath🥴

    • @shamsshamsudeenshamsshamsu7610
      @shamsshamsudeenshamsshamsu7610 Год назад

      ഇവിടെയും സങ്കികൾ അടിയിൽ ലിംഗം ഉണ്ടോന്നു searhu ചെയ്യും 😂

    • @lalarona9134
      @lalarona9134 Год назад

      ​@@viewerreader2286വരും . അതിന് നിനക്ക് എന്താ

    • @Nusi-ko6qm
      @Nusi-ko6qm 7 месяцев назад

      സനാതന ധർമ്മ തീവ്രവാദം ലോകത്ത് എല്ലായിടത്തും സമാധാനം നശിപ്പിച്ചു

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад +1

    ആകുന്നു, കരുതുന്നു,
    ഇതല്ലാതെ ചരിത്രസത്യം
    വേറെതന്നെ.

  • @omarjaleel8716
    @omarjaleel8716 Год назад +7

    Masha ALLAH.. wonderful and amazing.. Jinnukal ALLAHUVINTE srishtikalan.. Jinnukaleyan Manushyarekal munpe QUR"AAN paranjath..
    ما خلقت الجن و الانس الا ليعبددوني.. سبحان الله..
    جزاك الله..

  • @subielavumkal999
    @subielavumkal999 Год назад +17

    Living in abha since one yr❤️

  • @keriuduva
    @keriuduva Год назад +44

    കൊട്ടാരത്തിലേക്ക് നിങ്ങളെ കയറാൻ സഹായിച്ച ആ കുട്ടിയോടും ചരിത്രവിവരണങ്ങൾ പറഞ്ഞുതന്ന ഡോക്ടറോടും എന്തെങ്കിലും ചോദിക്കുന്നതും പറയുന്നതുമായ ഭാഗങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു

    • @5afthu
      @5afthu Год назад +7

      അവർക്ക് പരിമിതികളുണ്ട്. ഡോക്ടർ ഫ്രെയിമിൽ വരാൻ ആഗ്രഹിച്ചിരുന്നില്ല. ഗ്രാമത്തിലെ ആ വിദ്യാർഥിയും

    • @robsondoha8236
      @robsondoha8236 Год назад +4

      @@5afthuഅവരും ജിന്നുകൾ ആയിരുന്നോ 🤔

    • @Rose123_15x
      @Rose123_15x Год назад

      നിങ്ങൾക്ക് ജിന്നുകളുടെ സാമീപ്യം അനുഭവിച്ചിരുന്നോ ?

    • @Legend-hn7fv
      @Legend-hn7fv Год назад +2

      നിങ്ങൾക്ക് സൗദിയിലെ ആൾക്കാരെ അറിയാഞ്ഞിട്ടാണ് .. അവർ വിഡിയോയിലോന്നും വരില്ല ..
      ഇന്ത്യക്കാരോടൊക്കെ പുച്ഛമായിരിക്കും ...

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 Год назад +3

    അബഹയിൽ ഇരുന്ന് ഇത് കാണേണ്ടി വന്ന ഞാൻ😮

  • @rasheedkuruppath4342
    @rasheedkuruppath4342 Год назад +2

    നമ്മുടെ ചങ്ക് ഈയിടെ കുറെ ചിരിച്ചാണല്ലോ അവതരണം...😅🎉

  • @mohamedalipallipadath
    @mohamedalipallipadath Год назад +8

    വർഷങ്ങൾക്കു മുൻപ് അബഹയിലെ മരുഭൂമിയിൽ സാംസങ്ങിന്റെ പവർപ്ലാന്റിന്റെ വർക്കിനായി പോയപ്പോൾ ജിന്നിന്റെ ഉപദ്രവം എനിക്കു അനുഭവപെട്ടു എനിക്ക് മാത്രമല്ല നേപ്പാളി ഫിലിപ്പീനി ബംഗാളി എന്നിവർക്കും അനുഭവപെട്ടു. അന്ധവിശ്വാസങ്ങളെ ( പ്രോത്സാഹിപ്പിക്കാനല്ല. )

    • @sorrymyboy
      @sorrymyboy Год назад +3

      ഐഫോൺ ജിന്നായിരിക്കും 😂

    • @omermohamed2925
      @omermohamed2925 Год назад +1

      നിങ്ങളെ അന്ന് ഉപദ്രവിച്ച ജിന്ന് ഇന്നലെ ബാറിൽ കുപ്പിയിൽ ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു 😜

    • @jishashahul325
      @jishashahul325 Год назад +2

      ജിന്ന് എന്ന് പറയുന്നത് കളവല്ല. അനുഭവിച്ചവർക് അറിയാം

  • @salimmaniyathabdullakutty5796
    @salimmaniyathabdullakutty5796 Год назад +15

    നല്ല അവതരണം.❤❤❤

  • @jamilhss7052
    @jamilhss7052 Год назад +38

    ഏതായാലും ഇത് ഇന്ത്യയിൽ അല്ലല്ലോ എങ്കിൽ ഇപ്പോൾ അത് അമ്പലമായിരുന്നു എന്ന് പറഞ്ഞ് ക്ഷേത്രം ആയിരുന്നു എന്നൊക്കെ പറഞ്ഞു വന്നേനെ ഒരു കൂട്ടർ

  • @RinshinaH-lv3km
    @RinshinaH-lv3km Год назад +7

    Afthab 🔥🔥

  • @georgejacob9131
    @georgejacob9131 Год назад

    തുർക്കികൾ കൈവശം വച്ചിരുന്ന സമയത്തെ കെട്ടിടങ്ങൾ. സൗദിയുടെ എല്ലാഭാഗങ്ങളിലും ഇമ്മാതിരി കെട്ടിടങ്ങൾ ഉണ്ടാകും. അൽ ഹസ്സയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഇമ്മാതിരി കോട്ടകൾ ഉണ്ട്

  • @asharafpa5981
    @asharafpa5981 Год назад +4

    Thanks media one,very informative vedio

  • @haseenanaji7208
    @haseenanaji7208 Год назад +1

    Good presentation Afthab.......

  • @zayan..3699
    @zayan..3699 Год назад +5

    എല്ലാ story കളും super..👍

  • @hajara-6212
    @hajara-6212 3 месяца назад

    Evideyaa. Work cheyyunnathu..abhayilaano....kameeshil. ano

  • @arunravi5457
    @arunravi5457 Год назад +5

    Best islamic channel media one 😅

    • @zayidabdullazayid4595
      @zayidabdullazayid4595 Год назад

      നിനക്കു ചാണകം കൊണ്ട് കേക്ക് ഉണ്ടാക്കുന്നത് ആണോ കാണണ്ടത്
      അതിന് ജനം tv ഉണ്ടല്ലോ തീട്ട സങ്കി

    • @lifeiswonderful4098
      @lifeiswonderful4098 Год назад +5

      ഇത് തീവ്രവാദികൾക്ക് വേണ്ടി മാത്രമുള്ള ചാനലാണ് ബ്രോ

    • @zayidabdullazayid4595
      @zayidabdullazayid4595 Год назад

      @@lifeiswonderful4098
      അതെ അതെ ജനം tv തീവ്രവാദികളെ ചാനൽ തന്നെയാണ് 👍

    • @arunravi5457
      @arunravi5457 Год назад +2

      Ithine ban aakkan pattille

    • @zayidabdullazayid4595
      @zayidabdullazayid4595 Год назад +1

      @@arunravi5457
      ഇന്ത്യ യിലെ rss നരഭോജികളെ
      മൊത്തം ban ചെയ്യുന്ന ദിവസം വരും

  • @Tarif-br6fl
    @Tarif-br6fl Год назад +4

    Ethramaathram,kadinaadwaanamayirikkum aakottaaram paniyan,aathuniga saamagrigalillaathe,ethra bangi,..thanks afthab,&media one 👍👍👌

  • @abidmaliyekkalsainulabdin4924
    @abidmaliyekkalsainulabdin4924 Год назад

    യു എ ഇ യിലെ അൽ സാബി الزابي എന്ന പ്രധേശം അത് ഒരു ദീപാണ് അവിടേയും നിറയേ ജിന്നുകൾ ഉണ്ടന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഈ നാമം ഒരു ഖബീലയുടെ പേരാണ്...
    മറ്റൊരു അറബി വംശജനാണ് ഇത് പറഞ്ഞത്

  • @sensilajamsheed600
    @sensilajamsheed600 Год назад

    Great discovery….well done bhai

  • @ashiquekt3830
    @ashiquekt3830 7 месяцев назад

    യാത്ര ടുഡേ യൂട്യൂബ് ചാനെൽ കണ്ടാൽ മതി....

  • @Vpr2255
    @Vpr2255 Год назад +3

    Daring Surya RUclipsr,പുള്ളി അറിഞ്ഞാൽ അങ്ങോട്ട്‌ ചെല്ലും 😎

  • @easycookwithminha_officially
    @easycookwithminha_officially 8 месяцев назад

    Mashallah ♥️ jin

  • @toponeents2569
    @toponeents2569 Год назад +1

    😮😮😮great 👍🏻

  • @usm4838
    @usm4838 Год назад +5

    സൗദിയിൽ ഇത് പോലത്തെ കുറെ പുരാണ കെട്ടിടങ്ങൾ ഗ്രാമപ്രദേശത്ത് ധാരാളം ഉണ്ട് ഇതല്ലാം അക്കാലത്ത് മനുഷ്യൻ 😅താമസിച്ചതാണ് എല്ലാ തെ ജിന്നു വീടല്ല പച്ച ഌണ

  • @nadishkhanlive3030
    @nadishkhanlive3030 Год назад +3

    പച്ചക്കള്ളം..!!സഞ്ചാരം സൗദി അറേബ്യ ഒന്ന് കണ്ടാൽ തീരാവുന്നതെയുള്ളു! ഇതുപോലെയുള്ള ഒരുപാട് പഴയ കെട്ടിടങ്ങൾ അവിടെയുണ്ട്...എല്ലാം സൗദി ടൂറിസത്തിൻ്റെ Renovation നടക്കുന്നു..പലതും ഓപ്പൺ ആയിട്ടുണ്ട്!.

    • @Indian-od4zf
      @Indian-od4zf Год назад

      വിയർക്കാതെ ജീവിക്കാനും സമ്മതിക്കില്ലേ 😂

  • @sr-pq4bs
    @sr-pq4bs Год назад

    ആവശ്യമില്ലാത്ത മ്യൂസിക്

  • @Aaziyan
    @Aaziyan Год назад +14

    ഞാൻ ജിന്നിനെ കാണാൻ കാത്തിരിക്കുന്നു ❤❤❤❤❤

    • @Dilsereee
      @Dilsereee Год назад +1

      Surathul jinn 40 divasam thudare pathirathri ozhinjirunn othiyal kanan kazhyum enn ente usthad pand paranjitund..pareekshanangal undakum ennite varu so pedikarth

    • @Aaziyan
      @Aaziyan Год назад

      @@Dilsereee 👍🏻

    • @Aaziyan
      @Aaziyan Год назад +3

      @@nixoncss668 ഇത് മുസ്ലിമിനു ഉള്ളത് അല്ലേ വെറുതെ എന്തിനാ കുരു പൊട്ടിക്കുന്നത് 😂

    • @Aaziyan
      @Aaziyan Год назад +1

      @@nixoncss668 തന്റെ മതം ഒന്ന് പറഞ്ഞേ ബാക്കി വിശ്വാസം ഞാൻ പറഞ്ഞു തരാം

    • @moideenkutty1966
      @moideenkutty1966 Год назад

      ​@@nixoncss668അതേ bro 2023തന്നെ, modern science പ്രകാരം രോഗശമനത്തിന് മനുഷ്യ വിസർജ്യം അകത്താക്കുന്നതും ഇക്കാലത്തു തന്നെ. നമ്മുടെ നാട്ടിൽ തന്നെ.
      വിശ്വാസം വരുന്നില്ലെങ്കിൽ ഗൂഗിളിൽ fecal transplantation എന്ന് സെർച് ചെയ്തു നോക്കുക. അതിനെ അംഗീകരിക്കുന്നുണ്ടോ?

  • @mohiyudheenkty6701
    @mohiyudheenkty6701 Год назад +3

    സൂപ്പർ സൂപ്പർ👌👍👍🇸🇦

  • @jacobthomas5709
    @jacobthomas5709 Год назад +12

    നുണ ആണെങ്കിലും കേൾക്കാൻ നല്ല രസം

  • @hameedkadambu6152
    @hameedkadambu6152 Год назад +3

    Jinnugalkkum saithanmarkkum,
    Ee bumihil svadinamulla, oru paad
    Sthalangalund,

  • @junaidalingal9558
    @junaidalingal9558 Год назад +8

    മല്ലു ട്രാവലർ പറഞ്ഞത് സൗദിയിലൊന്നുമില്ലാ...😂

    • @farhadfighter165
      @farhadfighter165 Год назад +9

      😂😂😂
      മരമണ്ടൻ മല്ലു 😅😅😅

  • @subaidashahid6888
    @subaidashahid6888 Год назад

    റബ്ബേ

  • @RashidVanimal
    @RashidVanimal Год назад

    വ്ലോഗർ ദിൽഷാദ് അവിടെ വെച്ച് വീഡിയോ ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത് ❤

  • @goahead7125
    @goahead7125 Год назад

    മൗദൂതി RockZZ

  • @mohamedrasheed46
    @mohamedrasheed46 Год назад +1

    Super

  • @jameelajameela7535
    @jameelajameela7535 Год назад

    അൽഹംദുലില്ലാഹ് പരിശുദ്ധ ഖുർആനിൽ ജിന്നുകളെ പറ്റി ഉണ്ട്

  • @teshyouvlog8094
    @teshyouvlog8094 Год назад

    Albahayil njangel poy avideyum ithupoloru kottaram kandu ethe model ketidam. Njangel orupad mukalil kayari. Avide ninnum kure photo aduthu avide onnum bakshikan kanunnilla angilum kure kurangen mare kanam.

  • @salammpadiyoor2591
    @salammpadiyoor2591 Год назад

    പ്ലീസ് send ലൊക്കേഷൻ

  • @mmvaliyamackal3913
    @mmvaliyamackal3913 Год назад +1

    ജിന്നുകളെ മാത്രം പേടിച്ചാൽ പോരാ ബാക്കിയെല്ലാം മദ്യങ്ങളേയും സൂക്ഷിക്കണം!!!

  • @beenamarakkar8450
    @beenamarakkar8450 Год назад +1

    Repoter a fortune person living Soudi a lucky life

  • @mictkerala9437
    @mictkerala9437 Год назад

    Charitham kettapol oru sandosham

  • @bindujose1592
    @bindujose1592 Год назад

    ഇത് എന്താ തകർത്ത് കളയുന്നേ ഇത് സംരക്ഷിക്കാൻ സാധികുകയില്ലേ.

  • @mohammedfahis165
    @mohammedfahis165 Год назад +1

    Allah

  • @naseernasi669
    @naseernasi669 Год назад

    👍

  • @subairtk4601
    @subairtk4601 Год назад +9

    ഞങ്ങൾ സലഫി ജിന്ന് വിഭാഗം പറയുന്നത് സത്യമാണെന്ന് തെളിഞ്ഞു... Tnx media one ❤

    • @muneerpottipurayil4955
      @muneerpottipurayil4955 Год назад

      @@nixoncss668 അയ്യോ.. വേണ്ട... മുസ്ലിമീങ്ങൾ.. വ്ശ്വസിക്കുന്നു... നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല. വണ്ടി വിട്ടോ. ഇസ്രായേലിൽ

    • @ridinglover9498
      @ridinglover9498 Год назад +13

      ​@@nixoncss668ശാസ്ത്രം വളർന്നാലും ജീവൻ കൊടുക്കാൻ കഴിയുന്നില്ലല്ലോ

    • @TrueMessage-lm5zv
      @TrueMessage-lm5zv Год назад +1

      ​@@nixoncss668athu ullatha viswasikalke ariyullu

    • @TrueMessage-lm5zv
      @TrueMessage-lm5zv Год назад

      @@AbdulSalam-y1g angane yonnum velluvilikanda thamasikanokke pattum

    • @moideenkutty1966
      @moideenkutty1966 Год назад +7

      ​@@nixoncss668ഗോ(മൂ)ത്ര സംസ്കാരത്തിൽ തെറ്റുണ്ടോ? 😃

  • @Goebbels11
    @Goebbels11 Год назад

    Ejjathi😂😂. Ithine kurich out of focus indavuoo😂😂😂

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Год назад

    Iruttinte maravil manushyante pediye unarthiya kurach valattikal , ath avasanichirikiunnu

  • @Beerankutty.KBapputty
    @Beerankutty.KBapputty 8 месяцев назад

    🎉🎉🎉❤❤❤

  • @mohammed-gm4fe
    @mohammed-gm4fe Год назад +1

    ماشاء الله تبارك الله الحمد لله

  • @lijiyabanu6105
    @lijiyabanu6105 Год назад +2

    No, once it was for Ins not for jinn

  • @abdulnasar8724
    @abdulnasar8724 Год назад +3

    ഇപ്പോൾ അവിടെ ജിന്ന് ഉണ്ടോ

    • @faizansonu600
      @faizansonu600 Год назад

      Mm... althaf rahman🤣🤣🤣🤣🤣

    • @lolanrocks8403
      @lolanrocks8403 Год назад

      ജിന്നിനോട് ചോദിക്കണം ഉണ്ടോന്ന് 😂

  • @thanoosrecipies3381
    @thanoosrecipies3381 Год назад +3

    Mithano 😂😂😂jinnu appam vishadeekarikkatte😂

  • @shuaibu1184
    @shuaibu1184 Год назад

    Kalli kattu neeli ennaan aa jinninte name…

  • @beenamarakkar8450
    @beenamarakkar8450 Год назад +1

    Still living Jinn may be one or more enter reporter's body

  • @badpeople59
    @badpeople59 Год назад +2

    എൻ്റെ ജിന്നും കുരിശ് മുത്തപ്പാ കാക്കണേ

  • @Our.little.bilss369
    @Our.little.bilss369 Год назад

    അതിനല്ലേ നിങ്ങൾ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Год назад +2

    ദൗസിലെ സ്ത്രീകൾ ദുൽഖുലൈഫയെ പ്രദക്ഷിണം ചെയ്യുന്ന കാലം വരെ അവസാന നാൾ വരികയില്ല എന്ന് പ്രവാചക വചനം.
    ദുൽഖുലൈഫ എന്നത് പ്രാചീനകാലത്തെ വിഗ്രഹം.
    ദൗസ് ഏത് പ്രദേശമാണ് എന്ന് പറയുമോ?

  • @naoufalch9567
    @naoufalch9567 Год назад

    Asthafirulla salath hundo? No

  • @GNANADASJ-e7j
    @GNANADASJ-e7j Год назад

    ജിന്ന് ഉണ്ടെന്നു പറഞാൽ മിത്തല്ല. അതാണല്ലോ അടിസ്ഥാനം. ജിന്നിൻ്റെ സ്വഭാവം ഏവരും അനുസരിക്കുന്നു അങ്ങിനെയല്ലേ? ചിലേടത്ത് പൊട്ടലും ചീറ്റലും അവിടവിടെ ഉണ്ടാകുന്നില്ലെ? എന്താശരിയല്ലേ.

  • @nabeesanabeesa1502
    @nabeesanabeesa1502 Год назад +1

    😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @omkar2735
    @omkar2735 Год назад

    Ok

  • @aslamkuttikkandy9123
    @aslamkuttikkandy9123 Год назад

    ലൊക്കേഷൻ കിട്ടാൻ വല്ല വഴിയുമുണ്ടോ

  • @faisalkt4530
    @faisalkt4530 Год назад +3

    ജിന്നുകളുടെ കഥ പറയുമ്പോൾ പേടിപ്പെടുത്തുന്ന മ്യൂസിക് ഇടുന്നത് എന്തിനാണ് മീഡിയ one

    • @anaswayanad8368
      @anaswayanad8368 Год назад

      😂😂😂

    • @bhagathmohan7888
      @bhagathmohan7888 Год назад

      😂😂😂

    • @asrafcb3224
      @asrafcb3224 Год назад

      ജിന്നുണ്ട്. അത് അദൃശ്യ ജീവിയാണ്.ശാസ്ത്രം കൊണ്ട് തെളിയിക്കാനോ ശാസ്ത്രത്തിന് കണ്ടു പിടിക്കാനോ ഒരിക്കലും സാധിക്കില്ല.അതിനെ മനുഷ്യൻ ഉദ്ദേശിക്കുമ്പോൾ കാണാനോ കീഴ് പെടുത്താനോ സാധിക്കില്ല.അതൊക്കെ അന്ധ വിശ്വാസം.ജിന്നിന് നമ്മെ കൊല്ലാനോ,ഉപദ്രവിക്കാനോ സാധ്യമല്ല.ഒരു രോമം പറിക്കാൻ സാധ്യമല്ല.ഏത് അർദ്ദ രാത്രിയിലും കൂരിരിട്ടിലും ധൈര്യമായി എവിടെയും പോകാം.അവൻ ഭയപ്പെടുത്തും മനസ്സിൽ. തേങ്ങയാ മാങ്ങയാ ആനയാ എന്ന് പറഞ്ഞു.ഒരുപുല്ലും പേടിക്കണ്ട.മനസ്സിൽ മന്ദ്രിക്കാനേ പറ്റു.ഇവനെയാണ് ഷെയ്താൻ എന്ന് വിളിക്കുന്നത്. ❤

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад

    ഖുർആനിൽ പറയുന്ന
    ആക്രമികളായ മനുഷ്യരാണ്,

  • @evergreen392
    @evergreen392 Год назад

    Trix by fasil basheer

  • @Hitman-055
    @Hitman-055 Год назад +4

    എല്ലാ ഗോത്രങ്ങളേയും ഭീഷണിപ്പെടുത്തി മതം മാറ്റി ഇല്ലേ ?😂😂 മാഷാ അള്ളാ😂😂

    • @ijuijaz8252
      @ijuijaz8252 Год назад

      Ninte ammaye beeshanipeduthi ninte achan undakiyath mathiri alla mattullorum,,aadhyam sontham kaaryam nokada nariyudemone

  • @moideenkuttynachiveettil266
    @moideenkuttynachiveettil266 Год назад +6

    മൗദൂദികൾ പത്രവും ചാനലുകളും തുടങ്ങിയപ്പോൾ കളവിനും കടം കഥകൾക്കും പ്രാചാരം കൂടി

    • @basheerparampil8323
      @basheerparampil8323 Год назад +1

      Abhayilumjizanilumsulaimannabiyodubanthamullakottarammathilumundu

  • @rafeeqraferqm921
    @rafeeqraferqm921 Год назад +2

    1300""kollam "😢

    • @akhildev6321
      @akhildev6321 Год назад +1

      പത്തനംതിട്ട "😭

  • @nizamuddint3641
    @nizamuddint3641 Год назад

    വഹാബി ക്ക്‌ ജിന്ന് pedi😍

  • @impossible285
    @impossible285 Год назад

    Abahayil malayalikal charayam vattunnud athayirikum

  • @jithpsjithps2499
    @jithpsjithps2499 Год назад +16

    ഒരു സമൂഹത്തെ മുഴുവൻ ഖുറാൻ അടിച്ചേൽപ്പിച്ച് ഇതുപോലത്തെ മിത്തുകളെ പ്രോൽസാഹിപ്പിക്കുന്ന ഒരു ഗോത്ര സംസ്കാരവും , അതിനൊത്ത ഒരു ചാനലും😊😊😊. ശാസ്ത്രം വളർന്നു എന്നിട്ടും ഇപ്പോഴും ഈ ഗോത്രസംസ്ക്കാരം പേറി നടക്കുന്നവർ ഉണ്ടല്ലോ.കഷ്ട്ടം

    • @sumayyasayed8737
      @sumayyasayed8737 Год назад +13

      ചിന്തിക്കുന്നവർക് ദൃഷ്ഥാന്തമുണ്ട്

    • @moidheenaliyar3067
      @moidheenaliyar3067 Год назад +4

      Ariyllankil padikanam

    • @jithpsjithps2499
      @jithpsjithps2499 Год назад +6

      @@moidheenaliyar3067 പഠിച്ചിട്ട് എന്തിനാ. ലോകം മുഴുവൻ ബോംബ് പൊട്ടിക്കാനോ??

    • @kunjakichu6854
      @kunjakichu6854 Год назад

      ​@@jithpsjithps2499മുസ്ലിങ്ങൾ എല്ലാവരും ബോംബ് പൊട്ടിക്കാൻ നടക്കുന്നവർ ആണോ അങ്ങനെ എങ്കിൽ ബിജെപി ആർഎസ്എസ് നെ എന്താ പറയേണ്ട കൺ മുന്നിൽ കണ്ടുകൊണ്ടിരിക്കുന്നു മുസ്ലിം ക്രിസ്ത്യൻ വംശ ഹത്യ
      നീയൊക്കെ ഏതു കമൻ്റ് ഇട്ടാലും വർഗീയത മാത്രം പറയു
      നിൻ്റെ ഒക്കെ മറ്റവന്മാർ ഭരിക്കാൻ കേറിയതാണ് മതങ്ങൾ തമ്മിൽ ശത്രുക്കൾ
      ആയതു
      ബോംബ് പൊട്ടിച്ച ചരിത്രം പറയണ്ട നീ
      പുൽവമയിൽ അതിർത്തി കാക്കുന്ന ജവാന്മാരെ ബോംബിട്ട് കൊന്നു വോട്ട് പിടിച്ചവന്മാർ ആണ്
      നിന്നെ പോലുള്ളവർ അവരുടെ സ്പൈ വർക്കേഴ്സ് ആണ്

    • @kingajmal777
      @kingajmal777 Год назад +11

      ​@@jithpsjithps2499Valiya boomb Pottichavare onnum ni kanunille😂

  • @SahadCholakkal
    @SahadCholakkal Год назад +4

    ചരിത്രത്തിൽ നിന്ന് നാം പാഠം ഉൾകൊള്ളുകാ..

  • @jobfin5923
    @jobfin5923 Год назад

    Malayalam.

  • @renjudas5482
    @renjudas5482 Год назад +2

    Common, escape, Jinnu bai😂

  • @haroonm924
    @haroonm924 Год назад

    Mnusin.thamasichadane..jinne.kotarathilala.thamasham.

  • @wandoornews4232
    @wandoornews4232 Год назад

    ❤❤❤❤

  • @joysongeorge-vd3gn
    @joysongeorge-vd3gn Год назад +2

    മിന്നൽ ജിനദി വനസ്

  • @tomykabraham1007
    @tomykabraham1007 Год назад

    രണ്ടു ജിന് അടിചാല് പെടി ഒക്കെ പമ്പ കടക്കും 😂😂😂😂😂

  • @Basi2666_
    @Basi2666_ Год назад

    😅👍🏼

  • @psps309
    @psps309 Год назад

    Jinnu mathre ollu, rum whisky brandy ethonnum ille ijjathi kattarabikal 🤣🤣🤣

  • @sabukrishna3679
    @sabukrishna3679 Год назад

    ഭൂതംേപ്രതം ഉണ്ടാ എങ്കിൽ ഞാൻ വരാം

  • @pkbmobiles
    @pkbmobiles Год назад

    Entha road

  • @jamesjohnson1450
    @jamesjohnson1450 Год назад +2

    Wonderful myth..😂😂😂😂

  • @becareful-x7t
    @becareful-x7t Год назад

    Pambundo😂illa..
    Undilla unnan...ila..ittirikkunnu😅

  • @f20promotion10
    @f20promotion10 Год назад +5

    ഇസ്ലാംമത വിശ്വാസപ്രകാരം ജിന്നുകൾ ഉണ്ടെന്ന് ഖുർആൻ കൊണ്ടും,ഹദീസ് കൊണ്ടും സ്ഥിതീകരിക്കപ്പെട്ടതാണ്.സൂറതുൽ ജിന്ന് എന്ന അധ്യായം തന്നെയുണ്ട് ഖുർആനിലുണ്ട്. ഇബ്ലിസ് ജിന്നു വർഗത്തിൽ പെട്ടവനാണ്.സാധാരണ ഗതിയില്‍ മനുഷ്യർക്ക് ജിന്നുകളെ കാണാന്‍ സാധ്യമല്ല. ഇബ്ലീസിന്റെ സന്തതികളാണ് പിശാചുക്കൾ അവരെ പല വഴികളിലൂടെയും മനുഷ്യര്‍ക്ക് അധീനതയിലാക്കാം മാരണം(സിഹ്റ്)ചെയ്യുന്നത് പിശാചിന്‍റെ സഹായം കൊണ്ടാണ്.

  • @gangboyshollydaysofficial4329
    @gangboyshollydaysofficial4329 Год назад

    Da kurachu india kannikkada 😢

  • @dna2359
    @dna2359 Год назад +1

    ജിന്നുകള്‍ക്ക് ബസ്കയറി വരാന്‍ അറിയില്ലായിരുന്നു😂

  • @tomykabraham1007
    @tomykabraham1007 Год назад

    എന്ന musik ആടെ 😂😂😂😂

  • @vishnumukundan1995
    @vishnumukundan1995 Год назад

    Idhonnum myth anennu parayaan 😂. Aaeumillalo alle

  • @Tripple-9
    @Tripple-9 Год назад

    😂😂😂😂 ജിന്നുകൾ.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Год назад

    👻

  • @astha12336
    @astha12336 Год назад

    എന്തോന്നാടേ ...... അവൻ്റെ ഒരു ജിന്നും മലക്കും..

  • @InnuBaby-et6ph
    @InnuBaby-et6ph Год назад

    K
    ,O, v

  • @user_zyzymvb
    @user_zyzymvb Год назад

    Myth