ഇന്നത്തെ അടുക്കള അനിയനെ ഏൽപ്പിച്ചു |Kolkata Trip (West Bengal)| EP-05|Jelaja Ratheesh|
HTML-код
- Опубликовано: 17 ноя 2024
- ആന്ധ്രായിലൂടെയുള്ള യാത്രയിൽ വഴി അരികിൽ വച്ചുള്ള കുക്കിംഗ് .
Roadside cooking while traveling through Andhra.
Our new channel link: / @puthettufamilyvlog
Date:17-09-2023
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
Jalaja, എന്താ പറയേണ്ടത് എന്നറിയില്ല.. നിങ്ങൾ ഒരു powerful lady ആണു.. സമ്മതിച്ചിരിക്കുന്നു... ഞാൻ ഒരു വയസ്സായ സ്ത്രീ ആണു.. കേൾവിക്കുറവുണ്ട്.. അതിനാൽ നിങ്ങളുടെ യാത്ര വിവരണം കേൾക്കാനൊന്നും ആവില്ല..എന്നുതന്നെയല്ല എല്ലാ videos എപ്പോഴും കാണാനും ആവില്ല..എന്നാലും ഇത്രയും വല്യ 12 ടയർ ഒക്കെ ഉള്ള ലോറി ഒക്കെ കൂസലില്ലാതെ ഓടിക്കുന്നത് കാണുമ്പോൾ ബഹുമാനം തോന്നുന്നു.. All the best to you n your family members...❤️😍💐
❤❤❤
സന്തോഷം തുടങ്ങുന്നത് കുടുംബത്തിൽ നിന്നാണ്. എന്നും അത് കാത്തുസൂക്ഷിക്കുക.അമ്മയെ കൊണ്ടുപോയതുപോലെ അനുജത്തിയെയും ഒരു ട്രിപ്പ്പിന് കൊണ്ടു പോകണം. 👍👍😍😍😍😍
👌
ഓരോ സ്ഥലത്ത് എത്തുമ്പോഴും ആ സ്ഥലവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരണം ജലജ തരുന്നുണ്ട് അത് പുരാണവുമായി ബന്ധപ്പെട്ടതാണെകിലും, ചരിത്രം ആണെങ്കിലും, വർത്തമാന കാലവുമായി ബന്ധപ്പെട്ടത് അണെങ്കിലും ശരി, ജലജ ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു congratulations keep it up..
അനിയൻ മാസ്സ് ❤️❤️❤️ചായിയെ മിസ് ചെയ്യുന്നു 😭😭😭
പെട്ടന്ന് തീരുമാനം എടുക്കാൻ കഴിവുള്ളവൻ ആയിരിക്കണം ഡ്രൈവർ ❤️❤️❤️❤️
💯🔥
പാഞ്ചേഇന്ദ്രിയങ്ങൾ എപ്പോഴും ഉണർന്നു പ്രവർത്തിക്കണം
അത് പോയിന്റ് 👍
Yes 👍🏻
Yes, point 🥰
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ... Good job puthettu👍അഭിനന്ദനങ്ങൾ 🙏
അനിയന്റെ ""കരൾ " വീട്ടിൽ ഇരിക്കുന്നു
😄😄അടിപൊളി ഡയലോഗ് ചേട്ടാ 🌹🌹
High way കണ്ടിട്ട് ഇന്ത്യയിലാണോന്നൊരു സംശയം...
be proud You an Indian
Modiji
ഈ ഐക്യം തലമുറകൾ കൈമാറി ലോകാവസാനം വരെ നില നിൽക്കട്ടെ
❤❤❤
പൈനാപ്പിൾ എക്സ്പ്രസ്സ് ലോഡ് ആകാഞ്ഞത് ഞങളുടെ ഭാഗ്യം..ഇല്ലെങ്കിൽ ഇത്രയും നല്ല വിഡിയോകൾ കാണാൻ പറ്റുമോ.. ചേട്ടനും അനിയനും ചേച്ചിയും എല്ലാം സൂപ്പർ 💕😍😍😍
പണ്ട് നാലാം ക്ലാസ്സിൽ പഠിച്ച തെനാലി രാമന്റെ കഥ ഓർമ്മിച്ച് എടുത്ത് പറയുന്ന ജലജേച്ചി മാസ്
മുന്ന് പേർക്കും സ്നേഹപൂർവ്വം നമസ്കാരം😍...എന്റെ ഒരു അഭ്യര്ഥനയാണ് ...എന്തായാലും ഈ പ്രാവശ്യം രാജേഷും കൂടെ ഉണ്ടല്ലോ ....രതീഷിൻന്റെ ''ജീവിത വിജയ '' ത്തിന്റെ കഥ കൾ കുടി ഉള്പെടുത്താമോ ...എല്ലാവര്ക്കും ഒരു പ്രചോദനമായേനെ !!❤
ഇത് കാണുന്നവർക്കും നിങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന ഒരു അനുഭവം.
എത്ര മനോഹരമായ കാഴ്ചകളാണ്.❤❤
ആന്ധ്രയിലെ വഴികൾ അതിമനോഹരം 👍👍 നെൽപ്പാടങ്ങൾ നദികളും സ്ഥലങ്ങളും അടിപൊളി🌹🌹 ആന്ധ്ര അതീവ സുന്ദരം
മികച്ച ഒരു ആകാശദൃശ്യം സമ്മാനിച്ചതിന് നന്ദി.ചേട്ടൻ. ❤ ചേച്ചി.❤ അനിയൻ.❤
കിടിലൻ road 🔥കൂടെ ആന്ധ്രായിലെ നെൽപ്പാടങ്ങളും അവിടത്തെ വൈകുന്നേരത്തെ സൂര്യ അസ്തമയം ഒക്കെ മൊത്തത്തിൽ അടിപൊളി 😍
അടിപൊളി ആയിട്ടുണ്ട് ചേട്ടനും അനിയനും കൂടിയുള്ള യാത്ര ..❤
മുംബൈയിൽ പല ദിവസങ്ങളിലായി ഗണപതി നിമിഞ്ജനം നടത്തുന്നത്. മൂന്ന്, അഞ്ച്, ഏഴ്, പത്ത്, ഇങ്ങനെ പല ദിവസങ്ങളിലായിട്ടാണ് ഗണപതി നിമിഞ്ജനം നടത്തുന്നത്.പക്ഷെ പ്രധാനം പത്ത് ദിവസത്തിന് ശേഷം ആണ്. ഞങ്ങളുടെ സൊസൈറ്റിയിലും ഇന്ന് ഗണപതിയെ വച്ചിട്ടുണ്ട്. അതും പത്ത് ദിവസത്തേക്ക് ആണ് . Puthettu കുടുംബത്തിന് ഗണേശ് ചതുർത്ഥി ദിനം ആശംസകൾ നേരുന്നു.
ബോംബെ, ഹൈ ദരാബാദ്, അവിടെയൊക്കെ 10ദിവസം ആഘോഷം ഉണ്ട് കാണാൻ നല്ല രസമാണ് ഒരുഗണപതിയൊക്കെ 2നിലപൊക്കം കാണും
👌.
Super history yepatti nalla vivaram undu thank you madam
ചേച്ചിക്ക് ചരിത്രം ഒരുപാട് അറിയാം.... 👍👍👍
Google baba ille😂😂
ബാലരമ വായിക്കണം...
രാജേഷ് ഏട്ടൻ ചിക്കൻ വാങ്ങിയിട്ട് വരുമ്പോൾ പെട്ടെന്ന് നിന്നപ്പോൾ😂😂❤KL09❤
മൂവർക്കും ഹൃദയം നിറഞ്ഞ ഗൂഡ് നൈറ്റ് 😴😴 ആന്ധ്രയിലെ നല്ല സൂപ്പർ കാഴ്ച്ചകൾ തന്നെ എന്താ കാണാൻ ഭംഗി പിന്നെ രാജേഷ് ഹാ പറയുകയോ വേണ്ട വണ്ടി ഓടിച്ചു ഓടിച്ചു ശരീരം വിയർക്കട്ടെ അത് വളരെ അത്യാവശ്യമുള്ള കാര്യമാണ് ശരീരത്തിന് നല്ലതാണ് കൂട് വയർ കൂറച്ച് കുറയട്ടെ 😂😂😂❤❤❤
nigal currykal undakunathu kandittu janum curry vechu kazhichu supper
മൂന്നുപേർക്കും നമസ്കാരം.... 🙏💕
ചേച്ചി നിങ്ങളെ പോലെ ഉള്ള സ്ത്രികളെ കിട്ടുന്നവർ ഭാഗ്യവർ കുടുബ ജീവിതം എത്ര സ്വർഗ്ഗം:ജോലിയോ 'പണമോ 'സൗന്ദര്യമോ അല്ല ജീവിതം!❤
Ladies matram nallath ayal pora sahodara.vannu keruna pennine pukach purathuchadikan nikuna ammayammamarum nathoonmarum kude nallathakanam.monte lifil oru pennu vannal avale accept cheyanum snehikanum manas venm.
കൃഷ്ണനും ബലരാമനും രുഗ്മണിയും പോലെ യാത്ര തുടരട്ടെ
❤️❤️കെട്ട്യോനും കെട്ട്യോളും കൂടെ ആ പാവത്തിനെ കൊണ്ട് അടിമപണി ചെയ്യിക്കുവാ അല്ലെ... ❤️❤️
❤🥰🚛👍ഓൾഡ് കോമ്പിനേഷൻ സ്റ്റോറികൾ ഇങ്ങോട്ട് പോരട്ടെ 🥰🥰🙏
ഫോൺ കൈയിൽ എടുത്തപ്പോൾ നോട്ടിഫിക്കേഷൻ വന്നു അപ്പൊ തന്നെ പ്ലേ ചെയ്തു കാണാൻ തുടങ്ങി ❤❤❤
💕puthett ന്റെ സാരഥി കൾക്ക് hai💞സന്തോഷം നിറഞ്ഞസന്തുഷ്ടകുടുംബയാത്രയും അനന്തമില്ലാതെ തുടരട്ടെ 💞💞💞👍
വളരെ വളരെ മനോഹരം...❣️❣️❣️
രതീഷ് bro.. Rajesh bro... Super
നിങ്ങളുടെ team ലെ No 1 Driver രാജേഷ് ആണ്. Secnd രതീഷിന്റെ മകൾ :🎉🎉❤
റെയിൻ റെയിൻ ഗോ എവെ /റെയിൽ റെയിൽ! !!ട്രെയിൻ ട്രെയിൻ @അല്ല,,മഴ മഴ പോവുക, ❤,👌👌ചായികൂടിവേണം,അച്ഛമ്മയും, എങ്കിലേ ഒരു ഇതൊള്ളു
Video idumbol thanne kandilla engil oru mansamadhanam illa ❤️ one and only puthettu fan boy
ഇപ്പോൾ നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മൂന്നു പേർക്കും ഒരുപാട് സ്നേഹം❤❤❤
മൂന്നുപേർക്കും എന്റെ... ഒരു ചെറിയ ഗുഡ്മോർണിംഗ്... ഹേയ്... രതീഷ് ഭായ്. സുഖമാണോ.. ❤
Very good roads and bridges we have now.India’s developments are remarkable. Wishing safe trip again!
ആദ്യമായിട്ടാണ് അപ് ലോഡ് ചെയ്ത ഉടനെ തന്നെ കാണുവാൻ സാധിച്ചത് .. വളരെ മനോഹരം ആയിട്ടുണ്ട് ....❤
Oru freezer set chey vandiyil. Nattil ninnu kurach fish chicken medichond poku beef
പഴയ ലോറി കഥകൾ സൂപ്പർ ആണ് രാജേഷ് &രതീഷ് നല്ല ഓർമ്മകൾ പോരട്ടെ
Chechide travelling epozhum kanum njan bhakkara eshtava ratriyil ellam kanum❤❤
Hello Jalaja, I am amazed by your confidence and ease, and salute you. Your husband is a great companion in your growth, God bless🙏
മൂന്നുപേർക്കും ശുഭദിനം നേരുന്നു wishing Happy journey
ആകാശത്തിന്റെ ചമയ കാഴ്ച ഭംഗിയായി ട്ടുണ്ട് വളരെ നല്ല കാഴ്ചകൾ തന്നെ. രാജേഷ് ❤️you ശുഭ യാത്ര നേരുന്നു good 👍👍👍
മഹാരാഷ്ട്രയിൽ ചില സ്ഥലങ്ങളിൽ ഒന്നര ദിവസവും, അഞ്ചു ദിവസവും, 9 ദിവസവും 11 ദിവസവും ഗണപതി വെക്കാറുണ്ട്.. പൊതുവായി വെക്കുന്നത് 11 ദിവസം ആണ് . പിന്നീട് ഈ വിഗ്രഹം ഒഴുക്കി കലയും..വലിയ ആഘോഷം ആണ് ഇത് ഇവിടെ
Thanks for posting.
രതീഷ് ❤ജലജ ❤ രാജേഷ്❤ ചായി ❤ഫാമിലി 🥰🥰🥰🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
തെന്നാലി ഗ്രാമത്തിൽ ഞാൻ രണ്ടുമാസം താമസിച്ചിട്ടുണ്ട്, അവിടെ grow മോർ ഷോ റുമുകളുടെ ഡിസ്ട്രിക്ട് സൂപ്പർവൈസർ ആയിരുന്നു ഇപ്പോഴത്തെ ആന്ധ്രാപ്രേദേശ് ( കക്കിനാടാ മുതൽ അനന്തപുർ വരെയുള്ള എല്ലാ ജില്ലകളിലും താമസിച്ചു ജോലി ചെയിച്ചിട്ടുണ്ട്, അതൊരു സുഖമുള്ള ഓർമ്മകൾ ആണ് ❤❤❤
Beautiful sunset colours...
Lorryile puthiya cook kollam. Pachakam nalla oru relaxation aanu. Andhra food nallathanangilum eri sahikula.
മൂന്നു പേർക്കും നമസ്കാരം വീഡിയോ 👌🏻👌🏻👍🏻ചിക്കൻ കറി പൊളി,
എത്ര സിമ്പിൾ ആയി ട്ടാണു അനിയൻ വണ്ടി ഓടിക്കുന്നത് സൂപ്പർ ❤❤
5 അം ക്ലാസിൽ pdikkummbol cooper Jeep odich padicha thudagiyatha
When you stopped at Kaza toll plaza felt nostalgic..My daughter is there left side of the road in IJM Rain Tree park..
ആ കരൾ പൊളിച്ചു 😍ഇനി ചേച്ചി കൂടെ ഒള്ളു പോരാൻ
Hi mam, njan Madhya Pradesh il aa Ganapathi ji ye patti പറയാം. Total 11Divasam anu ee program, north India yil ullavar Ganesh ji de murthy veetil medichu konduvarum, veetil vidhi vidhena iruthum, ennum ravileyum vaikittum adinte pooja cheiyum. 11 nte annu vellathil kondu ozhukum. Ivide ella veetilm ഗ്രൌണ്ട് lm iruthum adu nalladayittu colour light okke ittu alankarichu anu iruthunnadu, പ്രസാദം vakum, pooja kazhiyumbol prasadam ellavarkum veethichu kodukum
Here in Maharashtra Ganeshotsave is celebrated 10 days Co incedently it started today Some people keep 1 1/2 Days some 5 days some till Anand chaturdashy&last day after maha arathi idol is immersed in water(pond or river or sea)
പുത്തേറ്റ് സ്നേഹം എന്നും ഇങ്ങനെ തന്നെ ഇരിക്കെട്ടെ ഇനി പോവുമ്പം കരളിനെയും കൂടെ ഒരു ട്രിപ്പ് അത് ആണ് ചേട്ടായി❤❤❤❤
Co ഡ്രൈവറുടെ ഉറക്കബോധം, ഉറക്കച്ചടവില്ലാത്ത പ്രവർത്തനം. വലിയ അപകടത്തിൽ നിന്നാണ് രക്ഷപെട്ടത് 👍🏻👍🏻👍🏻
Keralathil ganesolsawam undu sivasenana use control 7 or 10 days last procession and nimajanam in sea
കുറ്റം പറയാൻ ഒന്നുമില്ല അത്കൊണ്ടാ 😃😃ചിക്കൻ കറി പൊളി
രാജേഷ് ന് അമ്മയുടെ മുഖശ്ചായയും, സംസാര രീതിയും..
👍ഒരു തക്കാളിയുടെ കുറവുണ്ട് ഷെഫെ 👌ചിക്കൻ കറിയിൽ
goats liver and brain curries are delicious.
😂 രാജേഷ് ...... ഞങ്ങളുടെ പാവം
ചായിക്കുട്ടൻ : എങ്ങനെ ഇവരെ
സഹിക്യ എന്ന് മനസിലാക്കിക്കേ...
😂😂😂😂😂
സൂപ്പർ ആണ്
ശ്രീമതി ജല ജ
പിന്നെ.. ലോറി ഫീൽഡിലെ
ചാണക്യൻ രതീഷ്
രാജേഷ് ടിം ....
ആശംസകൾ❤❤❤
എന്നും പ്രാർത്ഥനാപൂർവ്വം
അഭിവാദ്യങ്ങളും🤝👍❤️
ചേട്ടായി,,,,,പൊളി പൊളി
ചേട്ടൻ - അനിയൻ സ്റ്റോറീസ് സൂപ്പർ. കൂടുതൽ വേണം
Two families nte oru trip pratheeshikkunnu 🤝👍
വിജയനഗര സാമ്രാജ്യം ആന്ധ്രാ കേന്ദ്രികരിച്ചല്ല കർണാടകയിലെ ഹംപി ആയിരുന്നു തലസ്ഥാനം
രാജ് മുൻട്രി ചെന്നാൽ എല്ലാം കിട്ടും ചേട്ടനും ചേച്ചിയും അനിയനും കൂടി നല്ല അടി പൊടി ട്രിപ്പ് ഗോഡ് ബ്ലെസ്സ് യു
Njan Ella videosum kanarudu orupadu ishtam ayi ningalude othoruma👍
മൂന്നു പേർക്കും ബിഗ് ഹായ് ❤️❤️
മനോഹരം കാഴ്ചകൾ എല്ലാം
Rathesh and Rajesh spr.
New experience with Rajesh bro👍🏻👍🏻have a nice journey 💪
Nighalude combinetion very good😂
നമ്മുടെ മൊട്ടച്ചേട്ടനും (ചായി )കൂടി വേണമായിരുന്നു സൂപ്പറായിരുന്നേനെ ♥️♥️♥️♥️♥️♥️♥️
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
ആന്ധ്രായിൽ ഇപ്പോ മഴ പെയ്യുനുണ്ട്. എന്നാലും ചൂട് ഉണ്ട്. ഇന്നലെ 18 ന് ഇവിടെ ഗണേഷ് ഉത്സവം അയോട് തിരക്ക് കാണില്ല. പൂജ കഴിഞു കടലിൽ കൊണ്ട് ഇടും
Prakruthi ramaneeyem very beautiful God bless you.
രാജേഷ് ചേട്ടന്റെ മട്ടൻ കറി സൂപ്പർ ആണ് ❤
ചിക്കൻ കറിയല്ലേ🤔
നിങ്ങൾ സ്റ്റീലിൻ്റെ തെർമ്മൽ കുക്കർ ഉപയോഗിക്കൂ. അതാകുമ്പോൾ രാവിലെ അരി തിളപ്പിച്ച് എടുത്ത് ക്യാബിനിൽ വച്ചാൽ പോരേ. സൌകര്യം കിട്ടുന്നിടത്തുവച്ച് എന്തേലും കറിയുണ്ടാക്കി പെട്ടെ ന്ന് കഴിക്കാമല്ലോ.
yes. that's a good idea 👍
Recently I started watching ur videos .u r an amazing person.hats off to u .
God bless ur family.I feel as if I am traveling with u .
Every small details u share. Lots of love
...
Good morning main driver has become master on routes
ജലജ ഇന്നുവരെ ഞാൻ നിങ്ങളുടെ യാത്ര കണ്ടിരുന്നു നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് നാട്ടിലെ ഹൈവെ സൈഡിൽ നിങ്ങളുടെ വണ്ടി നോക്കാറുണ്ട്
Good luck.ella videoum nannayittundu.
Thirumbi vandache Rajesh broyude Cooking... Rajesh brokke cookingil mathramalla DRIVINGUM BADA EXPERT Aanu ennu camermante storiyil koodi kettu.. Jalaja Sisnum ellavarkkum orikkal koodi oru BIG HAIII... Yathra Yhudarattee...
ആന്ധ്രായിലൂടെ യുള്ള യാത്ര മനോഹരം,
Beautiful road and greenery
വന്നല്ലോ വനമാലാ ചിരിക്കുന്ന മുഖഭാവം ഉള്ള അനുജനെ കണ്ടതു മുതൽ എന്റെ കൂടെ മൂ൦ബയിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട ജില്ലയിലെ മധു എന്ന കൂട്ടുകാരനെ ഓർമ്മയിൽ വന്നു മുംബൈയിലെ ലാൽബാഗിലേ ഗണപതി നീമ്ജ്ജന൦ 21മത്തേ ദീവസ൦ആണ് അവിടെ താമസിച്ചിരുന്നപ്പോൾ പല സ്ഥലങ്ങളിലും കാണാൻ പോകാറുണ്ട് ഇപ്പോൾ ചെറായിയിൽ ആണ് വിടീയോ പഴയ ഓർമ്മ കൾ പുതുക്കുന്നു ഹിന്ദിയു൦ മറാഠിയു൦ അറിയാവുന്ന ഞാൻ വിഡിയോ കണ്ടു ഇഷ്ടപേട്ടു comments അയക്കാ൯ മലയാളം ടായ്യപ്പിങ പഠിച്ചു മൂനുപേ൪കൂ൦ മ൦ഗളാശ൦സകൾ 🙏🙏🙏💛💚💙🚛
Adutha വരവിന് രണ്ടു പേരും apana अपना കരൾ kondu വരിക ❤❤❤
😂😂
അനിയൻ ചേട്ടാ കറി സൂപ്പർ ❤❤❤
സൂപ്പർ താരങ്ങളുടെ യാത്ര. ❤❤❤❤❤
❤❤❤❤ Super super video chattaaaaa Chachi &Rajash Hai God bless all 👍👍👍❤❤❤
Thiknas kodiya clothe use cheyou
മൂന്നുപേർക്കും നമസ്ക്കാരം 🙏
Rajesh ബ്രോ ഒരു സകല കലാ വല്ലഭനാണല്ലോ 😊
I am fan of your entire team madam. I see all your videos. Ok.. I am from Chennai now.
വിശന്നു ഇരുന്നു കഴിക്കുവല്ലേ 😄 രുചി കൂടും... ചേച്ചി ചെക്ക് 😂😂😂