പ്രിയപ്പെട്ട കുഞ്ഞാപ്പ എന്റെ ഒക്കെ കുട്ടികാലത്തു താങ്കളെ കുറിച്ചുള്ള മോശം കഥകൾ ആയിരുന്നു സ്കൂളിൽ വരെ. പക്ഷെ ഇപ്പോൾ താങ്കളെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ശെരിക്കും ഒരു അതിശയം തോനുന്നു.ആ ടീച്ചർക്ക് എന്തൊരു മതിപ്പാണ് അവരുടെ ശിഷ്യന്റെ കുറിച്ച്. ഒരു നല്ല ശിഷ്യന് ഒരിക്കലും വഴിവിട്ടു സഞ്ചരിക്കാൻ കഴിയില്ല. എന്റെ അച്ഛന്റെ സഹോദരൻ ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞു കേട്ടിട്ടുണ്ട് താങ്കൾക്ക് എസ്കോർട് പോകുമ്പോൾ ഭക്ഷണം കഴിക്കുന്ന സമയം ആകുമ്പോൾ പോലീസ് കാർക്കും കൂടെ ഭക്ഷണം നൽകാൻ കൂടെ ഉള്ളവർക്കു നിർദേശം നൽകുന്ന ഒരു രാഷ്ട്രീയ കാരനെ കുറിച്ച്
കുഞ്ഞാലിക്കുട്ടി സാഹിബിനെയും അതുവഴി പാർട്ടിയെയും നശിപ്പിക്കാൻ അച്ചുതാനന്ദനും കൂട്ടരും ചില സ്വാർത്ഥ താൽപര്യക്കാരുടെ പിന്തുണയോടെ ഉണ്ടാക്കിയ കെട്ടുകഥകളായിരുന്നു ഈ ആരോപണങ്ങൾക്കു പിന്നിൽ എന്ന് സ്വന്തക്കാർക്കു പോലും അംഗീകരിക്കാൻ കഴിയാത്ത വിധം ആയിരുന്നു വല്ലോ ഈ ആരോപണങ്ങൾ ഈ വ്യക്തിഹത്യക്ക് വേണ്ടി പണമിറക്കിയ മുതലാളിയും ഏറ്റു വിളിച്ച നേതാവും ഇന്ന് സ്ക്രീനിന്ന് പിന്നിലേക്ക് തള്ളപ്പെട്ടു.
താങ്കൾ പറഞ്ഞത് വളരെ, ശരിയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ്, വളരെ സൗമ്യനും, എല്ലാ പാർട്ടിക്കാർക്കും ഒരുപോലെ സ്വീകാര്യമാണ്. എന്തിനേറെ പറയുന്നു കേരള മുഖ്യമന്ത്രി ആകാനും യോഗ്യതയുണ്ട്, അത്രമാത്രം അനുഭവം പരിചയമാണ് അദ്ദേഹത്തിന്..
കുഞ്ഞാലികുട്ടി സാഹിബ് ഒരു സംഭവം തന്നെയാണ് അദ്ദേഹം വ്യാവസായ മന്ത്രിയായിരിക്കുന്ന കാലം എന്റെ നാട്ടുകാരനായ ഒരാൾ കോഴിക്കോട് ലീഗ് ഹൗസിൽ ലീഗ് കമ്മിറ്റി നടക്കുന്ന ദിവസം കുഞ്ഞാലികുട്ടിസാഹിബ് നെ കണ്ടു ജോലിക്ക് വേണ്ടി അഭ്യർത്ഥിച്ചപ്പോൾ ആ വെക്തിക്ക് പാലക്കാട് മലബാർ സിമന്റ് ൽ ജോലി തരപ്പെടുത്തികൊടുത്തത് ഓർത്തുപോയി 👌🏻
നിന്റെ ജീവിതനിലവാരം നീ ആദ്യം സ്വയം അളന്നു നോക്കി വല്ല കുറവും ഉണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുക.മറ്റുള്ളവരുടെ ജീവിതം അളക്കാൻ ശ്രമിക്കുന്നത് കൾച്ചർ ലെസ് ബിഹേവിയർ ആണ്.@@RasheedValiyala
ടീച്ചർ എന്നും ടീച്ചർ തന്നെ, ക്ലാസ്മേറ്റ് എന്നും ക്ലാസ്മേറ്റ് തന്നെ. ഇന്ത്യൻ പ്രധാനമന്ത്രിയാണേലും ഒപ്പം പഠിച്ചവൻ എടാ എന്ന് വിളിക്കാൻ സ്വാതന്ത്രമുള്ളവനാണ്.
കൂടെ പഠിച്ചവൻ ആരായാലും എടാ എന്ന് വിളിക്കാൻ ആവില്ല അത് ചുമ്മാ പറയുന്നതാണ്. അവർ പല പൊസിഷനുകളിലും ഇരിക്കുന്നവർ കാണും ഒറ്റക്കാവുമ്പോൾ അവർക്ക് ഇഷ്ടം ഉണ്ടെങ്കിൽ വിളിക്കാം എന്ന് മാത്രം
ഞാനും ഓർക്കുന്നു എന്നെ പഠിപ്പിച്ച റേച്ചൽ ടീച്ചർ, തങ്കമ്മ ടീച്ചർ, ലിസ്സി ടീച്ചർ (എല്ലാവരും കൊല്ലം/ഇടുക്കി) ഭാഗത്ത് നിന്നും മലബാർ ഏരിയയിൽ വന്ന teachers ആയിരിന്നു
പലരും പല വിധത്തിലും ദ്രോഹിച്ച ഒരു വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി സാഹിബ് എന്നാലും എല്ലാ പാർട്ടിക്കാർക്കും സാധാരണക്കാർക്കും എന്നും കുഞ്ഞാലിക്കുട്ടി സാഹിബ് അഭിമാനം തന്നെ
ഏത് പ്റതിസന്ധി ഘട്ടത്തിലും യുഡിഎഫ് സംവിധാനത്തെ ആടി ഉലയാതെ മുങ്ങിതാഴാതെ മുന്നോട്ടു നയിക്കുന്നതിലും കേരളത്തിന്റെ പൊതുമണ്ഡലത്തെ ഐക്യത്തോടെ നിലനിൽക്കുന്നതിലും കുഞ്ഞാപ്പ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
താങ്കളുടെ വിലയിരുത്തല്‍ 100% ശരിയാണ്. ജീവിച്ചിരിക്കെ തന്നെ അർഹിക്കുന്ന ആദരവും അംഗീകാരവും കൊടുക്കുന്നതാണ് മരിച്ചു പോയതിന് ശേഷം അവരെ മഹത്വവൽക്കരിക്കുന്നതിനെക്കാൾ ഉത്തമം
എൻ്റെ നാട്ടുകാരിയായ ഒരു പാവം വൃദ്ധയായ ഒരു സ്ത്രീക്ക് കിഡ് രോഗം ബാധിച്ചപ്പോൾ ഡയാലിസിസ് ചെയ്യാനുള്ള ചിലവ് ആ വീട്ടുകാരാണ് നൽകിയിരുന്നത്. പല CHസെൻ്ററുകളും സൗജന്യമായി ചെയ്യുന്നുണ്ടെങ്കിലും അദേഹം അവിടെയൊന്നും ശുപാർശ പോലും ചെയ്തു നോക്കിയില്ല. ഏറെ അത്ഭുതം ഇങ്ങനെ സഹായം നൽകുന്ന കാര്യം ആ സ്ത്രീ മരിക്കുന്നത് വരെ പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർ പോലും അറിഞ്ഞിരുന്നില്ല എന്നതാണ്.
കമൻ്റിട്ട (നെഗറ്റിവ് ) നവാസി നോട് ഒരുകാര്യം.ഒരു മനുഷ്യനെക്കുറിച്ച് അപമാനിക്കും വിധം (ഒരു പക്ഷെ ഉണ്ടെങ്കിൽ പോലും) ദൈവം പൊറുത്തു കൊടുത്തേക്കാം.നവാസേ, ആര് എന്ത് പറഞ്ഞാലും മറ്റൊരു ലോകം ഉണ്ട്.
😮 ഞാൻ കരുതി . ജീവിച്ചിരിക്കുന്ന കുഞാപ്പക്ക് ഇത് പോലുള്ള നല്ല വാക്ക് കേൾപ്പിക്കില്ലാന്ന് ഇദ്ദേഹത്തെ ഒരു ഐസ് ക്രീം കഥയുമായി ബന്ധപ്പെടുത്തി തേജോവധം ചെയ്യുന്ന ദ്രോഹികൾ - അറിയാനാണ്😢
ഈ ഭൂമിയിലുള്ളതൊന്നും അല്ഭുതമല്ല പടച്ച തമ്പുര്ന്റെ അനുഗ്രഹം മാത്രമാത്രമാത്രമാണ്. രാഷ്ട്രീയത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അത് ടീച്ചർമാരുടെ അനുഗ്രഹംകൊണ്ട് മാത്രമല്ല .രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരും ഇല്ലാത്തവരുമായ പൊതു ജനങ്ങളുടെനിസ്സ്വാർത്ഥമായ പിന്തുണയും കൂടി ഉള്ളത് കൊണ്ടുമാണ്.. പിണരായിയെ പോലുള്ളവരെ ഒരിക്കലും ആർക്കും കാണാനിടവരാതിരിക്കട്ടെ...
ഇരവിപുരം, കഴക്കൂട്ടം, പുനലൂർ ഇതിൽ ഏതാണ് സാറിനിഷ്ടം. ഏതായാലും തെക്കൻ കേരളത്തിൽ സ്ഥാനാർഥിയാകാൻ മലബാറിൽ നിന്നും ഇറക്കുമതി ചെയ്താൽ അത്ര ക്ലച് പിടിക്കാറില്ല
സർവ്വശക്തൻ ദീർഗായുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ കുഞ്ഞാലികുട്ടിയെയും അനിൽ സാറിനേയും ഒരുപാട് ഇഷ്ടം
ആമീൻ 🤲
അള്ളാഹു
ആഫിയത്തോട് കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ.
ആമീൻ 🤲
امين
Ameen YARABBALALAMEEN ❤
പ്രിയപ്പെട്ട കുഞ്ഞാപ്പ എന്റെ ഒക്കെ കുട്ടികാലത്തു താങ്കളെ കുറിച്ചുള്ള മോശം കഥകൾ ആയിരുന്നു സ്കൂളിൽ വരെ. പക്ഷെ ഇപ്പോൾ താങ്കളെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ശെരിക്കും ഒരു അതിശയം തോനുന്നു.ആ ടീച്ചർക്ക് എന്തൊരു മതിപ്പാണ് അവരുടെ ശിഷ്യന്റെ കുറിച്ച്. ഒരു നല്ല ശിഷ്യന് ഒരിക്കലും വഴിവിട്ടു സഞ്ചരിക്കാൻ കഴിയില്ല. എന്റെ അച്ഛന്റെ സഹോദരൻ ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞു കേട്ടിട്ടുണ്ട് താങ്കൾക്ക് എസ്കോർട് പോകുമ്പോൾ ഭക്ഷണം കഴിക്കുന്ന സമയം ആകുമ്പോൾ പോലീസ് കാർക്കും കൂടെ ഭക്ഷണം നൽകാൻ കൂടെ ഉള്ളവർക്കു നിർദേശം നൽകുന്ന ഒരു രാഷ്ട്രീയ കാരനെ കുറിച്ച്
കുഞ്ഞാലിക്കുട്ടി സാഹിബിനെയും അതുവഴി പാർട്ടിയെയും നശിപ്പിക്കാൻ അച്ചുതാനന്ദനും കൂട്ടരും ചില സ്വാർത്ഥ താൽപര്യക്കാരുടെ പിന്തുണയോടെ ഉണ്ടാക്കിയ കെട്ടുകഥകളായിരുന്നു ഈ ആരോപണങ്ങൾക്കു പിന്നിൽ എന്ന് സ്വന്തക്കാർക്കു പോലും അംഗീകരിക്കാൻ കഴിയാത്ത വിധം ആയിരുന്നു വല്ലോ ഈ ആരോപണങ്ങൾ
ഈ വ്യക്തിഹത്യക്ക് വേണ്ടി പണമിറക്കിയ മുതലാളിയും ഏറ്റു വിളിച്ച നേതാവും ഇന്ന് സ്ക്രീനിന്ന് പിന്നിലേക്ക് തള്ളപ്പെട്ടു.
താങ്കൾ പറഞ്ഞത് വളരെ, ശരിയാണ്.
കുഞ്ഞാലിക്കുട്ടി സാഹിബ്, വളരെ സൗമ്യനും, എല്ലാ പാർട്ടിക്കാർക്കും ഒരുപോലെ സ്വീകാര്യമാണ്.
എന്തിനേറെ പറയുന്നു കേരള മുഖ്യമന്ത്രി ആകാനും യോഗ്യതയുണ്ട്, അത്രമാത്രം അനുഭവം പരിചയമാണ് അദ്ദേഹത്തിന്..
ഒരു പാട് സ്നേഹത്തോടെ എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ 🤲 💐💐💐
ആമീൻ 🤲
ലീഗ് രാഷ്ട്രീയത്തോടും കുഞ്ഞാപ്പ യോടും അനിൽ സാറിനുള്ള സ്നേഹം. സൂപ്പർ
Yendaa adinu kuzhapam
Ne orikal enkilum padam padipichuthannavare orthittundo
അനിൽ സാറിന് അതു പാടില്ല എന്നൊന്നുമില്ലല്ലോ സുഹൃത്തേ? പിന്നെ ഏതു കൊടിക്ക് കീഴിലാണ് നിൽക്കേണ്ടത് മുസ്ലിംലീഗ് പാർട്ടിയല്ലാതെ? 💚 ജയ് മുസ്ലിംലീഗ്
ഇത്രയും നല്ല കേരളീയനായ, മതേതര വാദിയായ പക്വതയുള്ള നേതാവിനെ കേരളം കണ്ടിട്ടില്ല.
കുഞ്ഞാലികുട്ടി എളിമയുടെ വലിയ മനുഷ്യ സ്‌നേഹി
അദ്ദേഹം ഒരു നല്ല മനുഷ്യൻ
ഇനിയും ഒരു പാട് കാലം ആഫിയത്തോടെയുള്ള ജീവിതം അദ്ദേ ഹത്തിന് ലഭിക്കട്ടെ ആമീൻ
കുഞ്ഞാലികുട്ടി സാഹിബ് ഒരു സംഭവം തന്നെയാണ് അദ്ദേഹം വ്യാവസായ മന്ത്രിയായിരിക്കുന്ന കാലം എന്റെ നാട്ടുകാരനായ ഒരാൾ കോഴിക്കോട് ലീഗ് ഹൗസിൽ ലീഗ് കമ്മിറ്റി നടക്കുന്ന ദിവസം കുഞ്ഞാലികുട്ടിസാഹിബ് നെ കണ്ടു ജോലിക്ക് വേണ്ടി അഭ്യർത്ഥിച്ചപ്പോൾ ആ വെക്തിക്ക് പാലക്കാട് മലബാർ സിമന്റ് ൽ ജോലി തരപ്പെടുത്തികൊടുത്തത് ഓർത്തുപോയി 👌🏻
ദീർഘായുസ്സ് നൽഗട്ടേ
കുഞ്ഞാപ്പ. ഇഷ്ടം ❤
സത്യം സത്യമായി അവതരിപ്പിച്ചു.
കുഞ്ഞാപ്പാക്കും അനില്‍ മുഹമ്മദിന്നും അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.
തന്റെ ജീവിതം 100% ശരിയായിട്ടാണോ ജീവിക്കുന്നത്?
@@RasheedValiyalaനൂറു ശതമാനം ശരിയായി ആരാണ് ഉള്ളത്. അങ്ങനെ ആർക്കെങ്കിലും സ്വയം തോന്നുന്നു എന്കിൽ അതൊരു ഭ്രാന്തൻ തോന്നലാണ്.
നിന്റെ ജീവിതനിലവാരം നീ ആദ്യം സ്വയം അളന്നു നോക്കി വല്ല കുറവും ഉണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുക.മറ്റുള്ളവരുടെ ജീവിതം അളക്കാൻ ശ്രമിക്കുന്നത് കൾച്ചർ ലെസ് ബിഹേവിയർ ആണ്.@@RasheedValiyala
റസൂല്‍ صلى الله عليه وسلم ഒഴികെ 100%ശരിയായവർ ആരും ഇല്ല
കുഞ്ഞാപ്പ ഇഷ്ട്ടം ♥️
ടീച്ചർ എന്നും ടീച്ചർ തന്നെ, ക്ലാസ്മേറ്റ് എന്നും ക്ലാസ്മേറ്റ് തന്നെ. ഇന്ത്യൻ പ്രധാനമന്ത്രിയാണേലും ഒപ്പം പഠിച്ചവൻ എടാ എന്ന് വിളിക്കാൻ സ്വാതന്ത്രമുള്ളവനാണ്.
പഠിച്ചവൻ എന്നാണ്.
അനിൽ സാർ ഇനിയും ഇങ്ങിനെയുള്ള വീഡിയോ കൾ ചെയ്യാൻ സാധിക്കട്ടെ ആമീൻ
പ്രധാന മന്ത്രി യെ പഠിപ്പിച്ച ടീച്ചർ അല്ലങ്കിൽ ക്ലാസ്സ് മേസ്റ്റ് ഉണ്ടോ
😂
കൂടെ പഠിച്ചവൻ ആരായാലും എടാ എന്ന് വിളിക്കാൻ ആവില്ല അത് ചുമ്മാ പറയുന്നതാണ്. അവർ പല പൊസിഷനുകളിലും ഇരിക്കുന്നവർ കാണും ഒറ്റക്കാവുമ്പോൾ അവർക്ക് ഇഷ്ടം ഉണ്ടെങ്കിൽ വിളിക്കാം എന്ന് മാത്രം
മ്മ്... മ്മ് ഇതാണല്ലേ ഇപ്പോൾ ട്രെൻഡ് ഞാനും ഒന്ന് ഒപ്പിച്ചു 😄
ശരിക്കും അദ്ദേഹത്തിന്റെ ആഭാവത്തിലായിരിക്കും അദ്ദേഹത്തിന്റെ വില മനസ്സിലാക്കാൻ പോകുന്നത്
ഞാനും ഓർക്കുന്നു എന്നെ പഠിപ്പിച്ച റേച്ചൽ ടീച്ചർ, തങ്കമ്മ ടീച്ചർ, ലിസ്സി ടീച്ചർ (എല്ലാവരും കൊല്ലം/ഇടുക്കി) ഭാഗത്ത് നിന്നും മലബാർ ഏരിയയിൽ വന്ന teachers ആയിരിന്നു
പലരും പല വിധത്തിലും ദ്രോഹിച്ച ഒരു വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി സാഹിബ് എന്നാലും എല്ലാ പാർട്ടിക്കാർക്കും സാധാരണക്കാർക്കും എന്നും കുഞ്ഞാലിക്കുട്ടി സാഹിബ് അഭിമാനം തന്നെ
V,s,,,, VARGEEYA,Vaathi
കുഞ്ഞാപ്പാക്ക് പകരം കുഞ്ഞാപ്പ മാത്രം
അന്നും കുട്ടി ഇന്നും കുട്ടി കുഞ്ഞാലിക്കുട്ടി
ഗുരുത്വവും,പൊരുത്തവും കിട്ടിയ നേതാവ്..❤
കുഞ്ഞാലിക്കുട്ടി സാഹബ് ഒരു സംഭവം തന്നെയാണ്. ടീച്ചർക്കും കുഞ്ഞാപ്പക്കും ആയുരാരോഗ്യം നേരുന്നു ❤❤
കുഞ്ഞാലിക്കുട്ടി സാഹിബ് അന്തസ്സുള്ള UDF നേതാവാണ് അത് ജനത്തിന്ന് അറിയാം UDF ന്റെ ശക്തി ശ്രോതസ്സാണ്
സത്യം
സ്വതം
സുന്ദരം
കുഞ്ഞാലിക്കുട്ടി സാഹിബ്💚💚💚
കുഞ്ഞാപ്പയിൽ നിന്ന് ഇപ്പോഴുള്ള മറ്റ് രാഷട്രീയ നേതാക്കൾക്ക് പലതും പഠിക്കുവാൻ ഉണ്ട്❤
കുഞ്ഞാപ്പ ❤❤
ഏത് പ്റതിസന്ധി ഘട്ടത്തിലും യുഡിഎഫ് സംവിധാനത്തെ ആടി ഉലയാതെ മുങ്ങിതാഴാതെ മുന്നോട്ടു നയിക്കുന്നതിലും കേരളത്തിന്റെ പൊതുമണ്ഡലത്തെ ഐക്യത്തോടെ നിലനിൽക്കുന്നതിലും കുഞ്ഞാപ്പ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
താങ്കളുടെ വിലയിരുത്തല്‍ 100% ശരിയാണ്. ജീവിച്ചിരിക്കെ തന്നെ അർഹിക്കുന്ന ആദരവും അംഗീകാരവും കൊടുക്കുന്നതാണ് മരിച്ചു പോയതിന് ശേഷം അവരെ മഹത്വവൽക്കരിക്കുന്നതിനെക്കാൾ ഉത്തമം
എൻ്റെ നാട്ടുകാരിയായ ഒരു പാവം വൃദ്ധയായ ഒരു സ്ത്രീക്ക് കിഡ് രോഗം ബാധിച്ചപ്പോൾ ഡയാലിസിസ് ചെയ്യാനുള്ള ചിലവ് ആ വീട്ടുകാരാണ് നൽകിയിരുന്നത്.
പല CHസെൻ്ററുകളും സൗജന്യമായി ചെയ്യുന്നുണ്ടെങ്കിലും അദേഹം അവിടെയൊന്നും ശുപാർശ പോലും ചെയ്തു നോക്കിയില്ല.
ഏറെ അത്ഭുതം ഇങ്ങനെ സഹായം നൽകുന്ന കാര്യം ആ സ്ത്രീ മരിക്കുന്നത് വരെ പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർ പോലും അറിഞ്ഞിരുന്നില്ല എന്നതാണ്.
കാച്ചിക്കുറുക്കി വാക്കുകൾ വ്യക്തമായി പറയുന്ന രാഷ്ട്രീയ നേതാവ്❤
കുഞ്ഞാപക്ക് പകരംകുഞ്ഞാപ്പ മാത്രം 👍🏻
അനിൽ സാറെ ഇത് ഞങ്ങളുടെ ജാനകി ടീച്ചർ ആണ് ❤❤❤❤
Kunhappa❤❤❤❤❤❤anil sir❤❤❤❤❤😂😂
സി എച്ചും സിഹാബ് തങ്ങളും വളർത്തിയ കുഞ്ഞപ്പ
Happy Christmas Anil sir❤️❤️
അനിലേ നീയും ഒരു സംഭവമാണ്,,😊
Allahu adheehathinu deergayuss kodukane allah
കമൻ്റിട്ട (നെഗറ്റിവ് ) നവാസി നോട് ഒരുകാര്യം.ഒരു മനുഷ്യനെക്കുറിച്ച് അപമാനിക്കും വിധം (ഒരു പക്ഷെ ഉണ്ടെങ്കിൽ പോലും) ദൈവം പൊറുത്തു കൊടുത്തേക്കാം.നവാസേ,
ആര് എന്ത് പറഞ്ഞാലും മറ്റൊരു ലോകം ഉണ്ട്.
Nala nethav kunjappa❤❤
നല്ലൊരു വീഡിയോ❤🎉
കുഞ്ഞാലിക്കുട്ടി നല്ല സൂപ്പർ ആണ് നിനക്ക് ഇതിലേന്ദാണ് റോൾ
Diplomacy is an art, and he is master on it, long live
ഞങ്ങളുടെ കുഞ്ഞിപ്പ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം
Good talk
Ice cream തേടി പോയതിൻ്റെ ക്ഷീണം മാറിയിട്ടില്ല.
ഒരു യഥാർത്ഥ മുസ്ലിം ആയി ജീവിക്കുന്ന മനുഷ്യനെ ഇങ്ങനെയൊക്കെ പെരുമാറാനും ഇതുപോലുള്ള വാക്കുകളും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് വരുകയുള്ളൂ
പ്രായോഗികതയാണ് കുഞ്ഞാപ്പ
😮 ഞാൻ കരുതി . ജീവിച്ചിരിക്കുന്ന കുഞാപ്പക്ക് ഇത് പോലുള്ള നല്ല വാക്ക് കേൾപ്പിക്കില്ലാന്ന് ഇദ്ദേഹത്തെ ഒരു ഐസ് ക്രീം കഥയുമായി ബന്ധപ്പെടുത്തി തേജോവധം ചെയ്യുന്ന ദ്രോഹികൾ - അറിയാനാണ്😢
❤❤❤❤❤❤❤
കുഞ്ഞാപ്പ 🔥🔥
⏳മമ്മൂക്കയുടെ പ്രബോധനം , ⏳കുഞ്ഞാപ്പ ഒരു സംഭവം ⏳ma yusuff ali.
⚖️സംഭവം കയ്യൊന്നു പോയി ഇനി ബാലൻസിംഗ് ആണ് മുഖ്യം 🤣😂
100%👍
Kunghappa. Orusambavamalla.. Adoruprasttanamaanuser. Adennumnilanilkatte🙏🙏
Kungapa is great
Pk💚💚💚🥰🥰
Well said...keep going❤
Wisdom 100% ulla leeg vargeeya party.leader kunjappan😅
തല ക്കനം കൊണ്ട് ആരെയും മൈൻഡ് ചെയ്യാതെ കുനിഞ്ഞു നോക്കി നടക്കുന്നവർക്ക് കണ്ടു പഠിക്കുവാൻ ഉണ്ട്.
ഈ കുഞ്ഞാപ്പ കോഴിക്കോട് ഐസ്ക്രീം തേടി പോയത് മൂത്തച്ചൻ റഹൂഫ്സെറ്റിൽ ആക്കിയതും അൽഭുദം ആയിരുന്നു
Great personality
👍👍👍👏👏👏
UPF ഭരണത്തിൽ കശുവണ്ടിയുടേയോ ചുണ്ണാമ്പിന്റേയോ തലപ്പത്ത് വരാൻ സാദിക്കും : നല്ലവണ്ണം സുഖിപ്പിച്ചോ😅😅😅😅
PK K ❤❤❤
സാറെ ഇത് ഒരു ഐഡിയ ആണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഭരണത്തിലേക്ക് വരുവാനുള്ള ഒരു പ്രചാരണം ഇനി ഇങ്ങനെ തന്നെയാവും എന്നും സജീവമാകും
അനിലണ്ണാ... കുഞാപ്പയെ സുഖിപ്പിച്ച് നിന്നോ .... അടുത്ത ഭരണത്തിൽ ഏതെങ്കിലും ബോർഡിന്റേയോ കോർപ്പറേഷന്റേയോ ചെയർമാനോ മെമ്പറോ കോപ്പോ ഒക്കെആവാം.... വിടണ്ട ... സുഖിപ്പിച്ചോ... ആശ്രിതവൽസനാണ് കുഞ്ഞാപ്പയും അദ്ധേഹത്തിന്റെ ഗുരുനാഥൻ കരുണാകരനും :😅😅😅
Kunnappa wonderful.
കുഞ്ഞാപ്പ ❤
പീസിജോർജ്ജ്ആകാതിരുന്നാൽമതി
കുഞ്ഞാപ്പ ആരാ മോൻ, കുറുക്കനാ കുറുക്കൻ 😅😂❤❤❤
ഒരു നല്ല സൂത്രധാരൻ, 😂 രാഷ്ട്രീയ ചാണക്യൻ 😊😅❤
Nintea kozhiyea pidichoda
👍👍👍
❤❤❤🤲😊
👍👍👍👍👍
താങ്കളുടെ ഒരു ദയനീയ അവസ്ഥ 😂😂😂🙏🙏🙏
👍👍👍👍
👍👑👑👑
Atheyathe😂😂😂😂😂.. 16 Vayassulla Rejeenaye ice cream parlour il ittu Pooshiya njammante Kunjappa😅😅😅😅😅pocso case il ninnu Ooriyathu annu Congress Bharanathil aayathu kondu... Muhammed nte shishyan thanne... Angere 6 Vayassulla Ayishaye pooshi... 😅😅😅
ഇത് പോലലപ്രവർത്തിക്കാൻ കുഞാപ്പ ക് മാത്രമേ കഴിയൂ..😊
🙋♂️❤️💐
പിണറായി ,വിഎസ് ഇല്ലെങ്കിൽ താങ്കൾ പറഞ്ഞത് 100%കംപ്ലീറ്റ് ആയിരുന്നു😂
Avasaravaadhuikapadanmaar ആണ് ഈ രണ്ടും
💯💯💯കറക്റ്റ്
കണ്ടു പഠിക്കണം ഇപ്പോൾ ത്തെ അധ്യാപകർ
സ്തുദി പാടുകയാണെന്ന് തോന്നുകയേയില്ല അടുത്ത 5 വർഷം പ്രതീക്ഷയോടെ
Masha allah
🎉🎉🎉god
🔥🔥
പി കെ കിംഗ് മേക്കർ
CH AND PK❤❤
എല്ലാം പറഞ്ഞത് ഇഷ്ടപ്പെട്ടു. ഒടുവിൽ പറഞ്ഞത് അത്രക്ക് ഒരു ഇഷ്ടം തോന്നുന്നില്ല. വി എസ്, പിണറായി 😂
മുൻപ് നല്ല പ്രായത്തിൽ റജീനാ നെ തേടി പോയ കുഞ്ഞാലിക്കുട്ടിയെ എനിക്കറിയാം....
We are proud of Kunhappa and his resilience quality as a strong foresight leader.
താങ്കളുടെ നി ച് പക്ഷം എന്നാ പേരിലാണ് കൗതുകം
❤️❤️❤️❤️❤️❤️❤️PK
👍👍
💙🌹
ചെല്ലമ്മ സാറല്ല ചെല്ലമ്മ ടീച്ചർ എന്നാണ് മലപ്പുറത്ത് വിളിക്കുക ...
ഇത് ഞങ്ങളുടെ ജാനകി ടീച്ചർ ആണ് ❤❤❤
ഈ ഭൂമിയിലുള്ളതൊന്നും അല്ഭുതമല്ല പടച്ച തമ്പുര്ന്റെ അനുഗ്രഹം മാത്രമാത്രമാത്രമാണ്. രാഷ്ട്രീയത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അത് ടീച്ചർമാരുടെ അനുഗ്രഹംകൊണ്ട് മാത്രമല്ല .രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരും ഇല്ലാത്തവരുമായ പൊതു ജനങ്ങളുടെനിസ്സ്വാർത്ഥമായ പിന്തുണയും കൂടി ഉള്ളത് കൊണ്ടുമാണ്.. പിണരായിയെ പോലുള്ളവരെ ഒരിക്കലും ആർക്കും കാണാനിടവരാതിരിക്കട്ടെ...
Enne sambathikamayisahayichuttunde
ഇരവിപുരം, കഴക്കൂട്ടം, പുനലൂർ ഇതിൽ ഏതാണ് സാറിനിഷ്ടം. ഏതായാലും തെക്കൻ കേരളത്തിൽ സ്ഥാനാർഥിയാകാൻ മലബാറിൽ നിന്നും ഇറക്കുമതി ചെയ്താൽ അത്ര ക്ലച് പിടിക്കാറില്ല
അതൊക്കെ പതിറ്റാണ്ടുകൾക്ക് മുമ്പ് ആ നേതൃത്വത്തെക്കുറിച്ച് തിരിഞ്ഞ് തിരിച്ചറിഞ്ഞതാണ്.
അതാണ് മുൻ മുഖ്യമന്ത്രി കെ കരുണാകരൻ പോലും പറഞ്ഞത്. ലീഡർ