ലക്ഷദ്വീപ് കപ്പലിനെക്കുറിച്ച് അറിയേണ്ടതെല്ലാം | Lakshadweep Ship Ticket charge

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 107

  • @muhammedrafeeque278
    @muhammedrafeeque278 День назад

    INSHA'ALLAH
    MY COMING DEEP
    SISTER THANK YOU
    ASSALAMU ALAIKUM

  • @harshadmpharshadmp3539
    @harshadmpharshadmp3539 12 дней назад +2

    ഇൻശാ അല്ലാഹ് ക്യാബിൻ കിട്ടും നിങ്ങൾക്ക് എന്നും പ്രാർത്ഥന കൂടെ ഉണ്ടാകും🙏🥰🥰🫠❤️

  • @aliakbar2567
    @aliakbar2567 12 дней назад

    Insha allah.. yatra nannavattey.❤❤❤❤

  • @yashussainpv8936
    @yashussainpv8936 12 дней назад

    Inshaallha orikkalegilum poi kanan sadikkatte

  • @jasilmuhammed1241
    @jasilmuhammed1241 13 дней назад

    ഞാൻ നിങ്ങളുട വീഡിയോ ഫസ്റ്റ് ആണ് കാണുന്നത് നല്ല ഇഷ്ട്ടപെട്ടു ❤❤❤❤❤

  • @Wanderingsouls95
    @Wanderingsouls95 12 дней назад +1

    സത്യം പറഞ്ഞാ നിങ്ങളെ പോലെ ആകാംഷയിലാണ് ഞാനും 😃 ഇപ്രാവശ്യം ഒരുപാട് ദ്വീപ് വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു..🤩 ഇൻ ഷാ അല്ലാഹ്, സന്തോഷമായിട്ട്, safe ആയിട്ട് പോയി വരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад +1

      ആമീൻ ❤️❤️തീർച്ചയായും ഒരു ബുദ്ധിമുട്ടും ഇല്ലാതെ പോവാൻ കഴിഞ്ഞാൽ ദ്വീപ് വിശേഷങ്ങളൊക്കെ കാണിക്കും ❤️❤️

  • @sharafudeen77
    @sharafudeen77 13 дней назад +1

    നിങ്ങൾ ധൈര്യമായി പോയി വരൂ നമ്മുടെ പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ടാകും ഇന്ഷാ അല്ലഹ

  • @salnakitchen
    @salnakitchen 11 дней назад

    Nice video❤❤❤

  • @RafiRafi-tq3ks
    @RafiRafi-tq3ks 9 дней назад

    👍👍🌹🌹

  • @NOUSHADSHAFI-z1i
    @NOUSHADSHAFI-z1i 12 дней назад +1

    എനിക്ക് ലക്ഷദ്വീപിൽ ഒരുപാട് friends ഉണ്ടായിരുന്നു, ഞാന്‍ എറണാകുളത്താണു പഠിച്ചത് അതുകൊണ്ടുതന്നെ മഹാരാജാസ്, എറണാകുളം law കോളേജിൽ ഒക്കെ പഠിച്ചിരുന്ന കുറേ പിള്ളാര് ഉണ്ടായിരുന്നു ഞങ്ങൾ കുറേ പ്രാവശ്യം അവിടെ വരാന്‍ plan ചെയ്തിരുന്നു ഒന്നും നടന്നില്ല but ഒരു പ്രാവശ്യം എങ്കിലും ലക്ഷദ്വീപ് visit ചെയ്യണമെന്ന് ആഗ്രഹമുണ്ട്, ആ diversity ടെ ആവും very honest peoples which I met in my life ❤❤❤

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад

      In sha allah തീർച്ചയായും വരണം ഒരു പ്രാവശ്യം ❤️❤️

    • @NOUSHADSHAFI-z1i
      @NOUSHADSHAFI-z1i 12 дней назад

      ​@@Lakshadweepukaarانشاءالله

  • @aliakbar2567
    @aliakbar2567 12 дней назад

    Best of luck...❤❤❤❤❤

  • @Differentthoughts307
    @Differentthoughts307 12 дней назад +1

    ഇന്ഷാ അള്ളാഹ്, കേരളത്തിന്‌ പുറത്തു മലയാളത്തെ നെഞ്ചേറ്റുന്ന ആ നാടൊന്നു കാണണമെന്നുണ്ട്

  • @Seliksd
    @Seliksd 12 дней назад

    ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാ ഇതിനെ കുറിച്ച്... പറഞ്ഞു തന്നതിൽ ഉമ്മക്കും ചിക്കൻ മോൾക്കും നന്ദി നന്ദി നന്ദി 🥰😁

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад +1

      അയ്യോ എന്റെ പേര് മാറ്റിയോ 😂😂

    • @Seliksd
      @Seliksd 11 дней назад

      @Lakshadweepukaar ഹഹഹഹ ഒരു പ്രത്യേക സാഹചര്യത്തിൽ മാറ്റേണ്ടി വന്നു 😂😂😂😂

  • @mohammedNawas-w2p
    @mohammedNawas-w2p 9 дней назад

    വെസ്സൽ അടിപൊളിയാണ്

  • @asmapk918
    @asmapk918 11 дней назад

    deepil poyitulla video edane kshipinte ullile video edane

    • @Lakshadweepukaar
      @Lakshadweepukaar  11 дней назад

      ഇൻ ഷാ അല്ലാഹ് ഇടാം ❤️❤️

  • @mohammedmidlaj7953
    @mohammedmidlaj7953 12 дней назад

    കഴിഞ്ഞ മാസം ഞാൻ ലക്ഷദ്വീപ് വന്നിരുന്നു... അവിടത്തെ ആൾക്ക് നല്ല സ്വഭാവം... 4 days undayirunnu avide... Insha allah ഇനിയും വരണം

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад

      ഇൻ ഷാ അല്ലാഹ് ❤️❤️

  • @Ayisha-i5j
    @Ayisha-i5j 10 дней назад

    എനിക്കും പോകണം അവിടെ ക് ഇതുവരെ പോയിട്ടില്ല

    • @Lakshadweepukaar
      @Lakshadweepukaar  7 дней назад

      ഇൻ ഷാ അല്ലാഹ് ❤️❤️

  • @balachandrant.k6778
    @balachandrant.k6778 12 дней назад

    താക്സ് രണ്ടു പേർക്കും.. 🙏🙏🙏

  • @syedanvark5603
    @syedanvark5603 12 дней назад

    ഇങ്ങടെ നാട് അടിപൊളി ആണ് ഇൻഷാ അള്ളാ ഒരു വട്ടം എങ്കിലും ഒന്നുവരണം പക്ഷേ എത്തിപ്പെടാൻ ഇത്തിരി ബുദ്ധിമുട്ടാണ് എന്തായാലും വീഡിയോസ് കൊള്ളാം മാഷാ അള്ളാ

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад

      Thank you so much😍😍ഒരു വട്ടം വരണം ❤️❤️

  • @aliakbar2567
    @aliakbar2567 12 дней назад +1

    Womitting tendency undavo.

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад

      heyy എല്ലാവർക്കും ഉണ്ടാവില്ല ചിലർക്ക് മാത്രം ❤️

  • @hassanParambil-j2h
    @hassanParambil-j2h 12 дней назад

    ലക്ഷദ്വീപ് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഒരിക്കലും സാധിക്കുന്നില്ല

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад

      ഇൻ ഷാ അല്ലാഹ് സാധിക്കും ❤️❤️

  • @asmapk918
    @asmapk918 11 дней назад

    ella deepilum air port undo

    • @Lakshadweepukaar
      @Lakshadweepukaar  11 дней назад

      വീഡിയോയിൽ clear ആയിട്ട് പറയുന്നുണ്ടല്ലോ

  • @nomadcap7
    @nomadcap7 10 дней назад

    Ippol kochi to Lakshdweep ship ellarkum kitumo? For tourist?

    • @Lakshadweepukaar
      @Lakshadweepukaar  10 дней назад

      കിട്ടുമല്ലോ ❤️

    • @nomadcap7
      @nomadcap7 10 дней назад

      @ ippo kodukunillanu kettu. Oru travel agency paranjathaan

  • @NaseemaOk-v7c
    @NaseemaOk-v7c 12 дней назад

    Assalamu alikum avidatheak plainillay

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад

      ഉണ്ടല്ലോ വീഡിയോയിൽ പറയുന്നുണ്ടല്ലോ ❤️

  • @CRz123
    @CRz123 12 дней назад

    'ഇനിയൊന്നു തിരികെ നടക്കണം
    വന്നവഴി ഓർത്തോർത്ത് പോകണം
    മുള്ളു പതിച്ചൊരാ ,വേവിന്റെ ചൂടുള്ള
    പെരുവഴിയിലൂടെ തിരിക്കണം ' (കടപ്പാട് )
    ശുഭയാത്ര !

  • @yashussainpv8936
    @yashussainpv8936 12 дней назад

    Inna ningale vidiyo kanunne

  • @aliakbar2567
    @aliakbar2567 12 дней назад +1

    Njan varumpozhekkum ningal yhirichu varumallo

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад

      എപ്പോഴായിരുന്നു വരുന്നത്? ?

  • @aliakbar2567
    @aliakbar2567 12 дней назад

    Pls. Oru marriage avidey ninnum sheriyakku. Njanum island holder aagan aagrahikkunnu.

  • @aliakbar2567
    @aliakbar2567 12 дней назад +1

    Hi❤❤❤❤❤❤❤❤❤

  • @smkcreative2424
    @smkcreative2424 12 дней назад

    Lakshwadeep കാലാവസ്ഥ എങ്ങനെ ആണ് ഇപ്പോ

    • @Lakshadweepukaar
      @Lakshadweepukaar  11 дней назад

      ഇപ്പോൾ നല്ല കാലവസ്ഥയാണ് ❤️

    • @smkcreative2424
      @smkcreative2424 11 дней назад

      @@Lakshadweepukaar നാട്ടിലെ അപേക്ഷിച്ചു അവിടെ ചൂട് കൂടുതലാണോ അതോ കുറവാണോ

  • @sainulabidsainulabid4901
    @sainulabidsainulabid4901 13 дней назад

    ഹായ് ലക്ഷദ്വീപ് 🎉

  • @MohammedHussain-qe6os
    @MohammedHussain-qe6os 12 дней назад

    Njan abudhabiyil annu.roomil oru friend paranju dweepil Dog Snake illa ennu.sheriyanno

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад

      അതെ ശെരിയാ ഈ പറഞ്ഞ സാധനമൊന്നും ദ്വീപിൽ ഇല്ലാട്ടോ 😂😂

    • @MohammedHussain-qe6os
      @MohammedHussain-qe6os 12 дней назад

      @Lakshadweepukaar ok Thks reply

  • @noufalbabu2947
    @noufalbabu2947 13 дней назад

    HI 🤲❤️

  • @unmaskingislamicphobia
    @unmaskingislamicphobia 12 дней назад +1

    അവിടന്ന് പെണ്ണ് കേട്ടൻ ആഗ്രഹം ഉണ്ട് എന്താ ചെയ😂

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад +1

      😂😂പെണ്ണിനെ കണ്ടു പിടിക്കണ്ടേ ആദ്യം 😅😅

  • @mohammedNawas-w2p
    @mohammedNawas-w2p 9 дней назад

    Vasl alla naludu

  • @raashydxb
    @raashydxb 10 дней назад

    Hella..sugalle

  • @aliakbar2567
    @aliakbar2567 12 дней назад

    Speed vessal entanu

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад

      അത് ഒരു തരം കപ്പൽ എന്ന് തന്നെ പറയാം. പക്ഷെ ചെറുതാണ് നല്ല സ്പീഡിൽ ആയിരിക്കും പോകുന്നത്. ഇരുന്ന് യാത്ര ചെയ്തു പോകണം അതിൽ ❤️❤️

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад

      അത് ഒരു തരം കപ്പൽ എന്ന് തന്നെ പറയാം. പക്ഷെ ചെറുതാണ് നല്ല സ്പീഡിൽ ആയിരിക്കും പോകുന്നത്. ഇരുന്ന് യാത്ര ചെയ്തു പോകണം അതിൽ ❤️❤️

  • @Ramees-ym5gv
    @Ramees-ym5gv 12 дней назад

    Hi🖐️

  • @padmanabhankk1413
    @padmanabhankk1413 10 дней назад

    ബുക്ക് ചെയ്യേണ്ട വിലാസം

    • @Lakshadweepukaar
      @Lakshadweepukaar  9 дней назад

      എന്ത് book ചെയ്യേണ്ട വിലാസം ആണ്?

  • @sharafudeen77
    @sharafudeen77 13 дней назад

    ഒക്കെ ഒക്കെ 🤲🏻🤲🏻🤲🏻

  • @Neshwaram
    @Neshwaram 13 дней назад

    ലക്ഷ്വാ ദീപിൽവരണമെന്ന് കൂറെ കാലമായി ആഗ്രഹിക്കുന്നു. അവിടെ താമസത്തിന് എങ്ങിനെയാണ് നല്ല ഹോട്ടലുകളുണ്ടോ വലിയ ചിലവ് വരുമോ .

    • @Lakshadweepukaar
      @Lakshadweepukaar  13 дней назад

      Hotels ഉണ്ട്...അവിടെ റൂമിനൊക്കെ ചിലവ് കുറവാണ് ❤️❤️

    • @Neshwaram
      @Neshwaram 13 дней назад

      @Lakshadweepukaar Thanks

  • @aliakbar2567
    @aliakbar2567 12 дней назад

    Flight lum anganey cheyyum blanket okkey adichumattum alukal.Emirates flight L ninnum varey adichu mattum alukal.😂😂😂

  • @yousuf.palakkal
    @yousuf.palakkal 12 дней назад

    റാഹത്തായി പോയി വരൂ... അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @MuhammedSalman-jd8im
    @MuhammedSalman-jd8im 7 дней назад

    Appo dweepilninn kanaam . Insha allah 😅

  • @rashidmuscat.2180
    @rashidmuscat.2180 12 дней назад

    കേരളത്തിൽ നിന്നും ഒരാൾ ലക്ഷം ദീപിൽ വന്നു നികാഹ് കഴിക്കാൻ എന്ത് വേണം

    • @Lakshadweepukaar
      @Lakshadweepukaar  12 дней назад

      ആദ്യം പെണ്ണിനെ കണ്ടു പിടിക്കണ്ടേ 🤔

  • @aliakbar2567
    @aliakbar2567 12 дней назад

    Titanic mathiri ano😄😄😄😄

  • @asmapk918
    @asmapk918 11 дней назад

    orukabin kitaty

  • @beeyem7093
    @beeyem7093 13 дней назад

    ഛർദിൽ വരാറുണ്ടോ🤔

    • @Lakshadweepukaar
      @Lakshadweepukaar  13 дней назад

      ചിലർക്ക് ഉണ്ടാവും. വലിയ കപ്പൽ ആയത് കൊണ്ട് അത്ര പ്രശ്നം ഒന്നും ഉണ്ടാവില്ല. പിന്നെ സീസൺ ശെരിയില്ലെങ്കിൽ ചിലപ്പോ കപ്പൽ നല്ല കുലുക്കം ഉണ്ടാവും,ആ സമയത്ത് ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്

  • @harisot1115
    @harisot1115 8 дней назад

    നിങ്ങളുടെ instagram kittunnila..enik Lakshadweep kanaan aagrahamund pleas help me

    • @Lakshadweepukaar
      @Lakshadweepukaar  7 дней назад

      “Lakshadweepukaar“ എന്ന് തന്നെയാണ് insta id ❤️

  • @NOUSHADSHAFI-z1i
    @NOUSHADSHAFI-z1i 9 дней назад

    Instagram ID clear aayilla

    • @Lakshadweepukaar
      @Lakshadweepukaar  9 дней назад

      “Lakshadweepukaar“ എന്ന് തന്നെയാണ് ❤️പിന്നെ പ്രൊഫൈലിൽ കൊടുത്തിട്ടുണ്ട് link❤️