The Breath-taking shores of Lake Baikal, Siberia| Sancharam | Siberia 14|Safari TV

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 1 тыс.

  • @МарияГеоргиева-р6с
    @МарияГеоргиева-р6с 4 года назад +993

    My place.. Irkutsk and Lake Baikal 😍

  • @mithun1247
    @mithun1247 3 года назад +112

    റഷ്യൻ സുന്ദരിയെ അവൾ പോലും അറിയാതെ ഇത്ര കിടു ആയിട്ട് ക്യാമറയിൽ ആക്കിയ സന്തോഷണ്ണൻ ആണ് എന്റെ hero

  • @ashrafpalliparamba9936
    @ashrafpalliparamba9936 4 года назад +351

    സഫാരി എന്ന ക്ലാസ് മുറിയിലെ ഒരു വിദ്യാർത്ഥി 😍😍❤️ റിയാദിൽ നിന്ന് ഹാജർ 🙋‍♂️

  • @gopisuppersongsgopinath7222
    @gopisuppersongsgopinath7222 4 года назад +151

    സഞ്ചാരം ഇത്ര മനോഹരം ആകാൻ അനീഷ്‌ എന്ന ഡബ്ബിംഗ് ആർടിസ്റ്റ് ന് നല്ല പങ്ക് ഉണ്ട് മറക്കാൻ പറ്റില്ല

    • @mamdanumamdanu9410
      @mamdanumamdanu9410 4 года назад

      M ade ente cheriya mone vare parayukayabnallabrasam kelekanenn

  • @rejiparapoikal9553
    @rejiparapoikal9553 4 года назад +384

    രണ്ട്‌ ഇന്ത്യൻ യുവാക്കളെ കണ്ടതിൽ അവരാകെ സന്തോഷത്തിലാണ്. അത് പൊളിച്ചു ...🤝😊😊

  • @jobykv1210
    @jobykv1210 4 года назад +450

    എത്ര സുന്ദരം ആണ് റഷ്യ. നമ്മുടെ നാട്ടിൽ ആണെങ്കിൽ തടാകം വേസ്റ്റ് ഇട്ടു വൃത്തികേടാക്കിനെമായിരുന്നു. മറ്റു നാടുകൾ കണ്ടിട്ട് നമുക്ക് തീരെ പൗരബോധം ഇല്ലെന്നു തോന്നുന്നു.

    • @vinodkumar-xr6jm
      @vinodkumar-xr6jm 4 года назад +1

      Exactly

    • @aashiquetubes
      @aashiquetubes 4 года назад +21

      തോന്നുന്നതല്ല, ഇല്ല

    • @vinodkumar-xr6jm
      @vinodkumar-xr6jm 4 года назад +1

      @@aashiquetubes Facts

    • @rajeshpannicode6978
      @rajeshpannicode6978 4 года назад +21

      നമ്മുടെ നാട്ടിൽ പുഴ കായൽ എന്നിവയെല്ലാം വേസ്റ്റ് കൊണ്ടിടാനും മലിനജലം ഒഴുക്കിവിടാനും ഉള്ള സ്ഥലങ്ങളല്ലേ. ഇതെല്ലാം കണ്ടു അസൂയപ്പെടാൻ മാത്രമേ നമുക്ക് യോഗമുള്ളൂ

    • @Slayer123-g6v
      @Slayer123-g6v 4 года назад +11

      പ്ലാനിംഗ് വട്ടപ്പൂജ്യം 🤗🤗🤗😊☺️

  • @msc8927
    @msc8927 4 года назад +93

    ശൃംഗാരം, ബീഭൽസം..ഭയം, ഹാസ്യം,.. ഇതൊക്കെ കണ്ടപ്പോൾ പച്ചാളത്തെ ഓർമ വന്നു.. ഏതായാലും ഓളെ ആ ഗ്ലാമർ അതൊരു സംഭവം തന്നെ 😌😌🥰🥰😜

    • @jessypinkman5816
      @jessypinkman5816 3 года назад +1

      ❤❤😂

    • @bibon8996
      @bibon8996 2 года назад

      സന്തോഷ് സാർ വീട്ടിൽ പോകാറേയില്ലേ. ഹോ ! എന്തൊരു ഭാഗ്യവാൻ

    • @bibon8996
      @bibon8996 2 года назад

      സന്തോഷ് സാർ വീട്ടിൽ പോകാറേയില്ലേ. ഹോ ! എന്തൊരു ഭാഗ്യവാൻ

  • @merinjosey5857
    @merinjosey5857 4 года назад +80

    😊നാണയം അടിച്ചു കൊടുക്കുന്ന താടിക്കാരൻ അപ്പൂപ്പൻ , തടാകക്കരയിൽ കണ്ടുമുട്ടിയ സ്കൂൾ കുട്ടികൾ, പിന്നെ സന്തോഷ്‌ സാറിനു സിനിമാനടിയാക്കാൻ 😍താത്പര്യം തോന്നിയ, ലാൽ സാറിനോട്‌ സംസാരിച്ചു നിന്ന റഷ്യൻ സുന്ദരി👩‍, എന്തായാലും ഇന്ന് നല്ലൊരു സഞ്ചാരം ഞങ്ങൾക്കു തന്ന സന്തോഷ്‌ സാറിന് നന്ദി 🙏😍😊

    • @msc8927
      @msc8927 4 года назад +2

      ആ സുന്ദരി ആണ് ഇന്നത്തെ താരം

    • @merinjosey5857
      @merinjosey5857 4 года назад

      @@msc8927 👩🤣

    • @msc8927
      @msc8927 4 года назад

      @@merinjosey5857 😎😎

    • @janceysebastin1929
      @janceysebastin1929 4 года назад

      🐶🐶

    • @deepumathew866
      @deepumathew866 3 года назад

      Ee episode 🐓 kalde favorite arikum

  • @aswinvreghu6161
    @aswinvreghu6161 4 года назад +86

    ലാലു റഷ്യൻ സുന്ദരികളുടെ മുന്നിൽ വീണുപോയി, ആരായാലും വീണുപോകും ❤️

    • @janceysebastin1929
      @janceysebastin1929 4 года назад +1

      സാരമില്ല മോനേ

    • @dsanu4205
      @dsanu4205 7 месяцев назад +1

      കേരളത്തിലെ ആണുങ്ങൾ വേണമെങ്കിൽ അവരെ കണ്ട് ഭാര്യമാരേം മക്കളേം ഇട്ടേച്ച് പുറകെ പോകുകയും. ചെയ്യും😂😂😂

  • @geo9664
    @geo9664 4 года назад +434

    ആ വളകച്ചവടക്കാരി സുന്ദരിയുടെ 12:32 എക്സപ്രഷൻ കണ്ടാൽ കടമൊത്തം വാങ്ങാൻ തോന്നും

    • @jojojoseph9211
      @jojojoseph9211 4 года назад +5

      correct

    • @aashiquetubes
      @aashiquetubes 4 года назад +61

      ഇങ്ങനെയുള്ള സുന്ദരിമാർ കാരണം എന്റെ കുറേ കാശ് മാറികിട്ടിയിട്ടുണ്ട്. ഒരിക്കൽ ഞാൻ അയർലണ്ട് ഇൽ ഡബ്ലിനിൽ ഉള്ള O'Connell സ്ട്രീറ്റിലൂടെ നടന്നപ്പോൾ ഇത് പോലൊരു പെൺകുട്ടി എനിക്കരികിൽ ഓടി വന്നു. Amnesty International ഇന് വേണ്ടി ഫണ്ട്‌ പിരിക്കുന്ന വോളണ്ടിയർ ആണ്. ഏറ്റവും മധുരമുള്ള സംസാരം, എന്റെ കണ്ണിൽ തന്നെ നോക്കി സംസാരിക്കുന്നു. പിന്നെ നടന്നതൊന്നും ഓർമ്മയില്ല. അവസാനം എല്ലാ മാസവും എന്റെ അക്കൗണ്ടിൽ നിന്നും 50 Euro (4000 രൂപ) സംഭാവന ചെയ്തോളാം എന്ന് ഉറപ്പുകൊടുത്തു എന്റെ bank account വിവരങ്ങളും വാങ്ങി അവൾ bye bye പറഞ്ഞു പോയി.

    • @krishnakumar3580
      @krishnakumar3580 4 года назад +5

      സത്യം ആണ് മാഷേ

    • @aswinvreghu6161
      @aswinvreghu6161 4 года назад +5

      @@aashiquetubes 😂❤️

    • @shijinrajunnishijinraj9657
      @shijinrajunnishijinraj9657 4 года назад +3

      Yes bro😊

  • @sangeethks2011
    @sangeethks2011 4 года назад +269

    ലാൽ ജോസിനെ പിന്നാലെ നടന്നു ട്രോളുന്ന സൈക്കോ സന്തോഷ്‌..

  • @shanparklane
    @shanparklane 4 года назад +96

    മലയാള ഭാഷയുടെ സൗന്ദര്യത്തെ എപ്പോഴും പരാമർശിക്കുന്ന ഒരേയൊരു പരിപാടി സംചാരം മാത്രമാണ്.
    അഭിനന്ദനങ്ങൾ
    മാന്യമായ വ്യക്തിത്വം SGK

  • @mth4849
    @mth4849 3 года назад +5

    Those eyes!! The most beautiful eyes I've ever seen. 12:24

  • @shajivarghese4599
    @shajivarghese4599 4 года назад +9

    Face expressions of that Russian lady was simply mesmerising. Kudos to you for catching that in the camera

  • @tvoommen4688
    @tvoommen4688 3 года назад +4

    12:41 Look at that face ............. this face is shown in every promo of sancharam !
    The loveliest face I have ever seen..........The kind of face a man would die for.

  • @shobinco
    @shobinco 4 года назад +17

    12:58 ഈ ഷോട്ട് എടുക്കാൻ ഏറ്റവും അനുയോജ്യമായ ആംഗിൾ ഇതാണെന്ന് കണ്ടെത്തിയ ക്യാമറാമാന് അഭിനന്ദനങ്ങൾ

  • @akhilpvm
    @akhilpvm 4 года назад +60

    *ഈ റഷ്യൻ യാത്രയിൽ ഏറ്റവും കൂടുതൽ കണ്ടത് സുന്ദരിമാരെ.. ഏറ്റവും കൂടുതൽ തവണ ആവർത്തിച്ച വാക്കും സുന്ദരിമാർ എന്ന് തന്നെ.. ഇതൊക്കെയാകും ഈ നാടിന് സൗന്ദര്യം കൂട്ടുന്നത്* ☺️👌

    • @msc8927
      @msc8927 4 года назад +3

      റഷ്യയിലേക്ക് വച്ചു പിടിച്ചാലോ 🚶‍♂️🚶‍♂️😎

    • @akhilpvm
      @akhilpvm 4 года назад +2

      @@msc8927 വേണ്ടി വരും..😁

    • @renjithr796
      @renjithr796 4 года назад +1

      Oru pokuu ponnam russialotte😁😁

    • @msc8927
      @msc8927 4 года назад +1

      @@akhilpvm 😁😎

    • @akhilpvm
      @akhilpvm 4 года назад +1

      @@renjithr796 യോഗില്ല്യ അമ്മണിയേ....😜

  • @anooppandalam8012
    @anooppandalam8012 4 года назад +165

    നമ്മുടെ നാട്ടിൽ ജാഡ കാണിച്ച്‌ നടക്കുന്ന പെൺപിള്ളാരൊക്കെ ഈ റഷ്യൻ സുന്ദരിമാരെ കണ്ടാൽ ആത്മഹത്യ ചെയ്യേണ്ടി വരും
    മരിയ ❤❤
    തത്യാന ❤❤
    ലിയാന❤❤

    • @yadunandananmk7923
      @yadunandananmk7923 4 года назад +7

      Maria❤️

    • @Jacob-yn7dh
      @Jacob-yn7dh 4 года назад

      😂😃😄

    • @nibujacob9816
      @nibujacob9816 4 года назад +10

      ഈ പുറം മോഡി ഒക്കെയേ ഉള്ളു, അവർക്ക് ബാക്കി ഉള്ളവരെ പുച്ഛം ആണ്

    • @msc8927
      @msc8927 4 года назад +1

      😌😌🥰നടാഷ

    • @BertRussie
      @BertRussie 4 года назад +2

      Keralathilum Indiayilum undu adipoli sundarimaar. Russiayilum Europilum ullavarkk okke nammude brown sundarimare bhayankara fascination aanu

  • @jebinsvlog7343
    @jebinsvlog7343 4 года назад +46

    റഷ്യയിൽ ഒരു പടം പിടിച്ചാൽ ലാലുവിന്റെ നായിക ഇവൾ ആയിരിക്കും ഇജ്ജാതി dailouge 🤣🤣
    സത്യം പറഞ്ഞാൽ ഈ പെണ്ണിന്റെ ഈ ഫോട്ടോ സഞ്ചാരത്തിൽ കുറെ കണ്ടിട്ട് ഉണ്ടെങ്കിലും ഇപ്പോള വീഡിയോ കാണുന്നത് കിടു ലുക്ക്‌ 👍

    • @josephamalsabu
      @josephamalsabu 3 года назад

      എന്ത് ഉടുക്കാത്ത ലുക്ക്‌ ആണ് ബ്രോ 😂

    • @jebinsvlog7343
      @jebinsvlog7343 3 года назад

      @@josephamalsabu സ്പെല്ലിങ് മിസ്റ്റേക്ക് 🤣

    • @babunivin2432
      @babunivin2432 3 года назад

      @@josephamalsabu ഒടുക്കത്തെ ലുക്കെന്നാവും ഉദ്ദേശിച്ചത്.

    • @jebinsvlog7343
      @jebinsvlog7343 3 года назад

      @Nandana A. D ആ അത് തന്റെ കഴിച്ചപാട് പലർക്കും പലതാണ്

  • @s9ka972
    @s9ka972 3 года назад +2

    13 :06 😘😍😍😍 ആ *കണ്ണ്* *മൂക്ക്* *ചുണ്ട്* *ചിരി* *പല്ല്* ... അക്ഷരാർത്ഥത്തിൽ സുന്ദരി

  • @sagarvarghesesaji7286
    @sagarvarghesesaji7286 4 года назад +4

    സൈബീരിയയിലെ കാഴ്ചകൾ പോലെ, ആ തടാകത്തിന്റെ ഭംഗി പോലെ, മനോഹരമായി അറിവും , ഒഴുകുന്നതുപോലെയുള്ള സംഭാഷണവും. കേട്ടുകൊണ്ടിരിക്കുന്ന ശ്രോതാവിന്റെ മനസ്സു നിറച്ചു കാഴ്ചകൾ കണ്ണിനു കുളിർമ നൽകി സഞ്ചാരം
    Always the best travel vog in india.

  • @12345_abcd
    @12345_abcd 4 года назад +17

    05:22 രണ്ട് ഇന്ത്യന്‍ യുവാക്കള്‍ 😁😁😁
    Joke aside, SGK is pure gem!

  • @dudei546
    @dudei546 4 года назад +61

    റഷ്യക്കാർ എല്ലാവരും സുന്ദരന്മാരും സുന്ദരികളും ആണല്ലോ,💕

    • @msc8927
      @msc8927 4 года назад +2

      ഇതെന്റെ കമെന്റ് ആണ് 😒😒😒

    • @msc8927
      @msc8927 4 года назад

      @@PrinceAshique1 ദാമു.. അപ്പുറത്തേക്ക് വാ 🚶‍♂️🚶‍♂️

    • @qamarudheencm6122
      @qamarudheencm6122 4 года назад

      @@PrinceAshique1 I live in Russia - Moscow. There is 4 seasons here brother. Example in Moscow 🌨 snow starts from December and starts warm weather from April

    • @msc8927
      @msc8927 4 года назад

      @@PrinceAshique1 മേരെ coment box

    • @msc8927
      @msc8927 4 года назад

      @@qamarudheencm6122 നമുക്കൊരു വിസ കിട്ടോ 😌

  • @rejithnr
    @rejithnr 4 года назад +21

    വിനോദ യാത്ര പോകുമ്പോൾ നമ്മളെ കൂടെ ഇഷ്ടപെടുന്ന രാജ്യങ്ങളിൽ പോകണം . ആ സ്വാതന്ത്ര്യം യാത്ര കൂടുതൽ ആസ്വാദ്യകരമാക്കും

  • @artist6049
    @artist6049 4 года назад +20

    ഇത്തരം കാഴ്ചകളും വിവരണങ്ങളും ആണ് യുവതലമുറയ്ക്ക് ആവശ്യം

  • @soulofinfinity1388
    @soulofinfinity1388 4 года назад +14

    ആ വാചകമടി കാരിയെ അങ്ങ് ഇഷ്ടപ്പെട്ടു 👍💜💜💜💜

  • @sintochan7
    @sintochan7 4 года назад +31

    മൊത്തം ലാലു ട്രോൾ ആണല്ലോ 😁✌️

  • @hamsakooliyattle8602
    @hamsakooliyattle8602 4 года назад +36

    വള കച്ചവടക്കാരി അപാര സുന്ദരിയാണ്

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 4 года назад +196

    ഈ എപ്പിസോഡ് കണ്ടതിന് ശേഷമായിരിക്കും ലാൽ ജോസിന്റെ ഭാര്യക്ക് ആ വളയുടെ രഹസ്യം പിടികിട്ടിക്കാണുക😀😀

  • @MuhammadAli-im4ju
    @MuhammadAli-im4ju 4 года назад +7

    സമകാലികവും ചരിത്റപരവുമായ യാത്റാ വിവരണം സഞ്ചാരം അറിവിൻറെ കലവറയാണ് അതുല്യമാണ് ഈദൃശ്യ വിരുന്നൊരുക്കി തരുന്ന സന്തോഷ്സാറിന് അഭിനന്ദനങൾ thank you very much

  • @kannananand3655
    @kannananand3655 4 года назад +13

    13:00 🤩🤩🤩🤩😍😍😍😍ആ സൗന്ദര്യത്തിൽ ഞാൻ ഫ്ലാറ്റായി
    മാമനോട് ഒന്നും തൊന്നല്ലേ

    • @jessypinkman5816
      @jessypinkman5816 3 года назад +1

      ഇജ്ജാജി ലുക്ക്‌ ❤

  • @noufalrasak2022
    @noufalrasak2022 4 года назад +7

    12:46 priceless smile 😍

  • @raphaelsangeethprasadthekk2682
    @raphaelsangeethprasadthekk2682 4 года назад +7

    ഒരു വാള വിൽക്കാൻ വേണ്ടി അ ചേച്ചി Expression ittu തകർത്തു..

    • @msc8927
      @msc8927 4 года назад +2

      വാള 😌

  • @sreejasuresh1893
    @sreejasuresh1893 4 года назад +27

    കട്ട വെയ്റ്റിംഗ് ആയിരുന്നു ,..😍

  • @30.kailasnadhas-pol60
    @30.kailasnadhas-pol60 4 года назад +7

    ഇതുപോലെ സഫാരിയിൽ കാണിച്ച Animal kingdom, History, world war, freedom @ midnight പോലുള്ള പരിപാടികളും you tubeil upload cheyamo santhosh sir
    SAFARI ഇഷ്ടം ❤️

  • @TheGOVINDARAJ
    @TheGOVINDARAJ 4 года назад +11

    പരിഭവവും, ശൃംഗാരവും എല്ലാം അതിലുണ്ട്... റഷ്യനിൽ ഒരു സിനിമ പിടിച്ചാൽ തീർച്ചയായും ലാലുവിന്റെ നായിക ഇവളായിരിക്കും.. 🤣🤣🤣.. അതേ അവൾ സുന്ദരി തന്നെയാണ്.. 😘😘

  • @nithya5993
    @nithya5993 4 года назад +8

    No words are enough to thank SGK for providing us the opportunity to see these incredible cultures and places...
    💛💛💛

  • @jobijohnsamuel8555
    @jobijohnsamuel8555 4 года назад +19

    വളകച്ചവടക്കാരി അതി സുന്ദരി മാത്രമല്ല. നല്ല അഭിനേത്രി കൂടിയാണ്. മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒരു രക്ഷയുമില്ല.

  • @HuKriMu571
    @HuKriMu571 4 года назад +5

    Loved this friendliness and welcoming nature. Somehow feels happy forgot any worries for a moment seeing this.

  • @msc8927
    @msc8927 4 года назад +217

    റഷ്യയിൽ സുന്ദരികളെ കൊണ്ട് തട്ടിയിട്ട് നടക്കാൻ വയ്യല്ലോ 🙄🙄😌😌😌... ചലോ റഷ്യ 🏃‍♂️🏃‍♂️🏃‍♂️

    • @rafeeqtm8005
      @rafeeqtm8005 4 года назад +70

      അവർക്ക് നമ്മളെക്കാൾ സുന്ദരന്മാരായ ആണുങ്ങൾ ഉണ്ട്. അവർ നമ്മളെ കാണുന്നത് നമ്മൾ നീഗ്രോകളെ കാണുന്നത് പോലെ ആയിരിക്കും.😑

    • @indiancr7352
      @indiancr7352 4 года назад

      @@rafeeqtm8005 🤣😂

    • @msc8927
      @msc8927 4 года назад +4

      @@rafeeqtm8005 🙄🙄.. അതും ശരിയാണല്ലോ.. എന്നാലും ഒന്നിനെ വളക്കാൻ പറ്റോ നോക്കണം.. 😜😎😎

    • @msc8927
      @msc8927 4 года назад +8

      @@indiancr7352 ചിരിക്കണ്ട.. നിന്നെകുറിച്ചാണ് പറഞ്ഞത് 😁

    • @arjunsarathy3660
      @arjunsarathy3660 4 года назад

      Ha ha

  • @smithaa1203
    @smithaa1203 4 года назад +5

    എന്ത് സുന്ദരികൾ ആണ് എല്ലാവരും! Santhosh സാറും രണ്ടു ഇന്ത്യൻ യുവാക്കൾ എന്ന് പറയുന്നത് ശ്രദ്ധിച്ചു. നാടിന്റെയും നാട്ടുകാരുടെയും ഭംഗിയിൽ സാറിനും ചെറുപ്പം ആയിക്കാണും. 😊

    • @ajayanmanthalkrishnan2143
      @ajayanmanthalkrishnan2143 4 года назад +1

      ചന്ദനം ചാരിയാൽ ചന്ദനം മണക്കും 😀😀

    • @pradeepank9453
      @pradeepank9453 4 года назад +2

      Smitha :-.. നിങ്ങളും സുന്ദരിമാരാണ് കേട്ടോ ......!!!!?!

    • @tonyphilip2324
      @tonyphilip2324 4 года назад

      @@pradeepank9453 കരിങ്കോഴി സ്പോട്ടെഡ് ..!!

  • @vimalak
    @vimalak 3 года назад +1

    ലാലുവിന്റ വള വാങ്ങൽ രംഗം മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു, with respect 😍😊

  • @mallufishing17
    @mallufishing17 4 года назад +18

    വള കച്ചവടകാരി സൂപ്പർ.. ലാലു അടുത്ത പടത്തിൽ നായിക അവർ തന്നെ.. 😅

  • @devanandm3119
    @devanandm3119 2 года назад +1

    റഷ്യൻ പെൺകുട്ടികൾ എല്ലാം തന്നെ അതീവ സുന്ദരികൾ
    ആണെന്നു തോന്നുന്നു.അവരെ
    ഭംഗിയായി ചിത്രീകരിച്ചു കാണിച്ചു തന്ന
    സന്തോഷേട്ടനു നന്ദി

  • @Shameer2.1
    @Shameer2.1 4 года назад +7

    Really nice to see this place.. I couldn't able to visit during my last Russia trip.. Next time will go for sure.. 👌👌❤️❤️

  • @കാസർകോട്ടുകാരന്ചങ്ങായി

    ആ കണ്ണുകൾ 😍😍😍😍

  • @amjudreams1051
    @amjudreams1051 4 года назад +5

    ലാലുവിന് ഒരു ഹീറോയിനെ കിട്ടി.. ലാലു ഒരു രക്ഷയുമില്ല.

  • @asifm1991
    @asifm1991 4 года назад +33

    2 ഇന്ത്യൻ "യുവാക്കളെ" പരിചയപ്പെട്ടതിൽ അവർ ഏറെ സന്തോഷവാന്മാർ ആണ് ... 🤪🤪🤪

  • @aglesnest7486
    @aglesnest7486 4 года назад +8

    റഷ്യൻ വളക്കച്ചവടക്കാരി 😍🤩🤟

  • @shaanantony5121
    @shaanantony5121 4 года назад +3

    Santhosh George - Lal Jose combo super 👌🏼

  • @nas_07
    @nas_07 4 года назад +33

    സഞ്ചാരത്തോടൊപ്പം...... കണ്ണടച്ച് കേട്ടാൽ ഫ്രീയായി ഈ പറയുന്ന സ്ഥലങ്ങൾ എല്ലാം പോയി വരാം 😍👌🖤💙💙❤️💚❤️💙💜🧞‍♂️🧞‍♀️🧜🏻‍♀️

  • @abhijithek837
    @abhijithek837 4 года назад +2

    Lal sir.. with girl portion... poli! Waat a vivaranam.... 👌👌👍👍

  • @aburayyanvadakkan5418
    @aburayyanvadakkan5418 4 года назад +115

    ഇന്ത്യൻ യുവാക്കൾ എന്ന തള്ള് ആൺ ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്😂

    • @smithaa1203
      @smithaa1203 4 года назад +2

      VADAKKAN MALAYALAM 😆😆😆

    • @mohammediqbal7497
      @mohammediqbal7497 3 года назад

      😅😅😅

    • @tvoommen4688
      @tvoommen4688 3 года назад

      Lal jose enna alavalaathi especially !

    • @cutiee9161
      @cutiee9161 2 года назад

      ഞാനും വിചാരിച്ചു 😜

    • @dual1796
      @dual1796 2 года назад

      ഇത് 2011 ലെ സഞ്ചാരം ആണ്.

  • @sureshds4088
    @sureshds4088 4 года назад +2

    എപ്പിസോഡ് കാണുമ്പോൾ ശരിക്കും സൈബീരിയൽ ചെന്നതു പോലെ. നാളത്തെ episode ന് കാത്തിരിക്കുന്നു. Super

  • @josaphe
    @josaphe 4 года назад +4

    12:23 What a beauty..

  • @thedeviloctopus5687
    @thedeviloctopus5687 2 года назад +2

    12:23😍😍😃😃😃 starts frm here

  • @suhailvvm9387
    @suhailvvm9387 4 года назад +43

    ഈ രണ്ടു ഇന്ത്യൻ യുവാക്കൾ ഫുൾ penningale പുറകെ ആണല്ലോ 😉

    • @nostalgicfevicol9373
      @nostalgicfevicol9373 4 года назад +4

      അൽപ്പം പ്രായം ചെന്ന യുവാക്കൾ

    • @ihjasaslam98
      @ihjasaslam98 3 года назад +1

      അത് പിന്നേ കീഴ്വഴക്കങ്ങൾ ആവുമ്പോൾ 😄😅

    • @treasajanette7350
      @treasajanette7350 3 года назад +1

      @@nostalgicfevicol9373 😂😂 that sounds like the name of my dad's whatsapp friends group, "old youngsters"

  • @sunilajamanmadan103
    @sunilajamanmadan103 4 года назад +67

    നമ്മുടെ നേതാക്കന്മാർ വിദേശത്തു പഠിക്കാൻ പോയി ഖജനാവ് കാലിയായത് മിച്ചം. നാടിനു ഗുണം ഒന്നും ഉണ്ടായില്ല.

    • @aakashsakku1255
      @aakashsakku1255 4 года назад +3

      Ellavarumalla,e.k.nayanar 80isl americael poyatinte falaan Technopark,baki netakaloke ningal paranjapoloketanne

    • @rahimkvayath
      @rahimkvayath 4 года назад +1

      🤣🤣👍👍 പഠിക്കാനാത്രേ പഠിക്കാൻ

    • @janceysebastin1929
      @janceysebastin1929 4 года назад

      ശരിയാണ്

  • @ipadpro990
    @ipadpro990 4 года назад +3

    Lal Jose sirne aduth ariyan sancharam vendi vannu 👌👌❤️❤️

  • @mymelody3242
    @mymelody3242 4 года назад +21

    It would be greatly appreciated if you could add English subtitles as my children are not that good at Malayalam😥, then we can all watch together as a family show😊 , regards from Ireland 🇮🇪

    • @galaxy7279
      @galaxy7279 4 года назад +2

      It's hard to enjoy the visuals and reading the subtitles together. Better would be the English narration. I think that work is going on, SGK mentioned about it quite a long while ago.

    • @pgragigopi
      @pgragigopi 4 года назад +1

      Let's your children start studying malayalam watching this video.. i am saying this assuming you are from Kerala..

    • @galaxy7279
      @galaxy7279 4 года назад +1

      @@pgragigopi Yes, should learn Malayalam, but Safari needs to grow internationally, need international viewers too, not just only Keralites. This channel has lot of content.
      They should have Malayalam and English versions.

  • @msc8927
    @msc8927 4 года назад +119

    എനിക്കും പോണം സൈബീരിയയിൽ.. വല്ല റഷ്യൻ സുന്ദരിയെയും കെട്ടി അവിടെ സെറ്റിൽ ആവണം 😌

    • @Ammukrishnan-fu7bg
      @Ammukrishnan-fu7bg 4 года назад +9

      Vere nthelum veno🤣🤣🤣

    • @msc8927
      @msc8927 4 года назад +10

      @@Ammukrishnan-fu7bg 😜ബാക്കിയൊക്കെ അതിന് ശേഷം അല്ലെ

    • @hniyas28
      @hniyas28 4 года назад +1

      @@Ammukrishnan-fu7bg😂😂😂 എജ്ജാതി reply

    • @siberianmallu5559
      @siberianmallu5559 4 года назад +2

      വ പോരെ

    • @msc8927
      @msc8927 4 года назад

      @@hniyas28 റിപ്ലൈ നോക് മോനുസേ 😌

  • @njangandharvan.
    @njangandharvan. 2 года назад +1

    റഷ്യൻസുന്ദരി ... പൊളി.... എന്തെല്ലാം ഭാവാഭിനയങ്ങൾ ........ അത് നല്ല വൃത്തിയായി ക്യാമറയിലുമാക്കി...... ലാൽ ജോസ് നാളെയും ആ ഭാഗത്ത് തന്നെ കറങ്ങും ....

  • @rajeshpannicode6978
    @rajeshpannicode6978 4 года назад +61

    ഇവിടെ എങ്കിലുമായിരുന്നു ആ തടാകമെങ്കിൽ വെള്ളം പോലും കാണാൻ കഴിയാതെ നിറച്ചു വേസ്റ്റ് ആയിരുന്നേനെ.

  • @anilbabu4965
    @anilbabu4965 4 года назад +1

    Cheruparthil pali kazhinju vannu asianetil sancharam kandiruna kalam. Golden memories

  • @vishnuraj393
    @vishnuraj393 4 года назад +21

    സഞ്ചാരം ഒരു
    സാഹിത്യ സൃഷ്ടി തന്നാണ് , എംടിയും, വൈക്കം മുഹമ്മദ്ബഷീറും അടക്കം പ്രതിഭധനരായ മലയാളസാഹിത്യത്തിലെ ചിരഞ്ജീവികൾ തൂലികയിലൂടെ മലയാളികളെ വിസ്മയിപ്പിച്ചത് പോലെ.സന്തോഷ്‌ ജോർജ്കുളങ്ങര ദൃശ്യമാധ്യമത്തിലൂടെ സഞ്ചാരം എന്ന സൃഷ്ടിയിലൂടെ നമ്മളെ അതിശയിപ്പിക്കുന്നു..... 50 കൊല്ലം കഴിഞ്ഞു ഇത് മലയാളിയുടെ നൊസ്റ്റാൾജിയ ആകും തീർച്ച.

    • @geo9664
      @geo9664 4 года назад

      ഞാൻ ഇന്നലെ പറഞ്ഞിതു

    • @abubakkarh1873
      @abubakkarh1873 4 года назад +1

      ശ്രി എസ്.കെ . പൊറ്റക്കാട് എഴുതിയ അത്രയും സഞ്ചാര വിവരണങ്ങൾ മറ്റാരും മലയാളത്തിൽ എഴുതിയിട്ടില്ല

  • @dennisjacob
    @dennisjacob 4 года назад +4

    Another great episode.. Loved the background score by Vanessa Mae - Theme from caravans

  • @rasheedsvlog9125
    @rasheedsvlog9125 4 года назад +9

    അപ്പോൾ ഇനി നാളെ ഊണിന്റെ സമയത്തു കാണാം 😍😍😍

  • @RIJO168
    @RIJO168 2 года назад +1

    എത്ര കണ്ടാലും മതി വരാത്ത പ്രോഗ്രാം സഞ്ചാരം 💖

  • @RasheedMvr7454
    @RasheedMvr7454 4 года назад +18

    12:34 laalu flaaat

  • @deepumathew866
    @deepumathew866 3 года назад +1

    My favorite Siberian episode

  • @indiancr7352
    @indiancr7352 4 года назад +12

    2 സുന്ദരൻ മാർ 😂🤣🤪😍😘💓

  • @zyzy977
    @zyzy977 13 дней назад +1

    Poocha kannum manja pallum ammmayi sundhariyaan

  • @rahimkvayath
    @rahimkvayath 4 года назад +11

    8:40 സത്യം നമ്മുടെ നാട്ടിലെ ബീച്ചുകളുടെ, പുഴയോരങ്ങളുടെ അവസ്ഥ പരിതാപകരം, ഒരു 40 % ആളുകൾക്കെങ്കിലും ബോധമുണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് ഇത്രക്ക് വൃത്തികേടാവില്ല
    8:46 നമ്മുടെ ഭരണകർത്താക്കൾ പഠിക്കാൻ എന്നും പറഞ്ഞ് പൊതു സ്വത്ത് ധൂർത്തടിക്കാറുണ്ടല്ലോ, , ഒരു തരിമ്പ് പോലും പഠിക്കുകയോ, പ്രയോഗത്തിൽ വരുത്തുകയോ ചെയ്തതായി കണ്ടിട്ടില്ല

    • @ymr_46
      @ymr_46 4 года назад

      Avar padikkunnillel nammal padippikkanam... Revolutionise cheyyendathu nammude jeevita reethikal matramano?... Politicsinum Vendé... Pothusevanam allaannu e nattile kochu kuttikku polum ariyaam... Enthu kondanu nammude options churungi pokunnathu? Puthiya rashtreeya partikalo swathantra netakkalo munpottu varanam. Ernakulathu 20-20 koottayma oru udhaharanamaanu. Yatharthathil tourism vakuppu mantriyakaan kuranja paksham ettavum yogyatha nammude Santhosh chettanallandu innu keralathil aarkkundu

  • @ARUN-br5ri
    @ARUN-br5ri 4 года назад +2

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇതു പോലെ ഉള്ള രാജ്യം വിസിറ്റ് ചെയ്യണം എന്നത്.
    നടക്കുമോ എന്ന് അറിയില്ല.
    ഇപ്പോ ഞാൻ ഉള്ളത് ബഹ്‌റൈൻ ആണ്.
    നാട്ടിൽ ഉള്ളപ്പോ ഞാൻ ഗോവ പോകും. അവിടെ പോയാൽ എനിക്കി ഇതു പോലെ ഉള്ള ഏതോ foregin country പോയ ഫീലിംഗ് ആണ്. I love foreign countries.
    ഇനി ഇപ്പോ corona കാരണം ഒരിക്കലും നടക്കും തോന്നുന്നില്ല 😭

  • @msc8927
    @msc8927 4 года назад +138

    സന്തോഷേട്ടാ സുന്ദരി സുന്ദരി എന്ന് പറഞ്ഞു ഇവിടെ ഇന്ത്യയിൽ പുട്ടിയടിച്ചു നടക്കുന്നവരെ കളിയാക്കല്ലേ 😂😂😌

  • @murshidbava8396
    @murshidbava8396 4 года назад +1

    Avalude aa blue eyes wow 🤩 it’s awesome

  • @viasworld7409
    @viasworld7409 4 года назад +4

    Sancharam ❤

  • @subairchatholi4254
    @subairchatholi4254 Год назад

    എത്ര കണ്ടാലും മതി വരില്ല ഈ സഞ്ചാരം ❤️❤️❤️

  • @BobbysGallery
    @BobbysGallery 4 года назад +4

    Siberia മനോഹരം😍

  • @fshs1949
    @fshs1949 4 года назад

    Beautiful. No garbage found on the road side. The people were very jovial. Thank you.

  • @lucifermathan8695
    @lucifermathan8695 4 года назад +61

    Upload ആയിട്ട് 7 മിനിറ്റ് ഒരു അസുയക്കരന്റെ dislike വന്നു. മുഴുവൻ കാണാൻ ഉള്ള ക്ഷമ പോലും കാട്ടിയില്ല

  • @abhilashappu9457
    @abhilashappu9457 3 года назад +2

    12:32 😍😍

  • @sravansunil5552
    @sravansunil5552 3 года назад +4

    12:58 chirich chatth njn🤣🤣🤣🤣

  • @akhilroy13
    @akhilroy13 4 года назад +1

    Definition of beauty ❤️

  • @s9ka972
    @s9ka972 4 года назад +3

    മരിയ , തത്യാന , പൊളീന, ലിയാന, വളക്കടക്കാരി നമ്മുടെ സിനിമാനടിമാർ പോലും തോൽക്കുന്ന അത്ര നാച്ചുറൽ സുന്ദരിമാർ.....റഷ്യ😍😍😘😘

    • @sin2k
      @sin2k 4 года назад

      Entha memmory? 🙏

    • @s9ka972
      @s9ka972 3 года назад +3

      @Nandana A. D അസൂയപെട്ടിട്ട് കാര്യമില്ല റഷ്യാക്കാരി പെണ്ണുങ്ങൾ നല്ല സുന്ദരിമാരാ..അവിടുത്തെ ആണുങ്ങളും ലുക്കാണ് .

    • @s9ka972
      @s9ka972 3 года назад +3

      @Nandana A. D ഈ സൗന്ദര്യമില്ലാത്ത പെണ്ണുങ്ങൾക്ക് എന്താ നല്ല സുന്ദരികളെ കാണുമ്പോൾ അസൂയ . ഞങ്ങൾ ആണുങ്ങൾ നല്ല look ഉളള boys നെ പറ്റി പറയുമ്പോൾ ഇതുപോലെ അസൂയമൂക്കാറില്ല .

    • @rahul-kb7xn
      @rahul-kb7xn 2 года назад +1

      @Diana Burnwood ellayidathum vannu comment ittu mezhukum

  • @praneel05
    @praneel05 4 года назад +1

    she is amazing

  • @vishnup6232
    @vishnup6232 4 года назад +9

    12:19 hmm manasillayi kochu gallan.

  • @rylonr3362
    @rylonr3362 4 года назад +1

    Страна моей мечты - Россия, я бы хотел побывать там. да, определенно собираюсь туда. Мне нравится их культура, поведение и все, чем я восхищаюсь в России. Я хочу увидеть там💕💕💕

  • @mohamedarif8887
    @mohamedarif8887 4 года назад +8

    SGK സെർ... ബാക്ക് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ... M

    • @sandaedeep1811
      @sandaedeep1811 4 года назад

      Got any idea about background music?

    • @sandaedeep1811
      @sandaedeep1811 4 года назад

      Any idea about background violin score?

    • @mohamedarif8887
      @mohamedarif8887 4 года назад

      @@sandaedeep1811 ബ്രോ ഒരു ഐഡിയ യും ഇല്ല കിട്ടിയാൽ ഷെയർ ചെയ്യണേ

  • @sujitcrunnithan6207
    @sujitcrunnithan6207 4 года назад +1

    Beautiful expression of the lady:-)

  • @aswinvreghu6161
    @aswinvreghu6161 4 года назад +13

    പനംകുല മുടി ; റഷ്യൻ പതിപ്പ് ❤️

  • @santhoshjoseph886
    @santhoshjoseph886 3 года назад +1

    ശരിക്കും പൊളിച്ചു.. സൈബീരിയൻ സുന്ദരികളും നല്ല കിടുക്കാച്ചി വയലിൻ സംഗീതവും

  • @mohd26shahal25
    @mohd26shahal25 4 года назад +4

    സൈബീരിയ എന്ന് കേൾക്കുമ്പോൾ ആ സുന്ദരിയുടെ മുഖം ഓർമ്മവരുന്നവരുണ്ടൊ..😍😍

  • @RIJO168
    @RIJO168 2 года назад +2

    Beautiful place and people 👌

  • @messitalks2262
    @messitalks2262 4 года назад +5

    Safariyil chandha must aahn👌

  • @poommen1
    @poommen1 4 года назад +1

    One of the best episodes of Sancharam I have seen.

  • @cvajaleel4234
    @cvajaleel4234 4 года назад +6

    മഴയത്ത് കണ്ടിരിക്കാൻ എന്തൊരു സുഖം

  • @gautamdamodaran
    @gautamdamodaran 4 года назад +29

    "രണ്ട് ഇന്ത്യൻ യുവാക്കളെ" കണ്ട്‌ തുള്ളിച്ചാടുന്ന റഷ്യൻ കുട്ടികൾ 😂

  • @harisbalele3671
    @harisbalele3671 4 года назад +2

    Love from Mysore

  • @jishjjj1
    @jishjjj1 4 года назад +6

    Beer ഉം ആട്ടിറച്ചിയും..... 😇