പറ്റിക്കപ്പെടരുത്🙏🙏 | നിങള്‍ ആവശ്യപ്പെട്ട VIDEO| LOW BUDGET HOTELS AND LODGE IN GURUVAYUR TEMPLE|

Поделиться
HTML-код
  • Опубликовано: 19 май 2022
  • Low budget hotels and lodges in guruvayur temple
    Guruvayur temole updates
    Guruvayur visjeshangal
    Chorunu vazhipad
    Stay fecilities in guruvayur temple
    Vazhipad counter fecilities
    How to get Palppayasam in guruvayur temple
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ

Комментарии • 805

  • @jayasreepm9247
    @jayasreepm9247 2 года назад +68

    നല്ല അറിവ് നൽകിയ ചാനലിന് നന്ദി നമസ്കാരം അദ്യമയിവരുന്നവർക്ക് തൊഴാൻ ഏത് സമയവും ഉത്തമം എന്നൊക്കെ വിസദമയി അറിയിക്കാൻ അപേക്ഷിക്കുന്നു. ഹരേ കൃഷ്ണ.

    • @Engilumentekrishna
      @Engilumentekrishna  2 года назад +4

      Tqq maam for ur vlble write down 😊😊🙏🙏🙏
      Sure udan thane adhumaai related aaitulla video cheyyunadhairikkum maaa 🙏🙏🙏🙏💕💕💕

    • @charulathakaimal7194
      @charulathakaimal7194 2 года назад +2

      കൗസ്തുഭം rate ithum.കൂടുതൽ ആണ്

    • @bindubindu1335
      @bindubindu1335 Год назад

      കസേതുഭം 👌👌👌

    • @archanasbaneesh2696
      @archanasbaneesh2696 Год назад

      P😊😊😅😮😢🎉😂❤

    • @anithaprabhakar650
      @anithaprabhakar650 10 месяцев назад

      ശരിക്കും അറിയാൻ ആഗ്രഹിച്ച വീഡിയോ ആണ് ഇത്. ഒരുപാട് നന്ദി. ഒരു കാര്യം ചോദിച്ചോട്ടെ രാത്രിയില്‍ ശീവേലി കാണാന്‍ ക്യൂ ഇല്ലാതെ അകത്തു പോകാന്‍ പറ്റുമോ? അത് എത്ര മണിക്കാണ്? അറിയാമെങ്കില്‍ reply ഉപകാരം ആയിരിക്കും. 🙏🙏🙏

  • @LeelaVenkatesh-ye1sf
    @LeelaVenkatesh-ye1sf 7 месяцев назад

    Thank you very much for your detailed explanation. Day after tomorrow we are planning to come to Guruvayoor.

  • @thankamanijayaprakash6047
    @thankamanijayaprakash6047 Год назад +4

    Thanku very much. ഞാൻ ഇതു നോക്കിയിരിക്കുകയായിരുന്നു. നന്ദി!

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      🤗🤗🤗🤗🤗🤍🤍🤍🌿🌿🙏🙏🙏❤️❤️

  • @sajinradhakrishnan0072
    @sajinradhakrishnan0072 10 месяцев назад +2

    നന്ദി 🙏🏻

  • @suseelaprabhakaran7797
    @suseelaprabhakaran7797 Год назад +7

    നല്ല അറിവാണ് മോനെ. നന്ദി.
    കണ്ണൻ അനുഗ്രഹിക്കട്ടെ. 🙏🏼

  • @madathilgopinath552
    @madathilgopinath552 4 месяца назад +1

    ഒരുപാട് ആളുകൾക് ഉപകാരം ആയി ഈ വിഡിയോ എന്ന് സംശയം ഇല്ല. ദുരെ നിന്നും വരുന്നവർ എപ്പോളും എവിടെ താമസിക്കും എന്ന് ഒരു ചിന്ത യും ഉണ്ടാവും.
    Thanks മോനെ 🌹❤🙏

  • @sujathamohandas8140
    @sujathamohandas8140 2 года назад +4

    Hare Krishna 🙏🙏🙏🙏 Thank u 🙏🙏🙏

  • @rathikm-nx2uh
    @rathikm-nx2uh 8 месяцев назад

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏കണ്ണാ കാത്തോളണേ 🙏🙏🙏ഈ അറിവ് വളരെ ഉപകാരപ്രദമാണ് 🙏🙏🙏

    • @vettalan
      @vettalan 7 месяцев назад

      അതെ അതെ ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @rajanisubu6972
    @rajanisubu6972 2 года назад +6

    Knowledgeable. It is very helpful for outsiders

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      Tqq maam 4ur vlble replay for this video 🙏🙏🙏🙏✨✨✨✨💕

  • @babyedakkatt5804
    @babyedakkatt5804 2 года назад +5

    ഈ അറിവ് തന്നതിന് നന്ദി

  • @sathyanil6769
    @sathyanil6769 Год назад +1

    ഹരേ കൃഷ്ണ 🙏 വളരെ സന്തോഷം👍

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿

  • @vasanthihema7350
    @vasanthihema7350 Месяц назад

    Thanks God Bless You❤

  • @muraleedharannair3144
    @muraleedharannair3144 Год назад +11

    കൗസ്തുഭം, പഞ്ചാജന്യം check in time and check out time കൂടി അറിയിച്ചാൽ വളരെ ഉപകാരം

  • @vijayalakshmit9306
    @vijayalakshmit9306 2 года назад +33

    കൗസ്തുഭഠ മുതലായ ഹോട്ടലുകൾ
    സാധാരണ കാർക്ക് അപ്രാപ്പിയഠ ആണ്.അതൊക്ക ദേവസ്വം ബോർഡിലെ ആൾക്കാരുടെ റെക്കമെന്റേഷൻ പോലെ യാണ് നടക്കുന്നത്.

    • @Engilumentekrishna
      @Engilumentekrishna  2 года назад +2

      🙏🙏🙏

    • @vinuthiruvattar4887
      @vinuthiruvattar4887 2 года назад +5

      Yes thattippu in the name of god

    • @suryadigit6535
      @suryadigit6535 2 года назад +1

      Corect

    • @bindhukrishna1979
      @bindhukrishna1979 Год назад +2

      ഞാൻ ഒരുവർഷം ആയിട്ട് എല്ലാമാസവും തൊഴാൻ പോകുന്നുണ്ട് ഈ ഒരു വർഷം കൊണ്ട് കൌസ്തുഭത്തിൽ റൂം ചോദിച്ചു ചെന്നിട്ടുണ്ട് ഇന്നുവരെ അവർ ഞങ്ങൾക്ക് റൂം തന്നിട്ടില്ല എപ്പഴും പറയുന്നത് റൂം ഇല്ല എന്നാണ്

    • @Engilumentekrishna
      @Engilumentekrishna  Год назад +4

      Avar endho avide kaati kootunund bldy fools 😔

  • @sandhyaanup5072
    @sandhyaanup5072 8 месяцев назад

    Thanks nalla arive pakarnnu thannathine.njangal eppolum gokulathil aane stay.

  • @rekhasuresh9328
    @rekhasuresh9328 2 года назад +3

    Thanks for the information

  • @girijagirija5681
    @girijagirija5681 11 месяцев назад +1

    Very useful vedio....thank so much.....

    • @Engilumentekrishna
      @Engilumentekrishna  10 месяцев назад

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @anandng385
    @anandng385 2 года назад +2

    Nalla arivukal pankuvachadinu thanks

  • @achudhass
    @achudhass Месяц назад

    നല്ലൊരു vdo ആണ് ഉപകാരപ്രദം 👏🏻👏🏻😍

  • @olivia-ew3id
    @olivia-ew3id 2 года назад +1

    Hare krishna hare krishna God krishna bless you Good video

  • @kishgvr
    @kishgvr 2 года назад +8

    Avanti inn Guruvayur situated just a few metres away on west nada offers rooms at nominal rates

  • @vijayanpillai3800
    @vijayanpillai3800 2 года назад +24

    Devaswam hotels are not available for common men also they, staff think these guest rooms are of their personal property.

  • @kpviswanathan262
    @kpviswanathan262 Год назад +3

    Peringottukara vishnumaya shethrathinte aduthulla stay details koode parayamo? Orupad search cheythittum ariyan kazhinjilla. Ammakkum 2 kuttikalkum aanu. Budget friendly loadges ethokke aanenn ariyam enkil dayavaayi parayamo

  • @ak-uz7wr
    @ak-uz7wr Год назад +2

    Thank you 💞

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @madhupk9118
    @madhupk9118 Год назад +2

    Good video useful. But I have gone several times for rooms the devaswam hotel I have never got rooms. They are asking recommendations from ruling party.

    • @Engilumentekrishna
      @Engilumentekrishna  11 месяцев назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @jayankrishnan1304
    @jayankrishnan1304 2 года назад +3

    നല്ല അറിവാണ് ഇത്...!

  • @PraveenaK-zx9yd
    @PraveenaK-zx9yd 9 месяцев назад

    Hare Krishna ❤🙏🙏🙏

  • @karthikashaji4709
    @karthikashaji4709 2 года назад +4

    Thnku sir fr the information 🙏🏻

  • @shibikp9008
    @shibikp9008 Год назад +1

    താങ്ക് u brother 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @rohinivirgo
    @rohinivirgo 2 года назад +8

    Good info but for outsider details little vague (can understand yr limitation).
    Also, any place where they provide for hourly basis just day time??

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      Relly sorry maam for the vague of ousider detailsss🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕
      West nada outer place to provide hrly basis 🙌🙌🙌🙌

    • @KrishnaPrasad-kg8ni
      @KrishnaPrasad-kg8ni Год назад +1

      Padinjare nadayil minimum rateil dormitory/ room ellam kittum PM scheme il kudumbasree nadathunnath

  • @harickunnathchekunnath3081
    @harickunnathchekunnath3081 2 года назад +1

    GOOD INFORMATION- LIKE THIS INFORMATION DHARALAM MATHI.

  • @rajamsundareswaran7617
    @rajamsundareswaran7617 Год назад +2

    Your guidance very nice rajam sundareswaran chennai

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sarathgovind9541
    @sarathgovind9541 6 месяцев назад

    Hi bro. Njngal 13 per adangiya family guruvayur ambalathil pokunund. Sthreekalum kuttikalum adangiya family aanu. Ambalathinte aduth thaamasikkan pattiya oru nalla hotel suggest cheyyaamo

  • @rajanthekkekara5699
    @rajanthekkekara5699 Год назад +1

    Very.. Good.. Thank.. You..

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @lathamk5435
    @lathamk5435 10 месяцев назад

    ഹരേ കൃഷ്ണാ....❤

  • @sajeevanmenon4235
    @sajeevanmenon4235 2 года назад +3

    🙏🙏🙏❤🌹👍താങ്ക്സ് കുട്ടാ 🌹

  • @mediacrowdigital6955
    @mediacrowdigital6955 2 года назад +2

    താങ്ക്സ് , കൗസ്തുഭത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നു.

  • @geetharajendran4746
    @geetharajendran4746 2 года назад +1

    Nala karyangal chaunnatinu thanks

  • @gopalguruvayoor3222
    @gopalguruvayoor3222 2 года назад +1

    Thanku.

  • @preethidileep668
    @preethidileep668 Год назад +1

    വളരെ ഉപകാരം ഉള്ള വീഡിയോ 🙏🙏.

    • @Engilumentekrishna
      @Engilumentekrishna  Год назад

      🤍🙏🌿

    • @Engilumentekrishna
      @Engilumentekrishna  Год назад

      ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿

  • @adhwayshinish4167
    @adhwayshinish4167 2 года назад +33

    Yes, from my bitter experience, I too join with the person who said "staff are not cooperative with devotees". Arrogant staff discourage devotees visiting temples, and everything available only to certain privileged people. I now pray Lord Krishna from home. Corrupt and arrogant staff spoil the name of our temples.

    • @Engilumentekrishna
      @Engilumentekrishna  2 года назад +3

      🌿🙏🌿🙏

    • @valsalyam
      @valsalyam 7 месяцев назад +1

      കഴിഞ്ഞ തവണ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ മകളെയും കൂട്ടി ഗുരുവായൂർ പോയതാണ്. സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ഉള്ള ക്ഷണക്കത്ത് കാണിച്ചാൽ ദേവസ്വം ഗസ്റ്റ് ഹൗസിൽ റൂം കിട്ടും എന്നറിഞ്ഞ് 'പാഞ്ചജന്യ' ത്തിലെത്തി. വളരെ മോശമായിരുന്നു സ്റ്റാഫിന്റെ പെരുമാറ്റം..റൂം ഇല്ലെന്ന് മാന്യമായ രീതിയിൽ പറഞ്ഞാൽ പോരേ .. ആട്ടിയോടിക്കണോ 🥲ഇങ്ങനെ ഇൻസൾട്ട് ചെയ്യണോ.
      ലഗ്ഗേജും തൂക്കി പൊരിവെയിലത്ത് അവിടന്ന് ഇറങ്ങി നടന്നു. പടിഞ്ഞാറെ നടയിൽ ബജറ്റിൽ ഒതുങ്ങാത്ത റൂം എടുക്കേണ്ടി വന്നു.

    • @syam2714
      @syam2714 Месяц назад

      Effect of communism. 99% of employees are communist party members. For them, every temple is center of poison. And their life mission is to destroy temple and save the country. They have said that openly during theor meetings. They have major yearly workshops, in which they give guidelines to the party members that the party members must not follow rituals they must not go to temples etc at the same time there is no any such restrictions for Muslim or Christian party members

  • @aoule
    @aoule 9 месяцев назад +2

    Ottaku vannal stay cheyyan pattiya stalangal parayuka please

  • @sindhusen4524
    @sindhusen4524 2 года назад +5

    Is it possible for devotees to book online accommodation in advance in these hotels?

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      No maam
      no online booking fecilities for these hotels !!!!!!!!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +2

      I think presently 🙏💕🙏💕💕🙏

  • @karunakarannairsreekumaran3552
    @karunakarannairsreekumaran3552 2 года назад +2

    ഇതുപോലെ പ്രയോജന പദമായ വീഡിയോകൾ ചെയ്യുക

  • @achuaswani2493
    @achuaswani2493 2 года назад +4

    Very Useful video bro👌👌👍👍

  • @geethabalagopal9486
    @geethabalagopal9486 2 года назад +2

    Hari Om 🙏🙏🙏🙏🙏🙏💐

  • @sreenivasanachary5958
    @sreenivasanachary5958 2 года назад +6

    പൊതുവായ അറിവിലേക്ക് പറഞ്ഞ
    കാരൃങ്ങൾ നന്നായിട്ടുണ്ട്.

  • @anjanar324
    @anjanar324 2 года назад +2

    Thanks

  • @rajanck7827
    @rajanck7827 2 года назад +3

    Good information.. pakshe ottakuvarunnavarkku room kittilley?

  • @Psc4379
    @Psc4379 Месяц назад

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 Год назад +2

    Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      🤍🙏🌿❤️❤️🌿❤️❤️🤍❤️🤗❤️❤️🤗❤️❤️🙏❤️❤️🌿❤️🌿❤️❤️🤍❤️🙏

  • @adsayaads9958
    @adsayaads9958 Год назад +2

    Thanks for information very helpful👌

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @sreejithsp9173
    @sreejithsp9173 Год назад +1

    I am planning to visit guruvayoor 23rd oct reaching time 6 am departure time 10 pm any hotels available 24hrs check in please reply

  • @vipinvipin6962
    @vipinvipin6962 Год назад +1

    Thanks ❤

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @user-wd4jo7bw3z
    @user-wd4jo7bw3z 11 месяцев назад

    Om namo bhagavathe vasudevaya

  • @pradeepkumar-zs2yx
    @pradeepkumar-zs2yx 2 года назад +2

    വളരെ നല്ല അറിവ് ... നന്ദി🌹

  • @naird25
    @naird25 Год назад +5

    Sreevalsam guest house is only for VIP's - normal people cannot book there. Panjajanyam and Koustubham renovation is going on - so not sure till what time the work will be over. You will have to go and personally check for bookings.

    • @Engilumentekrishna
      @Engilumentekrishna  11 месяцев назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @naird25
      @naird25 11 месяцев назад +1

      @@Engilumentekrishna Wishing the same for you 🤗

  • @sandeepmundachali200
    @sandeepmundachali200 2 года назад +3

    Rugminy Regency, very good family hotel. very neat & clean. Very near to temple. Breakfast also free.

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      Gd info sir 🙏✨

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      SIR ,ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿

    • @sreear2457
      @sreear2457 Год назад +1

      Rate എങ്ങനെയാണ്

    • @gopinathanm9338
      @gopinathanm9338 Год назад +1

      Family room 1200something anu. Bat rooms ellam nalla condition anu....

  • @madwithkrikx7945
    @madwithkrikx7945 9 месяцев назад

    Hariom
    Harekrishna

  • @rohiniranjith5395
    @rohiniranjith5395 Год назад +2

    കണ്ണാ ഗുരുവായൂരപ്പാ എന്നെ നീ അറിഞ്ഞോ 🙏🙏🙏🙏നന്ദി ഗുഡ്‌ മെസ്സേജ്

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿

  • @remya4553
    @remya4553 2 года назад +1

    Thanks bro.....

  • @lekhanair5748
    @lekhanair5748 Год назад +1

    ഹരേ കൃഷ്ണ 🌹🙏🌹

  • @drgopikanr8214
    @drgopikanr8214 Год назад +1

    Budget friendly aayitulla ennal atyavasyam saukaryam parking facility ulla mandapam eth okke aanenn parayamo

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      Mandapam 😳😳😳
      Maaam ivdea temple compoundil aahnu mandapam ulladh
      Pinne purathum oru 50 mtr 🌿🌿🌿🤍🤍🤍
      Avdea ellam thanne parking fecilities und 🌿🌿🙏🙏🙏

  • @VijayKumar-kn9hz
    @VijayKumar-kn9hz Год назад +2

    When ever go they say no room , but if we get a letter from any political party we will get

  • @jalajadevi8245
    @jalajadevi8245 2 года назад +2

    Krishna Guruvayurappaaaa 🙏

  • @LASITHAPREMRAJ
    @LASITHAPREMRAJ 4 месяца назад

    ഹരേ krishna

  • @k.anarayan1123
    @k.anarayan1123 2 года назад +4

    can you suggest some bhramin paying guest house available. pl share details. thanks

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      Lote of guest houses availabe sirrr 🙏🙏🙏🙏
      LOCATION WEST NADA 🙏🙏

  • @sheebaks4834
    @sheebaks4834 Год назад +1

    OM NAMO NARAYANA 🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @SandhyaPradeep
    @SandhyaPradeep 2 года назад +1

    ഹരേ കൃഷ്ണ...

  • @arjunanangs4190
    @arjunanangs4190 2 года назад +2

    Payment of rooms are not a for 24 hours.calculation.panchajanyam from 2pm to next day 2pm .after 2pm .one should vacate or should pay additional day rent

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      True sir 💯💯💯👍

    • @ramansreekumar6306
      @ramansreekumar6306 2 года назад +1

      Same criteria for almost all lodging facilities. I have the same experience in thiruvanandapuram, Mookambika and palani (in Tamil Nadu) etc…, If you check-in at 10 AM, you will have to check-out at 10 AM on the following day. But if you are a frequent occupier, and during off season then you may get slight relaxation.

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      💕👌👌💯💯🤍

    • @arjunanangs4190
      @arjunanangs4190 2 года назад +1

      @@ramansreekumar6306 difference if any enters in room 24 hours time from check in time. But here check in time is fixd but trivandrum no check in time

  • @rajagopalan2861
    @rajagopalan2861 Год назад +1

    Most of the staff are headweight. ...... Anu.onlinel booking illa eni booking kitiyal room kittan avarude cleaning ennellam paranhu manikur kanakil counterl kathirikanam

  • @vinothinib3368
    @vinothinib3368 Год назад +1

    May matham marriage nadayil nadathana room booking chaiyane ehtra masathinu munbu book chaithal rooms kittum pls parayu

  • @beenabiju2062
    @beenabiju2062 2 года назад +1

    🙏🙏

  • @sunithasathyan1246
    @sunithasathyan1246 Год назад +2

    🙏👍🤔നന്ദി ഈ അറിവിന്.

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿

  • @anjanaharidasan9160
    @anjanaharidasan9160 6 месяцев назад

    ഗുരുവായൂരപ്പാ കൃഷ്ണ 🙏🙏🙏

  • @devendrapatil661
    @devendrapatil661 2 месяца назад

    What is the distance for railway station

  • @sjfoodtravel6756
    @sjfoodtravel6756 Год назад +1

    നല്ല അറിവ് 👌👌👌👌👌

  • @sreedevivijayan5648
    @sreedevivijayan5648 2 года назад +3

    റൂമിന്റെ ബഡ്ജറ്റ് അറിയിച്ചതിനു താങ്ക്സ്

  • @VijisMediaByVijith
    @VijisMediaByVijith 2 года назад +2

    Good Sharing
    Very Useful

  • @shinyprasadshiny9838
    @shinyprasadshiny9838 2 года назад +3

    Good 👍👍

  • @minirs2337
    @minirs2337 Год назад +1

    Thank you so much chettai🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

    • @ramakrishnanu2670
      @ramakrishnanu2670 Год назад

      ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്തുഭത്തിൽ rate കുറവാണ് പക്ഷേ അത് പ്രതീക്ഷിച്ച് ഗുരുവായൂരിൽ പോയാൽ കിട്ടാൻ സാധ്യതയില്ല.

  • @sindhur2471
    @sindhur2471 2 года назад +1

    Thank u monea

  • @SudhaBhaskaran-ci9zz
    @SudhaBhaskaran-ci9zz 6 месяцев назад

    Hare krishna

  • @KrishnaPrasad-kg8ni
    @KrishnaPrasad-kg8ni Год назад +1

    Tharikida/udayip lodge undel athine patti oru review cheyuane....🍺🍺

  • @lekshmis5519
    @lekshmis5519 Год назад +1

    Guruvaayoor marriage pattiya 100-250 capacity ulla budget friendnly oru mini hall paranj taramo

  • @nigalmadasheri1978
    @nigalmadasheri1978 Год назад +1

    നമസ്തേ ജി

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @vidyaammu3979
    @vidyaammu3979 2 года назад +1

    👍

  • @anila.p.4527
    @anila.p.4527 2 года назад +1

    Hare Krishna

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      💞💞❣️💞❣️💞❣️
      ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿

  • @seemaarchicot1656
    @seemaarchicot1656 Год назад +1

    🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @renjuvesta4489
    @renjuvesta4489 Год назад +2

    Ithu thettanu kausthubham njangal chodichapol 2 bed nu 1008 rs aanu paranjathu athum innale chodichapol

  • @sindhujayan6193
    @sindhujayan6193 2 года назад +1

    🙏🙏🙏🙏

  • @wellplayed1152
    @wellplayed1152 3 месяца назад

    Eth time ilum check-in cheyyan pattumo?

  • @sreekumarmaveli4751
    @sreekumarmaveli4751 2 дня назад

    We are coming from long distance single person how can I get room I am ready to give aadhar and voter ID card

  • @RahulRaj-vm2fl
    @RahulRaj-vm2fl 2 года назад +2

    നല്ല മെസ്സേജ് 👍👍👍👍

  • @narasimha808
    @narasimha808 Год назад +15

    ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ, അന്നദാന ഹാളിനു കിഴക്ക്വശം, ക്ഷേത്രത്തിനു ചേർന്ന് NSS കരയോഗത്തിന്റെ ലോഡ്ജ് ലഭ്യമാണ്.. 670രൂപ/രണ്ടു ബഡ്/ടോയ്ലറ്റ് അറ്റാച്ചഡ്.

    • @Engilumentekrishna
      @Engilumentekrishna  Год назад +4

      Sathyamaanu 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

    • @radhamohan5896
      @radhamohan5896 Год назад +2

      Ayyappan sir, lodgente phone number koodi parayumo please 🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      😧

    • @narasimha808
      @narasimha808 Год назад +2

      ക്ഷമിക്കണം.. ഫോൺനന്പർ അറിയില്ല..

  • @crahuluk
    @crahuluk Год назад +2

    Bro .. ottak pokumbol thamasikkan enthenkilum vazhi undo..
    Day aayalum mathi... night stay venda.
    Luggage vekkanum , kulikkaanum , dress change cheyyanum ulla space mathi.
    Thanks

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      Bro morning kittum no problm ketto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

    • @crahuluk
      @crahuluk Год назад +1

      @@Engilumentekrishna thanks✌

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @sankar3275
    @sankar3275 2 года назад +1

    NICE

  • @pradeepmkpradeepmk6646
    @pradeepmkpradeepmk6646 2 года назад +1

    Devanganam residency hotel inner ring road prize lowely

  • @chinku987
    @chinku987 2 года назад +2

    Thanku... Tnx alot 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +2

      Thnku maam 4 ur vlble cmnt 😊😊🙏🙏🙏🙏🙏🤍🤍🤍

    • @chinku987
      @chinku987 2 года назад +1

      @@Engilumentekrishna വഴിപാടുകളെ കുറിച്ചു ഒരു വിഡിയോ ചെയാമോ???

    • @Engilumentekrishna
      @Engilumentekrishna  2 года назад +2

      Sure maaam cheyyam 💕💕💕💕🙏🙏🙏🙏

    • @chinku987
      @chinku987 2 года назад +1

      @@Engilumentekrishna thnxxxx🙏🙏🙏🙏🙏

    • @chinku987
      @chinku987 2 года назад +1

      @@Engilumentekrishna krishnattam vazhipad angane kazhikkam annoru vedio cheyyuo.. 🙏

  • @RajeshRaj-xv6gk
    @RajeshRaj-xv6gk 11 месяцев назад +1

    Documents enthekilum veno