അയല്‍വാസികളായി മരങ്ങളും മൃഗങ്ങളും മാത്രം; കഥയല്ല, ഇത് ജീവിതം... | Choondu viral | Manorama News

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 673

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 5 лет назад +290

    ഒരു പാട് നന്ദി പറയുന്നു കാരണം ഇത്രയും നല്ല ഒരു വാർത്ത ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഇനിയും ഇതുപോലുള്ള വാർത്തകൾ പുറം ലോകത്ത് എത്തിക്കാൻ നോക്കണം അഭിനന്ദനങ്ങൾ

  • @nisamvv5299
    @nisamvv5299 4 года назад +23

    അബ്‌ജോത് വർഗ്ഗീസ് താങ്കൾ നല്ലൊരു മാധ്യമ പ്രവർത്തകനാണ്.. പച്ചയായ ജീവിതങ്ങളെ ചേർത്ത് പിടിക്കുമ്പോഴാണ് നമ്മൾ വിവേകമുള്ള മനുഷ്യരാകുന്നത്.. ❤

  • @sureshmadavan5982
    @sureshmadavan5982 5 лет назад +391

    ഈ അമ്മയേയും അച്ചനെയും ദൈവം തമ്പുരാൻ രക്ഷിക്കുമാറാകട്ടെ.

  • @abidaabi1803
    @abidaabi1803 5 лет назад +280

    ഇനി നിങ്ങളുടെ ക്യാമറ വച്ച് ആ പാവങ്ങളെ ഇറക്കി വിടാതെ നിന്നാ മതി പാവങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ നാട്ടിലുള്ള മനുഷ്യരേക്കാൾ നല്ലത് കാട്ടിൽ ഉള്ള മൃഗങ്ങൾ ആണ്

  • @sanilkumar3490
    @sanilkumar3490 4 года назад +6

    ഞങ്ങളുടെ നാട്ടിൽ ആണ് ഈ ആശാനും ആശാട്ടിയും ജീവിക്കുന്നത്, അഞ്ചു ദശകങ്ങൾ എന്ന് പറഞ്ഞു ഏതാണ്ട് അതിലേറെ ദശകങ്ങളായി ഇവിടെ എത്തിയിട്ട് എന്ന് എനിക്ക് തോന്നുന്നു.... അവരുടെ വിയർപ്പ് ആ ഭൂമി, ആ വിയർപ്പിന്റെ ഗന്ധം ഉണ്ട് ആ ഭൂമിയിൽ, വന്യ മൃഗങ്ങളുടെ വികാര രൗദ്ര ഭാവങ്ങൾ എത്രയോ അവർ കണ്ടിരിക്കുന്നു..... മണ്ണീറയിൽ മാക്സിമം എല്ലാവരും കുടിയേറ്റ കർഷകർ ആണ്... പക്ഷെ മാക്സിമം പേർ ഇത്രേം വിജനമായ വനത്തിൽ നിന്നും പുറത്ത് ആണ് എന്ന് മാത്രം ആർക്കും പട്ടയo ലഭിച്ചിട്ടില്ല... പക്ഷെ ഇത്രയും വനത്തിൽ ഒറ്റപ്പെട്ടു കഴിയുന്നത് ഈ പാവങ്ങൾ ആണ്... മണ്ണിനെ സ്നേഹിക്കുന്ന അവരുടെ കഷ്ടപ്പാടിൽ വിളഞ്ഞ ആ ഭൂമിയിലെ നാണ്യവിളകൾ എല്ലാം വിട്ടുകളഞ് അവർ ഇറങ്ങണം എങ്കിൽ അവർക്കർഹിക്കുന്ന അനൂകുല്യങ്ങൾ നൽകി, അർഹമായ തരത്തിൽ ഒരുവീടുകെട്ടി കൃഷി ചെയ്തു ജീവിക്കാൻ തരത്തിൽ ഭൂമി നൽകി മാത്രമായിരിക്കണം അവരെ പറഞ്ഞ് വിടാൻ..... ഇല്ലെങ്കിൽ ജഗദീശ്വരൻ പോലും ഗവണ്മെന്റ് നോട്‌ പൊറുക്കുക ഇല്ല.

  • @anoopkumar-fp3qn
    @anoopkumar-fp3qn 5 лет назад +260

    അവർ അങ്ങനെ തന്നെ ജീവിക്കട്ടെ...... ദയവായി ഇങ്ങനെയുള്ള ജീവിതങ്ങൾ നശിപ്പിക്കരുത്

    • @rishalmuhammed4952
      @rishalmuhammed4952 5 лет назад

      anoop kumar nee poy jeevicheda...

    • @vinunimbuzz4701
      @vinunimbuzz4701 4 года назад +2

      അങ്ങനെ പറയരുത്... അവിടുന്ന് രക്ഷപെടാൻ അവർക്ക് ആഗ്രഹം ഉണ്ട്‌...

  • @rajikumarnairpv
    @rajikumarnairpv 5 лет назад +6

    ജീവിതത്തിലെ നിസ്സാര പ്രശ്നങ്ങക്കും മറ്റും ജീവനൊടുക്കുന്ന പുതിയ തലമുറയിലുള്ളവർക്കു മാതൃകയാണ് ഈ ജീവിതങ്ങൾ.... കണ്ടു തീർന്നപ്പോൾ കണ്ണ് നിറഞ്ഞു...

  • @sudhacpsudhacp7901
    @sudhacpsudhacp7901 5 лет назад +99

    അമ്മേ അഛാ !
    ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏

    • @devaki1278
      @devaki1278 5 лет назад

      Sudhacp sudhacp on

    • @devaki1278
      @devaki1278 5 лет назад

      Mm
      Thank

    • @rajuk.m497
      @rajuk.m497 4 года назад

      രണ്ടുപേരേയും ദൈവം അവഗ്രഹിക്കട്ടെ

  • @TheBaijujohn
    @TheBaijujohn 5 лет назад +377

    ഇതില്‍ നിന്ന് മനസ്സിലാകുന്ന മറ്റൊരു കാര്യമെന്തെന്നാല്‍ 85വയസ്സായിട്ടും അദ്ധേഹത്തിന്റെ ആരോഗ്യം കണ്ടോ ? വര്‍ഷങ്ങള്‍ പ്രകൃതിയോട് അടുത്ത് ജീവിച്ചതിന്റെ ഭലം . ആധുനിക സിറ്റിയില്‍ 85 വയസ്സായ ഒരാളെ ഇത്രേം ആരോഗ്യത്തോടെ സങ്കല്‍പ്പിക്കാനാകുമോ?? ശുദ്ധ വായൂ, മായമില്ലാത്ത ഭക്ഷണം , ശുദ്ധ ജലം, പിന്നെ പ്രകൃതിയുടെ പച്ചപ്പ്‌ നല്‍കുന്ന കുളിര്‍മയും...

    • @jossygeorge6776
      @jossygeorge6776 5 лет назад +4

      Pills from Doctors makes people age fast.

    • @kunjoose3242
      @kunjoose3242 5 лет назад +3

      Truth

    • @shukooralain7054
      @shukooralain7054 4 года назад +2

      👌100%✔️ good health & wealth...enjoy natural food & water... Keep health👍

    • @beebuandroth8453
      @beebuandroth8453 4 года назад

      സത്യം

    • @ayushabhi6558
      @ayushabhi6558 4 года назад +3

      സത്യം. അതുപോലെ തന്നെ പത്തനംത്തിട്ട ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു കിട്ടുന്ന സിറ്റികളിൽ ഒന്നാണ്.

  • @nilamnilam1514
    @nilamnilam1514 5 лет назад +649

    അവര് എങ്ങനെയെങ്കിലും ജീവിച്ചോട്ടെയ് ഇനി അവരെ ഒഴിപിക്കാനും എന്നും പറഞ്ഞ് അങ്ങോട്ട് ചെല്ലുമോ പാവങ്ങൾ അവര് സമാധാനത്തോടെ ജീവിച്ചോട്ട്‌

    • @SirajSiraj-ln6og
      @SirajSiraj-ln6og 5 лет назад +3

      7

    • @nidhinraj5876
      @nidhinraj5876 5 лет назад +3

      Sathyam

    • @sankarkripakaran3239
      @sankarkripakaran3239 5 лет назад +1

      Kollam nammuday chetta paranary sirkar athu sammathikkilla aa brooo

    • @Edakkaadan
      @Edakkaadan 5 лет назад +4

      Daivame.... Pinaraayide cheviyil ethiyaal ee paavangale purathaakki yohannaanu kurishu vekkaan kodukkum...

    • @sam655002
      @sam655002 5 лет назад +2

      Satyam

  • @subair5753
    @subair5753 5 лет назад +681

    ഇനി ഇങ്ങോട് ന്യൂജൻ കുട്ടികളുടെ സന്ദർശനമായിരിക്കും.. പോകുന്നത് കൊള്ളാം ആ പാവങ്ങൾക്ക് വല്ലതും കൊടുക്കാൻ മറക്കരുത് ട്ടോ?..

    • @aswathyachu6117
      @aswathyachu6117 5 лет назад +16

      Ayyo kashtam ...newgen agane pokunundalow ...mattulavr kandu resichit athu agu marakum

    • @aswathymadhukumar8502
      @aswathymadhukumar8502 5 лет назад +25

      Endenkilum cheiyunundenkil athu new gen pillaru thannaya 😏

    • @fighter2964
      @fighter2964 5 лет назад

      😜

    • @Piratesof5677
      @Piratesof5677 5 лет назад +4

      Ee parenna new gen thanya 2 pralayathilum ellarem sahayiche

    • @AdvSaju
      @AdvSaju 5 лет назад +10

      നന്മയുള്ള കുഞ്ഞുങ്ങൾ ചെല്ലട്ടെ, അതവർക്കും ഒരാശ്വാസമാകും. പിന്നെ ആ മനുഷ്യർ ചെല്ലുന്നവരുടെ കയ്യിൽ നിന്നും വാങ്ങിക്കഴിക്കുന്നവരാണെന്ന് അങ്ങേക്ക് തോന്നിയതിൽ അല്പം വിഷമമുണ്ട് കാരണം അവർ അത്തരക്കാരായിരുന്നുവെങ്കിൽ അവർക്ക് ആ കൊടുങ്കാട്ടിൽ ഇത്രയധികം അധ്വാനിച്ചു അക്കണ്ട നട്ടുദേഹണ്ഡങ്ങൾ വളർത്തിഎടുക്കേണ്ട കാര്യമില്ലായിരുന്നു.
      ക്ഷമിക്കണം, എഴുതിയിരിക്കുന്നത് കണ്ടപ്പോൾ പറഞ്ഞുപോയതാണ്.

  • @sivasankarakumar2760
    @sivasankarakumar2760 4 года назад +1

    പച്ച മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങൾ ജനസമക്ഷം എത്തിച്ച ചാനലിന് ഒരായിരം നന്ദി.🙏

  • @jaffersameera4333
    @jaffersameera4333 5 лет назад +30

    *ഇത് കണ്ടിട്ടെങ്കിലും മക്കള്‍ കൂട്ടിക്കൊണ്ട് പോകുമെന്ന് പ്രത്യാശിക്കാം...😢😍*

  • @funlifewithkunju
    @funlifewithkunju Год назад

    ഇവർ ഇപ്പോളും ഇവിടെ തന്നെ ആണ്ണോ താമസം. എത്ര കണ്ടാലും മതി വരാത്ത ഒരു എപ്പിസോഡ് ഞാൻ ഇടയ്ക്ക് ഇരുന്നു കണ്ണും ❤️

  • @dhaneshremya1990
    @dhaneshremya1990 5 лет назад +27

    ഒരു സംശയം പോലും ഇല്ല മനുഷ്യരുടെ കൂടെ ജീവികയുന്നതിലും നല്ലത് കാടും മൃഗവുമാ ഞാൻ ഇവരെയും കാടിനേയും ഇഷ്ടപെടുന്നു I love you

  • @savadsavad6261
    @savadsavad6261 5 лет назад +175

    ഇവിടെ ഈ കാട്ടിൽ താമസിക്കുന്ന സുഖവും സന്തോഷവും സമാധാനവുമൊന്നും ഒരു 5star ഹോട്ടലിനും തരുവാൻ കഴിയില്ല.

    • @avittam
      @avittam 5 лет назад +1

      വളരെ ശരിയാണ്

    • @haridaspm6038
      @haridaspm6038 5 лет назад +5

      അവരെ ജീവിക്കാൻ അനുവദിക്കണം. നിങ്ങൾക്ക് ഇതൊരു സ്റ്റോറി മാത്രമായിരിക്കും. അവർക്കിത് പച്ചയായ ജീവിതമാണ്. Let them live

    • @ashirmediaentertainsame5432
      @ashirmediaentertainsame5432 5 лет назад +1

      Savad Savad 100👍👍👍👍

    • @dileepkapputravelvlog
      @dileepkapputravelvlog 5 лет назад +1

      സത്യം

    • @shantinair8902
      @shantinair8902 4 года назад +1

      Achenum.ammem.sugamayi.jeevikkette

  • @akbarmknwdr6224
    @akbarmknwdr6224 4 года назад +3

    പൊതുജനങ്ങൾ കഴിയുന്നതരത്തിൽ സഹായിച്ചാൽ ഈ വാർദ്ധഖ്യത്തിൽ ആ പാവങ്ങൾക്കതൊരു വലിയ സമാധാനമാവും. ഇത് റിപ്പോർട്ടുചെയ്തവർതന്നെ അതിനു മുമ്പോട്ടിറങ്ങൂ ഞങ്ങളും കൂടെയുണ്ട്.

  • @amruthamanayath4570
    @amruthamanayath4570 5 лет назад +25

    We should use his knowledge and experience in agriculture. He is a Hero..... 💗💗💗

    • @salimka9359
      @salimka9359 4 года назад +1

      12 കോടി ബംബർ അടിച്ച വയനാട്ടിലെ ചേട്ടാ ഈ പാവങ്ങളെ സഹായിക്കണേ

  • @itsme-ie7fi
    @itsme-ie7fi 5 лет назад +138

    ഒരു നേരത്തെ അന്നത്തിനുവേണ്ടി കൊടുംകാറ്റിനുള്ളിൽ വന്യ ജീവികളുട നടുവിൽ ഒറ്റയ്ക്കായിപോയവർ......
    പണത്തിന്റ ഹുങ്ക് കാണിക്കാൻ കല്യാണത്തിന് ആനപ്പുറത് കേറി വരുന്നവർ .....
    മറ്റുള്ളവരുടെ മുൻപിൽ ആളാവാൻ ഭക്ഷണം ഉണ്ടാക്കി വേസ്റ്റ് ആക്കി കളയുന്നവർ വേറെ .....
    ഈ ലോകം ഇതെങ്ങോട്ടാണ് ............😢😢😢

  • @sajeevanvanpuzhavalil2087
    @sajeevanvanpuzhavalil2087 5 лет назад +350

    ഒന്നു കണ്ടാൽ കൊള്ളാം എന്ന് തോനുന്നു... കാടിന്റെ ഭംഗി ആസ്വദിക്കാനല്ല... അമ്മയെയും അച്ഛനെയും ഒന്നു കാണണം എന്ന മോഹം

  • @rajeshantony74
    @rajeshantony74 5 лет назад +12

    Great work!!!

  • @bushrahafsa5742
    @bushrahafsa5742 5 лет назад +74

    അതിജീവനത്തിന്റെ സഹനം😢😢 ഇവർക്കു അർഹമായ പരിഗണന കിട്ടേണ്ടതുണ്ട് ..

  • @mohammedfasil7924
    @mohammedfasil7924 3 года назад +2

    ഇപ്പോളും ഇത്‌ വീണ്ടും കാണുന്നവർ ഉണ്ടോ?

  • @devasiaputhuparambildevasi9959
    @devasiaputhuparambildevasi9959 4 года назад +3

    God having some great plans on them . May GOD bless him and his family.

  • @shamnasek3404
    @shamnasek3404 5 лет назад +13

    ഈ വീഡിയോ കണ്ട എല്ലാവരുടെയും കമെന്റ് വായിച്ചു അവരെ ദൈവം സഹായിക്കട്ടെ ,ആരെങ്കിലും സഹായിക്കട്ടെ എന്ന് നമുക്ക് അവരെ സഹായിക്കാം എന്ന് പറഞ്ഞു ആരേലും വന്നിരുന്നേൽ 10 സെന്റ് സ്ഥലവും ഒരു ചെറിയ വീടും ഒരു ഗ്രാമത്തിൽ എടുക്കാൻ 25 ലക്ഷം മതിയാകും അത് എടുത്ത് കൊടുത്തു നമുക്ക് തന്നെ സഹായിച്ചു കൂടെ ഓരോ ആളുകളെ കൊണ്ട് പറ്റുന്നത് പോലെ 100, 200,500,1000 അങ്ങനെ പറ്റുന്നത് പോലെ പറ്റും നമുക്ക് ഇൻഷഹല്ലാഹ്

    • @Smqoprsz
      @Smqoprsz 5 лет назад

      ആ നാല് മക്കൾ വിചാരിച്ചാൽ നടക്കാവുന്നതല്ലേ യുള്ളൂ ?

  • @bujupn1496
    @bujupn1496 5 лет назад +5

    നാട്ടിൽ അവർക്ക് ഒരു വീടും അവർക്ക് ജീവിക്കാൻ ഉള്ള വകയും സർക്കാർ നൽകട്ടെ... god.. bless

  • @satheeshrajan1984
    @satheeshrajan1984 5 лет назад +146

    ജയിച്ചു പോകുന്നവർ ഒന്ന് മനസ്സുവെച്ചാൽ അവർക്ക് 10 സെന്റ് സ്ഥലവും ഒരുകടയം വെച്ച് കൊടുക്കാൻ സാധിക്കും , ധൂർത്ത് ന്റെയ് 1% മതി.

    • @sree4607
      @sree4607 5 лет назад +5

      നാട്ടിലേക്ക് വരുന്നതോടെ അവരുടെയും മനുഷ്യത്വം എപ്പം നഴ്ട്ടപെട്ടെന്നു ചോദിച്ചാമതി ഇപ്പം അവർ നല്ലഅനുഷ്യരായിട്ട് നല്ല ആരോഗ്യത്തോടെ ജീവിക്കുന്നു ഇവരെങ്കിലും സ്വർഗ്ഗതുല്യ ജീവിതം ജീവിക്കട്ടെ ഇതാണ് ജീവിതം നാട്ടിലെ മനുഷ്യ മൃഗങ്ങളെ പോലെയല്ല കാട്ടിലെ ഒറിജിനൽ മൃഗങ്ങൾ അതുങ്ങൾക്ക് അത്യാഗ്രഹമില്ല അതുകൊണ്ട് അതിന്റെ അന്തസ് കാണിക്കും അവർ ആവശ്യമില്ലാതെ ഉപദ്രവിക്കില്ല

    • @shafeeqpulakkal9945
      @shafeeqpulakkal9945 5 лет назад +1

      ഇപ്പൊ അവർ happy ആവും ഇനി രാഷ്ട്രീയക്കാരെ അങ്ങോട്ട്‌ വിട്ടാലവും അവർക്ക് ശല്യവും എല്ലാം തുടങ്ങുന്നത് എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ

    • @bujupn1496
      @bujupn1496 5 лет назад +1

      വളരെ ശെരിയാണ് 👌👌

    • @abduabdu2087
      @abduabdu2087 4 года назад

      അവരുടെ അദ്ധ്വാനത്തിന്റെ ഫലം സർ ക്കാർ അവർക്ക് അനുവദിക്കണം

    • @starsstars4458
      @starsstars4458 4 года назад

      👍

  • @anzikaanil
    @anzikaanil 4 года назад +3

    മനോഹരമായ അവതരണം!!

  • @rajamohammed9534
    @rajamohammed9534 5 лет назад +39

    നല്ല ന്യുജൻ പിള്ളേര് അവിടെ ഒന്നു എത്തിപ്പെട്ടാൽ ആ പാവം അപ്പുപ്പനും അമ്മുമ്മയും രക്ഷപ്പെടും

  • @kavyasreejith1027
    @kavyasreejith1027 5 лет назад +127

    Oru..വെള്ളപ്പൊക്കത്തെയും oru...ഉരുള്പൊട്ടലിനെയും pedikkandallo...Amma..Achaa....അവിടെ varaanum..Kaanaanum..സഹായിക്കാനും okke..തോന്നുന്നു ....

  • @NikhilRajp87
    @NikhilRajp87 5 лет назад +82

    മക്കൾ അച്ഛനെയും അമ്മയെയും കൂടെ കൊണ്ട് പോകണം.. അച്ഛനെയും അമ്മയെയും കാട്ടിൽ താമസിക്കാൻ വിട്ടിട്ട് എങ്ങനെ രാത്രിയിൽ മനസമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റും.?

  • @mrudular7041
    @mrudular7041 4 года назад +9

    ജീവിതം നല്ലത് തന്നെ പക്ഷേ രണ്ടിൽ ആർകെങ്കിലും ഒരു അസുഖം വന്നാൽ സഹായിക്കാൻ ആരാണ് അതുകൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കണം. വാർത്ത കണ്ടപ്പോൾ സന്തോഷം ഒപ്പം പേടിയും തോന്നുന്നു

  • @jithinnath3611
    @jithinnath3611 4 года назад +2

    നല്ല അവതരണം/വാക്കുകൾ✌️

  • @Indiancrab
    @Indiancrab 5 лет назад +10

    Govt must give some compensation,,,,,,,,,, Do it... Big Respect .....

  • @joelvincent2627
    @joelvincent2627 5 лет назад +2

    പണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥകളിൽ മാത്രേ ഒരുടുത്തൊരു കാട് ഉണ്ടായിരുന്നു ആ കാട്ടിൽ ഒരു അപ്പൂപ്പനും അമ്മുമ്മയും ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് dha ഇപ്പം നേരിട്ട് കാണുന്നു പാവങ്ങൾ

  • @anilasuresh4900
    @anilasuresh4900 2 года назад

    👌👏👏👏👏👏👏big salute 🙏

  • @മലയാളി-ഖ2പ
    @മലയാളി-ഖ2പ 5 лет назад +11

    क्षिति जल पावक गगन समीरा।
    पंच रचित अति अधम शरीरा।।
    _പ്രകൃതിയിലേക്ക് മടങ്ങുക_ .

  • @raneeshkamar8143
    @raneeshkamar8143 4 года назад +3

    Few issues I find with this Episode:
    1-What if everyone start applying the same logic. The same manorama will hit back for sure.
    2- The reporter went there looking because it was surrounded by beautiful forest. Then he speaks against the forest department.
    3- The poor old family want the pattaya, so that they can give dowry to their already married off girls. They have economical interests too. All that the family spoke was regarding the destruction of the old forest land.
    4- They avail the BPL rations, without which they cannot survive. They are also eligible for free house.
    5- There was very little mention of their children. Why were they deliberately removed from the talk.
    My personal take is, they should be immediately rehabilitated. They have no Forest feelings like the original Tribals. These people entered forests to make it human settlement. Infact they will sell of this land the moment they receive pattaya.
    Showcasing the poor have become a fashion. The real poor never say, they are poor. They live in dignity, with whatever they have. The tribal communitites have real issues facing them. The reporter should make multiple episodes with them, if at all he has any feelings for the poor.

  • @basheeroman3709
    @basheeroman3709 4 года назад +2

    പാവങ്ങൾ അവർക്ക് നന്മ വരട്ടെ
    അവർക്ക് എന്തെങ്കിലും നല്ലൊരു സഹായം ചെയ്തുകൂടെ

  • @nizarthiruvananthapuram3035
    @nizarthiruvananthapuram3035 5 лет назад +5

    Corect

  • @mashoodam7312
    @mashoodam7312 5 лет назад +1

    God bless you

  • @assaaaff3513
    @assaaaff3513 5 лет назад +1

    Choondu virarilinte" Ee episode.... Great....- really great....../. Appurtenances Aashari& rug mini ammayudeyum jeevidam satym paranjhaal " albudam thonnunnu...../. Ivare Nallad maathram varatte.... Kure padikkanulla anubavam und ivarude jeevidathil..../. --- nammude priyappeeta pathanan thitta colectr " ... Adddehathin sahaayikkunnad pattille... Addehathinte" paridilalle.. Id.... Plz -- Ee episode' adin sahaayamavatte....... Insha alla.....- Yellam nalla nilayilavatte

  • @nambin4895
    @nambin4895 4 года назад +1

    ഇതേ അവതാരകൻ അല്ലേ മുമ്പ് തിലകൻ ചേട്ടനെ കുറിച്ച് ഒരു പരിപാടി ചെയ്തത്. നിങ്ങ പൊളിയാണ് ഭായി.

  • @m.sasidharanmadhavan5433
    @m.sasidharanmadhavan5433 5 лет назад +1

    വ്യത്യസ്ഥമായ യാത്രാനുഭവം, അഭിനന്ദനങ്ങൾ.

  • @shajanjohn9283
    @shajanjohn9283 4 года назад +2

    I love my Pathamtitta ❤️❤️❤️❤️❤️❤️❤️

  • @manus.pillai6296
    @manus.pillai6296 4 года назад +2

    Journalism with a human touch ..... Truly!

  • @majeednusrath7671
    @majeednusrath7671 4 года назад

    അവതരണം സൂപ്പർ. നന്ദി

  • @worlddream9810
    @worlddream9810 5 лет назад +97

    അവരുടെ bank account നമ്പർ+Ifsc code അയച്ചു തരൂ... ഞാൻ കുറച്ചു പൈസ അയക്കാം.....ആ അമ്മയ്ക്കും, അച്ഛനും നല്ലതു വരാൻ പ്രാർത്ഥിക്കുന്നു

    • @unniunni5284
      @unniunni5284 5 лет назад

      0if

    • @rasheedkp6594
      @rasheedkp6594 4 года назад +4

      *നിങ്ങളുടെ ആ നല്ല മനസ്സിന് നന്ദി*

    • @cuteshorts36
      @cuteshorts36 4 года назад +3

      എല്ലാരും അവരുടെ ആഗ്രഹങ്ങൾ പോലും കേൾക്കാതെ aa ജീവിതം ആണു nallathenu പറഞ്ഞപ്പോൾ അവരുടെ യഥാർത്ഥ ആവശ്യം മനസിലാക്കിയ നിങ്ങൾക് നന്ദി..

    • @faizalfaizal5789
      @faizalfaizal5789 4 года назад

      spr

    • @Jm-do8jq
      @Jm-do8jq 4 года назад

      Paisa ayach kodutho

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 5 лет назад +59

    നല്ല വിവരണം..!..വിഷമമുണ്ട് കാണുമ്പോൾ....പക്ഷേ....?

  • @vinayababuak5961
    @vinayababuak5961 2 года назад

    Thanks bro

  • @syrabanu9960
    @syrabanu9960 5 лет назад +53

    കാട് തന്നേയാണ് നല്ലതെങ്കിലും പ്രായമായത് കൊണ്ട് ഇനിയുള്ള വാസം ഭയാശങ്കയുള്ളതാണെന്നു അവർ പറഞ്ഞു കഴിഞ്ഞു. ഈ Reporter തന്നെ ഇത് ബന്ധപ്പെട്ടവരെ അറിയിച്ചു അവർക്ക് നാട്ടിൽ ഒരു ക്രമീകരണം ചെയ്യണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു.

  • @mommienjudah1212
    @mommienjudah1212 4 года назад

    Nalla documentary, avatharanam

  • @fazalek8796
    @fazalek8796 5 лет назад +21

    Ee achanum ammakkum ente orayiram sneha chumbanam,.... Great....

  • @jayj3782
    @jayj3782 5 лет назад +2

    Good.

  • @chandradasannair3936
    @chandradasannair3936 4 года назад

    Good Presentation.

  • @asiaasia8826
    @asiaasia8826 4 года назад +4

    സത്ത്യമാണ് ഒറ്റക് ആയലുള്ള ബുദ്ധി മുട്ട് ഒറ്റക് ആയവർക്കേ അറിയൂ 👍

  • @sobharani5576
    @sobharani5576 5 лет назад +53

    മറ്റാരും കൂട്ടിനില്ലാതെ രണ്ടു വയസ്സായമനുഷ്യർ കാടിന്റെ നടുക്ക് ജീവിക്കുന്നതുകാണുമ്പോൾ വലിയൊരു മനോവിഷമാണ് തോന്നുന്നത് ..മണ്ണിനോടുള്ള മനുഷ്യന്റെ കൂറ് എന്നെ അദ്‌ഭുതപ്പെടുത്തുന്നു

  • @shymolsubhash152
    @shymolsubhash152 5 лет назад +8

    Daivame aa achanum ammakkum aayurarogya saukhyam undakatteyennu prarthikkunnu.

  • @rafeeq89
    @rafeeq89 4 года назад +4

    8:42
    "നമുക്കിപ്പോ... ഒന്നിനും.. കുറവില്ല.." 🙂
    ആ വാക്കുകൾ ചെവിയിൽ അല്ല മനസ്സിൽ ആണ് കൊണ്ടത്..
    എത്ര ഒക്കെ സൗകര്യങ്ങൾ ഉണ്ടായിട്ടും നമുക്കൊന്നും ഒന്നും മതിയാകുന്നില്ല..😔

  • @ancyjobin9792
    @ancyjobin9792 4 года назад +5

    മനുഷ്യനെ കാളും നല്ലത് മൃഗങ്ങൾ തന്നെയാ

  • @vkjos5677
    @vkjos5677 5 лет назад +1

    Dear Abjod Congratulations for your brave work and excellent narration. No decorative words NO twisted, no honey coated meaning less dialogues. I liked very much. Only one sorrow is there. I could not talk these poor couples personally. Once again accept my sincere congrats.

  • @jareeshdevvilayil3347
    @jareeshdevvilayil3347 4 года назад +1

    സൂപ്പർ പരിപാടി. താങ്ക്സ്

  • @Jafarijaz
    @Jafarijaz 5 лет назад +52

    ആ പാവങ്ങൾക്ക് ഒരു കൈത്താങ്ങാകാൻ ആരും മറക്കരുത്

  • @sujaannie
    @sujaannie 5 лет назад +1

    Good1

  • @AnnamariaAnnakutty
    @AnnamariaAnnakutty 5 лет назад +37

    എന്റെ പത്തനംതിട്ട

  • @adharshn3681
    @adharshn3681 5 лет назад +1

    Great, work

  • @ebraheemebraheem2826
    @ebraheemebraheem2826 5 лет назад +15

    സങ്കട മാകുന്നു അച്ഛാ അമ്മേ നിങ്ങളെ രക്ഷിക്കാൻ സർവ്വഷക്തനായ ദൈവം ആരെങ്കിലും എത്തിക്കും നിങ്ങളെ ഇത് വരെ കാത്തതുo നാഥനല്ലെ.

  • @ragesh4863
    @ragesh4863 4 года назад +1

    പുള്ളിയെ കണ്ടാൽ നമ്മുടെ MNG (കണ്ണാടി) യുടെ FACE CUT... നല്ല വിവരണം...

  • @ragesh1000
    @ragesh1000 4 года назад +1

    The real humans 🙏

  • @sreethuravoor
    @sreethuravoor 5 лет назад +2

    നല്ല അവതരണം

  • @sabus8172
    @sabus8172 4 года назад

    Good news 👍👍👍👍

  • @rafeeqmuhammed1950
    @rafeeqmuhammed1950 4 года назад

    Ningaluda program back music supper

  • @nocaste5025
    @nocaste5025 5 лет назад +70

    ഇവരെ പോലെ തന്നെയാണ് നാട്ടില്ലേ ജനങ്ങളുടെ അവസ്‌ഥ .. അടുത്ത് ആളുണ്ടായിട്ടു സംസാരിക്കാൻ കഴിയുന്നില്ല..ഇവിടെ മനുഷ്യൻ കോണ്ക്രീറ്റിനുള്ളിൽ കഴിയുമ്പോൾ അവർ വനത്തിൽ കഴിയുന്നു.
    ഏതാണ് നല്ലത്

  • @lisymarcelinchristy4823
    @lisymarcelinchristy4823 5 лет назад +4

    Congratulations

  • @anandu2705
    @anandu2705 5 лет назад +15

    കാട്ടിൽ ചെന്നിട്ട് മൃഗങ്ങളുടെ ശല്യം എന്നുപറയുന്നത് പോലെ ഒരു വലിയ പിഴവ് വേറെ ഉണ്ടോ?

    • @jerryta
      @jerryta 4 года назад +2

      Kastam. Orikkal Keralam muzhuvan kaadarunnu. Sir..inte sthalam evideyanu.

    • @anandu2705
      @anandu2705 4 года назад

      @@jerryta alappuzha townil aane ente veede

    • @jerryta
      @jerryta 4 года назад

      @@anandu2705 akappuzha was/is a wet land ecosystem very similar to a forest. Veeyapuram aduthanello alle?

    • @anandu2705
      @anandu2705 4 года назад

      @@jerryta alla,town areail aane njan thamassikkunnate.....njan paranjate nilavil namukke kadukal unde athepole aalukalkke thamassikkanum sthalamunde kattil chennitte vanyamrigangalude shalyam ennokke paranjal athe moshamane kade namukkullatalla...

  • @chandrababut.p3174
    @chandrababut.p3174 5 лет назад +7

    Namasthe brother . Excellent coverages and narration. I personally like you and these highly respected couple.🙏🙏🙏

  • @GTreeh
    @GTreeh 4 года назад +1

    ഒരു കമെന്റും വായിക്കാതെ തന്നെ മനസ്സിൽ തോന്നിയത് , ഇനി ഈ വിഡിയോ കണ്ടാൽ അധികാരികൾ ഇവരെ ഇവിടുന്ന് ഒഴിപ്പിക്കുമോ എന്നൊരു പേടി , എന്നുള്ള തോന്നൽ , ഇവർക്ക് നല്ലത് വരട്ടെ .

  • @neenamjohny685
    @neenamjohny685 5 лет назад +1

    What a happpiest life they have....

  • @akhileshm3522
    @akhileshm3522 5 лет назад +12

    കാടറിഞ്ഞവരാണ് അധ്വാനം അറിഞ്ഞവരാണ് ഏതെങ്കിലും അധികാരികൾ ഇത് കാണുന്നുണ്ടെങ്കിൽ നിയമത്തിന്റെ പഴുതുകളിൽ ചെറിയ വിട്ടുവീഴ്ചകൾ വരുത്തി അവർക്ക് വേണ്ട സഹായം ചെയ്യുക 🙏🙏🙏

  • @jabirmk6603
    @jabirmk6603 4 года назад

    Paavam.avark Nalla aagraham ind aa kaattilnn purath kadakaan.bandappetta adhikaarikal avark anukoolamaaya nashtapariharam kodth avde ninn rakshappedthanam enn abyarthikkunnu🙏🙏

  • @subukolikkal3137
    @subukolikkal3137 5 лет назад +3

    ഗുഡ്

  • @Exploringtheworldforyou
    @Exploringtheworldforyou 5 лет назад +5

    നാട്ടിലെ നിയമങ്ങൾ, അല്ലെങ്കിൽ ഉദ്യോഗസ്ഥർ മനുഷ്യത്തപരമായി കാരിയങ്ങള് ചെയ്ത്കൊടുക്കാൻ ഇനിയും വയ്ക്കരുത്. ജന്മം ഒന്നേ ഒള്ളു എല്ലാർക്കും, അത് മറക്കേണ്ട!

  • @anuuzz6753
    @anuuzz6753 5 лет назад +1

    ദൈവം അവരെ എന്നും സംരക്ഷിക്കട്ടെ ....
    😍😍😍❤

  • @syjavarghese2474
    @syjavarghese2474 5 лет назад

    We would like to go and see them. Information please....

  • @satheeshrajan1984
    @satheeshrajan1984 5 лет назад +1

    Program sooper ,

  • @mohanadask2738
    @mohanadask2738 4 года назад +1

    Great attempts saving 4 lives.should be congratulated and hundred. I suggest all family should plant "thotti bamboo" , available at KFRI, Peevhi,Dr.K.Mohanads,Senior Principle Scientist(Reted.)

  • @libinj5619
    @libinj5619 5 лет назад

    Super episode

  • @abbasmega1868
    @abbasmega1868 5 лет назад +1

    അപ്പൊ സർക്കാരല്ല പ്രശ്നം , പോറ്റി വളർത്തിയ മക്കളാണ് , അവർ വിചാരിച്ചാൽ ഒരു വീട് നാട്ടിൽ സുഖമായി നിർമ്മിക്കാം , ഒപ്പം നാട്ടുകാരുടെ സഹായവും ഉറപ്പായിട്ടും ലഭിക്കും .

  • @shajifshaji1056
    @shajifshaji1056 5 лет назад

    Avarude aa snaaham....nalla manasu avarude...god bless...

  • @pscmathematicstrainpaps4223
    @pscmathematicstrainpaps4223 4 года назад

    Enik ithupolea jeevikkananu ishtam

  • @ajithlukevarkey5029
    @ajithlukevarkey5029 4 года назад

    Amazing

  • @commonman1158
    @commonman1158 4 года назад

    Nalla samadhanam kanum

  • @kmrhari
    @kmrhari 5 лет назад +4

    😍👏👏

  • @thomasvarghese7892
    @thomasvarghese7892 4 года назад

    Yes. 👍

  • @mahakal98987
    @mahakal98987 5 лет назад

    He's very fit,god bless them.

  • @jinsjose8823
    @jinsjose8823 5 лет назад +9

    കാട്ടിലെ ജീവിതം നല്ലത് തന്നെ... പക്ഷേ. അവർക്ക് പ്രായമായി.. എന്തെങ്കിലും അത്യാവശ്യം വന്നാൽ വളരെ ബുദ്ധിമുട്ട് ആകും... ബന്ധപ്പെട്ട അധികാരികളിലേക്ക് ഈ വാർത്ത ഉടനെ എത്തിക്കേണമേ...

  • @sraleyjoseph2913
    @sraleyjoseph2913 4 года назад

    Very heroic.

  • @MrSMPPP
    @MrSMPPP 5 лет назад +71

    ഇവരെ കൈയേറ്റക്കാർ ആയി മുദ്ര കുത്തി ആക്ഷേപിക്കുന്നവരോട്.. നിങ്ങൾ ഒന്നു പറയണം, വനം അല്ലെങ്കിൽ ചതുപ്പ് അല്ലാതിരുന്ന ഒരിഞ്ചു ഭൂമി കേരളത്തിൽ എവിടെയെങ്കിലും ഉണ്ടായിരുന്നോ??? ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.. ഇന്നു നിങ്ങൾ താമസിക്കുന്ന സ്ഥലം ഒരു കാലഘട്ടത്തിൽ വനം അല്ലെങ്കിൽ ചതുപ്പുനിലങ്ങൾ ആയിരുന്നു...
    ഓർക്കണം അതുകൂടെ... വനം സംരക്ഷിക്കണമെങ്കിൽ ന്യായമായ നഷ്ടപരിഹാരം കൊടുത്തു പുനരധിവസിപ്പിക്കാൻ ശ്രമിക്കണം

  • @binuvasudevan693
    @binuvasudevan693 Год назад

    അന്യായമായി വനം കയ്യേറുന്നവരും ജീവിക്കാനായി വനം കയ്യേറുന്നവരും വ്യത്യാസമുണ്ട്. 300 ഏക്കർ വനഭൂമി കയ്യേറുന്ന റിസോർട്ട് മുതലാളിയും മൂന്നേക്കർ വനം കൃഷിക്കായി കയ്യേറിയ അപ്പുക്കുട്ടൻ ആശാനും വ്യത്യസ്തരാണ്. ഈ ജീവിതങ്ങളെ കാണിച്ചു തന്ന pri😂ചാനലിന് 🙏🏼

  • @mkstudiozmk6956
    @mkstudiozmk6956 5 лет назад +2

    നല്ല വാഴു... നല്ല ആരോഗ്യം..
    നല്ല സ്നേഹമുള്ള.. ജീവിതം...