എല്ലാ മാസവും ഗുരുവായൂരിൽ വരുന്ന ഒരു വ്യക്തി യാണ് ഞാൻ, രാവിലെ എത്തുന്ന ഗുരുവായൂർ ട്രെയിനിലാണ് ഞാൻ വരുന്നത്, നേരെ ഈ സ്ഥാപനത്തിലാണ് ഞാൻ വരുന്നത്, ഇത്രയും സഹകരണമുള്ള ഒരു സ്ഥാപനം വേറെ ഉണ്ടോന്നു അറിയില്ല. ഞാൻ ഒരുപാട് ആൾക്കാരോട് ഇതിനെക്കുറിച്ചു പറഞ്ഞു അവരെ അവിടെ അയച്ചിട്ടുണ്ട്, ഇതു നടത്തിക്കൊണ്ട് പോകുന്ന ആ പെൺകുട്ടികളെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇങ്ങ നെ ഒരു സാഹചര്യം ഉളളത് ഞങ്ങളെ പോലുള്ള അമ്മമാർക്ക് വലിയ ഒരു അനുഗ്രഹമായിരിക്കും എനിക്ക് വലിയ സന്തോഷമായി . ഇങ്ങനെ ഒരു അറിവ് കിട്ടിയതിനു ഇനി ഞാൻ വരുമ്പോൾ തീർച്ചയായും അവി വരും താമസത്തിന്
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ ഭാഗവാനോട് ഞാൻ നന്ദി പറയുന്നു.ഞങ്ങളും ഗുരുവായൂരപ്പനെ കാണാൻ പോകാൻ ഇരിക്കയാണ്. ഭഗവാനായിട്ട് ഈ വീഡിയോ കാണിച്ചു തന്നു.സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ. വളരെ സൗമ്യമായ സംസാരം. നല്ല വിവരണം. ഇത്രെയും ഉപകാരപ്പെടുന്ന വീഡിയോ ഇട്ട മോനെ കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ, അത് പോലെ ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ, ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുവായൂരിലെ ലോഡ്ജുകളിലെ ഭീമമായ വാടക പേടിച്ച് വളരെ അകലെയുള്ള ഞങ്ങൾ രാവിലെ വന്നു തൊഴുതു പോകുകയാണ് പതിവ്... ദീപാരാധന തൊഴാൻ കഴിയാറില്ല... കുറഞ്ഞ ചിലവിൽ താമസിക്കാൻ കഴിയുന്ന ഒരിടം ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം... ഇനി ദീപാരാധനയും തൊഴാമല്ലോ.
എന്റെ കണ്ണാ.. ഒരു പാട് പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും രാത്രി ഒരു ദിവസം താമസിച്ച് കണ്ണനെ കാണണം എന്നത് ഒരുപാട് നാളത്തെ ആഗ്രഹമാണ്... എത്രയും വേഗം അത് സാധിക്കണേ കണ്ണാ... എന്നെ അവിടേക്കു വിളിക്കണേ ഉണ്ണിക്കണ്ണാ.....❤❤❤❤
ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഒരു കുന്നു കർപ്പൂരമായി പല പല ജന്മം ഞാൻ നിന്റെ കള മുരളിയിൽ സംഗീതമായി കുറെ നാളായി കൊതിക്കുന്നു കണ്ണന്റെ അടുത്തെത്താൻ കണ്ണാ അത് എത്രയും വേഗം സാധ്യമാക്കി തരണേ ❤❤❤
ലേഡീസും ജെൻസും വേറെ stay ആണെങ്കിലും കുഴപ്പം ഇല്ല ഇത്രേം നല്ല കാര്യം ചെയ്യുന്ന നല്ലവരായ ചേച്ചിമാർക് എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏.. ഈ രീതിയിൽ തന്നെ മുൻപോട്ട് പോയാൽ മതി 👍👍👍👍thank u
ഹരേ കൃഷ്ണ🙏🙏🙏 ഞങ്ങൾ ഗുരുവായൂർ പോകുമ്പോൾ ഇവിടെ വന്നാണ് fresh ആയി പോകുന്നത് , Fresh ആകുന്നതിന് 30 രൂപ മാത്രമാണ് ഉള്ളത്. പിന്നെ Bathroom നല്ല വൃത്തിയാണ്. സാധാരണ കാർക്ക് വളരെ ഉപകാരമായ ഒരു സ്ഥാപനം🙏🙏🙏
കുറെ ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ ഇപ്പോൾ കമന്റ് ഇട്ടത്.... പ്രസാദത്തിന് അപ്പുറം എന്റെ കൃഷ്ണൻ എന്റെ കൂടെയുണ്ട് എനിക്ക് അതാണ് വളരെയധികം സന്തോഷം.... ഹരേ കൃഷ്ണ
ഞാൻ നവരാത്രി സമയത്ത് അവിടെ വന്ന് റെസ്റ്റ് എടുത്ത്, റിഫ്രഷ് ആയി, ബാഗ് സാധനങ്ങളൊക്കെ സൂക്ഷിച്ചു, അവരുടെ നല്ല പെരുമാറ്റവും സമീപനവും ആണ്,.. ഗുരുവായൂരപ്പ, കൃഷ്ണ 🙏🧡
ശ്രീ കൃഷ്ണ, ഗുരുവായൂരപ്പാ അവിടത്തെ കൃപയാൽ സ്ഥാപിക്കപ്പെട്ട ആശ്രയ കേന്ദ്രം അവിടെയെത്തുന്ന ഭക്ത ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രതമാണ്. ഗുരുവായൂരപ്പൻ തുണയകട്ടെ 🙏🙏🙏🙏
സെക്യൂരിറ്റിയെപറ്റി പറഞ്ഞില്ല, ഫോൺസൗകര്യവും ആവശ്യമാണ്. വനിതാ കുടുംബശ്രീ പ്രവർത്തകർക്ക് വിജയാശംസകൾ❤❤❤❤ Thanks - all the best - vlog, google, youtube etc❤❤❤
ഇതുപോലുള്ള വീഡിയോകൾ പാവപ്പെട്ടവർക്ക് ഉപകാരപ്രദമായിരിക്കും ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടാൻ ശ്രമിക്കുക എല്ലാ ഭക്തജനങ്ങൾക്ക് സന്തോഷ സമാധാനം ഉണ്ടാവട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
എന്റെ ഭഗവാനെ ഈ അമ്മ മാരെയും, ഈ വീഡിയോ സ്പോൺസർ ചെയ്ത ബാംഗ്ലൂർ ഉള്ള ഭക്ത ആന്റിയെയും, ഈ വീഡിയോ ചെയ്ത സഹോദരനെയും, ഇത് കാണുന്ന എല്ലാം ഭക്ത ജനങ്ങളെയും അനുഗ്രഹിക്കട്ടെ.. ഓം നമോ നാരായണ 🙏🙏🙏
Great service for the devotees of Shree Guruvayurappan. Thank you for bringing to the notice of devotees who come to Guruvayur. Om Namo Vasudevaya, OM namo Narayanaya
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ '',ഞാൻ ഇടക്ക് ഗുരുവായൂരപ്പനെ കാണാൻ വന്നിരുന്നു പ്രളയം കൊറോണ കാലം എന്നിവയ്ക്ക് ശേഷം ഇടയ്ക്കേ വരാറുള്ളു. നിങ്ങളുടെ ഈ സംരം ഭം വളരെ നലകാര്യമാണ്! നന്ദി...
It's a great service and relief to the lower/medium class devotees of Lord Krishna. Guruvayurapa shower your blessings to continue this noble cause with out any hindrance for the needy people forever,
❤❤❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എന്തെല്ലാം സൗകര്യങ്ങളാണ് ഉണ്ണിക്കണ്ണൻ നമ്മുടെ ഗുരുവായൂര് ഗുരുവായൂരിലെ നമ്മളോരോരുത്തരും ചെന്നാൽ നമുക്ക് ഇനി കഷ്ടപ്പെട്ട് നമ്മുടെ ഗുരുവായൂർ നടയിൽ ഇരുന്ന് വിഷമിക്കേണ്ട ആവശ്യമില്ല ഗുരുവായൂരപ്പൻ എന്തെല്ലാം നമ്മുടെ ജനങ്ങൾക്ക് ഓരോരുത്തർക്കും കൊടുക്കുന്നത് എങ്കിലും എൻറെ കൃഷ്ണാ എന്ന നാമധേയത്തിൽ പറയുന്ന വിപിൻ വിപിൻ ഇതൊക്കെ അറിഞ്ഞുകൊണ്ട് നമുക്ക് ഓരോരുത്തർക്കും ഇത് പറഞ്ഞു തരുന്നതിന് വിപിൻ ഓട് വളരെയധികം നന്ദിയുണ്ട് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
കേന്ദ്രഗവണ്മെന്റ് ഭക്തർക്കു വേണ്ടി ചെയ്ത ഒരു ഉപകാരം ആണ് എന്ന് ഭക്തർ ഓർമിക്കണം. ഹോട്ടലും മറ്റും ധാരാളം ഉണ്ട് പക്ഷെ കിട്ടുന്ന ഭക്ഷണം മിനിമം മൂന്ന് മുതൽ നാലു ദിവസം വരെ പഴക്കം ഉള്ളതായിരിക്കും.
ഞാൻ പോയതാ 12മണിക്ക് എത്തി. ഫാമിലി ഉണ്ടായിരുന്നു റൂം ചോദിച്ചു റൂം ഫിൽ എന്നു പറഞ്ഞു. പുറത്ത് ഇരിക്കാൻ പോലും സമ്മതിച്ചില്ല മോളുടെ നേർച്ച ക് പോയതാ കുഞ്ഞുവാവയും കൊണ്ട് അവിടെ കുളിക്കാൻ സൗകര്യം ചോദിച്ചു 10മിനിറ്റ് ടൈം തന്നു. കുറച്ചു ലേറ്റ് ആയി അവർ നല്ല മരിയആ തക് kura തെറി വിളിച്ചു വാവയും കൊണ്ട് മഴ നനഞ്ഞു പുറത്ത് പോയി ഇത് എന്റെ അനുഭവം
ആദ്യം തന്നെ എല്ലാവർക്കും ഒരു നമസ്കാരം ഇങ്ങനെ ഒരു സൽപ്രവർത്തി ചെയ്യുന്ന നിങ്ങൾക്ക് ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എല്ലാ നാട്ടിൽ നിന്നും വരുന്ന ആളുകൾക്ക് വലിയ തുക കൊടുത്തു താമസിക്കാനുള്ള സൗകര്യം ഇല്ലാത്തവർ ആണെങ്കിൽ നിങ്ങളുടെ ഈ കുറഞ്ഞ തുകയ്ക്ക് ഗുരുവായൂരപ്പനെ കാണാൻ വരുന്നവർക്ക് സൗകര്യം കൊടുക്കുന്ന നിങ്ങൾക്ക് വലിയൊരു ബിഗ് സല്യൂട്ട്
നന്ദി മോനെ ഞങ്ങൾ ഇവിടെ ഒരിക്കൽ വന്നിരുന്നു ഞങ്ങൾക്ക് റൂം തന്നില്ല അവര് എന്തൊക്കെയോ പറഞ്ഞു ദൂരമേറ്ററി മാത്രം ഒള്ളു എന്ന് പോലും അവർ പറഞ്ഞില്ല ... നിങ്ങളോട് എത്ര മര്യാതയായിട്ട അവർ സംസാരിക്കുന്നത് 😢😢 യഥാർത്ഥ മുഖം ആരുടെ ഇതാണോ
നല്ല സംരംഭം മുതിർന്ന പൗരൻന്മാർക്ക് താമസിക്കാനും ആയുർവേദ ട്രീറ്റ്മെന്റ് ചെയ്യാനും ഭജനഇരിക്കാനും സൗകര്യം ഉണ്ടാക്കാൻ കുടുംബശ്രീ പദ്ധതി രൂപീകരിച്ചു കൂടുതൽ സ്ത്രികൾക്ക് ജോലി നൽകുകഭക്തി ടുറിസം പ്രോത്സാഹനം നൽകുക ഗൈഡ്കളെ നൽകി ക്ഷേത്രദർശനം സുഗമo ആക്കുക
എല്ലാം ഗുരുവായൂരപ്പന്റെ കാരുണ്യം. കേട്ടപ്പോൾ വളരെ😊 സന്തോഷം തോന്നുന്നു. ഈ നല്ല കാര്യം ചെയ്യുത്ത എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. വീഡിയോ ചെയ്തവർക്കും അത് സ്പോൺസർ ചെയ്ത ആളിനേയ പ്രത്യേകം അഭിനന്ദിച്ചു കൊള്ളുന്നു.
💖🙏🏻ഹരേകൃഷ്ണ🙏🏻💖💖🙏🏻കൃഷ്ണഗുരുവായൂരപ്പ. ഭഗവാനെ 🙏🏻💖കണ്ണനെ നേരിട്ട് കണ്ട് മനം നിറയെ തൊഴാനുംഎന്റെ സങ്കടങ്ങൾ പറയാനും എനിക്ക് കഴിയണേ കണ്ണാ krishnaguruvaayoorappa
ഇത് സംസ്ഥാനസർക്കാർറിന്റെ മാത്രം പദ്ധതി അല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് കേന്ദ്രസർക്കാരിന്റെ പദ്ധതി ആണ് നടത്തിപ്പ് ചുമതല സംസ്ഥാന സർക്കാരിനെ എൽപ്പിച്ചത് കൊണ്ട് കുടുംബശ്രീ നടത്തുന്നു എന്ന് മാത്രം.
കൃഷ്ണ... ഭഗവാനെ... 🙏🏻🙏🏻🙏🏻🙏🏻ഇന്ന് വരെ നൽകിയ സൗഭാഗ്യങ്ങൾക്ക്.. 🙏🏻🙏🏻.. ദുഃഖങ്ങളിൽ പിടിച്ചു നില്കാൻ ശക്തി നൽകണേ... എന്റെ... കാര്യം എന്താകുമോ എന്ധോ... കൈവിടല്ലേ..
എന്റെ കണ്ണാ... 🙏🏻🙏🏻🙏🏻എനിക്ക് ഇതുവരെയും ഗുരുവായൂരപ്പനെ കാണാൻ അവിടെ വരാൻ പറ്റിയിട്ടില്ല. എനിക്ക് എന്നെങ്കിലും വരാൻ ആ ഭാഗ്യം ഉണ്ടായാൽ ഞാൻ ഇവിടെ തന്നെ വരും താമസിക്കാൻ എല്ലാവരെയും കണ്ണൻ അനുഗ്രഹിക്കട്ടെ... കണ്ണന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവും.... 🙏🏻🙏🏻🙏🏻
These ladies are very co operative and highly dedicated to their proffession. I stayed here so many times. My sincere gratitudes to all of you. Murali , Haripad.
Hare Krishna Hare Krishna Krishna Krishna hare hare ,, Krishnaya vasudhevaya Hareye paramadhmane Prenadha kleshaya Govidhaya namo nama : E information sadharanakkaraya bakthajanagalilekku athicha e RUclips channel nodu aadhyam thanne oru big thanks.... Ellayippozhum unnikannan koodeyundavum
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏. ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 വളരെ നാളായി നാരായണേ കാണാനായി വരാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു സ്ഥാപനത്തിനെ പരിചയപ്പെടുത്തിയതിനു നന്ദി 🙏👍
സാദാരണ ക്കാർക്ക് പ്രേയോജനം ഉണ്ടാവും ഇങ്ങനെ ഒരു സൗകര്യം ഉണ്ടാക്കിയ ഗവണ്മെന്റ് ന് ഗുരുവായൂർ അപ്പന്റെ പേരിൽ ആയിരം നന്ദി അവിടെ പ്രവർത്തി ക്കുന്ന അമ്മമാർക്ക് ആയിരം കൃഷ്ണ വചനങ്ങൾ ഇത് ജനങ്ങളിൽ എത്തിക്കുന്ന ചാനലിനും അവതാരകനും നന്ദി കൃഷ്ണ കൃഷ്ണ മുകുന്ദ ജനർത്ഥന
ഞങ്ങൾ ഗുരുവായൂർ വന്നപ്പോൾ അവിടെ വന്നാണ് ഫ്രഷ് ആയത് വളരെ നല്ല പെരുമാറ്റം ആയിരുന്നു. അമ്മക്ക് നടക്കാൻ വയ്യാത്ത ആളാണ് അതുകൊണ്ട് തന്നെ അവർ സ്റ്റാഫിന്റെ bathroom അമ്മയോട് യൂസ് ചെയ്തോളാൻ പറഞ്ഞു. വളരെ ഹാപ്പി ആയി തന്നെയാ ഞങ്ങൾ തിരിച്ചു പോന്നത്
കൃഷ്ണാ കാത്തുരക്ഷിക്കണേ 🙏 എന്നെ പല തവണ, പല അപകടങ്ങളിൽ നിന്നും കാത്തുരക്ഷിച്ചീട്ടുള്ളത് എന്റെ ഈ കൂട്ടുകാരനാണ് എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, അന്ന് ഞാൻ ഭഗവാന്റെ മുന്നിലാണ് സഹായം തേടിയിട്ടുള്ളത്.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏❤️❤️❤️🙏🙏ഓം നമോ ഭാഗവതെ വാസു ദേവായ 🙏🙏🙏❤️❤️എന്റെ മോന് സന്താന ഭാഗ്യം തരണേ ഭഗവാനെ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ🙏
🌸🌿സർവ്വം കൃഷ്ണാർപ്പണമസ്തു🌸🌿
ഗുരുവായൂർ വന്നാൽ എവിടെ താമസിക്കും എന്നുള്ള സാധാരണക്കാരായ ഓരോ ഭക്തരുടേയും ചോദ്യത്തിന് ഈ വീഡിയോ ഉപകാരമാവും🥰
നന്ദി ഈ നല്ല വാക്കുകൾക്ക് ഭഗവാൻ നല്ലതേ വരുത്തു🙏🌿🌸🕊🙏🌿❤️
ഹരേകൃഷ്ണ 🙏🙏🙏
❤️❤️🙏🙏
Harekrishna🙏🙏
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤️❤️❤️🙏🙏🙏🙏
ഈ ഒരു വിവരം തന്നത് വളരെ ഉപകാരം. എന്നെ പോലെ ഒറ്റക്ക് വരുന്നവർക്ക് ഭഗവാൻ തന്ന അനുഗ്രഹം ആണ് ഇത്. 👍🌹👍. കൃഷ്ണ ഗുരുവായൂരപ്പാ നന്ദി 🌹🌹🌹
ഇങ്ങനെ നല്ല പ്രവൃത്തി ചെയ്യുന്ന നിങ്ങളെ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
ഗുരു വായൂരപ്പാ ശരണം
എല്ലാ മാസവും ഗുരുവായൂരിൽ വരുന്ന ഒരു വ്യക്തി യാണ് ഞാൻ, രാവിലെ എത്തുന്ന ഗുരുവായൂർ ട്രെയിനിലാണ് ഞാൻ വരുന്നത്, നേരെ ഈ സ്ഥാപനത്തിലാണ് ഞാൻ വരുന്നത്, ഇത്രയും സഹകരണമുള്ള ഒരു സ്ഥാപനം വേറെ ഉണ്ടോന്നു അറിയില്ല. ഞാൻ ഒരുപാട് ആൾക്കാരോട് ഇതിനെക്കുറിച്ചു പറഞ്ഞു അവരെ അവിടെ അയച്ചിട്ടുണ്ട്, ഇതു നടത്തിക്കൊണ്ട് പോകുന്ന ആ പെൺകുട്ടികളെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ പ്രത്യേകിച്ച് ഈ സഹോദരിമാരെ പ്രവർത്തനങ്ങൾ കൂടുതൽ ആളുകൾക്ക് പ്രയോജനമായി മാറട്ടെ എന്ന് ആശംസിക്കുന്നു 🌹🌹...
Aviduthe number tharumo
ഹരി ഓം
Hare krishna......🌹🙏🙏
ഞങ്ങൾ ഇനി ഗുരുവായൂറിലേക് വരുമ്പോൾ അങ്ങോട്ട് വരും
എന്റെ കൃഷ്ണാ, വളരെ ഉപകാരമുള്ള ഒരു കാര്യമായി തോന്നി. ഒറ്റയ്ക്ക് വരുന്ന ഒരമ്മയ്ക്കും ധൈര്യമായി താമസിക്കാമല്ലോ. ഹരേ കൃഷ്ണ
ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇങ്ങ നെ ഒരു സാഹചര്യം ഉളളത് ഞങ്ങളെ പോലുള്ള അമ്മമാർക്ക് വലിയ ഒരു അനുഗ്രഹമായിരിക്കും എനിക്ക് വലിയ സന്തോഷമായി . ഇങ്ങനെ ഒരു അറിവ് കിട്ടിയതിനു
ഇനി ഞാൻ വരുമ്പോൾ തീർച്ചയായും അവി വരും താമസത്തിന്
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ ഭാഗവാനോട് ഞാൻ നന്ദി പറയുന്നു.ഞങ്ങളും ഗുരുവായൂരപ്പനെ കാണാൻ പോകാൻ ഇരിക്കയാണ്. ഭഗവാനായിട്ട് ഈ വീഡിയോ കാണിച്ചു തന്നു.സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ. വളരെ സൗമ്യമായ സംസാരം. നല്ല വിവരണം. ഇത്രെയും ഉപകാരപ്പെടുന്ന വീഡിയോ ഇട്ട മോനെ കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ, അത് പോലെ ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ, ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുവായൂരിലെ ലോഡ്ജുകളിലെ ഭീമമായ വാടക പേടിച്ച് വളരെ അകലെയുള്ള ഞങ്ങൾ രാവിലെ വന്നു തൊഴുതു പോകുകയാണ് പതിവ്... ദീപാരാധന തൊഴാൻ കഴിയാറില്ല... കുറഞ്ഞ ചിലവിൽ താമസിക്കാൻ കഴിയുന്ന ഒരിടം ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം... ഇനി ദീപാരാധനയും തൊഴാമല്ലോ.
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവണം ഉണ്ണി കണ്ണാ 🙏🏻
എന്റെ കണ്ണാ.. ഒരു പാട് പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും രാത്രി ഒരു ദിവസം താമസിച്ച് കണ്ണനെ കാണണം എന്നത് ഒരുപാട് നാളത്തെ ആഗ്രഹമാണ്... എത്രയും വേഗം അത് സാധിക്കണേ കണ്ണാ... എന്നെ അവിടേക്കു വിളിക്കണേ ഉണ്ണിക്കണ്ണാ.....❤❤❤❤
, andakannaannumkannanaekanankaziyanamannanuagahammanadaagahamsatihutarsnammaekanna
ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഒരു കുന്നു കർപ്പൂരമായി പല പല ജന്മം ഞാൻ നിന്റെ കള മുരളിയിൽ സംഗീതമായി
കുറെ നാളായി കൊതിക്കുന്നു കണ്ണന്റെ അടുത്തെത്താൻ കണ്ണാ അത് എത്രയും വേഗം സാധ്യമാക്കി തരണേ ❤❤❤
ലേഡീസും ജെൻസും വേറെ stay ആണെങ്കിലും കുഴപ്പം ഇല്ല ഇത്രേം നല്ല കാര്യം ചെയ്യുന്ന നല്ലവരായ ചേച്ചിമാർക് എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏.. ഈ രീതിയിൽ തന്നെ മുൻപോട്ട് പോയാൽ മതി 👍👍👍👍thank u
ഹരേ കൃഷ്ണ🙏🙏🙏 ഞങ്ങൾ ഗുരുവായൂർ പോകുമ്പോൾ ഇവിടെ വന്നാണ് fresh ആയി പോകുന്നത് , Fresh ആകുന്നതിന് 30 രൂപ മാത്രമാണ് ഉള്ളത്. പിന്നെ Bathroom നല്ല വൃത്തിയാണ്. സാധാരണ കാർക്ക് വളരെ ഉപകാരമായ ഒരു സ്ഥാപനം🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ, ഇത്തരം സൗ കര്യം ഏർപ്പെടുത്തിയവർക്ക് നന്ദി!!!
നിങ്ങൾ ചെയ്യ്തത് വളരെ വലിയ ഉപകാരം ഉള്ള കാര്യം ആണ് സഹോദരാ ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
വളരെ ഉപകാര പ്രാദായാമായ സംരംഭം ആണ്. ഭഗവാന്റെ അനുഗ്രഹം.
കുറെ ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ ഇപ്പോൾ കമന്റ് ഇട്ടത്.... പ്രസാദത്തിന് അപ്പുറം എന്റെ കൃഷ്ണൻ എന്റെ കൂടെയുണ്ട് എനിക്ക് അതാണ് വളരെയധികം സന്തോഷം.... ഹരേ കൃഷ്ണ
Harae krishna,kannantae anugrahathal ee sougaryam allavarum ubagaram agattae
Harae krishna,.....
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏ബാംഗ്ലൂര് താമസിക്കുന്ന ആ അമ്മയ്ക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏🙏❤️❤️❤️
കൃഷ്ണ ഗുരുവായൂരപ്പാ ഞങ്ങൾക്ക് അങ്ങയെ വന്നു കാണാൻ എത്രയും വേഗം അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണേ🙏🙏
ഞാൻ നവരാത്രി സമയത്ത് അവിടെ വന്ന് റെസ്റ്റ് എടുത്ത്, റിഫ്രഷ് ആയി, ബാഗ് സാധനങ്ങളൊക്കെ സൂക്ഷിച്ചു, അവരുടെ നല്ല പെരുമാറ്റവും സമീപനവും ആണ്,.. ഗുരുവായൂരപ്പ, കൃഷ്ണ 🙏🧡
ഗുരുവായൂരപ്പാ അങ്ങയുടെ കൃപ അവർക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സാധനങ്ങൾ സൂക്ഷിക്കുന്നതിനും ഐഡി പ്രൂഫ് കൊടുക്കണോ
@@sindhuts6822 yes, ആധാർ കാർഡ് കാണിച്ചാൽ മതി...👍
ഹരേകൃഷ്ണ 🙏
ശ്രീ കൃഷ്ണ, ഗുരുവായൂരപ്പാ അവിടത്തെ കൃപയാൽ സ്ഥാപിക്കപ്പെട്ട ആശ്രയ കേന്ദ്രം അവിടെയെത്തുന്ന ഭക്ത ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രതമാണ്. ഗുരുവായൂരപ്പൻ തുണയകട്ടെ 🙏🙏🙏🙏
രണ്ട് ദിവസം മുൻപ് ഞങ്ങളും ഗുരുവായൂരിൽ പോവുകയും അവിടെ തന്നെ 24 മണിക്കൂർ താമസിക്കുക ചെയ്തത്. നല്ല സഹകരണമായിരുന്നു ആ പെൺകുട്ടികളുടേത്.❤
ethu nadayil anu
Neruthey book chyyannooo...athooo neritt chnnl mathiyoo onn paraynee plzzzz
സെക്യൂരിറ്റിയെപറ്റി പറഞ്ഞില്ല, ഫോൺസൗകര്യവും ആവശ്യമാണ്.
വനിതാ കുടുംബശ്രീ പ്രവർത്തകർക്ക്
വിജയാശംസകൾ❤❤❤❤
Thanks - all the best - vlog, google, youtube etc❤❤❤
ഇതുപോലുള്ള വീഡിയോകൾ പാവപ്പെട്ടവർക്ക് ഉപകാരപ്രദമായിരിക്കും ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടാൻ ശ്രമിക്കുക എല്ലാ ഭക്തജനങ്ങൾക്ക് സന്തോഷ സമാധാനം ഉണ്ടാവട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണ... ഇതൊരു നല്ല സംരഭം ആണ്.. സാധാരണ ആളുകൾ ക്കു ഒരു ഉപകാരം ആവുമല്ലോ... ഭഗവാന്റെ കടക്ഷം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
എത്ര ഹൃദയമായിട്ടാണ് ഇവർ കാര്യം പറഞ്ഞു മനസ്സിലാക്കുന്നത്
എൻ്റെ അഭിനന്ദനങ്ങൾ
6:46 6:49
എല്ലാ വരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ . കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤❤
എന്റെ ഭഗവാനെ ഈ അമ്മ മാരെയും, ഈ വീഡിയോ സ്പോൺസർ ചെയ്ത ബാംഗ്ലൂർ ഉള്ള ഭക്ത ആന്റിയെയും, ഈ വീഡിയോ ചെയ്ത സഹോദരനെയും, ഇത് കാണുന്ന എല്ലാം ഭക്ത ജനങ്ങളെയും അനുഗ്രഹിക്കട്ടെ.. ഓം നമോ നാരായണ 🙏🙏🙏
വളരെ നന്മയുള്ളതായി തോന്നി .ഗുരുവായൂരപ്പൻ്റെ അനുഗ്രഹം അവർക്കെന്നും ഉണ്ടാകും .അവതരണം നൽകിയകുട്ടിയെ വളരെ ഇഷ്ടപ്പെട്ടു . ❤❤❤
ഹരി ഓം.ഓം നമോ ഭഗവതേ വാസുദേവായ. ഈ ന്യൂസ് കണ്ടപ്പോൾ സന്തോഷമായി എല്ലാ.
ഇങ്ങനെയുള്ള അറിവ് കിട്ടിയത് വളരെ ഉപകാരമായി. ഹരേ കൃഷ്ണ
Great service for the devotees of Shree Guruvayurappan. Thank you for bringing to the notice of devotees who come to Guruvayur. Om Namo Vasudevaya, OM namo Narayanaya
Eeyaduthu eppozanavo Krishna ne vannu thozuvan kaziyuga ente krishna🎉.
കൃഷ്ണാ ഗുരുവായൂരപ്പാ എത്രയും വേഗം ഗുരുവായൂരിലേക്ക് കണ്ണനെ കാണാൻ വരാൻ സാധിക്കണേ ....🙏🙏🙏
Krishna....ഗുരുവായൂരപ്പാ 🙏🙏🙏
ഞാൻ സൺഡേ പോയിട്ട് വന്നതേ ഉള്ളു.... കണ്ണ് നിറയെ കണ്ടു എന്റ ഭഗവാനെ.... 🙏🙏🙏🙏🙏
❤️🙏.ഭാഗ്യം കിട്ടി ല്ല്യേ.. കണ്ണന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എപ്പോഴും ❤️🙏
@@DEVUZZ4391Contact number ഒന്നു തരാമോ?
നല്ല ഒരു വീഡിയോ ഞങ്ങളെപ്പോലെ ഉള്ളവർക്കും ഭഗവാൻ തന്ന ആശ്വാസം കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ🙏
പുതിയ അറിവിന് നന്ദി🙏 അടുത്ത തവണ ഇവിടെപ്പോയി അന്വേഷിക്കുന്നുണ്ട്🙏 തനിയെ വരുന്നവർക്ക് സൗകര്യപ്രദം ആകുമല്ലോ 🙏
ഇങ്ങനൊരു വിവരം നൽകിയതിന് നന്ദി വിപിൻ 🙏സർവം കൃഷ്ണാർപ്പണമസ്തു.... 🙏🙏🙏
കൃഷ്ണ ഗുരുവായൂർ അപ്പ എനിക്കും ഭഗവാനെ കാണാൻ അവസരം ഉണ്ടാക്കിതരണേ 🙏🙏🙏🙏🙏🙏👍
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഒറ്റയ്ക്കൊക്കെ വരുമ്പോൾ തങ്ങാനുള്ള ഒരു സാഹചര്യം ഗുരുവായൂരപ്പനെ കാണാനും ഒരു അവസരം ലഭിക്കട്ടെ ഭഗവാനെ 🙏🙏🙏🙏🙏🙏
Hare Krishna സാധാരണക്കാർക്ക് ഉപകാരപ്രദമായി ഇത്രയും സൗകര്യങ്ങൾ ഒരുക്കിതന്നഎവർക്കും നന്ദി
ചേച്ചിയെ കണ്ണൻ അനുഗ്രഹിക്കട്ടെ... എല്ലാവിധ അനുഗ്രഹങ്ങളു ചേച്ചിക്ക് ഉണ്ടാകട്ടെ
ഞാനും അമ്മയും അവിടെ പോയിരുന്നു ഞങ്ങൾ ക്കു ഇഷ്ട്ടപെട്ടു. ഞങ്ങൾക്ക് അവിടെ നിന്നു ഭഗവാനെ കണ്ടു തൊഴാനും സാധിച്ചു. ഹരേകൃഷ്ണാ 🙏🙏🙏🙏
അടുത്ത പ്രാവശ്യം പോകുമ്പോൾ,❌️❌️❌️🙏
കൃഷ്ണാ ഗുരുവായൂരപ്പാ ....
ഈ ചേച്ചിമാർക്ക് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും ഭഗവാൻ നാരായണൻ നൽകട്ടെ ....🙏
ഗുരുവായൂരപ്പാ .... ഭഗവാനെ കാണാൻ അനുഗ്രഹിക്കണേ ....🙏🙏🙏🙏💖💖💖
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ '',ഞാൻ ഇടക്ക് ഗുരുവായൂരപ്പനെ കാണാൻ വന്നിരുന്നു പ്രളയം കൊറോണ കാലം എന്നിവയ്ക്ക് ശേഷം ഇടയ്ക്കേ വരാറുള്ളു. നിങ്ങളുടെ ഈ സംരം ഭം വളരെ നലകാര്യമാണ്! നന്ദി...
It's a great service and relief to the lower/medium class devotees of Lord Krishna. Guruvayurapa shower your blessings to continue this noble cause with out any hindrance for the needy people forever,
കൃഷ്ണ ഗുരുവായൂരപ്പാ അവിടുത്തെ കൃപ എന്നും എല്ലാവർക്കും എപ്പോഴും ലഭിക്കുമാറാകണേ 🙏🙏
ഭക്തജനങ്ങൾക്ക് വേണ്ടി സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്ന എല്ലാവർക്കും നന്മ വരുത്തട്ടെ. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ എല്ലാവർക്കും നല്ലത് വരട്ടെ
location where
location where
ഭക്തജനങ്ങളായ എല്ലാവരെയും ഗുരുവായൂരപ്പൻ കാത്തു രക്ഷിക്കട്ടെ 🙏🙏🙏
❤❤❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എന്തെല്ലാം സൗകര്യങ്ങളാണ് ഉണ്ണിക്കണ്ണൻ നമ്മുടെ ഗുരുവായൂര് ഗുരുവായൂരിലെ നമ്മളോരോരുത്തരും ചെന്നാൽ നമുക്ക് ഇനി കഷ്ടപ്പെട്ട് നമ്മുടെ ഗുരുവായൂർ നടയിൽ ഇരുന്ന് വിഷമിക്കേണ്ട ആവശ്യമില്ല ഗുരുവായൂരപ്പൻ എന്തെല്ലാം നമ്മുടെ ജനങ്ങൾക്ക് ഓരോരുത്തർക്കും കൊടുക്കുന്നത് എങ്കിലും എൻറെ കൃഷ്ണാ എന്ന നാമധേയത്തിൽ പറയുന്ന വിപിൻ വിപിൻ ഇതൊക്കെ അറിഞ്ഞുകൊണ്ട് നമുക്ക് ഓരോരുത്തർക്കും ഇത് പറഞ്ഞു തരുന്നതിന് വിപിൻ ഓട് വളരെയധികം നന്ദിയുണ്ട് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
എന്റെ കൃഷ്ണാ....
ഇ വീഡിയോ എല്ലാവർക്കും ഉപകാര പ്രദമാനു
ഓം നമോ ഭഗവതേ വാസുദേവായ, കൃഷ്ണൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ 🙏🙏🙏
ഗുരുവായൂരിൽ വരാൻ ഇതു വരെ കഴിഞ്ഞില്ല എപ്പോഴെങ്കിലുംവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
അതോടെ നീ തീർന്നു 😀😀😀😀😀😀
@@sunilputhenpurackal7547
Kayyil erippum koodi nannakkanam
@@sunilputhenpurackal7547നീ അതിനു മുന്നേ തീരും
ഉറപ്പായിട്ടും വരാൻ സാധിക്കും. കണ്ണനോട് പ്രാർത്ഥിച്ചാൽ മതി
ഉടനെ കാണാം 🙏
കേന്ദ്രഗവണ്മെന്റ് ഭക്തർക്കു വേണ്ടി ചെയ്ത ഒരു ഉപകാരം ആണ് എന്ന് ഭക്തർ ഓർമിക്കണം. ഹോട്ടലും മറ്റും ധാരാളം ഉണ്ട് പക്ഷെ കിട്ടുന്ന ഭക്ഷണം മിനിമം മൂന്ന് മുതൽ നാലു ദിവസം വരെ പഴക്കം ഉള്ളതായിരിക്കും.
കൃഷ്ണായ വാസുദേവായ ദേവകി നന്ദ നായ ചനന്ദഗോപകുമാരായ ഗോവിന്ദായ നമോ നമ: ഇത്രയും വിശദമായ 'വിവരങ്ങൾ തന്നതിൽ അഭിനm ന ങ്ങൾ❤
ഈസംരംഭം ഭക്തജനങ്ങളിലേക്ക് നൽകിയ സംഘടകർക്കു ഒരായിരം അഭിനന്ദനങ്ങൾ
ഞാൻ പോയതാ 12മണിക്ക് എത്തി. ഫാമിലി ഉണ്ടായിരുന്നു റൂം ചോദിച്ചു റൂം ഫിൽ എന്നു പറഞ്ഞു. പുറത്ത് ഇരിക്കാൻ പോലും സമ്മതിച്ചില്ല മോളുടെ നേർച്ച ക് പോയതാ കുഞ്ഞുവാവയും കൊണ്ട് അവിടെ കുളിക്കാൻ സൗകര്യം ചോദിച്ചു 10മിനിറ്റ് ടൈം തന്നു. കുറച്ചു ലേറ്റ് ആയി അവർ നല്ല മരിയആ തക് kura തെറി വിളിച്ചു വാവയും കൊണ്ട് മഴ നനഞ്ഞു പുറത്ത് പോയി ഇത് എന്റെ അനുഭവം
😓
ആദ്യം തന്നെ എല്ലാവർക്കും ഒരു നമസ്കാരം ഇങ്ങനെ ഒരു സൽപ്രവർത്തി ചെയ്യുന്ന നിങ്ങൾക്ക് ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എല്ലാ നാട്ടിൽ നിന്നും വരുന്ന ആളുകൾക്ക് വലിയ തുക കൊടുത്തു താമസിക്കാനുള്ള സൗകര്യം ഇല്ലാത്തവർ ആണെങ്കിൽ നിങ്ങളുടെ ഈ കുറഞ്ഞ തുകയ്ക്ക് ഗുരുവായൂരപ്പനെ കാണാൻ വരുന്നവർക്ക് സൗകര്യം കൊടുക്കുന്ന നിങ്ങൾക്ക് വലിയൊരു ബിഗ് സല്യൂട്ട്
ഒരു ആഴ്ച്ച മുൻപ് ഞാനും ഫാമിലിയും ഗുരുവായൂർ അമ്പലത്തിൽ പോയി. ഞങ്ങളും കുടുംബശ്രീ യുടെ റൂമിലാണ് നിന്നത്. നല്ല തായിരുന്നു അവിടെ.
Dormitory mathre ullo.. Room undo avide
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ 🙏🙏🙏
കൃഷ്ണാ!ഗുരുവായൂരപ്പാ ഇതറിഞ്ഞില്ല വളരെ നല്ല കാര്യം അഭിനന്ദനങ്ങൾ!
Good message എന്റെ കൃഷ്ണാ 🙏🙏🙏തിരക്കി ഇരുന്ന വീഡിയോ 🙏🙏🙏🥰🥰
നന്ദി മോനെ ഞങ്ങൾ ഇവിടെ ഒരിക്കൽ വന്നിരുന്നു ഞങ്ങൾക്ക് റൂം തന്നില്ല അവര് എന്തൊക്കെയോ പറഞ്ഞു ദൂരമേറ്ററി മാത്രം ഒള്ളു എന്ന് പോലും അവർ പറഞ്ഞില്ല ... നിങ്ങളോട് എത്ര മര്യാതയായിട്ട അവർ സംസാരിക്കുന്നത് 😢😢 യഥാർത്ഥ മുഖം ആരുടെ ഇതാണോ
സത്യം ആണ് ഞങ്ങൾ പോയപ്പോളും അത് തന്നെ ആണ് അനുഭവം. നിങ്ങളോട് പറയുന്ന മര്യാദ ഒന്നും അവർക്കില്ല
സത്യാവസ്ഥ അറിയിച്ചതിൽ നന്ദി
അവർ പറഞ്ഞനമ്പർ വിളിച്ചാൽ കിട്ട്യേ ല്ല്യ
ഒന്ന് പോയ് നോക്കണം നമ്മൾക്ക് ഇത്ര ബഹുമാനം ഒന്നും കിട്ടില്ല
എനിക്കും റൂം തന്നില്ല 19.8.2024 ന്
നല്ല സംരംഭം മുതിർന്ന പൗരൻന്മാർക്ക് താമസിക്കാനും ആയുർവേദ ട്രീറ്റ്മെന്റ് ചെയ്യാനും ഭജനഇരിക്കാനും സൗകര്യം ഉണ്ടാക്കാൻ കുടുംബശ്രീ പദ്ധതി രൂപീകരിച്ചു കൂടുതൽ സ്ത്രികൾക്ക് ജോലി നൽകുകഭക്തി ടുറിസം പ്രോത്സാഹനം നൽകുക ഗൈഡ്കളെ നൽകി ക്ഷേത്രദർശനം സുഗമo ആക്കുക
Modiji ❤️🇮🇳🙏🏼 ഭക്തർക്ക് ഈ സൗകര്യം ഒരുക്കി തന്നതിന്
എല്ലാം ഗുരുവായൂരപ്പന്റെ കാരുണ്യം. കേട്ടപ്പോൾ വളരെ😊 സന്തോഷം തോന്നുന്നു. ഈ നല്ല കാര്യം ചെയ്യുത്ത എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. വീഡിയോ ചെയ്തവർക്കും അത് സ്പോൺസർ ചെയ്ത ആളിനേയ പ്രത്യേകം അഭിനന്ദിച്ചു കൊള്ളുന്നു.
💖🙏🏻ഹരേകൃഷ്ണ🙏🏻💖💖🙏🏻കൃഷ്ണഗുരുവായൂരപ്പ. ഭഗവാനെ 🙏🏻💖കണ്ണനെ നേരിട്ട് കണ്ട് മനം നിറയെ തൊഴാനുംഎന്റെ സങ്കടങ്ങൾ പറയാനും എനിക്ക് കഴിയണേ കണ്ണാ krishnaguruvaayoorappa
ഇത് സംസ്ഥാനസർക്കാർറിന്റെ മാത്രം പദ്ധതി അല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് കേന്ദ്രസർക്കാരിന്റെ പദ്ധതി ആണ് നടത്തിപ്പ് ചുമതല സംസ്ഥാന സർക്കാരിനെ എൽപ്പിച്ചത് കൊണ്ട് കുടുംബശ്രീ നടത്തുന്നു എന്ന് മാത്രം.
കൃഷ്ണ... ഭഗവാനെ... 🙏🏻🙏🏻🙏🏻🙏🏻ഇന്ന് വരെ നൽകിയ സൗഭാഗ്യങ്ങൾക്ക്.. 🙏🏻🙏🏻.. ദുഃഖങ്ങളിൽ പിടിച്ചു നില്കാൻ ശക്തി നൽകണേ... എന്റെ... കാര്യം എന്താകുമോ എന്ധോ... കൈവിടല്ലേ..
ഹരേ കൃഷ്ണഗുരുവായുരപ്പ ശരണം കണ്ണാ കണ്ണാ കാത്ത് രക്ഷിക്കണെ എല്ലാവർക്കും നല്ലത് വരട്ടെ ഹരേകൃഷ്ണ
എന്റെ ഭഗവാനെ ഇങ്ങനെ ഒരു വിവരം അറിയാൻ കഴിഞ്ഞതിൽ നന്ദി
ഹരേ കൃഷ്ണ ഈ സ്ഥാപനം ഉണ്ടെന്ന് അറിയാം സ്ഥലം ഇപ്പോള്‍ അറിഞ്ഞു നന്ദി
വളരെ ഉപകാരപ്രതമായ വീഡിയോ ആണ്. ആന്റിക്കും കുടുംബത്തിനും നല്ലതു വരട്ടെ.. 🙏🙏🙏🙏🙏
സർവ്വതും കൃഷ്ണർപ്പണ നമസ്തു 🙏🏻🙏🏻🙏🏻എന്റെ കണ്ണാ നല്ലകാര്യം ഞാൻ ഗുരുവായൂർ അപ്പനെകാണാൻ വരും മ്പോൾ അവിടവരും 🙏🏻🙏🏻🙏🏻എന്റെ കണ്ണാ
എന്റെ കണ്ണാ... 🙏🏻🙏🏻🙏🏻എനിക്ക് ഇതുവരെയും ഗുരുവായൂരപ്പനെ കാണാൻ അവിടെ വരാൻ പറ്റിയിട്ടില്ല. എനിക്ക് എന്നെങ്കിലും വരാൻ ആ ഭാഗ്യം ഉണ്ടായാൽ ഞാൻ ഇവിടെ തന്നെ വരും താമസിക്കാൻ എല്ലാവരെയും കണ്ണൻ അനുഗ്രഹിക്കട്ടെ... കണ്ണന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവും.... 🙏🏻🙏🏻🙏🏻
വളരെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഞങ്ങളും ഗുരുവായൂരിൽ വരുമ്പോൾ ഇവിടെ വരാം
These ladies are very co operative and highly dedicated to their proffession. I stayed here so many times. My sincere gratitudes to all of you. Murali , Haripad.
ഹരേ കൃഷ്ണ ഇവിടെ താമസിച്ചു ഭഗവാനെ തൊഴുവൻ കൊതിയാവുന്നു
ഹരേ കൃഷ്ണാ 🙏🙏🙏ഈ വിഡിയോ കണ്ടതിൽ വളരെ യധികം സന്തോഷം ❤❤🙏🙏🙏
Hare Krishna, valare nalla karyamanu Ningal cheyyunnathu. Ella nanmayum undavatte
Hare Krishna Hare Krishna
Krishna Krishna hare hare ,,
Krishnaya vasudhevaya
Hareye paramadhmane
Prenadha kleshaya
Govidhaya namo nama :
E information sadharanakkaraya bakthajanagalilekku athicha e RUclips channel nodu aadhyam thanne oru big thanks....
Ellayippozhum unnikannan koodeyundavum
" അടിപൊളി "സർവ്വം കൃഷ്ണാർപ്പണ നമസ്തു. ഹരേ കൃഷ്ണ . ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ പെട്ടെന്ന് അവിടെ എത്താൻ തോന്നുന്നു.❤ ഓം നമോ ഭഗവതെമാസുദേവായ
ഇതുപോലെ ഉപയോഗപ്രദമായ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. കൃഷ്ണാ ഗുരുവായൂരപ്പാ..
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏.
ഓം നമോ നാരായണായ 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
വളരെ നാളായി നാരായണേ കാണാനായി വരാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു സ്ഥാപനത്തിനെ പരിചയപ്പെടുത്തിയതിനു നന്ദി 🙏👍
ഹരി ഓം 🙏 ഓം നമോ ഭഗവതേ വാസുദേവായ എല്ലാം ഭഗവാന്റെ കാരുണ്യം നിങ്ങളെ ഭഗവാൻ
അനുഗ്രഹിക്കട്ടെ സർവം കൃഷ്ണാ
അർപ്പണം
സാദാരണ ക്കാർക്ക് പ്രേയോജനം ഉണ്ടാവും
ഇങ്ങനെ ഒരു സൗകര്യം ഉണ്ടാക്കിയ ഗവണ്മെന്റ് ന്
ഗുരുവായൂർ അപ്പന്റെ പേരിൽ ആയിരം നന്ദി
അവിടെ പ്രവർത്തി ക്കുന്ന അമ്മമാർക്ക് ആയിരം കൃഷ്ണ വചനങ്ങൾ
ഇത് ജനങ്ങളിൽ എത്തിക്കുന്ന ചാനലിനും അവതാരകനും നന്ദി
കൃഷ്ണ കൃഷ്ണ മുകുന്ദ ജനർത്ഥന
നന്ദി എത്ര പറഞ്ഞാലും മതിയാവില്ല.. എന്റെ കൃഷ്ണാ 🙏
എൻറെ കൃഷ്ണാ ഗുരുവായൂരപ്പാഎല്ലാവരെയുംകാത്തുകൊള്ളണേ ഭഗവാനേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതു നന്നായി നടക്കാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഭഗവാൻ സഹായിക്കട്ടെ. നല്ലതേ വരൂ.. 🌹👌🙏
ഹരേ കൃഷ്ണ... ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൊണ്ട് ഇങ്ങനെയൊരു പുണ്യം ചെയ്യുന്ന കുടുംബശ്രീ ചേച്ചിമാരെ എത്ര വന്ദിച്ചാലും മതിയാകില്ല..🙏🙏🌹🌹🌹
ഞങ്ങൾ ഗുരുവായൂർ വന്നപ്പോൾ അവിടെ വന്നാണ് ഫ്രഷ് ആയത് വളരെ നല്ല പെരുമാറ്റം ആയിരുന്നു. അമ്മക്ക് നടക്കാൻ വയ്യാത്ത ആളാണ് അതുകൊണ്ട് തന്നെ അവർ സ്റ്റാഫിന്റെ bathroom അമ്മയോട് യൂസ് ചെയ്തോളാൻ പറഞ്ഞു. വളരെ ഹാപ്പി ആയി തന്നെയാ ഞങ്ങൾ തിരിച്ചു പോന്നത്
ഹരേ. കൃഷ്ണ ഇന്നത്തെ ദിവസം ധന്യമായി ഞങ്ങൾ ഈ മാസം വരാൻ ശ്രമികുന്നു വരാൻ കഴിയണേ കൃഷ്ണാ
മാനവ സേവ മാധവ സേവ ...
കുടുംബശ്രീ പ്രവർത്തകർക്ക് അകമഴിഞ്ഞ അഭിനന്ദനങ്ങൾ.... കൃഷ്ണാ....മുകുന്ദ.... മാധവാ...
ഹരേ കൃഷ്ണ നല്ല കാര്യമാണ് വളരെ സന്തോഷം തോന്നുന്നു.
കൃഷ്ണാ ഗുരുവയൂരപ്പാ ഇങ്ങനെ ഒരു താമസ്സ സൗകര്യമുള്ളത് ഭാഗ്യമാണ് ഈ വീഡിയോ Sponser ചെയ്ത ആളിനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🌹
കൃഷ്ണ ഗുരുവായൂരപ്പാ അവരെ ദൈവം അനുഗ്രഹിക്കട്ടെ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
Hare krishna, nale njangal varunnund kannanekanan guruvayoorkk. Bagavante prasadham kazhikkan sadhikkane ente guruvayoorappa.
കൃഷ്ണാ കാത്തുരക്ഷിക്കണേ 🙏
എന്നെ പല തവണ, പല അപകടങ്ങളിൽ നിന്നും കാത്തുരക്ഷിച്ചീട്ടുള്ളത് എന്റെ ഈ കൂട്ടുകാരനാണ് എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, അന്ന് ഞാൻ ഭഗവാന്റെ മുന്നിലാണ് സഹായം തേടിയിട്ടുള്ളത്.
Hare Krishna sarvam krishnarppana masthu
enthayalum satharanakkark oru ashrayam thanneyanu
oom namo bhagavathe vasudevaya
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏❤️❤️❤️🙏🙏ഓം നമോ ഭാഗവതെ വാസു ദേവായ 🙏🙏🙏❤️❤️എന്റെ മോന് സന്താന ഭാഗ്യം തരണേ ഭഗവാനെ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
ഈ സ്ഥാപനം വളരെ ഉപകാര പ്രഥമണ്, വളരെ വൃത്തിയും ഉണ്ട്.... But ഇതു വരെ ആയിട്ടും ഇതിനെ കുറിച്ച് അതികം ഭക്തർക്ക് അറിവില്ല എന്നതാണ് സത്യം 🙏🏼🙏🏼🙏🏼