Yes... ഇന്ത്യ കണ്ട ഏറ്റവും ദീർഘാവീക്ഷണം ഉള്ള പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗ് കേരളം കണ്ട ദീർഘാവീക്ഷണം ഉണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിക്കത്തനാവാത്ത നഷ്ടം ആദരാഞ്ജലികൾ ❤❤
@@Anandme ഇന്ത്യയിൽ ആഗോള വത്കരണം ആരു നടത്തിയത് എന്നറിയുമോ? നിങ്ങൾ ഈ കമന്റ് ഇട്ട phone നിങ്ങൾക്കു കിട്ടാൻ കാരണം ആയതു ഇദ്ദേഹം ആണ്. രാഷ്ട്രീയ വിഡ്ഢിത്തം വിളബാത്തെ അറിവ് നേടുവാൻ ശ്രമിക്കുക.. അറിവ് വർധിക്കും തോറും വിഡ്ഢിത്തം കുറയും
ഇന്ത്യയുടെ സാമ്പത്തിക നയകളുടെ ഇന്ത്യൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയ സാമ്പത്തിക വിദഗ്ദ്ധൻ, അതിന്റെ ഗുണഫലകൾ ആണ് ഇന്ത്യൻ ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം.... ആദരാജ്ഞലികൾ 🙏🙏🙏
നീ ആരാ സാമ്പത്തിക ശാസ്ത്രഞാനൊ...(മൻ മോഹൻ സിംഗ് ലജന്റ് തന്നെ ആണ്. ആദരാഞ്ജലികൾ.)കോൺഗ്രസ് ന്റെ അഴിമതി സഹിക്കാൻ വയ്യാതെ ആണ് ബിജെപി യെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചത്.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ച നമ്മുടെ മുൻ പ്രധാനമന്ത്രി. അദ്ദേഹത്തെ ഒരിക്കൽ കാണാൻ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു. ആദരാഞ്ജലികൾ 🙏💐😢
ലോകം സാമ്പത്തിയ പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യയെ ആ സമയത്തു ഉയരങ്ങളിൽ എ ത്തി ച്ച ഒരു പ്രഗത്പനായ പ്രൈമ് മിനീ സ്റ്റർ മറക്കില്ല താങ്കളെ ഇന്ത്യൻ ജനത ❤️❤️❤️ ആദരാൻങ്ജ ലി കൾ
മൻമോഹൻ സിംഗ് ഒരു നല്ല പ്രധാനമന്ത്രി ആയിരുന്നില്ല, അല്ലെങ്കിൽ അദ്ദേഹത്തെ ഭരിക്കാൻ അനുവദിച്ചില്ല എന്ന് പറയുന്നതായിരിക്കും നല്ലത്. പക്ഷെ ഞാൻ പറയും അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രി ആയിരുന്നു. പ്രണാമം 🙏🏻
എത്ര ഉന്നതനായാലും ഏറ്റവും താഴെ തട്ടിലുള്ളവനായാലും ഭൂമിയിലേക്ക് വരുമ്പോഴും ഭൂമിയിൽ നിന്ന് അവസാനയാത്ര പോകുമ്പോഴും ഒരു പോലെ, ദൈവം ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവ് ഇതെല്ലെ.
RIP🌹വളരെ നല്ല ഒരു മനുഷ്യൻ 😔.. ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് ഒരു വർഗീയ വിഷവും.. എന്ത് ചെയ്യാൻ കാലം മുന്നോട്ടു പോകും തോറും ഇന്ത്യൻ ജനതയുടെ നല്ല ഒരു നേതാവിനെ തിരഞ്ഞെടുക്കാൻ ഉള്ള കഴിവ് ഇല്ലാതാകുന്നു 🙏🙏🙏
രാജ്യത്തെ വിഭവങ്ങളിൽ ആദ്യ അവകാശം മുസ്‌ലിം സമൂഹത്തിൽ ഉള്ളവർക്ക് എന്ന് മരിച്ചു പോയ സിങ്ങ് പറഞ്ഞതിൽ ഒട്ടും വർഗീയതയില്ല ? മരണം ആരെയും മഹാൻ ആകുന്നില്ല മോദിയാണെങ്കിലും മൻമോഹൻ ആണെങ്കിലും അങ്ങനെ തന്നെ
രാജ്യത്തെ വിഭവങ്ങളിൽ ആദ്യ അവകാശം മുസ്‌ലിം സമൂഹത്തിൽ ഉള്ളവർക്ക് എന്ന് മരിച്ചു പോയ സിങ്ങ് പറഞ്ഞതിൽ ഒട്ടും വർഗീയതയില്ല ? മരണം ആരെയും മഹാൻ ആകുന്നില്ല മോദിയാണെങ്കിലും മൻമോഹൻ ആണെങ്കിലും അങ്ങനെ തന്നെ '
അധികാരം ഭ്രമം പിടിച്ച ഒരു കുടുംബം മൻമോഹൻസിങ്ങിന്റെ കൈ ചങ്ങലിട്ട് ബന്ധിച്ചിട്ടുണ്ടായിരുന്നു.... എന്നാലും സാമ്പത്തിക ഉദാര നയങ്ങൾ വളരെ മുന്നോട്ട് ഇന്ത്യയെ നയിച്ചു... മോദിക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞത് മോദിയുടെ കൈ ബന്ദിക്കുവാൻ ആരെയും കൊണ്ട് ബന്ധിക്കുവാൻ സാധിച്ചില്ല..... മനുമോഹൻ വളരെ മാന്യനായ സത്യസന്ധനായ ഭരണാധികാരികൾ ആയിരുന്നു 🌹🌹🌹🌹🌹🌹🌹🌹
പ്രഗൽഭപണ്ഡിതനും സാമ്പത്തിക പ്രശ്നങ്ങള്ക്ക് രാജ്യത്തെ അതിസമർഥ മായ പരിഹാരങ്ങൾ പ്രാവർത്തികമക്കുകയും, ഒപ്പം സത്യസന്ധതയുടെ പര്യായം തന്നെ എന്ന് വിശേഷിപ്പിക്കുന്നത് ഉചിതം. തന്നെ..അദേഹത്തിൻ്റെ വിയോഗം തീരാ നഷ്ടം ..നികത്താൻ കഴിയാത്ത നഷ്ടം....തന്നെ... ആദരാഞജലികൾ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും
തൊഴിലുറപ്പ് പദ്ധതി ഉൾപ്പടെ നടപ്പിലാക്കിയ പ്രധാനമന്ത്രി. ആദരാഞ്ജലികൾ.
Athu sonia gandhi aanu theerumanichath
അത് മാത്രമല്ല എല്ലാം. അതുകൊണ്ട് അദ്ദേഹം മൗനി ആയിപോയി @@Whattahuman
@@Milano-meccaപക്ഷേ മോഡിയെ പോലെ കോർപറേറ്റുകളുടെ അടിമ ആയില്ല
ആദരാഞ്ജലികൾ
@@Whattahumanipo RBI governor's marikond irikunnu but Manmohan Singh 15yr ane RBI governor ayirunnad
സാമ്പത്തികവിധക്ത്തൻ Dr മൻമോഹൻ സിങ്. ആദരാഞ്ജലികൾ
😂😂
@@Dou-h8i ഇതിനെന്താ ഇത്ര ചിരിക്കാൻ?
@@Dou-h8iഇതുപോലെ ഒരാൾ മരിക്കുമ്പോഴാണോടാ ഇങ്ങനെ ഇമോജി ഇടുന്നത്
ആഗോള സാമ്പത്തികമാന്ദ്യകാലത്ത് ഭാരതത്തിഌ കരുത്തായ ധനതത്വശാസ്‌ത്രജ്‌ഞന് ആദരാഞ്‌ജലികള്‍
ജീവിതത്തിൽ കളങ്കവും അഭിനയവും ഇല്ലാത്ത വ്യക്തിത്വം ❤❤😢😢
സത്യം
Corect
2024 ന്റെ നഷ്ടം ഇന്നലെ mt sir
ഇന്ന് മൻമോഹൻ sir 😢😢🙏🏻🌹🌹
Njanum atha aalojichu 😢
Pinne Ratan Tata 😢😢😢😢
Yess
ഈ ഡിസംബറിൽ, കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ..
Zakkir Hussain, Syam Benegal, MT, Manmohan..
Enthu paranjit entha Bro😢
ആദരാഞ്ജലികൾ 😢😢
Excellent പ്രൈയിം minister ആയിരുന്നു
😂
Aim upto 100 🤨
ചിരിപ്പിക്കല്ലേ
ഇന്ത്യ കണ്ട ഏറ്റവും ദീർഘ ശാലി ആയ പ്രധാനമന്ത്രി
Yes... ഇന്ത്യ കണ്ട ഏറ്റവും ദീർഘാവീക്ഷണം ഉള്ള പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗ്
കേരളം കണ്ട ദീർഘാവീക്ഷണം ഉണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
നിക്കത്തനാവാത്ത നഷ്ടം
ആദരാഞ്ജലികൾ ❤❤
The greatest PM India has ever seen
dheerka darshi
മദാമ്മ റിമോട്ട് ഞെക്കുമ്പോൾ ചലിച്ചിരുന്ന മൗനമോഹനൻ റോബോട്ട് ..😂😂😂😂
@@Anandme ഇന്ത്യയിൽ ആഗോള വത്കരണം ആരു നടത്തിയത് എന്നറിയുമോ? നിങ്ങൾ ഈ കമന്റ് ഇട്ട phone നിങ്ങൾക്കു കിട്ടാൻ കാരണം ആയതു ഇദ്ദേഹം ആണ്. രാഷ്ട്രീയ വിഡ്ഢിത്തം വിളബാത്തെ അറിവ് നേടുവാൻ ശ്രമിക്കുക.. അറിവ് വർധിക്കും തോറും വിഡ്ഢിത്തം കുറയും
ഏറ്റവും ഇഷ്ടം ഉളള പ്രധാന മന്ത്രി ഒരിക്കലും മറക്കില്ല ഈ പേരും സേവനങ്ങളും 🙏🏻🙏🏻🙏🏻💐
ആദരാജ്ഞലികൾ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏
ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മഹാനായ ഭരണാധികാരിയും പ്രഹത്ഭനായ സാമ്പത്തിക വിധക്തനുമായിരുന്ന Dr.,
മൻമോഹൻ സിങ്ങിന് ആദരാഞ്ജലികൾ. 🙏🏻🙏🏻🙏🏻🌹🌹🌹
തെറ്റില്ലാതെ വിളിക്കാം പ്രധാന മന്ത്രി....❤😢
തീർച്ചയായും അദ്ദേഹം oke ഉള്ളത് കൊണ്ടാണ് ഇന്ത്യ ഇത്രെയെങ്കിലും പിടിച്ചു നിന്നത് ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ജനങ്ങളെ തമ്മിൽ തല്ലാൻ പ്രോത്സാഹിപ്പിക്കുന്നു
ആദരാഞ്ജലികൾ 🌹🌹🌹🌹
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ മനുഷ്യൻ 🙏🏻🙏🏻
പറയാൻ വാക്കുകൾ ഇല്ല 😢😢
Rip sir🌹💔
എം ടി യുടെ നിരാശ മാറും മൂന്ന്നെ മറ്റൊരു വാർത്ത 😢
ആദരാജ്ഞലികൾ😢
തൊഴിലുറപ്പ് പദ്ധതി അതു mathram മതി.❤
രാജ്യത്തിന്റെ ഉയർച്ചയിൽസ്വാധീനം ചെലുത്തിയ ജനങ്ങളുടെ നായകനു ആദരാഞ്ജലികൾ 🥀
ഏത് ഉയർച്ച 200 വർഷം പിന്നോട്ടേക്ക്
😢ആദരാഞ്ജലികൾ
ഇന്ത്യയുടെ സാമ്പത്തിക നയകളുടെ ഇന്ത്യൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയ സാമ്പത്തിക വിദഗ്ദ്ധൻ, അതിന്റെ ഗുണഫലകൾ ആണ് ഇന്ത്യൻ ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം.... ആദരാജ്ഞലികൾ 🙏🙏🙏
ഇപ്പോൾ നമുക്ക് ഉള്ളത് പ്രധാന തന്ദ്രി യാണ്.
നീ ആരാ സാമ്പത്തിക ശാസ്ത്രഞാനൊ...(മൻ മോഹൻ സിംഗ് ലജന്റ് തന്നെ ആണ്. ആദരാഞ്ജലികൾ.)കോൺഗ്രസ് ന്റെ അഴിമതി സഹിക്കാൻ വയ്യാതെ ആണ് ബിജെപി യെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചത്.
@@Trolytroly-w6b അതെ ജനങ്ങൾ തന്നെയാണ് 2024 ൽ 100 സീറ്റോടെ കോൺഗ്രസ് നെ ഒന്നുമില്ലായ്മയിൽ നിന്നും പ്രതിപക്ഷത്തിൽ എത്തിച്ചത് 🙂
@@ajayy_777 😂😂😂എങ്ങനെ ഒന്നും ഇല്ലായ്മ ഉണ്ടായി
നല്ല ദീർഘവീഷണം ഉള്ള പ്രധാനമന്ത്രി ആയിരുന്നു അദ്ദേഹം
അതെ 😂
🙏🌹ആദരാഞ്ജലികൾ
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ച നമ്മുടെ മുൻ പ്രധാനമന്ത്രി. അദ്ദേഹത്തെ ഒരിക്കൽ കാണാൻ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു. ആദരാഞ്ജലികൾ 🙏💐😢
ആദരാഞ്ജലികൾ.
സാമ്പത്തിക വിദഗ്ദ്ധൻ ❤
പ്രണാമം njan കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല priminister🙏🏼🙏🏼🙏🏼🙏🏼🙏🏼
Best
ആദരാഞ്ജലികൾ
ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🙏🏻
വലിയ മനുഷ്യൻ😢
Dr.ManMohan Singh aaraarunnu ennu iniyulla dhivasangalil India yude yuva thalamura kandum kettum ariyum.naale ravile news paper randu maha vyakthikalude vidavaangal ariyichu kondaanu varunnathennu orkkumpol vishamamundu.Aadharaanjalikal
ലോകം സാമ്പത്തിയ പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യയെ ആ സമയത്തു ഉയരങ്ങളിൽ എ ത്തി ച്ച ഒരു പ്രഗത്പനായ പ്രൈമ് മിനീ സ്റ്റർ മറക്കില്ല താങ്കളെ ഇന്ത്യൻ ജനത ❤️❤️❤️ ആദരാൻങ്ജ ലി കൾ
ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🌹🌹🌹
We lost another legend in December.....Rest in peace Dr.Manmohan Singh🇮🇳🇮🇳🇮🇳
മൻമോഹൻ സിംഗ് ഒരു നല്ല പ്രധാനമന്ത്രി ആയിരുന്നില്ല, അല്ലെങ്കിൽ അദ്ദേഹത്തെ ഭരിക്കാൻ അനുവദിച്ചില്ല എന്ന് പറയുന്നതായിരിക്കും നല്ലത്. പക്ഷെ ഞാൻ പറയും അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രി ആയിരുന്നു. പ്രണാമം 🙏🏻
ഇന്ത്യയെ പുത്തൻ സാമ്പത്തിക നയത്തിലേക്ക് കൈപിടിച്ചുയർത്തിയ മുൻ പ്രധാനമന്ത്രിയും, സാമ്പത്തികവിദഗ്തനുമായ മൻമോഹൻ സിംഗിന് വിട..... 😔🌹
Greate person🌹🌹
😥ആദരാഞ്ജലികൾ 🌹🌹🌹🙏🙏🙏🙏
അങ്ങ് ഒരിക്കൽ കൂടി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു😓😓
അതെ. ഞാനും 😔
എങ്കിൽ ഭാരതം ഖാൻഗ്രെസ്സ് പാകിസ്താന് വഖഫ് ആയി കൊടുത്തേനെ..😂😂😂😂
Ennitt ayaal barichirunnappol aayittillallo......ippoyaan india valare mosham nilayilekk tharam thaazhnnath....vivaramillaathavar adikaarathil vannaal ingane irikkum.....thanikkokke kurachenkilum samskaaram undaayirunnenkil oraalude marana varthaykk thazhe inganeyoru comment varillaayirunnu.....vivaramillaayma ellaavarum ariyatte ennu vijaarichaano comment idunnath.....naanamkettavan@@Anandme
@@Anandmeഇപ്പോ പോലെ വർഗീയ രാജ്യം ആവില്ല
എന്തിനാ 10 വർഷം മദാമ്മയുടെ കളി പാവയായതല്ലേ
MT ഇന്നലെ.. ഇന്ന് മൻമോഹൻ..
അക്ഷരം പഠിച്ചവരും അക്ഷരങ്ങളെ സ്നേഹിച്ചവരുമായ രണ്ടു മഹാ വ്യക്തിത്വങ്ങൾ രാജ്യത്തിനു നഷ്ടമായി..😔
big loss this year💔
Ratan TaTa
Manmohan Singh
😢😢😮😮 പ്രണാമം
എത്ര ഉന്നതനായാലും ഏറ്റവും താഴെ തട്ടിലുള്ളവനായാലും ഭൂമിയിലേക്ക് വരുമ്പോഴും ഭൂമിയിൽ നിന്ന് അവസാനയാത്ര പോകുമ്പോഴും ഒരു പോലെ,
ദൈവം ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവ് ഇതെല്ലെ.
❤️❤️❤️ രാജ്യ ഉന്നദ്ധയിൽ ഏതിച്ച മഹാൻ
ഏത് ഉന്നതി വിശദീകരിക്കാമോ
Pranamam🌹🌹🌹🌹🌹
ആദരാജ്ഞലികൾ😢😢😢😢
RIP🌹വളരെ നല്ല ഒരു മനുഷ്യൻ 😔.. ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് ഒരു വർഗീയ വിഷവും.. എന്ത് ചെയ്യാൻ കാലം മുന്നോട്ടു പോകും തോറും ഇന്ത്യൻ ജനതയുടെ നല്ല ഒരു നേതാവിനെ തിരഞ്ഞെടുക്കാൻ ഉള്ള കഴിവ് ഇല്ലാതാകുന്നു 🙏🙏🙏
വളരെ സത്യം.
രാജ്യത്തെ വിഭവങ്ങളിൽ ആദ്യ അവകാശം മുസ്‌ലിം സമൂഹത്തിൽ ഉള്ളവർക്ക് എന്ന് മരിച്ചു പോയ സിങ്ങ് പറഞ്ഞതിൽ ഒട്ടും വർഗീയതയില്ല ? മരണം ആരെയും മഹാൻ ആകുന്നില്ല മോദിയാണെങ്കിലും മൻമോഹൻ ആണെങ്കിലും അങ്ങനെ തന്നെ
അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ത്യ ചൈനയെ മൂന്നുവർഷംകൊണ്ട് മറികടക്കും എന്നൊക്കെ പത്രവാർത്തകൾ വരാറുണ്ടായിരുന്നു..
ഏത് വാർത്ത കിട്ടാക്കടം എത്രയുണ്ടായിരുന്നു ? വിജയ് മല്യ യുടെ ആസ്തി വരെ മോദി കണ്ടുകെട്ടി അത് പുള്ളി x ൽ ഇട്ടിട്ടും മലയാള മാപ്രകൾ അറിഞ്ഞില്ല😂
@syhuhjk അദ്ദേഹം സ്വന്തം ജനങ്ങളെ തമ്മിലടിപ്പിച്ചില്ല...
ഇന്ത്യ കണ്ട ഏറ്റവും നല്ല pm വര്‍ഗീയത ഇല്ലാത്ത pm😢
Uvva waqf bill communal violence.bill raajyath il ulla resources nte first avakashi muslims aanu ennu paranja Pm alle vargeeyatha theere kuranju poyi
Athu indakkune ustadum maare atyam neeyokke thanne thalli para, appol ellam seriyakum
Innale oruthan parayunna kettu Christmas Muslim agoshichal, sorgathil pokillanu, athu karanm nigal athu thalli parayanonnu, appol preshnam nigalde kayil thanne alle
രാജ്യത്തെ വിഭവങ്ങളിൽ ആദ്യ അവകാശം മുസ്‌ലിം സമൂഹത്തിൽ ഉള്ളവർക്ക് എന്ന് മരിച്ചു പോയ സിങ്ങ് പറഞ്ഞതിൽ ഒട്ടും വർഗീയതയില്ല ? മരണം ആരെയും മഹാൻ ആകുന്നില്ല മോദിയാണെങ്കിലും മൻമോഹൻ ആണെങ്കിലും അങ്ങനെ തന്നെ '
Pranaamam 🙏🙏🙏
PRANAMAM..🌹🌹🌹🌹🌹
🙏🙏🙏 പ്രണാമം
പ്രണാമം 🌹🌹🌹 🙏🙏
Pranam🙏🙏🙏🙏🙏🙏🙏
🌹🌹🙏🙏🙏🙏PRANAMAM Sir 😢😢😢
അയ്യോ😢
Rip sir😢😢😢
അധികാരം ഭ്രമം പിടിച്ച ഒരു കുടുംബം മൻമോഹൻസിങ്ങിന്റെ കൈ ചങ്ങലിട്ട് ബന്ധിച്ചിട്ടുണ്ടായിരുന്നു.... എന്നാലും സാമ്പത്തിക ഉദാര നയങ്ങൾ വളരെ മുന്നോട്ട് ഇന്ത്യയെ നയിച്ചു... മോദിക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞത് മോദിയുടെ കൈ ബന്ദിക്കുവാൻ ആരെയും കൊണ്ട് ബന്ധിക്കുവാൻ സാധിച്ചില്ല..... മനുമോഹൻ വളരെ മാന്യനായ സത്യസന്ധനായ ഭരണാധികാരികൾ ആയിരുന്നു 🌹🌹🌹🌹🌹🌹🌹🌹
Eth olakkann modi udakiyath
Pranam💐
Pranamam 💐 🙏
Pranamam🎉🎉🎉🎉🎉🎉🎉
Hearty condolences😢😢😢
😢😢😢😢 condolences
😢😢😢പ്രണാമം
Respected Sir, India was safe in your hands... India will truly miss you...
🌷പ്രണാമം🙏
Pranamam🌹🌹🌹
ലോകത്തിന്റെ നേഷ്ടം 🙏😪
condolences dear congress leader and former prime minister
ആദരാഞ്ജലികൾ 😔
Pranamam sir
ആദരാഞ്ജലികള്‍
കറ കളഞ്ഞ യഥാർത്ഥ ഗാന്ധിയനായ കോൺഗ്രസ് കാരൻ... ആദരാഞ്ജലികൾ
പ്രഗൽഭപണ്ഡിതനും സാമ്പത്തിക പ്രശ്നങ്ങള്ക്ക് രാജ്യത്തെ അതിസമർഥ മായ പരിഹാരങ്ങൾ പ്രാവർത്തികമക്കുകയും, ഒപ്പം സത്യസന്ധതയുടെ പര്യായം തന്നെ എന്ന് വിശേഷിപ്പിക്കുന്നത് ഉചിതം. തന്നെ..അദേഹത്തിൻ്റെ വിയോഗം തീരാ നഷ്ടം ..നികത്താൻ കഴിയാത്ത നഷ്ടം....തന്നെ... ആദരാഞജലികൾ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും
🙏 ആദരാഞ്ജലികൾ
RIP 🌹🙏🌹
ലോകത്ത് ഒരു പ്രഗൽപര്യം ഭരണാധികാരിയും
ഉണ്ടായിരുന്നു ഉണ്ടായിട്ടില്ല
പ്രണാമം... 😥🌹🙏
ആദരാഞ്ജലികൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹
Heartfelt condolences 😢
സാമ്പത്തിക ശാസ്ത്രജ്ഞന്‍
രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച രാജ്യ സ്നേഹി.
ആദരാഞ്ജലികള്‍🙏 ❤💐💐💐🇮🇳🇮🇳🇮🇳
🌹🙏🌹ആദരാഞ്ജലികൾ
Pranamam sir 🙏🙏🙏🌹🌹🌹
🌹🌹🌹🌹🌹🙏🙏🙏🙏 PRANAM 🌹🌹🌹🌹🌹🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹ആദരാജ്ഞലികൾ 🍒
Rip😢
ഉരുക്കു പോലെത്തെ വാക്കുകൾ. ആദരാഞ്ജലികൾ 🙏🙏🙏
ആദരാജ്ഞലികൾ
ആദരാജ്ഞലികൾ
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സാറിന് ആദരാഞ്ജലികൾ🙏🙏🙏🙏🌹🌹🌹🌹
Pranamam.RIP.🙏🙏
പ്രണാമം sir
ഇന്ത്യയുടെ ദീർഘവീക്ഷണമുള്ള എല്ലാ മനുഷ്യരെയും ഒരു പോലെ കണ്ട പ്രധാനമന്ത്രി
പ്രണാമം sir❤❤❤❤❤
Bad news😢😢😢😢😢
ആദരാഞ്ജലികൾ
PRANAMAM Sir 🙏🙏🙏🌹🌹🌹
ഇനി വരോ അങ്ങനെ ഒരു പ്രധാന മന്ത്രി 😔🌹🙏🏻
ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ പ്രധാന മന്ത്രി❤❤❤
ആദാരാജ്ഞലികൾ🌹
നല്ലമനുസൻ ❤❤❤❤❤
Pranamam
RIP 🙏🙏
ആദരാജ്ഞലികൾ 🌹🌹
പ്രണാമം 🌹🌹
ആദരാഞ്ജലികൾ ❤️🌹