welcome to Egypt മരിച്ചുകഴിഞ്ഞാലും ജീവിക്കുന്ന ജനങ്ങളുടെ നഗരം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 459

  • @zodiacworld_.
    @zodiacworld_. Год назад +61

    Perfect places for a adventure traveller.. Love it❤Egypt and their culture.. Keep explore more mysteries places like this

  • @TL_NIKKU
    @TL_NIKKU Год назад +109

    കൂടെ ഉള്ള ചെക്കൻ പൊളിയാണ്... സംസാരവും.. ഓരോരുത്തരോടും ഉള്ള പെരുമാറ്റം അടിപൊളി ആണ്.... like it 🤍😘

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH Год назад +1

      ഗഫാർ ഭായ് അല്ലേ...? പുള്ളി അല്ലേലും കിടു ആണ് കാശ്മീർ ട്രിപ്പ്‌ ഒക്കെ കിടു ആയിരുന്നു

    • @pesboyakshay1838
      @pesboyakshay1838 Год назад +3

      @@ImperfectcutsbyRAKESH ayal alla ajmal ne aan paranje

    • @babygirlwooh2568
      @babygirlwooh2568 Год назад

      ​@@pesboyakshay1838 🥰

    • @babygirlwooh2568
      @babygirlwooh2568 Год назад

      Pinnellah💗

    • @ShahalnibuShahalcuts
      @ShahalnibuShahalcuts Год назад +1

      AT ⚡️ FROM WAYANAD AMBALAVAYAL🫴💕🫶

  • @ajmalbinhaneef390
    @ajmalbinhaneef390 Год назад +21

    ഒര്‌ കുറ്റവും പറയാനില്ല ! അജ്മൽ പൊളിയാണ്‌!!! നിന്റെ മഹാഭാഗ്യമാണ്‌ ഈജ്പ്തിൽ അവൻ, please keep him with you during times !!! ❤

  • @rohinibaiju8199
    @rohinibaiju8199 Год назад +68

    പറ്റിക്കൽ എല്ലാ നാട്ടിലും ഉണ്ടല്ലേ. അവിടെ നല്ലൊരു സുഹൃത്തിനെ കിട്ടിയത് ഭാഗ്യം. 👌👍

  • @SeemakpSeemaKp
    @SeemakpSeemaKp Год назад +17

    ദേ ഇഷ്ടം പോലെ മലയാളികൾ. എവിടെ ചെന്നാലും പഹയന്മാർ കാണും

  • @suparnass
    @suparnass Год назад +11

    കൂടെ ഉള്ള ചേട്ടൻ pwil🤩😍❤️ സംസാരം ഒക്കെ കേൾക്കാൻ നല്ല രസം und.... 😍❤️

  • @sumeshms3185
    @sumeshms3185 Год назад +19

    അജ്മൽ ബ്രോ സൂപ്പർ ആയിട്ടുണ്ട് 😄😄😄
    ഭാവിയിൽ ഒരു ട്രാവലർ ആവാൻ ഉള്ള സാധ്യത ഉണ്ട് ബ്രോ പറഞ്ഞത് പോലെ 💪

  • @tarathampi
    @tarathampi Год назад +31

    Egypt അടിപൊളി 😇 Ajmal അതിലും അടിപൊളി 😀 .... keep going Yaseen 👍

  • @sihabudinrayamarakkar2704
    @sihabudinrayamarakkar2704 Год назад +14

    അജ്മൽ സൂപ്പർ.... കൂടെ കൂട്ടുന്നവർ അജ്മലിന്റെ പോലെ ഉള്ളവർ വേണം

  • @rafeeqkunjutti4520
    @rafeeqkunjutti4520 Год назад +5

    യാസീൻ പറഞ്ഞപോലെ അവനു യൂട്യൂബിൽ നല്ല ഭാവി ഉണ്ട്... പൊളി 👍👍👍

  • @saneeshsani1295
    @saneeshsani1295 Год назад +14

    Nalla aalkare thanne kittiyallo.Ingane aaan explanation pratheekshinnath ajmal bro🥰nice video❤️Ajmal bro youtube indo

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 Год назад +70

    ഈജിപ്ഷ്യൻ യാത്രയുടെ തുടക്കം അടിപൊളി ആയിട്ടുണ്ട് 👍🏻 കുറച്ചു സമയം കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി അടിപൊളി ആയേനെ എന്ന് തോന്നിപ്പോയി 👌

  • @junujunaidozz
    @junujunaidozz Год назад +11

    അജ്മൽ ഒരേ പൊളി 😍😍❤️

  • @sajnadammam2419
    @sajnadammam2419 Год назад +1

    അജ്മൽറ്റ്വവീനോ യുടെ കട്ട് ഉണ്ട്😄😄
    പൊളിയാണ്

  • @nnazshe
    @nnazshe Год назад +5

    അജ്മൽ അടിപൊളി... കൂടെ ചേർത്തോളൂ 👍

  • @സുബൈർ-ഢ9ഢ
    @സുബൈർ-ഢ9ഢ Год назад +8

    Wow മുത്തുമണി വന്നല്ലോ daily video പോസ്റ്റ് ചെയ്യാത്തതുകൊണ്ട് കാണുന്നത് വരെ ഒരു tension ആണ് നിന്റെ വിഡിയോയുടെ speciality യെ കുറിച്ചുപറയേണ്ടതില്ലല്ലോ എല്ലാം special ലാ ❤😊

  • @lulujamsheed6160
    @lulujamsheed6160 Год назад +5

    Ajmal polichu nice aayit Ella karyangalum explain cheyth paranju 👌but yaseen u r always rockzz✨

  • @finujaleel8709
    @finujaleel8709 Год назад +20

    Egypt പോലെത്തന്നെ Ajmalum പൊളിയാണ് 😍❣️🔥🔥

  • @hannanhannu3536
    @hannanhannu3536 Год назад +3

    അവൻ അടിപൊളി ആണ്. ദോഷം പറയാൻ ഇല്ല.

  • @shahnaaskar6907
    @shahnaaskar6907 Год назад +3

    History kelkkan orupad ishttan😍keep going bro👍

  • @jrdotmedia9312
    @jrdotmedia9312 Год назад +18

    ഇവിടെ മഴയൊന്നുമില്ലേ എന്ന് ചോദിക്കുമ്പോലെയാണ് യാസീന്റെ ചോദ്യം ഇവിടെ ഭൂകമ്പം ഒന്നും ഇല്ലേ എന്ന്😄

  • @fathi9714
    @fathi9714 Год назад +2

    ഫ്രണ്ട് സൂപ്പർ 🥰

  • @rangithpanangath7527
    @rangithpanangath7527 Год назад +3

    ഇജിപ്ത് നെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം എവിടെ ചെന്നാലും പറ്റിക്കപ്പെടാം സുഷിക്കുക 👍👍👍

  • @prajithamadhu256
    @prajithamadhu256 Год назад +22

    Egypt എന്ന് കേൾക്കുമ്പോൾ ആകെ അറിയുന്നത് pyramid ആണ്. Egypt നെ കൂടുതൽ അറിയാൻ കാത്തിരിക്കുന്നു 😊😊. God bless you bro ❤️❤️

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 Год назад +1

      ഈജിപ്തിലെ പെൺകുട്ടികളൊക്കെ അതിസുന്ദരികളാണ്

  • @babupacha9527
    @babupacha9527 Год назад +7

    ഇനി ഇജിപ്റ്റിന്റെ ചരിത്ത്രവും കാണാ കാഴ്ചകളും ❤❤❤

  • @shebzzvlogs4652
    @shebzzvlogs4652 Год назад +5

    Ajmal suprr presenting🔥🔥

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Год назад +2

    😍😍intro👌👌👌eni kurachu naal kaazhakalude pooram thanne 🔥🔥❤️❤️❤️❤️

  • @saneejsanu2338
    @saneejsanu2338 Год назад +4

    കൂടെ ഉള്ള ചെക്കൻ ഒരേ പൊളി അണ് ✨️

  • @amistkc6306
    @amistkc6306 Год назад +1

    കിബ്ദ ..... കഴിച്ചൊ : അടിപൊളിയാണ് ....
    എന്നും നന്മ വരട്ടേ......

  • @ragishijin
    @ragishijin Год назад +5

    Entammo textbookil mathram kandittulla pyramid ❤️💖👍all the best😍avidem malayali...💖👍

  • @aniyanoushad6715
    @aniyanoushad6715 Год назад

    ഈജിപ്ത് ഒരു രക്ഷയും ഇല്ല bro 🥰✨️❤️👍🏼

  • @munavvira6031
    @munavvira6031 Год назад +1

    Adipwoli. Mashallah.❤️Yaseen ikka ningale oro Vediosum onninu onnu mecham aan😍

  • @cathcy.3715
    @cathcy.3715 Год назад +9

    Ajmal ikka poli❤️✨️

  • @akhiladas5818
    @akhiladas5818 Год назад

    Yassen bro. Video kidukki.

  • @Itzblack_inroblox
    @Itzblack_inroblox Год назад +1

    Ajmal broye kitteeth luck ay ingal polikk ,,we r waiting ffor exciting vedios

  • @srikanthpp87
    @srikanthpp87 Год назад +5

    താങ്കളുടെ സുഹൃത്ത് പ്രണവ് ലാലിനെപ്പോലെ ഉണ്ടല്ലോ😎😎

  • @beatricebeatrice7083
    @beatricebeatrice7083 Год назад

    ഞാൻ ഇജിപ്റ്റിൽ പോയിട്ടുണ്ട്. Pyramid കണ്ടു.അതിനകത്തും കയറി കണ്ടു.നൈൽ നദിയിൽ boating ചെയ്തു. ഭക്ഷണം കുഴപ്പമില്ല. ചെങ്കടലിൽ പോയി, കടപ്പുറത്തിരുന്നു. സന്ധ്യ ആകുമ്പോൾ തണുത്ത കാറ്റ്....ഞാൻ കുറേ ഈന്തപ്പഴവും, hand bags ഉം വാങ്ങി. Good place.good people 👌🏻.

  • @sarmilavv3775
    @sarmilavv3775 Год назад +1

    I like Egypt country,,,,ഞാൻ പോകാൻ അഗ്രഹം ഉള്ള ഒരു country ആണ്..Thankyou dear.

  • @abdullakuvvodan7010
    @abdullakuvvodan7010 Год назад +1

    Abdulla.valayam

  • @ashkaribrahim4621
    @ashkaribrahim4621 Год назад +1

    കൊറച്ചൂടെ വേണമായിരുന്നു.... Ajmal 💥🤍

  • @balusseri7929
    @balusseri7929 Год назад +2

    Food veriety ഈജിപ്റ്റിന്റെ പ്രത്യേകത مصر❤️❤️👍👍

  • @anazmuhammed9355
    @anazmuhammed9355 Год назад +12

    നൈയിൽ നദിയുടെ വരതാനം Egypt ❤

  • @techmusicrightnow8750
    @techmusicrightnow8750 Год назад +4

    Do Egyptian videos longer like 40 to 45 minutes its a request beautiful country

  • @dmcqureshi5625
    @dmcqureshi5625 Год назад +1

    Ajmalkka ore polii❤️❤️

  • @bgk4938
    @bgk4938 Год назад

    അജ്മൽ Super

  • @nirmalakannan2798
    @nirmalakannan2798 Год назад +3

    So you reached Egypt. Congratulations

  • @sureshkumar-sh6dr
    @sureshkumar-sh6dr Год назад

    Yaseen good job. Have suggestion instead of telling word "shooting" you use filming, recording, picturing, imaging etc. It is safe as you going into villages where people don't understand your language.

  • @mhdanfil5188
    @mhdanfil5188 Год назад

    Koode ulla aa chekken adipoliyaan good information

  • @beatricebeatrice7083
    @beatricebeatrice7083 Год назад

    "ഇറച്ചി ഫോട്ടോ എടുത്താൽ, യു ട്യൂബ് എന്നെ ഇറച്ചി യാക്കും " എന്ന് പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു പോയി. 🤣

  • @mishalmichumichu4154
    @mishalmichumichu4154 Год назад +2

    Yaseente frndine kanumbol actor pranav mohalal linte cut und🔥

  • @muhammadajmal2795
    @muhammadajmal2795 Год назад +4

    Ajmal poli aan 🤗❤️‍🔥

  • @babuthekkekara2581
    @babuthekkekara2581 Год назад

    Good Luck Congrats 🤞👏😁👏 Happy 🍀😁 Your Journey 😘😀 Take Care God Bless

  • @fayisvkd6125
    @fayisvkd6125 Год назад

    എന്റെ നാട്ടുകാരൻ വെളിയൻകോട്.... ❤️❤️muhsin..... യാസീനെ polik.... ☮️🫶

  • @musiclight6326
    @musiclight6326 Год назад +1

    Ajmal adipoli anu keto👍🏻

  • @ramsheenaramsheena5245
    @ramsheenaramsheena5245 Год назад +6

    യാസീൻ ചെക്കെൻ പൊളി ആണ്.. വയനാട് ചെക്കൻ അടിപൊളി ആണ്.. 😂😂.. എല്ലാം സൂപ്പർ

  • @dilfadiya3872
    @dilfadiya3872 Год назад

    വീഡിയോ അടിപൊളി 👍😍ഈജിപ്ത് സൂപ്പർ ♥️

  • @rabifazz
    @rabifazz Год назад

    Egypt varan agrahamund allahu thoufeeq nalgatte

  • @shabnashafi2413
    @shabnashafi2413 Год назад +2

    ഞങ്ങൾക്കും എത്തി പെടാൻ കഴിയണേ...

  • @keerthanas1311
    @keerthanas1311 Год назад +1

    Ajmal super🥰

  • @lijoantony7425
    @lijoantony7425 Год назад

    Today's veido super... look like similar to safari channel...But good effort yaseen bro...

  • @chinnuzzworld8011
    @chinnuzzworld8011 Год назад +1

    Video poli ..😍.ajmalum ore poli....ajmal pranav mohanlainte pole indutta...yaseen paranjapole ajmal oru vlog thudaganegil polikkum mone....😊

  • @zaynvlogs7337
    @zaynvlogs7337 Год назад +2

    aaaaaa bro adipolitta ellam paranju tharanund yaseen bro edak kayari samsarichu aaaaa bro parayunna flow angu kalayanu🤣

  • @mohammedanwar8299
    @mohammedanwar8299 Год назад

    Ajmal ushaar super

  • @lijiyalijiya668
    @lijiyalijiya668 Год назад +1

    Wowwww pwolii 🥰🥰🥰🥰🥰യാസീനെ 🤗🤗😍kiduuuu 😍😍😍😍😍

  • @nadanandeasycooking2052
    @nadanandeasycooking2052 Год назад +3

    Ajmal poli

  • @devasiamangalath4961
    @devasiamangalath4961 Год назад +1

    എന്തായാലും സംഭവം കിടുക്കി👌

  • @ameenameen-xz7hc
    @ameenameen-xz7hc Год назад +3

    Aju ikkka poli🥰

  • @AjithKumar-iw4co
    @AjithKumar-iw4co Год назад

    Ayal oru nalla friend an yaseen bro I like this person Egypt yellam shot cheyideete pogavu love you dear yaseen bro,

  • @aleesha565
    @aleesha565 Год назад

    Egypt friendine kalayandattoo, puthiya videosinayi katta waiting anu bro

  • @hanidq4381
    @hanidq4381 Год назад +13

    കൂടെ ഉള്ള മലയാളി പൊളി ആണ്

    • @Albatrose5308
      @Albatrose5308 Год назад +1

      മലയാളി പൊളിയാടാ 😄😄😀🤣❤❤❤❤👍

  • @nidhasherin8387
    @nidhasherin8387 Год назад

    24:00 juice kaanan thanne nallaind 👌👌

  • @AppleApple-kx3hr
    @AppleApple-kx3hr Год назад

    Ella sownthariyavum avidannanu ulbhavam orupad kariyangall padikanud

  • @eenaashumon1649
    @eenaashumon1649 Год назад

    53 il baaki 47 pettennu paranjappo thetti poi alle enikkum inganekka vararond😇 vedio poli anu ketta adipoli aa back ground music egypt pona ormakal thonuva kelkumpol

  • @abudhabisaran2086
    @abudhabisaran2086 Год назад +1

    Arab Republic of Egypt, pinnentho venam, ellaa malavum athil undallo, Masha Allah

  • @jayesh5298
    @jayesh5298 Год назад

    സുഹൃത്ത് അടിപൊളി

  • @muhsinsayyid4885
    @muhsinsayyid4885 Год назад +17

    Welcome to Egypt ❤️

  • @footballfinix5726
    @footballfinix5726 Год назад +1

    Underrated Malayalam travel vloger

  • @jazza....6126
    @jazza....6126 Год назад

    Adipoli alanaloo kude ulladh..

  • @jinoostips7121
    @jinoostips7121 Год назад +1

    Bgm സൂപ്പർ

  • @nidhasherin8387
    @nidhasherin8387 Год назад

    18:26 brown jacket oru arabi lookind 😍👌

  • @rafeekmoloor8472
    @rafeekmoloor8472 Год назад

    Back to home video 💜waiting

  • @brock7182
    @brock7182 Год назад +2

    Kidu bro 🥰😍😘

  • @rafeeqct769
    @rafeeqct769 Год назад +1

    ആ സുഹൃത് അടിപൊളി ആണ്

  • @abdulrahmanedappully7427
    @abdulrahmanedappully7427 Год назад

    ഞാൻ അബ്ദുറഹ്മാൻ ചാവക്കാട്, സ്ഥിരം പ്രേക്ഷകനാണ്, അങ്ങിനെ ഈജിപ്ത്തിൽ എത്തി അല്ലേ, OK

  • @shafeek63
    @shafeek63 Год назад

    ബുർത്തുക്കൽ കയറ്റുമതി ചെയ്യുന്ന രാജ്യം ആണ് ഓറഞ്ച് 😅❤️😁😁

  • @muhammedafthab7919
    @muhammedafthab7919 Год назад

    Yaseen super

  • @rahanairumbagal6886
    @rahanairumbagal6886 Год назад +3

    🥳 keep going bro ❤️

  • @ramlakvramla6434
    @ramlakvramla6434 Год назад

    Erkan, davilku, nte chanal, kanarund, umma, nalla, food, undakkum, krishi, cheyth, jeevikkunnavaranavar,

  • @munnerem8126
    @munnerem8126 Год назад +1

    Yaseen 👍👍👍👍👍

  • @muhammedalikinettingal7366
    @muhammedalikinettingal7366 Год назад +1

    Dilshad Kure sramichu no raksha

  • @mohammmmmedzainn
    @mohammmmmedzainn Год назад +3

    Pls do Egypt food vlogs also .

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk Год назад

    🤔fool wit tamiya ish biladiya&karakade drinks🤔

  • @Rave_mantra
    @Rave_mantra Год назад +1

    📌FIRON MUSEUM VIDEO CHEYYAVO BRO

  • @soundaryaarun6625
    @soundaryaarun6625 Год назад +2

    Ajmal👌👍

  • @illiyaskp1468
    @illiyaskp1468 Год назад +4

    Congrats...

  • @alimuhamedn
    @alimuhamedn Год назад

    Mashallah ❤️ nigada vlog powli aan brother

  • @preethak7440
    @preethak7440 Год назад

    വളരെ നല്ല വീഡിയോ

  • @Taste_of_homee
    @Taste_of_homee Год назад

    Keep going dear 🥰 my favourite RUclipsr 😍🔥

  • @sreeranjinib6176
    @sreeranjinib6176 Год назад

    ഈജിപ്റ്റ് വിശേഷങ്ങൾ കാണാനും കേൾക്കാനും കാത്തിരിക്കുന്നു

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 Год назад

    First take is gud 👍👍👍👍