India to bangladhesh running time എത്ര ദിവസം വരും.ഇവിടേയ്ക്ക് പോകാൻ passport മാത്രം മതിയോ വിസയും വേണോ? ഈ train start ചെയ്യുന്നതും arrivel flatform ഉം ഏതു state ഇൽ ആണ്? Train ticket charge എത്രയാണ് inr
@@v.m.abdulsalam6861😂😂😂 20 കൊല്ലം മുമ്പ് പാക്കിസ്ഥാൻ കറൻസി ഏതാണ്ട് ഇതേ പോലെ ആയിരുന്നു🤣🤣 ഇന്ന് അവസ്ഥ😂😂 അതേ പോലെ തന്നെ ബംഗ്ലാദേശ്യം തീരും🤣🤣 bangladesh നെ ഇസ്ലാമിക രാജ്യമാക്കണം തെക്കൻ ബംഗ്ലാദേശ് ഹിന്ദു രാഷ്ട്രം ആക്കണം എന്ന് തുടങ്ങി പ്രശ്നങ്ങൾ തുടങ്ങി😂😂😂
Mkale yevide poyalum india kar india kar thane , namuku namale kannoo , iam in west white people and black people are Christians but here in a western country we Christians, hindus , Muslims indians have more closer than others because we have the same culture and identity , never forgot that , the culture and country is the unification trait of humans not religion, religion is comforting but not everything
സഹോദരാ, നിങ്ങൾ നാക്കൊക്കെ ഒന്ന് വടിച്ച് വൃത്തിയാക്കി "ഴ"എന്ന അക്ഷരത്പതിനുപകരം "യ" എന്നു പറയാതെ ശരിയായി ഴ എന്നുതന്നെ പറയാൻ പഠിക്കുക. അതിനുശേഷം മാത്രം മതി നിങ്ങളുടെ കമന്ററികൾ
അങ്ങനെ ആണെങ്കിൽ കൊല്ലം ജില്ലയിലെ ഒരു പ്രദേശത്തെ കുറെ... ആളുകൾക്ക് " ഫ " പറയാൻ കഴിയില്ല. അത് അവർ നാവ് വടിക്കാത്തത് കൊണ്ട് അല്ല. ശശിധരൻ അണ്ണാ... മണ്ടൻ 😂😂
സമയം വല്ലാതെ കളയാതെ കാഴ്ചകളെക്കുറിച്ചും , ബംഗ്ലാദേശ് നാട്ടുകാരൃങ്ങളെ കുറിച്ചും മാത്രം മനസ്സിലാക്കി തരിക. തീവണ്ടികൾ എല്ലാവരും കണ്ടിട്ടുണ്ട്. 🙏
ഡാക്കല്ല കറൻസിയുടെ പേര് ടക്ക എന്നാണ്.
കേരളക്കാർക് മറ്റു സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരവും വികസനവും ചുറ്റുപാടും സത്യസന്തമായ് വിശദമാക്കാൻ ശ്രമിക്കണം
പഴയ ഇന്ത്യൻ ഭുപ്രദേശംമായിരുന്നു ഇപ്പോഴും ഇന്ത്യൻ സഹായം മാണ് അവർക്കും
Adipoli brothers.
Dhairyamayi munnot povuka.
Njangal malayalees koode undavum.
All the best ❤
"സ്റ്റേശനി "ലായതുകൊണ്ട് "കൊയപ്പമില്ല"
ഓല് പരീസ എയ്താന് പോഴതല്ല അച്ചരപുടതയൊക്കെ അത്തിരമതി
😂😂😂😂😂😂
കൊയപ്പമോ 😂😂😂😂 കൊഴപ്പം ഇങ്ങനെ പറയു
@@user-fe5ir7tc1xningakude slange nth matham aan ullath
Ningakum ehzuthunnth pole aano samsrikkar..
Mandayk ennaoke ennu parayum enth manda.
Angine kore und ningalk kuttam.
Malbar slng anginya ninte cheviyik vannu koodvonnum ilalllo
Venm enkil mansikkaiyal mathi.
കോയപം അല്ല കുഴപ്പം
Pwolikk മക്കളെ ❤️👌✌️ബംഗ്ലാദേശ് series 👍
Super aayittund...
Iniyum vlog predheekshikunnu❤
A good travel feeling. Thankyou.
നിങ്ങള് സംസാരിക്കുന്നത് ഗംഭീരമായ ഇംഗ്ലീഷ് ആണല്ലോ 😂
അടിപൊളി വീഡിയോ
❤❤❤❤❤ adipoli bro
Matham maran nirbandhicha oru anubavam enikundarnnu oru Bangladeshi Muslim personil ninnum!
That is normal ,which is why they are jihadies
Oru prshnavum illathe ella കാലത്തും ഇങ്ങനെ ഇന്ത്യ ബംഗ്ലാ ബന്ധം നിലനിൽക്കട്ടെ
Doubtfull....., if you know the geo politics of the region.
എന്തിന്???ബംഗ്ലാദേശ് ബന്ധം ഒക്കെ ആർക്കു വേണം 🥴🥴🤨🫵
Welcome to Bangladesh bro❤❤❤
കൃഷി...അതാണ് മക്കളെ പഠിക്കേണ്ടത്
കൃഷി കഞ്ചാവ് ആയാൽ കുഴപ്പം ഉണ്ടോ.... ജസ്റ്റ് ഫോർ ജോക്ക്
That was a nice travalogue experience of travelling to Bangladesh.
മാസ്റ്റർപിസ് വ്ലോഗിൽ വീണ്ടും യാത്ര വീഡിയോ
thank you thank you
Adipoli മുത്ത് മണികളെ ❤
എൻഡ് മണി. ഒന്ന് pida
മുഴുവൻ സമയവും സ്വന്തം മുഖം കാണിക്കാതെ പരിസരം കാണിക്കൂ
ഓരോ സ്ഥലപ്പേരുകളും പറയുക.. പുഴയുടെ പേരുകളും പറയുക.... നമുക്ക് മനസ്സിലാക്കാമല്ലോ ❤️
Video adipoli subscribe cheythu Nighalude hotel name onn mention cheyyaamo ath pole price um
അടിപൊളി
16:42 😂😂
👍👍👍
കൂടുതൽ simple ആയാൽ തല കാണില്ല. കാലം അതാണ്.
🎉🎉
ഹായ്,നിസാർഇക്ക,ആദിൽബ്രോ,ബംഗ്ലാദേശ്,യാത്ര,പാർട്ട്,1സൂപ്പർ,❤
Super ❤️❤️
പച്ചെ പച്ചെ ഞമ്മൻ്റെ പച്ചെ
ശബ്ദം നന്നായി Record ചെയ്യുക സമയം കളഞ്ഞ് കാണുന്നത് എന്തെങ്കിലും ഗുണം ലഭിക്കാൻ - Like വേണേൽ Recording quality പ്രത്യേകിച്ച് ശബ്ദം
Good
❤️🙌🏻
😍😍😍
Adipoli
Next trip Myanmar kk pokaamo avide aarum poyath kandilla
👍👍
ക്ളീൻ ബംഗ്ലാദേശ് 👍👌
👍👍👍👍
❤
👍
👌👌👌👌👌👌👌👌
Visa evidunnanu adichad adil bro
♥️♥️♥️♥️
Adipoli ❤
❤❤❤
Done subscribed
Can you speak in English sometime.
യാത്രാ മംഗളം നേരുന്നു
നിങ്ങൾ സൂയിപ്പിച്ച സ്ത്രീയെവിടെ ?
Collam good 🎉
Visayum visa procedure ?
❤❤❤😅😅
Bangladesh povann plan und enghaney pokum plz give reply
Puthiya arivan ❤
ഇത്രയും നാൾ എവിടായിരുന്നു മക്കളെ
Haii ennu vannu parijaya pettirunnu
India to bangladhesh running time എത്ര ദിവസം വരും.ഇവിടേയ്ക്ക് പോകാൻ passport മാത്രം മതിയോ വിസയും വേണോ? ഈ train start ചെയ്യുന്നതും arrivel flatform ഉം ഏതു state ഇൽ ആണ്? Train ticket charge എത്രയാണ് inr
First
ഏയ് ഇരുപതോ... ഏഴ് ഇരുപത്..
❤❤❤❤❤😂😂
Title usharakkanund
Nammal enthu kondanu avarude pinnil ayathu? Athum Nammal nashtam sahichu undaki kodutha rajyam...
ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷൻ
Kolkata
എന്ത് പറയുമ്പോഴും കാര്യങ്ങൾ, കാര്യങ്ങൾ എന്ന് പറയുന്നത് എന്തായാലും മാറ്റണം.
Misleading thumbnail and intro...
ഹമി തുമി ബാലു ഹാഷി
വോഹ ബോഷോ ബാത്ത് കായിസി, ഷോബേ ഷോബേ ബാപ്പഷ് ആയിസി, കൊയ്ബോ പൂഷേ, കിതാ ഖബർ ബന്ധു, OK സംഷി
പണം വാങ്ങാനും കൊടുക്കാനും ഇടത് കൈ നിർബന്ധമാണോ 🤭
എന്തേലും ഓക് ഉണ്ടാക്കി വിഡിയോ പിടിച്ചു പോപുലർ ആയി... പൈസ ഓക് ആയപ്പോൾ കിട്ടിയ ക്യാഷ് വെച്ചു ചുറ്റി കറങ്ങി അതു ഇട്ടു വെറുപ്പിക്കുന്നു
ബോർഡർ ക്രോസ്സിന് കൂടി കാണിക്കാമായിരുന്നു
നാണയ മൂല്യം വലിയ വ്യത്യാസം ഇല്ല അല്ലേ ? മുമ്പെല്ലാം വലിയ deference ഉണ്ടായിരുന്നു.
ബംഗ്ലാദേശ് പോയാൽ മറ്റു രാജ്യങ്ങളിലേക്ക് പോവുന്നതിനു വിസ കിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ...? അങ്ങനെ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്...🙏
Better to start travel from gulf countries
.athavumpo arkum budimut illa.. us muthal Bangladesh muthal afgan muthal syria muthal uganda vareyum pokaam😅😊
ബംഗ്ലാദേശിൽ പോയാൽ വേറെ രാജ്യത്ത് പോകാൻ വിസ കിട്ടാൻ പ്രയാസം എന്താണ് അങ്ങനെ ഒരു പ്രയാസം നിലവിൽ ഇത് വരെ ഇല്ല
Made in India train
അവിടേക്കു പോകാനുള്ള പ്രോസചർ ഉം എക്സ്പെൻസും പറയൂ ❤ it may ഹെല്പ്
Same
നല്ല പച്ചപ് 👌
ഏറ്റവും വലിയ തുണിമില്ലുകൾ ബഗ്ലാദേശിൽ ഉണ്ട് അത് കൂടെ കാണിക്കണം
സൂക്ഷിക്കണം അവിടെ പല ചീത്ത വായികളും ഉണ്ട് അതിലൊന്നും വീഴാദെ തിരിച്ചു വരണം അവിടെ ഉള്ളവർ നല്ല മനുഷ്യർ തന്നെയാണ് ഇന്ത്യയെ ഇഷ്ടപെടുന്നവരാണ്
ചീത്ത വായി
Blangadesh visa yangane kittuka agency name plaease
വിസ ആവശ്യമില്ല
പാകിസ്ഥാനിലേക്കും ഇത്പോലെ സ൪വീസ് ഉണ്ടായിരുന്നു.
Ath avar thanne നശിപ്പിച്ചു
Window seatലിരിക്കുന്നയാൾക്ക് camera കൊടുക്കാമായിരുന്നു.
നിങ്ങൾ കൽകത്തയിലെ ഏത സ്റ്റേഷനിൽആണ്
നിങ്ങൾ നാട്ടിൽ മീൻ കട നടത്തുന്നവരായിരുന്നോ. സംസാരം കൊണ്ട് തോന്നിയതാ .
ഹായ് Silhut എന്ന സ്ഥലത്ത് പോകുകയാണെങ്കിൽ ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം നല്ലവണ്ണം മലയാളം സംസാരിക്കും
നമ്മുടെ station നേക്കാളും clean ആണ്.
Njan oru video kandu. Athil ethramathram sathyam undennu ariyananu comment cheyyunnathu. Krishi mithra tv itta video, washing mechine, grinder 2900,1900Rs ennanu parayunnathu. Ithil sathyamundo ennu ariyamo?
Yes
Ellam local made anu oru garrenty warranty card kittilla
6, 400 ടാക്ക = 5000 ഇന്ത്യൻ രൂപ...
ബംഗ്ലാദേശ് ടാക്കയുടെ മൂല്യം കൂടിയെന്ന് മനസ്സിലായി. 20 വർഷം മുമ്പ് ഇന്ത്യൻ രൂപയുടെ പകുതി വില മാത്രമേ ടാക്കക്ക് ഉണ്ടായിരുന്നുള്ളു.
@@v.m.abdulsalam6861😂😂😂 20 കൊല്ലം മുമ്പ് പാക്കിസ്ഥാൻ കറൻസി ഏതാണ്ട് ഇതേ പോലെ ആയിരുന്നു🤣🤣 ഇന്ന് അവസ്ഥ😂😂 അതേ പോലെ തന്നെ ബംഗ്ലാദേശ്യം തീരും🤣🤣 bangladesh നെ ഇസ്ലാമിക രാജ്യമാക്കണം തെക്കൻ ബംഗ്ലാദേശ് ഹിന്ദു രാഷ്ട്രം ആക്കണം എന്ന് തുടങ്ങി പ്രശ്നങ്ങൾ തുടങ്ങി😂😂😂
Enginunm bogies um Indian manufacturing aaanu.....
ബംഗ്ലാദേശ് മാത്രമല്ല ഏത് സുഡാപ്പിസ്ഥാനിലേക്ക് പോയാലും മറ്റു രാജ്യങ്ങൾ കയറ്റാത്ത സ്ഥിതി വരും😂😂😂😂
എല്ലാ ഇന്ത്യ കാരും മലയാളികല്ല... എല്ലാ മനുഷ്യരും ഇൻഡ്യാക്കാരുമല്ല....
ആ സ്ത്രീ ട്രെയിനിൽ നിൻ്റെയെക്കെ മുഖത്ത് മുള്ളി തന്നു
Mkale yevide poyalum india kar india kar thane , namuku namale kannoo , iam in west white people and black people are Christians but here in a western country we Christians, hindus , Muslims indians have more closer than others because we have the same culture and identity , never forgot that , the culture and country is the unification trait of humans not religion, religion is comforting but not everything
അഹങ്കാരം കൊണ്ട് ആധംപതിച്ച രാജ്യം.
നിങ്ങളുടെ car കൊണ്ടുപോവാൻ പറ്റില്ലേ
TTE not TTR
വിസ എവിടുന്നാണ് അടിച്ചത്
All india trip poitum bhaasha padichit aah
ബോഗി അല്ല ഭായ് കോച്ച് എന്നാണ് പറയുന്നത്
ഇത് മലയാളത്തില് ഇല്ലേ. English നമസ്കാരം
Nigallude old video content super ayirunnu but ippo ishttapedunnilla.
Unlike your videos 😔
y
Bangladesh എന്ന് പറഞ്ഞാലും നമ്മുടെ തന്നെ അല്ലേ .
സഹോദരാ, നിങ്ങൾ നാക്കൊക്കെ ഒന്ന് വടിച്ച് വൃത്തിയാക്കി "ഴ"എന്ന അക്ഷരത്പതിനുപകരം "യ" എന്നു പറയാതെ ശരിയായി ഴ എന്നുതന്നെ പറയാൻ പഠിക്കുക. അതിനുശേഷം മാത്രം മതി നിങ്ങളുടെ കമന്ററികൾ
എന്താടോ.... ഞങ്ങൾ മലപ്പുറംകാർ യ തന്നെ പറയും.... യ.. യ.. യ....
നിങ്ങൾ ഴ പറഞ്ഞു അവിടെ ഇരുന്നോളൂ... ഞങ്ങൾ പോയി വരാം 👍🏻
aadhyam ni poy ezhuthaan padikk ennitt mattullavare choriyaan va😂
ഴ എവിടെയും ഴ തന്നെ @@sunmedia3306
അങ്ങനെ ആണെങ്കിൽ കൊല്ലം ജില്ലയിലെ ഒരു പ്രദേശത്തെ കുറെ... ആളുകൾക്ക് " ഫ " പറയാൻ കഴിയില്ല. അത് അവർ നാവ് വടിക്കാത്തത് കൊണ്ട് അല്ല. ശശിധരൻ അണ്ണാ... മണ്ടൻ 😂😂
നിനക്ക് വേണമെങ്കിൽ കേട്ടാൽ മതി
Ellavarum avaravarude bhashakkanu aadyam pradhanyam kodukkunnnre ennittu venam enkile english okke ullu😂😂 ivde nere thirich alle english ariyathathu entho valeeya aparathamai kanunnu😂😂