നമ്മുടെ നാടിനെ, ഭാഷയെ ലോകത്തിന് പരിചയപ്പെടുത്തിയ മറ്റൊരാളില്ല - ഷാഫി പറമ്പിൽ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 49

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 3 часа назад +11

    MT ജീവിച്ചിരുന്ന കാലം ഞങ്ങളും ജീവിച്ചു അത് തന്നെയാണ് സൗഭാഗ്യം

    • @saraswathivimal3916
      @saraswathivimal3916 3 часа назад

      അതെ.. നമ്മളൊക്കെ ഭാഗ്യം ചെയ്തവർ

  • @ashrafkk5815
    @ashrafkk5815 5 часов назад +14

    എത്രമനോഹരം ഷാഫിയുടെ വാക്കുകൾ അത് തന്നെയാണ് MT 🌹

  • @Justme-s5v
    @Justme-s5v 11 часов назад +22

    MT യെക്കുറിച്ച് പറയാൻ തുടങ്ങിയാൽ വാക്കുകൾ അവസാനിക്കില്ല സാഹിത്യം ഇഷ്ടപ്പെടുന്ന ഒരാൾക്കും.ജനങ്ങൾ അത്രയേറെ അടുത്തറിഞ്ഞ,വായിച്ചറിഞ്ഞ ഒരു കഥാകാരൻ😢

  • @sakeerkayamkulam4
    @sakeerkayamkulam4 5 часов назад +7

    നാടിന്റെ അക്ഷരകുലപതി ഇന്ന് മറഞ്ഞാലും നമ്മുടെ ഹൃദയങ്ങളിൽ നാളെകളിൽ ജീവിക്കും.... 🌹ആദരാജ്ഞലികൾ 🌹

  • @milesh3484
    @milesh3484 3 часа назад +3

    എത്ര മനോഹരമായിട്ടാണ് ഷാഫി സാർ സംസാരിക്കുന്നത്.. MT & ഷാഫി 👍👍❤️

  • @ShikhaSreejith-n9q
    @ShikhaSreejith-n9q 2 часа назад +1

    മലയാളഭാഷാ പിതാവിന് സ്വന്തം നാട്ടിൽ ഒരു സ്മാരകം നിർമിക്കാൻ കഴിയാത്ത അവസ്ഥ ഇദ്ദേഹത്തിന്റെ കാര്യത്തിലെങ്കിലും ഉണ്ടാകാതിരിക്കട്ടെ! പ്രണാമം 😢

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 6 часов назад +5

    ആരും ഇഷ്ട്ടപ്പെട്ടു പോകുന്ന സാഹിത്യകാരൻ

  • @saraswathivimal3916
    @saraswathivimal3916 3 часа назад

    മലയാളത്തിൻറെ മഹാനായ പ്രതിഭക്ക് ആദരാഞ്ജലികൾ

  • @noufalnm248
    @noufalnm248 7 часов назад +6

    കാലം എഴുതിയ ആൾ കാലം ചെയ്തു ❤

  • @ShajirppPp
    @ShajirppPp 2 часа назад

    M T എന്ന പദം ഉച്ചരിക്കാൻ എനിക്ക് അർഹത ഇല്ല, എനി ഉണ്ടാവുമോ ഇത് പോലുള്ള ഒരു ജന്മം, മലയാളികൾക്ക് തീരാ നഷ്ടം

  • @RameEVC-g4i
    @RameEVC-g4i 3 часа назад

    MT യുടെ കലാസൃഷ്ടികൾ വായിക്കാനും അനുഭവിക്കാനും, അറിയാനും സാധിച്ചു ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ നമ്മുടെ ഒരു ഭാഗ്യമാണ്...
    MT sirന് പ്രണാമം 🌹🌹🌹

  • @Nazer-q6g
    @Nazer-q6g 4 часа назад +1

    Sir MT🙏🙏🙏🌹🌹🌹🌹PRANAMAM

  • @Gk60498
    @Gk60498 8 часов назад +5

    Excellent words

  • @sabnakunukki9089
    @sabnakunukki9089 3 часа назад

    Pranamam🙏🙏🙏

  • @SheejaHarishma
    @SheejaHarishma 2 часа назад

    Pranamam 😢

  • @RiyasHameed-mz1xd
    @RiyasHameed-mz1xd Час назад

    മലയാളത്തിന്റെ തനിമ (MT)

  • @sadheeshpalakkad8036
    @sadheeshpalakkad8036 4 часа назад +1

    🙏🙏പ്രണാമം 🙏🙏അക്ഷര ലോകത്തെ ചക്രവർത്തി 🙏🙏

  • @riyasmadridista
    @riyasmadridista 3 часа назад +1

    💙🌹

  • @santhoshxavier6643
    @santhoshxavier6643 Час назад

    Rip🌹🌹🌹🙏🙏🙏

  • @jn6442
    @jn6442 10 часов назад +1

    Condolence 🙏

  • @peternelson9281
    @peternelson9281 6 часов назад

    Pranamam priya mt

  • @abdulrazzaqmuhiyadheen9855
    @abdulrazzaqmuhiyadheen9855 4 часа назад

    Condolences

  • @VineethaVenu-t2z
    @VineethaVenu-t2z 4 часа назад

    🙏🙏🙏🙏🙏❤

  • @radhanair5442
    @radhanair5442 5 часов назад

    Sir, RIP.🙏🙏🙏

  • @rafeeqpk2632
    @rafeeqpk2632 11 часов назад

    🌹🌹🌹🌹

  • @navazma7230
    @navazma7230 7 часов назад

    🙏🙏🙏

  • @UsmanKuttassery
    @UsmanKuttassery 12 часов назад +1

    😢

  • @reghur1077
    @reghur1077 6 часов назад

    പ്രണാമ०🌹🌹

  • @SaguvaSaguva
    @SaguvaSaguva 12 часов назад

    Rip

  • @vinuvikraman5199
    @vinuvikraman5199 4 часа назад

    Chafi nthenkilumokke vilichu parayalle ..

    • @soudathk8303
      @soudathk8303 4 часа назад

      Sahakkan pattunnilla😂😂😂😂

  • @Mullapoov
    @Mullapoov 12 часов назад

    8മണിക്ക് മരിച്ചു എന്നാണലോ വേറെ ന്യൂസ്‌ ഇൽ കണ്ടത്

    • @midlajk7245
      @midlajk7245 7 часов назад

      മാറ്റണോ

    • @seethak6109
      @seethak6109 7 часов назад

      ഇനി ഉണ്ടാവില്ല സത്യം ആണ്‌ പുതിയ തല മുറ അല്ലെ. അവർ ഒന്നും ഇത്ര മാത്രം വളരില്ല 😢😢

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 4 часа назад

    സ്നേഹം

  • @RiyasKB-s6y
    @RiyasKB-s6y 4 часа назад

    Safik rashtreeyam alla

  • @Mubasa-n4z
    @Mubasa-n4z 12 часов назад +2

    Bless his soul ,one of the greatest man. mamooty must be very sad losing his shadow.😢😢😢😢😢😢😢

  • @faisiedappal7346
    @faisiedappal7346 9 часов назад +5

    എംടിയുടെ വാക്കുമ്പോൾ കടം എടുത്തു പറയുകയാണെങ്കിൽ രംഗ ബോധം ഇല്ലാത്തെ കോമാളിയാണ് മരണം
    ഒരായിരം പ്രണാമം

    • @shymakishore7387
      @shymakishore7387 7 часов назад +7

      90 വയസ്സിനു മുകളിൽ ജീവിച്ച ഒരു വ്യക്തിക്ക് മരണം രംഗബോധമില്ലാത്ത കോമാളിയല്ല അത് ഒരനിവാര്യത ആണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 часов назад

      അതു എം ടി യുടെ വാക്ക് ആണ് എന്നുറപ്പുണ്ടോ
      ദീർഘായുസ്സാണ് അദ്ദേഹത്തിന് ലഭിച്ചത്...

    • @akhilkrishna4887
      @akhilkrishna4887 5 часов назад

      അത് MT യുടെ വാക്കല്ല

  • @tomytlouise7177
    @tomytlouise7177 5 часов назад

    രണ്ടാം ഊഴം....നിർമാല്യം.....വസ്വേട്ട...you are greate❤❤❤

  • @user-fo5sk1ho8h
    @user-fo5sk1ho8h 4 часа назад

    😢

  • @minnal__gaming
    @minnal__gaming 6 часов назад

    Rip

  • @user-fo5sk1ho8h
    @user-fo5sk1ho8h 4 часа назад

    😢