അങ്ങനെ അതും അവസാനിച്ചു ഇനി അടുത്തതിനായുള്ള കാത്തിരിപ്പ്... എത്രയും പെട്ടന്ന് അടുത്ത കാഴ്ചകളുമായി ഞങ്ങളുടെ മുന്നിലേക്ക് എത്തുമെന്ന പ്രതീക്ഷയോടെ മംഗളാശംസകൾ..
ഹലോ ബ്രോഈ ലോക്കൽസ് ൻ്റെ കൂടെ യാത്ര ചെയ്യുമ്പോൾഎന്ന് പറയുന്നതിന്പകരംഈ സഹോദരങ്ങളുടെ കൂടെ യാത്ര ചെയ്യുമ്പോൾ നല്ലൊരു ഫീൽ ആണ് എന്ന് പറയേണ്ടതായിരുന്നുതെറ്റ് തിരുത്തുമെന്ന് വിചാരിക്കുന്നു Best of luck thank you
തായ്ലാൻ്റ് യാത്രയുടെ മുഴുവൻ എപ്പിസോഡുകളും ഒരാഴ്ചക്കുള്ളിൽ കണ്ടു തീർത്തു. തീർത്തും യാദൃശ്ചികമായി, പട്ടായയിൽ വെച്ച്, നമ്മൾ പരിചയപ്പെട്ടു. തുടർന്ന് ഒന്നിച്ച് പലയിടങ്ങളിൽ ആയിശയുടെ പാക്കേജിൽ യാത്ര പോയി. സാഹിദ് ബായിയോടൊപ്പം ഒരു റൂമിൽ താമസിച്ചു. എല്ലാം ഓർമയിലേക്ക് തിരിച്ച് വരുന്നു. പക്ഷെ,താങ്കളെ, വേണ്ട വിധത്തിൽ, തിരിച്ചറിയാനോ പ്രയോജനപ്പെടുത്താനോ അന്നെനിക്ക് കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ബാക്കിയാകുന്നു.
എവിടെ ചെന്നാലും മലയാളി ഹോട്ടൽ ഉണ്ടാവും അത് ഒരു പ്രത്യേകത തന്നെ 👍
അങ്ങനെ അതും അവസാനിച്ചു ഇനി അടുത്തതിനായുള്ള കാത്തിരിപ്പ്... എത്രയും പെട്ടന്ന് അടുത്ത കാഴ്ചകളുമായി ഞങ്ങളുടെ മുന്നിലേക്ക് എത്തുമെന്ന പ്രതീക്ഷയോടെ മംഗളാശംസകൾ..
മാത്യൂസ് ചേട്ടൻ എന്റെ സുഹൃത്ത് ആണ്
അടിപൊളി സ്ഥലങ്ങൾ പൊളി വീഡിയോ❤
Feast കൊതിപ്പിച്ചു. അടിപൊളി 👍🏻❤️👍🏻
അടുത്തത് ഉടനെ വേണേ... ❤️
Zahid bhai ❤ കുറച്ച് നാളുകൾക്കു ശേഷം 🎉ഞാൻ പടന്ന ക്കാരൻ സാഹിദ് ഭായ്
എന്തായാലും video അടിപൊളിയാണ്
Adutha trip pettannu venam ikka❤
ബന്ധു, chechi & team സുഖമല്ലേ ❤️
WB
എൻജിബാൻ യാത്ര. ഓർമ്മവന്നു.... യാത്ര. സൂപ്പർ 👌👌👌👌👌👌. Sudhi. Ernakulam.
waiting for next
സ്റ്റീഫനെ വിളിക്കൂ ഞങ്ങളെ രക്ഷിക്കൂ 🤣🤣🤣
അത് കിടുക്കി സൂപ്പർ 👍👍
കൊറിയ സൂപ്പർ ആണ് 👍👍
വീണ്ടും ഷാഹിദ് ബായ് യെകിട്ടി അല്ലേ? പയ്യന്നൂർ...good.
👍👍 സൂപ്പർ
താങ്കളുടെ വീഡിയോ മനോഹരം, ഒരു പോരായിക ഒണ്ട്, ഓരോ എപ്പിസോഡിനും നമ്പർ ഇട്ടാൽ നല്ലത്
നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന പുതിയ പുതിയ ഗ്രാമങ്ങൾ അവരുടെ എല്ലാ സംസ്കാരങ്ങൾ സാഹിദ് ഭായ് ഹായ😊 വെയിറ്റിംഗ്
Supper
Super👍
നല്ല വീഡിയോ ആയിരുന്നു താങ്ക്സ്
❤❤❤❤
🥰✌️poli bro
Ashaf Bro 👍👍👍
All the best next trip
എന്തൊരു ഫീൽ… മനോഹരമായ വിഡിയോ പെട്ടെന്ന് തീർന്നു പോയി 😢❤
❤❤❤
Wow it's another beautiful place again watching here from the Philippines❤❤
❤ തായ് മനോഹരം ❤ അഷറഫ് കേമറ അവതരണം അതിലും മനോ ഹരം ❤❤😊
👍
Ashraf bai sugamano.pinne yende sister um husbandum Thailand ilund
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 🥰❤ വൈകി വന്നാലും നിങ്ങളെ വീഡിയോ ക്വാളിറ്റി 👌🏻
എന്തു പച്ചപുള്ള അടിപൊളി സ്ഥലങ്ങൾ... നല്ല കാഴ്ച 🥰🥰
EvideAayirunnbro🥰🥰
First shot woowe👍
Njan kandilla ippol kanum ingneyulla gramamokke poyitt pala sthalangalum mmalekk kanichu tharunna kochu sgk aan ❤❤❤❤❤
First
Must visit hotel..good food.. especially pickle❤
👍🙋👌♥️
❤ Hi അഷ്റഫ്, വീഡിയോ നന്നായിരുന്ന അതിലുപരി ആ ഡിന്നർ ആയിരുന്നു, പൂള കിഴങ്
മാഷ് ചെയ്ത ത് കണ്ടപ്പോൾ ഉപ്പുമാവ് പോലെ തോന്നി😊❤
love u ashu
അടിപൊളി ❤👍👍👍സൂപ്പർ ❤❤❤👍👍👍
ഹായ് ❤❤❤❤❤
Ashraf Bro. യുടെ കൂടെ Zahid ബായ് കൂടെ ചേർന്നാൽ ഒരു പ്രത്യേക വൈബ് ആണ് ❤❤
ഹലോ ബ്രോഈ ലോക്കൽസ് ൻ്റെ കൂടെ യാത്ര ചെയ്യുമ്പോൾഎന്ന് പറയുന്നതിന്പകരംഈ സഹോദരങ്ങളുടെ കൂടെ യാത്ര ചെയ്യുമ്പോൾ നല്ലൊരു ഫീൽ ആണ് എന്ന് പറയേണ്ടതായിരുന്നുതെറ്റ് തിരുത്തുമെന്ന് വിചാരിക്കുന്നു
Best of luck thank you
ലോക്കൽസ് എന്ന് പറഞ്ഞാൽ എന്താണ് bro? ആ നാട്ടുകാർ എന്നല്ലേ?
ഈ വണ്ടിയുടെ സീറ്റിന് വേണ്ടത്ര ഉയരമില്ല. അതിനാൽ, ഉയരം കുറഞ്ഞവർക്ക് മാത്രം നിവർന്നിരിക്കാൻ പ്രയാസമുണ്ടാകില്ല.
താങ്കളുടെ വീഡിയോ ഒട്ടും മുഷിപ്പില്ല❤
മച്ചാന്റെ വീഡിയോ കണ്ടാലും കണ്ടാലും മതിവരില്ല 🥰🥰🥰
തായ്ലാൻ്റ് യാത്രയുടെ മുഴുവൻ എപ്പിസോഡുകളും ഒരാഴ്ചക്കുള്ളിൽ കണ്ടു തീർത്തു. തീർത്തും യാദൃശ്ചികമായി, പട്ടായയിൽ വെച്ച്, നമ്മൾ പരിചയപ്പെട്ടു. തുടർന്ന് ഒന്നിച്ച് പലയിടങ്ങളിൽ ആയിശയുടെ പാക്കേജിൽ യാത്ര പോയി. സാഹിദ് ബായിയോടൊപ്പം ഒരു റൂമിൽ താമസിച്ചു. എല്ലാം ഓർമയിലേക്ക് തിരിച്ച് വരുന്നു. പക്ഷെ,താങ്കളെ, വേണ്ട വിധത്തിൽ, തിരിച്ചറിയാനോ പ്രയോജനപ്പെടുത്താനോ അന്നെനിക്ക് കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ബാക്കിയാകുന്നു.
❤️
🎈🎈🎈🎈🙏
Good to see local life in Thai.. Malabar restaurant ❤
Superb
Bro itrem days late aakunathunkashtamanu kttooo
breathtaking views. In case, you would want to explore China call Stephen or any other local language expert.
മാത്യു ചായൻ സ്നേഹിക്കാൻ മാത്രം അറിയുന്നയാൽ...ഞാനും പോയിട്ടുണ്ട്
അടിപൊളി സ്ഥലങ്ങൾ
super👍👍👌👌
എ ത്ര ദി വ സമായി നോക്കി യി രി കുന്നു. അഷ്റഫ് ഭാ യ് 🥰
yes last paranja poolathe videos varatte
Video enum edu bro
എവിടെ.. അഷ്റഫ് ബായ്...😊
Nice
Love from Mysore
❤❤❤❤❤❤❤❤ മലപ്പുറക്കാരി
മാത്യു സർ ❤
koreayil jeju island povu next time
👍👍
മലയാളി ഭക്ഷണം കിട്ടുന്നത് ഒരു അനുഭവം തന്നെ😂😂❤🎉
ങ്ങൾ ആ മദ്ധ്യേഷ്യ വഴിയൊന്നു യാത്ര ചെയ്യിം...... ഒരു പാട് അനുഭവങ്ങൾ ഉണ്ടാകും ഉറപ്പാണ്.....
Mattyu sr 👍👍
🔥🔥🔥🔥
നിങ്ങൾ ആളുകൾ ഉള്ള ഗ്രാമങ്ങളിൽ ചെന്ന് രാപർക്കൂ ✨
വേഗം വന്നാൽ കൊള്ളാം😂😂😂
❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰
Zayidka payyanur yavida
🥰👍
aduthadhu vegam vannotte
🎉🎉🎉
koree noki videos onnum kandillalo
ഹായ്
👍👍👍👍👍❤❤❤❤❤
👍🏼👌🏼👌🏼👌🏼👌🏼
Hi ബ്രോ എങ്ങനെയാ ഷേക്ക് ഇല്ലാതെ വീഡിയോ എടുക്കുന്നത്? Gimbel ഉണ്ടോ അതോ ക്യാമറയിൽ ഓപ്ഷൻ ഉണ്ടോ?
IPhone ആണ്. വേറെ gimbal ഒന്നും ഇല്ല
@@ashrafexcel ❤️
Nammute nadan aharam ade pole👌😋
റോഡ് അടിപൊളി ആയിരിക്കാൻ കാരണം വണ്ടികളുടെ കുറവായിരിക്കാം
Bro Uk yil varunille
വരണം 😊👍
😀
Hi
നിങ്ങളുടെ വഴി പ്രശ്നം ഒക്കെ തീർന്നോ Bro
Yes
Sahid bro job enthan
Dear why do you take so long to upload the video?
എപ്പിസോഡിന് നമ്പറിട് അഷ്റഫെ, ആകെ കൺഫ്യൂഷൻ
👍🤲
ഇടയ്ക്കു വീഡിയോ ഇല്ലെങ്കിൽ കമന്റ് ഇടാനും മറക്കും
UAE il നിന്നും സ്ഥിര പ്രേക്ഷകൻ
Hai
No public bus bcz passengers are very less.
Just video കാണുന്നവർ coment Like ചെയാൻ മറക്കരുത് pls
എവിടാർന്നു ഇത്ര ദിവസം👌💕
അധിക്ഷേപിക്കാത്ത ഫോട്ടോ എടുക്കൽ'
പോലീസ് നടപടി ഇഷ്ടപ്പെട്ടു.