എം.ടി സ്വത്വ ബോധത്തിന്റെ രാജശിൽപ്പി - അബ്ദുസമദ് സമദാനി | Abdusamad Samadani | MT Vasudevan Nair

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @shivaniprasad7834
    @shivaniprasad7834 10 часов назад +10

    താങ്കൾ അദ്ദേഹത്തെ വർണ്ണിക്കുമ്പോൾ രോമാഞ്ചവും സ്നേഹവും കൂടുന്നു M T എന്ന മഹാ പ്രതിഭയെ

  • @ashrafmk602
    @ashrafmk602 11 часов назад +18

    എം ടി എന്താണെന്ന് എന്തായിരുന്നെന്ന് സമദാനി തന്റെ വാക്ക് ചാതുരി കൊണ്ട് മനോഹരമായി അവതരിപ്പിച്ചു 👍🌹🙏മലയാളത്തിന്റെ മലയാളത്തിനു വിട 🙏🌹❤️

  • @sonussupperkareem4583
    @sonussupperkareem4583 7 часов назад +2

    അനുയോജ്യമായ സങ്കടം നൽകുന്ന വാക്കുകൾ

  • @rijojoseph3525
    @rijojoseph3525 10 часов назад +4

    മലയാളത്തിന്റെ തനിമ എഴുത്തിലൂടെ ലോകത്തിനു പകർന്നു തന്ന ഒരു പൊൻതൂവൽ ഇവിടെ പോയി മറയുന്നു.. അറിയപെടുന്ന ഒരു മഹാകവി കൂടി ഈ ലോകത്തെ വിട്ടു പോയിരിക്കുന്നു.. അദ്ദേഹത്തിന്റെ സ്മരണകൾ അദ്ദേഹത്തിന്റ എഴുത്തിലൂടെ യും കവിതയിലൂടെയും ലോകം ഉള്ള കാലത്തോളം നിലനിൽക്കും.. അദ്ദേഹത്തിന് ആയിരം ശതകോടി പുഷ്പാഞ്ജലികൾ അർപ്പിക്കുന്നു😪😪😪😪

  • @jaleelkunnakkat9177
    @jaleelkunnakkat9177 6 часов назад +1

    ആദരവോടെ വിട❤😢

  • @vijaypk-uf1pl
    @vijaypk-uf1pl 11 часов назад +5

    മലയാളത്തിന്റെ സുകൃതമാണ് വിടപറഞ്ഞിരിക്കുന്നത്..😢🙏🏻🙏🏻💔🌹

  • @kma684
    @kma684 12 часов назад +3

    മലയാളത്തിന്റെ അഭിമാനം, അഹങ്കാരം 😔 ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹

  • @arifabhas1845
    @arifabhas1845 12 часов назад +3

    മൗനം കൊണ്ട് നമുക്ക് മാതൃക കാണിച്ച മഹത് വെക്തി എം ടി വാസുദേവൻ നായർക്ക് എന്റെ ഹൃദയത്തിൽ നിന്നും ആദരാജ്ഞലികൾ

  • @MohammedHafiz-v8x
    @MohammedHafiz-v8x 2 часа назад

    കാലത്തിൻ്റെ കഥാകാരൻ കഥാവശേഷനായി🌹

  • @Shafeer-zn2gh
    @Shafeer-zn2gh 12 часов назад +3

    ആദരാഞ്ജലികൾ🌹🌹🌹

  • @sulaimanputhalath8196
    @sulaimanputhalath8196 11 часов назад +3

    നല്ല വാക്കുകൾ❤

  • @jojisebastian8642
    @jojisebastian8642 12 часов назад +3

    നമ്മുടെ അഭിമാനം ❤

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 12 часов назад +2

    😢😢😢😢😢😢😢😢പ്രണാമം 😢😢😢😢😢😢😢

  • @hassan6024
    @hassan6024 11 часов назад +7

    സമദാനി യുടെ റംസാൻ പ്രഭാഷണം എല്ലാ വർഷവും ഉത്ഘാടനം ചെയ്തത എം ടി ആയിരുന്നു

  • @abdulrahimankumbala4792
    @abdulrahimankumbala4792 12 часов назад +3

    Super comments

  • @santhoshxavier6643
    @santhoshxavier6643 4 часа назад +1

    Good 💯 Sir 💪💪💪💪💪💪💪💪
    Good 💯 Sir Rg RG INCO India' 💚💙💛 jai UDF 💪
    MT..sir.Rip🌹🌹🌹🙏🙏🙏

  • @javasat7467
    @javasat7467 11 часов назад +1

    ❤😞

  • @SubairmsMs
    @SubairmsMs 7 часов назад

    പ്രണാമം

  • @Shibu198
    @Shibu198 12 часов назад

    പ്രണാമം 🌹

  • @noufalchomayil988
    @noufalchomayil988 12 часов назад +2

    😢

  • @sabirshaNilgiris0369
    @sabirshaNilgiris0369 12 часов назад

    🌹💙

  • @Nazer-q6g
    @Nazer-q6g 12 часов назад

    🙏🙏🙏🙏🌹🌹🌹😢

  • @faisaltk8094
    @faisaltk8094 12 часов назад +5

    Samadhaani

  • @kaleelkaleel7874
    @kaleelkaleel7874 7 часов назад +1

    MT എന്ന മഹാ കാവ്യത്തെ കാവ്യാത്മകമായി വർണിച്ചു സമദാനി.

  • @abdurahimanp0796
    @abdurahimanp0796 11 часов назад

    M t v said 'canduvine veeranakkanalla veeraghada'but chandu is verran in that moove what a codrdaction?????

  • @UmmerKutty-zp8wk
    @UmmerKutty-zp8wk 11 часов назад +1

    Samadhani sahib ethra bangiyaayi paranchu tannu MT kke aadharave nerunnu

  • @innathethamasa5190
    @innathethamasa5190 11 часов назад +2

    Paavam
    Kamala surayya
    ( Madhavi kutty)

    • @യഹിയസിൻവർതന്നഊർജം
      @യഹിയസിൻവർതന്നഊർജം 11 часов назад

      പാവം കമല സുരയ്യ മരണപ്പെട്ടിട്ടുപോലും വെറുതെ വിടാത്ത സങ്കി തീവ്രവാദികൾ

    • @JayanKumar-y3d
      @JayanKumar-y3d 11 часов назад

      Athe yathe. . .

    • @faizalmuhammed.m6049
      @faizalmuhammed.m6049 10 часов назад +2

      Angot maatumbol nalla happy analo 😆, thirich poyal kidann mongum

    • @BasheerM-e3y
      @BasheerM-e3y 8 часов назад +1

      Ninneyoke panni thuriyadaano

    • @BasheerM-e3y
      @BasheerM-e3y 8 часов назад +1

      ​@@JayanKumar-y3dninneyoke panni thuriyadano

  • @AhmedMinhaj-x9i
    @AhmedMinhaj-x9i 7 часов назад +1

    Vote kayinj innan enichad 😂😂😂

  • @jopanachi606
    @jopanachi606 11 часов назад +1

    കമല പോലെ, മാറ്റാൻ ചാൻസ് കിട്ടിയില്ല.

    • @ThayyilKareem-m4t
      @ThayyilKareem-m4t 10 часов назад +9

      നീ ഒരു വിഷം ആണെന്ന് മനസിലായി

    • @faizalmuhammed.m6049
      @faizalmuhammed.m6049 10 часов назад

      Ano enna poy kuninj nikk sangi

    • @haneefakunnath9233
      @haneefakunnath9233 9 часов назад +4

      മലയാളി ദുഃഖിക്കുന്ന ഈ ഘട്ടത്തിലും വിഷം തുപ്പുന്ന മൃഗമേ നീയൊക്കെ നല്ല നിലയിൽ ജന്മം കൊണ്ടതല്ല എന്ന് ഉറപ്പാക്കി തന്നതിൽ നന്ദി 🙏🏻 നീയൊക്കെ ഭൂമിക്ക് ഭാരമാണ്.

    • @BasheerM-e3y
      @BasheerM-e3y 8 часов назад +2

      Ninne pattiyo panniyo thuriyadu

  • @ashrafcp8605
    @ashrafcp8605 8 часов назад +1

    മലയാളിയുടെ സ്വകാര്യ അഹങ്കാരം മാണ് mt അദ്ദേഹം വിടപറഞ്ഞു ലോകത്ത് നിന്ന് എന്നാല് മലയാളി ലോകത്ത് എവിടെ ഉണ്ടെങ്കിലും എംടി അവരുടെ മനസ്സിൽ കരുതനായി ശക്തനായ് കുടികൊള്ളും

  • @fasnafazal503
    @fasnafazal503 8 часов назад

    ❤❤❤❤