സാധാരണക്കാർക്കും ഇനി ഇന്ത്യ മുഴുവൻ ചുറ്റാം ചുരുങ്ങിയ ചിലവിൽ ട്രെയിനിൽ Tourist Train | Bharath Gaurav

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #train #indianrailways
    #routecafe #train #ularail #indianrailways #kerala #bharatgauravtouristtrain #bharatgauravtrain
    for booking: 7305 858585
    Website: www.ularail.com/

Комментарии • 614

  • @routecafebyragesh
    @routecafebyragesh  11 месяцев назад +78

    യാത്ര പുറപ്പെടുന്ന Date Nov 19 2023 ആണ് . അതിന് പകരം എഴുതി കാണിച്ചതിൽ 19-12-23 എന്നായി പോയതിൽ ഖേദിക്കുന്നു. Nov 19 2023 എന്ന് തിരുത്തി വായിക്കണം എന്ന് താല്പര്യപ്പെടുന്നു.

    • @anishkrishnan3542
      @anishkrishnan3542 11 месяцев назад +5

      ട്രയിൻ പോകാത്ത സ്ഥലത്ത് നിന്ന് എങ്ങിനെ കാഴ്ച കാണാൻ പോവും Guard ഉണ്ടാവോ

    • @routecafebyragesh
      @routecafebyragesh  11 месяцев назад +7

      @@anishkrishnan3542 Guard IRCTC തയ്യാറാക്കിയ ബസ്സും ഉണ്ടാകും.

    • @CINEMATALKIESLIVE
      @CINEMATALKIESLIVE 11 месяцев назад +2

      Charge ethrayanu bro

    • @dharmanrajan4426
      @dharmanrajan4426 11 месяцев назад +2

      Election anallo

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      @@CINEMATALKIESLIVE 26000/- onwards

  • @noushadnm6960
    @noushadnm6960 11 месяцев назад +68

    ക്ഷേത്രങ്ങളും പള്ളികളും മാറ്റി വെച്ച് ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും മ്യുസിയവും സിറ്റികളും കാശ്മീരും ഉൾപ്പെടുത്തി വെറെ ഒരു ടൂർ പ്രോഗ്രാം തുടങ്ങണം….ആസ്വാദകർ പല വിധത്തിലാണ്...

    • @routecafebyragesh
      @routecafebyragesh  11 месяцев назад +9

      തീർച്ചയായും. പക്ഷേ ഇതിൽ വൈഷണോദേവി ടെമ്പിൾ ക്ഷേത്രം എന്നതിലുപരി കശ്മീരിലെ കത്രായില് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ആസ്വാദകർക്ക് ഇഷ്ടപ്പെടുന്നതും കൊണ്ടുമാണ്. ബാക്കിയൊക്കെ ക്ഷേത്രത്തിൻ്റെ പേരിൽ ആണ് അറിയപ്പെടുന്നത് എങ്കിലും മിക്കതും അർക്കിയോളിജിക്കൽ dep കീഴിൽ വരുന്ന ചരിത്രപരമായ സ്ഥലങ്ങൾ ആണ്. പിന്നെ IRCTC ഈ യാത്ര മാത്രം അല്ലാ അവരുടെ സൈറ്റിൽ ഗോവ പോലെയുള്ള സ്ഥലങ്ങളും TOUR PACKAGE നൽകുന്നുണ്ട്. കൂടുതൽ ആളുകൾ ഈ യാത്രയ്ക്ക് ENQUIRY നടത്തിയത് കൊണ്ടാകാം ഈ പാക്കേജ് അവർ നൽകുന്നത്. അതിൻ്റെ തെളിവ് ആണ് നിലവിൽ PACKAGE ALMOST ഫുൾ ആയതും. SO ഈ PACKAGE അവരെ സംബന്ധിച്ച് ഓകെ ആണ്. മറ്റുള്ളവർക്ക് മറ്റുള്ള പാക്കേജ് നൽകുന്നുമുണ്ട്. ആവശ്യക്കാർക്ക് ആ സൈറ്റിൽ കയറി മറ്റുള്ള PACKAGE തിരഞ്ഞെടുക്കാവുന്നതാണ്. 😍👍

    • @sreejithshankark2012
      @sreejithshankark2012 11 месяцев назад +5

      ക്ഷേത്രങ്ങൾ പുരാതനം ആണ്.. എല്ലാവർക്കും കാണാൻ കൗതുകം ആഗ്രഹം ഉണ്ട് ❤️❤️❤️❤️

    • @Rajuavdd
      @Rajuavdd 10 месяцев назад +2

      AKG സെന്റർ ലേക്ക് ആയാലോ

    • @vijayan4049
      @vijayan4049 3 месяца назад

      ക്ഷേത്രങ്ങൾ ആണ് നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങൾ.

    • @devidspuzzleandgames4337
      @devidspuzzleandgames4337 Месяц назад

      @@routecafebyragesh

  • @rajrajubhai8001
    @rajrajubhai8001 11 месяцев назад +36

    വരുമാനത്തിൽ ഒരു ചെറിയ വിഹിതം മാറ്റിവച്ചാൽ ആർക്കും കൊല്ലത്തിലൊരിക്കലെങ്കിലും ഇതുപോലൊരു മാസ്സ് ടൂർ പോകാം...👍👍👍

  • @Anilviswanathchembakassery
    @Anilviswanathchembakassery 11 месяцев назад +1

    Good information❤

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      ❤️❤️❤️ thanks bro ❤️❤️❤️

  • @kvspookoyapookoya7890
    @kvspookoyapookoya7890 10 месяцев назад

    ഇത് ഗവണ്മെന്റ് നടത്തുന്നതോ അതോ ദേവസ്വം ബോർഡ് നടത്തുന്നതോ?

    • @routecafebyragesh
      @routecafebyragesh  10 месяцев назад

      എന്താണ് ബ്രോ.. ഇതിൽ ക്ഷേത്രം മാത്രം അല്ലല്ലോ.. മറ്റുള്ള സ്ഥലങ്ങളും ഉണ്ട്. അതൊന്നും കാണുന്നില്ലേ.. പിന്നെ ക്ഷേത്രം എന്ന് കേട്ട പേരിൽ മറ്റുള്ളത് ഒന്നും തോന്നണ്ടേ. Historical place ആയതും ആർക്കിയിളിജിക്കൽ ഡിപ്പാർട്ട്മെൻ്റ് കീഴിൽ ഉള്ള സ്മാരകങ്ങളും ആണ് മിക്ക ക്ഷേത്രങ്ങൾ എന്ന് പറയുന്ന സ്ഥലങ്ങൾ. പിന്നെ vaishnodevi ennu കേട്ടത്കൊണ്ട് ഇജ്ജ് ബേജറാവണ്ട ക്ഷേത്രത്തിൽ കേറാൻ താൽപര്യം ഇല്ലങ്കിലും ആളുകൾ കൂടുതൽ അവിടുത്തെ പ്രകൃതി ആസ്വദിക്കാനും hill വാക്കിംഗ് ഒക്കെ ആസ്വദിക്കാൻ ഒക്കെ ധാരാളം ആളുകൾ അങ്ങോട്ട് പോകുന്നുണ്ട്. പിന്നെ ഇവിടെ മാത്രം അല്ലേ നിങ്ങളെ പോലെ ഉള്ളവർ പ്രശ്നം ഉള്ളൂ. മറ്റുള്ള വിദേശികൾ പോലും ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് വെറുമൊരു മതപരമായ കാര്യങ്ങളിൽ ഊന്നി അല്ല ആ പൈതൃകവും, ശില്പ ഭംഗിയും നമ്മുടെ പ്രാചീന വാസ്തുവിദ്യ വൈഭവം മനസ്സിലാക്കാനും ആണ്. യാത്ര എന്നാല് ഇതെല്ലാം മനസ്സിലാക്കി പോകുന്നതും ആണ്. പിന്നെ ഈ യാത്ര താൽപര്യം ഇല്ല എങ്കിൽ മറ്റുള്ള ഗോവ രാജസ്ഥാൻ യാത്രകളും ഇന്ത്യൻ റെയിൽവേ ടൂറിസം നൽകുന്നുണ്ട്. അതും നിങ്ങൾക്ക് ചൂസ് ചെയ്യാവുന്നതാണ് . അതൊന്നും നിങ്ങൾക്ക് പറ്റില്ല ക്ഷേത്രം എന്ന് കണ്ട് ഏതൊരു കാര്യത്തിനും മതം കുത്തി കേറ്റി പ്രശ്നം ഉണ്ടാക്കാൻ ആണ് താൽപര്യം എങ്കിൽ നമ്മുക്ക് സമയം ഇല്ല.

  • @seethadevi2390
    @seethadevi2390 11 месяцев назад +2

    Bro citizens kitumo

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      citizen ticket fare ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ tour package ആയതിനാൽ നിലവിലെ ഓപ്ഷൻ അങ്ങനെ ഉണ്ടാകാൻ വഴിയില്ല.. എങ്കിലും സൈറ്റിൽ കേറി updates നോക്കേണ്ടതാണ്. ഒരുപക്ഷേ updates മാറ്റങ്ങൾ ഉണ്ടാകാം.

  • @prakashmathew3668
    @prakashmathew3668 11 месяцев назад +19

    ഭാരത് ഗൗരവ് ട്രേയിൻ എല്ലാ മാസവും തുടരണം എങ്കിലേ എല്ലാ ജനത്തിനും ഉപകാരം കിട്ടുകയുള്ളു

  • @YT-kc9ji
    @YT-kc9ji 11 месяцев назад +28

    നമ്മുടെ രാജ്യം സ്വർഗ്ഗം ആവും ആദ്യം വർഗീയതയും വിദ്വേഷവും ഉപേക്ഷിക്കുക ആരെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്താൽ ശിക്ഷ കടുപ്പിക്കുക അല്ലാതെ ഈ രാജ്യത്തേക്ക് ആരെയും ആകർഷിക്കുക യില്ല.

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Thank you bro

    • @jomonkmadhu7907
      @jomonkmadhu7907 11 месяцев назад

      Definitely

    • @radhakrishnannairradhakris4597
      @radhakrishnannairradhakris4597 10 месяцев назад

      Very correct

    • @Haneefa-yr8zu
      @Haneefa-yr8zu 2 месяца назад

      Corect, എന്ത് ധൈര്യത്തിലാണ് മുസ്‌ലിംകൾ വടക്കേ ഇന്ത്യയിലൂടെ യാത്ര ചെയ്യുക.
      കൊല്ലും കൊലയും നിർത്താതെ. ഭീതിയോടെ എങ്ങനെ യാത്ര സന്തോഷകരമാകും?.

  • @mohananc4303
    @mohananc4303 11 месяцев назад +105

    Good Information bro..ഇവിടെ കുറച്ചുപേർ പൈസ ഉള്ളവർക്കല്ലെ ഈ യാത്ര ഒക്കെ പറ്റൂ. അവർ പോകട്ടെ എന്നൊക്കെ പറയുന്നത് കേൾക്കുന്നു. ആദ്യം യാത്ര പോകാനുള്ള മനസ്സ് ഉണ്ടെങ്കിൽ കിട്ടുന്ന തൊഴിൽ വേതനത്തിൽ ഒരംശം മാറ്റി വെച്ചാൽ ഈ യാത്രകളോക്കെ ഒരുനാൾ പോകാൻ സാധിച്ചിരിക്കും എന്ന് ഈ കൂട്ടർ മനസ്സിലാക്കണം. എല്ലാവരും കയ്യിൽ കാശ് കൂന കൂട്ടിയിട്ട് അല്ല യാത്രകൾ പോകുന്നത് എന്നും ഈ കൂട്ടർ മനസ്സിലാക്കണം. എന്തായാലും യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു ഗുഡ് information ആണ് ഇത്. Thank you Bro

    • @routecafebyragesh
      @routecafebyragesh  11 месяцев назад +1

      Thank you bro ❤️

    • @vijayansajitha5581
      @vijayansajitha5581 11 месяцев назад +1

      കുറച്ചു പാവങ്ങളെ ഫ്രിയായി കൊണ്ടുപോകാൻ മനസുണ്ടവൻ ദയയുണ്ടാവണം ഈ വനെത്തിലൊക്കെ താമസിക്കുന്നവരെ അങ്ങനെ ഒരു അവസരം ഉണ്ടായാൽ അവരുടെ മുഖത് കാണുന്ന സന്തോഷം ഓർക്കുമ്പോൾ 🙏

    • @tessy1407
      @tessy1407 11 месяцев назад +5

      Correct 💯🎉 മെയ്യനഗതെ കാശ് ഉള്ളവരേനോകി ഇരുന്നിട്ട് കാര്യമില്ല

    • @daretodream7204
      @daretodream7204 11 месяцев назад

      Pinnalla

    • @satheeshanm4074
      @satheeshanm4074 11 месяцев назад

      4:11 4:13 4:13 4:13 4:15

  • @somarajakurupm4328
    @somarajakurupm4328 11 месяцев назад +7

    ഭക്ഷണം വളരെ മോശം ആണ്‌ ഞാൻ പോയ അവസരങ്ങളിൽ ഒക്കെ എനിക്ക് വയറിളക്കം പിടിപെട്ടു. ട്രെയിൻ മാത്രം നല്ലതാണ്. ഭക്ഷണം വെരി dirty and cheap quality anu. Tour guides onnum shariyaya reethiyil nammale help cheyyukayilla.
    Yathra pokan udheshikunnavar munpu yathra poyavarude abhiprayam thedunnathu nannayirikum.

    • @routecafebyragesh
      @routecafebyragesh  11 месяцев назад +1

      എല്ലാ യാത്രകളും അങ്ങനെ ആവണം എന്നില്ല.. താങ്കൾക്ക് നേരിട്ട പ്രശ്നങ്ങൾക്ക് പരാധി നൽകുവാനും നഷ്ടപരിഹാരം കിട്ടുവാനുമുള്ള സാഹചര്യം ഉണ്ടായിരുന്നുവെങ്കിൽ താങ്കൾ അത് ഉറപ്പായും ചെയ്യാമായിരുന്നു. ഉപഭോക്തൃ കോടതി ഉൾപ്പടെ നമ്മുടെ മുന്നിൽ ഉണ്ടായിരുന്നു...

    • @sugesh6312
      @sugesh6312 11 месяцев назад +2

      എന്റെ അടുതുള്ളവർ പോയിരുന്നു നല്ല ഫുഡ്‌,ഹോട്ടൽ റൂം എല്ലാം നന്നായിരുന്നു എന്നാണ് പറഞ്ഞത്

  • @bloowater968
    @bloowater968 11 месяцев назад +20

    ഇത് ഫുള്ള് ക്ഷേത്രങ്ങൾ മാത്രമാണല്ലോ. ഇന്ത്യയിലെ ഇതിലും ഫേമസ് ആയിട്ടുള്ള എത്ര സംഗതികൾ ഉണ്ട് അവിടെ പോകാത്തത്

    • @routecafebyragesh
      @routecafebyragesh  11 месяцев назад +2

      തീർച്ചയായും. പക്ഷേ ഇതിൽ വൈഷണോദേവി ടെമ്പിൾ ക്ഷേത്രം എന്നതിലുപരി കശ്മീരിലെ കത്രായില് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ആസ്വാദകർക്ക് ഇഷ്ടപ്പെടുന്നതും കൊണ്ടുമാണ്. ബാക്കിയൊക്കെ ക്ഷേത്രത്തിൻ്റെ പേരിൽ ആണ് അറിയപ്പെടുന്നത് എങ്കിലും മിക്കതും അർക്കിയോളിജിക്കൽ dep കീഴിൽ വരുന്ന ചരിത്രപരമായ സ്ഥലങ്ങൾ ആണ്. പിന്നെ Bharat Gaurav ഈ യാത്ര മാത്രം അല്ലാ അവരുടെ സൈറ്റിൽ ഗോവ പോലെയുള്ള സ്ഥലങ്ങളും TOUR PACKAGE നൽകുന്നുണ്ട്. കൂടുതൽ ആളുകൾ ഈ യാത്രയ്ക്ക് ENQUIRY നടത്തിയത് കൊണ്ടാകാം ഈ പാക്കേജ് അവർ നൽകുന്നത്. അതിൻ്റെ തെളിവ് ആണ് നിലവിൽ PACKAGE ALMOST ഫുൾ ആയതും. SO ഈ PACKAGE അവരെ സംബന്ധിച്ച് ഓകെ ആണ്. മറ്റുള്ളവർക്ക് മറ്റുള്ള പാക്കേജ് നൽകുന്നുമുണ്ട്. ആവശ്യക്കാർക്ക് ആ സൈറ്റിൽ കയറി മറ്റുള്ള PACKAGE തിരഞ്ഞെടുക്കാവുന്നതാണ്. 😍👍

    • @sankarc.5493
      @sankarc.5493 11 месяцев назад +1

      ഇഷ്ടമുള്ളവർ പോകട്ടെ.

  • @HappyCondorBird-ss7wd
    @HappyCondorBird-ss7wd 5 месяцев назад +1

    താജ്മഹൽ ഒരു ശവകുടീരം സ്മസാനമായതിനാൽ ഒഴിവാക്കി

  • @Mahroof6856
    @Mahroof6856 11 месяцев назад +11

    ട്രാവൽ sight എണ്ണം കൂട്ടണം. ഇങ്ങനെ ഒരു പദ്ധതി govt ആവിഷ്കരിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച spot കൾ തിരഞ്ഞെടുക്കണം. All unesco heritage. ഇന്ത്യയിലെ അത്ഭുതങ്ങൾ. കന്യാകുമാരി, കശ്മീർ, ഗുജറാത്ത്‌, അരുണചൽ തുടങ്ങി ഇന്ത്യയുടെ നാലു ഭാഗങ്ങളും കൂട്ടി ഇണക്കിയുള്ള യാത്ര ആയിരിക്കണം. ഈ യാത്രയിൽ tajmahalum ellora യും കാശ്മീരും ഒന്നും ഇല്ല. പിന്നെ എന്ത് യാത്ര. Rate വളരെ കൂടുതലും ഈ പറഞ്ഞ സ്ഥലങ്ങളിൽ ഒരാൾക്ക് പോയി വരുവാൻ 5000 രൂപ മതി.

    • @routecafebyragesh
      @routecafebyragesh  11 месяцев назад +2

      IRCTC ഈ സ്ഥലങ്ങളിലേക്ക് മറ്റുള്ള package നൽകുന്നുണ്ട്. Rate എല്ലാം ഉൾപ്പെടുത്തി ഉള്ളതുമാണ്.. if മറ്റുള്ള package rate കുറവാണ് എങ്കിൽ നിങ്ങൾക്ക് അത് തിരഞ്ഞെടുക്കാം. നിലവിൽ ഈ പാക്കേജിന് കൂടുതൽ enquiry വന്നിട്ടുണ്ട്.

  • @vijeeshvijeesh-w7w
    @vijeeshvijeesh-w7w 11 месяцев назад +24

    ചുരുങ്ങിയ ചിലവിൽ സാധരണക്കാർക്ക്കാണാൻ പറ്റിയ ഭാരത് ദർശൻ യാത്രയാണ്
    പേര് മാറ്റികൊള്ളയടിക്കുന്നത്.....😂
    യാത്രയാണ്

    • @routecafebyragesh
      @routecafebyragesh  11 месяцев назад +4

      താല്പര്യമുള്ളവർ തീരുമാനിക്കട്ടെ ബ്രോ.. ❤️

    • @ksdbro6392
      @ksdbro6392 11 месяцев назад +1

      ചുരുങ്ങിയ ചിലവ് ൽ കൂടുതൽ പൈസ പോകും😊

    • @mohannair3909
      @mohannair3909 11 месяцев назад

      ഇപ്പോഴുള്ളതിന്റെ പകുതി നിരക്കാണ് മുൻപുണ്ടായിരുന്നത്...😮

  • @sivadaskv649
    @sivadaskv649 11 месяцев назад +1

    താജ്മഹൽ, kuthabmeenar , എന്നിവ കാണിക്കാതെ, എന്ത് ഇന്ത്യയെ ആണ്, കാണിക്കുന്നത്

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Taj Mahal kuthab minar okke ulla vereyum package und. ellaa koode otta package aanu enkil days and amount koodi koodum... India ennaal tajmahal kitab minar maathram allallo. Athukoode ulppett mattu bhagangalkkoode ulkkondathalle India...

  • @kavithasunil4594
    @kavithasunil4594 11 месяцев назад +2

    ഞാൻ പോവുന്നുണ്ട്. കൂടെ മൂന്ന് സുഹൃത്തുക്കളും.

  • @alexjose5555
    @alexjose5555 11 месяцев назад +4

    ഇതിലെ റെയിൽവേ അഭിനന്ദിക്കാൻ ഒന്നുമില്ല.
    സ്വന്തമായി ടിക്കറ്റ് എടുത്ത് ഈ സ്ഥലങ്ങൾ സന്ദർശിച്ച് നല്ല ഹോട്ടലിലും താമസിച്ചു നല്ല ഭക്ഷണവും കഴിച്ചു തിരിച്ചു വന്നാൽ ഇത്രയും പൈസ ആകില്ല.

    • @routecafebyragesh
      @routecafebyragesh  11 месяцев назад +1

      താങ്കളുടെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും ❤️

  • @sreejithshankark2012
    @sreejithshankark2012 11 месяцев назад +13

    ഇന്ത്യയിലെ പ്രമുഖ അമ്പലങ്ങൾ കാണാൻ സാധിക്കും... നന്ദിയുണ്ട് ഇന്ത്യൻ റെയിൽവേയോട് ഗവണ്മെന്റ് നോട്‌ ❤️❤️❤️❤️❤️

  • @mohammedanakorath8833
    @mohammedanakorath8833 11 месяцев назад +1

    താജ് മഹൽ പോലും ഒഴിവാക്കി എന്ത് ഇന്ത്യ ചരിത്ര സ്ഥലങ്ങാണ് ഉള്ളത്.ഡൽഹി ഒഴിവാക്കിയത് ഒളി അജണ്ട അല്ലേ.ഒരു സഞ്ചി യാത്ര അണ് ഇന്ത്യൻ റെയിൽവേ ഉദ്ദേശിക്കുന്നതെങ്കിൽ 100% കറക്റ്റ്. മറിച്ച് ഇന്ത്യയുടെ തനതു പാരമ്പര്യവും ചരിത്രവും ,2014 ന് ശേഷം ഉണ്ടാക്കിയ നിർമിതികൾ ഉള്ള സ്ഥലത്തേക്കല്ല പോകേണ്ടത്.

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Bro tajmahal മാത്രമാണ് ഇന്ത്യയുടെ ചരിത്രം എന്ന് ഉദ്ദേശിക്കുന്നത് എങ്കിൽ അത് തെറ്റാണ് . താജ്മഹൽ ഉൾപ്പടെ ഇന്ത്യയിൽ മറ്റുള്ള ചരിത്ര നിർമ്മിതികളും ഉണ്ട്.. അവയും ജനങ്ങൾക്ക് കാണാൻ അവസരം ലഭിക്കട്ടെ. താജ്മഹൽ ഉൾപ്പെടുന്ന മറ്റ് യാത്രകളും ഉണ്ട്.

  • @rasheedrasheed1863
    @rasheedrasheed1863 11 месяцев назад +1

    താജ്മഹലു൦ ചെങ്കോട്ടയു൦ കുത്ബ് മിനാറു൦ പാർലിമെന്റു൦ ഒഴിക്കീട്ട് പിന്നെന്തു യാത്ര

    • @routecafebyragesh
      @routecafebyragesh  11 месяцев назад +1

      Ee പറഞ്ഞ സ്ഥലത്തേക്കുള്ള പാക്കേജ് ലഭ്യമാണ്.

    • @rasheedrasheed1863
      @rasheedrasheed1863 11 месяцев назад +1

      @@routecafebyragesh 👍👍👍

  • @marakkarkp2675
    @marakkarkp2675 11 месяцев назад +8

    സങ്കുചിത മനസ്സുകൾ ഉണ്ടാക്കിയ യാത്ര - പട്ടേൽ പ്രതിമ ഉണ്ടാക്കിയ പൈസ മുതലാക്കണ്ടേ. ബിസിനസ്സ് മൈൻഡ് -😂

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      എൻ്റെ പൊന്നോ നമിച്ചണ്ണാ 😝😝

    • @sachindanandakurup6051
      @sachindanandakurup6051 11 месяцев назад

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ....'' . 🙄🙄🙄

    • @sugesh6312
      @sugesh6312 11 месяцев назад

      ഓഊ... അഭാരം...

    • @sooryadevkrishna4873
      @sooryadevkrishna4873 10 месяцев назад

      pinne keralathil ninnum aalukal chennitt venam Gujarat nu tourism vikasippikkan.. onnu podappa... kazhivullavar oro nirmithi undakki aalukale welcome cheyyum ingui keralathil kure aalukal irunnu kurupottikkum

  • @alen4509
    @alen4509 11 месяцев назад +4

    ഇത് ഇന്ത്യയെ കാണൽ അല്ലല്ലോ, ഹിന്ദു തീർത്ഥാടനം അല്ലേ. അപ്പോൾ ആ പേരിട്ടൽ പോരായിരുന്നോ?

    • @vijaykrishnapuram
      @vijaykrishnapuram 11 месяцев назад +3

      ആവശ്യമുളള ആള്‍ക്കാര്‍ പൊയ്ക്കോളും

    • @geethacherian6574
      @geethacherian6574 11 месяцев назад +1

      Correct

    • @faizalbasheer4743
      @faizalbasheer4743 11 месяцев назад

      poyi nokku appol ariyam bro.. alland ivide kidannu theerthayathra ennu paranju karayunnath enthinaa.. indian historical place aanu, ee bhagangal ellam thanne... athupolum ariyatha kure aalukal

    • @alen4509
      @alen4509 11 месяцев назад +1

      @@faizalbasheer4743 മോനേ ബഷീറേ, താജ്മഹൽ അടക്കമുള്ള മുകളന്മാരുടെ നിർമ്മിതികൾ ഇന്ത്യയുടെ ചരിത്രത്തിന് പകരം ഭാവി ആണോ സൂചിപ്പിക്കുന്നത്? അതോ ഇതൊക്കെ അങ്ങ് പാക്കിസ്ഥാനിൽ ആണോ?

  • @basheern1237
    @basheern1237 11 месяцев назад +1

    ഇതിൽ ഏതെല്ലാം ഉൾപ്പെടുന്നു.താമസം, ഭക്ഷണം,ട്രൈൻ ഇറങ്ങി മറ്റു യാത്രക്കുള്ള സൗകര്യം (അതായത് വാഹനസൗകര്യം) ഇവയ്ക്കൊക്കെ വേറെകാശ്കൊടുക്കണോ.വ്യക്തമാക്കാമോ!!!

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      വീഡിയോ മുഴുവനായും കാണുമെന്ന് പ്രതീക്ഷിക്കുന്നു.

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      തമാസം , ഗൈഡ്, ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എല്ലാം ഉൾപ്പെട്ടതാണ് ഈ പാക്കേജ്. കൂടുതൽ വിവരങ്ങൾക്ക് ഭാരത് ഗൗരവ് സൈറ്റിൽ സന്ദർശിക്കുക

  • @bunnikrishnanb
    @bunnikrishnanb 11 месяцев назад +1

    പാവപ്പെട്ടവനും പണക്കാരനും എന്ന വേർതിരിവ് ഇവിടെ അവശ്യം ഇല്ല. ആർക്കും എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ കഴിയില്ല. ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ട് ഊണു കഴിച്ചവന് പായ് കിട്ടാഞ്ഞിട്ട് എന്ന് ഓർത്താൽ മതി. അത്യാവശ്യ കാര്യങ്ങൾ ആദ്യം ചെയ്യുക അതിനു ശേഷം അടുത്തതിലേക്കു കടക്കുക.

  • @achudhass
    @achudhass 11 месяцев назад +4

    സത്യം.. നമ്മൾ cash കൂട്ടിവച്ചു ഒരു തവണ പോകണം ❤.. എന്റെ കുറേ നാളത്തെ ഒരു വലിയ ആഗ്രഹം ആണ്.. ഇങ്ങിനെ ഒരു ടൂർ 😍😍എന്നാൽ എന്റെ സ്നേഹ നിധി ആയ ഭർത്താവ് അതിന് ഒരു അവസരം ഒരുക്കി തന്നു 💞🥰❤️💃💃കൂട്ടുകാരെ.. ഞാൻ nov 29 നു പോകുന്നുണ്ട് 😍🙏🏻🙏🏻എല്ലാരും പ്രാർത്ഥിച്ചേക്കണം 🙏🏻🙏🏻😍🌹നിങ്ങൾക്കും അതിനുള്ള അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🌹❤️

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      ആശംസകൾ ❤️

    • @sirajrkara786
      @sirajrkara786 11 месяцев назад

      ഈ ട്രെയിനിലാണോ പോകുന്നത് നന്നായി ...😂

    • @akhilrg998
      @akhilrg998 13 дней назад

      ഇതിന് എന്താ കുഴപ്പം ​@@sirajrkara786

  • @babucvchandru244
    @babucvchandru244 11 месяцев назад +2

    ചായക്കട എന്തെ അത്ര മോശം ആണോ, ഒരു തൊഴിലും ചെയ്യാത്തവർ കുടുംബ സമേതം ലോകം ചുറ്റുന്നതിൽ വലുതാണോ 😂😂😂😂😂😂

  • @mumbaimalayali
    @mumbaimalayali 11 месяцев назад +11

    നല്ല യാത്രാ വിവരണം.. ഒപ്പം video footage ❤👍🏼 With best wishes for your future endeavours from Bengaluru.

  • @midhunkrishna344
    @midhunkrishna344 11 месяцев назад +2

    ചില പ്രത്യേക വിഭാഗക്കാർക്ക് എന്തൊരു കരച്ചിൽ ആണ്.😂😂😂

  • @georgeveluthedathuparambil6957
    @georgeveluthedathuparambil6957 11 месяцев назад +7

    കൂടുതല്‍സ്ഥലങ്ങള്‍ ഉള്‍പെടുത്താന്‍കഴിഞ്ഞാല്‍ നല്ലതായിരുന്നു

  • @kamalammat.b8953
    @kamalammat.b8953 11 месяцев назад +11

    Rate വളരെ കൂടുതലാണ് വിവേകാനന്ദ പോലുള്ള package ഇതിലും കുറവാണ്

    • @routecafebyragesh
      @routecafebyragesh  11 месяцев назад +1

      Enjoy ❤️

    • @rajrajubhai8001
      @rajrajubhai8001 11 месяцев назад

      Link please

    • @narayananks6289
      @narayananks6289 11 месяцев назад

      3rd AC യിലോ

    • @narayananks6289
      @narayananks6289 11 месяцев назад

      പാലക്കാട് വരെ 700രൂപ യിൽ താഴേ
      അച്ഛൻ ചാർജ് ആകും. പിന്നെ ഞമ് ഞമം വേണ്ടേ?

    • @narayananks6289
      @narayananks6289 11 месяцев назад

      AC

  • @SunilKumar-mh1yo
    @SunilKumar-mh1yo 10 месяцев назад

    Ragesh bro.
    താങ്കളുടെ vlog കണ്ട് ഞാൻ ഒക്ടോബർ 19ന് ടിക്കറ്റ് ബുക്ക് ചെയ്തു. കണ്ണൂർനിന്നാണ് കയറുന്നത് irctc ക് e mail അയച്ചിട്ട് യാത്രയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും കിട്ടിയില്ല.19ന് ട്രെയിൻ കണ്ണൂർ എപ്പോ ൾ എത്തും. പോകുന്ന സ്ഥലത്തെ പ്രവേശന ടിക്കറ്റ് 26310₹ഉൾപ്പെടുമോ. മറുപടി പ്ലീസ് ❤❤❤

    • @routecafebyragesh
      @routecafebyragesh  10 месяцев назад

      Oct 19 അല്ല ബ്രോ Nov 19 ആണ്
      കൂടുതൽ വിവരങ്ങൾ IRCTC വെബ്സൈറ്റിൽ ലഭ്യമാണ്
      അതല്ല എങ്കിൽ IRCTC റീജിയണൽ ഓഫീസിൽ ബന്ധപ്പെടുക.. mail അയക്കുന്നതിനു പകരം വിളിക്കുവാൻ ശ്രമിക്കുക
      BHARAT GAURAV - North Western Delight With VAISHNODEVI
      IRCTC Regional Office - Kochi
      Salih - Arcade,
      1st Floor, 40/8194, Convent Road,
      Near Ernakulam Public Library,
      Ernakulam-682035
      Mob.: 8287931959/8287931962/ 8287931933/8287931935
      E-mail: tourismers[at]irctc[dot]com
      Tourism Information and Facilitation Centre (TIFC)
      Ernakulam
      1st Floor, Salih Arcade,
      40/8194, Convent Road,
      Kochi - 682 035
      Mob.: 8287932082
      E-mail: tourismkerala@irctc.com
      Tourism Information and Facilitation Centre (TIFC) Kozhikode
      Kozhikode Railway Station,
      Near IRCTC Food Plaza, Platform No.1,
      Kozhikode Railway Station,
      Kozhikode - 673 001
      Mob.:8287932098
      E-mail:tifcclt@irctc.com
      Tourism Information and Facilitation Centre (TIFC) Thiruvananthapuram
      Thiruvananthapuram Central Railway Station,
      Near Booking Office, 2nd Entry,
      Central Railway Station, Powerhouse Road,
      Thiruvananthapuram - 695 036
      Mob.:8287932095
      E-mail:tourismtvc@irctc.com
      OR
      Please contact 8287932064 / 8287932082

  • @seemadhini5209
    @seemadhini5209 11 месяцев назад +4

    വളരെ നല്ലൊരു കാര്യം ആണ് ഇത് കാരണം പലർക്കും ഇങ്ങനെ യാത്ര ചെയ്യാൻ പറ്റിയനുവരില്ല എല്ലാവർക്കും ഉപകാരപ്പെടും 🙏🙏🙏🤲🤲🤲🤲🤲🤲👍👍👍👍👌👌👌❤️👍🥰🌹

  • @AnandKumar-gl2nq
    @AnandKumar-gl2nq 6 месяцев назад

    Aa place etheet avdennu aru ivdeyokke kondpokum guide varumo

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 11 месяцев назад +56

    ചായക്കട നടത്തിയിരുന്ന ഒരു ചേട്ടൻ, ഭാര്യ സമേതം, എത്രയോ വിദേശ രാജ്യങ്ങൾ കാണാൻ പോയിരിക്കുന്നു.

    • @routecafebyragesh
      @routecafebyragesh  11 месяцев назад +2

      ❤️❤️❤️

    • @kailasnath8482
      @kailasnath8482 11 месяцев назад +4

      തന്റെ അറിവില്ലായ്മ 😂😂

    • @bluevalley7991
      @bluevalley7991 11 месяцев назад +1

      What are you trying to say????

    • @vospty9233
      @vospty9233 11 месяцев назад +1

      എന്നെയാണോ ഉദ്ദേശിച്ചത് എന്ന് ചിലർ!!!

    • @jibinsunny7256
      @jibinsunny7256 11 месяцев назад +2

      Pinunu chayakada arunoii

  • @prakashmathew3668
    @prakashmathew3668 10 месяцев назад

    ഈ യാത്രയിൽ എവിടയാണ് കാശ്മീർ തട്ടിപ്പു വേണ്ട

  • @travelbuddy5421
    @travelbuddy5421 Год назад +6

    good bro.. palarkkum ithine kuriche ariyillaa... avarkkoru ariv aakate ee vdo

  • @vijayasreekumar4603
    @vijayasreekumar4603 11 месяцев назад +2

    December ethu polaeyundo

    • @routecafebyragesh
      @routecafebyragesh  11 месяцев назад +1

      തീർച്ചയായും. Please check irctc site

  • @PadmanabhanPv-h5k
    @PadmanabhanPv-h5k Месяц назад +1

    ഒരു ടുർ എത്രയാണ് ചാർജ്

    • @routecafebyragesh
      @routecafebyragesh  Месяц назад

      puthiya package varumbol IRCTC site il update cheyyum. ath annouce cheyyunna muraykk video cheyyam . ee package nte rate video yil paranjittund arround package start from 24000/-

  • @GirijaMavullakandy
    @GirijaMavullakandy 11 месяцев назад +6

    വളരെ നല്ല വിവരണം നല്കിയ
    താങ്കൾക്ക് നന്ദി

  • @sajeevanmenon4235
    @sajeevanmenon4235 3 месяца назад +2

    ❤❤❤❤🎉🎉🎉🎉❤❤😂😂

  • @sreenumaniyan6345
    @sreenumaniyan6345 11 месяцев назад +1

    കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹ ഉണ്ട്

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Bharat Gaurav Facebook പേജിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകും

  • @abtmzr
    @abtmzr 11 месяцев назад

    ഒരു കാര്യം നേരെ ചൊവ്വേ കേൾക്കാൻ കഴിയാത്ത BGM ഇംയ്ത്തിനാണിത്...
    കഷ്ടം

  • @lifeinindiakerala4220
    @lifeinindiakerala4220 11 месяцев назад +8

    അമ്പലങ്ങളും പ്രതിമകളും ചുറ്റിയുള്ള ഈ യാത്രയിൽ മറ്റു മതസ്ഥർ എന്തിനാണ് വരുന്നത്😂😂😂

    • @dharmanrajan4426
      @dharmanrajan4426 11 месяцев назад

      Ajmeer undu

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      എന്ത് പ്രഹസനം ആണൻ്റെ lifeinindia kerala4220 😝😝

    • @shan5579
      @shan5579 11 месяцев назад

      Sathyam 😂

    • @shan5579
      @shan5579 11 месяцев назад

      Agrah endhellam kaananund
      Ith oru theertha yathra aayipoy 😂😂

    • @mohannair3909
      @mohannair3909 11 месяцев назад +1

      മറ്റ് മതസ്ഥർ വന്നാൽ police പിടിക്കുമോ 😂😂😂😂😂😂

  • @sreekumariks9820
    @sreekumariks9820 10 месяцев назад

    Poyavar experience comment eduka

  • @jayanarayananmohan8408
    @jayanarayananmohan8408 10 месяцев назад

    ഇതിൽ എങ്ങിനെയാണ് ബുക്ക് ചേയ്യേണ്ടത്

  • @sajeeshsailas7770
    @sajeeshsailas7770 11 месяцев назад

    ഇത്രയും കാലം ടെയിനിൽ സഞ്ചരിച്ചിരുന്നത് കോടീശ്വരൻമാരായിരുന്നൊ😂😂😂

  • @haleemanazar2945
    @haleemanazar2945 11 месяцев назад +6

    ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും മ്യൂസിയം ആയ സ്ഥലങ്ങൾ ഉൾപെടുത്തിയാൽ കുട്ടികൾക്കു ഉപകാരം aayene

  • @mohammedsagar9018
    @mohammedsagar9018 11 месяцев назад +1

    Tour package okke kollam.Toiletum koody onn vrithy aayi sookshichirunnel..............

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Theerchayayum❤️ ellaa vidha soukaryangalum nalkunnund.

  • @beenasureshbeenasuresh6111
    @beenasureshbeenasuresh6111 10 месяцев назад

    നമ്പർ ഇതിൽ ഒന്ന് ആഡ് ചെയ്യണം❤

  • @shyambabukerala22
    @shyambabukerala22 11 месяцев назад +3

    നല്ല യാത്രാ വിവരണം..video ❤👍🏼

  • @jabbarm.m.7859
    @jabbarm.m.7859 11 месяцев назад +1

    തീർത്ഥാടനം കഴിഞ്ഞ് Tour പോകുമ്പോൾ അറിയിക്കുക.

  • @sunnypaul2013
    @sunnypaul2013 11 месяцев назад

    ഹിന്ദു സഹോദരങ്ങൾക്ക് നല്ലതാണ്,, മോദി ഇഫക്ട്😞

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      എല്ലാവർക്കും ഉള്ളതാണ് ബ്രോ. മുൻധാരണയോടെ ഉള്ള മറ്റുള്ള ചിന്തകള് മാറ്റി വെക്കു.

  • @arar5283
    @arar5283 11 месяцев назад +7

    ട്രെയിൻ ന്റെ ഉള്ളിലെങ്കിലും യാത്രക്കാരുടെ ജീവന് ഗാരണ്ടി റയിൽവേ തരുമോ? മനോരോഗികളായ പോലീസ് RPF ഇൽ ധാരാളം ഉള്ള കാലമാണ്

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      തീർച്ചയായും എല്ലാവിധ സുരക്ഷ ഉറപ്പ് IRCTC ഭാഗത്ത് നിന്നും ഉണ്ടാകും

    • @sasikumar7224
      @sasikumar7224 11 месяцев назад

      സുടാപ്പി ആയിരിക്കും സ്വാഗതം!!!!😂😂😂😂😂

    • @chackopaul9210
      @chackopaul9210 11 месяцев назад

      ​@@sasikumar7224കളി ആക്കണ്ട. റെയിൽവേയിൽ ഒത്തിരി മാനസിക സമ്മർദ്ദം ഉള്ള ജീവനക്കാർ ഉണ്ട് എനിക്ക് അറിയാവുന്നത് കൊണ്ട് പറയുന്നത് ആണ്

  • @saranyakrish22
    @saranyakrish22 Год назад +5

    ❤❤❤. പുതിയ അറിവുകൾ. നന്ദി

  • @hamzan.v.4046
    @hamzan.v.4046 11 месяцев назад +1

    ഇപ്പോഴത്തെ യാത്രാ നിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിൽ ആണോ

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Yes. Athukondanallo booking nalla reethiyil .ee Rate kooduthal ennu karuthunnavark mattulla package thuranjedukkuka. Ini athinum budhimutt ullavar anel local train kayari Delhi yil chennutt vividha sthalangalilekk local bus pidichu pokavunnathanh. Valare thuchamaya reethiyil kazhachakal kaanam. Njan angane poyittillathukond aanu parayunnath. Local yathra aswadhikkan saadhikkunnathaanu.

  • @apulse2apluskmkasim769
    @apulse2apluskmkasim769 11 месяцев назад +6

    ചരിത്ര സ്മാരകങ്ങളും, ഭൂമി ശാസ്ത്ര പ്രത്യേകതയുള്ളവയും പ്രകൃതി സൗന്ദര്യവുമൊക്കെയാണ് തെരഞ്ഞെടുക്കേണ്ടത്.

  • @devikavs7806
    @devikavs7806 11 месяцев назад +1

    Nov 15 anenu anu parayune avide vilichaopol. Correct ano sir

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Nov 19 തന്നെ ആണ്. Please visit IRCTC Bharat Gaurav Tourist train FB PAGE

  • @ndya9048
    @ndya9048 11 месяцев назад +1

    Video award filim pole cheyathiriku sherikum nalla oru arivaanu pakshe bore adikunnu video orupadu slow aanu enta abhiprayam aanu njan paranjath oru chenge pradeekshikunnu

  • @narayanankutty8054
    @narayanankutty8054 11 месяцев назад +3

    ടിക്കറ്റ് കിട്ടുമെങ്കിൽ പോകാമായിരുന്നു നല്ല plan😊

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Please visit www.ularail.com

    • @sirajrkara786
      @sirajrkara786 11 месяцев назад

      പൈസ പോയത് മിച്ചം

  • @riyasriyas2343
    @riyasriyas2343 11 месяцев назад +8

    20000 രൂപ ഉണ്ടങ്ങിൽ ഇതിലും കൂടുതൽ സ്ഥലങ്ങൾ കാണാൻ കഴിയും

    • @routecafebyragesh
      @routecafebyragesh  11 месяцев назад +1

      K bro ❤️

    • @Sini5910
      @Sini5910 11 месяцев назад +1

      Athu seriya ......adutha varsham jeevichirippundel ee yaathrakku njangalum varum

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      @@Sini5910 😍

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 11 месяцев назад +1

    Very good attot. Ellavarkum upsyogappedum.

  • @haridasa9508
    @haridasa9508 9 месяцев назад

    Pls do not recommend IRCTC packages. No body was happy. No care rendered. Do not go

  • @iam_mk1
    @iam_mk1 9 месяцев назад

    പുതിയ ഭാരത് ഗൗരവ് യാത്രയുടെ വൃത്തിയുടെ വാർത്ത കണ്ടു വന്നു നോക്കിയതാണ് 😅😅😅

  • @ajurozu7561
    @ajurozu7561 10 месяцев назад +1

    ക്ഷേത്രം മാത്രമേ ഉള്ളോ..... ഞങ്ങൾ ഇല്ല വണ്ടി പോട്ടെ 🙏ടൂറിസ്റ്റം വരെ കാവി വൽകരണം 🥂

    • @routecafebyragesh
      @routecafebyragesh  10 месяцев назад

      ക്ഷേത്രം മാത്രം അല്ലാ.. സ്ഥലങ്ങൾ ഒന്നുകൂടി നോക്കു

    • @sooryadevkrishna4873
      @sooryadevkrishna4873 10 месяцев назад

      ajurozu7561 nee onnum pokanda ennu vechal pore ...

    • @prasadp8336
      @prasadp8336 9 месяцев назад

      എന്തിനും ഏതിനും വർഗീയത നിന്നെ അർത്ഥ രാത്രിയിൽ ഉണ്ടാക്കിയതാണോ

  • @thomasvarughese1641
    @thomasvarughese1641 11 месяцев назад +2

    യാത്രയെ സംബന്ധിച്ച വിവരങ്ങൾ നല്ലതു തന്നെ. മനസ്സുവച്ചാൽ നടക്കും എന്നൊക്കെ പറയുമ്പോൾ 4 പേരുള്ള ഒരു കുടുംബം യാത്ര പോകാൻ ആഗ്രഹിച്ചാൽ ഏറ്റവും ചുരുങ്ങിയത് 1,20,000 രൂപയെങ്കിലും വേണമല്ലോ? അതു പോയിട്ട് 20,000 രൂപ പോലും ഒരു വർഷം കൊണ്ട് സ്വരൂപിക്കുവാൻ കഴിയാത്തവരാണ് നമ്മുടെ സമൂഹത്തിലെ ബഹുപൂരിക്ഷം എന്ന സത്യം നാം മറക്കേണ്ട. ആഗ്രഹവും സാമ്പത്തികവും ഉള്ളവർക്ക് പോകാം. പണം ചില വഴിക്കാൻ മനസ്സില്ലാത്തവർക്കും, സാമ്പത്തികം ഇല്ലാത്തവർക്കും ആഗ്രഹിക്കാനേ കഴിയൂ.

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      താങ്കൾക്കും കുടുംബത്തിനും താങ്കളുടെ ഇഷ്ടം അനുസരിച്ചുള്ള ഇന്ത്യയിലെ സുന്ദരമായ കാഴ്ചകൾ കണ്ടുവരാൻ സാധിക്കട്ടെ.

    • @sangeethasanthosh2974
      @sangeethasanthosh2974 11 месяцев назад

      7 jk😊

    • @vincentgeorge777
      @vincentgeorge777 11 месяцев назад

      👍

  • @johnvarghese9911
    @johnvarghese9911 11 месяцев назад +9

    Hearty greetings for this invigorating, nourishing Bharat journey.

  • @kanathilkrishnan7428
    @kanathilkrishnan7428 11 месяцев назад +7

    കാശുള്ളവർക്ക് പോകാം😊😊😊 കാശില്ലാത്തവർ ഇങ്ങനെ ദു:ഖിച്ചിരിക്കാം.😊😊😊

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      ❤️❤️❤️

    • @jinsoonyoung
      @jinsoonyoung 11 месяцев назад +5

      സമ്പാദനത്തിൽ നിന്നും തുച്ഛമായ തുക മാറ്റി മാറ്റി വെച്ചാൽ നിങ്ങൾക്കും സാധിക്കും

    • @routecafebyragesh
      @routecafebyragesh  11 месяцев назад +1

      @@jinsoonyoung തീർച്ചയായും❤️

    • @pravitha9081
      @pravitha9081 11 месяцев назад

      ​@@rpillai3253😂😂👍🏼

    • @mpradeepan5547
      @mpradeepan5547 11 месяцев назад

      കാശ് ആരും കൊണ്ടു വന്ന് തരില്ല. അത് ഉണ്ടാക്കണം.. ചായക്കട നടത്തി ലോകം ചുറ്റിയ കൊച്ചിയിലെ ദമ്പതികൾ ഉണ്ടല്ലോ? വല്ലതും തലയിൽ കയറിയോ അവരുടെ ജീവിതം കണ്ടിട്ട്? പഴയ ഒരു ചൊല്ല് ഓർക്കുന്നു. " ദാരിദ്ര്യത്തിൽ ജനിക്കുന്നത് നിങ്ങളുടെ കുറ്റം അല്ല. എന്നാൽ ദാരിദ്ര്യത്തിൽ മരിക്കുന്നത് നിങ്ങളുടെ മാത്രം കുഴപ്പമാണ് "

  • @aneeshtkd5812
    @aneeshtkd5812 11 месяцев назад +1

    Taj mahal pokille

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      ഈ യാത്രയിൽ ഉണ്ടാകില്ല. മറ്റുള്ള പാക്കേജിൽ ഉൾപ്പെടുന്നുണ്ട്

  • @lalanv9354
    @lalanv9354 11 месяцев назад +1

    കൂടുതൽ വിവരങ്ങൾ കോൺടാക്ട് നമ്പർ തരുമോ

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Bharatgaurav Facebook page
      www.ularail.com
      www.irctctourism. com
      IRCTC tourism fb page

  • @sajilkv3906
    @sajilkv3906 11 месяцев назад +1

    smoke ചെയ്യാൻ ആവുമോ

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      😀😀😀 ഒരു ട്രെയിൻ യാത്രയിൽ smoke ചെയ്യാൻ സാധിക്കുമോ എന്നുള്ളതൊക്കെ താങ്കളുടെ മാത്രം ഇഷ്ടങ്ങൾ അല്ലേ.. പക്ഷേ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് നൽകി ഒരു കോച്ചിനുള്ളിൽ പബ്ലിക് ആയിട്ട് smoke ചെയ്യണോ എന്ന് താങ്കൾ ചിന്തിക്കുക...

  • @sushamamgs9813
    @sushamamgs9813 11 месяцев назад +1

    ഈ യാത്ര ഇപ്പോൾ പോകുന്നത് ഭക്ഷണം ഉറക്കവും ട്രെയിനിൽ ആണോ

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Train yaathra allathapool hotel aavum stay

    • @mohannair3909
      @mohannair3909 11 месяцев назад

      ​... ട്രെയിൻ യാത്ര അല്ലാത്തപ്പോൾ ഹോട്ടലിൽ ആണോ എല്ലാപേരെയും താമസിപ്പിക്കുന്നത് ?

  • @mohandasnv6395
    @mohandasnv6395 11 месяцев назад +1

    എത്ര ദിവസം കൂടുമ്പോഴാണ് ഈ യാത്ര.

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      For more Details, please visit Bharat Gaurav website

  • @pailyts3181
    @pailyts3181 11 месяцев назад +2

    Indian Railway completely ignores the poor of the country. Many of the trains have stopped which was a capable travel mode for the poor . The current railway minister Mr. Narendra Modi Ignored the poor people of the country and he started a number of trains where he would get his name flashed up always. I doubt he is the Prime Minister Or Railway minister as he is every inauguration except in the planned accident in Orissa and other dangerous situations. Other Portfolio members in the ministry are Allowed to face the dangerous situations and all inauguration and good work will be taken up by Modi. Poor members in the ministry in the label of minister who can't function as per their portfolio. They are slaves to the so called hero even the President of the nation

  • @aashirathazheputhoor8199
    @aashirathazheputhoor8199 11 месяцев назад

    Railway station il ninnum engineyanu oro destination lekkum pokinnath. Self ano atho group arrangement ano

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Train yaathra allatha area lekkulla bus yaathra Package il und. Video yil ath.paranjittund

  • @yoosufnc98
    @yoosufnc98 11 месяцев назад +1

    അമ്പലം തീർത്ഥയാത്ര എന്നെഴുതികാണിച്ചാൽ പോരെ . കാഷ്മീർ ടൂർ എന്നെഴുതി കാണിക്കുന്നതെന്തിനാ ഈ അമ്പലങ്ങളിലൊക്കെ അമുസ്ലിം അല്ലാത്തവർക്ക് കയറാൻ പറ്റുമോ

    • @vijaykrishnapuram
      @vijaykrishnapuram 11 месяцев назад

      ഇത് പോലെ ഉള്ള ചരിത്ര പരമായ അമ്പലങ്ങള്‍ ആർക്കും സന്ദര്‍ശിക്കാനു പറ്റും ഒരു പാട് vloggers പോകുന്നുണ്ട്

    • @dharmanrajan4426
      @dharmanrajan4426 11 месяцев назад

      ASI Anu ee pouranika nirmithikal protect cheyyunnathu Kakka

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      ക്ഷേത്രങ്ങൾ മാത്രമല്ല ബ്രോ.

    • @faizalbasheer4743
      @faizalbasheer4743 11 месяцев назад +1

      yoosufnc98 , poyi nokku appol ariyam bro.. alland ivide kidannu theerthayathra ennu paranju karayunnath enthinaa.. indian historical place aanu, ee bhagangal ellam thanne... athupolum ariyatha kure aalukal

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      @@faizalbasheer4743 😍😍

  • @infinity-ct6kz
    @infinity-ct6kz 11 месяцев назад +4

    റെയിൽവേ ഫുഡ് എന്ന് കേൾക്കുമ്പോൾ എന്റെ വയറ്റിൽ ഒരു ഉരുണ്ട് കയറ്റം 😂😂😂😂😂😂😂😂

    • @sugesh6312
      @sugesh6312 11 месяцев назад

      ആ ഫുഡ്‌ അല്ല ഇതിൽ... നല്ല food ആ..

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      നുമ്മയും railway food ഒക്കെ കഴിച്ചാണ് യാത്രകൾ നടത്തിയിരുന്നത്... മാത്രമല്ല നിലവിൽ railway food ഒരു പരിധിവരെ നല്ലത് തന്നെയാണെന്നും പിന്നെ IRCTC TOUR PACKAGE അവർ നൽകുന്നത് നിലവിൽ മികച്ച കാര്യങ്ങള് ആണ്. . താങ്കൾക്ക് railway food പറ്റുന്നില്ല എന്നുള്ളത് ശരിയായിരിക്കാം.. പക്ഷേ എന്തു ചെയ്യാം. എല്ലാവർക്കും ഒരുപോലെ ആകണം എന്നില്ലല്ലോ. നന്ദി

  • @AnishKumar-td8hd
    @AnishKumar-td8hd 11 месяцев назад +2

    Delhi Agra onnum Elle

  • @aone4343
    @aone4343 11 месяцев назад +1

    ആഗ്ര ഡൽഹി കാശ്മീർ ഇതിൽ ഉൾപ്പെടു.മോ

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      കശ്മീർ കത്ര ഉണ്ടാകും.. ഈ യാത്രയിൽ.. മറ്റുള്ള ഇടങ്ങൾ മറ്റൊരു package ഉൾപ്പെടുത്തിയിട്ടുള്ളതാണ്.

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      കൂടുതൽ വിവരങ്ങൾക്ക് www.irctctourism.com/bharatgaurav എന്ന വെബ്സൈറ്റിലോ, www.ularail.com എന്ന website സന്ദർശിക്കുക.

  • @unnikrishnanmenon4178
    @unnikrishnanmenon4178 3 месяца назад +1

    Good it is affordable...we dont want AC and all ....If eligibles are.not.allowed. 2.... Canteen is giving 150 cc of tea with right ratio of incrediants...water.in toilets when needed Not that this station is not water filling station...I had many experinces like this when travaled to nrth from 1963/64.... Good

  • @tortoisedancing9416
    @tortoisedancing9416 11 месяцев назад +1

    ഇത് സാധാധരനക്കാര്‍ക്ക് അല്ലെ ഇത് കേരള ഗോവെന്മേന്റ്റ് ന്റെ കെ റയില്‍ പതധതി പോലെ

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      സാധാരണക്കാർക്ക്. സാധിക്കുന്ന ഒരു rate ആണ്. Bcz ഈ സ്ഥലങ്ങൾ IRCTC പറയുന്ന സൗകര്യങ്ങൾ. . വേറെ PACKAGE താൽപര്യമുള്ളവർക്ക് അതും ആവലോ

    • @tortoisedancing9416
      @tortoisedancing9416 11 месяцев назад

      @@routecafebyragesh i am not judging കാരണം ഒരു കുടുംബത്തില്‍ നിന്ന് ഒരാള് ഒരിക്കലും ഒറ്റെക്ക് ട്രിപ്പ്‌ പോകുല പിന്നാ നമ്മുടെ നാട്ടില്‍ സോരുക്കുട്ടി വെച്ച് പോകാന്‍ പറ്റാത്ത കുടുംബഗളും ഉണ്ട് ബ്രോ എങ്ങിനെ ഓരോ ദിവസം പട്ടിണി കടോം ഇല്ലാതെ ജീവിക്കാന്‍ പാടുപെടുന്നവര്‍ ഞാന്‍ അവരെയ ഉദ്ദേശിച്ചത്

  • @Ambilivnair-zj8xc
    @Ambilivnair-zj8xc 11 месяцев назад +1

    നല്ല വിവരം അറിയിച്ചിരിക്കുന്നു 👌👍🥰👍

  • @krishnankuttyk5431
    @krishnankuttyk5431 11 месяцев назад +5

    Good information❤

  • @Stowdops
    @Stowdops 11 месяцев назад

    26000 ഭക്ഷണം ഉൾപ്പടെ ആണോ

  • @mohananpn5199
    @mohananpn5199 11 месяцев назад +1

    എന്തിനും ഓസ് അടിക്കുന്നത് നല്ല ശീലം അല്ല

  • @Sujith-CowboyX
    @Sujith-CowboyX 11 месяцев назад +3

    Adipol ❤❤❤new Sub👍🏻❤❤❤❤🔥🔥🔥🔥🔥🔥🔥

  • @hidayavellila
    @hidayavellila 11 месяцев назад +1

    മുൻവർഷം നിലവാരമില്ലാത്ത റൂമുകളും ഫുഡുമാണ് ലഭിതച്ചതെന്ന വിമർശനം ഉയർന്നിരുന്നു

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Thudakkangalil Thettukkuttangal undayittundakaam. Eppozhum angne aakanam ennumilla.. athinusesham ipozhum nalla reethiyil package nu van sweekaryayatha aanu. Mattulla packages demand aanu. So nilavil adhyan Vannathupoleyulla pakapizhakal illa ennaayitikkumallo athinte theliv. Pinne package parayunna siukaryangal kittiyilla enkil paradjippedanulla sahacharyangalum undallo . Udanadi nadapadi edukkarumund.

    • @sasikumarv7734
      @sasikumarv7734 10 месяцев назад

      IRCTC യുടെ കഴിഞകൊല്ലത്തെ അഷ്ടപുണ്യ യാത്രയുടെ അനുഭവം ഉള്ള ആരെങ്കിലും ഉണ്ടോ??

    • @rithwikkrishna.
      @rithwikkrishna. 9 месяцев назад

      ruclips.net/video/SUsMYyQgJ6A/видео.htmlsi=EtD2CkzPWlIinUPi - ipolum athe avastha aanu last week news kandu

  • @FreeSize-hj1cw
    @FreeSize-hj1cw 11 месяцев назад +2

    താജ്മഹൽ ഇല്ലെ?

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Taj Mahal അടങ്ങിയ മറ്റ് package ഉണ്ട് ബ്രോ

  • @beenasreedhar87
    @beenasreedhar87 11 месяцев назад +1

    വളരെ വളരെ ഉപകാരം

  • @hajisahib1536
    @hajisahib1536 11 месяцев назад

    മതേതര ടൂർ പ്രോഗ്രാം തയ്യാറാക്കുക.. അമ്പലങ്ങൾ പള്ളികൾ ഇല്ലാത്ത ടൂറിസ്റ്റ് സ്ഥലങ്ങൾ ഉൾപ്പെടുത്തുക.. പ്രധാന സ്ഥലങ്ങൾ ഒന്നും ഇതിൽ ഇല്ല..

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      ഓരോരുത്തർക്കും ഓരോ താൽപര്യങ്ങൾ അല്ലേ ബ്രോ.. ഈ യാത്രയും ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം. താങ്കളുടെ ഇഷ്ടത്തിനുള്ള യാത്രയും സമീപ ഭാവിയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം❤️

  • @sudheeshmohan5870
    @sudheeshmohan5870 11 месяцев назад +1

    വളരെ നല്ല വിവരണം.. നന്ദി

  • @swaranammaps9151
    @swaranammaps9151 11 месяцев назад

    Book cheyan kazhiyunnillallo

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Please Visit IRCTC Bharat Gaurav TOURIST TRAIN FB PAGE

  • @AnilKumar-xs5sc
    @AnilKumar-xs5sc 11 месяцев назад +1

    ഓരോ സ്ഥലങ്ങൾ കാണാൻ റെയിൽവേ സ്റ്റേഷനിൽ അതിയതിനുശേഷം പോകുന്ന ചിലവ് ആരെടുക്കും

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      Bro vdo paranjittullath sradhikkumennu karuthunnu. Train yaathra കൂടാതെ ഫുഡ് അക്കോമഡേഷൻ, ടൂർ ഗൈഡ്, വാഹനം, night set, Docters Help , Magazine എന്നിവ പാക്കേജിൽ include ആണ്. Thank you.

    • @tvmani1808
      @tvmani1808 11 месяцев назад

      Best for tour intrested persons

    • @kavithasunil4594
      @kavithasunil4594 11 месяцев назад

      ഇതിൽ ഉൾപ്പെടും.

  • @harisvpz8788
    @harisvpz8788 11 месяцев назад +9

    26000 കൊടുത്തു തൽക്കാലം യാത്ര ഉദ്ദേശിക്കുന്നില്ല

  • @RoossoVattiyoorkavu
    @RoossoVattiyoorkavu 11 месяцев назад +1

    Modiji nerit nadathunathanenu thonunu

  • @samhq6666
    @samhq6666 11 месяцев назад

    അപ്പോൾ ഇത്രയും കാലം ഇന്ത്യ ചുറ്റിക്കറങ്ങിയത് കോടീശ്വരന്മാർ മാത്രമാണോ😂

  • @nishanair5515
    @nishanair5515 11 месяцев назад +5

    കൊള്ളാം 🥰👍

  • @Eyyothil
    @Eyyothil 11 месяцев назад +8

    ഒര് ചെറിയ ഫാമിലിക്ക് 120000രൂപ വേണം ചുരുങ്ങിയത് കുട്ടികൾക്കും മുതിർന്നവർക്കും നിരക്കിൽ വെത്യാസം ഉണ്ടെന്ന് പറയാൻ പറ്റില്ല 😢സാദാരണക്കാർക്ക് പറ്റില്ല ബ്രോ 😮

    • @routecafebyragesh
      @routecafebyragesh  11 месяцев назад +4

      Bro ഞാൻ ഒരു സാധാരണക്കാരൻ ആണ്. എനിക്ക് ഇന്ത്യ കുറച്ചെങ്കിലും കാണണം എന്നുണ്ട്. എൻ്റെ സ്ഥിതി അനുസരിച്ച് എല്ലാവരെയും കൂട്ടി പോകാൻ സാധിക്കില്ല എന്ന് കരുതി എൻ്റെ സ്വപ്നങ്ങളെ തള്ളിക്കളയാൻ പറ്റുമോ. ജോലി ചെയ്തു കിട്ടുന്ന തുകയിൽ അല്പം മിച്ചം വെച്ച് ഒരു പക്ഷെ പോവുമായിരിക്കും. എല്ലാവരും കൂടിയേ പോകൂ എന്ന് ആണെങ്കിൽ ഒരു പക്ഷെ വലിയൊരു യാത്ര സ്വപ്നം മാത്രം ആകും. എങ്കിലും bro ക്ക് ഉദകുന്ന തരത്തിൽ ഒരു package ഉണ്ടാകട്ടെ

    • @Eyyothil
      @Eyyothil 11 месяцев назад +2

      @@routecafebyragesh സാദാരണ കാർക്ക് ഫാമിലി ഉൾപ്പെടെ പോകാൻ ഇത്‌ പ്രകാരം വലിയ തുക ആകും എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ ഒറ്റയ്ക്ക് പോകാൻ ഏറ്റവും നല്ലത് ഇത്‌ തന്നെയാണ് ബ്രോ 🌹✌🏿

    • @harikrishnankg77
      @harikrishnankg77 11 месяцев назад +5

      ​@@Eyyothilഅങ്ങനെ ഫാമിലി ടൂർ പോകാൻ നോക്കിയിരുന്നേൽ സന്തോഷ് ജി 100ൽ കൂടുതൽ രാജ്യങ്ങളിൽ ഒരിക്കലും പോകില്ലായിരുന്നു..... താങ്കൾക് ഫാമിലിയായി പോകണേൽ വല്ലോ ഊട്ടി കൊടെ കനാൽ ഒക്ക പോകു.

    • @vincentgeorge777
      @vincentgeorge777 11 месяцев назад

      👍

  • @unniksn
    @unniksn 11 месяцев назад +1

    November 19 എന്നു പറഞ്ഞു 19. 12.23 എന്നാണ് കാണിക്കുന്നത്

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      തെറ്റ് വന്നത് ചൂണ്ടി കാണിച്ചതിന് നന്നി ബ്രോ❤️❤️

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      യാത്ര പുറപ്പെടുന്ന Date Nov 19 2023 ആണ് . അതിന് പകരം എഴുതി കാണിച്ചതിൽ 19-12-23 എന്നായി പോയതിൽ ഖേദിക്കുന്നു. Nov 19 2023 എന്ന് തിരുത്തി വായിക്കണം എന്ന് താല്പര്യപ്പെടുന്നു.

  • @renuaniyan185
    @renuaniyan185 11 месяцев назад +2

    Any phone number of the concerned person

  • @sideekalain-fs6oj
    @sideekalain-fs6oj 11 месяцев назад

    ഇതൊരുമാതിരി തീർത്താടനത്തിന് പോകുന്നത് പോലെ ആയിപ്പോയല്ലോ

    • @routecafebyragesh
      @routecafebyragesh  11 месяцев назад

      😝😝നിലവിലെ ഓപ്ഷനിൽ akshardham vaishnodevi ഒഴിച്ച് നിറുത്തിയാൽ Hindu Temple aayitt ഈ യാത്രയിൽ ഒന്നും തന്നെ ഇല്ലാ.. എന്നാലോ ഇവിടം ഉൾക്കൊള്ളിച്ചിരിക്കുന്നത് അത്ര ഭംഗി ഉള്ള സ്ഥലം ആയതിനാൽ ആണ്. അല്ലാതെ തീർത്ഥാടനത്തിന് പോകാൻ അല്ലാ. എൻ്റെ അറിവിൽ statue of unity, അഡ്‌ലജ് stepwell, ആർക്കിയോളിജികൾ വകുപ്പിൻ്റെ കീഴിൽ ഉള്ള മോധേരെ sun temple, Sabarmati, ജയ്പൂർ, ഹവാമഹൽ, സിറ്റി പാലസ്, തുടങ്ങിയ ജയ്പൂരിൽ കാണാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ, ജാലിയൻ വാലാ ബാഗ്, വാഗ അതിർത്തി, അമൃത്സർ (സിക്ക് ക്ഷേത്രമാണ് എങ്കിലും ഗോൾഡൺ ടെമ്പിൾ കാണാൻ ആയി നൂറുകണക്കിന് ടൂറിസ്റ്റുകൾ ആണ് എത്തുന്നത് ) എന്നിവയൊന്നും ഒരു തീർഥാടന രീതിയിലും ഉൾപ്പെട്ടതായി തോന്നുന്നില്ല.പിന്നെ എവിടുന്നാണ് നിങ്ങൾക്ക് ഇതൊരു തീർഥാടന യാത്രയാണ് എന്ന് പറയാൻ കഴിഞ്ഞത് എന്ന് മനസിലാകുന്നില്ല. പിന്നെ കത്രയിലെ വൈഷ്‌ണോദേവി ടെമ്പിൾ ആണ് നിങ്ങൾക്ക് ബുദ്ധിമുട്ട് ആയത് എങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല.. കാരണം അത്രയും മനോഹരമായ സ്ഥലം നിങൾ തീർഥാടന കേന്ദ്രമാണ് എന്ന് പറഞ്ഞു തള്ളി കളഞ്ഞാൽ നിങൾ എവിടുന്നാ വന്ന യാത്ര പ്രേമികൾ ആകും. ഇനിയും മനസിലായില്ല എങ്കിൽ കൂടുതൽ പറയാൻ സാധിക്കില്ല.. നിങ്ങൾക്ക് വേറെയും ഓപ്ഷൻ ഉണ്ടാകും. Please സ്നേഹത്തോടെ നന്ദി❤️