മദീനയിലെ സിദ്ദീഖിന്റെ കൊട്ടാരം വാതിൽ തുറന്നപ്പോൾ | Urwah Bin Zubair History | Saudi Story

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 190

  • @bichaamina4624
    @bichaamina4624 11 месяцев назад +98

    ഫോൺ കയ്യിലുള്ളതുകൊണ്ട് ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ കാണാനായി അൽഹംദുലില്ലാഹ് ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ കാണാനും കേൾക്കാനും തൗഫീഖ് നൽകട്ടെ ഇൻഷാ അള്ളാ

  • @fithraglobal-df7yi
    @fithraglobal-df7yi 7 месяцев назад +27

    റബ്ബേ ഇതൊക്കെ നേരിട്ട് കാണുവാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 месяцев назад +41

    അല്ലാഹുവേ അഹ്‌ലു ബൈ ത് ന്റെ കഥ ക ൾ കേട്ടിട്ട് എന്തൊരു ഇഷ്ട്ടം ആമീൻ

  • @AayishaM-j3v
    @AayishaM-j3v 11 месяцев назад +27

    ഇത് പോലുള്ള ചരിത്രം നമ്മിലേക്ക്‌ പകരുന്നത് തന്നെ വലിയ അനുഗ്രഹമാണ്.. അഫ്താബ് റഹ്മാൻ അഭിനന്ദനങ്ങൾ ❤❤❤

  • @shareefchemmancheri7159
    @shareefchemmancheri7159 10 месяцев назад +15

    അള്ളാഹു വിൻറെ റസൂൽ തങ്ങളെയും അബൂബക്കർ സിദ്ധീഖ് തങ്ങളുടെ യുംപേര്പറയുംബൊൾകുറച്ച്അദബിലുംബഹുമാനത്തോടയുംപറയണം

  • @k.k.4950
    @k.k.4950 8 месяцев назад +8

    കണ്ണ് നിറഞ്ഞു, ആയിശാ (റ) യുടെ വാക്കുകൾ കേട്ടീട്ട്.

  • @subaidaashraf1336
    @subaidaashraf1336 7 месяцев назад +4

    الحمد لله
    Vidioyil കാണാൻ കഴിഞ്ഞല്ലോ
    നേരിട്ട് കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
    ട്യൂൺ അരോചകമായി തോന്നുന്നു

  • @unneenkutty1947
    @unneenkutty1947 11 месяцев назад +17

    തഹജ്ജുദ് നമസ്കാരം തുടങ്ങിയതിനുശേഷം പിന്നെ അത് നിർത്തി വെച്ചിട്ടില്ല... മഹാന്മാർക്ക് മാത്രം ലഭ്യമാകുന്ന മഹത്തായ നമസ്കാരം❤❤❤❤❤❤❤❤

    • @hamsadmm1196
      @hamsadmm1196 10 месяцев назад +2

      മുടങ്ങാതെ തുടരാൻ റബ്ബ് തുണയാകെട്ടെആമ്മീൻ👍👌💚💐💜💙💙💚💚💚💚💚💚💚💚💚💚💚💚💚💚💚

    • @unneenkutty1947
      @unneenkutty1947 10 месяцев назад

      @@hamsadmm1196 ആമീൻ 🤲 യാ റബ്ബൽ ആലമീൻ

    • @mehaboobayousaf8546
      @mehaboobayousaf8546 8 месяцев назад +2

      Aameen

  • @Muhammadputhusseri
    @Muhammadputhusseri 8 месяцев назад +3

    മനസ്സ് സന്തോഷത്താൽ നിറയുന്ന ശ്രവണ സുന്ദരനായ വായന.
    അഭിനന്ദിക്കുന്നു...

  • @rifafathima5466
    @rifafathima5466 11 месяцев назад +5

    ഇതു പോലെ മനം കവരുന്ന വിഡിയോക് കട്ട വെയ്റ്റിംഗ്

  • @zayan..3699
    @zayan..3699 11 месяцев назад +5

    അഫ്തബ് റഹ്മാൻ അവതരണം ആണ് super...കൂടെ ഈ പ്രോഗ്രാം ക്യാമറയിൽ ഒപ്പിയെടുക്കുന്ന media one ന്റെ ക്യാമറ മാൻ..കൂടെ ഈ പ്രോഗ്രാം ചെയ്യുന്ന media one ചാനലും

  • @Beerankutty.KBapputty
    @Beerankutty.KBapputty 7 месяцев назад +2

    ചിതല് എന്ന നശിച്ച ജീവി ഇല്ലാത്ത സ്ഥലം സൗദി❤❤❤🎉🎉🎉നല്ല നല്ല അറിവുകൾ തരുന്ന ചാനലിനും പ്രവർകർക്കും അഭിനന്ദനങ്ങൾ🎉🎉🎉

    • @abumuhammad7433
      @abumuhammad7433 6 месяцев назад

      Bro, ella jeevikaleyum Allahu padachathu manushya samoohathinte nanmakku thanne. Chithal athine elpicha paniyedukkunnu.

  • @najmumanjeri
    @najmumanjeri 11 месяцев назад +23

    ഇപ്പോൾ ഒരുപാട് ആളുകള്‍ സൗദിയിലും ഫുഡ് വേസ്റ്റ് ആകുന്നത് കാണുമ്പോൾ വിഷമം തോന്നും 😢

  • @zeena9754
    @zeena9754 5 месяцев назад +2

    മീഡിയവൺ ലക്ക്❤❤❤❤❤🎉🎉🎉🎉🎉

  • @LathifLathi-z3v
    @LathifLathi-z3v 11 месяцев назад +4

    ഇതു പോലുള്ള സത്യം മറച്ചു വെച്ചാണ് മുത്തേടം ഖാസിമി പച്ച കള്ളം പറയുന്നത് എത്ര വലിയ തോന്നിയാസ മാണ് ഷിയാ ഇസം ബാധിച്ച ഈ ആൾ തട്ടി വിടുന്നത്

  • @fathimakusayuch8062
    @fathimakusayuch8062 11 месяцев назад +13

    മാഷി അല്ലാഹ് ഇത് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്

  • @SirajudeenMtkv
    @SirajudeenMtkv 10 месяцев назад +2

    Ethupoleyulla.nallakaryangal.kanan.njangalku.ayachutheran.e.e.sahodaranum.njangalkum.allahu.subhanahu.thaala.afiyathulla.deerkayustheratte

  • @abumuhammad7433
    @abumuhammad7433 6 месяцев назад

    ♥️♥️
    Music Instruments illathe itharam videos cheythirunnenkil ethra khair akumayirunnu

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 11 месяцев назад +26

    മണ്ണ് നീക്കി പുറത്തെടുക്കുകയാണ് മൺമറഞ്ഞതും മന:പൂർവ്വം മണ്ണിട്ടു മൂടിയതുമായ ചരിത്രങ്ങൾ

    • @mujirahuman
      @mujirahuman 11 месяцев назад +6

      ആദ്യം കാന്തൻ കൊണ്ടുവന്ന അമ്മുവിന്റെ മുടി ഇപ്പോൾ എവിടെ എന്ന് പറയ് എന്നിട്ട് മതിയല്ലോ സൗദിയിൽ മണ്ണിട്ട് മൂടിയത് തിരക്കുന്നത്.

    • @UgsPlaza
      @UgsPlaza 11 месяцев назад

      വഹാബി പട്ടികൾക്ക് പ്രവാചകനോട് തന്നെ ശത്രുത ആണ്. പിന്നെങ്ങനെ പ്രവാചകൻ്റെയും അനുചരരുടെയും ചരിത്ര സ്മരണകള് മണ്ണിട്ട് മൂടാതിരിക്കും...

    • @mujirahuman
      @mujirahuman 11 месяцев назад +1

      @NOUSHADSHA8 ആടും കോഴിയും അവിടെ നിൽക്കട്ടെ .ശവപൂജകൻ കാന്തൻ കൊണ്ടുവന്ന മുടി ഇപ്പോൾ എവിടെ?കളഞ്ഞോ?

    • @Heroradhaa
      @Heroradhaa 11 месяцев назад

      ​@@mujirahumanമുടി വെള്ളം കുടിക്കൽ സുന്നത് അല്ലെ 🤔

    • @bichaamina4624
      @bichaamina4624 11 месяцев назад

      ആണല്ലോ

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 5 месяцев назад

    ما شاء الله طبارك الله ما شاء الله طبارك الله ما شاء الله طبارك الله ende aayisaa bevee 🤲🤲🤲☝️😭😭😭🕋🕋🕋♥️♥️♥️

  • @yasararafath6623
    @yasararafath6623 10 месяцев назад +1

    പൂച്ച അടിപൊളി ആയി 🥰

  • @Hamsatm
    @Hamsatm 6 месяцев назад +1

    മക്കയിലെയും മദീനയിലെയും പല സ്മാരകങ്ങളും വഹാബികൾ തകർത്തു കളഞ്ഞതാണ്

  • @afizeansari6731
    @afizeansari6731 11 месяцев назад +21

    സൗദി പഴയ പ്രതാപവും ചരിത്രവും വീണ്ടെടുക്കുന്നു,, വഹാബിസം പൊളിയുന്നു

    • @mujirahuman
      @mujirahuman 11 месяцев назад

      കല്ലറകളെ പ്രണയിക്കുന്ന കുറാഫികൾ.

    • @noushadentaj7552
      @noushadentaj7552 11 месяцев назад +4

      സൗദിയിൽ തിയേറ്ററുകൾ തുറക്കുന്നു മറ്റു ഇസ്ലാമിക ആചാരങ്ങൾക്കും സൗദി ഗവൺമെൻറ് അനുമതി നൽകു ഇതിനെക്കുറിച്ച് എന്താണ് നിങ്ങൾക്ക് പറയാനുള്ളത്
      സൗദിയിൽ വഹാബിസംഉണ്ടെങ്കിൽ
      നബിയും സഹാബാക്കളും ജീവിച്ചിരുന്നകാലത്ത് മതപരമായ കാര്യങ്ങൾ എന്താണോ ഉള്ളത് അതുപോലെ ഇപ്പോഴും നാടക്കാമായിരുന്നു

    • @afizeansari6731
      @afizeansari6731 11 месяцев назад

      @@noushadentaj7552 അതാണ് വാഹഹാബിസം തകരുന്നു എന്ന് പറഞ്ഞത്,, ചരിത്ര ശേഷിപ്പുകൾ നശിപ്പിച്ചത് വഹാബി ഭരണത്തിൽ ആയിരുന്നില്ലേ,,,

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 9 месяцев назад

      @@afizeansari6731 കളവ് പറയുന്ന നാക്കിനുള്ള ശിക്ഷ നിൻറെ നാക്കിനു കിട്ടട്ടെ

  • @suhrabikalodi894
    @suhrabikalodi894 10 месяцев назад +2

    Masha Allah Alhamdulillah

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 8 месяцев назад +1

    Masha❤Allaha❤

  • @unneenkutty1947
    @unneenkutty1947 11 месяцев назад +1

    ഉറുവാ ഔ അറുവാ..... ❤❤❤❤

    • @mahamoodch
      @mahamoodch 11 месяцев назад

      ഉർവ ഇബ്നു സുബൈർ

  • @muhammadshakeer7604
    @muhammadshakeer7604 10 месяцев назад

    Mashaallah Alhamdulillah allahuakbar barakallah mabrook

  • @unneenkutty1947
    @unneenkutty1947 11 месяцев назад +1

    ഉർവത് ബിൻ സുബൈർ റ

  • @Ashraf-qx4mx
    @Ashraf-qx4mx 6 месяцев назад

    Masa allah allahu akbar la hauavalakuwwata illabilla❤❤❤❤❤

  • @funnygame..9092
    @funnygame..9092 11 месяцев назад +2

    മാഷാഅല്ലാഹ്‌

  • @hafsaarif4658
    @hafsaarif4658 6 месяцев назад

    Charithram kelkkumbol aa kaalaghattathil jeevikkumbole😢

  • @best9059
    @best9059 7 месяцев назад

    നല്ല വിഷയം ആയിരുന്നു music ഇട്ട് കുളമാക്കി

  • @Heroradhaa
    @Heroradhaa 11 месяцев назад +3

    ഓട്ടോമെൻ ഭരണം ❤️

  • @lilanazer839
    @lilanazer839 6 месяцев назад

    الحمد لله ما شاء الله

  • @INDIA1947..
    @INDIA1947.. 11 месяцев назад +1

    മാഷാ അല്ലാഹ്

  • @truth-yz9ic
    @truth-yz9ic 11 месяцев назад +13

    മാഷാ അള്ളാഹ് 🥰

    • @VALI-------VITTAVAL
      @VALI-------VITTAVAL 11 месяцев назад +3

      😍

    • @Mavelithamppuran
      @Mavelithamppuran 11 месяцев назад

      ഹിന്ദുക്കളെ അള്ളാഹു ആണോ സൃഷ്ടിച്ചത്?

    • @Jakierofemaan
      @Jakierofemaan 4 месяца назад

      Ellavarum allahu thanne​@@Mavelithamppuran

  • @naseemabasheer1453
    @naseemabasheer1453 5 месяцев назад

    Alhamdulilla Mashallah

  • @AyishaPk-yd5mf
    @AyishaPk-yd5mf 5 месяцев назад

    മാഷാ അള്ളാ

  • @saleemsinan8071
    @saleemsinan8071 11 месяцев назад +1

    Alhamdulillah❤

  • @mohammadthoufeek92
    @mohammadthoufeek92 7 месяцев назад

    Masha allha
    Allhahu akbar

  • @kattaparambil
    @kattaparambil 11 месяцев назад +1

    ആയിഷ (റ ), അലി (റ ) യും പരസ്പരം ഏറ്റുമുട്ടിയ jamal യുദ്ധത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ, thalha (റ), zubair (റ ) ആയുദ്ധത്തിൽ പരസ്പരം പോരാടി ഷഹീദ് ആകുന്നുണ്ട്.

    • @musfar7262
      @musfar7262 11 месяцев назад +3

      ഉസ്മാൻ (r) വിനെ വദിച്ച കൊലയാളികൾ അലി (r) വിന്റെ കൂട്ടത്തിൽ കൂടി കൊലയാളികൾ ഈജിപ്തിൽ നിന്ന് വന്നവരും മദീനയിൽ ഉള്ളവരും ഒരുപാട് പേര് ഉൾപ്പെട്ടിട്ട് ഉണ്ട് ഉസ്മാൻ (r)വിന്റെ കാതകരിൽ തകിടം മറിഞ്ഞ ഭരണം നിലയുറപ്പിച്ചാലെ യദാർത്ഥ പ്രതികളെ പിടിക്കാൻ കഴിയുക ഒള്ളു എന്ന് അലി (r) പറഞ്ഞു എന്നാൽ ഇത് സമ്മതിച്ചു കൊടുത്തില്ല മുഹവിയ്യ ഉസ്മാന് (r) രക്ത പുരണ്ട കുപ്പായം സിറിയയിലെ പള്ളിയിൽ കൊണ്ട് പോയി പ്രദർശിപ്പിച്ചു ഭരണം സംവിധാനത്തിനും അലി (r) എതിരെ പ്രതിഷേധിച്ചു അതിന് തോൽഹ (r) സുബൈർ (r) കൂട്ട് പിടിച്ചു മുഹവിയ്യ തോൽഹ (r) സുബൈർ (r) ആയിഷ ബീവിയെ വിവരം അറിയിക്കാൻ തീരുമാനിച്ചു ഹാജിന് വേണ്ടി മക്കയിൽ പോയിരുന്നു ആയിഷ ബീവി അവിടെക് തോൽഹയും സുബൈർ പോയി വിവരം അറിയിച്ചു ആയിഷ ബീവിയുടെ കുടുംബക്കാർ കൂടിയാണ് തോൽഹയും സുബൈരും ബസറയിൽ പോയി അലി (r)വിനെ കാണാൻ തീരുമാനിച്ചു ആയിഷ ബീവി പിന്നിൽ വഴിയിൽ വെച്ച് ഒരു മാഹാ സമൂഹം ഒത്തു കൂടി ആയിഷ ബീവിക്കു പിറകിൽ അലി (r) മായി സംസാരിച്ചു വിഷയം അവസാനിച്ചു അന്ന് രാത്രി ഉസ്മാൻ (r) കൊലയാളികൾ ആയിഷ ബീവിയുടെ സംഗത്തിലേ ടെന്റ് തീ ഇട്ട് യുദ്ധം ഒരുക്കി പിന്നീട് അലി (r) സംഗം വിജയിച്ചു ഈ യുദ്ധത്തിന് ശേഷം ആയിഷ ബീവിയെ മദീനയിലേക്ക് സുരക്ഷിതമായി എത്തിച്ചത് അലി (r) മകൻ ഹസൻ (r) ഹുസൈൻ (r) സൈനബ് (r) കൂടിയാണ് മദീനയുടെ അതിർത്തി വരെ ആക്കിയത്

    • @kattaparambil
      @kattaparambil 11 месяцев назад

      @@musfar7262 ഇതെല്ലാം ഏത് ഇസ്ലാമിക ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നാണ് കിട്ടിയത്, ഏറ്റവും ആദ്യം ഇറങ്ങിയ ചരിത്ര രേഖകൾക് ആണ് മുൻകണന കൊടുക്കേണ്ടത് അല്ലെ?

  • @PEACEtoAllLoveoneanother
    @PEACEtoAllLoveoneanother 11 месяцев назад +3

    She cried the day of her marriage.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 9 месяцев назад +4

      അത്‌ rss ചരിത്രം...

    • @veenav8383
      @veenav8383 5 часов назад

      Peace lover ningalum6 vayasulla ninte kochine kettikkuka
      Ayishakaranjittilla ennu theliyikkuka

  • @baith70
    @baith70 11 месяцев назад +3

    BGM is not good

  • @anyanauh4857
    @anyanauh4857 11 месяцев назад +3

    So irritating music... Is that mandatory?..

  • @vj2590
    @vj2590 11 месяцев назад

    സർവ്വ മത സ്നേഹി ആണ് ഞാൻ എങ്കിലും , ചിലപ്പോൾ ഇസ്ലാം സംസ്കാരം ഒരു ഹരം ആണ്...പ്രത്യേകിച്ച് പേർഷ്യൻ സംഗീതം.

    • @Saleemp.kSaleempattarkadavan
      @Saleemp.kSaleempattarkadavan 6 месяцев назад +2

      നിങ്ങളുടെ ആ നല്ല മനസിന്ന് നന്ദി

  • @SavadMlv
    @SavadMlv 8 месяцев назад

    മീയൂസിക് ഒഴിവാക്കി ചരിതം പറയൂ

  • @jameelaPl
    @jameelaPl 10 месяцев назад

    മാഷാ allah

  • @AbdulKalam-r2s
    @AbdulKalam-r2s 11 месяцев назад +1

    Masha allah masha allah mabrook

  • @althafmedia6060
    @althafmedia6060 10 месяцев назад

    الحمدلله ❤❤❤

  • @sulaikhakp5696
    @sulaikhakp5696 7 месяцев назад

    Subhanallaaaaah

  • @SHIHABTHADATHIL
    @SHIHABTHADATHIL 11 месяцев назад +1

    Masha allah 👍👍

  • @Nas_hva
    @Nas_hva 5 месяцев назад

    ആമീൻ

  • @pkjafar
    @pkjafar 15 дней назад

    പ്രവാചകർ സ്വല്ലല്ലഹാു അലൈഹി വസല്ലം എന്നുംالله എന്നും പറയാമായിരുന്നു......അല്ലാഹു എന്നാൽ ദൈവം എന്നാകും ഉദ്ദേശ്യം ല്ലേ?

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 8 месяцев назад

    ഇത് എവിടെയാണ് സ്ഥിതി ചെയ്യുന്നത്

  • @salmankk5135
    @salmankk5135 11 месяцев назад

    Masha Allah...

  • @kalathingalunneen
    @kalathingalunneen 7 месяцев назад

    عروة بن الزبير ولد في 644 هجرة / الامام عروة بن الزبير

  • @hashimkdy6656
    @hashimkdy6656 11 месяцев назад

    Masha allah

  • @jameelaPl
    @jameelaPl 10 месяцев назад

    അൽഹംദുലില്ലാഹ്

  • @SainabasainabaCh-op7dh
    @SainabasainabaCh-op7dh 6 месяцев назад +1

    മാശാ അള്ളാ

  • @myawoo
    @myawoo 11 месяцев назад +10

    9 ആം വയസ്സിൽ കരഞ്ഞതാണോ......??
    പാവം എത്ര വേദന സഹിച്ചിട്ടുണ്ടാകും.... നമ്മുടെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പ്രായമല്ലേ ഉണ്ടായിരുന്നുള്ളൂ....

    • @hameedvelliyath2140
      @hameedvelliyath2140 11 месяцев назад

      ക്രിസംഘീ നിനക്ക് എന്താ ഇതിൽ കാര്യം

    • @Smithak-jr8ro
      @Smithak-jr8ro 11 месяцев назад

      🤔🤔

    • @നെൽകതിർ
      @നെൽകതിർ 11 месяцев назад +3

      ആറാം വയസ്സിൽ ആയിഷയെ കെട്ടി ഒമ്പതാം വയസ്സിൽ കെട്ടി എന്നതൊക്കെ തള്ളാണ് അങ്ങിനെ ഒരു സംഭവം ഖുറാനിൽ ഇല്ല ഉണ്ടെങ്കിൽ അദ്ധ്യായം എത്ര വചന നമ്പർ എത്ര എന്ന് അറിയാവുന്നവർക്ക് ഇവിടെ കുറിക്കാം .പിന്നെ ഇത് എങ്ങിനെ വന്നു എന്ന് ചോദിച്ചാൽ പ്രവാചകൻ പോയി ശിഷ്യർ പോയി അവരെ കണ്ടവർ പോയി കണ്ടവരെ കണ്ടവരും പോയ ശേഷം ഭരിച് കൊണ്ടിരുന്ന രാജാക്കന്മാർ അവർക്ക് ബാലികമാർക്ക് ഒപ്പം ശയിക്കാൻ കൊട്ടാരത്തിലെ പണ്ഡിതരെ കൊണ്ട് എഴുതി ഉണ്ടാക്കിയതാണ് ഇതൊക്കെ പിന്നെ അറബിയിൽ ആയതിനാൽ അത് രേഖ ആയി കുറെ മണ്ടന്മാർ ധരിച്ചു .അവരുടെ ഉഡായിപ്പിന് ഒരു മതത്തിന്റെ ബലം കിട്ടിയാൽ ജനം അംഗീകരിക്കും എന്ന അവസ്ഥയാണ് അതിനുള്ള തട്ടിക്കൂട്ടാണ് ഇത്

    • @achumichuachumichu1623
      @achumichuachumichu1623 11 месяцев назад +24

      ആറാം വയസിനെ കളിയാക്കുന്ന പൊലയാടി മക്കളോട് ബൈബിളിൽ ഉണ്ട് റബേക്ക യുടെ വിവാഹം മൂന്നാം വയസിൽ ആണ് മേരി ജോസഫിനെ വിവാഹം കഴിച്ചത് ഒമ്പതാം വയസിൽ ആണെന്നും പിന്നെ സ്ത്രീ രാമൻ സീതയെ വിവാഹം കഴിച്ചത് മൂന്നാം വയസിൽ ആണ് ഇതൊക്കെ അറിയാതെ ആണോ ഒരു മതത്തെ മാത്രം ഇങ്ങനെ തരം താഴ്ത്തുന്നത് അതൊക്കെ ഒരു കാലഘട്ടത്തിളെ അംഗീകരിച്ച പ്രായം ആണ് പിന്നെ ഈ കാലഘട്ടത്തിൽ നോക്കിയാൽ തൊണ്ണൂറ് വയസുള്ള നമ്പൂതിരി മാർ വിവാഹം കഴിച്ചിരുന്നത് മൂന്നോ നാലോ വയസുള്ള പെൺകുട്ടികളെ ആയിരിന്നു അതൊക്കെ പോകട്ടെ നമ്മൾ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഹിന്ദുവും ക്രിസ്ത്യാനികളും രണ്ടോ മൂന്നോ വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നു ഇതൊന്നും കാണാനുള്ള കണ്ണും മൂക്കും ഹിന്ദു ക്രിസ്ത്യൻ ഇല്ല ആറാം നൂറ്റാണ്ടിലേക്കാണ് നിങ്ങളുടെ നോട്ടം ഏതായാലും നിങ്ങളുടെ മതത്തേക്കാൾ ഞങളുടെ മതത്തെ കുറിച്ച് ആണ് നിങ്ങൾക് വിവരം എന്നും നിങ്ങൾ വിമർശിക്കും തോറും ഇസ്ലാം വളരുന്നു എന്നുള്ളതും ഏറ്റവും നല്ലതിനെ ആണ് ഏറ്റവും വിമർശനം ഉണ്ടാകുന്നുള്ളൂ എന്നതും ഇതിന്റെ ഗുണപാഠം

    • @thaznithaha1054
      @thaznithaha1054 11 месяцев назад +3

      ​@@achumichuachumichu1623well said👍

  • @rasheedk5574
    @rasheedk5574 11 месяцев назад

    Mashaallah

  • @zubairpuzhakkal9405
    @zubairpuzhakkal9405 11 месяцев назад +5

    Sahodera shabakkelude perukel pareyoumbol rediyallahu anhu ennu pareyende??? thankel ithre daridryem pidichevenano??? Oru muslimelle??? allahu porukette ameen

    • @arif-xs9wr
      @arif-xs9wr 11 месяцев назад

      😂

    • @Muhammadputhusseri
      @Muhammadputhusseri 8 месяцев назад

      പഴയ കാലത്തു മദീന ബലദിയ, ചരിത്രം പലതും കുഴിചു മൂടി നശിപ്പിച്ചു ഇന്ന് അവ പുറത്തെടുക്കുന്നു
      ഇസ്ലാം എന്നു ജീവിക്കും തീർച

  • @bowmicdecado4574
    @bowmicdecado4574 11 месяцев назад

    Evide sebastian punnakkal vilikku avane

  • @believersfreedom2869
    @believersfreedom2869 11 месяцев назад +4

    എന്ത് കൊണ്ടു നബി തിരുമേനിക്ക് നിരവധി ഭാര്യമാർ! എന്നാൽ വിശ്വാസിക്ക് അത്‌ അനുവദിച്ചു മില്ല 😮😮

    • @samsonthomas9832
      @samsonthomas9832 11 месяцев назад

      😂😂

    • @shajikuttykalam2324
      @shajikuttykalam2324 11 месяцев назад +2

      അസൂയ?

    • @mohamedsalih4100
      @mohamedsalih4100 11 месяцев назад +5

      Etrayo thavana utharam paranja chodyam anu ithu. Sherikkim ariyanam ennundel ivide type cheyyunnathinu pakaram search baril type cheythal ithumayulla videos kittum. Athil ninnum manassilakkan kayivu undel manassilakkam. Illel samshayavum ayi jeevikkam.

    • @alavika7442
      @alavika7442 11 месяцев назад +1

      ​@@Justin-li5kjസുനയില്ലാതെ തന്നെ പിറന്ന ഒരു ദൈവക്കുഞ്ഞുണ്ടല്ലേ...... അതിന്റെ പേരു എന്തായിരുന്നു ........😅

    • @unniiiunniz7766
      @unniiiunniz7766 11 месяцев назад +1

      ​@@alavika7442അപ്പൻ മരിച്ചു 4കൊല്ലം കഴിഞ്ഞു ജനിച്ച ഒരു കുപ്പക്കുന്നിലെ ഈന്ത പന ഉണ്ടല്ലോ... പാളയിൽ കിടക്കുന്ന കുഞ്ഞിനെ കണ്ടാലും അതിനെ കല്യാണം കഴിക്കണം എന്ന് ചിന്തിക്കുന്ന ഒരു ശിശു പീഡകൻ.. അതാരാ കോയാ

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 7 месяцев назад

    🤲🤲🤲😢😢😢

  • @shahna9785
    @shahna9785 6 месяцев назад

    💜

  • @najmaek0
    @najmaek0 11 месяцев назад +2

    ❤❤❤

  • @sanhasiyansanhasiyan2715
    @sanhasiyansanhasiyan2715 11 месяцев назад

    Thabeea ങ്ങളുടെ kalamayirikkam

  • @SpfathibiSp
    @SpfathibiSp 6 месяцев назад

    3:21

  • @JalalP-l2f
    @JalalP-l2f 11 месяцев назад

    Mashallah❤

  • @babuts8165
    @babuts8165 11 месяцев назад +4

    പ്രതാപകാലം ? 1400 വർഷം മുമ്പ് ?

    • @rnbdjs
      @rnbdjs 11 месяцев назад +1

      YeSss

  • @ebyjohn6650
    @ebyjohn6650 11 месяцев назад +7

    എത് പടം...6+++53😂😂😂🙏

  • @IbrahimThazhathillath
    @IbrahimThazhathillath 11 месяцев назад

    Ibrahipperambramahaallah

  • @abdullaamaniPerumugham
    @abdullaamaniPerumugham 11 месяцев назад +6

    ഓവർ മ്യൂസിക്
    വേണ്ടില്ലായിരുന്നു

  • @muneerpottipurayil4955
    @muneerpottipurayil4955 11 месяцев назад +1

    bgm അരോചകത്വം ആയിപോയി. ഒഴിവാക്കാമായിരുന്നു

  • @nujoompozhikkara7523
    @nujoompozhikkara7523 11 месяцев назад +2

    മ്യൂസിക് over ആയി

  • @Sahira_p
    @Sahira_p 11 месяцев назад

    👍🏻

  • @AlihassneCk
    @AlihassneCk 6 месяцев назад

    വഹാ ബികൾക്ക് ഇപ്പോ യാണ് കണ്ണ് തുറന്നത്

  • @AbudBmn19
    @AbudBmn19 7 месяцев назад

    കുറച്ചു ബഹുമാനമാകാം

  • @muhammedtk6428
    @muhammedtk6428 10 месяцев назад

    ഇതുവരെ സലഫികൾ എല്ലാം തച്ചു തകർക്കുകയായിരുന്നു. എംബിഎസ് വന്നു അവർക്ക് നേരം വെളുത്തു

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 9 месяцев назад

      mbs ഉം സുന്നികളും കള്ള് ഷാപ് തുറന്നു 😂😂😂

  • @nejuirshad9237
    @nejuirshad9237 11 месяцев назад

    😍😍

  • @humanlover9748
    @humanlover9748 11 месяцев назад +1

    Aishayea polea sapikka petta oru penkutti eni ee lokathu undathirikkattea

  • @VALI-------VITTAVAL
    @VALI-------VITTAVAL 11 месяцев назад +1

    ❤❤🤍😍

  • @shebymhd5489
    @shebymhd5489 11 месяцев назад

    😢

  • @praveen2272
    @praveen2272 11 месяцев назад +3

    Child rape ആണോ bgm കുത്തികേറ്റി വെളുപ്പിക്കാൻ നോക്കുന്നത്.

  • @abuthahir9682
    @abuthahir9682 10 месяцев назад +1

    S Alby you get the chance gf ko to bahut

  • @abuthahir9682
    @abuthahir9682 10 месяцев назад

    😮❤😂😢

  • @ShoukkathaliM
    @ShoukkathaliM 11 месяцев назад

    Pravajakar

  • @muthumishal7863
    @muthumishal7863 11 месяцев назад

    Manash sllah

  • @mallulogic
    @mallulogic 11 месяцев назад

    Show പൂച്ച കൊണ്ട് പോയി

  • @Alleyesonindia.
    @Alleyesonindia. 11 месяцев назад +4

    Pari

    • @rnbdjs
      @rnbdjs 11 месяцев назад +6

      Assooya😂

    • @mehalconcepts-st7qo
      @mehalconcepts-st7qo 11 месяцев назад +3

      അങ്ങയെ ഇങ്ങനെ ചിന്തിപ്പിക്കാൻപറയാൻ പ്രേരിപ്പിക്കുന്ന മതമെതാണ്?

    • @rnbdjs
      @rnbdjs 11 месяцев назад +1

      @@mehalconcepts-st7qo samskaram illathavarod samsaram aruth

  • @HidhayathHidayath
    @HidhayathHidayath 11 месяцев назад

    🤔🥬سبحان الله🥬 🙄

  • @Varunni123
    @Varunni123 3 месяца назад

    പശ്ചാത്തല സംഗീതം അല്പം അരോചകമാണ് അത് ഒഴിവാക്കിക്കൂടെ

  • @faisalputhan4681
    @faisalputhan4681 11 месяцев назад +6

    മാഷാ അല്ലാഹ്

  • @mahaboobpkv6245
    @mahaboobpkv6245 11 месяцев назад +1

    Masha allah❤

  • @Kattupara-ln1vf
    @Kattupara-ln1vf 11 месяцев назад

    Mashallah

  • @khilarmulloli5424
    @khilarmulloli5424 11 месяцев назад

    👍

  • @hibafathima998
    @hibafathima998 11 месяцев назад

    MashaAllah

  • @muhammadshaheem6003
    @muhammadshaheem6003 11 месяцев назад

    ❤❤❤❤❤

  • @hassan6024
    @hassan6024 5 месяцев назад

    മാഷാ അല്ലാഹ്