അമേരിക്കക്കാർ പോലും അത്ഭുതപ്പെട്ട ടിപ്പു സുൽത്താന്റെ കണ്ടുപിടുത്തം

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 643

  • @IbrahimmoosaIbrahim
    @IbrahimmoosaIbrahim 17 дней назад +115

    അറിവുള്ളവർ അറിവില്ലാത്തവന് അറിവിനെ പകരുമ്പോൾ അത് കേട്ടിരിക്കാൻ തന്നെ എന്തൊരു സുഖം. സൃഷ്ടാവ് ദീർഘായുസ്സ് നൽകട്ടെ ഇനിയും അറിവിനെ പകരുവാൻ.

  • @FazilPm-zc7mh
    @FazilPm-zc7mh 17 дней назад +85

    ഷാഫി ഉസ്താദ് കായംകുളം.... മാഷാഅല്ലാഹ്‌.. എനിക്ക് ഒരു ഇഷ്ട്ടം തോന്നിയ ആദ്യത്തെ ഉസ്താദ്..

    • @mubarakabmubarak4542
      @mubarakabmubarak4542 13 дней назад +4

      പണ്ട് ഉസ്താദിന്റെ പ്രെസംഗം കഴിഞ്ഞാൽ. ഒരു പാട്ടു ഇണ്ട്. റസൂലിനെ പറ്റി

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @sudheerpullara7620
    @sudheerpullara7620 15 дней назад +54

    ഞാൻ ഈ ഉസ്താദിൻ്റെ പ്രസംഗം ആദ്യമായി കേൾക്കുകയാണ്.
    ഇനിയും കുറേ അറിവുകൾ ഈ ഉസ്ത്താതിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു

    • @sukumarankm6803
      @sukumarankm6803 6 дней назад

      പല വേഷം കെട്ടി ഇറങ്ങുന്ന കുറെ പന്നികൾ'

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു

  • @ShahidShai-w7c
    @ShahidShai-w7c 12 дней назад +54

    ഇന്ത്യയുടെ വീര നായകൻ ടിപ്പു സുൽത്താൻ 😍🔥🔥🔥
    ജയ് ഹിന്ദ് ❤️

    • @ബ്രഹ്മോസ്
      @ബ്രഹ്മോസ് 7 дней назад

      മൈരാണ്

    • @bhas44
      @bhas44 7 дней назад

      😂😂

    • @bhas44
      @bhas44 7 дней назад +2

      സത്യത്തിൽ ഇത് മതമാണോ രാഷ്ട്രീയ പാർട്ടി ആണോ

    • @sibisibeesh4215
      @sibisibeesh4215 6 дней назад +2

      Indiayude aavilla tippu ennu sadharana pattikalk idunna peraanu🤣🤣🤣🤣

    • @YesKeralam
      @YesKeralam 5 дней назад +1

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @basheervm3719
    @basheervm3719 18 дней назад +102

    ഉസ്താദിന്ന് ദീര്ഗായുസ്സും ദീർഘരോഗ്യവും ഇലാഹ് പ്രധാനം ചെയ്യട്ടെ ആമീൻ

    • @YesKeralam
      @YesKeralam 5 дней назад +1

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @abuanassulaiman3400
    @abuanassulaiman3400 8 дней назад +5

    നല്ല സ്പീച്, താങ്കളുടെ അവഗാഹമായ വായന വ്യക്തമായി മനസ്സിലാവുന്നുണ്ട് .... നന്ദി

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @sajidk4510
    @sajidk4510 11 дней назад +23

    തമ്മിലടിപ്പിക്കുന്ന സമകാലിക പണ്ഡിതന്മാർ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഈ പണ്ഡിതനും പ്രഭാഷണവും എത്രയോ വേറിട്ട് നിൽക്കുന്നു ❤❤❤❤

    • @JosephMathewIhavenewmobilesetn
      @JosephMathewIhavenewmobilesetn 7 дней назад +2

      First

    • @shajinirappil3017
      @shajinirappil3017 7 дней назад +3

      ചന്ദ്രനെ ചവിട്ടി പൊളിച്ചു ഞമ്മളെ ബിഷ്മയങ്ങൾ

    • @YesKeralam
      @YesKeralam 5 дней назад +2

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

    • @YesKeralam
      @YesKeralam 5 дней назад

      ​@@JosephMathewIhavenewmobilesetn
      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @mehanasameen5755
    @mehanasameen5755 13 дней назад +19

    ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഉസ്താദിന്റെ പ്രസംഗം...

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 18 дней назад +126

    ഇന്ത്യയുടെ സംരക്ഷകൻ
    ടിപ്പു സുൽത്താൻ

    • @sibisibeesh4215
      @sibisibeesh4215 6 дней назад

      🤣🤣🤣🤣🤣

    • @flytodreams6297
      @flytodreams6297 6 дней назад

      ​@@sibisibeesh4215ചൂ നക്കികൾ എന്ന് പറഞ്ഞാൽ... 😜😜😜തന്തോഷം ആയി... 🤣🤣🤣

    • @YesKeralam
      @YesKeralam 5 дней назад +1

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

    • @farookshaa
      @farookshaa 5 дней назад

      റോക്കറ്റ് വിട്ട് തന്നെയാണ് നീ ഉണ്ടായത് അത് എല്ലാവർക്കും അറിയാം​ പിന്നെന്താണ് നിനക്ക് വേണ്ടത് ഒന്ന് പോടാ ചാണകമേ @@YesKeralam

    • @baaji9475
      @baaji9475 17 часов назад

      😂ഉണ്ട

  • @mohammedkambar1232
    @mohammedkambar1232 18 дней назад +56

    പ്രസംഗം എന്ന് പറഞ്ഞാൽ അദ് പറഞ്ഞു ഫലിപ്പിപ്പിക്കാനുള്ള കഴിവാണ്. അടുത്ത കാലത്ത് നമ്മൾ കേട്ട എത്ര നല്ല പ്രസംഗം ❤

    • @hussainbapputty2983
      @hussainbapputty2983 14 дней назад

      അൽഹംദുലില്ലാഹ്... കേട്ടതിൽ വെച്ചു ഏറ്റവും വിജ്ഞാനപ്രദമായ മറ്റൊരു പ്രഭാഷണം ആണിത്. മുസ്ലിംസ് അല്ലാത്തവരാടക്കമുള്ള പരിപാടികളിൽ കൂടുതൽ അവതരിപ്പിക്കുക ❤

  • @Jackson_plays12398
    @Jackson_plays12398 11 дней назад +13

    ഇത് പോലെ ഒരു പാട് അറിവുള്ള ഉസ്താത് മാര് ഇനിയും ഉണ്ടാവും

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @asifkalpaka6572
    @asifkalpaka6572 13 дней назад +35

    അല്ലാഹുവേ ഞങ്ങളുടെ പണ്ഡിതന്മാർക്ക് ദീർഘായുസ്സ്
    ആഫിയത്തും നൽകണേ

    • @Nizhalukal-XX
      @Nizhalukal-XX 7 дней назад

      അല്ലാഹു എന്നൊരു ഉണ്ടായിട്ട് വേണ്ടേ.
      അല്ലാഹുവിനെ മാത്രമല്ലല്ലോ അവന്റെ വേലക്കാരനായ പെണ്ണ് പിടുത്തക്കാരൻ മുഹമ്മദിനെയും ആരാധിക്കണമല്ലോ

    • @ബ്രഹ്മോസ്
      @ബ്രഹ്മോസ് 7 дней назад +1

      അത് ഉണ്ടാവോന്ന് തോന്നണില്ലാ

    • @sivanshankaran8930
      @sivanshankaran8930 6 дней назад +1

      പണ്ഡിതൻമാർക്ക് അല്ല
      ഫലസ്തീനികൾക്ക് കൊടുത്താൽ മതി😂

    • @YesKeralam
      @YesKeralam 5 дней назад +1

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

    • @Sooryavamshai687
      @Sooryavamshai687 День назад

      കുറവാണ് ഈ വക വിഡ്ഢികൾക്ക്

  • @suhail5526
    @suhail5526 16 дней назад +23

    മാ ശാ അല്ലാഹ് നല്ല പ്രസംഗം കുറെ ആറിവ് കിട്ടി

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @Mixedcontentvlogmalayalam
    @Mixedcontentvlogmalayalam 16 дней назад +28

    ഷാഫി മന്നാനി ഉസ്താദിന്റെ പ്രസഗം ആദ്യമായി കേൽക്കുന്നു. സൂപ്പർ❤️❤️🥰👍🏻

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @anwar_ahemmed
    @anwar_ahemmed 16 дней назад +43

    സാധാരണക്കാരനെ പോലെയുള്ള ഉസ്താദിൻറെ അറിവ് അപാരം തന്നെ മാഷാ അള്ളാ
    ഒരാളെയും നോട്ടം കൊണ്ട് വിലയിരുത്താൻ പറ്റില്ല എന്ന് ചില ആളുകളുടെ അറിവ് നമ്മളെ പഠിപ്പിക്കുന്നു

    • @YesKeralam
      @YesKeralam 5 дней назад +1

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 18 дней назад +92

    ടിപ്പു സുൽത്താൻ❤❤❤❤❤❤❤❤❤

  • @salimjansahib4205
    @salimjansahib4205 13 дней назад +14

    ഈ ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും നൽകി അല്ലാഹുതആല അനുഗ്രഹിക്കട്ടെ......

  • @MuhammadKutti-j6x
    @MuhammadKutti-j6x 13 дней назад +10

    നല്ല അവതരണ ശൈലി സൂപ്പറായിട്ടുണ്ട് അഭിനന്തനങ്ങൾ👍👍👍👍👍

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @Mixedcontentvlogmalayalam
    @Mixedcontentvlogmalayalam 16 дней назад +18

    ടിപ്പു സുൽത്താൻ❤️❤️🥰🥰👍🏻👍🏻

  • @m4brothersmedia973
    @m4brothersmedia973 15 дней назад +16

    ദീൻ പലരുടെയും അകത്തടങ്ങളിൽ ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന യാഥാർഥ്യം ഉസ്താദിലൂടെ ഗ്രഹികാം 🌹🌹🌹

    • @Namodeen
      @Namodeen 9 дней назад

      ഇന്ന് ദീൻ പടിച്ചു പിന്നെ പഠിപ്പിക്കുന്നവർ അവരുടെ അണികളെ കൂട്ടാനുള്ള വ്യവസായമായിട്ടാണ് 👍ഉസ്താദ് പൊളിച്ചുട്ടാ ❤👍

    • @YesKeralam
      @YesKeralam 5 дней назад +1

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @Aliyar-u5o
    @Aliyar-u5o 10 дней назад +5

    ഉസ്താദിന്റെ പ്രഭാഷണം വളരെ അഭിമാനം ഏറെ അവസര ഉജിതം അൽ ഹംദു ലില്ലാ....

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @ansariellmttl
    @ansariellmttl 11 дней назад +6

    എൻ്റെ ഉസ്താദ് ഷാഫി മദനികായംകുളം .ഒരു കാലത്ത് തരംഗമായിരുന്നു ❤❤

  • @trichurvoice
    @trichurvoice 13 дней назад +8

    തൃശ്ശൂർ താണിശ്ശേരി പള്ളിയിൽ എല്ലാവർഷവും പ്രസംഗം നത്താറുണ്ട്. ഷാഫി ഉസ്താദ് 🌹🌹🌹

  • @RiyasRiyu-e1g
    @RiyasRiyu-e1g 15 дней назад +16

    Muhammad ഷാഫി MA കായംകുളം...
    ഞാൻ മദ്രസയിൽ വിദ്യാർത്ഥിയായിരിക്കെ ഞങ്ങടെ നാട്ടിൽ പ്രസംഗിച്ചിട്ടുണ്ട്...
    കുറ്റിപ്പുറം

  • @hassainarhassainar7060
    @hassainarhassainar7060 17 дней назад +8

    ❤അതെ നല്ല ❤അവതരണം

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 16 дней назад +6

    Alhamdulillah MashaAllaah nallaprasagam kurachuAriyankaszinju🤲🤲🤲

  • @shavm
    @shavm 18 дней назад +40

    മുഹമ്മദ് ഷാഫി ഉസ്താദ് കായംകുളം

    • @ahamedvp5240
      @ahamedvp5240 18 дней назад

      ഷാഫിയല്ല, ശാഫിയാണ്

    • @AbdulRazak-zs8xd
      @AbdulRazak-zs8xd 18 дней назад +3

      ആഹാ ...​ കാര്യം മനസ്സിലായാൽ പോരെ ...തെറ്റ് കണ്ടു പിടിച്ചു കളഞ്ഞല്ലോ😅 ش അറബിയിൽ ഈ അക്ഷരമാണ്.
      ഇത് മലയാളത്തിൽ രണ്ട് രൂപത്തിലും എഴുതാറുണ്ട്.

  • @basheerh5922
    @basheerh5922 7 дней назад +2

    ഇത്രയും നാൾ ഈ ഉസ്താദിനെ കേൾക്കാനില്ലായിരുന്നു അൽഹംദുലില്ലാ ഇപ്പോഴത്തെ

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @mammoottyponeemal8393
    @mammoottyponeemal8393 9 дней назад +4

    ഇതാണ് വിവരമുള്ള ഉസ്താദിന്റെ പ്രസംഗം.👍 അഭിനന്ദനങ്ങൾ👌 അറിയുന്നവർ പറയൂ ഉസ്താദിന്റെ വിലാസം.

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @jobydrl
    @jobydrl 17 дней назад +8

    Unpredectable Knowledge💯

  • @QurthubyMuhammed-jm9it
    @QurthubyMuhammed-jm9it 16 дней назад +23

    വലിയ്യുള്ളാഹി ടിപ്പു സുൽത്താൻ (റ)

  • @basheerk6413
    @basheerk6413 16 дней назад +27

    ഇപ്പോൾ ആരോട് പറയാൻ ആര്കേൾക്കാൻ എല്ലാം മാറ്റി മറിക്കഖയല്ലെ വിവരമുള്ള മനുഷൃർ ഈവിഷയം മനസ്സിലാവട്ടെ

  • @josegeorge8758
    @josegeorge8758 8 дней назад +6

    സൂപ്പർ കഥാപ്രസംഗ o

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

  • @najiyafarsana463
    @najiyafarsana463 13 дней назад +4

    ഇഷ്ട്ടം ആയി ഉസ്താദിനെ

  • @ozonecleantech2320
    @ozonecleantech2320 18 дней назад +78

    BRITISHക്കാർ പോലും അത്ഭുതപ്പെട്ട ടിപ്പു സുൽത്താന്റെ കണ്ടുപിടുത്തം

    • @YesKeralam
      @YesKeralam 5 дней назад

      ‼️റോക്കറ്റ് ഉണ്ടാക്കിയത് അവിടുത്തെ പരമ്പരാഗത കൊല്ലൻമാർ ആയിരുന്നു.. താജ്മഹൽ, റോക്കറ്റ് എന്നിവ എന്ത് കൊണ്ട്‌ സൗദിയിൽ ഉണ്ടായില്ല എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.. 1000 വർഷം മുൻപ് തമിൾനാട്ടിൽ ഉണ്ടാക്കിയിരുന്ന സ്റ്റീൽ വാങ്ങി യൂറോപ്പിൻസിനു വിൽക്കാനായി അറബികൾ ഇവിടെ വന്നിരുന്നു....

    • @abdulrazaktp9353
      @abdulrazaktp9353 4 дня назад

      ​@@YesKeralam ആ കൊല്ലൻമാരെ ബ്രിട്ടീഷുകാർക്കോ മററുമറാട്ട രാജാക്കൻമാർക്കോ കിട്ടിയില്ല ? ഏതു പോലെ സ്വനഗ്രാഹി കണ്ടു പിടിച്ചത് തോമസ് ആൽവാ എഡിസൻ അല്ലേ അല്ല അവിടെത്ത പെരിങ്കോല്ലൻ എന്ന പറഞ്ഞ പോലെ !!!

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv 18 дней назад +75

    ശാസ്ത്രവും മതവും ചരിത്രവും ഒരുമിച്ച് പറയാൻ കഴിവുള്ള വലിയ പണ്ഡിതൻ

    • @NasarN-tb4sy
      @NasarN-tb4sy 13 дней назад +1

      ചെറുപ്പത്തിൽ വയലിൽ തറ ഉസ്താദ് ശാസ്ത്രം ഇസ്ലാമിക ചരിത്രം പറയൂന്ന ആൾ മലബാറിൽ വളരെ പ്രശസ്തി ആയിരുന്നു ആലപ്പുഴ ആണ് ആയിരുന്നു വീട്

  • @muhammadsadique9046
    @muhammadsadique9046 13 дней назад +8

    പൊളി..... മാഷാ അല്ലാഹ്

  • @MuhammadKutti-j6x
    @MuhammadKutti-j6x 13 дней назад +26

    ടിപ്പു സുൽത്താൻ ഇൻഡ്യയുടെ പുലിക്കുട്ടിയായിരുന്നു ബ്രിട്ടീഷുകാർക്കു അടിമയാകാത്തമ ഹാൻ ചെരിപ്പു നക്കാത്ത മഹാൻ❤❤❤❤❤❤

    • @thescienceoftheself
      @thescienceoftheself 11 дней назад +2

      ശെരിക്കൊന്നു ചരിത്രം പടിക്കുന്നത് നല്ലതാണ്.

    • @മൂർത്തി.123
      @മൂർത്തി.123 7 дней назад

      കുണ്ടനടി ഉസ്താദ് മാർ പഠിപ്പിച്ചത് അല്ല യഥാർത്ഥ ചരിത്രം. സവർണ്ണർ മാരെ ആണ് പിടികൂടി മതം മാറ്റിയത് കൂടുതലും

    • @josephm6143
      @josephm6143 7 дней назад +1

      അതുകൊണ്ടാണ് പട്ടിക്ക് ടിപ്പുന്ന് പേരിട്ടിരിക്കുന്നത്.

    • @Nizhalukal-XX
      @Nizhalukal-XX 7 дней назад

      ഹിന്ദുക്കളുടെ തലവെട്ടിയ പന്നി നായിന്റെ മോൻ.
      അതാണല്ലോ ജിഹാദികൾക്ക് ഇഷ്ടം

  • @JUBAIRARASHEED-u4n
    @JUBAIRARASHEED-u4n 16 дней назад +8

    Alhamdulillah Usthadinu Deerkaayuss nalkane Allah

  • @UsmanVahabi
    @UsmanVahabi 17 дней назад +9

    Sooperspech. Barakallah

  • @abdullaak7000
    @abdullaak7000 10 дней назад +2

    ഉസ്താത് അടിപൊളി 👍

  • @muhammadanwar.p.m6669
    @muhammadanwar.p.m6669 12 дней назад +7

    ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ വലിയുല്ലാഹി (റ)❤❤❤❤❤❤❤

  • @fidhanihal
    @fidhanihal 12 дней назад +3

    ഷാഫി ഉസ്താദ് കായംകുളം ❤

  • @syedhm4972
    @syedhm4972 5 дней назад

    suprim speech vazhka valamudan Allah bless you and your family and team

  • @topsongsmappilappattukal7785
    @topsongsmappilappattukal7785 12 дней назад +2

    സൂപ്പർ speach ❤

  • @Tuwabasheer
    @Tuwabasheer 12 дней назад +5

    ‏ما شاء الله

  • @amookoya7144
    @amookoya7144 13 дней назад +4

    മാഷാ അല്ലാഹ്

  • @NadeeraShukoor
    @NadeeraShukoor 8 дней назад +1

    Allah onnum parayanilla qualb niranju usthadinu afiyathulla deergauss nalky anugrahikkumarakatte ameen❤❤❤

  • @basheervm3719
    @basheervm3719 18 дней назад +35

    വിഷകല നന്നായി കേട്ട് മനസ്സിലാക്കണം കാരണം ചരിത്ര ത്തെ കുറിച്ച് ഒന്നും അറിയാത്ത ചീച്ചലാണ്

  • @sulaimanhamza6648
    @sulaimanhamza6648 3 дня назад

    അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നടക്കട്ടെ

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL 12 дней назад +2

    ഇങ്ങനെയായിരിക്കണം മത, സാമൂഹ്യ, ചരിത്രാവതരണ പ്രസംഗം...👌അരോചകമില്ലാത്ത, ആവർത്തന വിരസതയില്ലാത്ത....!

  • @vpaboobacker6239
    @vpaboobacker6239 18 дней назад +10

    nice speech ❤

  • @donvtor24
    @donvtor24 9 дней назад +4

    അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളും രാജാക്കന്മാരും ഉണ്ടായിരുന്ന ഇന്ത്യയിൽ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി യുദ്ധക്കളത്തിൽ വീണു രക്തസാക്ഷിയായ ഏക ഭരണാധികാരിയാണ് ശഹീദ് ടിപ്പു സുൽത്താൻ.
    അമേരിക്കൻ ദേശീയ ഗാനം - ദി സ്റ്റാർ-സ്പാംഗൽഡ് ബാനർ, ടിപ്പു സുൽത്താൻ കണ്ടുപിടിച്ച റോക്കറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എന്നത് പലർക്കും അറിയില്ല.
    “And the rockets’ red glare,
    the bombs bursting in air,
    Gave proof through the night
    that our flag was still there”
    From the American National Anthem

  • @CkSanjo
    @CkSanjo 18 дней назад +30

    ടിപ്പു സുൽത്താൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Appu-vu4rc
    @Appu-vu4rc 18 дней назад +130

    ഈ ഉസ്താത് ആരാണെന്ന് അറിയില്ല 🎉സൂപ്പർ സ്പീച്ച്

    • @salmamolu8204
      @salmamolu8204 18 дней назад +18

      കായംകുളം ഷാഫി മൗലവി.... പഴയകാല പ്രഭാഷണവേദികളിലെ നിറതാരകം

    • @abduljalal5073
      @abduljalal5073 16 дней назад +3

      എൻ്റെ ചെറുപ്പകാലത്തെ തീ പൊരി പ്രഭാഷകൻ.....

    • @nafeesa3587
      @nafeesa3587 16 дней назад +1

      Usthade halalayamuradukal hasilakanum peara kuttikaluda padanathinuvandy umduvayil ulpadutthanam 🤲🤲Aameen

    • @AbdulSalam-l4o6l
      @AbdulSalam-l4o6l 15 дней назад

      MA ഷാഫി കൊല്ലം

    • @Noushadmenali
      @Noushadmenali 14 дней назад +2

      ഷാഫി മൗലവി കായം കുളം
      ആൾ സൂപ്പർ സ്പീച്ച് ആണ്

  • @saherss261
    @saherss261 10 дней назад +2

    Great

  • @ismukolari
    @ismukolari 12 дней назад +2

    Hrdayathil sparshicha speech 🥰🥰😍😍. Padikan patti

  • @seyedalishammas3903
    @seyedalishammas3903 8 дней назад +2

    നല്ല രസമുണ്ട്.......

  • @trichurvoice
    @trichurvoice 13 дней назад +8

    ഷാഫി കായംകുളം 👍👍തൃശ്ശൂർ കാക്കതുരുത്തി പള്ളിയിലെ ഇമാം ആയിരുന്നു. ബദർ പള്ളി. 👍👍👍

  • @harissainulabdeen945
    @harissainulabdeen945 16 дней назад +4

    ഇത് പോലുള്ള പ്രഭാഷണം വേണം കേൾക്കണ്ടത്

  • @Farooqtk-x6t
    @Farooqtk-x6t 8 дней назад +2

    ഈ പ്രഭാഷകൻ എം എ ഷാഫി കായംകുളം.
    പഠിക്കുന്ന കാലത്ത് ഇദ്ദേഹത്തിന്റെ കേൾക്കാൻ ഒരുപാട് പോയിട്ടുണ്ട്.
    നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വഫാത്തിന് ശേഷം മഹാനായ ബിലാൽ റളിയള്ളാഹു അന്ഹു മദീന വിട്ടുപോയ ചരിത്രം ഇദ്ദേഹം പറയുന്നത് കേട്ട് നെഞ്ഞു പൊട്ടി കരഞ്ഞിട്ടുണ്ട്. അത്രയ്ക്ക് ഹൃദയസ്പർശിയും ശൈലിയുമാണ് ഇദ്ദേഹത്തിന്റെത്

  • @SadiqShihab
    @SadiqShihab 10 дней назад +2

    ആധുനിക പണ്ഡിതന്മാർ ഇങ്ങനെയാവണം

  • @ansalcm353
    @ansalcm353 2 дня назад

    Great speech

  • @huaweiy9s353
    @huaweiy9s353 17 дней назад +8

    ഷാഫി ഉസ്താദ്. ഖുർആൻ ക്ലാസിൽ പങ്കെടുത്തിട്ടുണ്ട്. അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ് kodukkane🤲🏻🤲🏻

  • @SreekumarA-o3h
    @SreekumarA-o3h 18 дней назад +10

    Supper

  • @sbsbbvsv
    @sbsbbvsv 18 дней назад +11

    Muhammed shafi usthad kayamkulam

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 18 дней назад +14

    MAASHA ALLHA..VALIYULLHAHI..HYDERALI TIPPU..SULTHAN..(Q.A).🎄🎄🎄🎄🎄💎💎💎💎💎👌👌👌👌👌

  • @NishadM-t6r
    @NishadM-t6r 13 дней назад +2

    Super speech

  • @lijuliju-mt9zh
    @lijuliju-mt9zh 5 дней назад

    നാഥാ ടിപൂ ശാസ്രമാണ്.ദുശ്ട സംഗീ❤❤❤❤

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 3 дня назад

    ഞാനും ആദ്യമായിട്ടാണ് ഈ ഉസ്താദിൻ്റെ പ്രഭാഷണം കേൾക്കുന്നത്
    ഉസ്താദിൻറെ പേര് സ്ഥലവും അറിയുന്നവർ പറഞ്ഞുതരുമോ

  • @BRANDCHANNEL-yy9hn
    @BRANDCHANNEL-yy9hn 18 дней назад +12

    Maasha allaah 👍

  • @solomonphilip8559
    @solomonphilip8559 6 дней назад +1

    ലോകത്ത് ഒരു നല്ല മനുഷ്യൻ ഉണ്ടായിരുന്നു അവൻ വാളുകളെല്ലാം ഉറയിലിടാൻ പറഞ്ഞു അവരെല്ലാം വാളുകൾ ഒക്കെ ഉപേക്ഷിച്ച് മനുഷ്യരായി ജീവിക്കാൻ നോക്കി എന്നാൽ ഈ ടിപ്പുസുൽത്താനെ പോലുള്ള ആൾക്കാർ വാളെടുത്തിട്ട് കൊല്ലാൻ തുടങ്ങി അപ്പോൾ ഒന്നുമില്ലാത്ത നിരപരാധികളെ കൊന്നൊടുക്കി വലിയ സാമ്രാജ്യം പെട്ടെന്ന് അവർക്ക് കണ്ടെത്തുവാൻ പറ്റി ഇതാണ് സത്യം. അതുകൊണ്ട് സത്യമില്ലാത്ത ഗ്രന്ഥത്തിലേക്ക് പോകാതെ നിത്യതയിൽ സന്തോഷിക്കുവാൻ നിങ്ങൾ സേർച്ച് ചെയ്ത് നന്മയിൽ പോവുക ഇല്ലെങ്കിൽ അവിടെ ചെന്ന് കഴിഞ്ഞാൽ ഒരു കുന്തവും കിട്ടുകയില്ല വെറുതെ അഗ്നിയിൽ മരിക്കാത്ത ഉള്ളൂ

  • @HarisTm-v4d
    @HarisTm-v4d 18 дней назад +8

    Alhamdulillah

  • @rahimkoya7729
    @rahimkoya7729 17 дней назад +4

    Very good speech

  • @syedhm4972
    @syedhm4972 5 дней назад

    otorumai pesiyathu i like usthadhe

  • @HabeebPm
    @HabeebPm 18 дней назад +7

    Good speech. ... alhamdulillah

  • @hamsavs7246
    @hamsavs7246 12 дней назад

    Very Good Speech..👌👌👌🌷🌷🌷👍

  • @NaziteeyechHonnamoola
    @NaziteeyechHonnamoola 15 дней назад

    The great speech... He know about much beter..

  • @sahilkadakkal4458
    @sahilkadakkal4458 18 дней назад +28

    കളാഅ് ആക്കാത്തവർ ആരെന്നല്ല സുബഹിന്റെ ജമാഅത്ത് മുടക്കാത്തവർ ആരെന്നായിരുന്നു ചോദ്യം

    • @Kannurvala
      @Kannurvala 18 дней назад

      Yes

    • @harispp1261
      @harispp1261 18 дней назад

      അല്ല സുബഹി ഖളാ ആക്കാത്തവർ എന്ന് തന്നെയാണ്

    • @Samas-j3f
      @Samas-j3f 15 дней назад

      അല്ലാ

  • @MuhammedShafiAlikkal
    @MuhammedShafiAlikkal 17 дней назад +1

    Great usthad

  • @UmarSharif-d5q
    @UmarSharif-d5q 8 дней назад

    ENGARA.KAZHIVNA.NAN BAHUMANIKUN.GOD BLESS YOU.

  • @BasheerAnas
    @BasheerAnas 18 дней назад +4

    Masha allah

  • @shajahanmoulavi3754
    @shajahanmoulavi3754 18 дней назад +7

    ഷാഫി മൗലവി കായംകുളം

  • @user-derickWRANGLER
    @user-derickWRANGLER 14 дней назад +3

    Yahya sin waar is the next highest person in the world

    • @zidhu7564
      @zidhu7564 13 дней назад

      😢 സ്വർഗ്ഗം പ്രധാനം ചെയ്യട്ടെ 🤲

  • @pjafferh
    @pjafferh 16 дней назад

    good speach great usthad

  • @mohammedirfanr5381
    @mohammedirfanr5381 18 дней назад +6

    Mashallah

  • @okkkerttk
    @okkkerttk 5 дней назад +1

    സൂര്യൻ അല്ലാഹുവിൻറെ കസേരയുടെ അടിയിൽ പോയി സുജൂദ് ചെയ്യുന്നതാണ് ഏറ്റവും വലിയ കണ്ടുപിടുത്തം

  • @zeenathsulaiman6304
    @zeenathsulaiman6304 16 дней назад

    Sooper speech 🎉

  • @mytravelandaround6431
    @mytravelandaround6431 17 дней назад

    Super speech 👍🏼

  • @kamaraa9883
    @kamaraa9883 13 дней назад +1

    Usthad (Shafi M.A)

  • @khaderkm43
    @khaderkm43 18 дней назад +5

    Tippu sulthan ❤❤❤❤❤❤❤

  • @haridasmg5555
    @haridasmg5555 7 дней назад +1

    മരിക്കുമ്പോൾ ഭയപ്പെട്ടാൽ കണ്ണു തുറന്നിരിക്കും.

  • @raihanathramsiya1606
    @raihanathramsiya1606 18 дней назад +6

    👍👍👍

  • @speeches1726
    @speeches1726 18 дней назад +5

    Speech❤

  • @KISWAHLADIESOUTFITS
    @KISWAHLADIESOUTFITS 11 дней назад

    Vere level

  • @noorudheen4916
    @noorudheen4916 17 дней назад +7

    പാലക്കാട്‌ ടിപ്പുവിന്റെ കോട്ടക്കുള്ളിൽ ഹനുമാൻ അമ്പലം ഉണ്ട്... ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്.. ഒന്നുകിൽ ടിപ്പു മറ്റു മതക്കാർക്ക് ആരാധന സ്വാതന്ത്ര്യം കൊടുത്തിരുന്നു.. അതല്ലെങ്കിൽ ഈ ചരിത്ര സ്മാരകം ഹിന്ദുക്കൾ അവരുടെ അമ്പലമാക്കി മാറ്റി... രണ്ടിലൊന്ന് സമ്മതിക്കേണ്ടി varum

  • @rasirasi1496
    @rasirasi1496 3 дня назад

    Sudaappikal Nalla സംഗീതം Aaswathikkunnu

  • @AzharKM-rv4su
    @AzharKM-rv4su 11 дней назад +3

    Tippu sulthan. Mysoor. Simham. Allahu Akbar

  • @LovelyBaseball-bz2qv
    @LovelyBaseball-bz2qv 12 дней назад +6

    ഖുർ ആൻ ആണ് ശരി എന്ന് ഇന്നല്ലെങ്കിൽ നാളെ ലോകജനത മനസ്സിലാക്കും

  • @aslaha1234
    @aslaha1234 18 дней назад +2

    Sooper