ജീവിതത്തിൽ ഒരിക്കലും മഞ്ഞു പെയ്യുന്നത് നേരിൽ കണ്ടിട്ടില്ലാത്ത എന്നെപ്പോലെ ഉള്ളവർക്ക് ഇതൊക്കെ ഒരു സ്വാപ്നതുല്ല്യമായ കാഴ്ചകളാണ് ....ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊക്കെ ഒന്ന് അനുഭവിക്കണം
ഹായ്..,. ബ്രോ.. ഉള്ളത് തുറന്നു പറയുന്നത് കൊണ്ട്... ബ്രോയ്ക്ക് ഒന്നും തോന്നരുത്..നിങ്ങൾ എന്തു മാത്രം.. കഷ്ടപെടുന്നു എന്ന് നമ്മൾ പ്രേക്ഷകർ ഒരു നിമിഷമെങ്കിലും ഓർക്കുന്നുണ്ട്.. ഈ തണുപ്പുള്ള സ്ഥലത്ത് നിന്ന് തന്നെ മനോഹരമായിട്ടുള്ള സ്നേഹം നിറഞ്ഞ പ്രേക്ഷകർക്കുവേണ്ടി.. ഒന്നും ആലോചിക്കാതെ.. നല്ല.. നല്ല.. വിവരണങ്ങൾ ഉൾകൊള്ളിച്ചു എത്തിച്ചുതരുന്നതിനു ഒരുപാട്..നന്ദിയുണ്ട്...എല്ലാവരും ഇഷ്ട്ടപെടുന്ന ഒരു.. ഏക ചാനലും കൂടെയാണ്....സൂപ്പർ വീഡിയോ.. 👌👌👌💙❤️💚♥️💚❤️💙❤️💚♥️🌼👍
Thanks ഫോർ this... മനോഹരം നമുക്ക്... അവർക്കതത്ര മനോഹരം അല്ല ലേ.... എന്തായാലും യാത്രകൾ എത്ര മനോഹരമാണ്.... കണ്ണിനത് കുളിർമ്മയേകുന്നു... മനസ്സിനെ തരളിതമാക്കുന്നു... ഹൃദയത്തെ ലോലമാക്കുന്നു... അന്യരെ മനസ്സാൽ തൊട്ടറിയുന്നു.. 👍
മഞ്ഞു കണ്ട് മടുത്തു ഇക്ക.. ഇനി അവിടന്ന് വിടു.. നല്ല പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളിൽ പോയി വണ്ടി ഒതുക്കി ഇട്ട് പാചകം ചെയ്യുന്നത് കാണാൻ കൊതിയാകുന്നു ഇക്ക 😍😍😍😍😍🙏🙏🙏🙏🙏
നിങ്ങളിതെവിടെയാണ് ഭായ്? എത്ര ദിവസമായി കാത്തിരുക്കുന്നു. ട്രാവൽ വ്ലോഗ് കാണണമെങ്കിൽ നിങ്ങൾ ടെ കാണണം. ചിലർ ടൗൺ, എക്സ്പ്രസ് ഹൈവേ, ഹോട്ടൽ, ഫൈവ് സ്റ്റാർ ഭക്ഷണം ഒക്കെ കാണിച്ചു മാത്രം പോവും. നിങ്ങൾ ടെ സ്പെഷൽ ഗ്രാമ കാഴ്ചകളാണ്. ആരും കാണിക്കാത്ത ചില കാഴ്ചകൾ, Thank you Ashraf Bhai
Hi അഷ്റഫ് & B Br0, ഇപ്പൊ ലിനിയെ കണ്ട് സംസാരിച്ചതേയുള്ളൂ ഗുരുവായൂർ അമ്പല നടയിൽ വെച്ച് . നിങ്ങളിന്നലെ ഗുരുവായൂരിൽ എത്തിയിരുന്നു എന്ന് പറഞ്ഞു. ഇന്നലെ വന്നെങ്കിൽ കാണാമായിരുന്നു. ലിനിയും അച്ഛനും ഉണ്ടായിരുന്നു. കുറച്ച് നേരം സംസാരിച്ചു. ഗുരുവായൂരിന്റെ അയൽ വാസി ആയതിനാൽ ഇനിയും കാണാമെന്ന് വിചാരിക്കുന്നു. സ്നേഹത്തോടെ
ഈ വീഡിയൊ നന്നായി ഇഷ്ടപ്പെട്ടു കാരണം ഇങ്ങിനെ മഞ്ഞു വീഴുന്നത് കാണുന്നതു സിനിമയിൽ ഏതെങ്കിലും പാട്ട് സീനിൽ മാത്രമല്ലെ സൂപ്പർ ആ നാട്ടിലെ ജനങ്ങളുടെ ഒരു മഞ്ഞു വീഴുന്ന ദിവസം എങ്ങിനെയിരിക്കും എന്ന് മനസ്സിലാക്കി തന്നു ശ്രിനഗർ ധാരാളം ആൾക്കാർ ഉള്ള ഏരിയയാണല്ലെ. നുഴഞ്ഞുകയറ്റക്കാർ മഞ്ഞുകാലം തിരഞ്ഞെടുക്കുന്നതിന്റെ കാരണം മനസ്സിലായി
ബ്രോസ് നിങ്ങള് windshield fluid വാങ്ങി ഒഴിക്കണം . വെള്ളം ഒഴിക്കരുത് wipernu. അല്ലെങ്കിൽ വെള്ളം ഐസ് ആയി പോകും . ♥️ From Canada...ഇവിടെയും സ്നോ ഫാൾ ആണ്...
ഇങ്ങനെ പോകുമ്പോൾ portable gas cylinder, stove കൂടി കൊണ്ടു പൊക്കൂടെ, ഭക്ഷണം വെക്കാമല്ലോ വേറെ ഭക്ഷണത്തിനു വേണ്ടി അലയൽ ഒഴിവാക്കാം, വയറിനും കുഴപ്പം ഉണ്ടാകില്ല...
Wow that place is like in my sister place in Canada it looks very cool there ashraf good view for us and have a nice journey in your life we enjoy watching also all of your vedios i feel like im traveling always love from Philippines 🇵🇭🇵🇭🇵🇭❤❤❤
Congrats for your tough efforts. വണ്ടി, രാവിലെ ON ചെയ്യുമ്പോൾ normal രീതിയിൽ start ആകുന്നുണ്ടോ? അതോ, അവിടെ Petrol/ Diesel ൽ മറ്റു വല്ലതും mix ചെയ്യണോ??
ജീവിതത്തിൽ ഒരിക്കലും മഞ്ഞു പെയ്യുന്നത് കണ്ടിട്ടില്ലാത്ത എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ.?
🥰👍🏻
🤚
🥺
ഞാൻ
കണ്ടിട്ടുണ്ട്. ലണ്ടനിൽ 👌
ഒര് മാനോം മര്യാദയുമില്ലാത്ത മഞ്ഞ് വീഴ്ച.ഞാൻ അറിയാതെ ചിരിച്ച് പോയ്.നല്ല കാഴ്ചകൾ.'' നന്ദി... സ്നേഹം...
ജീവിതത്തിൽ ഒരിക്കലും മഞ്ഞു പെയ്യുന്നത് നേരിൽ കണ്ടിട്ടില്ലാത്ത എന്നെപ്പോലെ ഉള്ളവർക്ക് ഇതൊക്കെ ഒരു സ്വാപ്നതുല്ല്യമായ കാഴ്ചകളാണ് ....ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊക്കെ ഒന്ന് അനുഭവിക്കണം
first kaanumpol poli aayirikkum pne thanuppu kerumpol haaa entha sugham kalum kayyum okke nalla thilacha vellathil veena feel aanu
B ബ്രോനെ വിടാതെ പിടിച്ചോ... നല്ല ഈശ്യര്യം ഉള്ള മനുഷ്യൻ ആണ് ❤❤❤😄😄
🤲🏻
ഹായ്..,. ബ്രോ.. ഉള്ളത് തുറന്നു പറയുന്നത് കൊണ്ട്... ബ്രോയ്ക്ക് ഒന്നും തോന്നരുത്..നിങ്ങൾ എന്തു മാത്രം.. കഷ്ടപെടുന്നു എന്ന് നമ്മൾ പ്രേക്ഷകർ ഒരു നിമിഷമെങ്കിലും ഓർക്കുന്നുണ്ട്.. ഈ തണുപ്പുള്ള സ്ഥലത്ത് നിന്ന് തന്നെ മനോഹരമായിട്ടുള്ള സ്നേഹം നിറഞ്ഞ പ്രേക്ഷകർക്കുവേണ്ടി.. ഒന്നും ആലോചിക്കാതെ.. നല്ല.. നല്ല.. വിവരണങ്ങൾ ഉൾകൊള്ളിച്ചു എത്തിച്ചുതരുന്നതിനു ഒരുപാട്..നന്ദിയുണ്ട്...എല്ലാവരും ഇഷ്ട്ടപെടുന്ന ഒരു.. ഏക ചാനലും കൂടെയാണ്....സൂപ്പർ വീഡിയോ.. 👌👌👌💙❤️💚♥️💚❤️💙❤️💚♥️🌼👍
❤️
എവിടെയായിരുന്നു അഷ്റഫ്ക്കാ വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰
Thanks ഫോർ this... മനോഹരം നമുക്ക്... അവർക്കതത്ര മനോഹരം അല്ല ലേ.... എന്തായാലും യാത്രകൾ എത്ര മനോഹരമാണ്.... കണ്ണിനത് കുളിർമ്മയേകുന്നു... മനസ്സിനെ തരളിതമാക്കുന്നു... ഹൃദയത്തെ ലോലമാക്കുന്നു... അന്യരെ മനസ്സാൽ തൊട്ടറിയുന്നു.. 👍
മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ശ്രീനഗർ.. സൂപ്പർ കാഴ്ച്ച... 👍👍👍👏👏🥰🥰🥰
മഞ്ഞു കണ്ട് മടുത്തു ഇക്ക.. ഇനി അവിടന്ന് വിടു.. നല്ല പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളിൽ പോയി വണ്ടി ഒതുക്കി ഇട്ട് പാചകം ചെയ്യുന്നത് കാണാൻ കൊതിയാകുന്നു ഇക്ക 😍😍😍😍😍🙏🙏🙏🙏🙏
നല്ല നല്ല കാഴ്ചകൾ നല്ല രസമുണ്ട് കാണാൻ എന്തു നല്ല ഭംഗിയാ ഇതൊക്കെ നമ്മുടെ ഇന്ത്യയിൽ തന്നെയാണല്ലോ താങ്ക്യൂ ബ്രോ
നിങ്ങളിതെവിടെയാണ് ഭായ്? എത്ര ദിവസമായി കാത്തിരുക്കുന്നു. ട്രാവൽ വ്ലോഗ് കാണണമെങ്കിൽ നിങ്ങൾ ടെ കാണണം. ചിലർ ടൗൺ, എക്സ്പ്രസ് ഹൈവേ, ഹോട്ടൽ, ഫൈവ് സ്റ്റാർ ഭക്ഷണം ഒക്കെ കാണിച്ചു മാത്രം പോവും. നിങ്ങൾ ടെ സ്പെഷൽ ഗ്രാമ കാഴ്ചകളാണ്. ആരും കാണിക്കാത്ത ചില കാഴ്ചകൾ,
Thank you Ashraf Bhai
സത്യം .. ചിലരുണ്ടു
വാക്കിലും നടപ്പിലും നോട്ടത്തിലും എല്ലാം അഹങ്കാരം മാത്രം നിറഞ്ഞവർ .. അഷ്‌റഫ് എന്ത് സിമ്പിൾ ആണ്
Ashraf bro യുടെ.വ്ലോഗ് കാണുമ്പോൾ ഇവിടെയെല്ലാം പോകാൻ ഭയങ്കര ആഗ്രഹം തോന്നും .. ..
Sun ഗ്ലാസ് വെക്കാതെ മഞ്ഞിൽ അധികനേരം നോക്കരുത്.. A&B-bros❤️❤️❤️ഇഷ്ടം. 😄
Namda. Body. Mravichu go appol. Asuham. Undnu. Thoukalla. Winter. Time
Aver cholan. Roti. Hana eat
കാണാൻ നല്ല ഭംഗിയുണ്ട് ഈ മഞ്ഞു വീഴ്ച 😍 പക്ഷെ വല്ലാത്ത അനുഭവം ആയിരിക്കും 🥶🥶🥶
Hi അഷ്റഫ് & B Br0, ഇപ്പൊ ലിനിയെ കണ്ട് സംസാരിച്ചതേയുള്ളൂ ഗുരുവായൂർ അമ്പല നടയിൽ വെച്ച് . നിങ്ങളിന്നലെ ഗുരുവായൂരിൽ എത്തിയിരുന്നു എന്ന് പറഞ്ഞു. ഇന്നലെ വന്നെങ്കിൽ കാണാമായിരുന്നു. ലിനിയും അച്ഛനും ഉണ്ടായിരുന്നു. കുറച്ച് നേരം സംസാരിച്ചു. ഗുരുവായൂരിന്റെ അയൽ വാസി ആയതിനാൽ ഇനിയും കാണാമെന്ന് വിചാരിക്കുന്നു. സ്നേഹത്തോടെ
ആഹാ മഞ്ഞു പെയ്യുന്ന ശ്രീനഗർ 😍😍
Route records ❤️
Thanks Ashraf bro for giving such a special moment for us 💓
𝖂𝖔𝖂... മഞ്ഞു കണ്ടിട്ട് കൊതിയാവുന്നു 😍
ഇങ്ങള് എവിടെ ചെങ്ങായിമാരെ കുറച്ചു ദിവസം ഒരു വിവരവും ഇല്ലായിനല്ലോ RR❤️
ഈ വീഡിയൊ നന്നായി ഇഷ്ടപ്പെട്ടു കാരണം ഇങ്ങിനെ മഞ്ഞു വീഴുന്നത് കാണുന്നതു സിനിമയിൽ ഏതെങ്കിലും പാട്ട് സീനിൽ മാത്രമല്ലെ സൂപ്പർ ആ നാട്ടിലെ ജനങ്ങളുടെ ഒരു മഞ്ഞു വീഴുന്ന ദിവസം എങ്ങിനെയിരിക്കും എന്ന് മനസ്സിലാക്കി തന്നു ശ്രിനഗർ ധാരാളം ആൾക്കാർ ഉള്ള ഏരിയയാണല്ലെ. നുഴഞ്ഞുകയറ്റക്കാർ മഞ്ഞുകാലം തിരഞ്ഞെടുക്കുന്നതിന്റെ കാരണം മനസ്സിലായി
ഈ വീഡിയോയിൽ ഒരു പ്രതേകത ഉണ്ട് അഷ്‌റഫ് ബ്രോ കുറേ നാളുകൾക്ക് ശേഷം വണ്ടി ഓടിക്കുന്നു 😆
Ashraf bro ഇങ്ങടെ ഇടക്കുള്ള മുങ്ങൽ ആകെ sad 😔 ആകുന്നുണ്ട്
കാത്തിരിപ്പാണ് 😍
ബ്രോസ് നിങ്ങള് windshield fluid വാങ്ങി ഒഴിക്കണം . വെള്ളം ഒഴിക്കരുത് wipernu. അല്ലെങ്കിൽ വെള്ളം ഐസ് ആയി പോകും . ♥️ From Canada...ഇവിടെയും സ്നോ ഫാൾ ആണ്...
കാത്തിരിപ്പിന് ഒടുവിൽ വന്നു ലേലേ
മഞ്ഞു വീഴ്ച കാണാനല്ലേ പോയത്, ആർമ്മാദിക്കിൻ👍
Njangalum enjoy ചെയ്‌തു അഷ്റഫ്,നിങ്ങളുടെ ചെലവിൽ
നിങ്ങളെ ഒഴിവാക്കാൻ പോകുവാ എങനെ ലാഗ് ആക്കുന്നത് കൊണ്ട് 🥰🥰🥰
മഞ്ഞിൽ കുളിച്ച് കശ്മീർ 😍🌨️🌨️
😍അടിപൊളി കാഴ്ചകൾ ആയിരുന്നു....
എന്താ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ..🥰
Thankyou Ashrafka..
Ningale video kathirikkairunnu
Beautiful , wonderful views. Go ahead
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുക ആയിരുന്നു 🥰
കാണാ കാഴ്ചകളിലൂടെ 😍
Cherya oru മഞ്ഞ് കാണാന്‍ പോയതാ ഇപ്പോൾ manjode മഞ്ഞ് 🤣🤣🤣
Daaal lake!!!!njangal thaamasicha Himaalaya house boat ....iniyum pookaaan tonnunnu
Very genuine and real struggle to continue day to day life.
വന്നു ലെ കാണാതായപ്പോൾ തിരക്കാൻ ആളെ വിടാന്ന് കരുതിയതാ. ഇനി ലേറ്റ് അയാൾ നിങ്ങൾക്കെതിരെ കേസ് കൊടുക്കുന്നതായിരിക്കും 😄
You are correct
വിഡിയോ കണ്ടിട്ട് ഒരു കാര്യവും ഉണ്ടായില്ല .... എന്നാലും ഇഷ്ടായി 😅😊
orou yatrayum ororo anubhavangal aanu sammanikkunnath powli yaanu broi
അടുത്ത. വിശേഷങ്ങളുമായ്. വിഷുവിന് കാണാം. 😜😜😜. സുധി. എറണാകുളം.
നമ്മുടെ നാട്ടിൽ മഴ അവരുടെ നാട്ടിൽ മഞ്ഞു മഴ 😊
Ethra vijithramaya kazchakal kanditt kothi theerunnilla congratulation makale
നല്ല അവതരണം 🥰🥰🥰🥰
ഇങ്ങനെ പോകുമ്പോൾ portable gas cylinder, stove കൂടി കൊണ്ടു പൊക്കൂടെ, ഭക്ഷണം വെക്കാമല്ലോ വേറെ ഭക്ഷണത്തിനു വേണ്ടി അലയൽ ഒഴിവാക്കാം, വയറിനും കുഴപ്പം ഉണ്ടാകില്ല...
Winter views of Srinagar....👍👍👍
🙋🙋🙋🥰🥰🥰
എന്താണ് വീഡിയോ ഇടാൻ ഇത്ര വൈകുന്നത് ക്ഷേമയെ പരീക്ഷിക്കുവാണോ 😄😄😄🥰
കുറച്ചു നാളായല്ലോ കണ്ടിട്ട് ♥️♥️♥️
👌🏻👌🏻. Happy&unhappy orupole. Nammalku kaanan rasam. Bt anubhavikunnavar🙁
എവിടെ ആയിരുന്നു waiting ആയിരുന്നു
കശ്മീരിൽ മഞ്ഞു വീണാൽ ആഹാ, നാട്ടിൽ മഴ പെയ്താൽ ഓഹൊ
ഒ എന്തൊരു മഞ്ഞ്🙆🙆🙆🙆🙆🙆
Nice asharaf bro
Visual beauty ❤
അടിപൊളി മഞ്ഞു 👌👌
Asharafine kannilla news kodukan. Povukarunnu🌹🌹🌹🌹🌹
ഇതിപ്പോ നിങ്ങൾ വീട്ടിൽ എത്തിയിട്ടേ ഞങ്ങക്ക് വീഡിയോ കാണാൻ പറ്റുള്ളൂ അല്ലേ...ബ്രോസ്സ്...😄😄
നല്ല കാഴ്ചകള്‍ ഇങ്ങനെ എങ്കിലും കണ്ട് ആസ്വദിക്കാം അല്ലേ
നല്ല വീഡിയോ ആയിരുന്നു
സീരിയലിനെക്കാൾ കൂടുതൽ പരസ്യമായിപ്പോയി
Pwoli ekkaaa
Super video
bayankaramayit late avunnu bossa vedeo Kanan daily vlog kaniku
Ashraf ikka.. B'bro..... Oru request namude Anil sir....oru episode undavumo.... Ikka
Oh കാണാൻ അടിപൊളി 👌 പക്ഷേ അവിടുത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ട് നമ്മള് പോയപ്പോ മഞ്ഞും.മഴയും.വെയിലും കിട്ടി...🔥👌 Anyway Beautyfull white & black totally...
നല്ല കാഴ്ചകൾ
സ്നേഹം മാത്രം ❤️❤️
മനോഹരം ❤
Ashraf bro ..superrrrr
സൂപ്പർ വീഡിയോ ....
Eid mubarak ❤
Ashraf bhai,
Which month you shoot this video. This time we want visit there also 😊.
Orupad swapnavum agrahavumanu eivide pokanunm kananum sadikane dayvame
Wow that place is like in my sister place in Canada it looks very cool there ashraf good view for us and have a nice journey in your life we enjoy watching also all of your vedios i feel like im traveling always love from Philippines 🇵🇭🇵🇭🇵🇭❤❤❤
Hi അഷ്‌റഫ്.... ഞാൻ ഗുൽബർഗിൽ ഉണ്ട്
Ee thanuppil chechi koode undel ashraf ikkakk oru koott ayene
Helping aayene
Love from Mysore
Route Records ❤️❤️❤️❤️❤️
Ashraf ikka ❤️❤️❤️❤️
B Bro ❤️❤️❤️❤️
ജീവിതത്തിൽ ഒരിക്കലെങ്കിലും കാഞഞം സ്രീനഗർ ഇല്ലങ്കിൽ നഷ്ടാണ്
Laahoula walaa quwwatha illaa billaah.junil njangal poyapol sreenagar choodaayirunnu..
Thanks very beautiful places
Nice presentation.
Njanum poyirunnu
Congrats for your tough efforts. വണ്ടി, രാവിലെ ON ചെയ്യുമ്പോൾ normal രീതിയിൽ start ആകുന്നുണ്ടോ? അതോ, അവിടെ Petrol/ Diesel ൽ മറ്റു വല്ലതും mix ചെയ്യണോ??
ഒന്നും mix ചെയ്യുന്നില്ല. രാവിലെ രണ്ടോ മൂന്നോ പ്രാവശ്യം അടിക്കേണ്ടിവരും സ്റ്റാർട്ട് ആവാൻ
@@ashrafexcel thank you for response
Shots 🔥🔥
Adipoli👍🤩☔
Beauty❤
Video nte timing kuranj poykond cheriya oru vishmam. Avrude routine life kuda engananu cover cheyne
Ashrafe thanupilurangipoyo
ഹായ്.... ബിബിൻ ബ്രോ. അഷ്‌റഫ് ബ്രോ... 🙏 💙❤️
2 Bro super ☁️☁️☁️☁️☁️Video 👍👌
Super thanku
ഇത് February il shoot ചെയ്തതാണോ
ഗ്രേറ്റ്❤️❤️❤️
അടിപൊളി 👍👍🤣👍❤❤❤❤, നിങ്ങൾക്ക് അങ്ങനെ തന്നെ വേണം, 🤣❤🤣
ഒരു വിവരവുമില്ലല്ലോ കുട്ടികളെ 🤝
Njangal ningalude video kanunnu adhil Ninnum ningalk varumanam kittunnu njan oru link Ayachittund aa videokkal menma thangalude videok undo
വല്ലാത്ത തൊഴുമ്പാ അല്ലേ
Hazrath bal masjid vedio waiting
B bro ❤
😍😍😍😍suprb
Ashraf bhai, March 2 nd week kashmir poyaal snowfall kaanumo?