- Видео 181
- Просмотров 1 451 572
RouteCafe BY Ragesh
Индия
Добавлен 5 сен 2021
I am Ragesh R Krishnan from Arpookara , a rural village in Kottayam District, Kerala ,India.Travel through unexplored places,collect experience and share with my friends. I decided to tell those travelling stories through the best possible visual medium of the current era.
I hope you will love the rove that i willexperience together.
Also do subsribe to channel if you could take a bit of good, out of these stories.
For Bussiness Enquiries:
Email : routecafebyragesh@gmail.com
I hope you will love the rove that i willexperience together.
Also do subsribe to channel if you could take a bit of good, out of these stories.
For Bussiness Enquiries:
Email : routecafebyragesh@gmail.com
കോട്ടയം ലുലു മാളിൻ്റെ ഇപ്പോഴത്തെ അവസ്ഥ😱? | LULU MALL KOTTAYAM | 50PERCENT OFFER SALE | LULU UPDATES
കോട്ടയം ലുലു മാളിൻ്റെ ഇപ്പോഴത്തെ അവസ്ഥ
KOTTAYAM LULU UPDATES
Location : maps.app.goo.gl/bVASny3T9WWHD...
Kottayam Lulu mall
Lulumall
Lulu hyper market
Lulu connect
#lulumall #lulukochi #lulukottayam #lulu #lulumallbengaluru #lulumallhypermarket #lulumallhyderabad #lulu_mall #yusaffali #mallsinindia #mall
KOTTAYAM LULU UPDATES
Location : maps.app.goo.gl/bVASny3T9WWHD...
Kottayam Lulu mall
Lulumall
Lulu hyper market
Lulu connect
#lulumall #lulukochi #lulukottayam #lulu #lulumallbengaluru #lulumallhypermarket #lulumallhyderabad #lulu_mall #yusaffali #mallsinindia #mall
Просмотров: 4 795
Видео
കുട്ടനാടൻ സ്പെഷ്യൽ തളമീൻ കറി | Real life vlog | Traditional Cooking | RouteCafe Fish curry
Просмотров 43614 часов назад
#fishing_and_cooking #traditional_cooking #fishing_malayalam #fish_cleaning #traditional_cooking #routecafe #routecafecoocking കുട്ടനാടൻ സ്പെഷ്യൽ തളമീൻ കറി
നാലര മണിക്കൂറിൽ ഗോവ പോകാം | Kerala to Goa Vande Bharat Express Journey | Train Trip
Просмотров 12 тыс.14 дней назад
#train #vandebharatexpress #kasaragod #mangaluru #mangaluru #madgaon #goa #goatourism #goatravel #goatrip #goatravelvlog മംഗലുരൂവിൽ നിന്നും ഗോവ വരെ നാലര മണിക്കൂറിൽ എത്താവുന്ന തരത്തിലുള്ള വന്ദേഭാരത് എക്സ്പ്രസ് പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ നിലവിൽ ഈ സർവീസ് ലഭ്യമാണ്. വീഡിയോയിൽ ഏറ്റവും പുതിയ സർവീസ് എന്ന് പറഞ്ഞതായി ശ്രദ്ധയിൽ വന്നിട്ടുണ്ട്. അത് തിരുത്തുന...
ഇടുക്കിയിൽ ഈ മലമുകളിൽ ഒരു അത്ഭുതമുണ്ട് | Must visit in IDUKKI | Kerala Tourism #idukki #idukkivibes
Просмотров 2,1 тыс.14 дней назад
ഇടുക്കിയിൽ ഈ മലമുകളിൽ ഒരു അത്ഭുതമുണ്ട് #idukki #idukkidiaries #idukki_stories #idukkidam #idukkigold #idukkinews #idukkitourism #kerala #hillstation #india #indiatravel #travelvlog
ഇനി എല്ലാവർക്കും ചുരുങ്ങിയ ചിലവിൽ മണാലി പോകാം ട്രെയിനിൽ | Budget Manali Train Trip|Manali Train trip
Просмотров 97421 день назад
ഇനി ആർക്കും മഞ്ഞ് പെയ്യുന്ന മണാലി കാണാം വെറും 4457 രൂപയ്ക്ക് | Manali Malayalam Information #indianrailways #train #kerala #indiantourism #manali #kasol #manali2025 #manalibudget #travel #himachaltourism #placestovisitinmanali #manali #viral #manalitrip #manalitravel #traveltipsformanali #manaliideas #manalitrip2025 #manalitrip #manalitravelideas #manalitravelplan #manalimalayalamvlog #malayala...
ക്രിസ്തുമസ് പൊളി പൊളിച്ചു 2k24| christmas Celebration at home #christmas #christmascrib
Просмотров 141Месяц назад
ക്രിസ്തുമസ് പൊളി പൊളിച്ചു 2k24 #christmas #christmascelebration #christmascelebration2024 #cooking #comedy #family #familyvlogs #familyvlog #games #dance
ആഘോഷത്തിമിര്‍പ്പില്‍ ജനങ്ങള്‍ Vatican Christmas Carnival Kottayam |കോട്ടയത്തെ വത്തിക്കാന്‍ #vatican
Просмотров 389Месяц назад
ആഘോഷത്തിമിര്‍പ്പില്‍ ജനങ്ങള്‍ Vatican Christmas Carnival Kottayam |കോട്ടയത്തെ വത്തിക്കാന്‍ #christmas #christmascrib #vatican #kottayam #carnival #kerala #festival #christian
Christmas Crib made with Bamboo | പുൽക്കൂട് Pulkoodu | Nativity scene #christmas #crib
Просмотров 290Месяц назад
#trending #viralvideo #diy #art #craft #routecafe #christmas #christmasgifts #christmasdecor #xmas #xmasgift #xmasdecor #pulkoodu #crib #cribs #christmascrafts #christmascrib #clay #clayart #jesus #jesuschrist #jesús #trendingvideo #viralvideo #trend #cribwithoutgrass #easychristmascraft #cribdiy
കുടംപുളിയിട്ട് വെച്ച നല്ല ചെമ്മീൻ കറി | Prawns Curry | Chemeen Theeyal | Kerala Style Chemmeen Curry
Просмотров 573Месяц назад
കുടംപുളിയിട്ട് വെച്ച നല്ല ചെമ്മീൻ കറിയാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തേങ്ങ വറുത്തരച്ച് കുടംപുളിയിട്ട് വെച്ച ഈ ചെമ്മീൻ കറി ചെമ്മീൻ തീയൽ എന്നും ഞങ്ങളുടെ നാട്ടിൽ പറയുന്നു. Please Subscribe | Like | Share | Comment #chemmeenrecipe #chemmeencurry #chemmeenroast #chemeen #meencurry #fishcurry #curryrecipe #keralarecipes #curry #keralastyle #keralastyle #keralastylechemmeencurry #keralasty...
കോട്ടയത്ത് ലുലു മാൾ വന്നപ്പോൾ ഉള്ള അവസ്ഥ | LULU MALL KOTTAYAM | HYPER MARKET| Lulu Connect | Fasion
Просмотров 22 тыс.Месяц назад
കോട്ടയത്ത് ലുലു മാൾ വന്നപ്പോൾ ഉള്ള അവസ്ഥ #lulumall #lulumall #lulukochi #lulukottayam #lulumallhypermarket #lulumallbengaluru #lulumalltrivandrum #yusaffali #kerala
നാടൻ ചേമ്പ് ഇട്ട അസ്സൽ ഉണക്ക അയലക്കറി|A Nostalgic Recipe| Traditional Ayala Curry Recipe #fishrecipe
Просмотров 2,1 тыс.Месяц назад
നാടൻ ചേമ്പ് ഇട്ട അസ്സൽ ഉണക്ക അയലക്കറി|A Nostalgic Recipe| Traditional Ayala Curry Recipe #fishrecipe
പച്ചക്ക് കോഴി കഴിക്കാം How to eat green chicken,chicken hariyali recipe, #chicken #foodie
Просмотров 263Месяц назад
പച്ചക്ക് കോഴി കഴിക്കാം How to eat green chicken,chicken hariyali recipe, #chicken #foodie
പളനിക്ക് ഇനി ആർക്കും ധൈര്യമായി പോകാം | Pazhani യിൽ ആരും ഇനി പറ്റിക്കപ്പെടില്ല | Palani New Updation
Просмотров 999Месяц назад
പളനിക്ക് ഇനി ആർക്കും ധൈര്യമായി പോകാം | Pazhani യിൽ ആരും ഇനി പറ്റിക്കപ്പെടില്ല | Palani New Updation
മലകയറുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍ AYYAPPAN | SABARIMALA AYYAPPA DARSHANAM 2024 | PILGRIMAGE 2024
Просмотров 9 тыс.2 месяца назад
മലകയറുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍ AYYAPPAN | SABARIMALA AYYAPPA DARSHANAM 2024 | PILGRIMAGE 2024
മലയാളികൾ ഇനിയും explore ചെയ്യാത്ത ഒരിടം! | Yercaud 2 Days Travel Guide | The Land Yet to Explore!
Просмотров 8 тыс.2 месяца назад
മലയാളികൾ ഇനിയും explore ചെയ്യാത്ത ഒരിടം! | Yercaud 2 Days Travel Guide | The Land Yet to Explore!
എന്റെ പൊന്നോ എന്താ രുചി, ഇതാണ് മീൻകറി Kerala Style Ayala Meen Curry| Fish Curry| #fishcurry
Просмотров 4 тыс.2 месяца назад
എന്റെ പൊന്നോ എന്താ രുചി, ഇതാണ് മീൻകറി Kerala Style Ayala Meen Curry| Fish Curry| #fishcurry
ചിക്കൻ കറി ഇതുപോലെ വെച്ചാൽ വേറെ ലെവലാകും|Virul Chicken Curry |Kerala chicken recipe #chickenrecipes
Просмотров 5812 месяца назад
ചിക്കൻ കറി ഇതുപോലെ വെച്ചാൽ വേറെ ലെവലാകും|Virul Chicken Curry |Kerala chicken recipe #chickenrecipes
ഇന്ത്യയിലെ ഏറ്റവും രുചിയുള്ള മീൻ കുളമ്പ് | Hogenakkal taste | Hogenakkal Fish recipe | Fish special
Просмотров 1,8 тыс.3 месяца назад
ഇന്ത്യയിലെ ഏറ്റവും രുചിയുള്ള മീൻ കുളമ്പ് | Hogenakkal taste | Hogenakkal Fish recipe | Fish special
വീരപ്പൻ ഒളിപ്പിച്ച് വെച്ച നിധി Stunning Place of Tamil Nadu |Hogenakkal Waterfalls #hogenakkal
Просмотров 2143 месяца назад
വീരപ്പൻ ഒളിപ്പിച്ച് വെച്ച നിധി Stunning Place of Tamil Nadu |Hogenakkal Waterfalls #hogenakkal
മുട്ടയും മുരിങ്ങക്കയും ഉണ്ടെങ്കിൽ അത് മതി ഒരു പറ ചോറുണ്ണാൻ | Muringakka Curry | Egg Drumstick Avial
Просмотров 2303 месяца назад
മുട്ടയും മുരിങ്ങക്കയും ഉണ്ടെങ്കിൽ അത് മതി ഒരു പറ ചോറുണ്ണാൻ | Muringakka Curry | Egg Drumstick Avial
ദക്ഷിണ മൂകാംബിക | പനച്ചിക്കാട് സരസ്വതി ക്ഷേത്രം | PANACHIKKAD DAKSHINA MOKKAMBI SARASWATHY TEMPLE
Просмотров 7093 месяца назад
ദക്ഷിണ മൂകാംബിക | പനച്ചിക്കാട് സരസ്വതി ക്ഷേത്രം | PANACHIKKAD DAKSHINA MOKKAMBI SARASWATHY TEMPLE
കേരളം കാത്തൂ തമിഴ്നാട് ഞെട്ടിച്ചു | തമിഴ്നാട് റോഡ് ട്രിപ്പ് | Tamilnadu travel stories #roadtrip
Просмотров 5904 месяца назад
കേരളം കാത്തൂ തമിഴ്നാട് ഞെട്ടിച്ചു | തമിഴ്നാട് റോഡ് ട്രിപ്പ് | Tamilnadu travel stories #roadtrip
പൊരിച്ച കോയി ബിരിയാണി ഇത് പൊളി Chicken Biryani Malayalam Recipe | Kerala Fried Chicken Biryani
Просмотров 8054 месяца назад
പൊരിച്ച കോയി ബിരിയാണി ഇത് പൊളി Chicken Biryani Malayalam Recipe | Kerala Fried Chicken Biryani
ഓണം ഷോപ്പിംഗ് with ഫാമിലി| #ഓണം #onam #kerala
Просмотров 764 месяца назад
ഓണം ഷോപ്പിംഗ് with ഫാമിലി| #ഓണം #onam #kerala
പ്രഥമൻ | ചെറുപയർ പരിപ്പ് പായസം | Cherupayar Parippu Payasam Recipe |
Просмотров 9794 месяца назад
പ്രഥമൻ | ചെറുപയർ പരിപ്പ് പായസം | Cherupayar Parippu Payasam Recipe |
മീൻ വരട്ടിയതിന് ഇത്രയ്ക്ക് രുചിയോ | kerala style Pepper fish fry
Просмотров 4644 месяца назад
മീൻ വരട്ടിയതിന് ഇത്രയ്ക്ക് രുചിയോ | kerala style Pepper fish fry
സാധാരണക്കാർക്കും ഇനി കേരളം ചുറ്റാം ചുരുങ്ങിയ ചിലവിൽ ബസിൽ Budget Tourism Cell KSRTC | KSRTC
Просмотров 9644 месяца назад
സാധാരണക്കാർക്കും ഇനി കേരളം ചുറ്റാം ചുരുങ്ങിയ ചിലവിൽ ബസിൽ Budget Tourism Cell KSRTC | KSRTC
വല്പാറയിലെ അത്ഭുതം | പുതിയ റൂട്ട് വഴി വാൽപാറയിലേക്ക് | VALPARAI | Sheikalmudi #valparai #travel
Просмотров 5 тыс.5 месяцев назад
വല്പാറയിലെ അത്ഭുതം | പുതിയ റൂട്ട് വഴി വാൽപാറയിലേക്ക് | VALPARAI | Sheikalmudi #valparai #travel
ബാക്കി വന്ന ഇഡ്ഡലിമാവ് കൊണ്ടു നല്ല മൊരിഞ്ഞ വട |Crispy Vada making With Leftover Idli batter #foodie
Просмотров 2715 месяцев назад
ബാക്കി വന്ന ഇഡ്ഡലിമാവ് കൊണ്ടു നല്ല മൊരിഞ്ഞ വട |Crispy Vada making With Leftover Idli batter #foodie
ഇടുക്കി നിറയെ പൂത്തുലഞ്ഞു നീലക്കുറിഞ്ഞി | Kalyanathandu - Parunthumpara #neelakurinji #idukki
Просмотров 1,4 тыс.5 месяцев назад
ഇടുക്കി നിറയെ പൂത്തുലഞ്ഞു നീലക്കുറിഞ്ഞി | Kalyanathandu - Parunthumpara #neelakurinji #idukki
ഇതുവരെ പോയില്ല..
ആദ്യ ആഴ്ചയിൽ പോയിരുന്നു
ഞാൻ ചാക്കോചേട്ടന്റെ കടയിൽ നിന്നും അരിയും പലചരക്കും വാങ്ങും പാലും മുട്ടയും സോമന്റെ കടയിൽ നിന്നും വാങ്ങും. മീൻ ഞങ്ങളുടെ വീട്ടിൽ കൊണ്ടുവരുന്ന ശാന്ത ചേച്ചിയുടെ കയ്യിൽ നിന്നും വാങ്ങും. ഞങ്ങൾക്ക് എന്തെങ്കിലും പൈസയ്ക്ക് പെട്ടന്ന് ആവശ്യം വന്നാൽ സോമൻ ചേട്ടനും ചാക്കോചേട്ടന്റെയും കടയിൽ ചെന്നാൽ അവർ തന്നു സഹായിക്കും. വീട്ടിലേക്ക് ഒരു ഓട്ടോ വിളിച്ചു വിടണമെങ്കിൽ അവർ സഹായിക്കും. ഞങ്ങൾ സാധാരണക്കാർക്ക് എന്നും ആശ്രയം ഇതുപോലെയുള്ള ചെറുകിട കച്ചവടക്കാർ മാത്രം. ലുലു. മാൾ എന്നും പൊങ്ങൻ ചെട്ടിമാർക്കും പുതു പണക്കാർക്കും വേണ്ടി മാത്രം
😍😍😍
ഇടപ്പള്ളിയിലെത് പോലെ എങ്കിലും ഉള്ള മാൾ വേണമായിരുന്നു കോട്ടയത്ത്. കോട്ടയത്തിന് ഈ മാൾ പോര🥲
😍😍😍
പഴയ തിരക്ക് കാണുന്നില്ല,, ഇപ്പോൾ
😍😍😍
❤
😍😍❤
ശരിയാണ് കുറെ ആളുകൾ ഉൽഘാടന സമയങ്ങളിൽ പറഞ്ഞിരുന്നു, ഇത് കോട്ടയം ആടാ. ലുലു അല്ല എന്ത് വന്നാലും പൊട്ടും എന്ന്. എന്നാല് നല്ല PRODUCT കിട്ടുന്ന സ്ഥലങ്ങൾ ആണേൽ കോട്ടയംകാര് അവിടം ഏറ്റേടുക്കുക തന്നെ ചെയ്യും.. എത്ര ആളുകൾ അവിടെ ജോലി ചെയ്യുന്നു. ഒറ്റയടിക്ക് ലുലു കുറ്റം പറയുന്നവർ പൂട്ടണം എന്ന് പറയുന്നവൻ ഈ നൂറുകണക്കിന് ആളുകൾക്ക് ജോലി കൊടുക്കാൻ കൂടി ശ്രമിക്കണം.
😍😍😍
chila samayam kottayam nattakam area block aanu. ithinu vendapettavar enthenkilum pariharam kananam.
😍😍😍 block valiya oru prblm thanne aanu
lulu offer nokki edukkanam allankil pani kittum. enna ella rate nokki edukkan aanel oru divasam motham poyi kittum
😍😍😍
😍😍😍
😍😍😍
oru presnavum illa
😍😍😍
👍🏻👍🏻👍🏻❤❤
@@RemyaKishorRemya thank you ❤️
😋😋😋
മീൻ കറി സൂപ്പർ
@@faizalbasheer4743 thank you ❤️
സൂപ്പർ
@@mohananc4303 thank you ❤️
Well explained bro
@@malluguddy7097 thank you bro❤️
അടിപൊളി മീൻ കറി
@@malluguddy7097 thank you ❤️
super
@@BibinAntony-wi5zv thank you ❤️
ഇപ്പോൾ വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്ത് നിന്ന് മംഗ്ലൂറിന് വന്ദേഭാരത് ഓടുന്നുണ്ടോ?
@@skariahop4842 ഉണ്ടല്ലൊ 4:05PM
👌
@@RameshSubbian-yd7fh ❤️❤️❤️
കോട്ടയം stayil മീൻ കറി സൂപ്പർ
@@RemyaKishorRemya thank you dear ❤️
സൂപ്പർ.. അടിപൊളി മീൻ കറി
@@ABHINAVPALA-cv6yh ❤️❤️❤️
ഞങ്ങളുടെ നാട് കോട്ടയം ജില്ലയിലെ ആർപ്പൂക്കര ആണ്. കുട്ടനാട് പ്രദേശങ്ങളിൽ ഉൾപ്പെട്ട മനോഹരമായ ഒരു പ്രദേശം കൂടി ആണ് ഞങ്ങളുടെ നാട്. കോട്ടയം ജില്ലയിലെ ആർപ്പൂക്കര, അയ്മനം, കല്ലറ, കുമരകം തിരുവാർപ്പ് എന്നീ പ്രദേശങ്ങൾ കുട്ടനാട് പ്രദേശമാണ്. ഞങ്ങളുടെ നാട്ടിലെ രുചികരമായ വിഭവങ്ങളിൽ പല തരം മീൻ കറി , താറാവ് കറി ആണ് ഒക്കെ പ്രധാനമാണ്. ഇന്ന് ഞങ്ങള് തള മീൻ കറി ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കാണുക , like,share, comment ചെയ്യാൻ മറക്കല്ലേ. ഒപ്പം subscribe ചെയ്ത് സപ്പോർട്ട് കൂടി ചെയ്യണേ 🙏
നല്ല കാര്യം,Good video bro. next trip engotta
@@BibinAntony-wi5zv thank you brooooo. Next trip update cheyyatto. Koode undavanam
it's useful video, keep it up bro.. super
@@AMALNATHSHEKHAR thank you brooooo 😍
❤❤❤❤😂
😍😍😍
👌💐
😍😍😍
പക്ഷെ ട്രൗസർ കീറും നമ്മുടെ കയ്യിൽ പൈസ ഇല്ലല്ലോ കൂലി കുറഞ്ഞു സാധനങ്ങൾക്ക് വിലയും കൂടി
ellam othiningi varatte😍❤
തിരുവനന്തപുരം / കൊച്ചി - മാംഗ്ലൂർ മാംഗ്ലൂർ - ഗോവ ഇവയുടെ ഓരോ ക്ലാസ്സിലും ഉള്ള ടിക്കറ്റ് നിരക്ക് മാത്രം പറയുന്നില്ല. രാജധാനിയുടെ സമയവും ടിക്കറ്റ് നിരക്കും കൂടി പറയാമായിരുന്നു
ini itharathilulla video cheyyumboil compare cheythu parayam😍
Hallo Gays നിങ്ങൾക്ക് വിഡിയുടെ ഫുൾ കാണാൻ സമയം ഇല്ലാ എങ്കിൽ ഏറ്റവും പ്രധാനമായ കാര്യങ്ങള് അറിയുവനായി 4:06 മുതൽ നോക്കിയാൽ മതിയാകും. അതല്ല പൂർണമായും കണ്ടാൽ അത് കൂടുതൽ പ്രയോജനകരവും ആകാൻ സാദ്ധ്യത ഉണ്ട്. നമ്മുടെ വീഡിയോ കണ്ട് നമ്മളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും കൂടാതെ ലൈക് ചെയ്ത്, share ചെയ്ത് എല്ലാവിധത്തിലുള്ള കമൻ്റുകൾ തന്ന് Great Support ചെയ്യുന്ന എല്ലാ പ്രക്ഷേകർക്കും ഹൃദയത്തിൽ നിന്നും നന്ദി. തുടർന്നും എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. തെറ്റുകള് ആവർത്തിക്കാതെ ഇരിക്കുവാൻ പരമാവധി ശ്രമിക്കാം. സ്നേഹത്തോടെ സ്വന്തം രാഗേഷ് കൃഷ്ണൻ❤
മനോഹരമായി കാര്യങ്ങള് അവതരിപ്പിച്ചിട്ടുണ്ട്. Good video bro. Calicut il നിന്നും പുറപ്പെടുന്ന തരത്തിൽ ആണങ്കിൽ ഒരുപ്പാട് ആളുകൾക്ക് കൂടുതൽ പ്രയോജനകരമാകും.
@@saranyakrish22 thank you dear❤️
@@saranyakrish22 thanks for Great Support ❤️
വലിച്ചുനീട്ടാൽ ഓവർ
@@TheTruth-xo2cr thanks bro. Thanks for support. ❤️
super chetta😍, ini engotta trip
@@VidyaGurumoorthy thank you dear.. ini next trip pokumbol post idaa😍
@@routecafebyragesh ok chetta😍
Well explained bro
@@faizalbasheer4743 thanks for great support bro ❤️
ടിക്കറ്റ് കിട്ടിയാൽ ഭാഗ്യം 😀
😆 kittarund
Bro ചിലരുടെ കമൻ്റ് ഷോർട്ട് ആയി വീഡിയോ ചെയ്തൂടെ എന്ന് . But ഇത്ര നല്ല വിശദമായി കാര്യങ്ങള് പറഞ്ഞുതരുന്നത് ആണ് നല്ലത്. എന്തായാലും അരമണിക്കൂർ ഒരു മണിക്കൂർ ഒന്നും വീഡിയോ ഇല്ല ,10 min താഴെ അല്ലേ ഉള്ളൂ. അതൊന്നും ഒരു പ്രശ്നമല്ല. Bro നേരത്തെയും വിശദമായി കാര്യങ്ങള് പറഞ്ഞു തന്നിട്ടുണ്ട്. അതൊക്കെ കണ്ടാണ് പല സ്ഥലത്തേക്ക് പോയിട്ടുള്ളതും. അതുകൊണ്ട് എനിക്ക് ഒന്നും ഒരു പ്രശ്നവും ഇല്ലാതെ നല്ല രീതിയിൽ പോയി വന്നിട്ടുണ്ട്. അതുകൊണ്ട് ഇതുപോലെ വീഡിയോ ചെയ്യുക. Keep it up ❤
@@rkrishnansamsungnair5231 thanks for Great Support
Well explained bro. Thank you
@@rkrishnansamsungnair5231 thank you brooooo ❤️
Long explanation lagging to hear...come to point in short sentences.please
@@gopinathnp8145 🙏🙏🙏
ഇതിൽ ഗോവക്കു പോകാൻ പറ്റുമെങ്കിൽ നല്ല കാര്യം ആണ് ..
@@Aneeshr717 😍😍😍
Mangalore Gova. Vande Bharat. 4.40. Running. Time, but. For. Rajdhani. 4.35. Running. Time. Pinne enthina brother. Vande Bharat
@@shajis.r.2869 Vandebharathil yathra cbeyyendavarkk അതിലും rajadhanai yathra cheyyendavarkk athilum yathra cheyyatte bro. Pinne rajadhaniyude time vande Bharat departure time koodi pariganikkendi varum bro.. ethu train anelum aalukalkk upakarapradham aaya mathi. Mathram alla ee video yil mattulla train kalum choose cheyyunnund ennu paranjirunnu.
Tenga. Udakku. Swamy
nice video bro, ellam nannayi paranju thannu.iniyum ithupole information ayi videokal cheyyuka, athupole long video koodi cheyyamo?
@@solotraveler1341 thank you bro😍🙏
Annoying music time passing, come to d point , Stright, don’t waists time
😀😀😀
ഉപകാരപ്രദമായ വീഡിയോ. എല്ലാവർക്കും അഫ്‌ഫോർഡബിൾ ആണോ എന്ന് സംശയമാണ്. എന്നാലും ഒരുപ്പാട് ആളുകൾക്ക് സുഖകരമായി യാത്ര ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് വന്ദേഭാരതിൽ ഒരു യാത്ര. ഇതുപോലെ ആളുകൾക്ക് ഉപകരമായ രീതിയിൽ ഉള്ള information videos ഇനിയും പ്രതീക്ഷിക്കുന്നു.
@@midhunkrishna344 thank you bro ❤️
@@routecafebyragesh all india trip undakuvo
Super bro ellam correct aayi paranju thannittund. Thank you
Thank you dear bro. 😍😍😍
kurachu lag aanu information vedio cheyyumbo ithrem lag akkaruthu
thank you bro. ini sradikkam
😍😍😍
😍😍😍
Calicut - Goa VB is more useful.
@@gokulgovind1213 yes 👍
കാണാൻ െകാള്ളാ൦വിലപലതിനു൦വള െരക്ൂടുതലാണു.സ൦ശയമുൺ െടന്കിൽ ബിൽതാരതമൃ൦ െചയ്തുകാണിക്കാ൦
@@mvthomas924 😊😊😊