28 വർഷമായി ഞാൻ അഭിലാജിൽ ജോലി ചെയ്യുന്നു നന്മയുള്ള നല്ല സൗദികൾ ആണ് ഇവിടെയുള്ളത് ലേലയുടെയും ചരിത്ര കഥകൾ ഉറങ്ങുന്ന മണ്ണാണ് അൽഗയിൽ എന്ന ഗ്രാമം. മൂന്നുവർഷം മുമ്പ് ഞാൻ അവിടെ പോയിരുന്നു. അവിടെ ഇരുന്നാണ് എന്റെ പ്രണയനി എന്ന കവിത ഞാൻ എഴുതി പൂർത്തിയാക്കിയത്.
ഖൈസിന്റെ കവിതകൾ ദർ സിലെ القطر الند യിൽ അറബീ സാഹിത്യ ഉദാഹരണമായി ഒരുപാട് വന്നിട്ടുണ്ട് ദിൽഷദിക്കാ...القطر الند എന്നത് ദർസുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത അറബിക് സാഹിത്യത്തിന്റെ കിതാബാണ് എന്നും കൂട്ടി ചേർക്കുന്നു. ഇതൊക്കെ പകർത്തി കാണിച്ചു തന്നതിൽ വളരെ ഏറെ സന്തോഷം..... 💞
MOANE YOUR WORDS AND NARRATIVES ARE VERY MUCH PASSIONATE AND LOVABLE, I AM 63 AND MY LOVE IS LIVING SOMEWHERE IN OUR WORLD ,BUT AT PRESENT I AM A CONVENIENTLY CONFORTABLE FAMILY MAN ,YOUR WORDS ARE PASSIONATE. LOVELY 😊😊😊😊😊
സഹോദരാ താങ്കളുടെ പേരറിയില്ല പണ്ട് പഠിച്ച വൈസിന്റെയും ലൈയുടെയും കഥകൾ ഒരുപാട് ഇഷ്ടപ്പെട്ടു. ഒരു Nostalgic feelingതന്നു വളരെന്നന്നായിട്ടുണ്ട് ഞാൻ ലക്ഷദ്വീപാണ് സ്വദ്ദേശം what supr No please തരണം ഫുൾ വിവരണവും താങ്കളെ ക്കുറിച്ച് ഭാഷ കേട്ടിട്ട് മലപ്പുറം എന്ന് തോന്നുന്നു വല്ലാതെ ഇഷ്ടപ്പെട്ടു താങ്കളുടെ vlog
റിയാദിൽ ജോലി ചെയ്ത സമയത്ത് ഒരുപാട് പ്രാവിശ്യം ലൈല അഫ്‌ലാജിൽ വന്ന് നിന്നിട്ടുണ്ട് എങ്കിലും ഇത് ആണ് ആ കഥയിലെ നാട് എന്ന് അറിഞ്ഞിരുന്നില്ല മനോഹരം ഞാൻ സൗദിയിൽ ഇങ്ങനെ ഒരു നാട് ഉണ്ടെന്ന് പറയുമ്പോൾ മറ്റുള്ളവർ പറയും തള്ളി തളളി മറിക്കല്ലേ എന്ന്
എന്റെ ജീ വി ത o ഞാൻ എന്നും ഈ പാട്ട് പാ ടാ റുണ്ട് ഞങ്ങൾ ഒരു പാ ട് സ്നേഹിച്ചു കണ്ണ് നി റ യേ ഒന്ന് കാ ണാ ൻ കഴിയാ തേ എന്റെ പ്രിയ ത മൻ ഈ ലോ ഗ ത്തോട് യാത്ര പ റ ഞ്ഞു ഇന്ന് ഞാൻ ലൈ ലാ മജ് നു വി ന്റെ പാ ട്ട് പാടി ജീ വി ക്കുന്നു
ലൈലയെ കുറിച്ച് താങ്കൾ പറഞ്ഞത് കുറച്ചു സത്യവും കൂടുതൽ അസത്യവുമാണ്. ലൈല ജനിക്കുന്നത് അൽഗയിൽ അല്ല. അഫ്ലാജിൽ നിന്ന് കുറച്ചുകൂടി മുന്നോട്ടുപോയി ബദിയ എന്ന സ്ഥലമുണ്ട്. അവിടെയാണ് ഖൈസും, ലൈലയും ജനിക്കുന്നത്. അവർ പരസ്പരം കണ്ടുമുട്ടാൻ മാത്രമാണ് അൽഗയിലിലെ ഗുഹയിൽ വന്നിരുന്നത്. അഫ്ലാജിനും ബദിയക്കും ഇടയിൽ സുവൈദാൻ എന്നുപറയുന്ന ഒരു സ്ഥലമുണ്ട്. ലൈലയും തോഴിമാരും കുളിച്ചിരുന്ന കുളം ഇന്നും അവിടെയുണ്ട്. വെള്ളം ഉണ്ടാകാറില്ല എന്ന് മാത്രം. ലൈലയുടെ ആ പഴയ കൊട്ടാരം ഇന്നും ബദിയയിൽ നിലനിൽക്കുന്നുണ്ട്.. അഫ് ലാജിൽ ഉള്ള മലയാളികളോട് ആരോടെങ്കിലും ചോദിച്ചിരുന്നുവെങ്കിൽ ലൈലയുടെ കഥ അവർ പറഞ്ഞു തന്നേനെ...
@@AkbarvrakbarAkku ഇല്ല സുഹൃത്തേ, ഞാനിത് വായിച്ചറിഞ്ഞതല്ല. ലൈല അഫ് ലാജിന്റെ ഓരോ മുക്കും മൂലയും എനിക്കറിയാം. ടാങ്കർ ലോറിയിൽ കുടിവെള്ളം വീടുകളിൽ എത്തിക്കുന്ന ജോലിയായിരുന്നു എനിക്ക് അവിടെ. അവിടെയുള്ള ഓരോ ഗ്രാമങ്ങളും എനിക്ക് സുപരിചിതമാണ്.
പൊന്നാര ചങ്ങായി നീ പറഞ്ഞ അങ്ങിനെ ഒരു ലൈലയും ഈ ലോകത്തു ജനിച്ചിട്ടില്ല ഖൈസും ജനിച്ചിട്ടി ല്ല, ഈ രണ്ടു കഥാ പത്രങ്ങളും ഏതോ ഒരു പഴ അറേബ്യ ൻ കവിയുടെ കവിതയിലെ വെറും സാങ്കൽ പിക കഥാ പാത്രങ്ങൾ മാത്രമാണ് 😂😂😂😂😂😂😂
വളരെ ശരിയാണ് നമ്മുടെ രാമായണം മഹാഭാരതം പോലോത്ത ഒരു കഥ അതിനാണ് അവർ ജീവിച്ചിരുന്നു ഇതാണ് അവരുടെ ഗുഹ ഇവിടെയാണ് കുളിച്ചിരുന്നത് ഇത് യഥാർത്ഥ ചരിത്രമാണ് എന്നൊക്കെ ഇതൊക്കെ കഥാകാരുടെ ഒരു കഴിവാണ് @@AbdulRasheed-cg6vz
അല്ലെങ്കിലും യഥാർത്ഥ പ്രണയങ്ങൾ ഒന്നും ഒന്നിച്ചിട്ടില്ല 👍👍
ലൈലയും മജ്നുവും അടുത്ത ജന്മത്തിലെങ്കിലും ഒന്നിക്കട്ടെ 🤲
ഞാനും എന്റെ മജ്നുവും 🥲🥲
28 വർഷമായി ഞാൻ അഭിലാജിൽ ജോലി ചെയ്യുന്നു നന്മയുള്ള നല്ല സൗദികൾ ആണ് ഇവിടെയുള്ളത് ലേലയുടെയും ചരിത്ര കഥകൾ ഉറങ്ങുന്ന മണ്ണാണ് അൽഗയിൽ എന്ന ഗ്രാമം. മൂന്നുവർഷം മുമ്പ് ഞാൻ അവിടെ പോയിരുന്നു. അവിടെ ഇരുന്നാണ് എന്റെ പ്രണയനി എന്ന കവിത ഞാൻ എഴുതി പൂർത്തിയാക്കിയത്.
🌹
അയിന്
ഖൈസിന്റെ കവിതകൾ ദർ സിലെ القطر الند യിൽ അറബീ സാഹിത്യ ഉദാഹരണമായി ഒരുപാട് വന്നിട്ടുണ്ട് ദിൽഷദിക്കാ...القطر الند എന്നത് ദർസുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത അറബിക് സാഹിത്യത്തിന്റെ കിതാബാണ് എന്നും കൂട്ടി ചേർക്കുന്നു. ഇതൊക്കെ പകർത്തി കാണിച്ചു തന്നതിൽ വളരെ ഏറെ സന്തോഷം..... 💞
بالله يا ظبيات القاع قلن لنا .. ليلاي منكن أم ليلى من البشر ❤
ال വേണ്ട
അറബിക് വ്യാകരണത്തിന്റെ കിതാബാണ്😊
Khifa nabki min dikra habeebin va Manzilee
Bisikhthilliva baina ddhakhooli va houmalee
ഇത് ഇംറുൽ ്് ഖൈസിൻറ താണ്.. معلقة
രണ്ട് വർഷ o ദമ്മാമിലുണ്ടായിരുന്നത് കൊണ്ട് തന്നെ സൗദിയോടുള്ള ഇഷ്ടം മനസിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു
ദിൽഷാദ്. ഈ ഒരു വീഡിയോ കാണാൻ ഞാൻ വളരെ വൈകിപ്പോയി. കുട്ടിക്കാലത്തു കണ്ട സിനിമയാണ്. ലൈല മജ്നു
MOANE YOUR WORDS AND NARRATIVES ARE VERY MUCH PASSIONATE AND LOVABLE, I AM 63 AND MY LOVE IS LIVING SOMEWHERE IN OUR WORLD ,BUT AT PRESENT I AM A CONVENIENTLY CONFORTABLE FAMILY MAN ,YOUR WORDS ARE PASSIONATE. LOVELY 😊😊😊😊😊
സഹോദരാ താങ്കളുടെ പേരറിയില്ല പണ്ട് പഠിച്ച വൈസിന്റെയും ലൈയുടെയും കഥകൾ ഒരുപാട് ഇഷ്ടപ്പെട്ടു. ഒരു Nostalgic feelingതന്നു വളരെന്നന്നായിട്ടുണ്ട് ഞാൻ ലക്ഷദ്വീപാണ് സ്വദ്ദേശം what supr No please തരണം ഫുൾ വിവരണവും താങ്കളെ ക്കുറിച്ച് ഭാഷ കേട്ടിട്ട് മലപ്പുറം എന്ന് തോന്നുന്നു വല്ലാതെ ഇഷ്ടപ്പെട്ടു താങ്കളുടെ vlog
dilshad ഇനി പേര് അറിയാതിരിക്കേണ്ട... 😛
പേര് സോമൻ
Ivante per dilshad yathra today yenn ane chanel per ivan adipoli ane ivante main yendaaann vechaaa adipoli nyc ayt ullla talking ane yenn avan parayan paranju 😂😂😂
Allla njn chummma paranjedaa ivante video kandirikkam yethrayum boradippikkkiilaa
കൂടെ കുടിക്കോ.. വ്ലോഗ്.. അടിപൊളി ആണ്..
അങ്ങനെ ഒരു സഭ വും ഉണ്ടോ കെട്ട് കഥമാത്രം അ ങ്ങനെ ഒരു കഥ ഇല്ല
7:19 Voice ooff 💥💥Romaancham
ഞാനും നജ്രനിലേക്ക് ഇത് വഴി പോയിട്ട് ഉണ്ട് എന്ത് മനോഹരമാണ്
ഇതുപോലൊരു വീഡിയോ കണ്ടിട്ടില്ല സൂപ്പർ ❤
ഞാന്‍ 20 വര്‍ഷം ജിദ്ദ യില്‍ ഉണ്ടായിരുന്നു ഇത് പോലെ ഉള്ള സ്ഥലങ്ങള്‍ സൗദി യില്‍ ഉള്ളത് ഇപ്പോഴാണ് അറിയുന്നത് الحمدلله
Ee sthalam kandappol manasil vallathoru vedana thoni nte ikkka innum ee mannil uranguvaan evdeyan nte hus maranapettath.... njan ee sthalath 6mnth thamasichittond....
എന്തായിരുന്നു ഇക്കാക്
മോനേ നിന്നിലും ഒരു നിരാഷശാ കാമുകന്‍ ഒളിഞ്ഞിരിപ്പുണ്ട് ലെ...
😅
അവതരണം നല്ല comedy ആയിട്ടുണ്ട് 😂
റിയാദിൽ ജോലി ചെയ്ത സമയത്ത് ഒരുപാട് പ്രാവിശ്യം ലൈല അഫ്‌ലാജിൽ വന്ന് നിന്നിട്ടുണ്ട് എങ്കിലും ഇത് ആണ് ആ കഥയിലെ നാട് എന്ന് അറിഞ്ഞിരുന്നില്ല
മനോഹരം
ഞാൻ സൗദിയിൽ ഇങ്ങനെ ഒരു നാട് ഉണ്ടെന്ന് പറയുമ്പോൾ മറ്റുള്ളവർ പറയും തള്ളി തളളി മറിക്കല്ലേ എന്ന്
ദിൽഷത്...ഒരുപാദിഷ്ടം....ചാനൽ..❤
ليلي وما ليلي ولم اري مثلها ....بين السماء والارض ذات عقاص
ആത്മാർത്ഥയുള്ള പ്രണയമൊന്നും ഒന്നിച്ചു ചേരാറില്ല...😢😢
യഥാർത്ഥ പ്രണയം ഒന്നിച്ചിട്ട് ഇല്ല എന്നു പറഞ്ഞതിനുശേഷം ആ നോട്ടം പൊളിച്ചു.
😂
😂😂😂😂😂😂😂👍👍👍👍👍
നല്ല അവതരണം 😍
എന്താണ് dhilshadikka എവിടെയോ ഒരു പ്രണയം എപ്പിസോഡ് ഫുൾ മണക്കുന്നുണ്ടല്ലോ.. ആ നോട്ടം 😜❤🥰
ആ നോട്ടം.... ഒരു കള്ള നോട്ടം ആണല്ലോ😃😃👍
ആ പെട്രോൾസ്റ്റേഷനിൽ കോഫിഷോപ്പിൽ ഒരു വർഷക്കാലം ജോലി ചെയ്തിരുന്നു,ഈച്ച കാരണം നാടുവിട്ടു😮😅
Hi dishad brother god bless you happy journey ❤😊😊
Najaran abaha route epooyum Mannnu veettukal neraay undd one year nann aviddy udaayirrunnu
9:55 😅😅പഹയാ അത് അന്റെ ഓൾക്കുള്ള തട്ടല്ലേ തട്ടിയത് 😂😂
😹😹
Moane noyampu thurannittu poya mathi ,love you 😊😊😊😊😊😊
Your videographer is really fantastic 😅😊
ആ നോട്ടം 😍😄
ഞാൻ ജുബൈലിൽ നിന്ന് ജസാനിലേക്ക് ഇതുവഴി ഒരു പ്രാവശ്യം up and down യാത്ര ചെയ്തിട്ടുണ്ട്
നല്ല അവതരണം.... ആ ഈച്ചയെ എവിടെ ഇറക്കി വിട്ടു.
ദിൽഷാദ്.4.പേ rke. ഇത്.ഞാൻ.അയച്ചു.....
ടോ....❤❤❤❤
Assalamualaikum Njn Alhassa ullatha ayun sanayya bro🤝🤝
മരമണ്ടൻ മല്ലു അല്ലേ പറഞ്ഞത് സൗദിയിൽ ഒന്നും ഇല്ല വ്ളോഗ് ചെയ്യാനെന്ന് 😂😂😂
അവൻ ഇപ്പൊ മെസൻ പണിക്ക് പോകുന്നു
ഇജ്ജ് ന്ന് പൊളിച്ച് മുത്തെ❤️❤️❤️😊
ഈച്ചകളെ നാട് കടത്തിയ വ്ലോഗർ ദിൽശാദ് പിടിയിൽ😂
ഇവിടെ 4 കൊല്ലം ഞാൻ പണിയെടുത്തിട്ടുണ്ട് laila aflaj baladiyayi (cleaninng) undayirunnu.. ❤❤❤
Ipppol kuwaitil
Ivide ente naatukar und tvm saudi laila aflaj
بالله يا ظبيات القاع قلن لنا .. ليلاي منكن أم ليلى من البشر ❤
❤ njan poyittund .. laila aflaj , Birq ...
സുഖമാണ് ഇച്ചനെ കൈവിടേണ്ട നാട്ടി ലേക്ക് അറബി ഇച്ചാ പൊന്നോട്ടെ 😊
😂 താങ്കളുടെ ഒരു വീഡിയോ ഞാൻ മുമ്പ് കണ്ടിരുന്നു അതിൽ പൂച്ചയായിരുന്നു വില്ലൻ ഇവിടെ ഈച്ച 😊
Man your have a LOVER i understood your LOVE 😅😂😊
എന്റെ ജീ വി ത o ഞാൻ എന്നും ഈ പാട്ട് പാ ടാ റുണ്ട് ഞങ്ങൾ ഒരു പാ ട് സ്നേഹിച്ചു കണ്ണ് നി റ യേ ഒന്ന് കാ ണാ ൻ കഴിയാ തേ എന്റെ പ്രിയ ത മൻ ഈ ലോ ഗ ത്തോട് യാത്ര പ റ ഞ്ഞു ഇന്ന് ഞാൻ ലൈ ലാ മജ് നു വി ന്റെ പാ ട്ട് പാടി ജീ വി ക്കുന്നു
അള്ളാഹു നിങ്ങളെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ 🤲
നജ്റാൻ ഹബൂണ ഓർമകൾ 💞
I visited this place 14 years ago
Poli bro
ലൈലയുടെ യും ഖൈസിൻ്റെയും കഥ ഇത്ര ഹൃദയസ്പർശിയായി പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നാണൊ ?😊
Innathe video adipoliyaayirunnu..onnikkathe poya pranayam orma vannennu thonnunnuu😅
ഇപ്പോൾ സൗദിയിലേക്ക് ടൂറിസ്റ്റുകളുടെ വല്ലാത്ത സ്നേഹമാണ്
Fast like and comment 🥰
നന്നി നല്ല വർത്താനം 😊
11:49 cresida ഞാനും സൗദിയിൽ first ഓടിച്ചത് ❤❤❤
നല്ല വീഡിയോ ❤നല്ല അവതരണം ❤️❤️❤️
ഈച്ചകളോട് ഈ ക്രൂരത വേണ്ടായിരുന്നു save flies association Saudi arabia😂😂😂
വല്ലാത്തൊരു ഫീൽ്❤
മോനെ എന്റെ മോൻ അവിടെയാണ് അബഹ എന്ന സ്ഥലത്താണ് അൽ ബാത്തനി എന്ന വെള്ള കബനി ലാണ്
Abha avdevalla
ഞ്ഞ് നാളെ വിളിക്ക് , നജ്റാനിലെ നോബോറ ൻ്റ വക❤
ആയിരത്തൊന്നു രാവിലെ ഒരു സ്റ്റോറി ആണെന്നായിരുന്നു ഇന്ന് വരെ ധരിച്ചിരുന്നത്....അത് യാഥ ർഥ്യമായിരുന്നോ?
10.02 ആ നോട്ടം ശെരിയല്ല കെട്ടാ.... 😜😜😜
Welcome back again
8 വർഷം മുന്നേ സൗദി അറേബ്യയിൽ ജോലി ചെയ്ത സ്ഥലങ്ങൾ വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം താങ്ക്യൂ ബ്രോ
സൗദി അറബികളുടെ സ്വഭാവം എങ്ങനെ ആണ് പോവാൻ പേടി ആവുന്നു ജോലിക്ക്
അല്ലങ്കിലും യഥാർത്ഥ പ്രണയിതാക്കളൊന്നും ഒത്തുചേർന്നിട്ടില്ല, ലൈല ൻ്റെ കണ്ണിലൂടെ മാത്രമെ മജ്നുൻ്റ സൗന്ദര്യം കാണുകയുള്ളൂ.
കോച്ചിലെ വായിച്ചതാണ് ഇത് ഇപ്പോഴും ഊർമ്മയുണ്ട് ☺️
ലൈല മജ്നുൻ 💔✨
ഈച്ചയെ എന്തു ചെയ്തു
ആ നോട്ടത്തിൽ എന്തോ പന്തികേട്😂
Drawing skill ❤❤super
*Aflajil njanundayirunnu aadye arinjirunnel contact aakkamayrinnu🙄*
👌👌👌
തബൂക്കിൽ വരുന്നുണ്ടോ
ലൈല മജ്നു❤
Happy journey 🎉
Imrul qias കവികളുടെ നേതാവ് എന്നറിയ പ്പെടുന്നത്
أٚمير الشعراء في الجاهلي
Echaak kodutha panishment😂😂
saudi super ❤
Ad paranjitendaaa oru notttam 😂😂
yathra. today😍🤘👌
ഞാൻ റിയാദ് 7 കൊല്ലം ജിദ്ദ 5 കൊല്ലം ജോലി ഇപ്പോൾ നാട്ടിൽ 4 കൊല്ലം ആയി എന്നാലും മനസ്സ് സൗദി യിൽ പോകും ചിലപ്പോൾ
Layla❤❤❤
17:44 നമ്മടെ ഖൈസിന് ❤
Ende uppa Najranil jurba enna sthalath aan
ലൈലയിലെ ഈച്ചനെ, മിതമായ നിരക്കിൽ നജ്റാനിൽ എത്തിച്ചു കൊടുക്കുന്നു 😜
Njan jizan li undu bro
Aflaj adipoli
ഫിറോസ് മേപ്പാടി ഹാജർ ❤️
ഏതാ മൈരേ നീ
10:02 ഇത് ആരെയോ ഉദ്ദേശിച്ചത് പോലെ 😂😂
ലൈലയെ കുറിച്ച് താങ്കൾ പറഞ്ഞത് കുറച്ചു സത്യവും കൂടുതൽ അസത്യവുമാണ്. ലൈല ജനിക്കുന്നത് അൽഗയിൽ അല്ല. അഫ്ലാജിൽ നിന്ന് കുറച്ചുകൂടി മുന്നോട്ടുപോയി ബദിയ എന്ന സ്ഥലമുണ്ട്. അവിടെയാണ് ഖൈസും, ലൈലയും ജനിക്കുന്നത്. അവർ പരസ്പരം കണ്ടുമുട്ടാൻ മാത്രമാണ് അൽഗയിലിലെ ഗുഹയിൽ വന്നിരുന്നത്. അഫ്ലാജിനും ബദിയക്കും ഇടയിൽ സുവൈദാൻ എന്നുപറയുന്ന ഒരു സ്ഥലമുണ്ട്. ലൈലയും തോഴിമാരും കുളിച്ചിരുന്ന കുളം ഇന്നും അവിടെയുണ്ട്. വെള്ളം ഉണ്ടാകാറില്ല എന്ന് മാത്രം. ലൈലയുടെ ആ പഴയ കൊട്ടാരം ഇന്നും ബദിയയിൽ നിലനിൽക്കുന്നുണ്ട്.. അഫ് ലാജിൽ ഉള്ള മലയാളികളോട് ആരോടെങ്കിലും ചോദിച്ചിരുന്നുവെങ്കിൽ ലൈലയുടെ കഥ അവർ പറഞ്ഞു തന്നേനെ...
നിങൾ വായിച്ച കേട്ട കഥയാകാലോ അസത്യം..
എൻ്റ അഭിപ്രായം രണ്ടു് കഥയിലും സത്യവും അസത്യവും കളർന്നിട്ടുണ്ടാകും
@@AkbarvrakbarAkku ഇല്ല സുഹൃത്തേ, ഞാനിത് വായിച്ചറിഞ്ഞതല്ല. ലൈല അഫ് ലാജിന്റെ ഓരോ മുക്കും മൂലയും എനിക്കറിയാം. ടാങ്കർ ലോറിയിൽ കുടിവെള്ളം വീടുകളിൽ എത്തിക്കുന്ന ജോലിയായിരുന്നു എനിക്ക് അവിടെ. അവിടെയുള്ള ഓരോ ഗ്രാമങ്ങളും എനിക്ക് സുപരിചിതമാണ്.
പൊന്നാര ചങ്ങായി നീ പറഞ്ഞ അങ്ങിനെ ഒരു ലൈലയും ഈ ലോകത്തു ജനിച്ചിട്ടില്ല ഖൈസും ജനിച്ചിട്ടി ല്ല, ഈ രണ്ടു കഥാ പത്രങ്ങളും ഏതോ ഒരു പഴ അറേബ്യ ൻ കവിയുടെ കവിതയിലെ വെറും സാങ്കൽ പിക കഥാ പാത്രങ്ങൾ മാത്രമാണ് 😂😂😂😂😂😂😂
@@AbdulRasheed-cg6vzരാജസ്ഥാനിലും ഈ കഥയുണ്ട്
വളരെ ശരിയാണ്
നമ്മുടെ രാമായണം മഹാഭാരതം പോലോത്ത ഒരു കഥ അതിനാണ് അവർ ജീവിച്ചിരുന്നു ഇതാണ് അവരുടെ ഗുഹ ഇവിടെയാണ് കുളിച്ചിരുന്നത് ഇത് യഥാർത്ഥ ചരിത്രമാണ് എന്നൊക്കെ ഇതൊക്കെ കഥാകാരുടെ ഒരു കഴിവാണ് @@AbdulRasheed-cg6vz
കൈസ് വീട്ടിൽ നിന്ന് പുറത്ത് ആയത് പിതാവിന്റെ ഭാര്യ യെ സ്നേഹിച്ച തിനാൽആണ്
സൂപ്പർ 😅
അടിപൊളിവീഡിയോ
👍🙋👌♥️
Sed ആക്കല്ലേ 😢😅
👍👍💞💞💞💞
Premikunnudagil enne polle premikkannam one way
😂😂😂 യഥാർത്ഥ പ്രണയം ഒന്നും വിജയിച്ചിട്ടില്ല പിന്നെ aaa ഗ്ലാസ് താഴ്ത്തി ഉള്ള aaa നോട്ടം..😂😂😂 സൂപ്പർ..
Anthuvada...ith
ലൈല, വാദിദവാസർ, മുഹമ്മദിയ്യ, ഹുസ്സൈൻയ്യ, നജ്രാൻ, ഷറൂറ...
Yathartha pranayam orikalum onnichittilla ennu parayumbo entha kannadakulli ottakannu kondoru nottam kochu kalla
dilshadine samsaram 😂😂
അന്റെ നാട് എവിടെ യാണ്
ijju njammale muthaadaa..😍🥰😛
💚💚💚💚