കാണാൻ കുറച്ചു ദിവസം വൈകിപ്പോയി 🙏. ഈ വീഡിയോ കണ്ടപ്പോൾ മുൻപൊരിക്കൽ അഷ്റഫ് ഫെബിയേയും മക്കളെയും കൂടെ കൂട്ടി വന്നത് ഓർമ വന്നു. അന്ന് തടാകത്തിൽ നിന്ന് പൂക്കളൊക്കെ പറിച്ചിരുന്നു 👍
ഹായ്..... അഷ്റഫ് ബ്രോ. ബിബിൻ ബ്രോ.. ശ്രീനഗറിലെ ലാൽചൗക്ക് ലെ വിശേഷങ്ങൾ കൊള്ളാമായിരുന്നു.. 👌ഈ തണുപ്പും സഹിച്ച് നിങ്ങൾ നടക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു.. സൂപ്പർ enjoying.. 👌പിന്നെയുണ്ടല്ലോ താമരതടാകത്തിലെ കാഴ്ചകൾ ഒരുപാട് ഇഷ്ട്ടായി.. 👌പിന്നെ വഴിയോരകച്ചവടങ്ങളും.. എല്ലാം മനസ്സിൽ ഒരുപാട് സന്തോഷമായിരുന്നു.. വീഡിയോ വന്നില്ലല്ലോ എന്ന് കാത്തിരിക്കുകയായിരുന്നു.. വളരെ സന്തോഷമുണ്ട്.. നല്ല മനസ്സിന് കുളിരേക്കുന്ന ഒരു വീഡിയോ.... സൂപ്പർ.. 👌👌❤️💙💚💙❤️💙❤️💙💚💙❤️💙❤️💙❤️💙🌼👍
ദാൽ തടാകം കണ്ടപ്പോൾ 'ഷമ്മികപൂർ - ഷർമ്മിള ടാഗോർ' ജോഡി ചേർന്ന് ഷിക്കാരയിൽ സഞ്ചരിച്ച് അഭിനയിച്ച ഒരു ലൗ സീൻ ഗാന രംഗമാണ് ഓർമ്മയിലെത്തുന്നത്. പടം ഏതെന്ന് ഓർമ്മയിൽ വരുന്നില്ല, കണ്ട പടമാണ്. പാട്ടിൻ്റെ വരികളും ഓർമ്മയിലെത്തുന്നില്ല. ട്യൂൺ ഓർമ്മയിലുണ്ട്.
അഷ്റഫ് ഭായ്... Stick ൽ ബീഫ് വെച്ച് കഴിച്ച barbeque ന് കാശ്മീരിൽ വല്ല പേര് ഉണ്ടോ ❓️ ഒമാനിൽ ഇതിന് mishkak എന്ന് പറയും. മസാല ഒക്കെ തേച്ച് നല്ല ടേസ്റ്റ് ആണ് 😋
ദാൽ തടാകം കാണുമ്പോൾ ആദ്യം ഓർമ്മ വരിക കീർത്തി ചക്രയിലെ ഗാനരംഗമാണ് 😍
Kasmer anta rakta chadrika Nova vaykkuta
Rahul.padita 12 vayasil kasmiril ninnu palayan chayappatta kutty
Athedha agane , vere onnum ille ormma varan.
@@fathima-vadakara അയാൾക്ക് ഓർമ വരുന്നതല്ലേ പറഞ്ഞത്..നിങ്ങൾക്ക് ഓർമ വരുന്നതല്ലല്ലോ
@@shafeeqpa7056 athika chanalilum kaanum valinju kayari reply tharunna Bolanmar
Enik Shammi Kapoor “ Yeh Chand Se Roshan Chehra” ennu padi kond shikkarayil pokuna Technicolour ganam aannu.
ഒരു തവണ ഏങ്കിലും കാശ്മീർ പോവണം ആ ഗ്രഹം ഉണ്ട്😊
വല്ലാത്ത ഒരു കാത്തിരിപ്പായിരുന്നു എന്റെ ചങ്ങായി ❤😊😊
ശൈത്യകാലത്തെ ദാൽ തടാകത്തിലെ മനോഹരമായ കാഴ്ചകൾ നല്കിയതിന് നന്ദി...
കശ്മീർ കാഴ്ചകൾ മനോഹരം 💖..ഗ്രാമകഴ്ചകൾക്കായ് കാത്തിരിക്കുന്നു..👍
കാശ്മീരിന്റെ ഒപ്പം ദാൽ തടകത്തിന്റെയും മേക്കപ്പ് ഉള്ളതും ഇല്ലാത്തതുമായ രണ്ടു മുഖങ്ങളും ആഷ്റഫിന്റെ വീഡിയോയിൽ കൂടി തന്നെ കണ്ടു!👍👍👍👍👍
തുഴ കൊണ്ടു ഇടിച്ചപ്പോൾ, പൊട്ടിയ കണ്ണാട്ടി കഷ്ണം പോലെ തോന്നിച്ചു തണുത്തുറഞ്ഞ ദാൽ താടാകം!👍👍👍👍👍👍👍👍👍👍👍👍👍👍
👍Sign this Petition : 🗳️🗳️
Video frequency കൂട്ടുക, ഇത്ര delay വേണ്ട...
💪
കാണാൻ കുറച്ചു ദിവസം വൈകിപ്പോയി 🙏. ഈ വീഡിയോ കണ്ടപ്പോൾ മുൻപൊരിക്കൽ അഷ്റഫ് ഫെബിയേയും മക്കളെയും കൂടെ കൂട്ടി വന്നത് ഓർമ വന്നു. അന്ന് തടാകത്തിൽ നിന്ന് പൂക്കളൊക്കെ പറിച്ചിരുന്നു 👍
Makkal ഇല്ലായിരുന്നു
@@fathimak4846 ഓ.... ശരിയാ ല്ലേ. മക്കൾ ഇല്ലാതെയാണ് വന്നതെന്ന് ഇപ്പോഴാണ് ഓർത്തത്. ഓർമിപ്പിച്ചതിന് നന്ദി 🙏
ഇപ്പം കണ്ട് കണ്ട്
എന്റെ കൊച്ചും അണ്ണൻമാരുടെ
ആരാധിക ആയി😀😂
❤️
ദാൽ lake യിലെ കാഴ്ചകൾ അടിപൊളി 👍👍👍👍
താങ്കളുടെ വീഡിയോ.കാണാൻ കാത്തിരിക്കുകയാണ് 🌹🤝
Ithrayum manoharamaaya kaazhchakal njangalilekk ethikkunna renduperkkum orayiram nanni❤
ശ്രീ നഗറിലെ.. ബിബിൻ ബ്രോയ്ക്കും. അഷ്റഫ് ബ്രോയ്ക്കും..... 🙏💙❤️
എന്താ വൈകിയത് 😘😘😘വേഗം അപ്ലോഡ് ചെയ് ചങ്ങായി ♥️♥️♥️
നല്ല കിടിലൻ കാഴ്ചകൾ😍👏
നിങ്ങൾക്കൊപ്പം. ഞങ്ങളും. ആസ്വതിക്കുന്നു...കാഴ്ച്ചകൾ. മനോഹരം. 👌👌👍👍🙏🙏സുധി. എറണാകുളം.
ആസ്വദി
ഹായ്..... അഷ്റഫ് ബ്രോ. ബിബിൻ ബ്രോ.. ശ്രീനഗറിലെ ലാൽചൗക്ക് ലെ വിശേഷങ്ങൾ കൊള്ളാമായിരുന്നു.. 👌ഈ തണുപ്പും സഹിച്ച് നിങ്ങൾ നടക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു.. സൂപ്പർ enjoying.. 👌പിന്നെയുണ്ടല്ലോ താമരതടാകത്തിലെ കാഴ്ചകൾ ഒരുപാട് ഇഷ്ട്ടായി.. 👌പിന്നെ വഴിയോരകച്ചവടങ്ങളും.. എല്ലാം മനസ്സിൽ ഒരുപാട് സന്തോഷമായിരുന്നു.. വീഡിയോ വന്നില്ലല്ലോ എന്ന് കാത്തിരിക്കുകയായിരുന്നു.. വളരെ സന്തോഷമുണ്ട്.. നല്ല മനസ്സിന് കുളിരേക്കുന്ന ഒരു വീഡിയോ.... സൂപ്പർ.. 👌👌❤️💙💚💙❤️💙❤️💙💚💙❤️💙❤️💙❤️💙🌼👍
❤️
കശ്മീരിനെ ക്കുറിച്ചുള്ള സങ്കല്പങ്ങൾ മാറ്റിമറി ച്ചു കളഞ്ഞു.. അഷ്റഫ് ബ്രോ... 🙏🙏🙏❤❤❤
ദാൽ തടാകത്തിലുള്ള യാത്രാ മനോഹരമാണ്... എന്നാൽ അത് അടുത്തുള്ള ഹൗസ് ബോട്ടിലെ താമസം ദുരിതമാണ്...... 😫😫😫😫😫💪😫
Frozen Dhal lake kanichu thannathil othhiri santhosham Bro's 🌹🌹🌹
തടാകം ഐസക്ന്നത് കാണിച്ചത് അടിപൊളി 👌👌👌
👌🏻👌🏻. Thirakozhinja dal lake.Starting ketta bankvili oru prathyeka positive energy. Thonnum. chila bankuvilikalk oru pratheyka energy ind🤲
കാത്തിരുന്ന് കാത്തിരുന്ന്..... അവസാനം എത്തി 👍🏻👍🏻👍🏻😍😍💐
ഒരു പാടു കാതിരുന്നു ❤❤❤
അടിപൊളി കബാബ് കൊതിപ്പിച്ചു😋😊👍
Paneer kadayil edutha shortil oru couples valare excited ayt ningle nokunundayirunu avreyum videoyil ulpeduthan miss cheythalo. Time 7:05
തിരക്ക് പിടിച്ച തടാകം കാണാൻ ആദ്യം അഷറഫ് ഇക്കാ പോയ വീഡിയോ കണ്ടാൽ മതി 👍🏻👍🏻👍🏻👍🏻
B Bro യുടെ ചാനൽ 100 K കടന്നല്ലോ, Celebration ഇല്ലേ?
Kollam tto... Kanan eshttapedunna sthalam manoharam... Nalloru video
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 😍🥰👍🏻
Every day watching your videos also I like
You & bibin combo
10:00 BGM❤
ഡ്രോൺ ഷോട്ട് പഴയത് ആണെന്ന് തോന്നുന്നു.
എങ്കിലും കാണാൻ നല്ല ഭംഗി 🌹🌹
മനുഷ്യാ ... കൊതിപ്പിച്ചു .. കൊല്ലും...
എന്താത് ആശ്രെഫിക്ക ഇത്ര ലേറ്റ് ആവുന്നത് 💙💙💙💙
ഉഷാറായി നടക്കട്ടെ.
ningale videoyude sthiram nokarundayirnnu....length kooduthal prashnam ippol nokarilla
length korakkan sramikku
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ 😍😍🙌
Nice video. Enjoyed❤️❤️
നിങ്ങക്ക് ആപാട്ട് ഒന്ന് പാടർന്നു ഹുദാ സേ മന്നത് ഹേ...... ❤
Ashrafka b bro❤❤❤❤❤❤❤
ബീഫ് ബാർബികോ കഴിച്ച് കൊതിപ്പിച്ചു 😊
👌🏻👌🏻👌🏻കാഴ്ചകൾക്ക് നന്ദി ❤
Waiting for you ❤️❤️
അഷറഫ് ബായ് നമ്മുടെ ട്രാവലിസ്റ്റ സാന്റപ്പൻ ബ്രസീൽ അർജന്റീന അന്റാർട്ടിക്ക ഇവയെല്ലാം ട്രാവൽ ചെയുന്നുണ്ട് നമ്മൾക്കും ഒന്ന് മാറ്റിപിടിക്കണം
Hi bro vlog welcome to chanal God blessed happy journey 🙏❤☺️
Itfok nte thirakkilayirunnu (kazhijhittilla) breakil kandathanu adipoly kannanam Kashmir mohamanu pattum (be positive!)
Aa kannurkaarane evideyo kanda parijayam
Super Episode ❤❤❤
ബാർബക്ക്യു ചേട്ടനെ തല താഴ്ത്തി കണ്ടപ്പോ അഷ്റഫ് bro ന്റെ brother ne പോലുണ്ട്
കൊള്ളാം super കാഴ്ചകള് 👍👍🍀
രണ്ടു പേരെ ഒരുപാട് ഇഷ്ടം
♥️♥️♥️♥️
Next vedio next month എങ്കിലും വേരുമോ.... ഇപ്പൊ wait ചെയ്യാറില്ല
Local songs bgm aayi add ചെയുന്ന പതിവ് രീതി കാണാനില്ല ✌
അളിയാ അഷ്റഫെ... കഴിക്കുമ്പോ സൗണ്ട് ഉണ്ടാക്കാതെ ചവക്കുക... 😃
ഡേയ്ലി വീഡിയോ ഇടുമോ 🥰
അടിപൊളി 👍👍👍👍👍പൊളിച്ചു ❤❤❤❤
No words..... ❤️❤️
auto kare sukshikanam oru padu chushanam cheyyuum tooo lalchouk market adipoliyanuuu oru padu sadanagal purchase cheyyam
വളരെ സൂപ്പർ... ..
തണുപ്പുകാലത്ത് തടാകം കാണാൻ പോര ഈ സമയം ചൂട് ഫുഡ് കിട്ടിയാൽ അടിപൊളി 👍മൊത്തത്തിൽ ഒരു നല്ല എപ്പിസോഡ് 👌❤👌
അഷ്റഫ് ബ്രോ. ഒരു ചെറിയ തിരുത്ത് മിസ് വാക് മരം അല്ല ഒരു ചെടിയാണ്. അതിന്റെ വേര് ആണ് പല്ല് തേക്കാൻ ഉപയോഗിക്കുക 🥰
👍
നല്ല വിശപ്പുള്ളപ്പോൾ എന്തും രുചിയായ് അനുഭവപ്പെടുമ്പോൾ ?
നമ്മുടെ വിശപ്പിന്റെ തോത് അനുസരിച്ചായിരിക്കും രുചിയുടെ തോതും..
All time Favourite vlog 💜
Bgm onnu paranj tharooo....
2:00 💯
Kidu 🥰✌️
Kashmir Coast 💟
മനോഹരം ♥️
Masalaa noki kazichillel adipoly avum😂
ബിരിയാണിയിൽ കാശ്മീരി ചില്ലി ചേർക്കുന്നുണ്ടാകും, അതാണ് നല്ല Colour
Idhokke orupadblogil kandathabro
Love from Mysore
Ashraf bro ..nice video
സ്നേഹം മാത്രം 🥰🥰
വെയ്റ്റിംഗ് ആയിരുന്നു
ദാൽ തടാകം കണ്ടപ്പോൾ 'ഷമ്മികപൂർ - ഷർമ്മിള ടാഗോർ' ജോഡി ചേർന്ന് ഷിക്കാരയിൽ സഞ്ചരിച്ച് അഭിനയിച്ച ഒരു ലൗ സീൻ ഗാന രംഗമാണ് ഓർമ്മയിലെത്തുന്നത്. പടം ഏതെന്ന് ഓർമ്മയിൽ വരുന്നില്ല, കണ്ട പടമാണ്. പാട്ടിൻ്റെ വരികളും ഓർമ്മയിലെത്തുന്നില്ല. ട്യൂൺ ഓർമ്മയിലുണ്ട്.
Ormma kuravulla alaanu alle. ❓❓❓❓. 👀
Ee Chand Sa Roshan Chehra from Kashmir Ki Kali
@@fathima-vadakara ,
ഫാത്തിമാ, പ്രായം 77 ൻ്റെ ചെറുപ്പത്തിലാണ് ഞാൻ. ഈ പടം ആറുപതുകളിൽ കണ്ടതാണ്.
ബി ബ്രോ കോട്ടിട്ടു നിക്കുന്നത് കണ്ടാൽ ഏതോ അറബി നിക്കുന്നപോലെ തോനുന്നു 😄
കാശ്മീർ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ആ തടാകം
Iniyum avideyethaan kothiyaakunnu
ഹൃദയം ♥️
അഷ്റഫ് ഭായ്... Stick ൽ ബീഫ് വെച്ച് കഴിച്ച barbeque ന് കാശ്മീരിൽ വല്ല പേര് ഉണ്ടോ ❓️ ഒമാനിൽ ഇതിന് mishkak എന്ന് പറയും. മസാല ഒക്കെ തേച്ച് നല്ല ടേസ്റ്റ് ആണ് 😋
Very nice
Don't miss the unknown beauty called DOODH PATHRI near srinagar (35kms.)
Adipwli❤🔥
In January if we stay in houseboat can we go from houseboat to road at morning 6 or 7am
Super ❤❤
ദാൽ തടാകം ആകെ മാറിപ്പോയി 😄
എങ്ങോട്ട് പോയി
ബാരമുള്ള ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😊
VERY NICE VEDIO 👍🏽👌👍🏽 KERALA To KASHMIR Car Yathra Kku Sadharana Expense (Approximate)Ethrayavum?
ഹായ്
Supper
ippo srinagar undo ningal?
Roshan vlog nte slang athe sound oke idak varunnund
സൂപ്പർ 🥰🥰😍
Very good thanku
ഹായ് ബ്രോ 🥰🥰
Sooper
Nice bro
Bro train travel videos cheyuo
ലെ ഞാൻ siyad 😂