ലക്ഷദീപ് യാത്രയെക്കുറിച്ച് അറിയണ്ടതെല്ലാം🌊🛫🚢 |എങ്ങനെ ലക്ഷദീപിൽ എത്താം ?| All About Lakshadweep Tour
HTML-код
- Опубликовано: 10 фев 2025
- Hello Dear Viewers,
Welcome to the new episode of SAMANWAYAM
Is Lakshadweep a good place to go with family? How to reach Lakshadweep? Travel, transportation, accommodation, food, a complete Lakshadweep diary starts from today...watch, comment, ask doubts...all will be answered by your Annamma..
watch the whole video and ask me doubts and please don't ask me half way.
your
own
Annamma
#എങ്ങനെലക്ഷദീപിൽഎത്താം
#ലക്ഷദീപ്
#lakshadweep
#lakshadweeptourism
#howtotraveltolakshadweep
#lakshadweeptourmalayalam
#lakshadweeptourfromkerala
#lakshadweepvlog
#ലക്ഷദ്വീപ്ticketഎങ്ങനെഎടുക്കാം
#howtoreachlakshadweep
#toutpackageslakshadweep
#howtolakshadweepfromkochi
#howtolakshadweepfromkerala
#howtoreachlakshadweepfromkerala
#howtobooklakshadweepship
#lakshadweepislands
#lakshadweeptourism
#kavaratti
#budgettour
#howtoreachlakshadweep
#lakshadweeptourism
#howtotraveltolakshadweep
#lakshadweepdronevisulas
Queries solved:
Lakshadweep
lakshadweep tour
lakshadweep tour package from kerala
lakshadweep vlog
Lakshadweep malayalam
Lakshadweep Tour malayalam
lakshadweep islands
lakshadweep islands tourism
lakshadweep vlogger
All About Lakshadweep Tour
All About Lakshadweep Tour video malayalam
Lakshadweep Tour video
lakshadweep tour package
lakshadweep tour budget
lakshadweep tourist places
lakshadweep tour package from Mumbai
Lakshadweep video
Lakshadweep video malayalam
lakshadweep tourism
lakshadweep tourism video
how to travel to lakshadweep
lakshadweep island
lakshadweep islands tourism
lakshadweep islands honeymoon
lakshadweep island tour
lakshadweep islands malayalam
lakshadweep islands india
lakshadweep islands vlog
lakshadweep islands tourism video
lakshadweep islands drone view
lakshadweep tour video
lakshadweep tour malayalam
lakshadweep tour from kerala
lakshadweep vlog malayalam
how to reach lakshadweep
tour packages lakshadweep
how to reach lakshadweep from kerala
how to book lakshadweep ship
how to book lakshadweep air ticket
how to book lakshadweep tour package
how to go lakshadweep from kerala
how to go lakshadweep from Mumbai
lakshadweep engane pokam
travel to lakshadweep
travel to lakshadweep by ship
travel vlog
travel vlog lakshadweep
travel to lakshadweep from kochi
trip to lakshadweep
travel vlog malayalam lakshadweep
coral reef
coral island
coral island lakshadweep
coral island tour
coral island tour lakshadweep
coral island formation
lakshadweep visuals
lakshadweep drone visuals
lakshadweep kazhchakal
lakshadweep kavarathi
kavarathi islands
how to reach kavarathi
lakshadweep ship journey
lakshadweep ship journey malayalam
lakshadweep ship ticket from kochi
lakshadweep ship
lakshadweep ship ticket booking
lakshadweep ship ticket booking malayalam
lakshadweep ship travel
lakshadweep ship ticket booking
lakshadweep accommodation
Lakshadweep Tour video
Lakshadweep Tour video malayalam
Lakshadweep
Lakshadweep video
Lakshadweep video malayalam
Lakshadweep malayalam
lakshadweep tourism video malayalam
how to travel to lakshadweep
how to travel to lakshadweep video
how to travel to lakshadweep video malayalam
lakshadweep tour
lakshadweep tour video
lakshadweep tour video malayalam
lakshadweep tour malayalam
lakshadweep tour from kerala
lakshadweep tour
lakshadweep tour from kerala video
lakshadweep tour from kerala video malayalam
lakshadweep tour from kerala malayalam
lakshadweep vlog
lakshadweep vlog video
lakshadweep vlog video malayalam
lakshadweep vlog malayalam
lakshadweep islands tour
lakshadweep islands tour video
lakshadweep islands tour video malayalam
lakshadweep islands tour malayalam
how to reach lakshadweep
how to reach lakshadweep video
how to reach lakshadweep video malayalam
how to reach lakshadweep malayalam
tour packages lakshadweep
tour packages lakshadweep video
tour packages lakshadweep video malayalam
how to lakshadweep from kochi
how to lakshadweep from kerala
how to reach lakshadweep from kerala
how to book lakshadweep ship
how to lakshadweep from kochi video malayalam
how to lakshadweep from kerala video malayalam
how to reach lakshadweep from kerala video malayalam
how to book lakshadweep ship
how to book lakshadweep ship video malayalam
how to book lakshadweep air ticket
how to book lakshadweep tour package
how to book lakshadweep tour package video malayalam
way to lakshadweep
how to go lakshadweep from kerala
travel to lakshadweep
travel vlog
travel vlog video malayalam
travel vlog malayalam
trip to lakshadweep
how to take ticket to lakshadweep
lakshadweep visuals
lakshadweep drone visuals
lakshadweep food video malayalam
lakshadweep kazhchakal
lakshadweep administrator
lakshadweep islands
lakshadweep kavarathi
kavarathi
kavarathi islands
how to reach kavarathi
how to reach kavarathi islands
കുടുംബത്തോടൊപ്പം ലക്ഷദീപിൽ
എങ്ങനെ ലക്ഷദീപിൽ എത്താം
ലക്ഷദീപ്
ലക്ഷദ്വീപ് ticket എങ്ങനെ എടുക്കാം
ലക്ഷദ്വീപ് കാഴ്ചകൾ
ലക്ഷദ്വീപ് ടൂർ പാക്കേജ്
ലക്ഷദ്വീപ് യാത്രാ ചിലവ്
ലക്ഷദ്വീപ് യാത്ര
ലക്ഷദ്വീപ് കടൽ
ലക്ഷദ്വീപ് കപ്പൽയാത്ര
പ്രിയപ്പെട്ടവരെ,
വീഡിയോ കണ്ടിട്ട് സംശയം തീരാത്തവർക്ക് ചില കാര്യങ്ങൾ കൂടെ കുറിക്കുന്നു .. കഴിഞ്ഞ വർഷം ഞങ്ങൾ പോയത് Tour കമ്പനി വഴി അല്ല. സുഹൃത്ത് സാബിത് വഴിയാണ്.
ഇത്തവണ ഞാൻ പോകുന്നത് അഗത്തി യിലുള്ള സുഹൃത്ത് ഫിറോസ് വഴിയാണ്.
അന്നത്തെ അപേക്ഷിച്ച് (2022 ലെ ) ഇന്ന് ചിലവുകൾ ഏറിയിട്ടുണ്ടാകും.എന്നാൽ കൂടി നിങ്ങൾക്കിന്ന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല Package
ഇദ്ദേഹം തരും.
Mr. ഫിറോസ്: +919447510915
ഇനി കഴിഞ്ഞ വർഷം കവരത്തിയിലെ
താമസവും അവിടത്തെ യാത്രയും shoot ഉം ഒക്കെ ശരിയാക്കി തന്നത് സാബിത് ആണ്
9497564003
94463 01003
ഇത് രണ്ടും സാബിത്
നമ്പർ ആണ്. ആൾ ജോലിയുള്ള ഒരു മാന്യനാണ്.കൂടാതെ വാടക വീടുകളും വണ്ടികളും ഒക്കെ ഉണ്ട്.. (ദയവായി ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കരുത്. eപാകണം എന്ന് കൃത്യമായി ആഗ്രഹിക്കുന്നവർ മാത്രം അദ്ദേഹത്തെ Contact ചെയ്യുക)
ഞങ്ങളുടെ ടിക്കറ്റ് Administration വഴിയാണ് കിട്ടിയതെങ്കിലും ഇനി പോകുന്നവർക്ക് മുകളിൽ പറഞ്ഞ 2 പേരെ Contact ചെയ്യാവുന്നതാണ്.
അവിടെ ചെന്നാൽ ഭക്ഷണവും യാത്രയും വളരെ ചീപ്പാണ്.
ഞങ്ങൾ 8 പേരുടെ ഒരു Team ആണ് പോയത്കുറഞ്ഞ ചിലവിൽ.പോകാൻ ഇതാണ് മാർഗ്ഗം. group tour ആണ് - എങ്കിൽ മാത്രം താമസം, യാത്ര, ഭക്ഷണം etc ഒക്കെ share ചെയ്യാനും ചിലവ് കുറയ്ക്കാനും കഴിയൂ.. അല്ലകിൽ പോലും മറ്റ് Govt, Non Govt Package കൾ ഈടാക്കുന്നത് 5 ദിവസത്തിന് 30000 മുതൽ 50000 വരെയാണ് .. അങ്ങെനെ നോക്കുമ്പോൾ ഞങ്ങളുടെ Team ന് വന്നത് 8000 to 13000 വരെയാണ് ചിലവ് വന്നത്. ഞങ്ങൾ പ്രധാനമായും Shoot ന് ആണ് പോയത്. അതു കൊണ്ട് തന്നെ ചിലവ് ചുരുക്കിയുള്ള യാത്രയാണ്.
നമ്മുടെ തുടർന്നുള്ള ലക്ഷദ്വീപ് vlog കാണൂ
ബാക്കി details അതിലുണ്ട്.
Linkruclips.net/p/PLFUsLHRqBJatnhAHepGMUH5SuJ_9IJiPC
ഇനിയും സംശയം തീരാത്തവർ ഉണ്ടെങ്കിൽ ഞങ്ങളുടെ Team ലെ പ്രിയപ്പെട്ട Nizar ൻ്റvideo കാണാം. ഞാൻ വിട്ടു പോയ കാര്യങ്ങൾ എല്ലാം അദ്ദേഹം പൂരിപ്പിച്ചിട്ടുണ്ട്.
ruclips.net/video/5fy2qiVOezM/видео.html
നമ്മുടെ ചാനലിനോടൊപ്പം അദ്ദേഹത്തിൻ്റെ ചാനൽ കൂടെ subscribe ചെയ്യാൻ മറക്കരുതേ..
scuba യുടെ വീഡിയോ എൻ്റെ 2 മത്തെ ചാനലായ The real Anna യിൽ ഉണ്ട് ..ruclips.net/video/n-s9DQd6Jhk/видео.htmlsi=wkDJ0MRVokjWnnS-
നിങ്ങളുടെ
അന്നമ്മ.
I have tried so many times but no response kindly help us
He is Very busy.And this is Ramzan time. season is over.
Next season starts on september
ഞാൻ പെരുന്നാളിന് പോകാൻ ആഗ്രഹിക്കുന്നു family pcc എടുത്തു
QQ ei
Joona അവിടെ സീസൺ ഇനി sep മുതലാണ്
ലോകോത്തര നിലവാരത്തിൽ ഉള്ള ഒരു ദ്വീപ് ആയി മാറട്ടെ ഹോസ്പിറ്റൽ അടക്കമുള്ള മികച്ച സേവനങ്ങൾ ലഭ്യമാകട്ടെ എല്ലാവരുടെയും ജീവിത നിലവാരം ഉയരട്ടെ 👍🙏
Good morning madam,
താങ്കളുടെ ചാനൽ ആദ്യമായി കാണുകയാണ്. Very interesting. ചെലവ് കുറഞ്ഞ രീതിയിൽ ലക്ഷ്ദ്വീപ് കാണുവാൻ ആഗ്രഹം ഉള്ളതിനാൽ സെർച്ച് ചെയ്തപ്പോൾ ആദ്യം കിട്ടിയത് ഇതാണ്, കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട്. Best of luck👍
Poyoo
ലോക യാത്രയിലെ ഏറ്റവും വിഷമം പിടിച്ചത് അമേരിക്കൻ വിസ കിട്ടുക എന്നതാണ്.
എന്നാൽ അതിലും ടാസ്ക്കാണ് ലക്ഷദ്വീപിലേക്ക് ഒരു ടിക്കറ്റ് കിട്ടുക എന്നുള്ളത്.
സത്യം .. അത് അനുഭവിച് അറിഞ്ഞു.
സുപ്രഭാതം സ്നേഹം, സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ dear,
നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ല എങ്കിൽ ചെയ്യണേ...
അന്നമ്മ
💯💯
Hi chechi🥰 സത്യം പറഞ്ഞാൽ എന്റെ ഒരു dream journey ആണ് ലക്ഷ്യദീപ്. അനാർക്കലി സിനിമ കണ്ടതുമുതൽ തുടങ്ങിയ ആഗ്രഹമാണ്. ലോകത്തു ഇത്രയേറെ രാജ്യങ്ങളുണ്ടായിട്ടും അവിടെയൊന്നും പോകാൻ എനിക്കിത്ര കൊതി തോന്നിയിട്ടില്ല. ഒരുപാടു നാളായി ഞാൻ ഇതുപോലെ കുറെ യൂട്യൂബ്ഴ്സിന്റെ ലക്ഷ്യദീപ് വീഡിയോസ് കാണാൻ തുടങ്ങിട്ടു. കൂടുതലും ഇതിന്റെ expensive എത്രയാകും എന്നറിയാൻ വേണ്ടിയാണു കാണുന്നത് തന്നെ. ഇന്ന് രാവിലെ യഥ്‌രിച്ഛികമായാണ് ഈ വീഡിയോ കണ്ടത്. എന്റെ പൊന്നു ചേച്ചി നിങ്ങള് മുത്താണ്.. ഇതുപോലെ സ്വന്തം കാര്യം ഇത്ര ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞുകൊടുത്ത ഒരു ലക്ഷ്യദീപ് വീഡിയോ ഞാൻ കണ്ടിട്ടില്ല.. വേറെ ആരേലുമൊക്കെ ആയിരുന്നേൽ ഇതിലെ പല കാര്യങ്ങളും hide ചെയ്തേനെ. ഇവിടെ പോയി കാണാൻ ഞാനുൾപ്പടെയുള്ള പല സാദാരണക്കാർക്കും ക്യാഷ് തന്നെയാണ് പ്രധാന prblm. അങ്ങനെയുള്ള ഞങ്ങള്ക്ക് ഇത്രയും informative ആയിട്ടുള്ള അന്നമ്മ ചേച്ചിക് ഒരുപാടൊരുപാട് thnkx 🙏🙏🙏love u Chechi. ഇന്നുമുതൽ ചേച്ചിടെ യൂട്യൂബ് ഫാമിലിയിലെ ഒരു മെമ്പർ കൂടിയാണ് കേട്ടോ ഞാൻ 🤗🤗🤗🤗
ഇനി അവിടെ ഇപ്പൊ സീസൺ അല്ല. Auguest sep ആകും.ലക്ഷദ്വീപ് Play List ലെ ഓരോന്നായി സമയം എടുത്ത് കണ്ട് നോക്കൂ.
Sathyam
നിങ്ങളുടെ വർത്താനം കേട്ട് വരുമ്പോഴേക്കും അവിടെ പോയിട്ട് തിരിച്ചു വരാം
Speed kooti kaanan option und
😂
Govt should provide very easy accessible way to reach Lakshadeep … more air trips and ships services as well as more accommodations made available ….
ലക്ഷദ്വീപ്പിലേക്ക് ഒരു ട്രിപ്പ് പോകാൻ അതിയായി ആഗ്രഹിക്കുന്നു. ഈ വീഡിയോ കണ്ടപ്പോൾ ആ ആഗ്രഹം വർധിച്ചു. അവിടേക്ക് പോകാനുള്ള ശ്രമത്തിലാണ്
ഇത്തവണ പോയി വീണ്ടും .. പുതിയ videos ഇട്ടിട്ടുണ്ട്.ruclips.net/video/h3h2p9JTrQA/видео.htmlsi=ugee7e3vF2Y4Exh2
അനാർക്കലി എന്ന സിനിമ കണ്ട ശേഷം ആണ് ലക്ഷദ്വീപ് ഇഷ്ടപ്പെട്ട് തുടങ്ങിയത് .വീണ്ടും ലക്ഷദ്വീപ് കാണുന്നത് സമന്വയം എന്ന മനോഹരമായ ചാനലിലൂടെ ആണ് .
എത്ര പോയാലും മതിയാകില്ല.
20 വർഷം മുൻപ് ആൻഡമൻസിൽ പോയപ്പോൾ മനസ്സിലായത് അവിടെയും ഈ ഫെറിയിങ് ലും മറ്റും ഭയങ്കരമായ അഴിമതി ആണെന്നാണ്.
ഇപ്പൊൾ നരേന്ദ്രമോഡി പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടിട്ടുള്ള സ്ഥിതിക്ക് മാറ്റം വരുമെന്നാണ്.
Hope for the best
Modi😂mmmmm
നല്ല കാഴ്ചകൾ, കൂടാതെ full detailed video ആണല്ലോ ചേച്ചി 😍👌👌👌
Yes dear
മാലിദീപ് പ്രശ്നം കഴിഞ്ഞു നമ്മുടെ സ്വന്തം ലക്ഷദ്വീപിനെ പറ്റി കേൾക്കാൻ വന്നവരുണ്ടോ
നമ്മൾ നിങ്ങളുടെ കൂടെ യാത്ര പോയ പോലെ ഒരു ഫീൽ കിട്ടി ട്ടോ ❤️😍😍😍❤️❤️❤️❤️
നല്ല വാക്കുകൾ നന്ദി
@@SAMANWAYAMofficial😊
നന്ദി
പ്രിയപ്പെട്ട അനുജത്തീ,
500/- രൂപ മതി ദ്വീപുകാർക്ക് കൊച്ചി ടു കവരത്തി എന്ന് കേട്ടിട്ടുണ്ട്.
ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.ഞാനൊരു സാധാരണക്കാരൻ ആണ്.
കുറഞ്ഞ ചിലവിൽ എങ്ങനെ ലക്ഷദ്വീപിൽ പോകാനും താമസിക്കാനും സാധിക്കും എന്ന് ഒളിച്ചും മറച്ചും പറയാതെ തുറന്ന് പറഞ്ഞു തരൂ അനുജത്തി.
പ്രിയപ്പെട്ട ചേട്ടാ. 500 രൂപക്ക് പോണമെങ്കിൽ ദ്വീപുകാരിയെ കെട്ടി അവിടെ താമസിക്കണം. വേറെ വഴിയില്ല.. ഞാൻ പറഞ്ഞത് സർക്കാർ കപ്പലിൽ പോകാനുള്ള ഏറ്റവും കുറഞ്ഞ rate 1500 / side.
*സൂപ്പർ സ്ഥലം* ഒരു ദിവസം ഇ സ്ഥലം കാണണം എന്നുണ്ട് സമയമായിട്ടില്ല എന്നാണ് തോന്നുന്നു*
Dear, നന്ദി ,സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ഒരു പാട് വിഷയങ്ങളുമായി 500+ videos ഉണ്ട് ചനലിൽ.നമ്മുടെ ചാനൽ subscribe ചെയ്യണേ
അന്നമ്മ.
@@SAMANWAYAMofficial🤞
This is one of my dream destination since I was studying in 4 th standard.what inspired me in that young age was the beautiful description of lagoons .......one day I will......❤
Best of luck!
Resorts like Maldives are needed there too. Same landscape. It would be an asset for India..
ഞങ്ങളുടെ നാടിനെ ഭംഗി അതുപോലെ കാണിച്ചതിൽ അതിയായ സന്തോഷമുണ്ട് വീണ്ടും വരിക❤
സുപ്രഭാതം dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
love
അന്നമ്മ.
Ji
Hi Lakshadweep varan kure kalamayi try aaakunnu
@thasleenaraneesh1292 നമ്പർ Pin ചെയ്തിട്ടുണ്ട്.-
@thasleenaraneesh1292 pin ചെയ്ത നമ്പറിൽ Contact ചെയ്യൂ.
ലക്ഷദ്വീപിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
Yes dear
അടിപൊളി ❤ ചെയർമാനും ഉണ്ടല്ലോ കൂടെ 😍
Smeelu family യും ഉണ്ടായിരുന്നു ... കണ്ടില്ലേ?
Wow what a visual treat❤❤❤🥰🥰Anna koche,Anarkali movie kandappam thotte njan addicted anu lakshadeep❤👍wonderful❤Thank you verymuch❤jeena
ഇനി എപ്പോളാ ചേച്ചി സീസൺ ആവുന്നേ.. പ്രവാസി ആണ്.. കുറെ വർഷം ആയിട്ട് ഉള്ള ആഗ്രഹം ആരുന്നു ലക്ഷദ്വീപ് യാത്ര.. ചേച്ചിടെ വീഡിയോസ് കണ്ടപ്പോൾ ഒന്നൂടെ ആർത്തി ആയി... നടക്കും എന്ന് പ്രതീക്ഷിക്കുന്നു...
september മുതൽ.. play List കാണൂ.. 12 video ഉണ്ട്
@@SAMANWAYAMofficial കാണുവാ ചേച്ചി ❤
ഹായ് ചേച്ചി... ഈ വീഡിയോ കണ്ടിട്ട് ഞാൻ ലക്ഷദ്വീപ് പോകാൻ ശ്രെമിക്കുന്നു..എല്ലാം ഒത്തു വന്നാൽ ഈ സീസണിൽ ഞാൻ പോകും ഫാമിലി ആയിട്ട്... ആ പറഞ്ഞ മീൻ ഐറ്റംസ് ഒക്കെ അവിടെ വാങ്ങാൻ കിട്ടുമോ നാട്ടിൽ കൊണ്ട് പോകാൻ.. ഒരു 10ഇയർ ആയിട്ട് പോകാൻ ആഗ്രഹം ഉണ്ടേലും ചേച്ചിടെ വീഡിയോ ആണ് എന്നെ ഒന്നൂടെ ആ യാത്ര ഓര്മിപ്പിച്ചത്... താങ്ക് യൂ ചേച്ചി.. ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയും ഒരുപാട് യാത്ര ചെയ്യാൻ ദൈവം സഹായിക്കും... 😍❤
ഉറപ്പായും കവരത്തി ചെന്ന് ബഹന ഹോട്ടലിൽ ചെന്ന് എൻ്റെ പേര് പറയൂ. അവർ എല്ലാം സംഘടിപ്പിച്ച് തരും
next April il njangal Kavarathi pokunnundu, urappayum bahana hotelil pokum
@@ManjuManosh എങ്ങന സഹോ പോകുന്നെ.. സ്പോൺസറെ കിട്ടിയോ
@@safari7152 kitti
best choice ആണ് ..
എനിക്ക് പോകാൻ ആഗ്രഹം ഉണ്ട്.. ആദ്യം എന്ത് ആണ് ചെയ്യണ്ടത്. Dear 💙💙
pin ചെയ്ത കമൻ്റിൽ നമ്പരുണ്ട്. Contact ചെയ്യൂ.
ചേച്ചിയുടെ വർത്തമാനം കേട്ട ഞാൻ.. കൊച്ചിയിൽ പോയി തിരിച്ചു വന്നു 😃😊
അതെന്ത് പറ്റി
Welcome Lakshadeep tourism ❤❤❤❤
പറഞ്ഞ് കൊതിപ്പിക്കല്ലെ😢
Honestly ningade video kanditt I feel Asooya+sadness🙂
അയ്യോ... 12 video ലക്ഷദ്വീപ് Post ചെയ്തിട്ടുണ്ട് .. കണ്ട് നോക്കൂ
@@SAMANWAYAMofficial ah ningade oru post kandittulla karyama paranje.ennittano mattulladh.adhum koodi Kanda kooduthal sed akum🙂
Adipolii dear..❤️..njaghaleyum koodi vilikkande 🤪
Next trip with me .
Thanks for coming.....🤗🤝😍
Thanks for coming
Ee vedio ini 1M adikum ❤ 😹
നന്ദി dear , സ്നേഹം.
നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
Am from Lakshadweep kavarathi island 🏝️ is very beautiful place
സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു.വീഡിയോ ഇഷ്ടമായാൽ
ഈ ചാനൽ subscribe ചെയ്യണേ..
അന്നമ്മ
Hello, i am from kerala, i wish to see your beautiful place, can you help me get a permit, i am ready to pay for both the permit and some extra for your effort
Nale pokuvan pokunnu.....❤very very exited ...
All the best.. ബഹനയിൽ പോകാൻ മറക്കണ്ട. ഏറ്റവും നല്ല food അവിടെയാണ്..
Poyo??..
@@renjuchandran4531 yes
@@renjuchandran4531 return varan nokkunnu ..but ship or flight booking kittunnila.....
@@shefeelasabir8057 permit edukan etra Rupa ayi..
Kapalile biriyani yaganum kollann paranjirunneghil pine njan chechine vishvasikilaayirunnu 😮😂from lakshadweep ❤
Hey any lakshadweepian here 🙃 am a lakshadweepian 😊
കൊള്ളാം.
Njanumm pookumm👍🏻🥰
ഉറപ്പായും പോക്കണം
ലക്ഷദ്വീപിലെ 12 videos post ചെയ്തിട്ടുണ്ട്. കാണണേ
Happy journey anname😍അടിച്ചു പൊളിച്ചിട്ട് വരു
Kavaratti കപ്പലിന് Online ticket കിട്ടിയ ആളെ കാണാനോ.. ദാ ദേ ഞാൻ ...അതൊക്കെ ഒരു luck ആണ്. പിന്നെ കിട്ടിയില്ല ട്ടോ. ലീവിന് വന്നപ്പോ ഒക്കെ flight നൂ തന്നെ ആണ് വന്നത്
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
നമ്മുടെ ചാനൽ subscribe ചെയ്യണേ..
അന്നമ്മ
ഞാൻ എപ്പോഴും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം
Dear, നന്ദി ,സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ഒരു പാട് വിഷയങ്ങളുമായി 500+ videos ഉണ്ട് ചനലിൽ.നമ്മുടെ ചാനൽ subscribe ചെയ്യണേ
അന്നമ്മ.
Chechi nalla avatharanam, thank you for visiting our Paradise ❤
നിറഞ്ഞ സ്നേഹം സന്തോഷം..
നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
Superb💥......
കുലം കർഷം എന്നാണോ അതോ കൂലം കർഷം എന്നാണോ 🙂
My dear ഒത്തിരി സ്നേഹം, ഒരു പാട് നന്ദി, അതിലേറെ സന്തോഷം, നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ
ruclips.net/p/PLFUsLHRqBJaszHKzaP1mZs_R52UrNxbRt
അന്നമ്മ
User
If we want more tourists to visit Lakshadweep, the local government should make it easier to get permits and other necessary paperwork. Not sure why government impose so much formalities.
Central Govt take Action s.
പോണം😍👍
ഞാനും.
Enkum നല്ല ആഗ്രഹം und അവടെ പോകാൻ... 🥰🤩
e പാണം. അത്ര മനോഹരമായ സ്ഥലം.
Nice madam
A person planning for a trip/tour just explore with out any risk, so best option through Government agency .
അടിച്ചു പൊളിക്കു 🥰
Hey Dear,
ഒത്തിരി നന്ദി..,
നിങ്ങളുടെയെല്ലാം തിരുത്തലും സ്നേഹവും ആണ് എന്നെ ഞാൻ ആക്കുന്നത്.
നിർദ്ദേശങ്ങൾ തരണം കേട്ടോ..കൂടെയുണ്ടാകണം..
നമ്മുടെ ഈ ചാനൽ ഒന്ന് ഫോളോ ചെയ്യണേ
അന്നമ്മ
I miss my hometown in Lakshadweep 😢😢
Thnku so much.....ith ende wishlist undaya oru karym anu...itrem nannyi explain cheythathinu oru big thanks 🙏
Hey dear
വീഡിയോ ഇഷ്ടപ്പെട്ടോ..? ചാനൽ ഒന്ന് subscribe ചെയ്യാൻ മറക്കല്ലേട്ടോ..
കൂടെ ഉണ്ടാകണേ ...
അന്നമ്മ
Proud of you my lakshadweep 🫀
1 Cheache paranja സാബിത് vazhi poyal avide cheannu kazhinj guide ayit arelum kannuvo?
2 Tickets avru thanne aduth tharuvo?
ഗൈഡ് ആവശ്യമെന്തിനാ എല്ലാം മലയാളികൾ.
ടിക്കറ്റ് ചോദിച്ച് നോക്കു
September 09 ponammm❤❤❤
Aunty super video my daughter really loves your videos
Per head 8000 rupak njhangal 12 divasam avide stay cheythitund ✌🏻
സാധിക്കും. ഭക്ഷണം, താമസം മാത്രം, ഇതിപ്പൊ ഞങ്ങൾ എല്ലാ Activities ചെയ്തു. സാധനങ്ങൾ വാങ്ങി..
@@SAMANWAYAMofficial ഞങ്ങൾ 2017 അഗത്തിലേകാണു പോയത്. അവിടെനിന്ന് ബംഗാരം ദ്വീപിലേക് ബോട്ടില് പോയി. അവിടെ ഉള്ള ഒട്ടുമിക്ക activitiesum ഞങ്ങൾ ചെയ്തു. snorkeling, scuba. kayak. open water scuba ശ്രമിച്ചു licence ഇല്ലാത്തത് കൊണ്ട് നടന്നില്ല. പിന്നെ അഗത്തിയിൽ താമാസം,ഫുഡ് Free ആയിരുന്നു. rentinu bikeum ഇട്തിരുന്നു.
പലപ്പോഴായി Androth, Minicoy, Agatti, Bangaram, ദ്വീപുകൾ സന്ദർഷികാൻ സാധിച്ചു. വൈകാതെ kavaratti കൂടി പ്ലാൻ ചെയുന്നുണ്ട്.
2017 ഉം 2024 ഉം തമ്മിൽ വ്യത്യാസമുണ്ട്.. താമസവും ഭക്ഷണവും free എങ്കിൽ പിന്നെ ചില വെന്ത്
Hai anna ഇങ്ങനെ യൊക്കെ ദ്വീപ് കാണുമ്പോൾ അടിപൊളി
Hey Dear,
ഒത്തിരി നന്ദി..,
നിങ്ങളുടെയെല്ലാം തിരുത്തലും സ്നേഹവും ആണ് എന്നെ ഞാൻ ആക്കുന്നത്.
നിർദ്ദേശങ്ങൾ തരണം കേട്ടോ..കൂടെയുണ്ടാകണം..
നമ്മുടെ ഈ ചാനൽ ഒന്ന് ഫോളോ ചെയ്യണേ
അന്നമ്മ
ദ്വീപിലേക്ക് ഇനി പോകേണ്ട ആവശ്യമില്ലല്ലോ . അതുപോലെ അന്നമ്മ അത് കൃത്യമായി വിവരിച്ചു തന്നല്ലോ .
പോണം അത് വല്ലാത്ത ഒരു അനുഭവം.
മേടം എത്ര വയസിനു മുകളിലുള്ള കുട്ടികൾക്കാണ് ടിക്കറ്റ് എടുക്കേണ്ടത്
കുട്ടികൾക്കും പെർമിറ്റ് വേണൊ
വേണം.
Very Good Video 🙏🙏🙏
എൻ്റെ ഒരു പാട് നാളത്തെ aakrahaman ലക്ഷദ്വീപിൽ പോകാൻ പക്ഷേ ക്യാഷ് ഇല്ലതാധ് കൊണ്ട് ആ ആഗ്രഹം മൂടി വെച്
പതുക്കെ save ചെയ്യൂ.. scube ഇല്ലങ്കിൽ 8000ത്തിൽ നിൽക്കും.
Wow beautiful dear love Lakshadweep Entha view alle love it 😍 breathtaking love it 😍😍Thank you for sharing love it ❤️🤗🙏🏼
നമുക്ക് പോകണ്ടേ?
If you’re going there for vacation, please keep it clean and make India proud.
ഞങ്ങൾ 10 ദിവസം 👍
What are the conditions for visiting Lakshadweep? Thank you
കൊള്ളാല്ലോ
Good 👍
dear സുപ്രഭാതം,നിറഞ്ഞ സന്തോഷം. നമ്മുടെ ഈ ചാനൽ Subscribe ചെയ്യണേ
അന്നമ്മ
ഇപ്പോൾ ഈ ലക്ഷദീപിൽ പോകാൻ namake അവിടെ ഉള്ള ആളിന്റെ പെർമിറ്റ് വേണോ
Which island in lakshadweep is best for landscape views and budget friendly for stays
August month best place please ... ????
Sep ആണ് സീസൺ തുടങ്ങുക.
Thanks dear ❤
നിറഞ്ഞ സ്നേഹം. play List ൽ അവിടത്തെ 12 videos ഉണ്ട്..
ലക്ഷ്യദീപ് വേണേൽ ഉള്ളി മൊത്തത്തിൽ എടുക്കുമോ .
Online ticket eath site ill ninna eduthe?
video യിൽ പറഞ്ഞിട്ടുണ്ടല്ലോ.അല്ലങ്കിൽ Pin ചെയ്ത കമൻ്റ് നോക്കൂ dear ..
😀😀😀👌👌എന്റെ സ്വപ്ന ദ്വീപ് ആണ്.. കയ്യിൽ കുറച്ചു കാശ് മിച്ചം വെച്ച് പോകാൻ പ്ലാൻ ഇട്ടതാണ്..
കുളു മണാലി നേപ്പാൾ ദുബായ് കാർപാത്ത്യ കശ്മീർ..ദേ അതിലൊന്ന്
ലക്ഷദ്വീപും
എല്ലാം പൊളി
@@SAMANWAYAMofficial 😊😊👌
ഒന്നും മനസ്സിലായില്ലാ..
ചേച്ചീ...
ഡീപ്പായി പറയാന്ന് പറഞ്ഞിട്ട് ഒന്നും മനസ്സിലായില്ലാ..
@Junaid Pin ചെയ്ത കമൻറ് നോക്കൂ..
Anarkali innu Kanda mooda ottak kaananam enik Arelum onnu help cheyiyanam
അവിടെ ഒരു വർഷം ഉണ്ടായിയുന്നു ചേച്ചി പറയും പോലെ അല്ല ലഹരി ഉപയോഗം കൂടുതലാ 💯💯💯👍👍👍എന്റെ കൈയിൽ വിഡിയോ വരെ ഉണ്ട് 👍
തളളല്ലേ..ബായ്...
Oruthan cheyunna karriyam nnattukar muthan cheytha polea aakshepikalea
ഞാൻ കണ്ടിട്ടില്ല.
LAKHSHADEEP IS GOING TO BE ONE OF THE NAVALBASE OF INDIA SOON... 👍👍🇮🇳🇮🇳
Hey dear
ഒത്തിരി സ്നേഹം. സന്തോഷം തിരുത്തലുകളുമായി കൂടെ ഇനിയും ഉണ്ടാകണം കേട്ടോ.. നമ്മുടെ ചാനൽ സബ്സ്റൈബ്ചെയ്യാൻ മറക്കല്ലേ...
അന്നമ്മ
Adipoliii place ahn Njn 6mntholam avde indayrunnu ❤
Chechi ente ammakkum achanum ettavum valiya aagraha angott povan orupad rate ullathkond kondovan pattiyittilla pavangalk kandirikkane pattu
ruclips.net/video/h3h2p9JTrQA/видео.htmlsi=ugee7e3vF2Y4Exh2
ഈ video യിൽ ഉള്ള നമ്പറിൽ ഏറ്റവും ചിലവ് കുറവാണ്.
Great...
Am going tomorrow 😍
My dear,
സുപ്രഭാതം സ്നേഹം സന്തോഷം.വീഡിയോ ഇഷ്ടമായോ?
500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
ruclips.net/video/AmYDuaMe7jI/видео.html
ഇതാണ്Link
നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ .. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ..
സ്നേഹത്തോടെ
അന്നമ്മ
Chechi Internet indo? Like IT professionals inu work chyan pattumo?
പിന്നെസാദാരണക്കാർ എങ്ങനെ ടിക്കറ്റ് എടുക്കും
2 year old baby - pcc idukano for entry permit? wife num husband num mathram mathyo pcc ?
Nad vitt dure nilkunna nagalk ithpolulla videos orupad ishtaman
Hello dear, നമസ്ക്കാരം.വീഡിയോ ഇഷ്ടമായോ?
500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
ruclips.net/video/AmYDuaMe7jI/видео.html
ഇതാണ്Link
നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ ..
സ്നേഹത്തോടെ
അന്നമ്മ
Helo. Ramlathayanu. Kapalil vechu photo eduthathu ormayille. Kavarathiku poya shipilum undayirunnu. Orkunno. Enthundu visesham. Yathra ksheenamoke maariyo. Ethra maniku veetil ethiyathu. Molum koode undayirunnavarum sughamayirikunno
അസലാമു അലൈക്കും ഇത്താ. എങ്ങനെ മറക്കാൻ? എല്ലാവരുംok. ക്ഷീണം ഉണ്ട്, അവിടെ?
@@SAMANWAYAMofficial ഇവിടെ എല്ലാവർക്കും സുഖം ആണ് മൂന്ന് എപ്പിസോഡ് കണ്ടു ബാക്കി എപ്പിസോഡിനായി വെയിറ്റ് ചെയ്യുന്നു
നന്ദി dear
#lakshadweep Welcome to lakshadweep☺🥳💟🙏🏻🏝
Hello dear, നമസ്ക്കാരം.വീഡിയോ ഇഷ്ടമായോ?
500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
ruclips.net/video/AmYDuaMe7jI/видео.html
ഇതാണ്Link
നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ ..
സ്നേഹത്തോടെ
അന്നമ്മ
അവതരണം സൂപ്പർ
June- July povan pattumo ??
We will have vacation on that time…
me too :P
Lakshadweep varanna meagil oru dweep karannea vennam appo sponsark onnu kodukandea
I came here after Modis promotion ❤️
അപ്പോൾ ബിജെപി യുടെ സഹായം ഇനിയെല്ലാവർക്കും കിട്ടാൻ ഉള്ള കാര്യം മോദി ചെയ്യും 🇮🇳💪🏻
നിന്റെ തന്തയെ അച്ഛാന്ന് വിളിച്ചതും മോദി പറഞ്ഞിട്ടാണോ
Avide praful goda patel kanicha cruelty onnum mon kandille 😂😂
അവരെ ഉപദ്രവിക്കരുത് എന്ന് മോഡിയോട് പറയണം.
Modinte andı
@@shahabasahammed7304 andi ഊമ്പാൻ നടക്കുന്നവനല്ലേ നീ, ഉസ്തു പഠിപ്പിച്ചത് 🤣🤣🤣☝️
Ticket kittan valiya pidipaad venamengil aarkku pokanam ivideyokkay?
Pin ചെയ്ത കമൻറ് നോക്കൂ
Lakshadweep karudyum avastha ithu thanay anu, ticket kittathay valayukayanu, Varshangal ayeee. Treatment num mattu avashyangalkum mainland inay highly depend cheythu jeevikunavaranu dweepukar. Keralathil vanal thamasam lodge kalil food hotelu kalil anganay nalla oru amount pottum. Islander sum thirichu povanum keralathilayku veranum ticket inayee kashtapedunundu. Ma'am paranja pole sahikettu avarum black ticket vangi yathra cheyarundu. Njangalday avastha varshangalayee ithanu.
സ്നേഹം, സന്താഷം.
തുടർന്നും സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
നമ്മുടെ ചാനൽ മറക്കാതെ സബ്സ്റൈബ് ചെയ്യണേ..
അന്നമ്മ
Kerathilekku vannu settled ayikkode
@ Rinash അത് എന്ത് പറച്ചില്ലാ ? സ്വന്തം നാട് സ്വർഗ്ഗം തന്നെ
Cheachiuda brother അവിടെ ആണ് കലിയണം കഴിച്ചത്?
എത്രമണിക്ക് കൊച്ചി ലക്ഷദ്വീപ് വാർഫിൽ റിപ്പോർട്ട് ചെയ്യണം...
8.30 ന്
ഞാനും പോകും ഒരിക്കൽ 😉
Pin ചെയ്ത കമൻ്റ് നോക്കൂ
നല്ല അടിപൊളി കാഴ്ചകൾ tnx buddy
dear, കൂടെ നിൽക്കാനും share ചെയ്യാനും മറക്കണ്ട.. നമ്മുടെ പേജ് ഒന്ന് subscribe ചെയ്യണേ..
നിങ്ങടെ സ്വന്തം അന്നമ്മ .
ചെയ്യുന്ന കൂലിക്ക് എന്ന പ്രയോഗം തെറ്റല്ലേ ❓
Good Presentation 🏝❤️👌🏻
dear.
നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
കൂടെ ഉണ്ടാവില്ലേ?
അന്നമ്മ
Nice video
നമ്മുടെ ചാനൽ Subscribe ചെയ്തിട്ടുണ്ടോ dear ?ഇല്ലങ്കിൽ മറക്കാതെ ചെയ്യണേ.നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാകണേ ..
അന്നമ്മ
എനിക്കൊരു ഡൗട്ട് ഉണ്ട് ചേച്ചി ചോദിച്ചോട്ടെ ലക്ഷദ്വീപ് എന്നൊരാൾ കേരളത്തിലേക്ക് വരുമ്പോൾ : ? ഇതേ നിയമം ഫോളോ ചെയ്യണമോ ?
വേണ്ട.
@@SAMANWAYAMofficial പിന്നെന്താ അങ്ങോട്ട് പോകുമ്പോൾ മാത്രം ഇത്ര പ്രശ്നം ? 🤔🤔
@PRASADPP-sq4ux അതങ്ങനെയാണ് മുത്തേ.
It is much easy to go to USA I think.
അത് സത്യം .
3 ദിവസത്തിന് ഒരാൾക്ക് എത്രേയ ചാർജ് പറയുമോ pls
Pin ചെയ്ത കമൻ്റിൽ number ഉണ്ട് ആളുടെ .. വിളിക്കൂ.
ഞങ്ങൾക്ക് പോകാൻ അതിയായ ആഗ്രഹം ഉണ്ട്. സഹായത്തിനായി നിങ്ങൾ പറഞ്ഞ ആ സാബിത്തിന്റെ Cont. No.തരുമോ?
pin ചെയ്ത കമൻ്റിൽ ഉണ്ട്