ചെറിയ കുട്ടിയല്ലേ ലേശം പരിഭ്രമം ഒക്കെ കാണും | Indhulekha Movie

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Watch ചെറിയ കുട്ടിയല്ലേ ലേശം പരിഭ്രമം ഒക്കെ കാണും | Indhulekha Movie
    In a story about tradition and modernity, a young girl falls in love with a well-educated man. But her father wants her to marry an older,
    Director : Muhammad Kutty
    Writers : Oyyarath Chandu Menon(story - novel) K.P. Vijayakumar(screenplay, dialogue)
    Stars : Said Alharbi, Ansiba, M.R. Gopakumar
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 619

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 4 месяца назад +35

    ഉള്ളതു പറയാലോ.... അഭിനേതാക്കളെല്ലാം. അതാതു കഥാപാത്രങ്ങളെ 100% അന്വർത്ഥമാക്കി. very good.😂

    • @mech4tru
      @mech4tru Месяц назад +1

      എന്താ ഭ്രാമണ സ്രഷ്ടാവ് ഉദ്ദേശിച്ചത്, ഇല്ലത്ത് സുഖങ്ങളൊക്കെ തന്നെ 😂😂, അന്തർ ജനത്തിന് സന്തോഷം ആയോ ഇല്ലെ ഇല്ലില്ലേ, പഴയ സംസ്ക്കാരം തിരിച്ച് വരുന്നുണ്ട് 😢😢😢

  • @shamsuak5035
    @shamsuak5035 4 месяца назад +1

    എത്രമനോഹരം

  • @ponnuponnu1644
    @ponnuponnu1644 3 года назад +1

    Wich filim?

  • @shafeek9759
    @shafeek9759 6 лет назад +21

    ങ്ങട് ഉണ്ണ്വ... ഉണ്ണികെള ഉണ്ണികളെ ഉണ്ടാക്ക്വ... കഠിനാധ്വാനം

    • @kumarankumaran3072
      @kumarankumaran3072 5 лет назад

      8

    • @sajithcs5911
      @sajithcs5911 4 года назад +1

      Ningalude comment sathyam
      Aanu.......😊😊

    • @ggyrvejkebegheghsbev5674
      @ggyrvejkebegheghsbev5674 3 года назад

      @@shamsshamsudeenshamsudeen689 79/80കാലഘട്ടത്തിൽ ഇങ്ങനെ അല്ല. ഇത് 19/20 നൂറ്റാണ്ടിൽ ഉണ്ടായിരുന്നു

    • @prashanthv.s1639
      @prashanthv.s1639 3 года назад

      Onnu vittu urangunna parupadi

    • @ajthajyn9601
      @ajthajyn9601 2 года назад

      😀😄😃

  • @SHERIFFOP-s2o
    @SHERIFFOP-s2o 4 месяца назад +49

    മകളെയും, അമ്മയേയും, ദാസിയേയും ഒരേ സമയം കണ്ണ് വെക്കുന്ന സംബന്ധവീരൻമാർ.

    • @sajikochi3242
      @sajikochi3242 2 месяца назад

      Annullavanmarudey kaikku balam illathey poyi. Namboorhiriyudey karanam adichu vidan allilathey poyi.......

  • @nizar224
    @nizar224 2 года назад +152

    താഴ്ന്ന ജാതിക്കാരെ അറപ്പായിരുന്നു . പക്ഷെ പായ വിരിച്ചു കാര്യം നടത്താനൊരു അറപ്പോ വെറുപ്പോ ഇല്ല . കീടങ്ങൾ

    • @muhammedcp6293
      @muhammedcp6293 4 месяца назад +3

      Anum enum hindu samskaram kado avedayani indi gunam pedekuka

    • @Sivaamritha
      @Sivaamritha 4 месяца назад +12

      ഇന്ന് സ്ത്രീകളെ കറുത്ത ചാക്കിൽ കയറ്റികൊണ്ട് നടക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഉണ്ട് 6ആം നൂറ്റാണ്ടിൽ ജീവിക്കുന്നവർ

    • @samsyam9484
      @samsyam9484 4 месяца назад +6

      സാമാനം മതി 6 വയസായാലും കുത്തി കേറ്റാം - ജാതിയല്ല മാനവരിൽ _മഹോന്നതൻ മാർ പഠിപ്പിച്ചത്&6_'-+;

    • @AnilkumarVNair
      @AnilkumarVNair 4 месяца назад

      അടിമസ്‌ത്രീകളെ ഞമ്മൻ്റെ മുത്ത് ഭോഗിച്ച കാര്യമാണോ.
      ഇത് ഒരു നോവൽ ആണ് o.ചന്തു മേനോൻ്റെ . 4:55

    • @truthbespoken
      @truthbespoken 4 месяца назад

      @@muhammedcp6293 ayyo pinnalle, ninteyokke mathathil pinne ellaam angu punyamaanallo. bha thendi

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 4 месяца назад +93

    എത്ര മനോഹരമായ ആചാരങ്ങൾ 🤣🤣🤣 ഇ ആചാരങ്ങൾ എല്ലാം വീണ്ടും തിരിച്ചുവരുമോ ? അതിന് പല രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുണ്ട്, 2024 മെയ് മാസത്തിൽ കാണുന്നവർ ഉണ്ടോ ?

    • @kevinownes2556
      @kevinownes2556 4 месяца назад

      രാഷ്ട്രീയ പാർട്ടി മാത്രമോ ഒരു മതം തന്നെ 6ആം നൂറ്റാണ്ടിൽ നിന്ന് ഇറങ്ങിട്ടി ല്ല ലോകം മുഴുവൻ മത തൃവ്ര വാദം മാത്രം ആണ് ആ മതത്തിനെ നൽകാൻ കഴിഞ്ഞിട്ടുള്ളത്

    • @Mukesharchana888
      @Mukesharchana888 4 месяца назад +42

      ഇപ്പോഴും ഉണ്ടല്ലോ....ഇടക്ക് മദ്രസ്സയിൽ നിന്നും കേൾക്കാറില്ലേ...😂😂😂

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 4 месяца назад +9

      @@Mukesharchana888 കൂട്ടിക്കൊടുപ്പ് എന്താണെന്നും ആരാണ് ചെയ്യാറുള്ളതെന്നും ഇത് കണ്ടാൽ പോരെ 😜🤣🤣🤣 മദ്രസയിലെ ഞാൻ കണ്ടിട്ടില്ല ഉണ്ടെങ്കിൽ ലിങ്ക് ഒന്ന് പോസ്റ്റ് ചെയ്തോളു

    • @Mukesharchana888
      @Mukesharchana888 4 месяца назад +18

      @@abdulmuthalibabdulmuthalib6464 nee കാണില്ല..😂😂പീഡന veeranmaaya ഉസ്താദ് മാർക്ക് kuttikale ethicchu kodutthu aa kuttikale peedippicha vartha ethra എണ്ണം വേണം....

    • @Mukesharchana888
      @Mukesharchana888 4 месяца назад +17

      @@abdulmuthalibabdulmuthalib6464 മത പഠനത്തിന്റെ പേരിൽ കുഞ്ഞുങ്ങളെ ഉസ്താദിനു പീഡിപ്പിക്കാൻ കൊടുക്കുന്നത് പിന്നെ എന്താണ്....

  • @Nabhanponna
    @Nabhanponna 4 месяца назад +14

    വെറുതെ ഹ് ഹൊ ഹാം ശബ്ദം ഉണ്ടാക്കി ബോറക്കി കരുതേടം 😂

  • @ponnammamk4466
    @ponnammamk4466 Год назад +27

    കിടന്ന് വിളക്കണച്ചാൽ എല്ലാരും ഒരുപോലെ ജാതിയും മതവും ഒന്നും ഇല്ല

  • @thelionofgoodness2788
    @thelionofgoodness2788 4 месяца назад +20

    സാധനന്ത സംസ്കാരം തിരിച്ചു വന്നാൽ ഞാൻ പൊളിക്കും 🙌😛😛

    • @shafeequeahmed4272
      @shafeequeahmed4272 3 месяца назад

      ഈ സുനാദാന സംസ്കാരം സനാതനമല്ല. വിലക്ഷണൻമാരുടെ വികല വികട സംസ്കാരം. മതത്തിന്റെ മേലാപ്പ് ചാർത്തുന്നത് ശരിയല്ല.

    • @AnupAN-ys6nh
      @AnupAN-ys6nh 3 месяца назад +3

      Madras യിyലെ ellla ശാഖകളിലും ഒരു കുറവും ഇല്ലെന്നാണ് പ്രതി ദിന പോക്‌സോ POCSO കേസ് കളുടെ ennam സൂചിപ്പിക്കുന്നത്

    • @shiyas9321
      @shiyas9321 3 месяца назад

      ​@@AnupAN-ys6nhഅർജുനൻ്റെ മകൻ ആരവാനെ കുണ്ടൻ അടിച്ച ഞെരമ്പൻ കുത്ത് കൃഷ്ണനെ ആരാധിക്കുന്ന സനാതന ചാണകം

  • @rkpvlogs6888
    @rkpvlogs6888 3 года назад +52

    ഇന്ദുലേഖ യുടെ അമ്മക്ക് 35, കണ്ടാൽ ഒരു 60 തോന്നും 😂

  • @jebinjames9593
    @jebinjames9593 3 года назад +94

    അന്ന് ജാതി വ്യവസ്ഥയും വർണ വ്യവസ്ഥയും നിലനിന്നിരുന്നപ്പോൾ മേൽജാതികൊയ്മ. ഇന്ന് പണത്തിൻ്റെ ആധിപത്യം ആയപോൾ സമ്പന്നനു എന്തും ചെയ്യാം എന്നായി. അധികാരവും സമ്പത്തും ഈ കാലത്തിന്റെ ശക്തി.

    • @shanushanu1996
      @shanushanu1996 2 года назад +1

      ഒരു വ്യത്യാസമേയുള്ളൂ , ഇന്ന് മനുഷ്യന്റെ മനസ്സിലാണ് ജാതിയും അയിത്തവും എന്ന് മാത്രം.

    • @jebinjames9593
      @jebinjames9593 2 года назад

      @@shanushanu1996 വലിയ തത്വം പറയുന്ന യുക്തിവാദി വരെ ഇതൊക്കെ മനസിൽ വച്ചിട്ടുണ്ട്. ചെങ്കീസ് രവി എപ്പോഴും target ചെയ്യുന്നത് മതങ്ങൾ നോക്കിയാൽ മതി. അതെ സമയം ആ മൈത്രേയൻ ആണ് real freethinker.

    • @jayasankartk5901
      @jayasankartk5901 2 года назад +4

      ഇന്നും അതുപോലെ തന്നെ. ഏറ്റവും വല്യ ഉദാഹരണം LDF.

    • @jebinjames9593
      @jebinjames9593 2 года назад

      @@jayasankartk5901 CPM ആണ് നാറികൾ

    • @samsyam9484
      @samsyam9484 4 месяца назад +3

      കള്ള പണവും രാഷ്ട്രീയവും മതവൽകരണവും - ഇന്നത്തെ അൽ ഖേരളം

  • @Super_Hero1111
    @Super_Hero1111 2 месяца назад +7

    എത്ര നല്ല ആചാരങ്ങൾ, കേരളത്തിൽ ഈ ആചാരങ്ങൾ തിരിച്ചു കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്..😂😂

    • @ajikumarps1318
      @ajikumarps1318 Месяц назад

      മാനവരിൽ മനോഹരൻ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +21

    ഇന്ദുലേഖ നോവൽ വായിച്ചവർക്ക് കൂടുതൽ മനസിലാകും. അതില് ചന്തുമേനോൻ ബ്രാഹ്മണ്യ തത്ത്വശാസ്ത്രങ്ങളെ വിമർശിക്കുകയും അതേസമയം തന്നെ അന്നത്തെ വിക്ടോറിയൻ കാലത്ത് ഇംഗ്ലീഷ് പഠിച്ച സ്ത്രീകളെ പ്രകീർത്തിക്കുകയും ചെയ്യുന്നത് കാണാം. സിനിമകൾ നമ്പൂതിരി സമുദായത്തെ വല്ലാണ്ട് കോമാളിവൽക്കരക്കുന്നു

    • @hashimnaina6630
      @hashimnaina6630 3 месяца назад +4

      ഉവ്വുവ്വ് വല്ലാണ്ടങ്ങ് ആക്കുന്നുണ്ട്. മ്ലേച്ചന്മാര്‍!!

    • @AnupAN-ys6nh
      @AnupAN-ys6nh 3 месяца назад +1

      Madras യിyലെ ellla ശാഖകളിലും ഒരു കുറവും ഇല്ലെന്നാണ് പ്രതി ദിന പോക്‌സോ POCSO കേസ് കളുടെ ennam സൂചിപ്പിക്കുന്നത്

    • @hashimnaina6630
      @hashimnaina6630 3 месяца назад

      @@AnupAN-ys6nh Mr. തീട്ടം! താങ്കള്‍ പറഞ്ഞത് പോലെ മദ്രസ്സയില്‍ പീഡനം നടക്കുന്നുവെങ്കില്‍ അത് നിയമ വിരുദ്ധവും ശിക്ഷാര്‍ഹവും മതനിന്ദയുമാണ് . പക്ഷെ നമ്പൂരി സംബന്ധം അതല്ലല്ലോ. തനി കൂട്ടിക്കൊടുപ്പും ആചാര വിധേയവുമല്ലേ. സവര്‍ണ്ണ ചാണക സന്ഘികള്‍ക്ക് ഇതൊക്കെ ഇന്ത്യയില്‍ വരുത്താനാണല്ലോ തിടുക്കം. അവസാനം വെട്ടാനും കുത്താനും നടക്കുന്ന കീഴ് ജാതി സന്ഘികള്‍ക്ക് തന്നെ പണി കിട്ടും.

    • @shiyas9321
      @shiyas9321 3 месяца назад

      ​@@AnupAN-ys6nhഅർജുനൻ്റെ മകൻ ആരവാനെ കുണ്ടൻ അടിച്ച ഞെരമ്പൻ കുത്ത് കൃഷ്ണനെ ആരാധിക്കുന്ന സനാതന ചാണകം

  • @hamsahk4576
    @hamsahk4576 3 года назад +52

    ഇങ്ങൂട്ടേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ് നോമുള്ളത് എതിരുള്ളവർ രാജ്യം വിട്ടുപോകണമെന്ന് നോം കല്പ്പിക്കുന്നു

    • @ramramachandrankb4986
      @ramramachandrankb4986 3 года назад +4

      😂😂

    • @jainibrm1
      @jainibrm1 3 года назад +5

      Satyam

    • @sureshbabu1137
      @sureshbabu1137 3 года назад +5

      ഈ ആധുനിക കാലത്തും ഇതൊക്കെ ചെയ്യുന്നവർ സിറിയ അഫ്‌ഘാനിസ്ഥാന തുടങ്ങിയ രാജ്യങ്ങളിൽ ഉണ്ട്. 6 വയസ്സുകാരിയെ വധുവാക്കിയ പാരമ്പര്യം മുറുകെ പിടിക്കുന്നവർ

    • @hamsahk4576
      @hamsahk4576 3 года назад +7

      @@sureshbabu1137 കണ്മുന്നിൽ പീഡിപ്പിച്ചു അറുത്തു തിന്നുന്ന കുഞ്ഞുങ്ങളെക്കുറിച്ചോർത്തു പുളകം കൊള്ളുന്ന പൂങ്കാവനമേ അഫ്ഗാനിലെ അമേരിക്കൻ തീവ്രവാദികളായ താലിബാൻ ഐസിസ് കാരനോടുള്ള നിങ്ങളുടെ പ്രേമം വടിഞ്ഞൊഴുകുന്നത് കാണുമ്പോൾ വല്ലാത്തൊരു കുളിര് കോരുന്നു

    • @velayudhanaykkaranthiruvan4308
      @velayudhanaykkaranthiruvan4308 2 года назад +5

      @@sureshbabu1137 ശ്രീരാമനെ പാണീഗ്രഹണം ചെയ്യുമ്പോൾ സീതയ്ക്കു പ്രായം 6 ആയിരുന്നുവെന്ന് എവിടെയോ വായിച്ചിരിക്കണു. ഒന്നു പരിശോധിച്ചോളൂ ട്ടോ.

  • @maryvj80
    @maryvj80 Год назад +33

    നായർ സമുദായത്തിന്റെ പൂർവ്വ കാല ചിത്രം : ഹാ .. എത്ര കേമം . ബഹുകേമം.

    • @harinarayananpillaim643
      @harinarayananpillaim643 6 месяцев назад +1

      Namboothiri samuthayamanu he allathe nair samudhayamalla😊

    • @SobhaSasidharan-d4o
      @SobhaSasidharan-d4o 3 месяца назад +1

      എല്ലാം കണക്കാ

    • @diya6285
      @diya6285 3 месяца назад

      Naya enu parayan polum yogyatha illa

    • @HaripriyaNair-n8r
      @HaripriyaNair-n8r 2 месяца назад

      Maarkam koodi hindukkal christians aayitum und dharalam Nair kku mathram enthe kuttam 😂😂😂😂

    • @mahi2686
      @mahi2686 2 месяца назад

      Ee novel muzhuvanum vayikku.ennittu abhiprayam parayu.ella nayanmarum inganeyalla.

  • @azwinamaan3123
    @azwinamaan3123 3 года назад +38

    നായർ കുട്ടൈകൾക്ക് ഷഡ്ഢി ഇട്യാൻ നേരം കിട്ടില്ല്യ എന്ന് സ്യാരം 😋😋

    • @nithin5294
      @nithin5294 3 года назад

      Ipolum chila samudayathile kuttikalk athin neralya ..pannikale pole allle prasavichu kootunne

    • @azwinamaan3123
      @azwinamaan3123 3 года назад +5

      @@nithin5294
      പെറ്റ് കൂട്ടണമെങ്കിൽ അടിച്ചു കൊടുക്കാനുള്ള ആമ്പിയർ വേണം അല്ലാണ്ട് തമ്പ്രാനെ കാണുമ്പോൾ മുറ്റത്തിറങ്ങി ഇരുന്നാൽ ആകില്ല കുരുപൊട്ടി അല്ലേ നായര്ച്ചിക്ക്
      നമ്പൂരി യിൽ ഉണ്ടായത് ആയിരിക്കും അല്ലേ കിണ്ടി കമഴ്ത്തി 🤭🤭😋🙄

    • @nithin5294
      @nithin5294 3 года назад +3

      @@azwinamaan3123 ee kalathum periods akumbolekum kettikunna teams alle...navothana moorikal..ampere koodiyathondavum prakrithi virudhathin moorikal class kodukunnath

    • @azwinamaan3123
      @azwinamaan3123 3 года назад +4

      @@nithin5294
      പ്രകൃതി വിരുദ്ധം കൂടുതലും ശാഖയിൽ ആണ് പൂർവികർ സായിപ്പിനെ കൂട്ടി കൊടുക്കലും അടിപ്പാവാട കഴുകലും തമ്പ്രാൻ വന്നു കയറുമ്പോൾ കിണ്ടി കമഴ്ത്തി ഉമ്മറപ്പടിയിൽ ഇരിക്കലും നിൻറെയൊക്കെ
      പൈതൃകവും പാരമ്പര്യവും മുത്തുച്ചിപ്പി പോലെ പവിത്രമാണ് ഉണ്ണീ 😂😂

    • @nithin5294
      @nithin5294 3 года назад

      @@azwinamaan3123ammaavan.ipo news onnum kanarille..enthukondanu ee moorikale mathram prakruthiviruda peednathin pidiyilayi ennu news varunnath. Aadine polum verutha vidunnila ee kalathum..ivaroke mrigangale pole jeevich vismayam srishtikunnu...manushyantw roopavum thalakullil mooriyude buddiyum

  • @majeedthodiyil117
    @majeedthodiyil117 3 года назад +42

    ഇതാണു വിപ്ര ലംബ ശൃംഗാരം, അസ്സലായിട്ടുണ്ട് !

    • @vasanthakumari1070
      @vasanthakumari1070 4 месяца назад

      Athu shary vayalarintw karyam

    • @freethinker3702
      @freethinker3702 3 месяца назад

      വിപ്രലമ്പ ശൃംഗാര നൃത്തം

  • @RiyasKavad-cm7kk
    @RiyasKavad-cm7kk 4 месяца назад +24

    സംഘികൾ തിരിച്ചുകൊണ്ടു വരാൻ ആഗ്രഹിക്കുന്ന ആചാരം 😊😊

    • @sankark5421
      @sankark5421 4 месяца назад

      സംഘികള്‍ ഇത്തരം ദുരാചാരങ്ങള്‍ കൊണ്ട് വരുമ്പോൾ നമുക്ക് ശവഭോഗവും, ഗുദഭോഗവും കൊണ്ട്‌ വരണം.
      സംഘികള്‍ മാത്രം അങ്ങനെ ഉണ്ടാക്കണ്ട.

    • @valsalaaravindan9514
      @valsalaaravindan9514 3 месяца назад

      അതു നിന്റെ തന്തയുടെ ആഗ്രഹം.. തെണ്ടി മാപ്പിള.

    • @achuooszone8471
      @achuooszone8471 3 месяца назад

      ഏതിലും മോശം ആയിരുന്നു മുഹമ്മധു 56 വെറും aru6 വയസു ഉള്ള കൊച്ചിനെ കെട്ടി വേറെ 11 ബീബി മാർ എണ്ണിയാൽ തീരാത്ത ല sexual അടിമകൾ അറിയില്ല? Dhethu പുത്രന്റെ കെട്ടിയവളെ um kettiyirunnu

    • @pawstales2024
      @pawstales2024 3 месяца назад

      Ninte aachaaram engsneyaaneda panni kunne. Nalpathu ketti thalaq cheyth veendum 14 kaariye anveshikkunnath alle ninte aachaaram. Ustadumaarkk aanennkil 10 vayasaaya aanpillere mathi. Ath kond thalkkaalam mindaathe iri athaa nallath

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 месяца назад +1

    ഈയൊരു നല്ല നാളേക്ക് വേണ്ടിയാണ് BJP കഷ്ടപ്പെടുന്നത്

  • @jayaramck2471
    @jayaramck2471 5 месяцев назад +20

    സനാധന ധർമം!!!

    • @renjithedavoor9392
      @renjithedavoor9392 4 месяца назад +5

      നിങ്ങൾ പഠിച്ച ധർമ്മം ഇതായിരിക്കും...ഞങ്ങൾ പഠിച്ച ധർമ്മം ഇതല്ല.....ഏതോരുത്തൻ കഞ്ചാവടിച്ചോണ്ട് എഴുതുന്ന പോക്രിത്തരമല്ല സനാധന ധർമ്മം...... കേട്ടോടാ .....

    • @jasminachathoth
      @jasminachathoth 4 месяца назад

      സനാമനം കണ്ടാൽ ബോധം പോകുന്ന വർഗ്ഗം. ബോധം വന്നാൽ 40അടി ദുരം. ധനം നാരി..condition Aply.

    • @jasminachathoth
      @jasminachathoth 4 месяца назад

      ​@@renjithedavoor9392 കെട്ട്. അങ്ങുന്നെ.. അനുഭവം ആണ് ജ്ഞാനത്തിൻ്റെ ഉറവിടം.

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 4 месяца назад +78

    സാമാനത്തിന് മാത്രം
    അറപ്പില്ല. എത്ര മനോഹരമായ
    അജാരം.......

    • @Sivaamritha
      @Sivaamritha 4 месяца назад

      ഇന്നും സ്ത്രീകൾ ഇറച്ചികഷ്ണം എന്ന് വിശ്വസിക്കുന്ന ഒരു മതമുണ്ട്

    • @bestviewer184
      @bestviewer184 4 месяца назад +2

      🤣🤣🤣🤣🤣

    • @phantomc2175
      @phantomc2175 4 месяца назад

      ശവഭോഗം .... കാട്ടറബി ഛായ്

    • @criticise-l3q
      @criticise-l3q 3 месяца назад

      😂

    • @AnupAN-ys6nh
      @AnupAN-ys6nh 3 месяца назад

      Madras യിyലെ ellla ശാഖകളിലും ഒരു കുറവും ഇല്ലെന്നാണ് പ്രതി ദിന പോക്‌സോ POCSO കേസ് കളുടെ ennam സൂചിപ്പിക്കുന്നത്

  • @VijayaKumar-yd4pl
    @VijayaKumar-yd4pl 4 месяца назад +16

    അരയ്ക്ക് താഴെ ജാതി ഇല്ല

  • @bavarasheed4112
    @bavarasheed4112 4 месяца назад +7

    ആചാരങ്ങൾ ഒന്നും തെറ്റിക്കരുത്

  • @sreevrendhavan2728
    @sreevrendhavan2728 4 месяца назад +2

    ഇതാണ് ഹിന്ദു സംസ്കാരം തെറ്റും ശരിയും എല്ലാം എന്നും കാണിക്കാം മറ്റു ഉണ്ട് അവരെപ്പറ്റി വല്ലതും സിനിമയിൽ കാണിച്ചാലോ ഒരു കാർട്ടൂൺ ഉണ്ടാക്കിയാലോ. ടിവിയിൽ സത്യവുംവല്ലതും പറഞ്ഞാലോ മനുഷ്യന്റെ കഴുത്തറക്കാനും കൊല്ലാൻ വരും അതുകൊണ്ട് ഈ ഭ്രാന്ത് മതക്കാരെ പറ്റി പേടിച്ചിട്ട് ആരും ഒന്നും സിനിമയിൽ കാണിക്കാറില്ല എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ വന്ന് കമന്റ് ഇടുന്നു.

  • @varghesekallarakkal5914
    @varghesekallarakkal5914 4 месяца назад +4

    കർത്തേടത്തിന്റെ ഒരു ഗതികേടെ 😆. ഇതു അന്നത്തെ നമ്പൂതിരി മാരുടെ സ്വഭാവം. കോഴി നമ്പൂതിരി സംബന്ധം കൂടാൻ വന്നിരിക്കുന്നു 😆

  • @sitakrishnaa
    @sitakrishnaa 3 месяца назад +2

    ഗോപകുമാർ ഉൾപ്പെടെ ഏവരുടേതുംപരമ ബോറൻ അഭിനയം. സംഭാഷണ ശൈലികൃത്രിമം, യാന്ത്രികം. 100 ശതമാനം മാർക്കു കൊടുത്ത കിഴങ്ങമ്മാര്ക്ക് നല്ല നമസ്ക്കാരം!

  • @proudatheist9423
    @proudatheist9423 3 года назад +70

    നമ്പൂരി നായരെ.. നായർ തിയ്യരെ .. തിയ്യർ പുലയരെ ഇതൊക്കെ ആയിരുന്നു പഴയ കാലഘട്ടം.. ഇങ്ങനെ തട്ടുകളായി തിരിച്ചതിൽ.. നായരുടെ താഴയുള്ളവരെ മനുഷ്യ സ്ത്രീ എന്ന പരിഗണന പോലും നമ്പൂതിരിമാർ കൊടുത്തിരുന്നില്ല. അവർ ആണ് ഇന്ന് dialogue അടിയ്ക്കുന്നത്😂😂very funny

    • @linutl6072
      @linutl6072 3 года назад

      Yes

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 года назад

      സ്ത്രീകൾക്ക് ശൂദ്ര സ്ഥാനമാണ് ശാങ്കരസ്മൃതി കൽപ്പിക്കുന്നത്

    • @user-ob4io6bk8v
      @user-ob4io6bk8v 4 месяца назад +1

      അതൊക്കെ ജീൻ അപ്ഗ്രേഡ്യേഷൻ ന്റെ ഭാഗം ആയി നടന്നതാണ്, അതു സയന്റിഫിക് ആണ്,,, മന്റെര്ണൽ സിസ്റ്റം ത്തിൽ അമ്മയാണ് പ്രധാനം,, അമ്മ എന്ന നല്ല വിളനിലത്തിൽ ഉയർന്ന നിലയിൽ ഉള്ള വിത്തിട്ടു ഉയർന്ന വിളവ് എടുക്കുക,, അതിൽ ഒരു തെറ്റും ഇല്ല, maternal, and paternal systems,,, Mediterranean system patriarchal,,,,, indian , maternal system,,,, if mother's family is rich why they need a father to provide,,,, rich family need higher breed,,,, ordinary people need a man to provide,,,, 🌹🙏

    • @BavaBava-gi8lh
      @BavaBava-gi8lh 4 месяца назад +2

      Movie name please???

    • @jumanasworld221
      @jumanasworld221 4 месяца назад +5

      @@user-ob4io6bk8v തന്റെ അമ്മയ്ക്ക് ഉയർന്ന നിലവാരം ഉള്ള വിത്ത് ഇട്ട് കൊടുക്കാൻ എത്ര പേര് വന്നു

  • @johndutton4612
    @johndutton4612 3 года назад +148

    നായർ സമുദായം എത്ര മഹത്തരം 😂😂

    • @rajeshpannicode6978
      @rajeshpannicode6978 3 года назад +14

      ഇന്ദുലേഖ എഴുതിയതും ഒരു നായരാണ് . ഒ.ചന്തുമേനോൻ എന്നയാൾ .പിന്നെ കാക്കാമാർ മുഴുവൻ സ്വർഗത്തിൽ നിന്നും അള്ളാഹു ഡൗൺലോഡ് ചെയ്തിട്ടാണോ ഇവിടെ വന്നത്

    • @radhakrishnanpm924
      @radhakrishnanpm924 3 года назад +8

      @@rajeshpannicode6978 manasikamaya adimathwam anubhavichavarayirunnu nainmar
      Nampoothirimar nair pennungalude aduthu chellumbol kindi thirichu vekkum
      Swantham sahodarano bharthavo varumbol kindi thirichu vechirikkunnathu kandu thirichu pokum
      Ethu anubhavichittanu nair ennum nair sthree ennum paranju njelinju nadakkunnathu
      Ethayalum britishkar vannathu nannai

    • @treasaskitchen7958
      @treasaskitchen7958 3 года назад +3

      😀😀😂😂

    • @treasaskitchen7958
      @treasaskitchen7958 3 года назад +5

      😀😀😂😂

    • @bindubala9154
      @bindubala9154 3 года назад +9

      @@radhakrishnanpm924 Nair community le mahanmar thanne anu ithu nirthan munkai eduthathu

  • @najeelas66
    @najeelas66 Год назад +21

    ഇവർക്ക് പെണ്ണും അമ്മായിയും അമ്മാവനും ഒക്കെ കണക്കാ ... ഹൈ....🤭

    • @PrabhakooneriPrabha
      @PrabhakooneriPrabha 4 месяца назад

      4,5 കെട്ടുന്നപോലെ

    • @ayshazvintage2024
      @ayshazvintage2024 3 месяца назад

      ​@@PrabhakooneriPrabha ആഹ്.. പയിനായിരം കള്ള കാമുകി മാരെ കൊണ്ട് നടക്കുന്ന ടീം അല്ലെ.. പേര് എന്താണ് അയാളുടെ കിഷ്ണൻ... അയ്യേ 🎉🎉

    • @tutankhamun8374
      @tutankhamun8374 3 месяца назад

      മമ്മദ് അണ്ണാച്ചിയുടെ പരലോകം സൂപ്പർ, കോണകം അഴിച്ചു നിൽക്കുന്ന 72 തൂറികൾ, കുനിഞ്ഞു നിൽക്കുന്ന 300 കുണ്ടന്മാർ, മദ്യപുഴ, തേൻപുഴ, ഫൈവ് സ്റ്റാർ ഹോട്ടൽ, മീൻ കരൾ പൊരിച്ചത്, ഡിസ്കോ ഡാൻസ്, കാബെറ നൃത്തം, സുഗന്ധമുള്ള വിയർപ്പ്, ഒരിക്കലും താഴ്ത്ത സുന, നാണവും മാനവും വേണമെടാ തള്ളാഹുവിന്റെ പന്നികളെ. പാവങ്ങൾ ആഭിചാര പിശാചായ തള്ളാഹുവും, ബലാത്സംഗ വീരനായ മമ്മദ് അണ്ണാച്ചിയും ചേർന്ന് ഇമ്രാൻ കുഞ്ഞുങ്ങളെ നരകത്തിലേക്ക് ക്ഷണിക്കുന്നു. 😈

  • @zainudheenkt3606
    @zainudheenkt3606 3 года назад +15

    സന്ഘികൾ കാണുന്നു ഇല്ലേ

    • @കന്യകയായവിധവ
      @കന്യകയായവിധവ 3 года назад +2

      നിൻറുമ്മാന്റെ വല്ലതും കാണിക്കുന്നുണ്ടോ ഇതിൽ?

    • @AnimaShankar-vm7pi
      @AnimaShankar-vm7pi Год назад

      Madrassa peedanam- ningalude aankuttikalkku polum raksha illa😅😅

    • @Isha-l2f
      @Isha-l2f 4 месяца назад

      ​@@AnimaShankar-vm7piമദ്രസ്സയിൽ വിടേണ്ട കുട്ടികളെ

  • @devinandana6365
    @devinandana6365 5 лет назад +115

    ഇങ്ങനെ സംബന്ധത്തിൽ പിറന്നവരണ് പിന്നെ മേനോൻ ആയി പരിണമിച്ചത്

    • @homedept1762
      @homedept1762 3 года назад +5

      മേനോൻ എന്ന ഉപജാതി നമ്പൂതിരി മാർ ആരുമായി സംബന്ധം നടത്തി ഉണ്ടായതാണ്.

    • @XD123kkk
      @XD123kkk 3 года назад +3

      @@homedept1762 Nayar marayirikkum... 🤔

    • @hamsahk4576
      @hamsahk4576 3 года назад +7

      മേനോൻ ആണോ നായരാണോ,, ആ ഏതായാലും സംബന്ധിച്ചുപോയില്ലേ 🤪

    • @laxmi988
      @laxmi988 3 года назад +18

      ഇത് കേട്ടാ തോന്നും ..മേനോൻ മാര് ഉം നായർ മാരും മാത്രെ സ്ത്രീ പുരുഷ സമ്മേളനത്തിൽ ഉണ്ടായത് എന്ന്.
      ബാക്കി ഉള്ള ജനങ്ങൾ ഓക്യ സൂപ്പറ് മാർക്കറ്റിൽ നിന്നും വാങ്ങിച്ചത് പോലെ ആണ്.
      ഇന്നും...ഇന്നാട്ടിൽ soori നമ്പൂതിരിമാർ ഈ സമൂഹത്തിൽ ഉണ്ട്. പല jaathiyilum.
      ഇതൊക്കെ പറഞ്ഞു കളിയാക്കുന്ന ചിലർ ഓർക്കേണ്ടത് ഇത് പണ്ടത്തെ കാലത്ത് ഉണ്ടായിരുന്ന സാമൂഹിക vyvastha ആയിരുന്നു എന്നാണ്. അതു നമ്പൂതിരി /നായർ സമുദായ അംഗങ്ങൾ ആണ് മാറ്റി എടുത്തതും.
      ഇപ്പോഴും ഈ രീതി വെച്ച് പുലർത്തുന്ന ചിലർ 2 കാലിൽ മന്ത് വെച്ച് ചൊറിഞ്ഞു thadichavane കളിയാക്കുന്ന പോലെ.

    • @proudatheist9423
      @proudatheist9423 3 года назад +13

      നമ്പൂരി നായരെ.. നായർ .. തിയ്യർ ..തിയ്യർ പുലയരെ... ഇതൊക്കെ ആയിരുന്നു പഴയ കാലഘട്ടം.. അതിൽ നായരുടെ താഴയുള്ളവരെ മനുഷ്യ സ്ത്രീ എന്ന പരിഗണന പോലും കൊടുത്തിരുന്നില്ല. അവർ ആണ് ഇന്ന് ഈ dialogue അടിയ്ക്കുന്നത്😂😂

  • @Vpr2255
    @Vpr2255 3 года назад +20

    നമ്പൂതിരി - നായർ സ്ത്രീ സംബന്ധം ആണോ? ഇത് പറഞ്ഞതിന് അല്ലേ ശശി തരൂർ നായരേ ബാക്കി നായർസ് തെറി വിളിച്ചത്??!!

    • @johnyv.k3746
      @johnyv.k3746 3 месяца назад +1

      ഉവ്വോ ? അങ്ങനെയെങ്കിൽ ആദ്യം തെറിവിളിക്കേണ്ടത് മന്നത്തു പദ്മനാഭനെയാണ്. അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചുനോക്കൂ.
      അല്ല , സി.വി. രാമൻപിള്ളയദ്യമല്ല്യോ ഈ കഥയൊക്കെ പടച്ചത്?😅

  • @priscillaroseantonypeedika5438
    @priscillaroseantonypeedika5438 6 лет назад +158

    ഈ ചിത്രം ഒരു ഇരുപതു വർഷം മുൻപ് നിര്മിച്ചിരുന്നെങ്കിൽ sslc ക്കു ഫസ്റ്റ് ക്ലാസ്സ് കിട്ടിയേനെ😂😂

    • @shamimshyla3167
      @shamimshyla3167 6 лет назад +2

      shali peedikayil

    • @tinytot140
      @tinytot140 5 лет назад +10

      ഇതൊക്കെ കണ്ടിട്ടാണ് പഴയ കാലം തിരിച്ചുവരുത്തണം എന്ന് പലരും പറയുന്നത്.

    • @sreevishnukallidumbil9408
      @sreevishnukallidumbil9408 5 лет назад +1

      😂

    • @XD123kkk
      @XD123kkk 3 года назад +5

      Namuk malayalam nondetail book Indu lekha aayirunnu... SSLC kku..

    • @resmyjayan4012
      @resmyjayan4012 3 года назад +11

      1995 il sslc kk English 2nd aayirunnu

  • @mohammedsaifuddin4374
    @mohammedsaifuddin4374 3 года назад +13

    ഇതിന്റെ ഹാങ്ങോവർ ഉള്ളതോണ്ടാ ഇവിടുത്തെ മേത്തരെ നാടുകടത്തി തിരിച്ചു അത്രേടം വരെ തിരിച്ചു പോണംന്നാ സംഖ്യോൾക്

    • @veeyemgee
      @veeyemgee 4 месяца назад

      ഈ സംബന്ധം കൂടിയുള്ള ബുദ്ധിമുട്ട് കൊണ്ട് പലരും മതം മാറി മറ്റു മതത്തിലേക്ക് പോയി, അതിൽ പെട്ട വിത്താണോ താൻ

  • @shemeena.a3488
    @shemeena.a3488 3 года назад +9

    Ee sambradayam nilavil vannal indulekhayude sthanatbu shobhechii aakum🤣🤣

  • @usmanvb1705
    @usmanvb1705 3 года назад +25

    നബൂത്തിരിക് കുടിയന്മാരെ കണ്ടാൽ ആയത്വം രാത്രി സമ്പാദ്ധം കൂടാൻ കീഴ് ജാതി കാർ വേണം

    • @Luky-Minds
      @Luky-Minds 2 года назад

      M....

    • @Luky-Minds
      @Luky-Minds 2 года назад

      9
      .
      .. p
      .

    • @anumol3324
      @anumol3324 2 года назад

      സംബന്ധം നായർ marude ഇടയിൽ ആണ്. താഴ്ന്ന caste നേ കൂട്ടില്ല. അവരെ നമ്പൂതിരി maru destroy cheyum

    • @anumol3324
      @anumol3324 2 года назад

      Girls nair ആണേൽ നമ്പൂതിരി maru pecha എടുക്കും. അന്നൊക്കെ nair family il girls ഉണ്ടായാൽ ഭയങ്കര celebration aayirunnu.

    • @aswathymadhusoodanan
      @aswathymadhusoodanan 4 месяца назад

      ​@@anumol3324gurl that's not something to be proud about!😮

  • @Thelakkadan
    @Thelakkadan 3 месяца назад +2

    ഈ പാവത്താനായ അഭിനയിക്കുന്ന ഗോപകുമാർ പക്കാ സംഗിയാണ് ഇതിൽ നമ്പൂരിയായ അഭിനയിച്ച പക്കാ സംഗി ആണ് പല സിനിമകളിലും പാവത്താൻ ആയി അഭിനയിച്ച ഒരു ഇംഗ്ലീഷ് സിനിമയിൽ എ അഭിനയിച്ചിട്ടുണ്ട്

  • @kidsworld...5114
    @kidsworld...5114 3 года назад +110

    എത്ര നല്ല ആചാരങ്ങൾ.... കേരളം എത്ര സുന്ദരം ആയിരുന്നു... ഹോ... 😔

    • @haridas3174
      @haridas3174 3 года назад +6

      ഇപ്പോൾ കേരളം മേത്ത വൽക്കരിക്കുന്നതിന്റെ ഭാഗമായി ജിഹാദി പണം ഉപയോഗിച്ച് പൊടിപ്പും തൊങ്ങലും വെച്ച് നിർമ്മിക്കുന്ന സിനിമ ഇതു കൊണ്ടൊന്നും ഒരു കാര്യവുമില്ല അണ്ടിയോടടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയും വൈററ& സീ

    • @haridas3174
      @haridas3174 3 года назад +7

      @Arun Arun ടിപ്പു പാവപ്പെട്ട കുറെ ഹിന്ദുക്കളെ വെട്ടി കൊന്നു കുറെ ക്ഷേത്രങ്ങളും നശിപ്പിച്ച് കുറെ പാവപ്പെട്ട ഹിന്ദു ജനങ്ങളെ മതം മാറ്റി മുസ്ലിം ആക്കി അല്ലാതെ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല അതിനു ശേഷം വന്ന കുറെ മലരന്മാർ കാര്യസാധ്യത്തിനു വേണ്ടി ടിപ്പുവിനെ പുകഴ്ത്തി കുറെ ചരിത്രം ഉണ്ടാക്കി അത്രതന്നെ

    • @sreerag2429
      @sreerag2429 3 года назад +6

      Old bastud culture

    • @haridas3174
      @haridas3174 3 года назад +4

      @@sreerag2429 നിന്റെ പൂർവ്വികരെയാണോ നീ ഓൾഡ് ബാസ്റ്റാർഡ് എന്ന് വിശേഷിപ്പിച്ചത്

    • @toptenknowledge6399
      @toptenknowledge6399 3 года назад +12

      @@haridas3174 നിന്റെ ആ നമ്പൂരി സ്നേഹം കണ്ടാലറിയാം നിന്റെയൊക്ക പൂർവികരെ ഇതുപോലെ മേഞ്ഞുണ്ടായതാണ് നീയെന്ന് കൂട്ടിക്കൊടുക്കാൻ നായൻമാരോളം വരില്ല മറ്റാരും 😆😆😆😆

  • @haneefamohammed2819
    @haneefamohammed2819 4 месяца назад +11

    തനി വ്യഭിചാരം,ഗ്ളോറിഫൈഡ് വ്യഭിചാരം.

  • @kavirajan3735
    @kavirajan3735 4 месяца назад +2

    ഈഴവന്മാർക്ക് ഇപ്പോൾ ഇതാണ് പണി .ഇത്തരം സിനിമകൾ ഉണ്ടാക്കുക ' .ദുബായിൽ നിന്ന് ഫണ്ടും കിട്ടും. നോവലിൽ ഇല്ലാത്ത കാര്യങ്ങൾ.😂

  • @ibnhamad4145
    @ibnhamad4145 3 года назад +61

    ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യക്ഷമായും, ദക്ഷിണേന്ത്യയിൽ പരോക്ഷമായും ഇന്നും ഇതൊക്കെ നിലനിൽക്കുന്നു.

    • @valsakumar3673
      @valsakumar3673 3 года назад +6

      അറബിക്കല്യാണോം
      ദുബായിക്കല്ല്യാണോം
      തകൃത്യായി ഇപ്പോളും ണ്ട്

    • @anumol3324
      @anumol3324 2 года назад +3

      But ഇതു different ആണ്. Nair family ൽ ഉള്ളതാണ് പണ്ട് കാലത്ത്. Last നമ്പൂതിരി maru pecha എടുക്കും. അന്നൊക്കെ nair family il girls ഉണ്ടായാൽ ഭയങ്കര celebration aayirunnu.

    • @shanushanu1996
      @shanushanu1996 2 года назад

      അറബി കല്യാണം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞ് ഉള്ള ഒരു കല്യാണം തന്നെയാണ്. അല്ലാതെ മറ്റുള്ളവന്റെ ഭാര്യയെ ഭർത്താവ് നിലവിലുള്ളപ്പോൾ വേൾക്കുന്നത് അല്ല

    • @historyempire7706
      @historyempire7706 Год назад

      @@valsakumar3673 ninte Ammayude poor ketti shivan f,,, van

    • @shiyas9321
      @shiyas9321 3 месяца назад

      ​@@valsakumar3673തന്തയില്ലാത്ത നായർ വന്നല്ലോ

  • @althaf4978
    @althaf4978 3 месяца назад +2

    IWARUDE KALATHE TAMBURANMARUDEYELLAM MUTTA BAGHIYAM APARAM TANNE . KANMUNNIL KANUNNAWALEYELLAM POOSHAM . NAYAR TARAWADUGALILE PENNUNGAL ELLAM IWANMARKKU SONDAM .
    WELIKAZIKAL . SAMBANDAM . MANGALIYAM . ELLAM WEDI WAZIPADUGAL . MARUMARAKAN PADILLA . ELLA MULAGALUM KANDU RASIKAM . MAHA BAGHIYA SHALIGAL .

  • @devinandana6365
    @devinandana6365 5 лет назад +69

    എത്ര നല്ല ആചാരങ്ങൾ!!!!
    ഇതൊക്കെ ഇനിയും തുടരണം ആചാര സംരക്ഷക രായ വർ കാണുന്നുണ്ടല്ലോ

    • @haridas3174
      @haridas3174 3 года назад +3

      വിഡ്ഢി . കഥയറിയാതെ ആട്ടം കാണുന്നതിന്റെ കുഴപ്പമാണ് സംവരണ കാറ്റഗറി ആയതിന്റെ അപകർഷതാ ബോധവും

    • @mvr3682
      @mvr3682 3 года назад +4

      @@haridas3174 നീ എല്ലായിടത്തും വന്നു തൂറുന്നുണ്ടല്ല നീ നമ്പൂതിരി ക്ക് ഉണ്ടായതാ

    • @haridas3174
      @haridas3174 3 года назад +2

      @@mvr3682 നീ എല്ലായിടത്തും വന്ന് എന്റെ തീട്ടം തിന്നുന്നുണ്ടല്ലോ നീ ഏത് സുഡാപ്പിക്ക് ഉണ്ടായതാ

    • @navaneeth1664
      @navaneeth1664 3 года назад +4

      @@haridas3174 ഭഗവത്ഗീത എടുക്കുക നാലാം അധ്യയം അതിൽ രണ്ടാം ഭാഗം കൃഷ്ണനെ മനസ് ഇരുത്തി ജപിച്ചു വായിക്കുക.. അതിൽ ഭഗവാൻ തന്നെ പോലുള്ളവരോട് വ്യക്തമായി പറയുന്നു ജാതി കർമം കൊണ്ടാണ് അല്ലാതെ ജന്മം കൊണ്ടല്ല എന്ന്.. സാക്ഷാൽ ഭഗവാൻ കൃഷ്ണൻ തന്നെ ജനിച്ചത് യാദവ കുലത്തിൽ ആണു തന്നെ പോലുള്ളവർ വെളിവില്ലായ്മ കൊണ്ട് പരിഹസിക്കുന്ന സംവരണ വിഭാഗം എന്ന് പരിഹസിക്കുന്ന യദവ കുലം... ദിവസവും ഹരേകൃഷ്ണ മന്ത്രം 108 വട്ടം ജപിച്ചോ മനസ് നന്നാകും

    • @haridas3174
      @haridas3174 3 года назад +3

      @@navaneeth1664 നീയൊക്കെ സംവരണം വാങ്ങുന്നത് കർമ്മം കൊണ്ടുള്ള ജാതി നോക്കിയല്ലല്ലോ അതൊക്കെ ജന്മം കൊണ്ടുള്ള ജാതി നോക്കി തന്നെയാണ് സവർണന്റെ മേൽ കുതിര കയറാൻ നേരത്ത് ജന്മവും കർമ്മവും ഗീതയും ഒക്കെ പെക്കിക്കൊണ്ടുവരും. സംവരണം വാങ്ങി നക്കിയിട്ട് പിന്നെയും ജാതിയമായി അധിഷേപിച്ചേ എന്ന് നിലവിളിക്കുകയും അത്താഴ പട്ടിണിക്കാരനായ സവർണനണെങ്കിലും അവന് നേരെ കുരക്കുകയും ചെയ്യുന്നവരാണ് ഗീത ഉപദേശിക്കുന്നത് ഒന്ന് പോടൊ

  • @rajannair5132
    @rajannair5132 4 месяца назад +2

    പഴയ വിഢിത്തരങ്ങൾക്ക് ഇന്നെന്താ പ്രശക്തി ?. ആ തലമുറ എന്നോ മൺ മറഞ്ഞു. അന്നും ഇന്നും പണവും പ്രതാപവും നാടു വീരൻമ്മാർ. വേഷ വ്യത്യാസം വന്നു എന്നതു മാത്രം. 13:38
    .

  • @nithin5294
    @nithin5294 3 года назад +8

    Ipo kanunna living together ano ee sambandham

  • @anish.ur9hk
    @anish.ur9hk 4 месяца назад +3

    മതേതരന്മാർക്ക് ലോട്ടറി കിട്ടി 😅😅😅

  • @sakeerhuzain6919
    @sakeerhuzain6919 3 месяца назад +2

    😂😂😂😂' ചായക്കട എല്ലാവർക്കും മുതലാളിക്കും 😂😂😂

  • @passionplusful
    @passionplusful 5 лет назад +25

    നമ്പൂതിരിയെ വിറ്റ് കാശ് ആക്കിയത് പോരെ??

    • @Jai437
      @Jai437 5 лет назад +15

      വേറെ ആരെങ്കിലും വിൽക്കാൻ പോയാൽ പിന്നീട് ശരീരത്തിൽ എല്ലാ അവയവങ്ങളും കാണില്ല..
      അത് എല്ലാര്ക്കും അറിയാം...
      നമ്പൂരിമാർ വന്നു കയ്യും കാലും ഒന്നും വെട്ടില്ലല്ലോ..

    • @haridas3174
      @haridas3174 3 года назад +4

      ജിഹാദിപണം കൊണ്ട് ചരിത്രം തിരുത്താനുളള ശ്രമമാണ് വിഡ്ഢികൾ

    • @Orappingal
      @Orappingal 3 года назад +3

      @@haridas3174 isis fund aanu,indulekha rejichathu mulla umar aanu😄😄

    • @hrishimenon6580
      @hrishimenon6580 2 года назад

      @@Jai437 😑

    • @Superman-46
      @Superman-46 4 месяца назад

      നമ്പൂതിരിമാർ കാണിക്കാത്ത തെണ്ടിത്തരങ്ങൾ ഇല്ല.വെറും കാമ വെറിയന്മാർ

  • @shamet666
    @shamet666 3 года назад +8

    നായന്മാരുട കുരു ചുമ്മാ പൊട്ടിക്കാതെ mahn

  • @abdusameerpullichola1394
    @abdusameerpullichola1394 3 года назад +24

    RSS swapnam kanunna India 🙄

    • @akhilsudhinam
      @akhilsudhinam 3 года назад +5

      sudapikal swapnam kanunna ragyam ipol afganisthanil nadakunundu cheriya penkutikaleyoke pidichu kondupovukayanu 🤭

    • @nisark8825
      @nisark8825 3 года назад +2

      @@akhilsudhinam thanne undaakkiyath nambooriyo nayaro atho paannano

    • @akhilsudhinam
      @akhilsudhinam 3 года назад +2

      @@nisark8825 nine undakiyathu katarabi ano

    • @nisark8825
      @nisark8825 3 года назад

      @@akhilsudhinam pettannu nee ninde veettil chennu nokk ninde thallaye naboori pannunnud athinu purath thande thantha kaaval nilkkunnath kaannaam

    • @akhilsudhinam
      @akhilsudhinam 3 года назад +2

      @@nisark8825 nee ingane ivide comment ittu nadanno vegam veetileku Chenno allenkil ethenkilum usthad keri ummaye chambunundavum usthath ayathukondu ninte vappa onnum parayilla

  • @sudhasuresh68
    @sudhasuresh68 Месяц назад

    This happened many years ago. Inganathe aacharangal ellavarilum undayirunnu. Innu padipum vidyabhyasom kondu lot has changed. I wonder why they keep on producing such films to ignite the dying fire and bring about hatred in societies

  • @aboobackermichu8570
    @aboobackermichu8570 2 месяца назад

    തീർച്ചയായും !
    ഇന്ത്യയിലെ ഹിന്ദുത്വർ വിചാരിച്ചാൽ ഇതെല്ലാം തിരിച്ചു വരും സംശ്യ ല്ല്യ😅😂😊

  • @sureshnsureshanm6677
    @sureshnsureshanm6677 Месяц назад

    അന്നൊന്നും നായ് കുട്ടി എന്ന ചൊറിയുന്നതും മരുന്നു മായ ചെടി യേ കുറിച്ച അറിയില്ലായിരിക്കും......കഷ്ടം

  • @vaishnavi9625
    @vaishnavi9625 Год назад +2

    Indulekha pora ,kadayle indulekha athi sudariyanu

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 года назад +30

    സൂരി നമ്പൂതിരിപ്പാട് നോവലിലേതിനേക്കാൾ മികച്ചത് എന്ന് തോന്നി. എന്താ അഭിനയം? ഇതിൽ വേഷമിട്ട ഇന്ദുലേഖ ഒട്ടും സുന്ദരി അല്ല. ഒരു സാദാ ഉണ്ടപ്പെണ്ണ് . മാധവൻ കലക്കി.

    • @SabuXL
      @SabuXL 3 года назад +6

      സൂരി നമ്പൂതിരിപ്പാടിന്റെ വേഷം എങ്ങനെ മോശം ആകും ചങ്ങാതീ. സാക്ഷാൽ ഗോപകുമാർ മഹാശയൻ അല്ലയോ നടിച്ചിരിക്കുന്നത്. 👍🏼

    • @XD123kkk
      @XD123kkk 3 года назад

      Indu lekha nati.. Vicharicha pole ethiyillaaa....

    • @SabuXL
      @SabuXL 3 года назад +1

      @@XD123kkk ഓ ചങ്ങാതീ. നമ്മൾ ഇന്ദുലേഖ വായിച്ച കാലം മുതൽ നമ്മുടെ മനസ്സിൽ ഓരോ കഥാപാത്രത്തിനും ഒരു ചിത്രം കൊടുത്തിട്ടുണ്ട്. അത് ചിത്രവൽക്കരിക്കുമ്പോൾ ഒരിക്കലും നമ്മുടെ ചിന്താഗതി അനുസരിച്ച് ആകില്ല എന്നതാണ് സത്യം. 🙄🤝

    • @ggyrvejkebegheghsbev5674
      @ggyrvejkebegheghsbev5674 3 года назад

      @@SabuXL സത്യം. എല്ലാ കഥകളും അങ്ങിനെ ആണ്. നമ്മുടെ സങ്കല്പം ആയി അത് പോലെ ഒരിക്കലും ആകില്ല

    • @SabuXL
      @SabuXL 3 года назад +2

      @@ggyrvejkebegheghsbev5674 👏🤝
      അപൂർവ്വം ചില അഭിനയ മഹാരഥന്മാർ അത് തകിടം മറിച്ചിട്ടുമുണ്ട് ട്ടോ. അങ്ങനെ ഒരുദാഹരണം ആണ് കേശവദേവിന്റെ ഓടയിൽനിന്ന് എന്ന നോവലിലെ റിക്ഷാക്കാരൻ. 👏 സത്യൻ എന്ന അത്ഭുത ശുഭ്രനക്ഷത്രം മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടിയ പടങ്ങളിൽ മുൻനിരയിൽ ഉണ്ട് ഈ പടവും അതിലെ കഥാപാത്രവും. 🤝👍🏼

  • @pavithragnost1746
    @pavithragnost1746 3 года назад +30

    വഷളൻ നമ്പൂതിരിമാർ. ആഡ്യ ബ്രാഹ്മണ സംസ്കാരം!

    • @haridas3174
      @haridas3174 3 года назад +6

      നീയൊക്കെ എന്തറിഞ്ഞിട്ടാണ് കിടന്ന് ചിലക്കുന്നത് ആ കാലഘട്ടത്തിന്റെ പ്രത്യേകത കൊണ്ട് അന്നത്തെ പ്രമാണിമാരായ ബ്രാഹ്മണർ എന്തെങ്കിലുമൊക്കെ കൊള്ളരുതായ്മകൾ ചെയ്തിട്ടുണ്ടാവാം അതൊക്കെ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിക്കുന്നത് ഇന്നത്തെ ചില മത വിഭാഗക്കാരുടെ മുതലെടുപ്പ് കുതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ പ്രമാണിമാരായ രാഷ്ട്രീയക്കാരും സമ്പന്നന്മാരും ഇതിലു വലിയ നെറികേടുകൾ ഇന്നത്തെ കാലഘട്ടത്തിന്റെ രീതിക്കനുസരിച്ച് ഇപ്പോൾ ചെയ്യുന്നുണ്ട് ഉദ: പിണറായി വിജയൻ പത്രക്കാരൊട് "കടക്ക് പുറത്ത് " എന്ന് പറഞ്ഞ ദാർഷ്ട്യം മുണ്ടല്ലോ അതിന് സമാനമായ രീതിയിലുള്ള ദാർഷ്ട്യം അന്നത്തെ പ്രമാണിമാരും കാണിച്ചിട്ടുണ്ടാവും രണ്ടും തമ്മിൽ വലിയ വെത്യാസമൊന്നുമില്ല എന്ന് മനസ്സിലാക്കുക

    • @AjmalMaddones
      @AjmalMaddones 3 года назад +1

      @@haridas3174 കാലഘട്ടത്തിന്റെ എന്ത് പ്രത്യേകത??

    • @haridas3174
      @haridas3174 3 года назад +2

      @@AjmalMaddones ഒരോ കാലഘട്ടത്തിനും അതിന്റെ തായ പ്രത്യേകതകളുണ്ട് അതറിയില്ല അല്ലേ കുട്ടിക്കാലം മുതൽ കിത്താബ് മാത്രം പഠിക്കുന്നത് കൊണ്ടാണ് കുറച്ച് ലോക വിവരം കൂടി പഠിക്കാൻ ശ്രമിക്ക്

    • @Suhaib554
      @Suhaib554 3 года назад

      @@haridas3174 enthonnade nyayeekarikknnath sambandmano

    • @AjmalMaddones
      @AjmalMaddones 3 года назад +1

      @@haridas3174
      നിങ്ങൾ പ്രത്യേകത പറയൂ.. ഒളിച്ചു കളിക്കാതെ!

  • @premprasadkb
    @premprasadkb 3 года назад +25

    ഇന്ദുലേഖ എന്ന് അല്ല ശൃംഗാരവേലൻ എന്നാ പേര് ഇടേണ്ടത് 😄

    • @hami...hameed6698
      @hami...hameed6698 3 года назад +2

      കറക്ട് .

    • @radhakrishnanpm924
      @radhakrishnanpm924 3 года назад

      @@haridas3174
      Edo jihadi onnumalla
      Nair sthreekale nampoothirimar vechu sukhickunnathu Pandu pathivayirunnu

    • @haridas3174
      @haridas3174 3 года назад +1

      @@radhakrishnanpm924 നായർ സ്ത്രീകളെ മാത്രമല്ലടാ എല്ലാവർഗ്ഗത്തിലും പെട്ട സ്ത്രീകളെയും കിട്ടുന്നവർ കിട്ടുന്ന മുറക്ക് എല്ലാ കാലത്തും വച്ച് സുഖിക്കാറുണ്ട് പണ്ട് മാത്രമല്ല അതൊക്കെ ഇപ്പോഴും ഉണ്ട് പണ്ടു കാലത്ത് നമ്പൂതിരിമാർക്ക് അല്പം മേൽക്കോയ്മ ഉണ്ടായിരുന്നത് കൊണ്ട് അവർ അവർക്കിഷ്ടപ്പെട്ട എല്ലാവർഗ്ഗത്തിലും പ്പെട്ട സ്ത്രീകളെ അനുഭവിച്ചിരുന്നു ഇന്ന് അതിന് പകരം രാഷ്ട്രീയക്കാരും പണക്കാരും അവർക്ക് പറ്റുന്ന വിധത്തിൽ സുഖിക്കുന്നുണ്ട് അതിന് ജാതിയും മതവും വർഗ്ഗവും ഒന്നും വെത്യാസമില്ല

    • @radhakrishnanpm924
      @radhakrishnanpm924 3 года назад +2

      @@haridas3174
      Nair sthree kale vechu sukhichathu brahmanan daivam anennulla andavidwasam pracharippichu kondanu
      Nee yatharthyangal thurannu kanuka
      Mattullavar panathinu vendiyum sahacharyangal kondum kalickan kodukkunnathu
      Nainmar adiyathikalaya ezhava pilaya pennungale upayogichu
      E pennungal nivarthi illathe anu sarreram samarpichathu
      Chandu menonte indulekha njan muppathiyettu varsham munpu vayichathamu
      Athil oru nair payyan Avante ammayodu parayunna vachakamundu
      Achan nampoothiriyodu namuku chilavinu tharam parayam
      Nampoothiri eyalude ammeye sambandam kazhichathanu
      Ennal orikkalum nampoothiri eyale mone ennu vilichittilla
      Eyalude ammayude marupadi engane ayirunnu
      Siva Siva entha ee parayunnathu
      Chilavu chodikkano
      Thirumeniyil meni cherthathu thanne sukritham
      Meni cherkkuka ennu paranjal play
      Means nampoothiri played her
      This was the symbol of decayed feudal society
      These people are proud of using titles nair Menon kurup kunjamma thakachi and thampi

    • @haridas3174
      @haridas3174 3 года назад

      @@radhakrishnanpm924 നിന്റെ മംഗ്ലീഷ് മുഴുവൻ വായിക്കാനുള്ള ക്ഷമയും സമയവും എനിക്കില്ല എന്നാലും നിന്നെ പോലുള്ള മന്ദബുദ്ധികൾ ഒരു കാര്യം മനസ്സിലാക്കുക കള്ളവെടിവക്കുന്നത് പണത്തിന് വേണ്ടിയാണെങ്കിലും സുഖത്തിന് വേണ്ടിയാണെങ്കിലും അന്ധവിശ്വാസം കൊണ്ടാണെങ്കിലും അതുകൊണ്ടുള്ള സാമൂഹികമായ ദോഷങ്ങൾ ഒന്നു തന്നെയാണെടൊ

  • @harik5781
    @harik5781 2 месяца назад

    ഇതിൽ അഭിനയിച്ചവരും, സംവിധായകനും എഴുത്താണി എങ്ങിനെ പിടിച്ചാണ് എഴുതുന്നത് എന്ന് ജീവിതത്തിൽ കണ്ടിട്ടില്ല എന്ന് മനസ്സിലായി

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh Месяц назад

    നായർ സമുദായത്തേക്കാൾ മഹത്തരം naaya

  • @bkv6773
    @bkv6773 4 месяца назад +1

    ഇത്തരം അന്ധ കസ്മളന്മാരുടെ ഒരു കാലം

  • @nazarnazar4005
    @nazarnazar4005 3 месяца назад +1

    ചെറിയ ഹിന്ദു പെൺകുട്ടികളെ പണ്ട് നമ്പുരിമാർ കണ്ടാൽ ഇല്ലത്തേക്ക് കൂട്ടി കൊണ്ടു വരും 😄🤣പിന്നെ കിളവൻ ആഘോഷമായിരിക്കും.. അന്ന് ഇതിനെ ആരും എതിർക്കില്ല.. ഇന്ദുലേഖ ഇതിൽ നിന്ന് വ്യത്യസ്ഥമായിരുന്നു 😄avalkk കിളവന്മാരെ പറ്റില്ലായിരുന്നു എന്ന് മാത്രമല്ല സേതു മാധവൻ എന്ന പയ്യൻ അവളുടെ മനസ്സിൽ ഉണ്ടായിരുന്നു... കുളക്കടവിൽ കുളിക്കുന്ന സ്ഥലത്തേക്ക് ചെന്ന് പെൺകുട്ടികളെ നോക്കി വെക്കുന്ന സമ്പ്രദയവും അന്ന് ഉണ്ടായിരുന്നു 😄ഇതിന് ചില ആളുകളെ നമ്പുരിമാർ പൈസ കൊടുത്തു ശമ്പളത്തിന് വെച്ചിരുന്നു...

  • @basheersaleem4135
    @basheersaleem4135 Год назад +3

    ഒരു മഹാൻ അടുത്ത കാലം ചോദിച്ചു തറവാട് ഏതെന്നു അതാ ഞങ്ങൾക്കും ചോദിക്കാൻ ഇതു ഇതു ഏതു തറ വാടിത്തം ആണാവോ.

  • @johndutton4612
    @johndutton4612 3 года назад +18

    മലബാറിലെ കോയമാർ കാട്ടറബികൾക്ക് കൊടുത്തു
    നായർ സ്ത്രീകൾ നമ്പൂതിരിമാർക്ക് കൊടുത്തു

    • @nufailpuvathi1227
      @nufailpuvathi1227 3 года назад +4

      അങ്ങനത്തെ ഏതെങ്കിലുമൊരു കോയയുടെ തറവാട് പേര് സഹിതം പറയാമോ

    • @johndutton4612
      @johndutton4612 3 года назад

      @@nufailpuvathi1227 പൂവത്തി

    • @sulaimananjukandathil5575
      @sulaimananjukandathil5575 3 года назад +3

      @@johndutton4612 സമൂതിരിയുടെ മകളെയല്ലേ കാട്ടറിബിക്ക് കൊടുത്ത് ഇവിടെ ഇസ്ലാം ഉണ്ടാക്കിയത് 🤔

    • @johndutton4612
      @johndutton4612 3 года назад +2

      @@sulaimananjukandathil5575 ഉവ്വോ അപ്പോ അറബികല്യാണം ജൂതൻമാരുടെ നുണക്കഥ ആയിരിക്കും ഇസ്ളാമിനെ കരിവാരിത്തേക്കാൻ

    • @sulaimananjukandathil5575
      @sulaimananjukandathil5575 3 года назад +4

      @@johndutton4612 പോയി ചരിത്രം പഠിച്ചു വാടാ സങ്കി കീടമേ ചാണകം 😂😂

  • @Vraj-zd1df
    @Vraj-zd1df 5 лет назад +50

    ഇത് ഇന്ന് നമ്മളാരെങ്കിലും പറഞ്ഞിരുന്നെങ്കിൽ. മതനിന്ദയായി ഹിന്ദുക്കളെ ആക്ഷേപിക്കലായി എന്ത് പുകിലാവും

  • @saheedsavad2381
    @saheedsavad2381 4 месяца назад +3

    ഗോമാതാവേ ഉക്കിയാലും 🙏🙏🙏🙏

    • @pawstales2024
      @pawstales2024 3 месяца назад

      Ninte ummaante poottil ookkadaa panni

  • @RajamV-s2y
    @RajamV-s2y 2 месяца назад

    Pepper spray illatha kalamayathu MUTHUKKANMARUDE buagyam

  • @IbrahimmoosaIbrahimmooda
    @IbrahimmoosaIbrahimmooda 4 месяца назад

    കഥയിൽ കലികാലം കയറിയോ? കിടാങ്ങൾ. മൃഗങ്ങളിത്തിന്റെ. ഡയലോഗ്. മനുഷ്യർക്കും. ഉപയോഗിച്ചു. സന്താന. ഭാഗ്യo. എന്നല്ലേ.മനുഷ്യർക്ക്.?

  • @Rolex6162
    @Rolex6162 4 месяца назад +2

    ഉള്ളി സുര കാണേണ്ട സിനിമ 😂

    • @anilkumarks362
      @anilkumarks362 4 месяца назад

      ഉള്ളി സുര നായർ അല്ല പിന്നോക്ക സമുദായമാണ്

  • @sakeerhuzain6919
    @sakeerhuzain6919 3 месяца назад

    വെറുതെ പലരും അടുത്ത ജന്മം ബ്രാമണ നായി ജനിക്കാൻ ആഗ്രഹം😂😂😂😂

  • @monaanida9685
    @monaanida9685 2 месяца назад

    ഒരു മത ത്തിനു കൂടുതൽ ചൊറിച്ചിൽ. ആ മത മാണെങ്കിൽ ബഹു കേമം 😅😅😅😅😅😅😅😅

  • @prayonlog4261
    @prayonlog4261 5 лет назад +20

    Indhulekha........first novel in Malayalam.

    • @sajithcs5911
      @sajithcs5911 4 года назад

      Apol second novel Tharumo
      ( malayalam name plz)

    • @anushazworld7945
      @anushazworld7945 3 года назад +12

      Indhulekha adhyathe lakshanamotha novel anu... Kundha Latha anu first Malayalam novel..Appu nedungadi ezhuthiyath published in 1887...it is considered to be the first Malayalam novel.... Indhulekha ezhuthiyath o chandhu menon published in 1889.... It was the first major novel in Malayalam language...
      * First Malayalam novel kunda latha 1887
      *Lakshanamotha Malayalam novel indhulekha 1889

    • @krishnapriyaa.99
      @krishnapriyaa.99 2 года назад

      @@sajithcs5911 sarada,by o chantu Menon itself I think

    • @harikrishnank1312
      @harikrishnank1312 Год назад

      ​@@anushazworld7945 Exactly👍

  • @monaanida9685
    @monaanida9685 Год назад +1

    ഈ ന മ്പു തിരി കളുടെ മറ്റൊരു രൂപ മാണ് അറബികൾ

    • @musthafaalathan761
      @musthafaalathan761 4 месяца назад

      സ്വാന്തം വിഡ്ഢിത്തം അംഗീകരിക്കാൻ കഴിയ്തേ വരുമ്പോൾ പിന്നെ അറബികളെ പറയുന്നു

  • @chithraap203
    @chithraap203 3 года назад +16

    പണ്ടത്തെ കാലം എജ്ജാതി കാലം ന്റെ ഡിങ്ക ഭഗവാനേ😀

  • @aneesanees2550
    @aneesanees2550 Месяц назад

    ഇതാണ് ആ പോലീചോപ്പീച്ചർ പറഞ്ഞ തറവാട്

  • @satheeshkumar-yq2yw
    @satheeshkumar-yq2yw 3 месяца назад

    ആണ് മൂന്നെണ്ണിയാൽ സ്ത്രീരക്ഷപ്പെട്ടു.. വേറെ കെട്ടാം അവിടെയും മൂന്നെണ്ണിയാൽ അടിപൊളി

  • @babub4185
    @babub4185 3 года назад +4

    Oli.. Savakku...eppol... Cpm...

  • @peacemaker6593
    @peacemaker6593 3 года назад +12

    ഒളിസേവ ....ഇശി ഉണ്ട്

  • @balakrishnanmallath7585
    @balakrishnanmallath7585 4 месяца назад

    Ice cream ചിലർക്കിഷ്ടാണ്. കാശില്ലാത്തവന് നുണഞ്ഞിരിക്കാന്നു മാത്രം

  • @muhammedrafipk9856
    @muhammedrafipk9856 2 года назад +18

    ഒരു നമ്പൂരി ചോദിച്ചാൽ നായർ കൊടുത്തിരിക്കണം പ്രത്യേകിച്ച്.................

    • @ranjendranpillai3751
      @ranjendranpillai3751 Год назад

      Oom......aam

    • @najeelas66
      @najeelas66 Год назад

      മണ്ടന്മാർ😂

    • @elizabethmicheal9364
      @elizabethmicheal9364 Год назад +1

      എന്നാലും തറ വാട് നായർക്കെല്ലേ ഉള്ളു.

    • @vmnair1
      @vmnair1 4 месяца назад

      Mulla paranjaal...

    • @mahadevanpillai8918
      @mahadevanpillai8918 4 месяца назад

      അന്ന് നായർ ചോദിച്ചാലും കൊടുക്കുന്നവർ ഉണ്ടായിരുന്നു

  • @varughesemg7547
    @varughesemg7547 Месяц назад

    എത്ര മനോഹരമായതും മഹത്വമേറിയതുമായ ആചാരങ്ങൾ.

  • @favascvd3166
    @favascvd3166 3 месяца назад

    ഇത് ആണ് ആർച്ച ഭാരത സംസ്ക്കാരം ചിങ്കികൾ തിരിച്ച് കൊണ്ട് വരാൻ ശ്രമിക്കുന്നത്

  • @subairmuhamedkunju7087
    @subairmuhamedkunju7087 4 месяца назад +1

    ഈ സിനിമയിൽ മമ്മൂട്ടിഇല്ലേ, ?

  • @prameelaramakrishnan7474
    @prameelaramakrishnan7474 3 месяца назад

    l ഇന്ദു ലേഖ വായിച്ചിട്ടുണ്ട് പറഞ്ഞതത്രയും ശരിയാണ്

  • @shafimohammed9365
    @shafimohammed9365 4 месяца назад +2

    അന്ന് ധനം എല്ലാം ഒരു പ്രത്യേക വിഭാഗം കയ്യടക്കി വച്ചിരിക്കുക ആയിരുന്നു.അതു വച്ചു പാവങ്ങളെ ജാതി പറഞ്ഞ് അടിമകളെ പോലേ ഉപയോഗിച്ചു പോന്നു.ഇന്ന് ധനത്തിൻ്റെ കുത്തക മാറിയപ്പോൾ ധനം ഉള്ളവരെല്ലാം ഉയർന്ന ജാതി വില കൊടുത്ത് വാങ്ങുന്നു.പണം ഉണ്ടൊ എല്ലാം കിട്ടും

  • @Aleenaakhil-k5t
    @Aleenaakhil-k5t Месяц назад

    സീരിയൽ പോലെ end

  • @sajankumar7870
    @sajankumar7870 2 года назад +5

    ബഹു. കറുത്തേടത്തിന്റെ ഒരു ഭാഗ്യം

  • @tall5418
    @tall5418 6 лет назад +9

    Those were the days of child sexual abuse.

  • @IPP175
    @IPP175 4 месяца назад +1

    He was that times Prajwal Revanna

  • @neppakitchen6889
    @neppakitchen6889 2 месяца назад

    എത്ര നീചം... കഷ്ടം..

  • @arunsnair5805
    @arunsnair5805 4 месяца назад

    Who is d director?????kayy illthvn viral illaathavane kuttam parayaruyhu

  • @shihabhabeebful
    @shihabhabeebful 4 месяца назад

    പുറകിൽ സണ്ണി ലിയോണിൻ്റെ പടമാണോ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നത്
    നോമിന് കണ്ണ് അങ്ങ് വ്യക്തായിട്ട് കാണ്നില്ലാ
    അതൊണ്ടാനേയ് 😂😢😮😊

  • @ismailkalleparambil4311
    @ismailkalleparambil4311 4 месяца назад

    Strreekallku.bayagara.swdandrym.ullaa.orraa.oru.madam😂😂😂😂

  • @devika__nair
    @devika__nair 2 года назад +1

    Indulekha full movie upload cheyyamo?plzz🙂

  • @samsyam9484
    @samsyam9484 4 месяца назад

    കുട്ടിക്ക് 6 വയസല്ല -10 ആയിരുന്നു. എന്ന് തിരുത്തൽ😂😂

  • @AM-rx7pp
    @AM-rx7pp 2 месяца назад

    ഇതിന്റെ ഫുൾ സിനിമ എങ്ങനെ കിട്ടും

  • @kanakalenithan998
    @kanakalenithan998 3 месяца назад

    Ipolanenkil pillaru koombinukutthum😂😂😂😂

  • @sunumtm5269
    @sunumtm5269 4 месяца назад +2

    👏 ഈ സിനിമ കാണുമ്പോഴാ കമ്മ്യൂണിസ്റ്റ് ഞാൻ കമ്മ്യൂണിസ്റ്റായി പോകുന്നത്

  • @mohammedbathishapn9033
    @mohammedbathishapn9033 3 года назад +1

    Edulagayayum ammanayum adum avallo

  • @regithomas123
    @regithomas123 4 месяца назад

    This happens our Prabuda kerlam from 8 th century to 19 th century