EP#05 - റിസ്ക് എടുത്തെങ്കിലും ഒരിക്കലും മറക്കാത്തൊരു ബംഗാൾ ദിവസം! Kolkata to Santhiniketha by bus

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കൊൽക്കത്തയിൽനിന്ന് 30 കിലോമീറ്റർ അകലെ ചക്ല ഗ്രാമം കേന്ദ്രീകരിച്ച് നാസർ ബന്ധുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സീറോ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന ‘ബംഗാൾ യാത്രയിലെ’ കാഴ്ചകളും അനുഭവങ്ങളും..
    ബംഗാൾയാത്ര - 5
    Bengalyatra
    Organized By:
    Zero Foundation
    Post Chakla, North 24 Parganas District,
    West Bengal -743 424
    Mobile : +91 800 194 05 06
    E-mail: contact@zerofoundation.in
    tozerofoundation@gmail.com
    --------------------------
    ചാനലിന്റെ തുടക്കത്തിൽ ചെയ്ത കൊൽക്കത്ത വീഡിയോ:
    • Howra Bridge, Sonagach...
    --------------------------
    വെസ്റ്റ് ബംഗാളിലെ ചക്ലയിൽ 3 കൊല്ലം മുൻപ് വന്നപ്പോൾ ചെയ്ത വീഡിയോകൾ
    1. • Ep#30 - വെസ്റ്റ് ബം​ഗാ...
    2. • Ep#31 - ബം​ഗാളികളുടെ ​...
    3. • Ep#32 - സ്വർണ്ണം വാങ്ങ...
    4. • Ep#33 - ഇവർക്കൊപ്പം നമ...
    5. • Ep#34 - ട്രിപ്പിനിടയിൽ...
    6. • Ep#35 - ഒരു അപൂർവ്വ പ്...
    7. • Ep#36 - സിനിമയല്ല..ഇത്...
    8. • Ep#37 - നാട്ടുകാർ തന്ന...
    9. • Ep#38 - ഇതെന്തൊരു ലോകം...
    10. • Ep#39 - അസുഖം വന്ന് ചെ...
    11. • Ep#40 - സുന്ദർബൻസ് - ഇ...
    12. • Ep#41 - ഇതൊരു വല്ലാത്...
    --------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------
    #ashrafexcel #routerecordsbyashrafexcel #bengali #bengal #bengalyatra #zerofoundation #nasarbandu #chakla #kolkata #murshidabad #sundarban #bengalivillages #villagelife

Комментарии • 202

  • @studyhub8884
    @studyhub8884 8 месяцев назад +4

    വിദ്യാഭ്യാസം നേരെത്തെ അവിടെ എത്തിയിട്ടും വികസനം നേരെത്തെ എത്തിയിട്ടും അത് നേര വണ്ണം ഉപയോഗികാതെ ഒരു സർക്കാർ ഒരു നാടിനെ നശിപ്പിച്ചതിന്റെ ഉദാഹരണം 😭 ഇന്ത്യയിലെ ലണ്ടൻ ആകേണ്ട നഗരം ആയിരുന്നു 😭

  • @Fahad-Tk
    @Fahad-Tk 8 месяцев назад

    അശ്‌റഫ്‌ക്കടെ ഇൻസ്റ്റയിൽ SGK പറയുന്നത് കണ്ടപ്പോ വീണ്ടും വീഡിയോ കാണാൻ എത്തിയതാണ് 😻

  • @keralagreengarden8059
    @keralagreengarden8059 8 месяцев назад

    സൂപ്പർ❤🎉

  • @noushadmanjeri9180
    @noushadmanjeri9180 8 месяцев назад

    ❤❤❤

  • @fishingrouterecord7556
    @fishingrouterecord7556 8 месяцев назад +56

    Pls പണ്ടും ഞാൻ ഒരു കാര്യം പറഞ്ഞായിരുന്നു, അഷ്‌റഫ്‌ ഭായ് നിങ്ങളുടെ ഉള്ളിൽ ഒരു ഫിലിം director ഉണ്ട് എന്ന് ഒപ്പം നിങ്ങളുടെ ക്യാമറ ഫോക്കസ് വർക്ക്‌ വിത്ത്‌ സൗണ്ട്. ഒരു രക്ഷയും ഇല്ല സൂപ്പർ...

    • @ashrafexcel
      @ashrafexcel  8 месяцев назад +6

      ❤️

    • @jamsheerjms4388
      @jamsheerjms4388 8 месяцев назад +15

      എന്നാല് 10 വർഷം എടുക്കും padem റിലീസ് ആവാൻ.... ഒരു വീഡിയോ കയിഞ്ഞാൽ അടുത്ത മാസം ആണ് അടുത്ത വീഡിയോ ഇടുന്നെത് 😂😂😊

    • @P.KTechGamers
      @P.KTechGamers 8 месяцев назад +1

      Produce cheyyo

    • @fishingrouterecord7556
      @fishingrouterecord7556 8 месяцев назад

      @@P.KTechGamers yes i am redy to the match

    • @ummerfarooq9156
      @ummerfarooq9156 8 месяцев назад +5

      സിനിമയൊന്നും വേണ്ട, നമുക്ക് ഇതുപോലെയുള്ള പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റുന്ന വീഡിയോസ് മതി..

  • @basheerkoni3038
    @basheerkoni3038 8 месяцев назад +5

    ഒരുപക്ഷേ ഇന്ത്യയുടെ രാജ്യ തലസ്ഥാനം ആകേണ്ടിയിരുന്ന സംസ്ഥാനം ആയിരുന്നു പശ്ചിമബംഗാളും കൊൽക്കത്തയും ബ്രിട്ടീഷുകാരുടെ കാലങ്ങൾക്ക് മുമ്പേ അവിടെ അന്നത്തെ ആധുനിക വികസനങ്ങളും അത്ഭുതങ്ങളും ഉണ്ടായിരുന്നു ഇപ്പോഴത്തെ അവസ്ഥ ദയനീയമായി തോന്നുന്നു കൊറിയൻ സീരീസിലെ ഒരു വീഡിയോക്ക് താഴെ കമന്റിട്ടതിന് എന്നെ ഇപ്പോഴും പൊങ്കലയിടുന്നവരും😅 പാകിസ്ഥാനിലേക്ക് പറഞ്ഞവരും ഇത് കണ്ടതിന് ശേഷം കുത്തും കോമയും ഇട്ട് പോകേണ്ടതാണ്
    അൽ ഡിജിറ്റൽ രാജ്യം

  • @mallusciencechannel909
    @mallusciencechannel909 8 месяцев назад +2

    17/1/2024 ഇന്ന് മഹാകവി കുമാരനാശാൻ പല്ലനയാറ്റിലെ റെഡീമർ ബോട്ട് അപകടത്തിൽ മരണപ്പെട്ടിട്ട് കൃത്യം നൂറ് വർഷം തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ബംഗാളിൽ ഉപരിപഠനത്തിന് പോയി അവിടുത്തെ യൂറോപ്യൻ രീതിയിൽ ഉള്ള ജീവിതസൗകര്യങ്ങളും നാഗരികതയും എല്ലാം കണ്ട് തിരിച്ചു വന്നതിനു ശേഷമാണ് കുമാരനാശാൻ കവിയായത്. വീണപൂവ് മുതൽ നളിനി, ലീല,ചണ്ഡാലഭിക്ഷുകി എന്നിങ്ങനെ കരുണ വരെയുള്ള കാവ്യങ്ങളിൽ ആധുനിക ഇംഗ്ലീഷ് കവിതയുടെ തുടിപ്പ് കാണാം. ❤❤❤❤❤

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 8 месяцев назад +2

    സത്യം പറയാല്ലോ ഇത് എല്ലാം ലണ്ടനിൽ ഉണ്ട് എല്ലാം പഴയത് തന്നെ പക്ഷെ രാവും പകലും പോലെ ചില വ്യത്യാസങ്ങൾ.

  • @kottappuramyoungsters
    @kottappuramyoungsters 8 месяцев назад +1

    വിദേശ രാജ്യങ്ങളിൽ ട്രാമുകൾ വളെര അധികം സർവീസ് നടത്തുമ്പോൾ എന്തുകൊണ്ട് ഇന്ത്യൻ ട്രാമുകൾ തരിപ്പണമായി...? ബ്രിട്ടീഷ് യൂറോപ്യൻ സിറ്റി യാക്കാൻ ശ്രമിച്ചു .ഇന്ത്യക്കാർ അത് തനി ഇന്ത്യൻ സിറ്റിയാക്കി മാറ്റി....

  • @SunilsHut
    @SunilsHut 8 месяцев назад +2

    Background music വേണം വിശ്വഭാരതി കാണിക്കുമ്പോൾ..... രബീന്ദ്ര സംഗീതം... അഷ്‌റഫ്‌ പ്ലീസ് പരിഗണിക്കുമല്ലോ? 👍🏼👍🏼👌🏻👌🏻👌🏻👌🏻👌🏻

  • @Ashokworld9592
    @Ashokworld9592 8 месяцев назад +4

    ഹായ്......പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ അഷ്‌റഫ്‌ ബ്രോ...എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു...🙏 എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം... 🙏💜💙💚🙏💙💛❤️🙏

  • @Ashokworld9592
    @Ashokworld9592 8 месяцев назад +7

    മനസ്സിൽ സൂക്ഷിക്കാൻ കുറെ നല്ല അനുഭവങ്ങൾ സമ്മാനിച്ച അഷ്‌റഫ്‌ ബ്രോയ്ക്ക് പ്രക്ഷകരുടെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ..... 🙏👍👍👍👍👍❤️💜💚💙💚💜🙏

  • @RajeeshKty
    @RajeeshKty 8 месяцев назад +2

    എന്നും വീഡിയോ വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്ക് ❤️

  • @Ashokworld9592
    @Ashokworld9592 8 месяцев назад +4

    മനോഹരമായ നോക്കെത്താദൂരമുള്ള റോഡിലൂടെയുള്ള ഡ്രാമിന്റെ യാത്രകാഴ്ചകൾ ഒരനുഭവം തന്നെയാണ്...കുറേനേരം കണ്ടുകണ്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു... സന്തോഷം.....!!👍👍👍👍💚💚💙💙💜💜💜💕👍

  • @SunilsHut
    @SunilsHut 8 месяцев назад +2

    ബസിന്റെ മുകളിൽ കയറുമ്പോ 2കോഴി.. ആട് 28:13 ഒക്കെ വേണമായിരുന്നു....എന്നാലേ ഒരു ഗുമ്മ് ഉള്ളൂ 😂😂😂😂😂😂❤👌🏻👌🏻👍🏼

  • @shejiv597
    @shejiv597 8 месяцев назад +2

    മിസ്റ്റർ അഷറഫ് എക്സൽ, ഒരു കാര്യം പറയാനുണ്ട്. ഒരു റഗുലർ ഇടവേളയിൽ വീഡിയോ ഇടുമെങ്കിൽ ഇട്ടാൽ മതി, അതിന് കഴിയില്ലെങ്കിൽ ഇടണ്ട. വെറുതെ ഞങ്ങളെ കാത്തിരിപ്പിച്ച് കൊല്ലരുത്. അപേക്ഷയാണ്.
    കാത്തിരിക്കുന്നതിനും ഒരു കണക്കൊക്കെയുണ്ട്

  • @rajeleenac5036
    @rajeleenac5036 8 месяцев назад +3

    ബന്തു ന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ

  • @asnaks
    @asnaks 8 месяцев назад +2

    അഷ്‌റഫ്‌ ഭായ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളല്ല ഞങ്ങളാണ് അതൊക്കെ നേരിട്ട് കാണുന്നത് എന്ന് തോന്നും അത്രക്ക് ഫീൽ ആണ്.. കണ്ട് കഴിഞ്ഞാൽ ഇത്ര വേഗം തീരണ്ടായിരുന്നു എന്ന് തോന്നിപോകും.. അടുത്ത പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു.. തൃശൂർ നിന്നും ഒത്തിരി ഇഷ്ടത്തോടെ..❤❤

  • @samjohn9061
    @samjohn9061 8 месяцев назад +3

    Thank you for bringing very nice video and history. I think, about 100 years ago Bengal area was one of the best and prosperous areas of India. Think now, they are still there, no considerable improvements. Thanks to the people of Bengal for electing CPM.

  • @mahebeira
    @mahebeira 8 месяцев назад +1

    You must visit a place called birati - near to airport- almost whole north India is there - overcrowded like hell - but amazing- sad thing is that people still doing cycle rickshaw 🛺 - and I felt very sad - poor people 😢😢😢😢

  • @sunilkumar-gp2th
    @sunilkumar-gp2th 8 месяцев назад +1

    ഇന്നത്തെ വീഡിയോയെപ്പറ്റി ഒറ്റവാക്കിൽ പറഞ്ഞാൽ "അടിപൊളി "👌👍💐💐💐💐💐💐

  • @mymindmymind4219
    @mymindmymind4219 8 месяцев назад

    ദയവ് ചെയ്ത അയാളോട് ഫിലിം ചെയ്യാനൊന്നും പറയല്ലേ..മൂപ്പർക്ക് ഇതാണ് നല്ലത്...ആളുകളെ കൊലയാളി ആക്കരുത് മുത്തേ...ashraf xl ഇത് മതി ...

  • @sudhia4643
    @sudhia4643 8 месяцев назад +1

    Route. Recods. കാഴ്ചകൾക്കും. അനുഭവങ്ങൾക്കും. ഒത്തിരി. പ്രാധാന്യം. കൊടുക്കുന്ന. ചാനൽ.അതെന്നും. പ്രിയപ്പെട്ടതുതന്നെ 🙏🙏Sudhi. Ernakulam.

    • @shajithashamsudheen3367
      @shajithashamsudheen3367 8 месяцев назад

      അതെ, പ്രിയ പെട്ടത് തന്നെ 👍👍👍👍

  • @ihsanmalayil2829
    @ihsanmalayil2829 8 месяцев назад +1

    രണ്ടു ദിവസം മാത്രമേ കാത്തു നിൽക്കാൻ ആവൂ വിഡിയോക്കായ്....
    ബംഗാൾ ഗ്രാമങ്ങളിലും നഗരങ്ങളിലുമൊക്കെയുള്ള മലയാളികൾ അറിയാത്ത ബംഗാൾ കാഴ്ചകൾ... മലയാളികൾ ആശ്രയിക്കുന്നത് ബംഗാളികളാണ് ഇന്നിപ്പോൾ

  • @_nabeel__muhammed
    @_nabeel__muhammed 8 месяцев назад

    നല്ലൊരു ഫീൽഗുഡ് സിനിമ കാണുന്നത് പോലെ ആണ് നിങ്ങളുടെ വ്ലോഗ്❤❤
    അംജദിന് ബേസിലിൻറെ ചിരിയും ശബ്ദവും ഇല്ലേ😅

  • @abdulrasheedrasheed8969
    @abdulrasheedrasheed8969 5 месяцев назад +1

    ബസ് യാത്ര അടിപൊളി

  • @PeterMDavid
    @PeterMDavid 8 месяцев назад +1

    1979 - ൽ എന്റെ ഫാദർ ആസ്സാമിൽ സർവീസ് ചെയ്യുമ്പോൾ കൽക്കട്ടയിൽ ഒരു ബന്ധു ഉണ്ടായിരുന്നതുകാരണം ഈ പറയുന്ന ട്രാമിൽ കേറാൻ സാധിച്ചു അന്നും ഇന്നും മാറ്റമില്ലാതെ 🤔🤔🤔😍😍😍 ട്രാം ഇന്നും അതുപോലെ 😊പിന്നെ ബിർള പ്ലാനിട്ടോറിയം, വിക്ടോറിയ മെമ്മോറിയൽ അങ്ങനെ ഒരുപാട് കാഴ്ചകൾ കണ്ടിരുന്നു 😍😍😍

  • @ViswambharanMi
    @ViswambharanMi 7 месяцев назад

    ബായി ഞാൻ ഇപ്പോൾ മാത്രം കണ്ടുള്ളൂ മുൻപ് കാണാൻ കഴിഞ്ഞില്ല നഷ്ടം വീഡിയോ കണ്ടപ്പോൾ നേരിട്ട് കാണാൻ തോന്നുന്നു സാധിക്കുമോ

  • @royJoseph-lx6uq
    @royJoseph-lx6uq 8 месяцев назад

    ഇത്തരം യാത്ര വളരെ റിസ്ക് അല്ലേ. In my opinion do not entertain such journeys...

  • @smaag4ever
    @smaag4ever 8 месяцев назад

    എന്തോ മനസ്സിനെ പിടിച്ചിരുത്താൻ പറ്റുന്ന കാഴ്ചകൾ ഒന്നും തന്നെ ബംഗാൾ സമ്മാനിക്കുന്നില്ല 😞

  • @ummerfarooq9156
    @ummerfarooq9156 8 месяцев назад

    നിങ്ങളുടെ യാത്രയിലെ രംഗങ്ങൾ കാണുമ്പോൾ അതിൽ കൂടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും..

  • @suneerkadavanad4105
    @suneerkadavanad4105 8 месяцев назад

    ന്റെ ചെങ്ങായി ഒരീസം ഒരു വിഡിയോങ്കിലും ഇട്ടൂടെ

  • @anjabbar1490
    @anjabbar1490 8 месяцев назад

    എന്ത് സംസ്കാരം പറഞ്ഞാലും വൃത്തി വെടിപ്പ് ഇവ നാലയലത്തു എത്തിയിട്ടില്ല.
    ലോകം എത്ര പുരോഗമിച്ചു.
    പ്രതേകിച്ചു വൻ നദികൾ നോർത്തിൽ എവിടെ പോയാലും മലിന ജല ഓട പോലെയാണ്.
    ഇതെല്ലാം കണ്ടാൽ ജനങ്ങൾ എങ്ങിനെ ജീവിക്കുന്നു, അതിന്റെ നിലവാരം മനസിലാക്കാം.
    നന്ദി

  • @asaf__mohd8848
    @asaf__mohd8848 8 месяцев назад

    മറ്റ് സ്ഥലങ്ങളിൽ പോകുമ്പോൾ നെഗറ്റീവ് പറയുന്നതിനേക്കാൾ... ബംഗാൾ സന്ദർശിക്കുമ്പോൾ താങ്കൾ നെഗറ്റീവ് പറയാറുണ്ട്..... അല്ലാത്ത മറ്റ് സ്ഥലങ്ങൾ പരമാവധി നെഗറ്റീവ് ഇല്ലാതെ പറയാനും ശ്രമിക്കാറുണ്ട്... എന്തോ എന്തരോ... മറ്റു രാജ്യങ്ങളിലെ ട്രെയിൻ കാണുമ്പോൾ ....................😂😂😂

  • @LolliPop-pg8gi
    @LolliPop-pg8gi 8 месяцев назад +2

    Its very interesting. Please upload the videos daily 😊

  • @royJoseph-lx6uq
    @royJoseph-lx6uq 8 месяцев назад

    ട്രാമ്പ് ഒടികുന്നുന്നയാളെ TRIVER എന്ന് വിളിക്കാം

  • @rejijoel556
    @rejijoel556 8 месяцев назад

    Hay bro bipin and chechi ellathe oru gum Ella sathayam njan eppol oru episodum kanathilla Vere level ayirunnu munppu eppol very boring

  • @rejijoel556
    @rejijoel556 8 месяцев назад

    You are promoting muslimisum it's bad you are a good person this trip very bad

  • @manjulasathyan6863
    @manjulasathyan6863 8 месяцев назад

    Nammal India kar first India kandu theerilla so much diversity

  • @shahidafridi7365
    @shahidafridi7365 8 месяцев назад +1

    ❤❤

  • @mohamedshihab5808
    @mohamedshihab5808 8 месяцев назад +1

    നഷ്ട സ്വപ്നങ്ങളുടെ നഗരം, കൽക്കട്ട....

  • @sanoojdevk872
    @sanoojdevk872 8 месяцев назад

    Idhoke kandapo oru karyam manasilayi nammude keralathile ottumikka ella main cities ellam well developedum neat and cleanum ahn enn😶

  • @rajeshbabu-dp8bv
    @rajeshbabu-dp8bv 8 месяцев назад

    Communist ഭരണം എത്രമാത്രം വികസനം ഉണ്ടാക്കി എന്ന് വീഡിയോ കണ്ടാൽ മനസ്സിലാവും..

  • @TheKooliyadan
    @TheKooliyadan 8 месяцев назад

    നിയമങ്ങൾക്ക് പുല്ല് വിലയുള്ള നാട് ആയോണ്ട് ബസിന് മുകളിൽ യാത്ര ഒത്തു, ഖേരളത്തിൽ അതൊന്നും നടക്കില്ലല്ലോ..... 🤣🤣🤣

  • @Rafnaaad
    @Rafnaaad 8 месяцев назад

    9:16 side le shop name "XL Wallpaper" 😂

  • @s20021971
    @s20021971 8 месяцев назад

    Tram drivers sambalam kittunuddonnu chording.Atho nummudde KSRTC polle anno

  • @andrewgeorgekariyil4329
    @andrewgeorgekariyil4329 8 месяцев назад

    കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ കൊൽക്കത്ത നഗരത്തെ എങ്ങനെ രൂപപ്പെടു ത്തി എടുത്തു എന്നുകാണിച്ചതിന് അഷ്‌റഫ്‌ ബ്രോയ്ക്ക് അഭിനന്ദനങ്ങൾ.

  • @ponnuani7432
    @ponnuani7432 8 месяцев назад

    നിങ്ങടെ വീഡിയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഇക്കാ 👌🏻👌🏻

  • @Rajan-sd5oe
    @Rajan-sd5oe 8 месяцев назад

    വിശ്വ കവി രവീന്ദ്ര നാഥ് ടാഗോറിന്റെ ശാന്തി നികേതേൻ!അതിനും കാവി ഛായ കലർന്നുവോ? 🤔🤔🤔🤔🤔

  • @sidheeq_trithala9976
    @sidheeq_trithala9976 8 месяцев назад

    ഇന്ന് club fm ൽ santthosh sir അഷ്‌റഫ്‌ ക്കാനെ കുറിച്ച് പറഞ്ഞിരുന്നു ❤

    • @sajnanc6519
      @sajnanc6519 8 месяцев назад +1

      Evde link kittum

  • @jijopkumar9298
    @jijopkumar9298 4 месяца назад

    Beerus lodge loc and phone no

  • @habibrehiman7671
    @habibrehiman7671 8 месяцев назад

    2017 to 2021 Kolkata yil njan undayirunnu,big place,❤❤❤❤❤

  • @sajunk9810
    @sajunk9810 8 месяцев назад

    Developed countries pala rajyangalilum eppozhum superaayi tram odikkunnundu(Germany)

  • @sudeeshdivakaran6217
    @sudeeshdivakaran6217 8 месяцев назад

    Politics parayuka alla enthu koppanu TMC um CPM um avide cheyyunnath still in 19th century 😢😢😢😢 koode very tidy and clean sogham 😢😢😢

  • @rejikumarpr8929
    @rejikumarpr8929 8 месяцев назад

    അടിപൊളി : സൂപ്പർ.... ആ ബസ്സിനു മുകളിൽ നിങ്ങളുടെ കൂടെ ഞാനും യാത്ര ചെയ്ത പോലെ ഒരു ഫീൽ❤❤

  • @kovasuni
    @kovasuni 8 месяцев назад

    ദീഗാ സിലിഗുരി എന്നീ സ്ഥലങ്ങളുംകാണണം കേട്ടോ

  • @elisabetta4478
    @elisabetta4478 8 месяцев назад

    Kolkata hasn't changed at all after the renowned French author Dominique Lapierre wrote the novel called "The City of Joy".😢
    As long as religion runs in our veins no significant change will happen in South Asian countries. That's the ugly truth.

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 8 месяцев назад

    നാളെ എന്ന് പറഞാൽ.അടുത്ത.ആഴ്ച ആവതിരുന്നൽ മതി ആയിരുന്നു.

  • @vasanthakumari-wq4pg
    @vasanthakumari-wq4pg 8 месяцев назад

    Etryo pravsyam nadannavazhikalveedumkanichu thannathinu oruadunandiyundu asharaf

  • @jeevmya6704
    @jeevmya6704 8 месяцев назад

    22:21 Anbe Sivam Movie ഓർമ്മ വരുന്നു... ☺️

  • @firosworld4091
    @firosworld4091 7 месяцев назад

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @JaleelVS-b3v
    @JaleelVS-b3v 8 месяцев назад

    Travelling top of the bus...interesting...waiting for the next..thanks...

  • @LittoWilly
    @LittoWilly 8 месяцев назад

    I have a strong feeling that Ashraf excel and Santhosh Kulangara Sir may associate in future for some programs.

  • @ajimon5022
    @ajimon5022 8 месяцев назад

    അഷ്‌റഫ്‌ ഭായ് ഡെയിലി വീഡിയോ ഇടാമോ

  • @SURESHBABU-pg9id
    @SURESHBABU-pg9id 8 месяцев назад

    Ashrafka you actually gave me a nostalgia man I traveled in team through howrah bridge & during that time taxes are half black and top yellow thank you man

  • @TheCpsaifu
    @TheCpsaifu 8 месяцев назад

    Nice video
    10x 4 sharing.... 😍👍🏽

  • @ചീവീടുകളുടെരാത്രിC11

    This one not even a vlog ... It's a documentary 👍

  • @sajeersajeer8205
    @sajeersajeer8205 8 месяцев назад

    അഷ്‌റഫ്‌ ബായ് പൊളി വീഡിയോ ❤️

  • @Backer9847
    @Backer9847 8 месяцев назад

    Congrats bro ❤ santhosh george sir mentioned your name as one of his favorite vlogger. 🎉❤

  • @SunilsHut
    @SunilsHut 8 месяцев назад

    ക്ലബ്‌ FM ൽ SGK ഈ ചാനലിനെ പറ്റി നല്ല അഭിപ്രായം ആണ് പറഞ്ഞത്...അഷ്‌റഫ്‌ കണ്ടിരുന്നോ???

    • @ashrafexcel
      @ashrafexcel  8 месяцев назад +1

      ഇല്ല. എവിടെ?

  • @hareeshmadathil6843
    @hareeshmadathil6843 8 месяцев назад

    Super , എജ്ജാതി ഫീൽ 👍👌🏼👍👌🏼

  • @subairulijasthazhakkat1419
    @subairulijasthazhakkat1419 8 месяцев назад

    ഒത്തിരി പുതുമയുള്ള അനുഭവങ്ങൾ ,നിങ്ങളുടെ വീഡിയോ തികച്ചതും ആസ്വദിക്കുന്നു ഞാൻ

    • @subairulijasthazhakkat1419
      @subairulijasthazhakkat1419 8 месяцев назад

      ശരി ആയ രീതിയിൽ ഡാറ്റ മക്ഷൻ കിട്ടാറില്ലേ
      അതോ എഡിറ്റ് ചെയ്യാൻ സമയം കിട്ടറില്ലേ
      വീഡിയോകൾ പോസ്റ്റ് ചെയ്യാൻ ദിവസങ്ങൾ വൈകുന്നുണ്ട്

  • @sameerbabu575
    @sameerbabu575 8 месяцев назад

    👍👍👍👍

  • @ajaikamalasanan8925
    @ajaikamalasanan8925 8 месяцев назад

    😍😍😍

  • @subaidaakv7153
    @subaidaakv7153 8 месяцев назад

    Wow യാത്ര അടിപൊളി ആയിരുന്നു 🥰

  • @shameersm6015
    @shameersm6015 8 месяцев назад

    👍

  • @saudimalayalipravasivolg
    @saudimalayalipravasivolg 8 месяцев назад

    എപ്പോളും ഇഷ്ടം ❤❤❤ സ്ഥിരം കാണുന്ന ഒരേ ഒരു ചാനൽ

  • @manjuramesh5705
    @manjuramesh5705 8 месяцев назад

    ബന്ധുനെ കണ്ടതിൽ സന്തോഷം

  • @369media8
    @369media8 8 месяцев назад

    ഇന്ന് ഒരു ഇന്റർവ്യൂയിൽ SGK നിങ്ങളുടെ വീഡിയോ കാണാറുണ്ടന്നു പറയുന്നത് കേട്ടു

  • @thankav6808
    @thankav6808 8 месяцев назад

    Nalla vevaranam bandu aloeu pakata vanna manushan🙏🏽😊

  • @kaleshmakp5047
    @kaleshmakp5047 8 месяцев назад

    Missing journey for me❤

  • @AhmedMunawar-l7t
    @AhmedMunawar-l7t 8 месяцев назад

    bro long video upload dialy videos id 🙌🏻

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 8 месяцев назад

    അടിപൊളി സൂപ്പർ വീഡിയോ 🌹🌹🌹❤️❤️

  • @celinpaul7811
    @celinpaul7811 8 месяцев назад

    എന്തേ - വൈകി❤❤❤❤

  • @junaisjunu3594
    @junaisjunu3594 8 месяцев назад

    KC moovies😂ticket

  • @royJoseph-lx6uq
    @royJoseph-lx6uq 8 месяцев назад

    ഭീരു അല്ലല്ലോ.. ബീരു അല്ലേ ❤️🙏🏻👍🏻

  • @Rajan-sd5oe
    @Rajan-sd5oe 8 месяцев назад

    അത്യപൂർവ കാഴ്ചകൾ !👍👍👍👍👍👍👍👍

  • @JAQwadiTayeen
    @JAQwadiTayeen 8 месяцев назад

    Waiting for next🎉

  • @sarathnarayanan4137
    @sarathnarayanan4137 8 месяцев назад

    Enikkum ingane poonam

  • @AliAli-hk6xd
    @AliAli-hk6xd 8 месяцев назад

    Adipoli

  • @parappangadinaser7677
    @parappangadinaser7677 8 месяцев назад

    Vidiyo super Naser parappanagadi Qatar

  • @gamezone5476
    @gamezone5476 8 месяцев назад

    Super video brother

  • @AliAli-hk6xd
    @AliAli-hk6xd 8 месяцев назад

    ❤❤❤

  • @Ashokworld9592
    @Ashokworld9592 8 месяцев назад +1

    കൊൽക്കത്തയിലെ.... ടിപ്പുസുൽത്താൻ മസ്ജിദും. വലിയമാർക്കറ്റും. പൂക്കളുടെ മാർക്കറ്റും മനസ്സിനെ ഒരുപാട് കൗതുകമുണർത്തി.... സന്തോഷമുണ്ട്..... ബ്രോ....!👍👍👍👍👍💚💙💙💙💙💜💜💜💕👍

  • @rejijoel556
    @rejijoel556 8 месяцев назад

    Missing bipin bro and chechi

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 8 месяцев назад

    Supeർ കാഴ്ച്ചകൾ❤

  • @nishathankachan6924
    @nishathankachan6924 8 месяцев назад

    Super ❤❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 8 месяцев назад

    Happy journey 🎉

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 8 месяцев назад

    അടിപൊളി 👍🏻👍🏻👍🏻

  • @beenajomy2625
    @beenajomy2625 8 месяцев назад

    😂😂😂 super 👍 Bro