EP#03 - ഇതുവരെ കാണാത്ത വിചിത്രമായൊരു ബംഗാൾ - Exploring West Bengal with Nasar Bandu

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കൊൽക്കത്തയിൽനിന്ന് 30 കിലോമീറ്റർ അകലെ ചക്ല ഗ്രാമം കേന്ദ്രീകരിച്ച് നാസർ ബന്ധുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സീറോ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന ‘ബംഗാൾ യാത്രയിലെ’ കാഴ്ചകളും അനുഭവങ്ങളും..
    ബംഗാൾയാത്ര
    Bengalyatra
    Organized By:
    Zero Foundation
    Post Chakla, North 24 Parganas District,
    West Bengal -743 424
    Mobile : +91 800 194 05 06
    E-mail: contact@zerofoundation.in
    tozerofoundation@gmail.com
    --------------------------
    വെസ്റ്റ് ബംഗാളിലെ ചക്ലയിൽ 3 കൊല്ലം മുൻപ് വന്നപ്പോൾ ചെയ്ത വീഡിയോകൾ
    1. • Ep#30 - വെസ്റ്റ് ബം​ഗാ...
    2. • Ep#31 - ബം​ഗാളികളുടെ ​...
    3. • Ep#32 - സ്വർണ്ണം വാങ്ങ...
    4. • Ep#33 - ഇവർക്കൊപ്പം നമ...
    5. • Ep#34 - ട്രിപ്പിനിടയിൽ...
    6. • Ep#35 - ഒരു അപൂർവ്വ പ്...
    7. • Ep#36 - സിനിമയല്ല..ഇത്...
    8. • Ep#37 - നാട്ടുകാർ തന്ന...
    9. • Ep#38 - ഇതെന്തൊരു ലോകം...
    10. • Ep#39 - അസുഖം വന്ന് ചെ...
    11. • Ep#40 - സുന്ദർബൻസ് - ഇ...
    12. • Ep#41 - ഇതൊരു വല്ലാത്...
    --------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------
    #ashrafexcel #routerecordsbyashrafexcel #bengali #bengal #bengalyatra #zerofoundation #nasarbandu #chakla #kolkata #murshidabad #sundarban #bengalivillages #villagelife

Комментарии • 250

  • @shajia5718
    @shajia5718 8 месяцев назад +16

    അന്ധവിശ്വാസം ഇന്ത്യയിൽ എല്ലായിടത്തും ഒരുപോലെയാണ്.

  • @user-ib5jb6tx4t
    @user-ib5jb6tx4t 8 месяцев назад +25

    ബന്ധുവിന്റെ lover നെ കാണണം എന്നുള്ളവർ

  • @sujinkannan8408
    @sujinkannan8408 8 месяцев назад +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട് 👍

  • @rafeeqqatar7712
    @rafeeqqatar7712 8 месяцев назад +1

    ❤️🙏👍👍

  • @febinmohammed9610
    @febinmohammed9610 8 месяцев назад

    Ashrafka plz rply about Bandhu' s radio lover.. most of the comments are about her😊

  • @sulfikarkollam9724
    @sulfikarkollam9724 8 месяцев назад

    ശിർഖിന്റെ മൊത്ത കച്ചവടം

  • @user-mskdrf
    @user-mskdrf 8 месяцев назад

    ദീദിയുടെ വീട് പണി എന്തായി.

  • @riyurasheed2888
    @riyurasheed2888 8 месяцев назад +1

    എരെന്ന്..
    ജീവിച്ചൂടെ.... അഷ്റഫെ

    • @ashrafexcel
      @ashrafexcel  8 месяцев назад +4

      അനുഭവിച്ചിട്ട് എങ്ങനുണ്ട്? നല്ലതാണോ?

  • @PeterMDavid
    @PeterMDavid 8 месяцев назад +15

    ബംഗാൾ അന്ധവിശ്വാസത്തിന്റെ പറുദീസ. 🤔

  • @Ardra_mohan
    @Ardra_mohan 8 месяцев назад +73

    ബംഗാൾ വിടുന്നതിന് മുൻപ് ബന്ധുവിൻ്റെ കാമുകിയെ കണ്ടാൽ കൊള്ളാം എന്നുണ്ട് ❤ അവരെ miss ചെയ്യുന്നു

    • @cirt7422
      @cirt7422 8 месяцев назад +1

      ബന്ധുവിന്റെ കല്യാണം കഴിഞ വാർത്ത എവിടെയോ വായിച്ചിരുന്നു.

    • @Ardra_mohan
      @Ardra_mohan 8 месяцев назад

      @@cirt7422 Aanoo

    • @muneertp8750
      @muneertp8750 8 месяцев назад

      ​@@cirt7422അതല്ല. അവിടെ വേറൊരു റേഡിയോ കാമുകി ഉണ്ട്

    • @gracesamuel4109
      @gracesamuel4109 8 месяцев назад

      I was just going to ask about her

    • @gracesamuel4109
      @gracesamuel4109 8 месяцев назад

      Not Bandhu’s wife but the other lady who used to wait for him and go on his bike

  • @yun00825
    @yun00825 8 месяцев назад +26

    യൂട്യൂബ് തുറന്നാൽ സ്ഥിരം കാണുന്ന ഒരുപാട് വീഡിയോ മുന്നിൽ വന്നാലും നോട്ടിഫിക്കേഷൻ നോക്കി നിങ്ങൾ വീഡിയോ ഇട്ടിട്ടുണ്ടെങ്കിൽ അത് കണ്ട ശേഷമേ വേറെ എന്തും കാണൂ ..നിങ്ങൾ കഥ പറയുന്നത് കേൾക്കാൻ വല്ലാത്തൊരു ഇഷ്ടമാണ് 😊😊

  • @mohamedshihab5808
    @mohamedshihab5808 8 месяцев назад +13

    അറിഞ്ഞ ഇന്ത്യയും അറിയപ്പെടാത്ത ഇന്ത്യയും തമ്മിൽ ഒത്തിരി അന്തരം തോന്നുന്നു... മലയാളികളെ സംബന്ധിച്ച് ഇത്തരം കാഴ്ചകൾ പുതുമ തന്നെ ആണ്...

  • @ALEX-kr8du
    @ALEX-kr8du 8 месяцев назад +19

    ഒരു നൂറ്റാണ്ടിനു പുറകിൽ ജീവിക്കുന്ന ഒരു സമൂഹം എന്നു മാത്രമെ വിശേഷിപ്പിക്കാൻ സാധിക്കുന്നുള്ളൂ.....
    വെറും വോട്ടു ബാങ്കുകൾ മാത്രമാണ് ഇവിടുത്തെ ജനങ്ങൾ.....

    • @najibnajib7333
      @najibnajib7333 8 месяцев назад

      35varsham kond etrayum purogamanam undayi

  • @jessyalex6742
    @jessyalex6742 8 месяцев назад +14

    അഞ്ചു പൈസ മുടക്കില്ലാതെ ഞങ്ങളെപ്പോലെയുള്ളവർക്ക് ഇങ്ങനെയുള്ള രാജ്യങ്ങളും അവിടെയുള്ളവരുടെ ജീവിതവും കാണിച്ചു തരുന്നതിനു നന്ദിയുണ്ട് ബ്രോ...ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു....

  • @Ashokworld9592
    @Ashokworld9592 8 месяцев назад +8

    നാസർ ബന്ധുവിന്റെ റേഡിയോ കാമുകി... ഇപ്പോൾ എവിടെയാണ് ഇപ്പോഴും ആ... ചാക്ക് കൊണ്ട് മറച്ച കുടിലിൽ തന്നെയാണോ ബ്രോ....!👍👍❤️❤️💙👍

  • @Ashokworld9592
    @Ashokworld9592 8 месяцев назад +34

    രണ്ടുമൂന്നു ദിവസം വീഡിയോ വരുവാൻ താമസിച്ചാലും ഒരു കുഴപ്പവുമില്ല..... വരുന്ന വീഡിയോ അതിഗംഭീരമായി തന്നെയാണ് പ്രക്ഷകർക്കു മുന്നിൽ സമർപ്പിക്കുന്നത്.... ഒരു പ്രിയദർശൻ സിനിമ കാണുന്ന പോലെ കണ്ടുകണ്ടിരിക്കാം....!👍👍👍👍👍💚💙💙💜💜💜💜❤️❤️💕👍

    • @ashrafexcel
      @ashrafexcel  8 месяцев назад +4

      ❤️

    • @yusafyusaf2258
      @yusafyusaf2258 8 месяцев назад

      ശരിയാണ് ബ്രൊ

    • @nawabmohammed9389
      @nawabmohammed9389 8 месяцев назад

      Very lively and interesting videos. Thank you Ashraf and team.

  • @തൂലികതൂലിക
    @തൂലികതൂലിക 8 месяцев назад +5

    മനുഷ്യന്റെ ഭാഷയ്ക്ക് മാത്രമേ വ്യത്യസ്തതയുള്ളൂ. ലോകത്ത് എവിടെയായാലും അന്ധവിശ്വാസങ്ങൾക്ക് വ്യത്യാസമില്ല.

  • @Ashokworld9592
    @Ashokworld9592 8 месяцев назад +11

    അഷ്‌റഫ്‌ ബ്രോയുടെയും.. നാസർ ബന്ധുവിന്റെയും വിവരണങ്ങൾ ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ഭംഗിയായി തന്നെയാണ് പറഞ്ഞു തരുന്നത്... ഒത്തിരി സന്തോഷം.....!!👍👍👍👍👍💚💚💙💙💜❤️💛💕👍

  • @Shanumazi786
    @Shanumazi786 8 месяцев назад +11

    യഥാർത്ഥ പ്രണയ കഥ രണ്ടു വർഷം മുന്നേ ചെയ്തത് 👍🏻👍🏻👍🏻

  • @Shanumazi786
    @Shanumazi786 8 месяцев назад +6

    വിബിൻ ബ്രോ യും നിങ്ങളും കൂടെ നടത്തിയ മുമ്പത്തെ യാത്ര കണ്ടിട്ട് ആകും ഇപ്പോ ഉള്ള യാത്ര അത്ര പോരാ എന്ന് തോന്നുന്നു

  • @suja5616
    @suja5616 8 месяцев назад +15

    കഴിഞ്ഞ വീഡിയോ യിൽ ഒരു അമ്മച്ചി ഉണ്ടായിരുന്നില്ലേ ഫെയർ ലോവേലി മേക്കപ്പും ചെയുന്ന ഒരമ്മച്ചി വഴിയോരത്തു അവർ ഇപ്പോൾ ഉണ്ടോ

  • @tharakathabdullah6821
    @tharakathabdullah6821 8 месяцев назад +5

    അന്നത്തെ ആ പരിപാടിയിൽ അവര്‍ പാടിയ പാട്ട് മറക്കില്ല ....ടോട്ടോ ...അജ്മൽ പെർഫ്യൂംസ് ..ആ അനാഥ ശാല എന്നിവയെല്ലാം മധുരിക്കുന്ന ഓർമ്മകളാണ് അഷ്‌റഫ് ഭായ് സമ്മാനിച്ചത് ..ആ സ്കൂൾ വീഡിയോ ഒരു പാട് പ്രാവശ്യം കണ്ടിരുന്നു

  • @asnaks
    @asnaks 8 месяцев назад +5

    ഇനിയും ഇതുപോലെ ഉള്ള ഗ്രാമ പ്രദേശത്തെ കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു.. ശെരിക്കും ഒരു സിനിമാക്കഥ പോലെ.. അടിപൊളി

  • @muhsabith
    @muhsabith 8 месяцев назад +4

    4:00 വിശ്വാസം എങ്ങിനെ ഒക്കെ മനുഷ്യന്റെ ജീവൻ എടുക്കുന്നു

  • @amaldevtn6681
    @amaldevtn6681 8 месяцев назад +10

    അഷ്റഫ് ബ്രോ, നിങ്ങൾ ഇത് രാജ്യത്തുകൂടി സഞ്ചരിച്ചാലും ഈ ഒരു ഫീൽ കിട്ടുന്നെയില്ല. നമുക്ക് ഇനി 3rd ഗിയർ 4th ഗിയർ ഒക്കെ ഉണ്ട് കേട്ടോ. അത് മറക്കരുത്. ❤❤❤❤

  • @sudhia4643
    @sudhia4643 8 месяцев назад +5

    2nd Gierr 38മത്തെ. എപ്പിസോഡ്. കണ്ടാൽ. ഭോദ്യമാകും. Ashraf. Bro. പറഞ്ഞത്. എത്രത്തോളമാണെന്ന്..... Bro. ഒരായിരം. അഭിനന്ദനങ്ങൾ. 🌹👍🙏👌Sudhi. Ernakulam.

  • @JunaiseJunu-o9o
    @JunaiseJunu-o9o 8 месяцев назад +1

    സമയം 3.10am ഞാന് ഒമാനിൽ ബർക്ക സൂഖ് എന്ന ഒരു പ്രദേശത്ത് 4 നിലയുള്ള 30ൽ കൂടുതൽ റൂമുകളുള്ള ഒരു flatൽലാണ് താമസിക്കുന്നത് രസം എന്തെന്നാൽ ഈ ഫ്ലാറ്റിൽ ഞാന് മാത്രമെ താമസിക്കുന്നൊള്ളു ബാക്കി എല്ലാ റൂംസും വെറുതെ കിടക്കാണ് എത്ര പുതിയ താമസക്കാര് വന്നാലും കൂടിയ ഒരുമാസം നിക്കും കാരണം ഈ പറഞ്ഞപോലെ ജിന്ന് ഉണ്ടൊന്ന് പറയുന്നു പലരും നേരിൽ കണ്ട് രോഗിവരെ ആയിട്ടുണ്ട് ഞാനും പല തരത്തിൽ അനുഭവിച്ചതാണ് പലതവണ ബാത്ത്റൂമിലെ ടേപ്പ് തുറന്ന് കിടക്കും കിച്ചണിൽ പാത്രം താഴെ വീണ് കിടക്കും പല തരത്തിലുള്ള ശബ്ദ്ദം കേൾക്കും

  • @WeekendDreamerz
    @WeekendDreamerz 8 месяцев назад +6

    ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ❤

  • @tharakathabdullah6821
    @tharakathabdullah6821 8 месяцев назад +3

    ലിനച്ചേച്ചിയുടെ അഭാവം ഈ നിമിഷത്തിൽ അനുഭവപ്പെടുന്നുണ്ട്

    • @shailanasar3824
      @shailanasar3824 8 месяцев назад

      👍

    • @ashrafexcel
      @ashrafexcel  8 месяцев назад +1

      ചേച്ചി comment ബോക്സിൽ und❤️

  • @RAGHAVANVK-i9v
    @RAGHAVANVK-i9v 8 месяцев назад +2

    ഓരോ നാട്ടിലും അതിന്റേതായ ആചാരവും ഒരു പക്ഷേ അനചാരവും ഉണ്ടാവും 👌

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 8 месяцев назад +2

    അടിപൊളിപ്രവാസികൾക്ക്ഇതൊക്കെയൊള്ളു

  • @akhileshpariyanghat
    @akhileshpariyanghat 8 месяцев назад +1

    ഇദ്ദേഹത്തിന്റെ അടുത്തേക്ക് നമ്മൾക്കും പോകാൻ പറ്റുമോ

  • @Ashokworld9592
    @Ashokworld9592 8 месяцев назад +2

    ഹായ്....... സ്നേഹം നിറഞ്ഞ അഷ്‌റഫ്‌ ബ്രോ. നമസ്കാരം 🙏💜💙💚🙏💚💛❤️🙏

  • @Nxnxnxnx904
    @Nxnxnxnx904 8 месяцев назад +1

    Bandu വിന്റെ ഈ ബംഗാൾ യാത്രയിൽ എങ്ങനെയാ പങ്കെടുക്കുക എനിക്ക് ഇങ്ങനെ ഉള്ള യാത്രകൾ ഒരുപാട് ഇഷ്ട്ടമാണ്

  • @stronglady9140
    @stronglady9140 8 месяцев назад +3

    Nice video....🎉

  • @elisabetta4478
    @elisabetta4478 8 месяцев назад +1

    We appreciate so much the socio-economic welfare system and socio-economic parity which we experience or get to see in the industrialised European countries but do absolutely nothing to change the course of our collective destiny. When a government doesn't try to break the barriers of socioeconomic disparity and gender inequality no change can take place. A corrupted/mafia administration is convenient for the few super-rich Indians, while the West tends to create an equal opportunity and rights-based society. The West might end up in war so many times but still, rise up from the ashes and rebuild everything better than before. That's the huge difference between the West and the East. When we waste our time in gossip towards the West for its liberal democracy because we care about our conservative and religious ruling system more than our collective poverty and disparity. But we still use the West-made appliances, devices and ideas.

  • @vijumathew8816
    @vijumathew8816 8 месяцев назад +1

    മ്യൂസിക് നു ഒരു mistic feeling ഉണ്ട് 👌

  • @jithinkk3242
    @jithinkk3242 8 месяцев назад

    Cpim വീണ്ടും അധികാരത്തിൽ വരാൻ എന്തെങ്കിലും സാധ്യതയുണ്ടോ....??

  • @hareeshmadathil6843
    @hareeshmadathil6843 8 месяцев назад +1

    Real route of routrecords ( video record ചെയ്യാനാകാതിരുന്നിട്ടും ആ ഫീൽ തന്നതിന് 👍👌🏼)

  • @shajisheeba6861
    @shajisheeba6861 8 месяцев назад +2

    ❤🌘✝️🕉️🙏suppr...ashakworld .❤❤❤😂

  • @nayananarayanan5220
    @nayananarayanan5220 8 месяцев назад +2

    ❤️❤️waiting for these beutiful episodes...

  • @azeezjuman
    @azeezjuman 8 месяцев назад +2

    വിചിത്രം ബംഗാൾ. ❤❤❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 8 месяцев назад +2

    കാണാത്ത കാഴ്ച്ചകൾ മനോഹരം 👍👍🥰🥰🥰

  • @manjuviswan3398
    @manjuviswan3398 8 месяцев назад +1

    എത്ര വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ..❤❤waiting for 4th Gear

  • @ashrafrk167
    @ashrafrk167 8 месяцев назад

    അവിടെ കഞ്ചാവ് കുട്ടി യിട്ട് കത്തിക്കുകയാണെന്നു വീഡിയോ യിലുള്ളവരെ കാണുമ്പൊൾ തോന്നുന്നു

  • @thahathaha3593
    @thahathaha3593 8 месяцев назад +1

    Videosente idail pattittu boradippikaruthto

  • @rageshkchandhra
    @rageshkchandhra 8 месяцев назад +2

    Route Records ishtam ❤

  • @sadiquevs3666
    @sadiquevs3666 8 месяцев назад

    എങ്ങിനെയാണ്‌ ഈ യാത്രയിൽ പങ്ക്ചേരാൻ പറ്റുക. ആരെയാണ് contact ചെയേണ്ടത്

  • @TheKooliyadan
    @TheKooliyadan 8 месяцев назад +2

    നമ്മളും ബന്ധുക്കൾ ആയി ♥️♥️♥️

  • @Chebumadhavan12345
    @Chebumadhavan12345 8 месяцев назад +1

    ഇതു കാണുമ്പോൾ കേരളത്തെ എന്ത് വിളിക്കണം .

  • @shajisheeba6861
    @shajisheeba6861 8 месяцев назад +2

    ❤❤❤ suppr....bro....🙏🙏🙏🌘🕉️✝️😍

  • @rukhiyarukhiya7497
    @rukhiyarukhiya7497 8 месяцев назад +2

    Editing 💜
    Thank you so much for creating this beautiful episode 💜

  • @MuhammedAfhamcm
    @MuhammedAfhamcm 8 месяцев назад

    Uthar dinajpur Jillah...West bengalil njaan und...islampur

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 8 месяцев назад

    അല്ലടോ ഏതോ കാലത്ത് ദർഗ വന്നു എന്ന് പറയുന്നു അന്ന് നിയമാവഴ്ച ഇല്ലായിരുന്നു അത്കൊണ്ട് അന്ന് എന്തും നടക്കുമായിരുന്നു ഇന്ന് എന്തെ ദർഗകൾ പൊന്തുന്നില്ല ഉടായിപ്പ് ഇന്ന് നടക്കില്ല

  • @sijuvk5302
    @sijuvk5302 8 месяцев назад +2

    Nice

  • @Mindismine2727
    @Mindismine2727 8 месяцев назад

    Bengalil.mathramlla ,oru vitham darghayula avidea alkaarea behaviour strange aayi feel cheyarund

  • @shabnach5936
    @shabnach5936 8 месяцев назад +2

    അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ

  • @Rajan-sd5oe
    @Rajan-sd5oe 8 месяцев назад +1

    ഇതൊരു അത്ഭുദ ലോകം തന്നെ,!🤔🤔🤔🤔🤔🤔

  • @kunhimoideen1961
    @kunhimoideen1961 8 месяцев назад

    ഒളികേമറ ഉപയോഗിക്കാമായിരുന്നില്ലേ

  • @SunilsHut
    @SunilsHut 8 месяцев назад

    കുമാർപുകൂർ... ശ്രീരാമകൃഷ്ണ വില്ലേജ്... നാട്ടിൻപുറം ആണ്... ബന്ധുവിനോട് ചോദിച്ചാൽ അറിയാം ❤

  • @epanilkumar1316
    @epanilkumar1316 8 месяцев назад +1

    Audio quality ❤

  • @AliAli-hk6xd
    @AliAli-hk6xd 8 месяцев назад +1

    Supper

  • @RashidVanimal
    @RashidVanimal 8 месяцев назад

    ശരിക്കും ലയിച്ചു പോകും കവാലിയില്‍ ... വല്ലാത്ത ഒരു ഫീല്‍ തന്നെ...

  • @mamalanadu4287
    @mamalanadu4287 8 месяцев назад +1

    ഇന്നത്തെ വീഡിയോ ⭐⭐⭐⭐⭐

  • @_nabeel__muhammed
    @_nabeel__muhammed 8 месяцев назад

    രാത്രി ഉറങ്ങാൻ പോകുമ്പോഴാണ് നിങ്ങളുടെ വീഡിയോ കാണാറ്, ഇന്നാണെങ്കിൽ ജിന്ന് കഥയും

  • @SathyaSankar
    @SathyaSankar 8 месяцев назад

    Views theere kuravaanallo bro.

  • @riyurasheed2888
    @riyurasheed2888 8 месяцев назад +1

    നീ... ഇപ്പോഴും.....64...... ജീവി കുന്നേ...
    ബാ.ഡ്..... മുസ്ലിം

  • @farhadfighter165
    @farhadfighter165 8 месяцев назад +2

    ❤❤❤👍😍

  • @himahima3784
    @himahima3784 8 месяцев назад +1

    HappyJourney mone

  • @SunilsHut
    @SunilsHut 8 месяцев назад

    ഏതായാലും ബംഗാൾ ആണ് കൊൽക്കട്ട... ഒന്ന് സ്വാമി വിവേകാനന്ദ അവരെ മാസ്റ്റർ... കാളി ഘട്ട്... ഒന്ന് കവർ ചെയ്യാൻ പറ്റുമോ???
    പ്രത്യേകിച്ച് ശ്രീരാമ കൃഷ്ണ etc... പ്ലീസ്

  • @mansoorunniyal8118
    @mansoorunniyal8118 8 месяцев назад +1

    ❤❤❤❤By

  • @VinodVinod-bt5hk
    @VinodVinod-bt5hk 8 месяцев назад

    ബിബിൻ ബ്രോയെയും കൂടി കൂട്ടേണ്ടതായിരുന്നു

  • @abythomas9420
    @abythomas9420 8 месяцев назад

    ♥️♥️ആശംസകൾ അഷ്‌റഫ്‌ 🌺🌺
    ബന്ധുവിന്റെ നമ്പർ ലഭിക്കുമോ? ഇസ്ലാമിനെ ക്കുറിച്ചും, ജിന്നിനെ ക്കുറിച്ചും, പ്രവാചകന്റെ ജീവിതത്തേക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ട്.

  • @instrider
    @instrider 8 месяцев назад +2

    ❤️❤️❤️❤️❤️

  • @elulichipatchi2737
    @elulichipatchi2737 8 месяцев назад

    Club FM sgk interviewil paranju eshtamulla youtuber ashraf excel aanennu.enik abimanam thonni🎉

  • @entertainervision5268
    @entertainervision5268 8 месяцев назад

    അഷ്‌റഫ്‌ ഒമാനിൽ നിന്നും നാട്ടിൽ വന്ന ശേഷം വീഡിയോ കാണാൻ പറ്റിയില്ല. നമ്മുടെ dheeti യുടെ വീടൊക്കെ എന്തായി വീഡിയോ ഉണ്ടോ ലിങ്ക് തരോ

  • @k.c.thankappannair5793
    @k.c.thankappannair5793 8 месяцев назад +1

    Best wishes 🎉

  • @rashidahamed2835
    @rashidahamed2835 8 месяцев назад

    Sooper Song ഒര് രക്ഷയുമില്ല ഇതെക്കെയാ പാട്ട് കാര് നല്ല വീഡിയോ അവിടെ ഞങ്ങളും കൂടെയുള്ള ഫീൽ കിട്ടി താങ്കൾക് നന്ദി

  • @elisabetta4478
    @elisabetta4478 8 месяцев назад

    ...and to think that we are the same ones who spend a lot of money to colonize Space. Unfortunately, we do not have enough money, nor the desire to civilize or modernize these people. It's ridiculous.
    Where has it disappeared our so-called intelligence? Is this how Mr Modi and the federal governments making India great? Pathetic and disgusting.🙄😑 This wasn't the post-colonial India that Mr Gandhi had envisioned 😢
    I must admit we have been too smart to exploit these people ever since the independence 😢

  • @sahilpks3720
    @sahilpks3720 8 месяцев назад +1

    ബന്ധു pure gem❤

  • @silpakrishnan3028
    @silpakrishnan3028 8 месяцев назад

    Kazhjjam വീഡിയോയിൽ കാണിച്ച അമ്മയെ ഒന്ന് കാണിക്കാമോ അവർ അവിടെ ഉണ്ടോ

  • @sabuchelakara5045
    @sabuchelakara5045 8 месяцев назад

    ആ മനുഷ്യൻ തന്നെ അല്ല ഇക്ക പഴയ വീടിയോയിലും പാടുന്നത്????

  • @sugusugu8102
    @sugusugu8102 8 месяцев назад +1

    Ashrafka❤❤❤❤❤❤

  • @elisabetta4478
    @elisabetta4478 8 месяцев назад

    The famous Bengali author Mr Amitav Ghosh often lashes out against the West's evildoers towards the global East(climate change) but does absolutely nothing to emancipate his community😢 hypocrisy spikes!

  • @jafar117
    @jafar117 8 месяцев назад +1

    ❤❤❤❤

  • @ncmphotography
    @ncmphotography 8 месяцев назад

    കുറെ നാളായി വീഡിയോസ് കണ്ടിട്ട് ❤❤❤വേണ്ടും Bangal kazhchakal ❤👍👍

  • @eajas
    @eajas 8 месяцев назад +1

    🥰✌️✌️✌️

  • @ramachandrant2275
    @ramachandrant2275 8 месяцев назад +1

    👍🙋👌♥️......

  • @elisabetta4478
    @elisabetta4478 8 месяцев назад

    That mosque ground looked like a dump yard.😢

  • @sonyanish3421
    @sonyanish3421 8 месяцев назад +1

    ❤❤❤

  • @elisabetta4478
    @elisabetta4478 8 месяцев назад

    The choices we made in our existence or imposed by somebody:
    We are prisoners of religion,
    we are prisoners of culture and tradition,
    we are prisoners of preconceptions,
    we are prisoners of superstitious beliefs

  • @musthaalampady
    @musthaalampady 8 месяцев назад

    Videos length koravundo nnnoru samshayam. 😢😢atleast 35+ mint engilum venamayirunnu. But nilavil illa videos Petten thirnath pole ❤❤❤B-bro kude venamayirunnu 😅😅

  • @sayecakt
    @sayecakt 8 месяцев назад

    In short community not yet reformed. Superstitious

  • @basheerayar1748
    @basheerayar1748 8 месяцев назад

    നല്ലൊരു ബംഗാൾ ഫിലിം കണ്ട ഫീൽ കവാലി super

  • @simplylinii
    @simplylinii 8 месяцев назад +1

  • @noushad2777
    @noushad2777 8 месяцев назад +1

    👍👍👍

  • @ajaikamalasanan8925
    @ajaikamalasanan8925 8 месяцев назад

    Feel to experience the Bangal Yathra... 🥰... Thank you

  • @nowfal.y9001
    @nowfal.y9001 8 месяцев назад +1

    🤗

  • @STAR-ks9ke
    @STAR-ks9ke 8 месяцев назад +1

    👍

  • @TilPrasad-g3l
    @TilPrasad-g3l 7 месяцев назад

    Sims