EP#53 - പാക് അതിർത്തിയിലെ കശ്‍മീരി വീട്ടിൽ ഒരു രാത്രി! Whats happening in village homes of Kashmir
HTML-код
- Опубликовано: 5 фев 2025
- കശ്‍മീർ താഴ്‌വരയിലെ വടക്കേ അറ്റത്തുള്ള ജില്ലയായ കുപ്പുവാരയിൽ പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള അവസാന ഗ്രാമത്തിലേക്ക് പോകാനുള്ള ആഗ്രഹം ശക്തമായ മഞ്ഞുവീഴ്ചകാരണം ഇതുവരെ നടന്നില്ല. അവസാനം ഒരു പ്രതീക്ഷയുമില്ലാതെ പുറപ്പെട്ടപ്പോൾ രാത്രി ചെന്നുപെട്ടത് ഒരു കശ്മീരി വീട്ടിൽ..
--------------------------------------
Ashraf Excel Uncut: @ashrafexceluncut5037
B Bro Stories: @b.bro.stories
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: ...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
1988 ലാണ് ഞാൻ ആദ്യമായി കാശ്മീർ പോയത്. ഇത്ര ആദിത്യമര്യാദയുള്ള ജനങ്ങൾ, ഒരു നെഗറ്റീവും എനിക്ക് പറയാനില്ല. പിന്നെ ചില വക്ര രാഷ്ട്രീയക്കാർ തമ്മിൽ തല്ലിക്കാൻ പലതും പറയും, അത് വിശ്വസിക്കുന്ന കുറെ ആളുകളും.1988 എന്ന് പറയുമ്പോൾ സാങ്കേതിക വിദ്യ ഒന്നും ഇല്ലാത്ത കാലം എന്നുകൂടി ഓർക്കുക. കാശ്മീരിലെ നല്ലവരായ ജനങ്ങൾക്ക് എന്റെ👍👍
90il kasmeeri pandittukale konnodukki avarude veedum krishi apple thottam okke kayyadakkiyatho etrayo kasmeeri hindukkal delhi rafooji campil tendil kazhinjatho
ബാഗിൽ എന്തങ്കിലും ചോക്ലേറ്റ് keep ചെയ്താൽ നിങ്ങൾ ഇങ്ങനെ പോവുന്ന വീടുകളിലെ കുട്ടികൾക്ക് കൊടുത്താൽ അവർക്ക് ഒരു sandhoshamavum😊👍🏻👍🏻
ഞാനും ഇതിനോട് യോജിക്കുന്നു 🙏
👍
അതുശരിയാണ്, ആ ചെറിയ കുട്ടിയെ കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നി
ഞാനും വിചാരിച്ചു... ക്ടാങ്ങൾക്ക് കുറച്ച് ചോകലേറ്റ് കൊടുക്കാമായിരുന്നു എന്ന്
ഇനി ഞാൻ പോകുമ്പോൾ കൊടുത്തോളാം❤
@@arshiyanasrin1214y😂😂😮😮😅😊😂❤t
നമ്മുടെ ചില പത്ര മാധ്യമങ്ങളില്‍ കാണുന്നത് പോലെയുള്ള തീവ്രവാദികള്‍ അല്ല അവിടുത്തെ ജനവിഭാഗം... അവരുടെ ജീവിതം എത്രമാത്രം സംസ്കാര സമ്പന്നമാണ് എന്നു കാണിച്ചു തന്ന Ashraf & B-Bro ക്ക് ഒരായിരം 🙏❤️
തീവ്രവാദികൾ ഓർമയായി
തീവ്രവാദികൾ പത്ര മാധ്യമങ്ങൾ ഉണ്ടാകുന്നതല്ല അവർ മത വിഷം പേറി നടക്കുന്നവരാണ് avark മനുഷ്യത്വമില്ല. Avar well trained ആണ്. Binladen പാകിസ്ഥാനിൽ ആയിരുന്നു. അമേരിക്ക അവിടെവെന്നാണ് അയാളെ പിടിച്ചത്. മതം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കരുത് ഇന്നത്തെ kashmir ആണ് namuk വേണ്ടത് ഇത് അങ്ങനെ തന്നെ തുടരണം
Yes
കഴിവുള്ളവർ ഭരണത്തിൽ ഇരുന്നാൽ അങ്ങനെ ഇരിക്കും 🇮🇳💪❤️ മോദിജി
പൊന്നു മോനെ മോദിജിക്ക് നന്ദി പറ അല്ലെങ്കിൽ അഷറഫ് ജി കശ്മീർ കാണില്ലായിരുന്നു !
കാശ്മീരികളെ പോലെ ആദിത്യമാര്യാദയുള്ളവർ ഇന്ത്യയിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല 🙏🏻പഞ്ചാബികൾ ഉണ്ടെങ്കിലും ഇത്രയും പോരാ 👍❤👌👌👌👌👌
Congratulations and appreciate both travellers ....also panjabies better than these people I was visited most of the villages in pa jab, ninty nine percentage honestly helpful and support to others especially stait forward ....thanks to god ...all people become same as....thanks to u tuber ....❤
കശ്മീരികൾ അങ്ങനെ യാണ്..🙌
അവരുടെ ആദിത്യ മര്യാധ ശരിക്കും അനുഭവിച്ചറിഞ്ഞതാണ് ♥️
അന്ന് 2017 ഏപ്രിൽ-രണ്ട് ദിവസം വഴിയിൽ പെട്ട ഞങ്ങൾ 45 പേരടങ്ങുന്ന സംഘം ആള്കാരെ അന്ന് ഒരു ഫാമിലി അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി അവരുടെ 3 വീടുകളിൽ ആയി ഞങ്ങൾക്ക് താമസിക്കാനും ഫുഡും എല്ലാം തന്നു.
ഞാൻ താമസിച്ച വീട്ടുകാർ അന്ന് അവരുടെ അടുകളയിലായിരുന്ന് അന്ന് കിടന്നത്......ഇനി പോകുമ്പോൾ ഒരിക്കൽ അവരെ കാണണം....
ഈ വീട്ടുകാരെ കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത് 😍🙌
വില്ലേജ് കാഴ്ചകൾ ♥️👍
അവരുടെ ആദിത്യമര്യാദ എടുത്തുപറയേണ്ടതാണ് 👍❤️
@@ashrafexcel തീർച്ചയായും♥️
കാശ്മീരിൽ 2 ഡേയ്സ് ഉണ്ടായിരുന്നു കേരളക്കാരോട് അവർക്കു വല്ലാത്തൊരു സ്നേഹമാണ് ❤❤
ആ.... പാട്ടും കേട്ട്.. അവിടത്തെ ഭക്ഷണം കഴിക്കുന്നത് കാണാൻ എന്താ... രസമെന്നോ... വീഡിയോ.. അത്രയ്ക്ക് മനോഹരം... ബ്രോ.. 👍👍👍👍💙❤️💚💚💚♥️♥️🌼👍
❤️
കശ്മീരിന്റെ ശരിയായ കാഴ്ച , അതുപോലെ അവിടുത്തെ മനുഷ്യരും. ഈ അനുഭവത്തിനു അഷ്‌റഫ് - ബി ബ്രോക്ക് വലിയ നന്ദി 💐💐💐
എത്ര കാശ്മീർ വീഡിയോസ് കണ്ടിരിക്കുന്നു .അതിലൊന്നും ഇല്ലാത്ത കാഴ്ചകളുടെ കലവറ തന്നെയാണ് അഷ്റഫ് ബ്രോ വീഡിയോസ് 👌👌👌
ഇത് കാണുമ്പോൾ നമ്മുടെ നാട്ടിലെ മറ്റുള്ളവരോടുള്ള നമ്മുടെ സമീപനം ഓർത്തു തല താഴ്ന്നു പോകുന്നു... അത് തമിഴൻ ആയാലും ബംഗാളി ആയാലും നമ്മുടെ വീടിന്റ പരിസരത്തു കയറ്റില്ല, അപ്പോഴാണ് കാശ്മീരികളുടെ അതിഥി സൽക്കാരം...❤❤❤
എല്ലാവരും ഒരു പോലെയല്ല.
ഇവിടെ ഒന്ന് പോകാൻ ഭാഗ്യമില്ലാത്തവർക്ക് ഏറ്റവും പ്രയോജനപ്പെട്ട വീഡിയോ .............. ചേതോഹരം ,ഏറെ വിജ്ഞാനപ്രദം ,കാശ്മീരി ജീവിതരീതി കാണിച്ച് തന്ന താങ്കൾക്ക് ഏറെ നന്ദി
മനോഹരം...നിങ്ങൾ കഷ്മീർ ജീവിതവും.. അവിടുത്തെ ജനങ്ങളെയും കാണിച്ചത് പോലെ മറ്റാരും ചെയ്തിട്ടില്ല 🥰
Very nice picturesque Kashmiri life with an enviable reception,food and stay never seen in any other parts of India.congrats to the travel bloggers.
അഷ്റഫ് ഭായ് ആ ഇക്ബാൽ ഭായിയേയും ഫാമിലിയേയും നമ്മുടെ നാട്ടിലേക്ക് ഒന്ന് ക്ഷണിക്കണം നമ്മുടെ നാടും നമ്മുടെ സ്നേഹവും അവർക്ക് കൊടുക്കാനുള്ള ഒരു അവസരം കൊടുക്കണം.
എന്താണെന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ ഇക്ബാൽ ഭായിയേയും ഫാമിലിയേയും വല്ലാതങ്ങ് ഇഷ്ടപ്പെട്ട് പോയി😍😍
സുന്ദരി മോൾ ....A baby doll❤️
എത്ര നന്മയുള്ള മനുഷ്യർ... സുന്ദരമീകഴ്ചകൾ... കളയിമക്സ് പൊളിച്ചു.. 👍👍👍🥰🥰
നിങ്ങൾ പരിജയപ്പെടുന്നവർ എല്ലാവരും ഭയങ്കര സ്നേഹവും കെയറിങ്ങും ഉള്ള ആളുകൾ ആണല്ലോ..
എല്ലാവര്ക്കും നന്മ ഉണ്ടാവട്ടെ
@@SASA-xq1fg Thank you
രണ്ടു ബ്രോസും വാൽനട്ട് പൊട്ടിച്ചുതിന്നുന്നത് കണ്ടപ്പോൾ,കുറച്ചു വർഷം മുൻപ് ചാർ ധാമയാത്രയുടെ ഭാഗമായി ,ബദരി നാഥിൽ പോയപ്പോൾ വാങ്ങി നാട്ടിൽ കൊണ്ടുവന്നു പൊട്ടിച്ചു തിന്നത് ഓർത്തുപോയി!ഒപ്പം വീഡിയോക്ക് കൊടുത്ത മനോഹരമായ കാശ്മീരി ഗാനം, മുൻപ് ലക്ഷദീപ് വീഡിയോയിൽ കേട്ട ആ പ്രാദേശിക ഗാനം ഓർമ്മിപ്പിച്ചു !👍👍👍
കഴിഞ്ഞ പ്രാവശ്യം ഇന്ത്യ ടൂർ നടത്തിയിരുന്നു ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യസ്നേഹി കാശ്മീർ ആളുകളാണ്
ഇത്രയും സുന്ദരമായ സ്ഥലവും ഇത്രയും നല്ല മനുഷ്യരും ....... 🙏🏻🙏🏻❤️❤️❤️ ഇവിടെ എന്നും അശാന്തിയാണല്ലോ😥😥😥
ഹായ്.... അഷ്‌റഫ് ബ്രോ. ബിബിൻ ബ്രോ. ഇക്ബാൽ.. ബ്രോ..സ്നേഹമുള്ള ഈ കുടുംബത്തിനും ... എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം.. 🙏❤️💙💚❤️💙♥️💚💚💚🌼👍
ഇത്രയും നല്ല ആൾക്കാരാണ് അവിടെ ഉള്ളതെന്നു അറിഞ്ഞതിൽ സന്തോഷം
ഈ വ്ലോഗോക്കെ കാണുമ്പോ എന്തോ ഒരു സമാധാനം.. നല്ല മനുഷ്യന്മാർ എല്ലാ നാട്ടിലും ഉണ്ട്.. ഇതൊക്കെ കാണിച്ചു തരുന്ന നിങ്ങൾക്ക് രണ്ടുപേർക്കും ഒരുപാട് നന്ദി..
കാശ്മീരിൽ കൂടുതൽ മുസ്ലിംസ് ആണ് അവർക്ക് സ്നേഹിക്കാൻമാത്രമേ അറിയൂ നിഷ്കളങ്കരായ മനുഷ്യർ മാഷാ അള്ളാ എത്ര ഭംഗിയാണ് ആ കുട്ടികളെ കാണാൻ അവിടുത്തെ കാഴ്ച കാണിച്ചു തന്നതിന് അഷ്റഫ് ബ്രോയോട് നന്ദി പറയുന്നു
😊
Ashraf Mone ee video kaanichathinu otthiri nandi .ethra nalla aalukal .bheekaravaadamillaathe peaceful aayittu jeevichemkil.
.deivatthinu nandi.
പഞ്ചാബികളും നല്ല ആദിത്യമര്യാദ ഉള്ളവരാണ്, ഞാൻ experience ചെയ്തിട്ടുണ്ട്. നല്ല മനുഷ്യർ.
മനസ്സിൽ കശ്മീർ എന്ന് കേൾക്കുമ്പോ ഉണ്ടായിരുന്ന മുൻ ധാരണകൾ ഒക്കെ മാറ്റിയ വിഡിയോ 🔥
കാശ്മീരികളോ പാകിസ്ഥാനികളോ അല്ല പ്രശ്നം ഭരിക്കുന്ന പാർട്ടികളിലെ വർഗ്ഗീയവാദം മത ദുരൂപയോഗ കലാപകാരികളാണ് പ്രശ്നം
അതെ.. Enikkum
കാശ്മീരി ഗാനം മനോഹരം നമ്മൾ ജീവിക്കാൻ വേണ്ടി മരിക്കും .നല്ല നിരീക്ഷണം
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👏🏻👏🏻👌🏻
ഇങ്ങേയറ്റത്തുനിന്നും അങ്ങേയറ്റത്തേക്കു മലയാളികളുടെ മനസിനെ കൊണ്ടെത്തിച്ചു കൊണ്ടിരിക്കുന്ന വീഡിയോകൾ ...❤
അവിടുത്തെ ലൈഫ് സ്റ്റൈലിൽ ഒരു വല്ലാത്ത അനുഭവം തന്നെയാണ്. ആശംസകൾ ബ്രോ ❤️
👍പൊളിച്ചു ബ്രൊ നല്ല സ്നേഹമുള്ള മനുഷ്യർ നല്ല അനുഭവം 🙏
ഇന്നത്തെ വീഡിയോ കണ്ടു ഞാൻ ഒരു പാടു ചിരിച്ചു 😄😄അടിപൊളി ആ ഓറഞ്ച് കഴിക്കുന്നത് 😄 പിന്നെ background song polichu 👍👍
വളരേ വളരേ ഇഷ്ടമായ വീഡിയോ.. ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ... രണ്ട് പേർക്കും ഒത്തിരി താങ്ക്സ്.. ഇങ്ങനെ ഉള്ള കാശ്മീർ കാഴ്ചകൾ ഞങ്ങളിലേക്കു എത്തിച്ചു തരുന്നതിനു 🌹🌹🌹🙏🏻🙏🏻🙏🏻
ഹായ്.... അഷ്‌റഫ് ബ്രോ.. ബിബിൻ ബ്രോ.. എന്നും നിങ്ങളുടെ സ്നേഹം ഇങ്ങനെ നിലകൊള്ളട്ടെ.. 👍👍💙💙❤️❤️💚💚🌼👍
ഇത്രയും നിഷ്കളങ്കരായ ജനത്തെ തെറ്റിദ്ധരിക്കുന്ന നാമല്ലേ യഥാർത്ഥ വിവരദോഷികൾ
തെറ്റിദ്ധാരണ ശരിയാകുന്നത് പൊട്ടിത്തെറിക്കുന്‌പോഴും പണ്ഡിറ്റുകളുടെ നെഞ്ചത്ത് ഉണ്ടകയറ്റുന്ന സമയത്തുമാണ്
ഞാൻ 12 മണി ആവാൻ കാത്തിരിക്കുവാരുന്നു വീഡിയോ കാണാൻ കാരണം എന്താണെന്നല്ലേ... ടീവിയിൽ ആണ് ഇപ്പൊ വീഡിയോ കാണുന്നത്.. വി ആയോണ്ട് 12മുതൽ 6വരെ ഫ്രീ ആണല്ലോ അപ്പൊ ഫുൾ hd യിൽ കാണാൻ വേണ്ടി ആണ് 😊😊😊... ഇന്നത്തെ വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു ഞാൻ.. പുളിയുള്ള ഓറഞ്ച് തരുന്നതും നിങ്ങൾ അതു കഴിക്കുമ്പോഴുള്ള എക്സ്പ്രക്ഷനും സൂപ്പർ.. 🌹🌹🌹
❤️
ഇക്ക ലക്ഷദ്വീപ് പോയപ്പോൾ ഇട്ട പാട്ടില്ലേ ഒമ്പേലമ്മ... അതേപോലെയുണ്ട് ഇപ്പോൾ ഇട്ട പാട്ടും.... Iam enjoy your videos ilike you ikka&b. Bro 🙏♥️♥️♥️
എന്താ കാഴ്ച കൾ .. ഹൃദയം നിറഞ്ഞു. .👍👍🤏👌👌👌. ക്യാമറ തൂക്കി ഇറങ്ങി സ്വന്തം മുഖം മാത്രം കാണിക്കുന്ന വോളോഗാരമാര്ക്കു ആഷറഫിന്റെയും ബി ബ്രോയുടെയും ഈ വീഡിയോ സമർപ്പിക്കുന്നു. .. ഈ വീഡിയോകൾ കണ്ട് അവർക്ക് എന്തെങ്കിലും ഒക്കെ കണ്ട് പഠിക്കാന് പറ്റുമെങ്കില് പറ്റട്ടെ......👍👍👍👌👌👌❤❤❤❤
എന്ത് ഭംഗിയാ, എന്താരസം എന്നൊക്കെ പറയുന്നതിന് പകരം. കാഴ്ചക്കരെക്കൊണ്ട് അത് പറയിക്കാൻ ഉള്ള ഇവരുടെ കഴിവ് സൂപ്പർ.
Route Records ബാക്ക് to ട്രാക്ക്... ഇങ്ങനങ്ങ് പോകട്ടെ... 👆.. ✌️... 🥰... 👍
നല്ല സ്നേഹമുള്ള കുടുംബം . പുളി മധുരമായി മാറും !
ബ്രോ നിങ്ങൾ പുതച്ച ആ ബെഡ് പോലുള്ള സാധനത്തിന്റെ പേര് duvet എന്നാണ്. ഞങ്ങൾ ഇവിടെ uk യിൽ അതാണ് 365 ദിവസവും ഉപയോഗിക്കുന്നത്. എന്തായാലും ആ സഹോദരങ്ങൾ നിങ്ങളെ എത്ര നന്നായിട്ട് take care ചെയ്തു. എത്ര നല്ല സ്നേഹം ഉള്ള മനുഷ്യർ
റജായി എന്ന് ആണ് ഹിന്ദിയിൽ പറയുന്നത്
Quilt ennum parayum
പിള്ളേര് പണി ചോദിച്ചുവാങ്ങിച്ചത് ല്ലേസൂപ്പർ വീഡിയോവളരെ കഷ്ടപ്പെട്ടാണ് നിങ്ങൾ അവിടം വരെ എത്തിയത്നല്ലൊരു നല്ലൊരു വീഡിയോഗ്രാഫി ആയിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു🎉🎉🎉🎉
Bro, വീഡിയോ സൂപ്പറായി, കാശ്മീരികളുടെ ആദിത്യമാരിയാത കാണുവാൻ കഴിഞ്ഞു. പറഞ്ഞുകേട്ടിരുന്നു. നല്ലവരായ ജനങ്ങൾ.
മനോഹരം... 👍👌❤
കാശ്മീരികളെ കുറിച്ച് അല്പം മനസ്സിലാക്കാൻ കഴിഞ്ഞു... 🙏
നല്ല വീഡിയോ... 👍👌😂🥰
വീഡിയോ കണ്ടപ്പോൾ കാശ്മീരിൽ ഇക്ബാൽ "ബ്രോ " യുടെ വീട്ടിൽ പോയി തിരിച്ചു വന്നത് പോലെ .... മനോഹരം ....👍👍❤️❤️❤️
ഒരുപാട് . youtub യ്സ് നെ follow ചെയ്യുന്ന ആളാണ് ഞ്ഞാൻ . തിരക്കിനിടയിലും . സമയം കണ്ടെത്തി. നിങ്ങളുടെ video കാണാറുണ്ട്. അത്രക്കും intradsting ആണ് .. കൂടെ എത്ര തമാശ പറഞ്ഞാലും . ഇളം ചിരിയോടെ നിങ്ങളുടെ കൂട്ടുകാരൻ bro,,,,,
ഒരിക്കലും പോയി കാണാൻ പറ്റാത്ത കാഴ്ചകൾ വളരെ ഇഷ്ടപ്പെട്ടു❤❤❤
കശ്മീർ ജീവിതം കണിച്ച്ച്തിന് ഒരുപാട് നന്ദി
❤എന്ത് രസമാണ് 👍വീഡിയോ കാണാൻ.. ഞാൻ ഓരോന്ന് തപ്പിയെടുത്ത് കാണുന്നു...
❤b ബ്രോ.. I love you
👌👌👌👌കശ്മീർ വിസിറ്റ് ചെയ്ത ഫീൽ.... താങ്ക്സ്...
നിഷ്കളങ്കമായ എന്തൊരു സ്നേഹത്തോടുകൂടിയുള്ള പെരുമാറ്റം രാത്രി അടിപൊളി ഗസ്റ്റ് സ്വീകരണം മാഷാ അള്ളാ ഹ്
A&B നിങ്ങളും ഈ ബുൾജെറ്റും മനോഹര കാഴ്ചകൾ സമ്മാനിക്കാൻ എന്ത് റിസ്കും എടുക്കുന്ന ആളുകളാണ് കണ്ടിരിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം ആശംസകൾ അഷറഫ് ആൻഡ് ബിബിൻ
സ്നേഹം മാത്രം..... എത്ര നല്ല മനുഷ്യർ ❤️
സ്നേഹമൊക്കെയുണ്ട് എന്നാൽ മതം തലയിൽക്കയറി പൊട്ടിത്തെറിച്ച് ഹൂറികളുടെ അടുത്തെത്താമെന്ന വിശ്വാസമാണ് പ്രശ്നം.
ജീവിതത്തെ വളരെ ലാഘവത്തോടെയും മുൻവിതിയില്ലാതെയും ജീവിച്ചു തീർക്കുന്ന ശുദ്ധ മനുഷ്യർ
നിങ്ങൾ രണ്ട് പേരുമുള്ള എപ്പിസോഡുകൾ കാണാൻ ഒരു പ്രത്യേക രസമാണ്
Adipoly video cheriya kuttikaleyum valiya aalukaleyum nannayi manasilakunna aakazhivannu ashraf B bro nallathu varatte
സൂപ്പർ....., മ്യൂസിക്, ഫുഡ് വിഡിയോ, പ്രസന്റേഷൻ എല്ലാം സൂപ്പർ 🌹
ഇന്നലെ വേമ്പനാട്ടു കായലിൽ കണ്ട Bbro അല്ലെ അത്...😉🙌
അടിപൊളി കാഴ്ചകൾ 😍😍🙌
കുമ്പിടി😂
മനോഹരം കാഴ്ചകൾ. നിങ്ങൾക്ക് പ്രയാസമാണ് എന്നറിയാം എന്നാലും കാഴ്ചകൾ അതിസുന്ദരം
വീഡിയോ കണ്ടത് ഇന്നലെ രാത്രി ആണ്, പക്ഷേ ഇപ്പോഴും മനസ്സിലൊരു കുളിർമ. 🥰🎊🎉
Thanks dears. Love you both
ഞാൻ ഒരു സങ്കിയല്ല. പക്ഷേ പറയാതിരിക്കാൻ കഴിയുന്നില്ല. കാശ്മീർ എന്ന് കേട്ടാൽ ബോംബേറും കല്ലേറും വെടിയൊച്ചയും മാത്രമായിരുന്നു.എന്നാൽ ഇപ്പോൾ എല്ലാം ശാന്തം സമാധാനം ആയിട്ട് തോന്നുന്നു .ജനങ്ങളെല്ലാം കാശ്മീരിൻ്റെ നല്ല മുഖം കാണാൻ തുടങ്ങിയിരിക്കുന്നു. അവിടുത്തെ മണ്ണിലൂടെ സ്വതന്ത്ര്യമായ് വിഹരിക്കുന്നു .
ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു.
എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീ സഹോദരൻമാരാണ്.
ഒന്നും പറയാനില്ല ഇക്കാ വീഡിയോ സൂപ്പർ 👌❤️❤️
നല്ല സ്നേഹം ഉള്ള കുടുംബം ❤❤❤
Thank you both Bbro & Ashruf
എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ട് ! യാത്ര്ശ്ചികമായി കണ്ട ഒരു കാശ്മീരി ഫാമിലിയുടെ കൂടെ താമസിച്ചു
India is a secular country. Be Proud of India always
അവിടെ നിന്നും ഒരു 'വണ്ടി കുക്കിംഗ് 'വീഡിയോ ചെയ്യുന്നത് കാത്തിരിക്കുന്നു 🤗
Goob.നിങ്ങളുടെ ബ്ലോഗിൽ ഇന്നത്തെ ദിവസം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട .
Hellooo
Assalamu alaikkum
Super video 👌👌👌
കശ്മീരിലെ ജനങ്ങളുടെ ആഥിത്യ മര്യാദയുടെ ഭാഗമായി, ഭക്ഷണം കഴിക്കുന്നതിനു മുൻപ്,അതിഥിയുടെ കൈ കഴുകാൻ വെള്ളം ഒഴിച്ച് കൊടുക്കുന്നത് കണ്ടപ്പോൾ അത്ഭുദം തോന്നി!🤔🤔🤔🤔🤔
ഒരു മുപ്പതു വർഷം മുമ്പ് നമ്മളും ഇത് പോലെ കിണ്ടി വെള്ളം കയ്യിൽ ഒഴിച്ച് കൊടുത്തിരുന്നു,ഇന്നല്ലെ ഇപ്പൊ വാഷ് basin ഒക്കെ ആയതു😊
@@shabipmlshabi5491 I
നമ്മൾ ഇന്ത്യക്കാർ എവിടെയും ഒരുപോലെ
Nanmayulla manasukal. Ellavarkum nanma matram nallakaname tamburane........
Orupadu NANMAKAL Ulla VYAKTHITWAM Aanu Ningal Randuperum Athukond Evidepoyalum Ningalkku Enganeyulla Helpukal Kittunnathu GOD BLESS YOU DEAR'S 🙏🙏🙏
എനിക്ക് നിങ്ങളുടെ ഈ യാത്രയിൽ ഉടനീളം കണ്ട ഒരു കാര്യം, നിങ്ങൾ പോയ സ്ഥലങ്ങളിലും നിങ്ങൾ പോയ സ്ഥലങ്ങളിലെ ജനങ്ങളും നിങ്ങൾ പരിചയപ്പെട്ട വരും എന്തൊരു നല്ല മനുഷ്യരാണ്. അവർക്കെല്ലാവർക്കും നമ്മളോട് എല്ലാം എന്തൊരു സ്നേഹമാണ്. അവർ നമ്മളെ സൽക്കരിക്കുന്നു ഭക്ഷണങ്ങൾ തരുന്നു കിടക്കാൻ കിടപ്പാടം തരുന്നു എന്തു കരുതലോടെയാണ് അവർ നമ്മളെ കാണുന്നത്. നേരെമറിച്ച് നമ്മൾ സോഷ്യൽ മീഡിയയിലേക്ക് കയറിയാലോ, പരസ്പരം കണ്ടിട്ടില്ലാത്തവരും പരിചയമില്ലാത്തവർ തമ്മിൽ തെറി വിളിക്കുന്നു, മതവും രാഷ്ട്രീയവും പറഞ്ഞു കൊലവിളികൾ നടത്തുന്നു, ശരിക്കുള്ള വർഗീയതയും വിദ്വേഷവും സോഷ്യൽ മീഡിയയിൽ ആണ്. നമുക്കു പരിചയമില്ലാത്ത വരെയാണ് നമ്മൾ ചീത്ത വിളിക്കുന്നതും തന്തയ്ക്കും തള്ളയ്ക്കും ഒക്കെ വിളിക്കുന്നത്. പരസ്പരം മനസ്സിലാക്കിയാൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും തീർന്നു🙏
നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം♥️♥️
❤️
മാഷാ അള്ളാ... എത്ര നല്ല സ്വഭാവം 👍👍👍
It's true love. Nice people. All blessing to this family.
കാശ്മീർ കണ്ടതിൽ അഭിമാനിക്കാം.
. നന്ദി നിങ്ങൾ പറയില്ല...കാരണം ഞങ്ങൾക്കറിയാം
🚙📽️🔥💞
പുതിയ വീട്ടുകാർ💜ഓരോ യാത്രയിലും ഓരോ വീട്ടുകാരെയും കൂടെ കൂട്ടി റൂട്ട് റെക്കോർഡ്സ് ഫാമിലിയുടെ വലുപ്പം കൂടി കൂടി വരുന്നു 💜💜💜💜
നല്ല ഭാമിലി ❤❤
പെൺകുഞ്ഞു 😘😘😘😘😘
സൂപ്പർ ആയിട്ടുണ്ട് കശ്മീർ പോകൻ തോന്നുന്നു
Orupadu santhosham 1st time watch the Kashmiri real life thanks route records
What a beautiful video!. Ee video kadu ente manasinu entho oru vallatha anuboothi. Thank you dear ashraf bro and bibin bro.
Enjoyed this video fully. Great people and Hospitality
Super video enikku a food kazhicha plate orannam kittiyakil kollamayirunnu
അഷ്റഫ് ബ്രൊ കുറചു പതുകെ എറിയമായിരുന്നു b ബ്രൊനെ super vidio ❤❤❤
പറയാൻ വാക്കുകൾ ഇല്ല
അഷ്‌റഫ് ബ്രോ 🥰🥰🥰🌹🌹🌹🌹
ഇന്ത്യൻസൈനത്തിന്റെയും പാക്ക് സൈനത്തിന്റെയും ഒരുപാട് ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്ന പാവം കാശ്മീരി ജനത 😢😢😢
ആണോ വല്ലാത്ത നിഷ്ക്കളങ്കൻ
Ethra nalla vyakthikal 👍🏻.❤
ഉയരം കൂടുംതോറും ചായയുടെ രുചി കൂടും എങ്കിൽ..... വീഡിയോ കാണുംന്തോറും ആകാംഷയും കൂടി വരുന്നു 🥰🥰🥰🥰🥰
എല്ലാ വിധ ആശംസകൾ അഷ്‌റഫ് ബ്രോ 🌹🌹🌹🌹🌹👍👍👍👍
Awesome hospitality 💖thus you guys prove Kashmir valley is Peace ful now...
Masha Allah.. Ingalk evde poyaalum nalla familiesne kittum 😍😊
nice video brothers....naturally represented the life of Kashmiri's. you guys brought the feel of really visiting the place..Thanks
സ്നേഹത്തിൻ്റെ ചേർത്ത് വെപ്പുകൾ
എത്ര നല്ല ജീവിതം
Full of vitamin c in those oranges. It is needed for immunity in very cold places
ആദ്യമായി വീഡിയോ കാണുന്ന ഞാൻ❤❤❤❤❤❤
മനോഹരം 😍കൂടെ ആ പാട്ടും.......
ഒത്തിരി നാൾ കഴിഞ്ഞ് ഇക്ക കാണുന്നു super ❤️
അഷ്റഫ് ബ്രോ ഇതുപോലുള്ള പാത്രങ്ങൾ പണ്ടുകാലങ്ങളിൽ ഒരു 40 കൊല്ലം മുമ്പ് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു കാൽ മൺതട്ട് എന്നായിരുന്നു അതിന് പറഞ്ഞിരുന്നത് ഇവിടെയും അന്ന് നിലത്തിരുന്നുതന്നെയായിരുന്നുഭക്ഷണം കഴിച്ചിരുന്നത്.
അതി മനോഹരം thanks both of you
2019 ഇൽ ഒക്ടോബറിൽ ഞാനും ഭാര്യയും യാത്രയുടെ ഭാഗമായി കാശ്മീരിൽ എത്തപ്പെട്ടു, മോഡി സർക്കാർ 370 വകുപ്പ് എടുത്തു കളയുകയും അവിടത്തെ മാധ്യമങ്ങൾ ടെലിഫോൺ, ഇന്റർനെറ്റ് എന്നിവ നിരോധിക്കുകയും ചെയ്തു. ഞങ്ങൾ ചെല്ലുമ്പോൾ താമസിക്കാൻ റൂമുകളോ ഭകഷണത്തിനു കടകളോ തുറന്നിട്ടില്ല. ഈ പ്രെശ്നം കാരണം ടൂറിസ്റ്റുകൾ ഇല്ല. ഖുർഷൂൽ ഭായ് എന്ന കാശ്മീരിയുടെ വീട്ടിൽ ആണ് ഞങ്ങൾ തങ്ങിയത് രണ്ടു ദിവസം. ഈ ആദിത്യ മര്യാദ അനുഭവിച്ചറിഞ്ഞ അന്യ മതസ്ഥൻ ആണ് ഞാൻ. മറക്കില്ല ഒരിക്കലും