An Expedition trip to the beautiful city of Aswan on the banks of Nile |Sancharam|Egypt 1 |Safari TV
HTML-код
- Опубликовано: 9 ноя 2024
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സന്തോഷ് ഭായ് എന്റെ പേര് സോമൻ
സ്ഥലം തൃശൂർ ജില്ലയിലെ ചാത്തൻ സ്വാമിയുടെ സ്ഥലമായ പെരിങ്ങോട്ടുകര
ഞാൻ സ്ഥിരമായി സഫാരി ചാനൽ ഉണ്ടാവുന്നതിന് മുമ്പ് എഷ്യനെറ്റിൽ
സഞ്ചാരം കാണാറുണ്ടായിരുന്നു
പിന്നെ സഫാരിയും
ഞാൻ 32 വർഷമായി ടു റിസ്റ്റ് ഡൈവർ ആണ് തെക്കെ ഇന്ത്യയിലെ
ഒരു വിധ സ്ഥലങളിലേക്ക് പല വട്ടം പോയിട്ടുണ്ട് ചെറുപ്പം മുതൽ
സ്ഥലങൾ കാണുന്നതിൽ ഒരു
ആവേശം ആയിരുന്നു
അതു കാരണമായി ഡ്രൈവർ ആയതും നിങ്ളുടെ ഇപരിപാടി
എനിക്ക് വളരെ ഇഷ്ടമാണ്
നിങ്ങൾ സ്വന്തം taxi ആണോ
എനിക്ക് ഒന്ന് തുടങ്ങണം എന്ന് ഉണ്ട്
All the best
Very good comment Mr. Soman.
സോമേട്ട 🥰😌
ഞാൻ സന്തോഷിനോട് പറയാം
*ലഡാക്ക് കണ്ട് കൊതി തീരുന്നതിന് മുമ്പ് നേരെ പിരമിഡുകളുടെ നാടായ ഈജിപ്തിലേക്ക്.. പാസ്പോർട്ടും വിസയും ഇല്ലാതെ ഇങ്ങനെ സഞ്ചരിക്കാൻ സഞ്ചാരത്തിൽ അല്ലാതെ വേറെ എവിടെ പറ്റും* 😍✌️ akcta
Ee akcta entha?
All Kerala Comment Tozhilali Association😊
@@darkknightcuts913 😁😍
@@truevoice5705 yes 😍✌️
Paisa illathe visa kittumo?
Sgk : മരുഭൂമിയുടെ ശിരോ രേഖകൾ പോലെ പാതകളും run way കളും. മറ്റുള്ള travel vlogers : അതാ താഴെ കുറെ road കൾ. പോകുന്ന രാജ്യത്തെ കുറിച്ച് ( geography, history, current situation, culture) ഇതെല്ലാം ഇത്ര കൃത്യമായി പറഞ്ഞു തരുന്ന വേറെ ഏതു യാത്ര ചാനൽ ഉണ്ട്. Sgk ഉയിർ 💓💓
Sgk pinne voice add cheyyunnathan... with preperation. Others just aa second l avark kittunnath paryum. Oracle pokkumbol matte aale thazhthalle
@@Kunjucanada sancharikal vere level thanneyaan avarude arivum kazhchakalum.kaanunnavarude kannukalilan soundaryam enn parayarille yadhartha sancharakarkke oru pradeshathinte soundaryathe shariyaaya reethiyil aaswadhikkan pattoo ath mattullavarkk vivarichu kodukkanum pattoo.iddeham valare mumpe sanchari thanneyaan.sancharathil orupad anubhava padangalulla vyakthi.innathe pala vloggersum avarude vivaranangalum iddehathe apekshich verum showoff aan.ellarey kuttam parayunnilla enkilum ottu mikka perum showoff thanneyaan.
സഞ്ചാരം അപ്‌ലോഡ് ചെയാൻ വൈറ്റ് ചെയ്തു കാത്തിരിക്കുന്നവർ ഉണ്ടോ എന്നെ പോലെ 😍😍🥰🥰
ഒള്ളത് പറയാവല്ലോ ഭായ്... ഇതിനു വേണ്ടി മാത്രമേ ഞാനൊക്കെ wait ചെയ്യാറുള്ളു
ഞാനും
@@nakulchandran8110 അടിപൊളി 👍👍
ഈജിപ്തിന്റെ കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.. 🌹
ഇതൊക്കെ സഞ്ചാരത്തിൽ കൂടി കാണുവാൻ സാധിച്ചത് തന്നെ ഭാഗ്യം സന്തോഷ് sir നന്ദി ഒത്തിരി നന്ദി....ലേബർ ഇന്ത്യയിൽ തുടങ്ങി ഞാൻ ഇന്ന് സഞ്ചാരത്തിൽ എത്തി നിൽക്കുന്നു 👌💙❤
ഈജിപ്ത്തിലെ താങ്കളുടെ ഡ്രൈവറായ professor എന്നും ഓർമയിൽ നിൽക്കുന്ന ദുഃഖ കഥാപാത്രമാണ്
You said it man
Athentha
Hollywood movie (Mummy 1999) കണ്ടപ്പോൾ മുതൽ തുടങ്ങിയ കൗതുകം ആണ് ഈജിപ്തും പിരമിഡുകളും അവിടുത്തെ പുരാതന സംസ്ക്കാരവും......
Valare sheri
ശരിയാണ്... 👍👍👍
2 weeks munp njan poyirunnu. Super anu. But very warm
സന്തോഷ് സാർ, താങ്കൾ ഈജിപ്പത് സന്ദർശിച്ച വർഷം ഡിസ്ക്രിപ്ഷൻ ബോക്സിൽ സൂചിപ്പിക്കുന്നത് നല്ലതാണ്. ഞാൻ ഇപ്പോൾ ഈജിപ്തിലാണ്.സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളിൽ ഇപ്പോൾ നല്ല മാറ്റം വന്നിട്ടുണ്ട്.
Yp eppm supr ann
ശരിയാണ്
2013 ആയിരിക്കും. പ്രതിവിപ്ലവകാലമാണെന്ന് സൂചിപ്പിച്ചു.
@@muhammedshamnajm3818 nigal avdeyano?
Ippol Egypt develop ayitundo
Ningal evideyaan Egyptil ?
Mr . സന്തോഷ് ജോർജ് , താങ്കളുടെ ഈജിപ്ഷ്യൻ യാത്രകളുടെ എപ്പിസോഡുകൾ 2016 ന്റെ തുടക്കത്തിൽ കണ്ട് അതിൽ ആകൃഷ്ടരായി 2016 മാർച്ചിൽ ഞാനും എന്റെ കുടുംബവും ഈ പറഞ്ഞ എല്ലാ സ്ഥലങ്ങളും (Cairo, Giza, Alexandria, Luxor, Aswan, Comombu, Edfu and Abu Simbel) സന്ദർശിച്ചിട്ടുണ്ട് , തീർച്ചയായും എന്നെ പോലെ ചരിത്രം ഇഷ്ടപ്പെടുന്നവർ പോയി കാണേണ്ട സ്ഥലങ്ങളാണ് എല്ലാം.
the trip was so interesting that we couldn't forget it, we are planning to visit Sinai area also in Egypt.
Mr . സന്തോഷ് ജോർജ്, തങ്ങൾക്ക് എന്റെയും കുടുംബത്തിന്റെയും പ്രത്യേകം നന്ദി
താങ്ക് യു സന്തോഷ് സർ. അങ്ങനെ ഈജിപ്ത് എത്തി! ഈജിപ്തിലെ പിരമിഡും തുർക്കിയിലെ കപ്പഡോക്യയും ഫെയറി ചിമ്മിനികളും..എന്നും കാണാൻ ആഗ്രഹിക്കുന്ന രണ്ടു കാഴ്ചകൾ.
ഈ വീഡിയോസൊക്കെ മുൻപ് സഞ്ചാരം എപ്പിസോഡിൽ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ കാണാൻ തോന്നുന്നത് ഇത് ഉണ്ടാക്കിയത് സന്തോഷേട്ടൻ ഒരാൾ മാത്രമായത് കൊണ്ടാണ്.....😍👌😍
മറ്റേതു നാടിനേക്കാളും ഉള്ളിൽ വല്ലാതെ കൗതുകമുണർത്തുന്ന നാടാണ് ഈജിപ്ത്.. എന്തുകൊണ്ടോ പോകണമെന്ന് ഒരുപാട് ആഗ്രഹിക്കുന്ന സ്ഥലം..ഈജിപ്ത് എന്ന് കേൾക്കുമ്പോൾ സാധാരണ ഗതിയിൽ ആദ്യം മനസ്സിൽ വരുന്ന ചിത്രം പിരമിഡിന്റെതാണ്.. എന്നാൽ അതിനുമപ്പുറം ഒരുപാടാണ് ഈജിപ്ത് എന്ന് സഞ്ചാരം കാട്ടി തരുന്നു...നന്ദി ❤️❤️
പല വ്ളോഗർമാരുടെയും പണം ഉണ്ടാക്കാനുളള കോപ്രായങ്ങൾ കാണുമ്പോൾ സഞ്ചാരത്തോടും സന്തോഷേട്ടനോടും കൂടുതൽ ബഹുമാനം തോന്നുന്നു. ♥️
താഴെ മരുഭൂമിയുടെ ഞരമ്പുകൾ പോലെ കുറെ രേഖകൾ കാണാം വാഹ് എന്താ വിവരണം ഇങ്ങനെ യുള്ള വാചകങ്ങൾ കേൾക്കാൻ എന്താ രസം
ഈ എപ്പിസോഡിലെ ബിജിഎം വേറെ ലെവൽ ആണ്. വേറെയും എപ്പിസോഡുകളിൽ കേട്ടിട്ടുണ്ട്.
യാത്രകൾ ആണ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. സഞ്ചാരം ഒരുപാടിഷ്ടം
നൈൽ നദിയുടെ ആകാശക്കാഴ്ച്ചക്കായി കണ്ണടക്കാതെ നോക്കിയിരിക്കുകയായിരുന്നു. എന്നും അത്യത്ഭുതത്തോടെ മാത്രം ഓർക്കാനാകുന്ന ആ മഹാസംസ്കൃതിയുടെ മാതാവിനെ കണ്ടു കൺനിറഞ്ഞു!
Egypt മുഴുവൻ എപ്പിസോഡ് upload ചെയ്യണേ സന്തോഷേട്ടാ..... സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കൂടെ ഇടണേ ...... please
Always wanted to see Egypt through this man's eyes.🤍
Thank you santhosh sr for uploading Egypt
Exodus Ashwin ok sir sure
@Exodus Ashwin pl0
ഈജിപ്ത് യാത്രക്ക് ഞാനും😍😍😘
സഞ്ചാരം ഫാൻസ്🏃️🏃🏃 ️🏃🏃🏻 ️🏃 ️🏃🏃🏻 🏃🏻 🏻🙋🏻
Njaanum und🤞🤞👜🙋
എനിക്ക് ഈജിപ്തിൽ നിന്നും ഒരു കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്
ഞാനും ഉണ്ട് 😊😍🙋♀️
@@kaarikkuvlog4808 😂
Manasillavunilla, ingallu Egypt il pokuvaano?
ഇത്രേം വലിയ ഉണങ്ങിയ മരുപ്രദേശത്തിന് നടുവിലൂടെ അങ്ങെനൊരു ജല സ്രോതസ് ഉണ്ടാവണമെൻകിൽ .. അത് ലോക രക്ഷിതാവിൻെറ ദൃഷ്ടാന്തമല്ലാതെ മറ്റെന്താണ്... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഖുർ ആൻ... ഏതായാലും ജീവിതത്തിൽ ഈ സ്ഥലങ്ങൾ കാണാനുള്ള അവസരം ഒരുക്കി തന്നതിന് നന്ദി.... All the best...സത്യം പറഞ്ഞാ ഈജിപ്തിൽ പോയി കണ്ടൊരു സുഖം...
My favorite destination 😍😍oru divasam njnum ivde ethum 🤩🥳
Ayyo enteyum 😊
Mine too 😊 hopes to visit one day
Ufff nail nte varadhaanamaaya egypt charithram uranghunna marubhumi romaanjification😊
ഒരിക്കൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ പറഞ്ഞ അസ്വാരസ്ഥ്യങ്ങളുടെ നടുവിലെ ഈജിപ്തിലൂടെ യാത്ര.
Kathirunna episode. Ancient Egypt💞
Masha Allah . മൂസ നബിയുടെ നാട്..
@Jayasankar g s ആരുടേങ്കിലും ആവട്ടെ 🥺
@Jayasankar g s പുള്ളി അയിന് പ്രവചകൻന്റെ നാട്ലെ എന്നലെ പറഞ്ഞത് ഭരിക്കുന്ന ആൾകാർ മാത്രം എന്റെ നാട് എന്ന് പറയാൻ പറ്റുള്ളൂ അവിടെത്തെ ജനങ്ങൾക്ക് പറ്റുലെ?
@Jayasankar g s അതോണ്ട് എന്താണ് ആര് കരഞ്ഞു നിയാലേ ഇവിടെ ഹിന്ദു നാട് ആയിരുന്നു എന്ന് പറഞ്ഞു കരായണേ 🥺😂egypt പുരാധന സംസ്‍കാരം തന്നെ ആണ് egpt പ്രൗടി അതിന് തർക്കം ഒന്നുമില്ല
ഈ സീരീസ് ആദ്യമായി സഞ്ചാരം പ്രോഗ്രാമിലൂടെ കണ്ട ശേഷം ഞാനും നടത്തി ഒരു സോളോ ട്രിപ്പ് റ്റു ഈജിപ്ത് 2015ൽ 😍😍
Egypt is a fantastic place
ഇനി പിരമിഡിന്റയും നൈലിന്റെയും മെഹന്ദി അപ്പൂപ്പന്റെയുമൊക്കെ കാഴ്ചകൾ 😍😍
Ladakh is somewhat little boring compared to other series. Thanks for uploading 🇪🇬 egypt .we are eagerly waiting for all episodes... medical students of ukraine!! 🇺🇦
Not boring
@@ajithan6407 He meant Ladakh Landscape was boring! Not the program
Alan mlt that’s what i mean . Program is good
@@afrench4683 ladakh was amazing 🙄
The landscape of Ladakh is definitely not boring.
My favorite channel 🥰,thanku santhosh sir
പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ നൈൽ നദിയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം . അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
അതുപോലെതന്നെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾക്കായി കാത്തിരിക്കുന്നു.
Safari notification kaanumpol thanne oru romaanjam
അടുത്തത് ഈജിപ്ത് ആയിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു 😍👍👏❤️
*പിരുമിഡ്ഡുകളുടെ നാട്ടിലോട്ട് ഇത് പൊളിക്കും.....SGK....❤️👌👍*
🙄
childhood memories aayirunu
😍
India is my contry.. Egypt my destination. Ur my inspiration
ഫ്ളൈറ്റിൽ നിന്നുള്ള നൈൽ നദിയുടെ കാഴ്ച അടിപൊളി...👌
Egypt!!!! So exciting. Thank you so much. Please allow download option for all Egypt videos as well. Humble request.Some of the ladakh episodes were not downloadable. Thanks again for letting us taking this journey with you.
കസാക്കിസ്ഥാൻ സഞ്ചാരം ഉൾപ്പെടെയുള്ള കൂടുതൽ വീഡിയോ അപ്‌ലോഡ് ചെയ്യൂ പ്ലീസ്...
ഹലോ
താങ്കൾ ഈജിപ്തിൽ പോയ വർഷവും മറ്റു വിവരങ്ങളും തുടക്കത്തിൽ പറഞ്ഞാൽ അത് വളരെ ഉപകാരപ്രദമായിരിക്കും. കാരണം Viewers ന് ഇത് ഇപ്പോളത്തെ ഈജിപ്ത്തിൻ്റെ അവസ്ഥയാണോ എന്ന് മനസിലാക്കാൻ ഉപകരിക്കും.
നന്ദി
2013il anennu thonunnu
Egypt ഇപ്പോൾ വേറെ Level ആണ്
Cairo yil aano... വാട്സ്ആപ്പ് ചെയ്യുമോ 8089460311
എത്ര പെട്ടന്നാണ് നമ്മൾ ഈജിപ്ത് ലേക്ക് പോവുന്നത് അല്ലെ... 😍😎
Yes 😃
😁
Santhosh George Kulangara, a unique asset of kerala. We can even mention there is only one piece of this kind.🙂
My best history Teacher
Santhosh George kulangara
❤❤❤❤❤❤❤❤❤❤
'Front seat mukhyam' bigileee
SGK uyirr😍
അപ്പൊ ഇനി നേരെ ഈജിപ്തിലേക്ക് ❣️❣️
ഞാനും സഫാരിയുടെ ഒരു പ്രേക്ഷകൻ ആണ്. ഈജിപ്ത് എപ്പിസോഡ് വളരെ ആകാംക്ഷയോടെ കണ്ടും. തുടർന്നു പ്രതീക്ഷിക്കുന്നു .. ഗുഡ് ലക്ക്
I have this dvd. Still I’m watching
ഇനി കുറച്ചു നാൾ ഈജിപ്ത് യാത്ര 😊🚶♀️✌️
മാസ്ക്ക് വെക്കാൻ മറക്കേണ്ട 😁
Joseph ഇന്നില്ല 😊
Anoop 😷മാസ്ക് വെച്ചിട്ടുണ്ട് കണ്ടില്ലേ,
ഫുട്ബോൾ പ്രേമി 😊😀
മനസ് ലഡാക്കിലാണ്
നേരിട്ട് കാണാൻ പറ്റുന്നില്ല ഇങ്ങനെയൊക്കെ കാണാൻ സാദിക്കുമല്ലോ അതൊരു ഭാഗ്യം🙏🙏
Wonderful country Egypt... Thank you SAFARI
വൈകിട്ട് പതിവുപോലെ കാണാൻ മാറ്റി വച്ചിരിക്കുന്നു
Njanum
സഞ്ചാരത്തിൽ കാണാൻ ഏറ്റവും കാത്തിരുന്ന സ്ഥലം...
സഞ്ചാരിയുടെ ഡയറികുറിപ്പ് കണ്ട ശേഷം ഇത് കാണാൻ ഒരു ത്രില്ല് ആണ്... ആ കഥയിലെ ആളുകളെ ഒക്കെ നേരിട്ട് കാണുന്ന ഒരു ഫീൽ😌😁
Wow 😍♥️💘 poratte poratte 👌🤝
Njan ettavum kooduthal kanan iruna yathraaa
സഞ്ചാരം ഇഷ്ടം❤️❤️
എല്ലാം വളരെ സൂക്ഷ്മതയോടെ തന്നെ ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന , ഉള്ളടക്കത്തിന്റെ നിലവാരവും അതിന്റെ ദൃശ്യ്മികവും ഒക്കെ കാലങ്ങള്‍ നിലനില്‍ക്കണം എന്നും , ഇത് ഒരുപാട് പേര്‍ക്ക് ഒരു പാഠപുസ്തകം തന്നെ ആവണം എന്ന് ആഗ്രഹിക്കുന്ന സാര്‍, എന്ത് കൊണ്ട് ആണ് ഇത്ര നാള്‍ ആയിയും വീഡിയോകളില്‍ ഒന്നില്‍ പോലും യാത്ര ചെയ്ത വര്‍ഷമോ സമയമോ പോലും അടയാളപ്പെടുത്താതെ ഇരിക്കുന്നത് എന്നത് സത്യത്തില്‍ ഒരു ആശ്ചര്യം ആണ്..
ഓരോ നാടിനും ഓരോ കാലഘട്ടങ്ങളില്‍, സീസണുകളില്‍, രാഷ്ട്രീയ , സാംസ്ക്കാരിക വ്യതിയാനങ്ങളില്‍ ഓരോ ഭാവം ആകും എന്നും അത് കൃത്യമായി അടയാളപ്പെടുത്താനും നാളുകള്‍ക്കു ശേഷം കാണുമ്പോഴോ പുന:സംപ്രേഷണം ചെയ്യപ്പെടുമ്പോഴോ ആ മാറ്റം കണ്ടു അറിയാനും മനസ്സിലാക്കാനും പ്രേക്ഷകന് അത്തരം ഒരു മാര്‍കിംഗ് , വീഡിയോകളുടെ തുടക്കത്തില്‍ എങ്കിലോ അതോ ഇടയ്ക്കു എപ്പോഴ്ഴെങ്കിലുമോ ഒരു ചെറിയ Description ആയി എങ്കിലും നല്‍കുന്നത് , വളരെ വിഞാനപ്രദവും ഉപകാരവും ആകും എന്നത് സന്തോഷ് സാര്‍ എന്ത് കൊണ്ട് പരിഗണിക്കുന്നില്ല എന്നത് ആലോചിച്ചിട്ട് commercial ആയ പോലും ഒരു തൃപ്തികരമായ ഉത്തരം കിട്ടുന്നില്ല.
അങ്ങനെ ലഡാക്കിൽ നിന്നും സഞ്ചാരത്തിന് ഒപ്പം ഈജിപ്തിലേക്ക് 🤗🤗🤗🤗🤗
safari 💚💚💚💚❤❤❤❤💗💗💗💕💕💕💕💕💞💞💞💞💞💞🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
amsha allah
സാറിന്റെ ലേബർ ഇന്ത്യയും അനുബന്ധ സ്ഥാപനങ്ങളും തൊഴിലാളികളും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ. സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ഉൾപ്പെടുത്തിയാലും മതി
yes....good
Thanks a lot Santhosh sir.. 😍😍😍😍
രാജക്കന്മാരുടെ താഴ് വാര ഈജിപ്ത് 💥💞
ഹായ് സന്തോഷ് സാർ. സഞ്ചാരത്തിന്റെ സ്ഥിരം പ്രേഷകയാണ് ഞാൻ അപ്പോയൊക്കെ ഞാനോർത്തിട്ടുണ്ട് സഞ്ചാരം യൂട്യൂബിൽ കാണാൻ പറ്റിയിരുന്നെങ്കിൽ ennu. എന്തോ ഞാൻ കണ്ടത് എപ്പോഴാണ്. ഒത്തിരി സന്തോഷം ആയി. താങ്ക്യു.
ഒരു രാജ്യം ആഭ്യന്തര കലാപത്തിലൂടെ നശിക്കുന്നതെങ്ങനെയാണ് എന്ന് വ്യക്തമായി ആധുനിക ലോകത്തിനു കാണിച്ചു കൊടുത്ത രാജ്യം
sheryanu india angane aavaathirunnal mathiyayirunnu.
ഈജിപ്തിലെ RSS കാർ അധികാരത്തിൽ വന്ന കാരണം നടന്ന കലാപങ്ങൾ കാരണം ആ രാജ്യം നശിക്കേണ്ടതായിരുന്നു. പക്ഷേ പട്ടാളം അധികാരം പിടിച്ചു എല്ലാ Rss കാരെയും വധശിക്ഷക്ക് വിധേയമാക്കി. അങ്ങനെ ആ രാജ്യം വീണ്ടും പുരോഗതി പ്രാപിച്ചു ചരിത്രമതാണ്. മറ്റു രാജ്യങ്ങൾക്ക് ഒരു പാഠമാകാൻ ആ സംഭവം കാരണമായി....?
പഞ്ചാബ് സഞ്ചാരം കൂടി ഉൾപ്പെടുത്താമോ
അടുത്തത് സിറിയ ആകുമോ, ബുദ്ധി ഇല്ലാത്തവർ നശിപ്പിച്ചു മനോഹര രാജ്യം
Ente jeevante bhagamayi kanunna rajyathiloode santhosh sir inte oppam kanunnath athilere santhoshakaram iniyum ithinte bhaki episode kal upload cheyyum enna pratheekshayode irikkunni
ചരിത്രം ഉറങ്ങുന്ന ഈ മണ്ണിനെ കുറിച് അറിയനുണ്ട് ഞങ്ങൾക് ഒരുപാട്... നൈലും, പിരമിഡുകളും, ഫറവോമാരും.... അങ്ങനെ ഒരുപാട്... എല്ലാറ്റിനെയും....
Santosh sir thank you
Need to see Japan and South Korea sancharam ...
Thanks for you Sr
My favorite country
Ithrayum....vrithiketta....rajyavum......alukalum.....vere....illa........4....kollam.....undayirunnu...,njan........pettu...poyada...........gulf....company.....confused..poyada...angot..........full....vargeeyadayulla....alukalum......kandal....chadikum.......in.the....musleem.......arabiyanu.............artham........musleemano....ennu....pinneyum....kure...und.......
@@amruthahr5020 അറിയാം എനിക്ക് ആൾക്കാരെ അല്ല അവിടെ ഇഷ്ടം ഞാൻ ഒരു ഞാൻ ചരിത്ര ഗവേഷണം നടത്തുന്ന ആളാണ് അവരുടെ പഴയ സംസ്കാരങ്ങളും ആർക്കിടെക്റ്റുകൾ ഉം ആണ് ഇഷ്ടം
@@sobinjs ...oh......sorry......
@@amruthahr5020 ഈജിപ്തിൽ എവിടെ ആയിരുന്നു ജോലി?
Egypt 🤗💪🥀
ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം എന്ന് ആഗ്രഹിക്കുന്ന ഒരു രാജ്യം
egypt my favourite country
TV ilum koodi retelecast cheyyuu santhosh sir
SUPER...........SUPER.............
സാർ കൊതിയാകുന്നു കൊയ്‌റോ ഇജെപ്റ്റ്
ഇതിന്റെ ബാക്കി കാണാൻ കാത്തിരിക്കുന്നു
പണം കണ്ണിൽ വെച്ച് ശേഷം ചുംബിച്ച Driver e കാണണം.
Aa police officer അല്ലെ....
Yes yes
കിടു.. wonderful..
Sancharan. Eppolum. 1.million.ayittilla.ethrayum.pettennu.1.million.akkan.preshakar.sahakarikku
ഇൗയിടയ്ക്ക് കാണിച്ച ഓസ്ട്രിയ/സ്ലോവേനിയയും അവിടുള്ള അലേഷ് നോവാക്കിനെയും ഒന്നുകൂടെ കാണാൻ ആഗ്രഹിക്കുന്നു....
charithravum samskaravum ishtappedunnavark ozhivakkan kazhiyatha adhyayam....egypt💪
Most expected travel series
ഇതിനോട് കൂടെ വേൾഡ് മാപ് കൂടെ ഒന്ന് മർക് ചെയ്ത് കാണിച്ചാൽ ഒന്നൂടെ effective ആകുമായിരുന്നു
സഞ്ചാരം ❤️❤️❤️
Egypt🇪🇬 ❤️
Ohh adipoli feel
ലഡാക്ക് ഇനിയും ഉണ്ടല്ലോ അത് പൂർത്തിയാകൂ plz
Ladakh ended.
Enthu pattiyatha
കുറച്ചു food street കൂടി ഉൾപ്പെടുത്താൻ ശ്രമിക്കണേ
Elarum cherunnu namuk ee channel 1M akkanamm
Thank you sandosh sir ... iam happy
കാണാൻ കാത്തിരുന്ന സഞ്ചാരം
Thanku you
സഫാരി 😍
വളരെ സന്തോഷം കാണാം സാധിച്ചതിൽ