EP#01 - ബംഗാളിന്റെ അറിയപ്പെടാത്ത ഗ്രാമങ്ങളിലൂടെ! - Bengal Yathra - Nasar Bandu - Ashraf Excel

Поделиться
HTML-код
  • Опубликовано: 6 фев 2025
  • മൂന്നുവർഷം മുൻപ് നമ്മുടെ ‘സെക്കന്റ്‌ ഗിയർ’ യാത്ര സമയത്താണ് ആദ്യമായി കൊൽക്കത്തയിൽനിന്ന് 30 കിലോമീറ്റർ അകലെ ചക്ല ഗ്രാമത്തിലെത്തുന്നതും നാസർ ബന്ധുവിനെ പരിചയപ്പെടുന്നതും അവിടുത്തെ കാഴ്ചകൾ കാണുന്നതും ഒക്കെ. ഇന്നിപ്പോ വീണ്ടും ചക്ലയിൽ എത്തി. ബന്ധുവിന്റെ നേതൃത്വത്തിലുള്ള സീറോ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന ‘ബംഗാൾ യാത്രയിൽ’ പങ്കെടുക്കുകയാണ് ലക്ഷ്യം. ഇന്നുമുതൽ ഇരുപതോളം മറ്റു സുഹൃത്തുക്കൾക്കും യാത്രയുടെ സംഘാടകർക്കും ഒപ്പം നമുക്ക് ബംഗാളിനെ കൂടുതൽ അറിയാം.
    --------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------
    #ashrafexcel #routerecordsbyashrafexcel #bengali #bengal #bengalyatra #zerofoundation #nasarbandu #chakla #kolkata #murshidabad #sundarban #bengalivillages #villagelife

Комментарии • 471