യൂഫ്രട്ടീസ് നദിയുടെ കൊടും വരൾച്ച നബി (സ) വാക്കുകൾ പുലരാൻ നേരമായോ? kummanam nisamudeen ashari

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 113

  • @MariyamRisna
    @MariyamRisna Месяц назад +1

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദിന് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും അല്ലാഹു നൽകട്ടെ

  • @ZakirHussain-sc5kb
    @ZakirHussain-sc5kb 2 месяца назад +29

    അൽഹംദുലില്ലാ . ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ . ( ആ മീൻ)

  • @shahullulu3057
    @shahullulu3057 2 месяца назад +4

    അല്ലാഹു അക്ബർ, അസ്സലാത്തൂ വസ്സലാമു അലൈക്ക യാ റസൂളല്ലാഹ്

  • @shajeeb5708
    @shajeeb5708 Месяц назад

    ആമീൻ 🤲🏻🤲🏻🤲🏻

  • @thajunissaabubacker901
    @thajunissaabubacker901 2 месяца назад +12

    ❤അൽഹംദുലില്ലാഹ് ❤

  • @HAMEEDCHT
    @HAMEEDCHT Месяц назад

    അൽഹംദുലില്ലാ ആഫിയത്തും ദീർഗ്ഗായുസും നല്കട്ടെ ആമീൻ. ഞാൻ ലക്ഷദ്വീപ് കാരനാണ് എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ.

  • @faisalgurukkal8833
    @faisalgurukkal8833 2 месяца назад +3

    സുബ്ഹാനല്ലാഹ്
    അൽഹമ്ദു ലില്ലാഹ്❤❤❤❤

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 2 месяца назад +5

    ما شاء الله الله يا رسول الله😢😢😢❤❤❤

  • @thekkinethebrahim2308
    @thekkinethebrahim2308 2 месяца назад +5

    AlHamdulillah

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk 2 месяца назад +9

    മാഷാ അല്ലാഹ്

  • @nizahashim6247
    @nizahashim6247 2 месяца назад +5

    Mashallah

  • @safasulaikha4028
    @safasulaikha4028 2 месяца назад +1

    آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 месяца назад

    മക്ബറ വ്യാപാരം പൂരം നേർച്ച സുജൂദ് നടത്തുന്ന സമസ്തക്കാരെ നിങ്ങൾ എല്ലാവിഷയവും അല്ലാഹുവിലേക് മാത്രം സമർപ്പിച്ചോ ❤

    • @klwizardyt8947
      @klwizardyt8947 Месяц назад +1

      സമസ്ത ഇതൊക്കെ cheyyunnund എന്നോട് അര പറഞ്ഞെ

  • @GshshHh-b8h
    @GshshHh-b8h 2 месяца назад +1

    Masaallah

  • @Allmodifiedcar
    @Allmodifiedcar 2 месяца назад +1

    Usta duaa cheyyanam enik 6 aan mkkal matram swaliheengal aavan duaa bartavinum

  • @hisanthanveer6120
    @hisanthanveer6120 2 месяца назад

    സുബ്ഹാനല്ലാഹ്

  • @Shinas-ub4io
    @Shinas-ub4io 2 месяца назад

    Mashalla

  • @AnsaryKaramala
    @AnsaryKaramala 2 месяца назад +2

    നല്ല ഗായകൻ....
    വിവരദോഷികളുടെ ആവേശമേ....
    ദീനില്ലാത്തവരുടെ രോമാഞ്ചമേ.....

    • @mumthumumthas6850
      @mumthumumthas6850 2 месяца назад +4

      സ്വർഗ്ഗവകാശി ആണല്ലേ താൻ 😄... ആന്ദ്യം സ്വന്തത്തെ രക്ഷിക്കൂ

    • @ayyoobkpayyoob7698
      @ayyoobkpayyoob7698 2 месяца назад

      അല്ലയോ ജൂതൻ നീ പിഴച്ചു പോയവൻ

    • @VIPERSettan-cy8pv
      @VIPERSettan-cy8pv 2 месяца назад +1

      അസൂയ്യ ഉണ്ട് അല്ലെ 😅

    • @warning1more833
      @warning1more833 2 месяца назад

      ഇസ്ലാം വിരോദികളായ Iss 'മുജ ജമാ ' കാഥി ' RSS 'BJP ക്രി സങ്കി ജൂതർ 'ശിയാക്കൾ 'തീവ്രവാദികൾക്ക് ' ഇവന്മാർക്ക് ഇങ്ങോട്ട് പ്ര േവശ നമില്ല😮😮😂

    • @modifiedkerala2984
      @modifiedkerala2984 2 месяца назад

      നീ അൻസാരി എന്ന് എഴുതിയത് കണ്ടാൽ അറിയാം .. നീ fake ആണെന്ന്

  • @usmanm5931
    @usmanm5931 2 месяца назад +2

    🌹🌹🌹

  • @Mercedes0468
    @Mercedes0468 Месяц назад

    Asamayathea athirkristhu varum. Ufratis nadi vattum athilooda rakshiya warinu varum

  • @Muneer-t2h
    @Muneer-t2h 2 месяца назад

    Full speech undo

  • @MisriyaHamza
    @MisriyaHamza 2 месяца назад

    🤲🤲🤲🤲

  • @habeebhsbunallahuwanihumal4873
    @habeebhsbunallahuwanihumal4873 Месяц назад

    സ൦ഘികൾക്കു൦ ക്യറ്സ൦ഘികൾക്കു൦ പൊള്ളുന്നുണ്ട് പ്പൊള്ളാ൯ ക്കാത്തിരുന്നോ മേൽപറഞ സ ക്യറു

  • @hameedp2057
    @hameedp2057 Месяц назад

    അതാണ് ഈകാലം
    ഈഫിത്ന :തുടങ്ങി ഫലസ്തീൻ, ഇറാൻ, ഇറാഖ്, സൃയ യെമൻ ഇതിന്റെ അലയോലി ലോകമൊട്ടുക്കും തുടങ്ങി. അല്ലാഹു കാത്ത് രക്ഷിക്കട്ടെ, ആമീൻ

    • @dhaneeshabraham3108
      @dhaneeshabraham3108 Месяц назад

      Athe ellayidaum Islam vypichu avidagalellam nashichu ethilum valiya fithina eni enna varanaa

  • @Master80644
    @Master80644 2 месяца назад +1

    മൊയ്ല്യാരെ പഴയപോലെ മാർക്കറ്റ് കിട്ടില്ല ഞെട്ടി പരത്തി പാട്ട് പാടി കേൾക്കുന്ന തലമുറയെ ഇനി കിട്ടില്ല

  • @MuhammedNadheer
    @MuhammedNadheer 2 месяца назад

    ❤️❤️❤️❤️🇵🇸🇵🇸🇵🇸🇵🇸

  • @kkcutz_5624
    @kkcutz_5624 2 месяца назад

    Ithinte bakki idumo?

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Месяц назад +1

    ഇയാളിത് പറഞ്ഞ കാര്യങ്ങൾ 2 പ്രാവശ്യം പറഞ്ഞു (പറഞ്ഞത്രെ പറഞ്ഞത്രെ)ഇങ്ങിനെ പറഞ്ഞ് ജനങ്ങളുടെ സമയം കളയുന്നതിന്ന് വല്ല ന്യായീകരണവും ഉണ്ടോ

  • @Bachu2024-t8u
    @Bachu2024-t8u 2 месяца назад

    Laa thaumu sha ha

  • @tomato7087
    @tomato7087 2 месяца назад +1

    ഞമ്മക്ക് ഫോട്ടോ വീഡിയോ ശിൽപങ്ങളെല്ലാം ഹറാമായിരുന്നു..
    എന്നാൽ മതം വിളംബുന്ന കാര്യത്തിൽ ആ കാര്യം ഞമ്മക്ക് ഹലാലാണ് ട്ടോ .....ട്ടോ....ട്ടോ

  • @zannuzannu6993
    @zannuzannu6993 2 месяца назад +3

    ഈ ഉസ്താദിന്റെ പ്രഭാഷണത്തിൽ പറയുന്നുണ്ട് (സ) എന്ന് എഴുതി വെക്കരുത്. അതെ vedio യുടെ തലക്കെട്ട് നോക്കൂ 😂

    • @r7gaiming706
      @r7gaiming706 2 месяца назад +1

      അത് ഉസ്താദ് എഴുതിയത് അല്ല ഈ ചാനൽ മുതലാളി എഴുതിയതായിരിക്കും

    • @bilalabdulsalam6584
      @bilalabdulsalam6584 2 месяца назад +1

      Usthadinte thett kandupidikkan nikaathe dheen padikk

    • @Fairplayf10
      @Fairplayf10 Месяц назад

      ​@@bilalabdulsalam6584 ആശയപരമായും വിജ്ഞാനപരമായും നല്ല പ്രസംഗം ആണെങ്കിലും തെറ്റ് ഉസ്താദിന് സംഭവിക്കുന്നത് തിരുത്തുന്നവനാണ് നല്ല വിശ്വാസി..

  • @ummarfarooq9340
    @ummarfarooq9340 2 месяца назад +1

    ಅಲವು ಸಲ್ಮಾತ್ akadu

  • @barzoonfarm2151
    @barzoonfarm2151 Месяц назад

    ഉസ്താദ് നിങ്ങൾ എന്തിനാ പുറത്തുള്ളത് പറയുന്നത് നിങ്ങളുടെ ഈ വീഡിയോയുടെ താഴെ തന്നെ അങ്ങനെയാണ് എഴുതിയിട്ടുള്ളത്

  • @habeebhsbunallahuwanihumal4873
    @habeebhsbunallahuwanihumal4873 Месяц назад

    മുജാഹിദ് മക്കൾക്ക് ഇത് ദഹിക്കൂല

  • @sivanandanpk3916
    @sivanandanpk3916 2 месяца назад +2

    യൂഫ്രട്ടീസിലെ വെള്ളം പറ്റിയാൽ കേരളത്തിനെന്താ കോയേ

    • @Hyzin855faizu-so8bu
      @Hyzin855faizu-so8bu 2 месяца назад

      സങ്കികളോട് അല്ല പറഞ്ഞത്

    • @muzammilnoori
      @muzammilnoori 2 месяца назад +10

      കേരളത്തിൽ നിന്ന് യൂഫ്രട്ടീസിലേക്ക് വെള്ളം പമ്പ് ചെയ്യാൻ അദ്ദേഹം താങ്കളോട് പറഞ്ഞില്ലല്ലോ സുഹൃത്തേ.....ഇസ്ലാമിക ചരിത്രം മുസ്ലിംകളോട് പറയുന്നതിൽ താങ്കൾ എന്തിനാണ് ഇവിടെ കിടന്ന് കുരുപൊട്ടിച്ച് കരയുന്നത്...

    • @hamzapacharathodi
      @hamzapacharathodi 2 месяца назад

      ഈ പറയുന്നത് സങ്കികളോടല്ല ഇസ്ലാം മത വിശ്വാസികളോടാണ്

    • @majeedmajee3107
      @majeedmajee3107 Месяц назад

      നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം അതാണ് ഞാൻ പഠിച്ചത്. പിന്നെ എന്തിനാണ് ബ്രോ. അവർ നിന്റെ മതത്തെ എന്തെങ്കിലും കുറ്റം പറഞ്ഞോ

    • @sidhiqali3227
      @sidhiqali3227 Месяц назад

      @@muzammilnoori എന്ത് ഇസ്ലാമിക ചരിത്രം ഒരു മൈരും ഇല്ല. ഈ തലേക്കെട്ട് മൈരൻ അവന്റെ വയറ്റിപിഴപ്പിന് വിളിച്ചു പറയുന്നത് എങ്ങനെ ഇസ്ലാമിക ചരിത്രം ആകും... ഇവനെ നേരിട്ട് അറിയാവുന്ന ആളുകൾ പറയുന്നത് ക്യാഷ് ആണ് മെയിൻ ഇവന്റെ ഒരു വിവരവും ഇല്ല കുറെ പ്രായം ആയവരെ പറ്റിക്കാൻ പറ്റും.. ഇപ്പോഴത്തെ പിള്ളേർ ഇതിൽ വീഴില്ല..

  • @AnsaryKaramala
    @AnsaryKaramala 2 месяца назад +4

    മൈക്കും ഇക്കോയും ഇല്ല എങ്കിൽ ഉസ്താദ് സീറോ.

    • @mumthumumthas6850
      @mumthumumthas6850 2 месяца назад +7

      വല്ലാണ്ട് കുരുപൊട്ടുന്നു വഹാബിക്

    • @MoonLight-lo7pu
      @MoonLight-lo7pu 2 месяца назад +1

      ​@@mumthumumthas6850😂

    • @RareDesknsd
      @RareDesknsd 2 месяца назад +2

      കേട്ടിട്ട് ഉണ്ടാകില്ല ചെറുപ്പത്തിൽ ,അതാണ് ഇതൊക്കെ അരോചകം എന്ന് നിങ്ങൾക്ക് തോന്നുന്നത്, നാടിൻ്റെ കുഴപ്പമാണ്

    • @subairpanamood2496
      @subairpanamood2496 2 месяца назад +4

      ചലഫിയുടെ വാചകമടി മാത്രം കേട്ട വിവരം മാത്രം. ഇതൊക്കെ ആദ്യമായി കേട്ടപ്പോൾ ഹാലിളകുന്നു വഹാബിക്കുട്ടിക്ക്.

  • @Fairplayf10
    @Fairplayf10 Месяц назад

    അൽഹംദുലില്ലാ.. നല്ല പ്രസംഗം!! പക്ഷെ റള്വിയല്ലാഹു ~അ ~ ൻഹു..,,,
    ~അ ~ ലൈഹി ഒക്കെ 'അന്നു അന്നു' എന്നാണ് കേൾക്കുന്നത്. അതുപോലെ തന്നെ 'വലൈഹി' എന്നും കേൾക്കുന്നു... ഹർഫുകൾ ഒട്ടും ശ്രദ്ധിക്കുന്നില്ല..
    'സ്വല്ലല്ലാഹു: എന്നതിന് സീൻ അല്ലല്ലോ സ്വാദ് അല്ലേ എഴുതാറു ..

    • @Cp-qg3uc
      @Cp-qg3uc Месяц назад

      വളിയില്ലാഹ് അൻഹു 😂😂😂

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 2 месяца назад

    സ്വർഗ്ഗം കിട്ടും എന്ന് ആർക്കും ഉറപ്പില്ലാതെ ഇരിക്കെഎന്തിനാണ് ഇതുപോലെ അലറുന്നത്

    • @rasheednaduthodi5144
      @rasheednaduthodi5144 2 месяца назад

      Aarif nannaayi alarunnund Avante pokkattum rss kaar nirakkunnund

  • @jaisonjacob7642
    @jaisonjacob7642 Месяц назад

    da paatikku undayavane schoolil poyi padikada uuki... ithu 2024 allthe ad 400 alla...

  • @AnsaryKaramala
    @AnsaryKaramala 2 месяца назад +4

    ദീൻ അറിയാത്തവർ ഇല്ലായിരുന്നെങ്കിൽ ഇക്കൂട്ടർ കൂലിപ്പണിക്ക് പോകേണ്ടിവരുമായിരുന്നു.

    • @RareDesknsd
      @RareDesknsd 2 месяца назад

      തനിക്ക് അറിയോ തൻ്റെ നാട് ഏതാ അങ്ങനെ എങ്കിലും തന്നെ ഏതേലും ആളുകൾ അറിയപ്പെടും 😂💩

    • @ismayilnechikkattil6905
      @ismayilnechikkattil6905 2 месяца назад

      അഊദ്‌ ബില്ലാഹി മിനശൈത്താനി രജിമ്

    • @sharshadnooha3454
      @sharshadnooha3454 2 месяца назад +3

      ശരിക്കും കഷ്ടപ്പെട്ട് പഠിച്ച് അറിവ് നേടിയാണ് പറയുന്നത് അല്ലാതെ നിങ്ങളെ പോലെ 2 വരി നെഗറ്റീവ് കമൻ്റ് ഇടുന്നപോലെയല്ലാ.....1 2 മണിക്കൂർ സ്റ്റേജിൽ കയറി അത് പറയൽ എളുപ്പം അല്ലാ.....അത് മാത്രം അല്ലാ ഒരു ദിവസം തന്നെ എത്ര സ്ഥലങ്ങളിൽ പ്രഭാഷണം നടത്തേണ്ടി വരും....നല്ല കാര്യങ്ങളാണ് പറയുന്നത് അല്ലാതെ വേറൊന്നുമല്ല.......നിങ്ങളെ നിർബന്ധിപ്പിച്ച് കേൾപ്പിച്ചില്ലല്ലോ....നിങ്ങൾക്ക് കേൾക്കേണ്ട ആവശ്യമില്ലല്ലോ....

    • @RareDesknsd
      @RareDesknsd 2 месяца назад

      @@AnsaryKaramala നിനക്ക് എല്ലാം അറിവുള്ളത് കൊണ്ടല്ലേ പച്ച ഇറച്ചി തിന്നതും, പൊരുത്തമില്ലാത്ത മരണം വന്നാൽ നിൻ്റെ അറിവ് വച്ച് പരലോകം എന്താകും?

    • @YousufYousuf-pm9dz
      @YousufYousuf-pm9dz Месяц назад

      അഹുദ് ബില്ലഹി. മിന സെയ്തനീ രജിമ്

  • @shahanworld8851
    @shahanworld8851 2 месяца назад +3

    ഇപ്പോഴത്തെ സൗദി രാജാവ് എന്തേ ആ ഡംബര ജീവിതം

    • @RareDesknsd
      @RareDesknsd 2 месяца назад

      പടച്ചവൻ്റെ തീരുമാനം, ചിലപ്പോൾ ആധുനിക യുഗത്തിൽ ആയത് കൊണ്ട് നമുക്ക് ആഡംബരം ആയി തോന്നുമായിരുക്കും, allah ഉദ്ദേശിച്ചത് അല്ലേ നടക്കുന്നുള്ളൂ, ഇമാം മഹ്ദി വരും വന്ന ശേഷം മാത്രം ഉള്ളതാണ് ഉസ്താദ് മാർ എവിടെയും പറഞ്ഞ് തരൂ, ബാക്കി ഉള്ളത് ബുദ്ധിയുള്ള മനുഷ്യൻ ആകാൻ വേണ്ടി അല്ലേ മനുഷ്യനെ സൃഷ്ടിച്ചത്, വരുന്നതിന് തൊട്ട് മുൻപുള്ള കാലം അത് ഇതാണ്, ഇനി കുറച്ച് നാളുകൾ മാത്രം, അല്ലാഹുവിൻ്റെ അടുക്കൽ 1000 വർഷം ഒരു ദിവസ്തിന് തുല്യം

    • @Cp-qg3uc
      @Cp-qg3uc Месяц назад

      ​@@RareDesknsdഇമാം കുഴിമന്തി 😢😢😢

    • @RareDesknsd
      @RareDesknsd Месяц назад

      @@Cp-qg3uc നി ഇന്ന് കുഴിയിലേക്ക് പോയാലും ഞങൾ അറിയില്ല.. പക്ഷെ നി പോകില്ല.. നി ഒക്കെ അത് അറിഞ്ഞു കൊണ്ട് വേണ്ടെ ജീവിക്കാൻ, അപ്പോ നിനക്ക് മന്തിയും ചന്തിയും ഒക്കെ തിരിച്ച് അറിയും, waitt ചെയ്യ്..

  • @Bachu2024-t8u
    @Bachu2024-t8u 2 месяца назад

    Adkainju kainja3yrs,,,,,covidenna 60% nokiya chaina business,20%kurave pidikkanpattiyullu 100%fithnaa =fathiha India thanne hamd noor Allah ahad

  • @AnsaryKaramala
    @AnsaryKaramala 2 месяца назад +1

    സമൂദായത്തിന് ഒരു പ്രയോജനവു മില്ലാത്ത വായിട്ടടിക്കൽ.
    പഴേ കാലത്തെ കഥാപ്രസംഗം , ഗാനമേള ക്ക് പകരം.

    • @ismayilnechikkattil6905
      @ismayilnechikkattil6905 2 месяца назад

      അഊദ്‌ ബില്ലാഹി മിന ശൈത്താനി രജീമ്

    • @malludotcom2493
      @malludotcom2493 2 месяца назад

      അതിന് നീ കേൾക്കേണ്ടടാ

  • @mariyammariyam4070
    @mariyammariyam4070 2 месяца назад +3

    നല്ല പ്രഭാഷണം നീട്ടി പറയുന്നത് ഒഴിവാക്കാം

  • @AnsaryKaramala
    @AnsaryKaramala 2 месяца назад +2

    സുബ്ഹി നമസ്കാരം മുടക്കുന്ന പാതിരാ പാട്ട്

  • @mashoodpp3208
    @mashoodpp3208 2 месяца назад +1

    ഇതിങ്ങനെ പാട്ടു പാടിയും
    ഹൈ പിച്ചിലും പറയണോ?

    • @MuneerPp-v6e
      @MuneerPp-v6e 2 месяца назад +6

      അദേഹത്തിന്റെ ശൈലിയിൽ അദ്ദേഹം പറയുന്നു

    • @SheebarahmanSheeba-td4mk
      @SheebarahmanSheeba-td4mk 2 месяца назад +3

      അതിന് എന്താ

    • @SaidalaviSaidalu
      @SaidalaviSaidalu 2 месяца назад

      പിച്ചുo സംഗീതവുംപഠിച്ചു കൊണ്ടല്ല വയള് പറയുന്നത് : സംസാരിക്കുന്നത്. സൗകര്യമുണ്ടെങ്കിൽ കേട്ടാൽ മതി അതല്ലെങ്കിൽ തട്ടി വിട്ടു കൊള്ളുക: !

    • @NaushadL-ic4ev
      @NaushadL-ic4ev 2 месяца назад +1

      Ethu pole.thanne parayanam.usthade.❤❤❤

    • @SalmanShereef-o9e
      @SalmanShereef-o9e 2 месяца назад +6

      Kelkaan kayiyunillenkil...podoo

  • @AnsaryKaramala
    @AnsaryKaramala 2 месяца назад +2

    ഇയാൾതന്നെ ഖലീഫആയാൽപോരേ...

  • @noushadnoushadp964
    @noushadnoushadp964 Месяц назад

    നീട്ടി പരത്തി പറയാതെ

  • @MansoorAlik-p8q
    @MansoorAlik-p8q 2 месяца назад +2

    ആര് പറഞ്ഞു യൂഫ്രട്ടീസ് നദി. വെള്ളം വറ്റി വരണ്ടു എന്ന്.... കളവ്. മാത്രേ പറയൂ..... ലോകത്ത് മുഴുവനും മുസ്ലിങ്ങൾ ഒന്നാകും. പക്ഷെ കേരളത്തിൽ. ഒന്നാകില്ല..... അതാണല്ലോ കാണുന്നത് ഇപ്പോള്......

    • @YousufYousuf-pm9dz
      @YousufYousuf-pm9dz Месяц назад +1

      പുതിയഹദീസ്

    • @mdfz5900
      @mdfz5900 Месяц назад

      Youtub nook bro Euphratees nadhi vatti varikayaan....muth rasool kalav parayilaa...paranjathellam nadann kondirikunnu

  • @അൽ-കമലാസനൻ
    @അൽ-കമലാസനൻ 2 месяца назад +1

    ഇതൊക്കെ വെറും വളി വിട്ട കാര്യമാണ്😂😂😂😂😂🎉

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 месяца назад +1

    അൽഹംദുലില്ലാ❤

  • @Nasarv-cw8pm
    @Nasarv-cw8pm 2 месяца назад

    Masaallah