Long Journey to explore the valley of the Kings of Egypt | Sancharam | Egypt 7 |Safari TV

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 412

  • @supperkerala6291
    @supperkerala6291 4 года назад +309

    കേരളത്തിൻ്റെ അഭിമാന ചാനൽ .ഒരേ ഒരു നല്ല ചാനൽ Safari

  • @ashikashi3556
    @ashikashi3556 4 года назад +437

    ഹോ... സ്വർണവും.. സ്വപ്നയും... ഇല്ലാത്ത ഒരു.. ചാനൽ..
    👌👌👌👌👍👍👍👌👍👍👍

    • @akhilunni5231
      @akhilunni5231 4 года назад +1

      😂😂😂

    • @sohan1249ghb
      @sohan1249ghb 4 года назад +2

      😂😂😂🤚🤚🤚

    • @Shihab-sm7sk
      @Shihab-sm7sk 4 года назад +13

      ഇത് പോലെ ഒരു ചാനൽ വേറെ ഒന്ന് വേണം . നിഷ്പക്ഷ വാർത്തകൾ അറിയാൻ .

    • @ejoejo7389
      @ejoejo7389 4 года назад +1

      Sathyam

    • @doglover533
      @doglover533 4 года назад

      @@Shihab-sm7sk 24

  • @MovingMoonMalayalam
    @MovingMoonMalayalam 4 года назад +119

    I am a blind student and I felt that I am travelling with you by the description and other sounds, I how no words to compliment you and all the members of Safaryy team

    • @titanichulk268
      @titanichulk268 3 года назад +7

      Appreciate you friend, use your available resources to the best, you can do better than those with eyesight, God bless you..

    • @akhan6392
      @akhan6392 Год назад

      😮😅

  • @sohan1249ghb
    @sohan1249ghb 4 года назад +57

    ഒരിക്കലും നേരിട്ട് കാണാത്ത അനീഷ് പുന്നൻ പീറ്ററുടെ ശബ്ദത്തോട് വല്ലാത്ത ഇഷ്ട്ടം..

  • @nas_07
    @nas_07 4 года назад +166

    ഈ voice കേൾക്കുമ്പോൾ ഉള്ള ഫീൽ
    .അതൊന്നു വേറെ തന്നെയാ ❤️💜💓💓❤️💜💙😍

  • @ismailbinyusaf6666
    @ismailbinyusaf6666 4 года назад +213

    സഞ്ചാരം PSC
    ഈജിപ്ത് :Episode -07
    ഇന്നത്തെ ചോദ്യങ്ങൾ :
    [1] ഈജിപ്തിലെ ഏറ്റവും പ്രധാന റയിൽവേ പാത - അസ്വാൻ-അലക്ക്‌സാൻഡ്രിയ (843km)
    [2] ഈജിപ്തിലെ സംസ്ഥാന സർക്കാരുകളെ പറയുന്ന പേര് - ഗവർണറേറ്റ്
    [3] ഗവർണറേറ്റുകളുടെ ഭരണാധികാരികളെ (ഗവർണർ) നിയമിക്കുന്നത് - പ്രസിഡന്റ്‌
    [4] ഈജിപ്തിലെ ഗവർണറേറ്റുകളുടെ എണ്ണം -27
    [5] പുരാതന ഈജിപ്തിന്റെ തലസ്ഥാനം - ലക്സോർ
    [6] ലക്സോർ കൂട്ടക്കൊല നടന്ന വർഷം - 1997
    കൂടുതൽ ചോദ്യങ്ങൾ താഴെ comment ചെയ്യുക
    Thanks🤠

    • @anuraprince4722
      @anuraprince4722 4 года назад +8

      Episode നന്നായി ശ്രദ്ധിക്കുന്നുണ്ടല്ലെ👏👏

    • @fayizrest8238
      @fayizrest8238 4 года назад +2

      Bheekaran

    • @noufalakkal
      @noufalakkal 4 года назад +6

      ഏതെങ്കിലും ലിസ്റ്റിൽ ഉണ്ടോ ഈ കമന്റ് വെച്ച് നോക്കുമ്പോൾ ഒരു പത്തിരുപത് ലിസ്റ്റിൽ പ്രതീക്ഷിക്കുന്നു

    • @thansithansi169
      @thansithansi169 4 года назад

      😁njanum noted cheyythuuu same to you

  • @parvathyps9209
    @parvathyps9209 4 года назад +44

    Egypt ന്റെ കാഴ്ച്ചകളും ചരിത്രവും എത്ര കേട്ടാലും മതിവരാത്തതാണ്

    • @alenahh345
      @alenahh345 2 года назад

      Onn poy nokknm 🖤🖤🖤

  • @Achayan53
    @Achayan53 4 года назад +35

    *ചരിത്രമുറങ്ങിക്കിടക്കുന്ന നൈൽ നദി തീരത്തെ ഈജിപിതിലേക്ക് ആരും ഒരു യാത്ര കൊതിച്ചു പോകുന്നു....സഞ്ചാരം ഇസ്‌തം....😊❤️👌👍*

    • @jijoathi3738
      @jijoathi3738 4 года назад

      Kumbidiyannallea annammachedathiyudea chanelilum kndu avdayum ivdayym

  • @shibin7868
    @shibin7868 4 года назад +37

    Rode to 1 million......കഥകളും ചരിത്രങ്ങളും നിറഞ്ഞ docementry കാണുന്ന എനിക്ക് ഈ ചാനൽ 1മില്യൻ എന്ന മഹാ മുഹൂർത്തത്തിന് തുടക്കം കുറിക്കുമ്പോൾ.....വല്ലാത്ത സന്തോഷം തോന്നുന്നു........😍😍😍😍

  • @englishhelper5661
    @englishhelper5661 4 года назад +74

    *India's pride Mr. Sandose George*

    • @sohan1249ghb
      @sohan1249ghb 4 года назад

      👍🏻👍🏻👍🏻

    • @ajithan6407
      @ajithan6407 4 года назад +5

      Santhosh George 😁😁😁

    • @indiancr7352
      @indiancr7352 4 года назад

      😘

    • @UAEROADTRIPS
      @UAEROADTRIPS 4 года назад +1

      സർ ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ./

    • @faisalvp1217
      @faisalvp1217 4 года назад

      👍

  • @rosilykunjachan1949
    @rosilykunjachan1949 3 года назад +5

    എധനാ യാലു ഇങ്ങനെ എങ്കിലും ഒന്ന് കാണിച്ചു തന്നതിന് നന്ദി നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @fahadabdulgafoor
    @fahadabdulgafoor 4 года назад +5

    കൊറോണയിലും ലോകം ചുറ്റാൻ അവസരം...😊
    അതും ഹൃദ്യമായ സ്വരമാധുരിയിൽ...
    ലോകത്തിന് മുമ്പിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന SAFARI ചാനലിലൂടെ...💝🌹🌹

  • @subinlr5153
    @subinlr5153 4 года назад +3

    ethrayoke traval vloging undayalum.. ee class orikalum kittilla... karanam ith informationsinu vendi undakiyath aanu... matullath entertainmentinu vendiyum... valare nanni sir

  • @mohmedmansooor488
    @mohmedmansooor488 4 года назад +23

    ചരിത്രമുറങ്ങുന്ന താഴ്‌വര....
    നന്നായി അവതരിപ്പിക്കുന്നു....നന്ദി...ഒരുപാട്
    മലയാളിക്ക് അഭിമാനം... ഒന്നിനോട് യോജിക്കുന്നില്ല..കാഴ്ചയിൽ ഇന്ത്യൻ റെയിൽവേ യേക്കാൾ നന്നായി തോന്നി...
    റെയിൽവേ സ്റ്റേഷനും ഇന്ത്യൻ റെയിൽവേ യെക്കാ ൾ വൃത്തിയുള്ളാതായി കണ്ടൂ....

    • @vineeththumpikkanickal5435
      @vineeththumpikkanickal5435 4 года назад +3

      Thanikku anganeye thonnu,because Karanam parayendallo.

    • @jamalkkv5079
      @jamalkkv5079 4 года назад

      correct

    • @sameelnp2027
      @sameelnp2027 4 года назад

      പറയൂ വിനീത്

    • @deekshithsnair608
      @deekshithsnair608 3 года назад

      @@vineeththumpikkanickal5435 sathyam angeekarikanam paranjathu shari thanne aanu indian railway kal vrithiyundu..but indian railway il yatrakar kuduthal aanu athukondu thanne pollution kuduthal aanu thats problem

  • @kannanchirakkal9005
    @kannanchirakkal9005 4 года назад +52

    9.2 lak ആയിട്ടുള്ളൂ ഇത്രയും നാൾ ആയിട്ടും ഇത്രയും നല്ല പ്രോഗ്രാം എന്ത് കൊണ്ടാണ് ആരും അധികം കാണാത്തത് , ഫുൾ ടൈം മുഖവും കട്ടി ചുമ്മാ ഓരോന്നും സംസാരിച്ചു നടക്കുന്ന ഓരോ യൂട്യൂബർ മാർക്ക്‌ ഇതിന്റെ ഇരട്ടി സബ്സ്ക്രൈബേർസ് ഉണ്ട് എല്ലാർക്കും അത് പോലെ ഉള്ള പ്രോഗ്രാം മതി, സഞ്ചരിക്കാൻ ഇഷ്ട്ടം ഉള്ളവർ ഇഷ്ട്ടപെടുന്ന ഒരേ ഒരു പ്രോഗ്രാം "സഞ്ചാരം"😍.

    • @sreejithtintu4
      @sreejithtintu4 4 года назад +1

      👍👍

    • @harikrishnan.r4467
      @harikrishnan.r4467 4 года назад +1

      👍

    • @meg_yt19
      @meg_yt19 3 года назад

      @@sreejithtintu4 .

    • @shahanasherin7465
      @shahanasherin7465 2 года назад

      എല്ലാവർക്കും വർഗീയത മതി നല്ലത് ആർക്കും വേണ്ട

  • @jerusalem0771
    @jerusalem0771 4 года назад +45

    *സന്തോഷം... സന്തോഷം.. എത്രയും പെട്ടന്ന് 1 മില്ല്യൺ അടിക്കട്ടെ* 😍

  • @artist6049
    @artist6049 4 года назад +20

    ഗ്രാമം കാണാതെ ഒരു യാത്രയും പൂർണമാകുന്നില്ല♡

  • @vijithkp2540
    @vijithkp2540 4 года назад +4

    നൈൽ അതൊരു ചരിത്രം ആണ് ഇതു പോലെ ഉൾനാടൻ ഇടങ്ങളിൽ ഇനിയും കാണണം സന്തോഷ് സർ ഉള്ളപ്പോൾ We Happy

  • @ajmaltharothel82
    @ajmaltharothel82 4 года назад +5

    ചരിത്രം പറഞ്ഞ്‌ തുടൻങി ഇടക്ക്‌ വരുന്ന ആ ബേഗ്രവ്ണ്ട്‌ മ്യൂസിക്‌ മനസ്സിനെ വല്ലാതെ ആകർഷിക്കുന്നു 🥰

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi 3 года назад +3

    ❤️❤️❤️💓💓കണ്ടാലും കണ്ടാലും മതിവരാത്ത ഒരേയൊരു ചാനൽ 🌹🌹🌹❤️❤️

  • @habeebrahman8218
    @habeebrahman8218 3 года назад +4

    വെറുതെ ഇരിക്കുന്ന സമയത്ത് കാണാൻ സഞ്ചാരം വേറെ ലെവൽ ആണ് 😘😘

  • @merinjosey5857
    @merinjosey5857 4 года назад +10

    ഇന്ന് ഈജിപ്തിലെ ഗ്രാമവും കൃഷിയിടങ്ങളും കണ്ടു, കൂടെ സന്തോഷ്‌ സാറിന്റെ ഒരു നല്ല ചരിത്രക്ലാസ്സും കേട്ടു,,,,,,,........ 😊🚶‍♀️

    • @ղօօք
      @ղօօք 4 года назад +1

      രണ്ട് കമന്റ് വീതം ഡെയിലി ഉണ്ടാവൂലോ 😂

    • @merinjosey5857
      @merinjosey5857 4 года назад +1

      @@ղօօք വെറുതെ 😊ഒരു 2കമെന്റ്

    • @ղօօք
      @ղօօք 4 года назад

      Merin Josey ഏതാ ക്ലിക്ക് ആകുക എന്ന് പറയാൻ പറ്റൂല്ല അല്ലേ 😂🤣

    • @merinjosey5857
      @merinjosey5857 4 года назад +2

      @@ղօօք ആദ്യം ഒരു കമെന്റ്, എന്നിട്ട് സഞ്ചാരം കണ്ടിട്ടു രണ്ടാമത്തെ കമെന്റ്🤣😃

    • @ղօօք
      @ղօօք 4 года назад

      Merin Josey ഫയങ്കരി 😁 Keep it up 👍🏻

  • @psmotivationworld3795
    @psmotivationworld3795 2 года назад +2

    This is a true travel blog

  • @mangalashree.neelakandan
    @mangalashree.neelakandan 3 года назад +3

    My best history teacher
    Santhosh George kulangara
    ❤❤❤❤❤❤❤❤❤❤

  • @vineethmohan6262
    @vineethmohan6262 4 года назад +23

    Reaching 1M 💟💟💟❤❤

  • @shameem_mohd2289
    @shameem_mohd2289 4 года назад +2

    നൈലിന്റെ തീരത്തു കൂടെ ഉള്ള യാത്രയിൽ ഒരു സീൻ എനിക്ക് ഭാരതപ്പുഴയുടെ തീരത്തു കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ അനുഭവപ്പെട്ടു. (തിരുനാവായയിൽ നിന്ന് കുറ്റിപ്പുറത്തേക്കുള്ള റോഡ് )

  • @ameenkk7579
    @ameenkk7579 4 года назад +10

    പുന്നെൻ പീറ്റർ സർ ന്റെ വിവരണം ആണ് സഞ്ചാരത്തിന്റെ മെയിൻ ഹൈലൈറ്റ്.. 😍😍

  • @akhilpvm
    @akhilpvm 4 года назад +35

    *ഈജിപ്തിലൂടെയുള്ള സഞ്ചാരത്തിൽ ഓരോ സ്ഥലങ്ങളും പിരമിഡും കാണുമ്പോൾ മമ്മി സിനിമ ഓർമ്മ വരും* 😁 akcta

  • @finospk877
    @finospk877 4 года назад +7

    യാത്രകൾ സ്വപ്നം കാണാൻ പ്രേരിപ്പിച്ച മനുഷ്യൻ ... സന്തോഷ് ജോർജ്‌ ...

  • @akhilcm6440
    @akhilcm6440 2 года назад +4

    നൈലിന്റെ ദാനം 😍😍😍

  • @aslama6706
    @aslama6706 4 года назад +8

    അതിമനോഹരമായ കാഴ്ചകൾ 😍😍😍

  • @shabanataib1019
    @shabanataib1019 4 года назад +2

    അയ്മാനു തെറ്റ് പറ്റിയിരിക്കുന്നു 😉😉പാവം അയ്മൻ

  • @merinjosey5857
    @merinjosey5857 4 года назад +29

    😊1, SAN
    CHA
    RAM

    • @merinjosey5857
      @merinjosey5857 4 года назад +4

      @@Joseph-11 അതെ 😊

    • @merinjosey5857
      @merinjosey5857 4 года назад +1

      @@Joseph-11 🙈🏃‍♀️🏃‍♀️

    • @merinjosey5857
      @merinjosey5857 4 года назад

      @Robin R Philip അതെ സഞ്ചാരം അടിപൊളി ആണ് 😊

  • @-90s56
    @-90s56 4 года назад +34

    ഇത്രയും ജനശ്രദ്ധ നേടിയ പരുപാടി അവതരിപ്പിക്കുന്ന ഈ ചാനൽ 1 മില്യൺ ആവാത്തത് എന്താ ഗയ്‌സ് 😊😊😊😊

    • @vijeeshvijayan8726
      @vijeeshvijayan8726 4 года назад +13

      bcos this so called civilized mallus like dirt like arjun roast, njan mrinal, sujith bhakthans bath scene kind of craps. Nallathu naykkariyilla, athanu mallus

    • @faisalvp1217
      @faisalvp1217 4 года назад +4

      നല്ലത് കുറച്ചേ കാണൂ

    • @light45621
      @light45621 4 года назад

      Exactly

    • @vivekcp6740
      @vivekcp6740 3 года назад

      Aayi bro ❤

  • @ajmalkabeer7571
    @ajmalkabeer7571 4 года назад +10

    സഫാരിയുടെ 1 മില്യൺ ആഘോഷമാക്കും 🦋

  • @rasikhvk4629
    @rasikhvk4629 4 года назад +8

    Ente ishttapetta channel ❣️😍😍😍

  • @ajithkrishna4832
    @ajithkrishna4832 4 года назад +4

    SANCHARAM♥️♥️

  • @sobinjoseph4739
    @sobinjoseph4739 4 года назад +17

    Santhosh sir ട്രെയിനിൽ ഷൂട്ട് ചെയ്യാതെ ഉറങ്ങുന്നത് ആദ്യമായിരികും

  • @muhammednezeem2643
    @muhammednezeem2643 4 года назад +31

    Waiting for the valley of the kings😍😍😍😍😍

  • @ashmeerqt3002
    @ashmeerqt3002 4 года назад +1

    2.45 2.55 valare minute aaya kaaryamvare simpleaayi valare rasathil avatharippikkunna ningalaanu njaan kanda sanchaarikalil bahukeman 💯💢💥💫👌

  • @shameem_mohd2289
    @shameem_mohd2289 4 года назад +3

    My favourite 😍😍😍channel

  • @arunrosh9271
    @arunrosh9271 4 года назад +9

    Waiting 1million subscriber

  • @earthmoon1024
    @earthmoon1024 4 года назад +6

    Katta waiting for 1M ❤❤❤😍

  • @jaha.carbonfost3596
    @jaha.carbonfost3596 4 года назад +6

    ഈജിപ്തുകാരുടെ കൂടെ കൊല്ലങ്ങൾ ജോലി ചെയ്ത ആളാണ് ഞാൻ അവർ പറഞ്ഞ തന്ന കുറെ അറിവുകൾ വെച്ച ഈജിപത്തിനെ മനസ്സിലാക്കിയിട്ടുണ്ട് സഞ്ചാരം കൂടി കണ്ടപ്പേൾ നല്ല ഫീൽ ഉണ്ട് . ഡയറിക്കുറിപ്പുകളിലെ ഈജിപ്ഷ്യൻ എപിസോഡ് കൾ കൂടി upload ചെ യ താൽ നന്ന കും

  • @vipinns6273
    @vipinns6273 4 года назад +9

    സഞ്ചാരം 😍👍👏👌❤️

  • @diff_think1493
    @diff_think1493 4 года назад +3

    സാറെ വൊയ്സും അവതരണവും ന്റെ പൊന്നു ന്തൊ ഒരു ത്രിൽ ആ 😍😍❤️

  • @mayarajasekharan7774
    @mayarajasekharan7774 4 года назад +4

    ഗ്രാമീണക്കാഴ്ച്ചകൾ എവിടെയും ഒരുപോലെ!

  • @travellifes2863
    @travellifes2863 4 года назад +6

    Safari 😍😍😍

  • @MuhammadAli-im4ju
    @MuhammadAli-im4ju 4 года назад +6

    ഈജിപ്ത് പോലും നാല് വരി പാലം! ' 😀😀😀👍👍

  • @sreejasuresh1893
    @sreejasuresh1893 4 года назад +13

    ഞാനും🏃‍️🏃‍

  • @vahidkt6722
    @vahidkt6722 2 года назад +2

    ഏറ്റവും നല്ല ചാനെൽ 👍👍👍🌹🌹🌹👌👌👌👏

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 4 года назад +1

    ഹായ് സർ, ഞാൻ ഇന്നാണ് 24 ചാനലിൽ അങ്ങ് മുൻപ് കൊടുത്ത മോർണിംഗ് ഇന്റർവ്യൂ കാണുന്നത്, അതിൽ അയാൾ (ശ്രീകണ്ടൻ നായർ ) ചോദിച്ച ചില ചോദ്യങ്ങൾ മനസിന് വേദനയുണ്ടാക്കി. കള്ള് കുടിക്കാൻ വേണ്ടി കള്ളുഷാപ്പ് തുടങ്ങുന്നതുപോലെ എന്നും, കൂടെ ഭാര്യയെ കൂട്ടാത്തതെന്തന്നും ഒക്കെയുള്ള സാഡിസ്റ് ചോദ്യങ്ങൾ. അയാളുടെ സംസ്കാരം ആണ് അയാൾ അവിടെ കാണിച്ചത്. പക്ഷെ അങ്ങ് അതിനെല്ലാം ഉന്നത നിലവാരത്തിൽ തന്നെ മറുപടി കൊടുക്കുകയും ചെയ്തു. ഞാനും 20 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എത്രത്തോളം ബുദ്ധിമുട്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അനുഭവിച്ചറിഞ്ഞാൽ മാത്രമേ മനസ്സിലാവൂ, സാർ ഇനി ഇത്തരത്തിലുള്ള അവസരങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. താങ്കളുടെ നാലയലത്തു വരാൻ യോഗ്യത ഇല്ലാത്തവരും അസൂയ ഉള്ളവരുമാണ് ഇത്തരം ചോദ്യങ്ങൾ ചുമ്മാ, ചുമ്മാ ചോദിക്കുന്നത്.

  • @chandrikadevid3671
    @chandrikadevid3671 4 года назад +1

    ഉപകാര പ്രദമായ ഒരേ ഒരു channel തുടക്കം മുതൽ കാണാറുണ്ട്

  • @merittasunny2669
    @merittasunny2669 3 года назад +1

    My favourite show ever thank you Safari

  • @safariparammal5606
    @safariparammal5606 4 года назад +1

    നല്ല മനുഷ്യരും സൂപ്പർ വ്യൂ ഉം നല്ല അവതരണവും

  • @mushthaquerahmanu9344
    @mushthaquerahmanu9344 4 года назад +2

    മി. സന്തോഷ്, ഇന്ത്യൻ റൈയിൽവേയുമായി താരതമ്യം ചെയ്യുമ്പോൾ ഈജിപ്ഷ്യൻ റെയിൽവേ മികച്ച നിലവാരം പുലർത്തുന്നു

  • @wnelive11
    @wnelive11 4 года назад +5

    യാത്ര ചെയ്ത വർഷം എവിടെയെങ്കിലും mention ചെയ്താൽ നന്നായിരുന്നു

  • @dalialulu3578
    @dalialulu3578 4 года назад +8

    sir nxt newzealand upload cheyyumoo..pand tvl kandathorkkunnuu...blue color ulla river okke

    • @raven4698
      @raven4698 4 года назад

      Athu Switzerland anu....

    • @dalialulu3578
      @dalialulu3578 4 года назад

      @@raven4698 anoo...nwzealnd anenna nta orma....ann cheriya kuttyalle...thettipoyarikym

  • @meghna3623
    @meghna3623 4 года назад +6

    മനോഹരമായ നഗരം 💗

  • @georgepj9269
    @georgepj9269 5 месяцев назад

    വളരെ മനോഹരമായ യാത്ര.! താങ്കളെ ഞാൻ അഭിനന്ദിക്കുന്നതോടൊപ്പം ,എന്റെ നന്ദിയും അറിയിക്കുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ!

  • @fasalrahman9872
    @fasalrahman9872 4 года назад +2

    charitram ഉറങ്ങുന്ന ഒരു അത്ഭുതമായ നാട്

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 4 года назад +2

    Thank you SAFARI

  • @abul4521
    @abul4521 2 года назад +1

    Santhosh annan uyir 🥰

  • @siyadms1650
    @siyadms1650 3 года назад +6

    കേരളത്തിൻ്റെ അഭിമാനം ആണ് താങ്കൾ

  • @anilnirappelmn3042
    @anilnirappelmn3042 4 года назад +3

    Ulnadan kazhchakal ishttam😍

  • @manjutbmanjutb5399
    @manjutbmanjutb5399 2 года назад +2

    നല്ല ഒരു ചാനൽ ആണ് safari ❤❤❤

  • @ramyaanil9519
    @ramyaanil9519 4 года назад +6

    😍😍😍😍

  • @onlyz1479
    @onlyz1479 4 года назад +2

    High quality Travel Program

  • @ThEMeTaLRiDe
    @ThEMeTaLRiDe 4 года назад +148

    ഞാൻ ഭാരമില്ലാതെ പറന്നിട്ട് നേരെ ഇങ്ങോട്ട് പോന്നു,

    • @akhilunni5231
      @akhilunni5231 4 года назад +5

      ഞാനും 😂👍

    • @sreejapo9716
      @sreejapo9716 4 года назад +2

      Njanum

    • @ղօօք
      @ղօօք 4 года назад +4

      എന്ത് പറ്റി കഞ്ചാവ് അടിച്ചോ 🤔😂😜

    • @THEKING-rf9rd
      @THEKING-rf9rd 4 года назад +2

      ഞാനും

    • @smithaa1078
      @smithaa1078 4 года назад +2

      Njanum

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 4 года назад +2

    ടൂർ ഗൈഡിന്റെ പേര് 'ഐമാൻ' എന്നാണ് ഇവിടെ പറയുന്നത്.
    എന്നാൽ 'ഐമൻ' എന്നാണ് ശരിക്കുള്ള ഉച്ചാരണം.
    'വലതുപക്ഷക്കാരൻ' എന്നാണ് ആ അറബി വാക്കിന്റെ അർത്ഥം.

  • @rageshpambalath5108
    @rageshpambalath5108 4 года назад +58

    പരസ്യം skip ചെയ്യാതെ കാണുന്നവർ ഇവിടെ ലൈക്‌ 👍

    • @mohammediqbal5824
      @mohammediqbal5824 4 года назад

      പരസ്യം വരുമ്പോ കമന്റ്സ് വായിക്കും....

    • @mindfulmatters3856
      @mindfulmatters3856 4 года назад +1

      Why don't u skip. I hate ads

  • @jayadevanpm3259
    @jayadevanpm3259 4 года назад +8

    🥰

  • @jayankoothatt592
    @jayankoothatt592 4 года назад +2

    സുഹൃത്തേ നിങ്ങൾ ഒരുതവണയെങ്കിലും ഡ്രാക്കുള കോട്ടയുടെ വീഡിയോ ഇടുമോ.

  • @vipinled5014
    @vipinled5014 4 года назад +2

    ട്രെയിൻ യാത്ര നല്ല ഫീൽ ആണ്. 🤓🤘🤘🤘

  • @jaseelta8472
    @jaseelta8472 4 года назад +2

    Valley of the kings

  • @naseemam451
    @naseemam451 3 года назад +1

    Safari..the great 👍👍

  • @akhiaadhiaadhi4513
    @akhiaadhiaadhi4513 4 года назад +7

    😘😘😍

  • @sajisarath844
    @sajisarath844 4 года назад +5

    SGK❤️

  • @meghna3623
    @meghna3623 4 года назад +8

    9:00 എന്താ ചിരി 😆

  • @Domlivenewdelhi
    @Domlivenewdelhi 4 года назад +2

    ബിസിനസ് മൈൻഡ് ഇല്ലാതെ നടത്തുന്ന ഒരു ചാനൽ
    ❤❤✌✌

  • @vineethkumar4394
    @vineethkumar4394 4 года назад +2

    Thanks Sir

  • @riyadmadrid8140
    @riyadmadrid8140 4 года назад +7

  • @missphalange4973
    @missphalange4973 4 года назад +2

    Egypt is on my list 😩😭

  • @kamaladevi8365
    @kamaladevi8365 2 года назад +1

    Super 🙏💕❤️

  • @sayeedkpskp969
    @sayeedkpskp969 4 года назад +2

    നെക്സ്റ്റ് പാർട്ട്‌ വേഗം അപ്‌ലോഡ് ചെയ്യൂ ♥️♥️👌👌👌👌👌

  • @rubinahusein3111
    @rubinahusein3111 4 года назад +1

    Very nice

  • @DroneMasterAbdulshafeer
    @DroneMasterAbdulshafeer 3 года назад +1

    പരസ്യമില്ലാത്ത ഏകചാനൽ സന്തോഷ് സാർ എനിക്കിഷട്ടം സഞ്ചാരം നിങ്ങൾക്കോ

  • @akhileshsreepadham3099
    @akhileshsreepadham3099 4 года назад +1

    Luxor # valley of kings💙

  • @bajiuvarkala1873
    @bajiuvarkala1873 3 года назад

    SUPER................SUPER........................

  • @ղօօք
    @ղօօք 4 года назад +25

    Hii ഫസ്റ്റ് അടിക്കാനുള്ള യോഗമില്ല അതുകൊണ്ട് എട്ടാമത്തെ കമെന്റ് 😍

    • @vijeeshadhu4748
      @vijeeshadhu4748 4 года назад +1

      First. Comment. Seemathomas. Enna. Kuttiyanu

  • @saraswathysasikumar4343
    @saraswathysasikumar4343 4 года назад +1

    Super

  • @vijeeshadhu4748
    @vijeeshadhu4748 4 года назад +2

    Sanjaram. Georjia. Episode
    Waiting

  • @sreerajsurendran29
    @sreerajsurendran29 4 года назад +2

    Waiting for valley of kings🥰🥰🥰🥰

  • @geethusg865
    @geethusg865 4 года назад +1

    SGK ❤️❤️❤️

  • @moossahmed9890
    @moossahmed9890 4 года назад +1

    Very excellent, thanks sir

  • @musthafak9558
    @musthafak9558 4 года назад +1

    Thanks

  • @hephsibagokhul6814
    @hephsibagokhul6814 4 года назад +6

    ഓരോ ദിവസവും എത്ര രാജ്യത്തുകൂടിയാ ഞാൻ യാത്രചെയ്യുന്നേ എന്ന് എനിക്ക്തന്നെ അറിയില്ല.

  • @aadithyannts2487
    @aadithyannts2487 3 года назад +1

    ❤️❤️❤️

  • @unnizworld7563
    @unnizworld7563 4 года назад

    Ee channel kanumbol kittunna feel onnu vere thanne anu

  • @abhiram1727
    @abhiram1727 4 года назад +3

    Waiting for next video❤