EP#44 - ശൈത്യകാലത്തെ കശ്മീർ ഗ്രാമ കാഴ്ചകൾ! Winter Life in Kashmir Villages - Exploring Kashmir

Поделиться
HTML-код
  • Опубликовано: 26 янв 2023
  • മുംബൈയിൽനിന്ന് ഒറ്റയടിക്ക് കാശ്മീരിലെത്തി. ഇനി ശൈത്യകാലത്തെ കാശ്‍മീർ ജീവിതക്കാഴ്ചകൾ!
    --------------------------------------
    ലിനിചേച്ചി Instagram: simply_linii?ig...
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #mumbai #winter #kashmir

Комментарии • 455

  • @ashrafexcel
    @ashrafexcel  Год назад +70

    കഴിഞ്ഞ വിഡിയോയിൽ പറഞ്ഞ അതേ അലവലാതി ഈ വീഡിയോയിലും നിങ്ങൾക്ക് സമ്മാനം അടിച്ചു എന്നും പറഞ്ഞു ടെലിഗ്രാമിൽ ബന്ധപ്പെടാൻ എന്റെ പേരിൽ കമന്റുകൾക്ക് റിപ്ലൈ ഇടുന്നുണ്ട്. തട്ടിപ്പാണ്. സൂക്ഷിക്കണം. നിലവിൽ ഇവിടെ സമ്മാനപദ്ധതികൾ ഒന്നും നടക്കുന്നില്ല.
    അഷ്‌റഫ്‌ എക്സൽ

    • @ashwinpv10
      @ashwinpv10 Год назад +5

      താങ്കളുടെ കാഴ്ചകൾ ആണ് നമുക്ക് കിട്ടുന്ന ഏറ്റവും നല്ല ഗിഫ്റ്റ്💜

    • @UsuZest-do3oo
      @UsuZest-do3oo Год назад

      🤔🤔.. പണി പാളിയോ... ഞാൻ അതിലേക്കു ഒരു '👍'മാത്രം send ആക്കി പോയി..

    • @nar871
      @nar871 Год назад

      V

    • @nar871
      @nar871 Год назад

      Vhxv

  • @azeezkoya5848
    @azeezkoya5848 Год назад +156

    സഹോദര ബന്ധങ്ങൾക്ക് ഒരമ്മയുടെ വയറ്റിൽ തന്നെ പിറക്കേണ്ട എന്ന് വ്യക്തമാക്കി തരുന്നതാണ് യാത്രപറഞ്ഞപ്പോൾ ലിനിയുടെ കണ്ണിൽ കണ്ട കണ്ണുനീർ ഇ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ

  • @ibnu3426
    @ibnu3426 Год назад +188

    നിഷ്കളങ്കതയുടെ അവസാനവാക്ക് അത് ലിനി ചേച്ചി തന്നെയാണ് ❤❤❤❤ ലിനി ചേച്ചി യുള്ള എപ്പിസോഡ് ഒരു പ്രത്യേക വൈബ് ആണ്

    • @sisilythomas6795
      @sisilythomas6795 Год назад +2

      ആരാ ഈ ചേച്ചി അഷ്‌റഫിന്റെ

    • @Rajan-sd5oe
      @Rajan-sd5oe Год назад +10

      @@sisilythomas6795 സ്നേഹം എന്ന വാക്കിന്റെ അർത്ഥംനമുക്ക് നിർവചിക്കാനാവുമോ?, അത് തന്നെയാണ് ലിനി ചേച്ചി!🥰🥰🥰🥰

    • @shaoukathali1884
      @shaoukathali1884 Год назад

      👌👌👌👌👌

    • @ibnu3426
      @ibnu3426 Год назад +12

      @@sisilythomas6795 തുടക്കം മുതൽ എപ്പിസോഡ് കാണുന്നവർക് മനസിലാകും ഈ മൂന്ന് പേരുമുള്ള കോമ്പോ എത്രത്തോളം സ്ട്രോങ്ങ് ആണെന്ന് ബിബിൻ ബ്രോ അഷ്റഫ് ലിനി ചേച്ചി ❤❤

    • @sreejithsudhakaran2680
      @sreejithsudhakaran2680 Год назад +4

      @@sisilythomas6795 ❤️സിസ്റ്റർ❤️❤️❤️

  • @santhosh123..
    @santhosh123.. Год назад +67

    ജാതിയും മതവും പറഞ്ഞ് തല്ല് കൂടുന്നവർ ഇത് കാണണം 😪 ഒത്തിരി സന്തോഷവും ഒപ്പം കണ്ണും നനയിച്ചു ആ യാത്ര പറച്ചിൽ. എന്നും ഇതുപോലെ തന്നെ ഈ ബന്ധം നിലനിൽക്കട്ടെ...

    • @sirajpp2591
      @sirajpp2591 Год назад

      correct

    • @suhailmanazir2007
      @suhailmanazir2007 Год назад

      സത്യം ബ്രോ. 😍

    • @onelifeforalldreams
      @onelifeforalldreams Год назад +1

      ഏതൊരു സൗഹൃദത്തിനും മതം ചികഞ്ഞു നോക്കുന്നതും ഒരു സുഖകരമല്ലാത്ത കാഴ്ചയാണ്. ഒരേ മനസ്സുകൾ ഒന്നിക്കുന്ന സൗഹൃദത്തെ മതസൗഹാർദ്ദം എന്നൊക്കെ പറഞ്ഞ് ചെറുതാക്കി കളയരുത് എന്നൊരു അപേക്ഷ മാത്രം

    • @shabipmlshabi5491
      @shabipmlshabi5491 Год назад

      സഞ്ചാരികൾക്ക് സഞ്ചാരം ആണത്രേ മതം,ഞാൻ ഇപ്പൊൾ കണ്ട് പിടിച്ചതാണ്😁

  • @nawfalnaaz5804
    @nawfalnaaz5804 Год назад +54

    ലിനിച്ചേച്ചിയുടെ അടുത്ത്‌ നിന്ന് പോരുന്ന എല്ലാ യാത്രയിലും ചേച്ചിയുടെ യാത്ര അയക്കുന്ന സീൻ ഒരു ഫീൽ തന്നെയാണ് 🥰🥰🥰🥰🥰😍😍😍😍

  • @moidumohd1968
    @moidumohd1968 Год назад +33

    ഈ സ്നേഹം... ഈ സാഹോദര്യം... സന്തോഷം..... എന്നും നില നിൽക്കട്ടെ... ലിനി sister.... Our own sister... ❤️❤️❤️

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Год назад +20

    പാവം ന്റെ ലിനിക്കുട്ടി! വല്ല നിവൃത്തിയുമുണ്ടായിരുന്നേൽ ചാടിപ്പോന്നേനെ! എന്തൊരു സങ്കടമാ ആ കുഞ്ഞിന്റെ മുഖത്ത്!
    അത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു.

  • @shelfiimthi8584
    @shelfiimthi8584 Год назад +22

    യാത്ര പറയുന്ന ലിനി ചേച്ചിടെ missing feeling.... 🥰🥰love your compo 🤗
    കാശ്മീറിന്റെ കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു 🤗

  • @shafipmsglass
    @shafipmsglass Год назад +5

    ചേച്ചി great ആണ് സ്വന്തം സഹോദരങ്ങൾക് ഇന്നത്തെ കാലത്തു ഇത്ര സ്നേഹവും കരുതലും ഉണ്ടാകില്ല

  • @Rajan-sd5oe
    @Rajan-sd5oe Год назад +26

    എത്ര സ്നേഹപൂർവ്വം പെരുമാറുന്നു കശ്മീരിലെ നിഷ്കളങ്കരായ മനുഷ്യർ!അവിടെയാണ് ചിലർ കാലുഷ്യത്തിന്റ വിത്ത് വിതക്കുന്നത് എന്നോർക്കുമ്പോൾ...... "!🤔🤔🤔🤔

    • @kunjumon9020
      @kunjumon9020 Год назад +1

      അവിടെ ഇന്ത്യക്കാർ ആരും കാലുഷ്യത്തിന്റെ വിത്ത് വിധച്ചിട്ടില്ല പാകിസ്ഥാൻ ആണ് പ്രശ്നം ഉണ്ടാക്കുന്നത്

    • @Rajan-sd5oe
      @Rajan-sd5oe Год назад

      @@kunjumon9020 "മറ്റെന്തൊക്കെയോ" താല്പര്യത്തിന്റെ പേരിൽ അവിടുത്തെ ജനങ്ങളെ പാർശ്വ വത്കരിച്ചു നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർക്കും കാലുഷ്യത്തിന്റെ വിത്ത് വിതക്കുന്നതിൽ ഒരു പങ്കില്ലേ?🤔🤔

    • @raheesrazin9663
      @raheesrazin9663 Год назад

      Bharanakuda bigaratha polayadi politics

  • @jafar117
    @jafar117 Год назад +25

    ചേച്ചിയോട് യാത്ര പറയുമ്പോ മനസ്സിന് ഒരു വിങ്ങൽ🥰🥰🥰

    • @anoopkb3406
      @anoopkb3406 Год назад +3

      അയ്ശേരി അപ്പൊ എനിക്കുമാത്രല്ല ❤

    • @sunilkannan141
      @sunilkannan141 Год назад +1

      😭😭

  • @zejifzejif3476
    @zejifzejif3476 Год назад +9

    ലിനി ചേച്ചിയെ വിട്ടു പോരുമ്പോൾ സങ്കടം ആയി, ചേച്ചിക്കും അതുപോലെ അതു കണ്ട നമ്മൾക്കും,... പൊതുവെ കാശ്മീരികൾ സൽക്കാര പ്രിയരാണ്,.. മനസ്സറിഞ്ഞു വീട്ടിലേക്ക് ക്ഷണിച്ചിട്ട് ഭക്ഷണം തരും,.. നമ്മൾ ക്ഷണം സ്വീകരിച്ചു കൂടെ പോയാൽ അവർക്ക് ഭയങ്കര സന്തോഷവും ആണ്‌...നല്ല അടിപൊളി zafron tea കിട്ടും, ഒന്നു taste നോക്കി അഭിപ്രായം പറയണേ...കണ്ടത് മനോഹരം, കാണാൻ കിടക്കുന്നത് അതിമനോഹരം.... Video 👌🏼👌🏼👌🏼🥰🥰🥰👍🏻👍🏻👍🏻👍🏻🥰🥰🥰♥️♥️♥️

  • @shamsudheenamariyil1909
    @shamsudheenamariyil1909 Год назад +2

    ലിനി ചേച്ചി സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ചേച്ചി ❤🥰😍

  • @mohanpt7110
    @mohanpt7110 Год назад +23

    ഈ വിഡിയോ വളരെ ഇഷ്ടപ്പെട്ടു, ഇതുപോലെ കാർ ഒഴിവാക്കി ബസ്സിലും നടന്നും പോയി ഷുട്ട് ചെയ്തു കാണിക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടും സഹോദരന്മാരെ, നിങ്ങൾക്ക് നല്ലത് വരട്ടെ

    • @rafeekrafeek5910
      @rafeekrafeek5910 Год назад +1

      നടക്കൂല 😂🤣

    • @mohanpt7110
      @mohanpt7110 Год назад +3

      @@rafeekrafeek5910 സോറി, ഞാൻഉദ്ദേശിച്ചത് ഇതുപോലെ കാർ താമസസ്ഥലത്തു നിർത്തി അടുത്തുള്ള വില്ലേജ്കളിലൊ മറ്റോ പോയിഷുട്ട് ചെയുകഎന്നാണ്, കമന്റിന് മറുപടിതന്നതിന് വളരെ നന്ദി 🙏

    • @ibnu3426
      @ibnu3426 Год назад +3

      @@mohanpt7110 hahhahahhaha അപ്പോൾ ഇ ചാനെൽ കാണാറില്ലേ ഗ്രാമങ്ങളിൽ ഇറങ്ങി ചെന്ന് വ്ലോഗ് ചെയ്യുന്ന ( ഡോക്യൂമെന്റ്റി പോലെ ) മലയാളത്തിൽ സഞ്ചാരം കഴിഞ്ഞാൽ അഷ്‌റഫ്‌ എക്സൽ മാത്രമേ ഉള്ളൂ

    • @salmanashif
      @salmanashif Год назад +1

      @@ibnu3426 ചേട്ടൻ ആദ്യം ആയി കാണുക ആണ് എന്ന് തോന്നുന്നു

    • @ageorge1821
      @ageorge1821 Год назад

      @@ibnu3426 Mohan chettan udheshichath ee videoyil ullapole car park cheiythitt oru sthalathoode busil okke pokanam ennan...Innathe video kurachu variety aarunnnu. Athaan aa pulli udeshiche. ivar ithinu munbum ingane yathra cheiythitund pakshe innenntho oru difference und athenikkum anubhavapettu. Nalla respectode aa chettan paranjathinu pulliye kaliyakkanda aavashyam illa.

  • @nasarkm7340
    @nasarkm7340 Год назад +7

    മര്യാദക്ക് പോകണം ലിനി ചേച്ചി 🌹🌺

  • @actionsofachu1726
    @actionsofachu1726 Год назад +4

    3rd Gierr അതിന്റെ വ്യത്യസ്തമായ തലങ്ങളിലൂടെ സഞ്ചരിക്കുന്നു.
    എന്നും എപ്പോഴും ജന പ്രിയ വ്ളോഗറോടൊപ്പം 😍😍😍

  • @muralimelettu7724
    @muralimelettu7724 Год назад +4

    കാശ്മീർ ഫസ്റ്റ് എപ്പിസോഡ് ഗംഭീരമായി
    ഗ്രാമീണരുടെ ജീവിതം കാണിക്കുന്ന എപ്പിസോഡുകൾക്ക് കാത്തിരിക്കുന്നു
    ബെസ്റ്റ് ഓഫ് ലക്ക്..👍

  • @salimmilas9169
    @salimmilas9169 Год назад +6

    കശ്മീർ ഗ്രാമങ്ങളിൽ കൂടെ ഉള്ള യാത്ര സുന്ദരം ❤

  • @sanibathayyil8041
    @sanibathayyil8041 Год назад

    തികച്ചും വ്യത്യസത്മായ യാത്രാ വ്ലോഗ്.... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 😍👏👏👏👌👌👌

  • @Heartbeat624
    @Heartbeat624 Год назад +1

    എനിക്ക് അസൂയ തോന്നിപോയ ഒരു റിലേഷൻഷിപ്പ് ആണ് ഇവരുടേത്. സഹോദര ബന്ധം അല്ലെങ്കിൽ ഫ്രണ്ട്ഷിപ്പ് അങ്ങനെ എന്തും വിളിക്കാം. Really great💞💞. Keep going. All the best bro and sister ❤️

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 Год назад +1

    ലിനിചേച്ചിയെ ഒത്തിരി ഇഷ്ടമാണ്. സ്വന്തം ചേച്ചിയെപ്പോലെ.വീഡിയോ ഒത്തിരി ഇഷ്ടമായി തിരുവനന്തപുരത്തിരിയ്ക്കുന്ന എനിയ്ക്ക് കശ്മീരിൽ നിൽക്കുന്ന ഫീൽ കിട്ടി പ്രത്യേകിച്ച് തണുപ്പ്. രണ്ട് പേരോടും വല്ലാത്തൊരു ആത്മബന്ധം ഉള്ളതുപോലെ എന്നെങ്കിലുമൊരിയ്ക്കൽ രണ്ട് പേരെയും കാണണമെന്നുണ്ട്. നന്ദി. സ്നേഹം...

  • @daya660
    @daya660 Год назад +2

    കുങ്കുമ പൂവ് കൃഷി ചെയ്യുന്ന പാടങ്ങള് video ഇൽ ഉൾപെടുത്തുക, പിന്നെ ലിനി ചേച്ചി വേറെ ലെവൽ ആണ്...ഇങ്ങനെയുള്ള മനുഷ്യരും ലോകത്തുണ്ട്.. വളരെ സന്തോഷം

  • @nassertp8757
    @nassertp8757 Год назад

    സൂപ്പർ വീഡിയോ ..... കാഷ്മീർ ... പുതിയ അനുഭവങ്ങൾ ..... അഭിനന്ദനങ്ങൾ

  • @paulypd5689
    @paulypd5689 Год назад

    ലിനി ചേച്ചിയും ബി ബ്രോ യും മുഖചായ കൊണ്ട് സഹോദരി യും സഹോദരൻ പോലെ. തോന്നുന്നു സംസാരംകൊണ്ടും അങ്ങനെതന്നെ.

  • @rafirayan9950
    @rafirayan9950 Год назад +3

    വ്യത്യസ്തമായ കാഴ്ചകൾ ഭക്ഷണ രീതികൾ എല്ലാം കൊണ്ടും നല്ല ഒരു വീഡിയോ എല്ലാ വിധ ആശംസകൾ 🌹🌹👍👍👍👍👍

  • @ktbhaivlogs
    @ktbhaivlogs Год назад +2

    കാശ്മീരികൾ അങ്ങനെയാണ്... അതിഥികളെ സൽക്കരിക്കാനും വീട്ടിലേക്ക് ക്ഷണിക്കാനും മുൻപന്തിയിൽ ഉള്ളവരാണ്... അവർ നല്ല മനസ്സിന് ഉടമകളാണ്...

  • @mathangikalarikkal9933
    @mathangikalarikkal9933 Год назад

    Valare manoharamaya video tto makkale..

  • @ahwellprince1228
    @ahwellprince1228 3 месяца назад

    ആ യാത്ര പറച്ചിൽ വല്ലാത്തൊരു ഫീൽ....എല്ലാവിധ നന്മകളും നിങ്ങൾക് മൂന്നു പേർക്കും നേരുന്നു 😍😍😍

  • @mohamedjasirvp87
    @mohamedjasirvp87 Год назад +1

    ലിനി ചേച്ചി, ഏറെ ബഹുമാനം തോന്നിയ ഒരു വ്യക്തിത്വം , പൊതുവെ ഇന്നത്തെ കാലത്ത് കാണാൻ ഇടയില്ലാത്ത അപൂർവമായ സ്ത്രീ വ്യക്തിത്വം. സമൂഹത്തിൽ ആദരിക്കപ്പെടേണ്ട ഒരു മനസിനുടമ 🥰 ബഹുമാനം എന്നെന്നും, അവരുടെ സംസാരത്തിൽ തന്നെയുണ്ട് മറ്റുള്ളവരോടുള്ള സ്നേഹവും കരുതലും ദൈവം ചേച്ചിക്ക് ദീർഘായുസ് പ്രദാനം ചെയ്യട്ടെ 🤲

  • @PeterMDavid
    @PeterMDavid Год назад +11

    എത്ര കണ്ടാലും മതിവരാത്ത നാട് അത് കശ്മീർ തന്നെ 👍കഴിഞ്ഞ പ്രാവശ്യം വൈഫും ഒത്ത് വന്നപ്പോൾ ഒരു ഐറ്റം കഴിച്ചിരുന്നു, ആട്ടിറച്ചി അരച്ചുരുട്ടി കറിവെച്ചത് അതിന്റെ പേര് മറന്നു അതും കശ്മീർ സ്പെഷ്യൽ ആയിരുന്നു 👌👌👌👌👌👍

    • @aneshchacko8957
      @aneshchacko8957 Год назад +1

      Koftha aano?

    • @PeterMDavid
      @PeterMDavid Год назад +1

      @@aneshchacko8957 അങ്ങനെ ആണെന്ന് തോന്നുന്നു 😄

    • @naseefbabu
      @naseefbabu Год назад +1

      Haressa

    • @soufeed
      @soufeed Год назад +1

      Vazvaan, ennaano bro

    • @PeterMDavid
      @PeterMDavid Год назад

      @@soufeed അഷറഫിന് അറിയാം അന്ന് പറഞ്ഞത് എനിക്ക് ഓർമയില്ല 🥰

  • @kishorjan854
    @kishorjan854 Год назад +2

    Wooooooooooooooooow... Superbbbb
    ഇനിയുള്ള വീഡിയോ ക്കു വേണ്ടി കട്ട വെയ്റ്റിംഗ്... അഷ്‌റഫ്‌ ബ്രോ ന്റെ 💞 മാജിക്‌ ഫോട്ടോ ഗ്രാഫി കണ്ണിലൂടെ ഒരു കാശ്മീരി ഗ്രാമകഴ്ചകൾ കാണാൻ കാത്തിരിപ്പ്, Take Care Bro's 🌹🌹🌹

    • @shajisadguru5486
      @shajisadguru5486 Год назад

      എന്നെങ്കിലും ലീനിയെ കാണാൻ പറ്റുമോ . ഒരു . സിതാ ദേവിയാണ് ലിനി. ലിനി ചേച്ചി : ലിനി അമ്മ .സഹോദരി . എന്ന് വേണ്ട എന്താ പറയേണ്ടത് : .....എന്നെങ്കിലും കാണാൻ പറ്റുമെങ്കിൽ ------

  • @saniyamolm4917
    @saniyamolm4917 Год назад +1

    പൊന്നേ... കിടുക്കൻ വീഡിയോ അഷ്‌റഫ്‌ ഇക്ക ബി ബ്രോ എനിക്ക് ഒരുപാട് ഇഷ്ടം ആണ് കേട്ടോ പൊളി

  • @Vinayan.Pambungal
    @Vinayan.Pambungal Год назад +17

    ഞാനും വിചാരിച്ചു,, പതുക്കെ പതുക്കെ പോയി മുംബൈയിൽ എത്തിയ രണ്ടുപേരും,, ഒറ്റയടിക്ക് കാശ്മീർ എത്തിയപ്പോൾ.... കുട്ടി മാമാ ഞാൻ ഞെട്ടി മാമാ.... 😊❤️😊

  • @sanoojdevk872
    @sanoojdevk872 Год назад

    Lini chechiyum, B broyum, Asharafkkayum ..ninghal 3 perudeyum frndshipum videosum kaanan oru prathyeka banghi ahn sandoshamaan❣🌟

  • @aboobackerpalanchery692
    @aboobackerpalanchery692 Год назад

    വീഡിയോസ് എല്ലാം സൂപ്പർ ആകട്ടെ 👍🤩 എല്ലാ സപ്പോർട്ടും 💪🥰

  • @tharakathabdullah6821
    @tharakathabdullah6821 Год назад +1

    ചേച്ചിയെ ആദ്യമായി ചക്കള ഗ്രാമത്തിൽ നിന്നാണ് ആദ്യമായി കാണുന്നത് .അന്നുമുതൽ ചേച്ചിയെ ഒരിക്കലും മറക്കാൻ സാധിക്കില്ല

  • @jaseelajaseela9361
    @jaseelajaseela9361 Год назад +2

    Sooper👌

  • @7nthday
    @7nthday Год назад

    Thanks broz... Superb ❤️🥰

  • @rishikesantg6636
    @rishikesantg6636 Год назад +5

    ഇക്ക പൊളി... ഹോ.... ❤️❤️💞

  • @nandakumartr3191
    @nandakumartr3191 Год назад +8

    താമരവളയം. കൊണ്ടാട്ടം പാലക്കാട് കിട്ടും. പട്ടൻമാരുടെ ഇഷ്ടപ്പെട്ട ഭക്ഷണം 👍

  • @sathishpa6149
    @sathishpa6149 Год назад

    Video adipoli👍💪👌

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Год назад

    യാത്ര പറച്ചിലിന്റെ സങ്കടത്തിൽ നിന്നും കാശ്മീരിന്റെ സന്തോഷത്തിലേക്ക് നല്ല നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു👍

  • @Ashokworld9592
    @Ashokworld9592 Год назад +4

    ഹായ്..... അഷ്‌റഫ്‌ ബ്രോ. ലിനിചേച്ചി.. ബിബിൻ ബ്രോ.. 🙏💙❤️

  • @shazmali5212
    @shazmali5212 Год назад

    Superb ...❤️❤️👍

  • @muneertp8750
    @muneertp8750 Год назад +3

    ഇത്രയും കാലം മനസ്സിൽ കരുതിയിരുന്നത് കാശ്മീർ എന്നാൽ താഴ്വരകളും പഴത്തിന്റെ തോട്ടങ്ങളും ദാൽ തടാകവും പിന്നെ മഞ്ഞും മാത്രം ആയിരുന്നു.
    കാശ്മീരിനെ കുറിച്ച് ഉള്ള എന്റെ സങ്കല്പങ്ങളെ ആകെ തകിടം മറിച്ച വീഡിയോ 😃

  • @pmshafeek
    @pmshafeek Год назад +11

    Ashraf Bhai, Do not miss the opportunity to take a ride by train through snow..

  • @muhamedriaz1110
    @muhamedriaz1110 Год назад

    ലിനി ചേച്ചി ഒരു സംഭവം തന്നെ. Nishakalakmaya ആത്മാർത്ഥമായ സ്നേഹം

  • @rajannarayanan2759
    @rajannarayanan2759 Год назад

    Super thanku

  • @shamnadkanoor9572
    @shamnadkanoor9572 Год назад +9

    അടിപൊളി, പാവം നമ്മുടെ ലിനി ചേച്ചിയെ mis ചെയ്യുന്നു, സൂപ്പർ, ഒന്നും പറയാനില്ല 👍👍👍👍❤❤❤❤

  • @salimmilas9169
    @salimmilas9169 Год назад

    മനോഹരം ♥️

  • @kL_12_Hasee
    @kL_12_Hasee Год назад

    Pwoli brosss ❤️❤️❤️❤️

  • @shymp44
    @shymp44 Год назад

    lini chechiyude vida vaangal kaanan pattothondu aa portion skip cheythittu baakki kandathu💓💓💓allel enikkum karachil varum💞💞

  • @Rajan-sd5oe
    @Rajan-sd5oe Год назад +2

    ആ അപ്പൂപ്പൻ സ്റ്റിയറിംഗ് വളരെ പ്രയാസപ്പെട്ടു തിരിക്കുന്നത് കണ്ടപ്പോൾ അത് പൊട്ടിപോകുമോ എന്ന് ഭയന്നുപോയി!😄😄😄😄

  • @SABIKKANNUR
    @SABIKKANNUR Год назад +1

    പൊളി & കിടു വ്ലോഗ് 😍😍

  • @akhilpvm
    @akhilpvm Год назад +4

    *മഞ്ഞ് പെയ്യുന്ന കാശ്മീരിലൂടെ ഒരു യാത്ര ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല* 🤗❤️

  • @jaifarkoppan9851
    @jaifarkoppan9851 Год назад

    നിങ്ങളെ മൂന്നുപേരെയും ഒന്നിച്ചു കാണുമ്പോൾ സുഹൃത്തുക്കളായല്ല മറിച്ചു മൂന്ന് സഹോദരങ്ങളായാണ് തോന്നുന്നത് 👍🏻എന്നും ഇങ്ങനെ ആവട്ടെ 🥰

  • @shanavasvenchempu4325
    @shanavasvenchempu4325 Год назад +1

    , വളരെ മനോഹരം

  • @kcpradeep313
    @kcpradeep313 Год назад

    മഞ്ഞ് കാഴ്ചകൾക്കായ് വെയിറ്റിംഗ്🤗🤗✌️

  • @harisebrahim2849
    @harisebrahim2849 Год назад

    Ashraf bro..superrr

  • @shalupookottur2031
    @shalupookottur2031 Год назад

    Super kashmir poya feel

  • @Oyster4t4
    @Oyster4t4 Год назад

    Awesome 🤩🤩🤩🤩

  • @Sirajudheen13
    @Sirajudheen13 Год назад

    Ashraf Bro ❤️❤️ Bbro ❤️❤️

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Год назад +1

    Nammude nattilum kittum thamaravallayam specialy palakad. Thamara kondattam(vattal) varuthal nallathanu

  • @mmunz3414
    @mmunz3414 Год назад +2

    Favourite vlogger ❤️❤️❤️

  • @kumarsugu1852
    @kumarsugu1852 Год назад

    Hi vlog super great 👍 thanks 🙏❤ God blessed with traveling

  • @rajeleenac5036
    @rajeleenac5036 Год назад

    ഇതു പൊളിക്കും

  • @mohammedrafi4878
    @mohammedrafi4878 Год назад +1

    അടിപൊളി 👍👍
    ❤❤

  • @AshijThoppilan
    @AshijThoppilan Год назад

    Ee episode thottu bakki watch cheyyanam, aake kure busy ayirunnu… ini 1 day kondu ella video um kandu theerkkanam ❤

  • @firunisha6868
    @firunisha6868 Год назад

    ഒത്തിരി ഇഷ്ടം 🥰🥰🥰നിങ്ങളുടെ വീഡിയോ എല്ലാം ഉഷാർ

  • @jjslg
    @jjslg Год назад

    Good video with good company

  • @user-jr9tv9vu6r
    @user-jr9tv9vu6r 5 месяцев назад

    സൂപ്പർ 👍

  • @Rejoice809
    @Rejoice809 Год назад

    കശ്മീരിലെ ആളുകളുടെ ചിരി മനോഹരമാണ്.. വല്ലാത്തൊരു നിഷ്കളങ്കത..

  • @hamstech935
    @hamstech935 Год назад

    അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു ❤️❤️❤️👍🏻👍🏻👍🏻

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Год назад

    Super lini chechi miss you 😊

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Год назад +1

    ദേ സൂര്യൻ എന്ന ആ പ്രയോഗം ബി ബ്രോ വരെ ഞെട്ടി പോയി 👍🏻👍🏻👍🏻👍🏻

  • @haneefanaikarumbil4170
    @haneefanaikarumbil4170 Год назад

    നല്ല സ്നേഹമുള്ള ചേച്ചി 👍
    കശ്മീർ സൂപ്പർ 👍

  • @musafir____ali_3535
    @musafir____ali_3535 Год назад +1

    ❤️❤️❤️ Lini Chechi ❤️❤️❤️

  • @Yathra4422
    @Yathra4422 Год назад

    നല്ല സ്നേഹമുള്ള ചേച്ചി❤

  • @babithababi6335
    @babithababi6335 Год назад +1

    Swantham chechiyum anujanmarum thammil piriyumbol udavunna orru samkadam pinne sukshichuponne ennulla oru vaakkum ketta ppole santhoshamaayi miss you linichechi

  • @nadhvanidhu6627
    @nadhvanidhu6627 Год назад +1

    Super machaaaa

  • @martinsthozhala2921
    @martinsthozhala2921 Год назад +4

    സ്നേഹം മാത്രം ❤️❤️

  • @Khorfakkan186
    @Khorfakkan186 Год назад

    👌🏻👌🏻. Kashmir nellu krishi undannu ipol arinjathu. Chest nut thanuppu ulla countries orupad kanditund sancharam prgramil kanditund. 👌🏻👌🏻Chechide koode ulla episodes eniyum undakumennu vijariche🙁

  • @sheelasaikumar7356
    @sheelasaikumar7356 Год назад

    Nice video.❤️❤️❤️.

  • @sugusugu8102
    @sugusugu8102 Год назад +2

    Ashrafka Lini chechi b bro❤❤❤❤❤❤❤❤

  • @sujithkaliyattam
    @sujithkaliyattam Год назад +2

    ലിനിചേച്ചിയോട് യാത്ര പറഞ്ഞു ഇറങ്ങുന്നത് കണ്ടപ്പോ, അറിയാതെ കണ്ണ് നിറഞ്ഞോന്നൊരു 😌😌😌😌
    Ashraf ikka❤️❤️❤️
    B bro ❤️❤️❤️
    Lini chechi ❤️❤️❤️

  • @syamalamuraly4391
    @syamalamuraly4391 Месяц назад

    Hands of you brothers👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @ashwinpv10
    @ashwinpv10 Год назад +1

    🚙📽️💞🔥
    യാത്രകൾ മനോഹരമാവട്ടെ 💜

  • @KwidTechsolutions1
    @KwidTechsolutions1 Год назад

    യാത്ര സുന്ദരം ❤

  • @Hamza-sy7sy
    @Hamza-sy7sy Год назад

    Idh namall polikum ❤👍

  • @dudeGaming-gn1xd
    @dudeGaming-gn1xd Месяц назад

    സൂപ്പർ സൂപ്പർ സൂപ്പർ

  • @manojkrishnan7153
    @manojkrishnan7153 Год назад

    Great 👍 👍 👍

  • @ramarajanramaraj2849
    @ramarajanramaraj2849 Год назад

    നിങ്ങളുടെ യാത്ര തുടർന്നു കൊണ്ടേയിരുക്കുക പൈസ മോഹികത്തെ സൂപ്പർ വീഡിയോ

  • @ChummiManuVlogs
    @ChummiManuVlogs Год назад

    1m oh....2m..... Oh... adikkan അർഹതയുള്ള ഒരേ ഒരു യൂട്യൂബ് ചാനൽ.... Bro ❤️❤️❤️feel🥰🥰
    quality🔥🔥🔥

  • @saidalavipallath2789
    @saidalavipallath2789 Год назад

    കാത്തിരുന്ന സ്ഥലം.

  • @ratheeshv6829
    @ratheeshv6829 Год назад +3

    ഇജ്ജാതി തണുപ്പത്ത് ഇജ്ജാതി പുളി🤣🤣🤣💕💕💕

  • @sudhia4643
    @sudhia4643 Год назад +1

    First. Like. സുധി. എറണാകുളം. 👍👍👍

  • @anzarkarim6367
    @anzarkarim6367 Год назад

    Nice views of Kashmir...😍😍😍

  • @anishurmila2326
    @anishurmila2326 Год назад

    നമ്മുടെയൊക്കെ ഒരു മൂത്ത സഹോദരിയെപോലെയുണ്ട് മിനിചേച്ചി

  • @ramachandrant2275
    @ramachandrant2275 Год назад

    Very nice bro.......👍🙋👌♥️.

  • @sumeshet7558
    @sumeshet7558 Год назад

    am waiting