മാമുക്കോയ പറഞ്ഞതുപോലെ അസ്സലാമു അലൈക്കും വാ അലൈക്കും അസ്സലാം എന്ന് മാത്രം അറിയുന്ന എന്നെ 23 വര്ഷങ്ങള്ക്കു മുൻപ് ആദ്യമായി സൗദിയിൽ വന്നപ്പോൾ അറബി പഠിപ്പിച്ചത് ഒരു ഈജിപ്തുകാരൻ ആയിരുന്നു അവന്റെ പേര് ദർബാല ഒരിക്കലും മറക്കാത്ത വ്യക്ത്തി. ഇപ്പോഴും ചിരിക്കുകയും തമാശകളും പറയുന്ന വ്യക്ത്തി .ഒരു ദിവസം അവന്റെ റൂമിൽ എന്നെ കൊണ്ടുപോയി എനിക്ക് ഭക്ഷണം ഉണ്ടാക്കി തന്നു . ഇന്ന് അവൻ എവിടെയാണെന്നോ എന്ത് ചെയ്യുന്നെന്നോ അറിയില്ല . ഈ വീഡിയോ കണ്ടപ്പോൾ അവനെ മിസ് ചെയ്യുന്നു .
ചരിത്രമുറങ്ങുന്ന ഈജിപത് 🔥. ഈന്തപ്പനയും, കൃഷിയിടങ്ങളും അടിപൊളി കാഴ്ചയായിരുന്നുട്ടോ. നല്ല കാലാവസ്ഥ ആയിരുന്നു. ഗ്രാമങ്ങളും പൊളി 🔥🔥. പിന്നെ അജ്മൽ ആള് കൊള്ളം ❤. അവൻ ഉണ്ടായത് കൊണ്ട് കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ പറ്റിയിട്ടോ 🔥🥰
ചേട്ടൻ എത്ര ഭാഗ്യം ആണ് ഇങ്ങനെ കുറെ യാത്ര ചെയ്യാൻ പറ്റുന്നത് അപ്പോൾ കുറച്ച് കൂടി എനർജി വരട്ടെ വീഡിയോ ചെയുമ്പോൾ ഞാൻ എപ്പോളും കണ്ണുനായ വീഡിയോ ചേട്ടൻ നന്യായി വിഡിയോ ചെയ്താൽ ഇനിയും uyarthill എത്താൻ പറ്റും
അത്യാവശ്യമായും സയ്ദ് സ്ഥലത്ത് പോകണം . അത് നൈൽ നദിയുടെ തീരത്താണ് . അവിടെയാണ് കൃഷിയും മൽസ്യം വളർത്തലുമൊക്കെ . കെയിറോയിൽ നിന്നും ഏകദേശം 1200 KM കൂടുതൽ ഉണ്ട് . തീർച്ചയായും അതൊന്നു കാണിക്കണം .
ഇതൊക്കെ തന്നെയായിരുന്നു നമ്മുടെ കേരളത്തിന്റെ അവസ്ഥയും, ഓരോ നാട്ടിലെ ജനതയുടെ തലച്ചോറിനനുസരിച്ചിരിക്കും ആ നാടിന്റെ പുരോഗതിയും, അധോഗതിയും. കേരളത്തിലെ ജനതയുടെ തലച്ചൊറുണ്ടല്ലോ അതു ഒരു ഒന്നൊന്നര തലച്ചോറാണ്.
ഗ്രാമത്തിൽ പോയപ്പോൾ ഒരു മിസിരി സലാം പറഞ്ഞ് കൈ കൊടുത്തത് വലതു വശത്തുള്ള ആൾക്ക് അല്ലേ അറബികളെല്ലാം വലതുവശത്തിനാണ് മുൻഗണന കൊടുക്കുക നമ്മൾ ഒരുപാട് പേർ നിൽക്കുകയാണെങ്കിൽ ഫസ്റ്റ് വലത് വശത്ത്തിൽ നിന്നാണ് നമ്മളെ പരിചയപ്പെട്ടു വരുന്നത്. അറബികളോട് ഫസ്റ്റ് സലാം പറഞ്ഞ് കഴിഞ്ഞാൽ കൈഫൽ ഹാൽ അല്ലെങ്കിൽ കൈഫ ഹാലക്ക് എന്ന് ചോദിക്കണം( നിനക്ക് സുഖമാണോ) അവർ നമ്മളോട് കൈഫൽ ഹാലക്ക് എന്ന് ചോദിച്ചാൽ നമ്മൾ അൽഹംദുലില്ല ഹൈർ എന്ന് പറയണം. തിരിച്ച് അവരോടും ചോദിക്കണം കൈഫ ഹാലക്ക് (നിനക്ക് സുഖമാണോ എന്ന് )
Oru ochapadum bhahalom ilatha introo anu... Ingalde main bro ❤✋
Ellam valare simple and humble...
Athond thanne... Ellarkum atrem favourite anu.. Yaseen vlogs...
Innu 2.3 times vannu serch akki...
Video vanitinda nu..
Keep going broo.. 👍🏻❤
❤️
.
Olg
@@yaseenvlogs1948 kaliyanam kazhinjathano illenkil kettan povunna penninte Baaghyam ellaa sthalavum kanaam
no
V AA aa mo ft ni nz
മാമുക്കോയ പറഞ്ഞതുപോലെ അസ്സലാമു അലൈക്കും വാ അലൈക്കും അസ്സലാം എന്ന് മാത്രം അറിയുന്ന എന്നെ 23 വര്ഷങ്ങള്ക്കു മുൻപ് ആദ്യമായി സൗദിയിൽ വന്നപ്പോൾ അറബി പഠിപ്പിച്ചത് ഒരു ഈജിപ്തുകാരൻ ആയിരുന്നു അവന്റെ പേര് ദർബാല ഒരിക്കലും മറക്കാത്ത വ്യക്ത്തി. ഇപ്പോഴും ചിരിക്കുകയും തമാശകളും പറയുന്ന വ്യക്ത്തി .ഒരു ദിവസം അവന്റെ റൂമിൽ എന്നെ കൊണ്ടുപോയി എനിക്ക് ഭക്ഷണം ഉണ്ടാക്കി തന്നു . ഇന്ന് അവൻ എവിടെയാണെന്നോ എന്ത് ചെയ്യുന്നെന്നോ അറിയില്ല . ഈ വീഡിയോ കണ്ടപ്പോൾ അവനെ മിസ് ചെയ്യുന്നു .
എനിക്കും ഉണ്ട്. സൗദിയിൽ നിന്ന് പരിചയപ്പെട്ടത്. Dr, Ahmed
ഏതുവ്യക്തികളുമായിപെരുമാറാനും സംസാരിക്കാനും അടുത്തിടപഴകാനും എല്ലാം ഒന്നാണെന്ന സങ്കൽപം.
Thanks Yaseen .
ചരിത്രമുറങ്ങുന്ന ഈജിപത് 🔥. ഈന്തപ്പനയും, കൃഷിയിടങ്ങളും അടിപൊളി കാഴ്ചയായിരുന്നുട്ടോ. നല്ല കാലാവസ്ഥ ആയിരുന്നു. ഗ്രാമങ്ങളും പൊളി 🔥🔥. പിന്നെ അജ്മൽ ആള് കൊള്ളം ❤. അവൻ ഉണ്ടായത് കൊണ്ട് കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ പറ്റിയിട്ടോ 🔥🥰
👍🏻
Yaseen 👌ആണ് സംസാരം ഒക്കെ കേൾക്കുമ്പോൾ ചിരി വരും. ഒറ്റക്ക് യാത്ര ചെയ്യുമ്പോളും കോമഡി ആക്കാൻ നോക്കുന്നുണ്ട് അല്ലെ. നല്ല അടിപൊളി കാഴ്ചകളും തരുന്നുണ്ട് 👍🏻
നല്ല കാഴ്ചകൾ
യാസീൻ ബ്ലോഗിന് എല്ലാ അഭിനന്ദനങ്ങൾ 👍👍
❤️
Ithellam Kanan Kazhiyunnathil Othiri Sandhosham Unde ok God Bless Happy Journey Take Care 👍😘😊💅💕💅💕🥰
❤️
ഞാൻ കാണാനും പോവാനും ഉദ്ദേശിക്കുന്ന സ്ഥലം നിങ്ങൾ കാണിച്ചു തന്നു. സുക്രൻ സുക്രൻ
ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന വിഡിയോസ് ആണ് bro നിന്റെ ചാനലിൽ thank you soooo much bro ❤
❤️
Wow...😍സുന്ദരമായ.സ്ഥലങ്ങൾ.!!!. അജ്മൽ....നിങൾ.ഉള്ളത്.കൊണ്ട്..യാസീൻ.....വീഡിയോസ്.വളരെ.സുന്ദരം....യാത്ര.തുടരുക...godbless...
.💐💐💐💐
❤️
Ajmal super... Yaseen very very super....
❤️
Ajmal fans like🥰😁
Egypt ennum oru vismayam . Thanks to share the village views 👌👌👌👌👌
Amazing
Thanks
ചേട്ടൻ എത്ര ഭാഗ്യം ആണ് ഇങ്ങനെ കുറെ യാത്ര ചെയ്യാൻ പറ്റുന്നത് അപ്പോൾ കുറച്ച് കൂടി എനർജി വരട്ടെ വീഡിയോ ചെയുമ്പോൾ ഞാൻ എപ്പോളും കണ്ണുനായ വീഡിയോ ചേട്ടൻ നന്യായി വിഡിയോ ചെയ്താൽ ഇനിയും uyarthill എത്താൻ പറ്റും
👍🏻👍🏻
@@yaseenvlogs1948 👍
@@rekha2848 ഒര് മിനി സന്തോഷ് ജോർജ്
ഉയരം കൂടും തോറും ചായയുടെ വീര്യം കൂടും 😂😂അടിപൊളി ഡെയലോഗ് യാസീൻ നീ ഒരു പച്ച മനുഷ്യൻ ❤️
ഇന്നലെ മിസ്സിംഗ് ആയിരുന്നല്ലോ
വീഡിയോ കാണാൻ അടിപൊളി
ടീഷർട് 👍
❤️
യാസീന്റ് വീഡിയോക്ക് എന്നും കാത്തിരിക്കുകയാണ് നല്ല നല്ല കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻❤
❤️
ഞാനും 👍🏻
Bank kodukkumpol mindaathe nilkanam... Allaathe Ivide Bank vilichond nilkunna sthalaaamenaano parayuka... Ellaa sthalathum 5 neram thanneyaanu bank kodukkuka... Allaathe Egyptil special aayittonnumilla... Bank kodukkumpol samsaarikkunnavar naalkaalikalk thulyamaanu sahodara....
യാസീൻ ഭായ്... Ur അവതരണം സൂപ്പറാട്ടോ 🥰 I love you👌
മാഷാ അള്ളാഹ് അവിടെ ഒക്കെ കാണാൻ ഭാഗ്യം ചെയ്തതിന്ന് അള്ളാഹു വിനോട് നന്ദി പറയണം
എത്രയോ പുസ്തകങ്ങൾ വായിച്ചഹൃദൃഅനുഭവം.അഭിനന്ദനം
❤️
ഈജിപ്റ്റിന്റെ ഗ്രാമക്കാഴ്ചകൾ മനോഹരം യാസീൻ
❤️
അവരൊക്കെ എത്ര happy ആയിട്ടാണ് ജീവിക്കുന്നത്.. ഇവിടെ എല്ലാം ഉണ്ടായിട്ടും ആർക്കും തൃപ്തിയില്ല..
നമുക്ക് തോന്നുന്നതല്ലേ. ലോകത്ത് എല്ലാപേർക്കും ഏകദേശം ഒരേ വികാരങ്ങൾ തന്നെ ആയിരിക്കും
നിങ്ങളുടെ videos ഞാൻ കാണാറുണ്ട് mattulla vlogersinekkalum different aanu nigalude എല്ലാ videosum kandkondirikkan nalla rasaanu 😍😍
❤️
ചയകഡാകൂടിഥോന,
നല്ല കാഴ്ചകൾ ഉള്ള വീഡിയോ ആയിരുന്നു yaseen superrrrrrr🥰🥰
❤️
അജ്മൽക്ക ഇങ്ങൾ poliyan💞
അത്യാവശ്യമായും സയ്ദ് സ്ഥലത്ത് പോകണം . അത് നൈൽ നദിയുടെ തീരത്താണ് . അവിടെയാണ് കൃഷിയും മൽസ്യം വളർത്തലുമൊക്കെ . കെയിറോയിൽ നിന്നും ഏകദേശം 1200 KM കൂടുതൽ ഉണ്ട് . തീർച്ചയായും അതൊന്നു കാണിക്കണം .
Egypt nice, thankyou Yaseen
❤️
ഒരു ഈജിപ്തൻ വില്ലേജ് കാഴ്ചകൾ അടിപൊളി 👍👍👍
❤️
Vdos ellam orupaad nallathanu 💓 stay blessed bro
❤️
🥰 Super 😍 yaseen
🥰 Orikkalum 😍 kanaan 🥰 kazhiyatha 😍 places 🥰 thante 😍 videosiloode 🥰 kandu 🥰😍
ഇപ്പൊ നാട്ടിൽ കൂലി 900/1000ആണ് ❤സൂപ്പർ അവതരണം പറ്റുമ്പോൾ എല്ലാം കാണാറുണ്ട് 👍🙏
Nice bro 😍❤️
ഇനിയങ്ങോട്ട് ajmalineyum koottikko bro🌝❣️❣️
@@babygirlwooh2568 ath ntha anganoru talk🙃
Asalamualaikum very good videos thanks
👍🏻
ഏതു രാജ്യത്തിന്റെയും ആത്മാവ് ഗ്രാമങ്ങളിൽ ആണ് ❤️
Bro Ini iran,iraqe, turkey okke visit cheyth video idanam
Yaseen bro namaskkaram...ethrem nalla pachapulla sthalano evidoke..nammalu vicharicha pole allalo...
Assalamu Alaikum...
Shukran... Ethu Randum Mathrame Ariyoo?...
Randu vakku Arabi Padikkade Poyath Mosham...
ഇത് കാണുമ്പോൾ എനിക്ക് പഞ്ചാബ് , ഹരിയാന വില്ലേജുകൾ ഓർമ വരുന്നു
ഇതൊക്കെ നേരിട്ട് കാണാൻ എന്താ യിരിക്കും ഫീൽ സൂപ്പർ
يا حبيبتي يا مصر يا مصر 🇪🇬 ❤ 🇮🇳
God bless u ikka..🥰🥰❤️❤️
❤️
മിസ്ർ ഒരുപാട് ചരിത്രം ഉള്ള ധാരാളം നബിമാർ ജനനം കൊണ്ട മിസ്ർ
Mashallah
വെള്ളം കൂടുതലാണ്.അതുകൊണ്ടാണ് ഈത്തപ്പന നീളം കൂടുന്നത്.ഇബ്രാഹിം നബി ജീവിച്ച നാട് ഇന്നു വൃത്തി ഇല്ല. ഏതായാലം ഈജിപ്ത് കാണിച്ചതിന് നന്ദി
Moosa nabi
വളരെ നല്ല അവതരണം, ❤️
Nice video yaseen... 🌹🌹🌹👍❤️
❤️
Helo💗
Videosinte captionil episode 1,2... Ennu mention cheyyumo😊
Ajmalinu youtube channel undakuuu.....plsss
പിരമിടുകൾ ഒഴിവാക്കരുത്.. 👍
Salah is legend of egypt world famous player currentlyplaying in liverpool
❤️
Nalla വീഡിയോ ആയിരുന്നു
ആ ട്രിബേസ് ഇന്റെ വീഡിയോയുടെ മോണിറ്ററിസഷൻ ഗ്രീൻ ഡോളർ ആയോ
കാത്തിരിക്കുന്നു കാണാൻ
അങ്ങനെ യാസീൻ ബ്രോ 700 കെ സസ്ക്രൈബസ് ആയിക്കൊണ്ടിരിക്കുകയാണ് അഭിനന്ദനങ്ങൾ
❤️
Ajmal, yaseen.. ❤️❤️❤️❤️♥️♥️♥️ nighl shuparadaa... 🥰🥰♥️😘😘😘
യാസീൻ, (1) കൃഷി, (2) farming (3) cultivation (4) agriculture.
😀
ഇതൊക്കെ തന്നെയായിരുന്നു
നമ്മുടെ കേരളത്തിന്റെ അവസ്ഥയും, ഓരോ നാട്ടിലെ
ജനതയുടെ തലച്ചോറിനനുസരിച്ചിരിക്കും
ആ നാടിന്റെ പുരോഗതിയും,
അധോഗതിയും.
കേരളത്തിലെ ജനതയുടെ
തലച്ചൊറുണ്ടല്ലോ അതു
ഒരു ഒന്നൊന്നര തലച്ചോറാണ്.
You may go to Oman Muscat & Salalah. You can see many ancient cultures & dates trees. Salalah is like kerala only.
ഇനിയും ഇനിയും ഗ്രാമ കാഴ്ചകൾ കാണാൻ വെയ്റ്റിംഗ്... 🥰
❤️
Super yaseen
gafar baii..
lots of love from kerala..
chavakad, ❤️🌹
❤️
കൊള്ളാം 👍❤👍അടിപൊളി
❤️
ചരിത്ര സ്ഥലങ്ങളിലൂടെ ഉള്ള യാത്ര ഒഴിവാക്കരുത്..❤
👍🏻
Yes👍🏻❤
Adipoli avatharanam
Mate african video set aya bro?? Athinu vendi ⏳waiting
Soon
ഗ്രാമത്തിൽ പോയപ്പോൾ ഒരു മിസിരി സലാം പറഞ്ഞ് കൈ കൊടുത്തത് വലതു വശത്തുള്ള ആൾക്ക് അല്ലേ അറബികളെല്ലാം വലതുവശത്തിനാണ് മുൻഗണന കൊടുക്കുക നമ്മൾ ഒരുപാട് പേർ നിൽക്കുകയാണെങ്കിൽ ഫസ്റ്റ് വലത് വശത്ത്തിൽ നിന്നാണ് നമ്മളെ പരിചയപ്പെട്ടു വരുന്നത്. അറബികളോട് ഫസ്റ്റ് സലാം പറഞ്ഞ് കഴിഞ്ഞാൽ കൈഫൽ ഹാൽ അല്ലെങ്കിൽ കൈഫ ഹാലക്ക് എന്ന് ചോദിക്കണം( നിനക്ക് സുഖമാണോ) അവർ നമ്മളോട് കൈഫൽ ഹാലക്ക് എന്ന് ചോദിച്ചാൽ നമ്മൾ അൽഹംദുലില്ല ഹൈർ എന്ന് പറയണം. തിരിച്ച് അവരോടും ചോദിക്കണം കൈഫ ഹാലക്ക് (നിനക്ക് സുഖമാണോ എന്ന് )
Yasseen hai.goproyano camara.
Yes
Ajmal. Is very brilliant
Yaseen.avidea.ninn.njamalkk.vivaham.kayikanpatumo.athintea.formalti.onu.parA
ഞാൻ വന്നു guysss..
ഞാൻ എന്നും കാണാനും പോവാനും ആഗ്രഹിക്കുന്ന രാജ്യം..
അത് ഒരു വീഡിയോ യിലൂടെ കാണിച്ചു തന്ന ഇക്കാ
ഇങ്ങള് മുത്താണ്.
ILU💓....
❤️
Tnx
egypt ithuvare arum cheyth kandittilla thanks bro...
Notification varumpol thanne subscribers thammil kanunnathinu malsaramanennu thonunnu ( njan ulppede)
Pwoli man😍😍😍🥰🥰🥰
❤️
അധിമനോഹരം സൂപ്പർ 🌹🌹🌹🌹🌹
❤️
Bank kodukkumbo samsarikkathirinnoodr
Keep going dear 🥰 fav RUclipsr😍❤️🔥
❤️
Ithu hit aanu🙌🏻
❤️
I feel Egypt blogs will be super hit . But u have to show us each and everything . Work hard bro . Don’t miss anything .
Dates marangalokke kanan enth bangiya,,yaseen bro Indonesia muthal kanduthudangiyatha,, oru jadayillatha vayanadinte alla keralathinte muthmani 💖keep going bro👍
❤️
Firounte shavakodeeram cairo Musiyathil ondu poonam Avide kaanickanam
Nice....👍🙋👌♥️
Yaseen bro super video
നല്ല വീഡിയോസ്
❤️
അജ്മൽക yaseen കണ്ടു supper
❤️
5:48....ബാങ്ക് എങ്ങിനെ എപ്പോഴും ഉണ്ടാവുക?
Muslim area alle apol angane commen aayi undakum
ഗ്രാമ കാഴ്ചകളിലൂടെ Egypt ഇൻറെ പച്ചയായ ജീവിതം പൊളിച്ചടുക്കണം ബ്രോ പട്ടണത്തിലെ സമ്പന്ന കാഴ്ചകൾ വേണ്ട
👍🏻
പോയി കാണണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കു ന്നൊരു സ്ഥലം 🥰tku bro ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
❤️
യാസീൻ ഇന്നലെ വിഡിയോ ഇട്ടില്ലേ🤔🤔🤔 യാസീൻ നമ്മുടെ സാറയുടെ വിവരം കൂടി ariyikkane...
മിസിരിലെ രാജൻ........
എനിക്ക് ഈജിപ്തിൽ കൂട്ടുകാർ ഉണ്ട്. അൻവർ, റിയാസ്, അബ്ദുൽ ഫത്താഹ്...
Hai suppar vilage
Egypt village life is very beautiful
🇪🇬
Kanan suhada.ottakkallathadhukonddu suppera.eppozhum Kodekoottukkar unddakanam .
Rashi poli annalo
Dates farm , camel farm etc ellam kaaniku . Try to make maximum use of Egypt . Show us eating camel Mandhi etc . Work hard .
Who is salah? 😳 മ്മളെ Liverpool player SALAH aano
നിങ്ങളുടെ വിഡിയോസും അവതരണവും അടിപൊളിയാണ്, എന്നാൽ ഒരു ചെറിയ അഭിപ്രായം ഉണ്ട് വിഡിയോയു മായി ഒരു ബന്ധവുമില്ലാത്ത ഹെഡിങ് വെക്കരുത് 🙏🙏🙏
Super perfect vedio
Ajmaline kaanumpol neerajine pole thonniyavar undo
🫢
Appo ingal neerajin kandtt illaalee😒
Oru hi tharo ikka❤️
Hi
Muhammad salah💖💥
❤️
@@yaseenvlogs1948 കുട്ടികൾ പറഞ്ഞത് അവന് മനസ്സിലായില്ല