വളരെ നല്ല video ആയിരുന്നു. യാത്ര നിങ്ങളോടൊപ്പം തന്നെ നന്നായി ആസ്വദിച്ചു.വളരെ നല്ല കപ്പൽ.ഒരുപാട് നല്ല സൗകര്യങ്ങൾ.ഏകദേശം 30 കൊല്ലം മുമ്പ് ഞാൻ പോയതാണ് ആൻഡ്രോത്തിലേക്ക്.വലിയ മാറ്റങ്ങൾ. അന്ന് മന്ത്രിയുടെ വീട് മാത്രമേ ഇരുനില കോൺക്രീറ്റ് ആയിട്ട് ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നു.പോർട്ടിനായുള്ള പുലിമുട്ടിൻ്റെ നിർമാണം തുടങ്ങിയിരുന്നു.വളരെ സാഹസികമായിരുന്നു കപ്പലിൽ നിന്നും ബോട്ടിലേക്ക് ഇറങ്ങലും ജെട്ടി വരെ മൻസൂണിലെ അലകടലിലൂടെയുള്ള യാത്രയും.പലപ്പോഴും തിരയുടെ രൗദ്രത കാരണം നാട്ടിലിറങ്ങാൻ കഴിയാതെ വന്ന കപ്പലിൽ തന്നെ തിരിച്ച് പോകേണ്ടി വരുന്ന ദയനീയ അവസ്ഥ. ഇന്നിപ്പോൾ അതെല്ലാം മാറിയല്ലോ.നല്ല കാര്യം.ദ്വീപിൽ ഇനിയും വലിയ സൗകര്യങ്ങൾ വരട്ടെ.എല്ലാവരും സന്തോഷമായിരിക്കട്ടെ!.
Alhamdulillah ക്യാബിൻ കിട്ടി അല്ലേ ഇനി ഇൻശാ അല്ലാഹ് നാട്ടിൽ എത്തിയിട്ട് ബാക്കി വിശേഷങ്ങൾ എല്ലാം കാണിക്കണം.... കപ്പലിലെ വിശേഷങ്ങൾ എല്ലാം അടിപൊളി❤️❤️❤️❤️
വീഡിയോ വളരെ ഇഷ്ടായിട്ടോ, ഒരു പ്രവാസിയായത് കൊണ്ട് തന്നെ കപ്പലിൽ നിന്ന് (ഞങ്ങൾ flight ഇൽ നിന്ന് )ദൂരെ ഒരു പൊട്ടു പോലെ നാട് കാണുന്നതും, കുറേ കാലത്തിനു ശേഷം ആദ്യമായി നാട്ടിലെ മണ്ണിലിറങ്ങുന്നതും, സ്വന്തം വീട്ടിൽ വന്നു കേറുന്നതുമെല്ലാം അതിന്റെ എല്ലാ വികാരത്തോടെയും ആസ്വദിച്ചു കണ്ടു. വീഡിയോ തീർന്നു പോയത് അറിഞ്ഞില്ല 🥲 ദ്വീപ് വിശേഷങ്ങളുമായി തുടർന്നുള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു
തണുത്ത പ്രഭാതത്തിൽ ഉദയസൂര്യന്റെ അരുണകിരണങ്ങൾ കിഴക്കന്‍ ചക്രവാളത്തെ മുത്തിച്ചുവപ്പിക്കുന്ന ആ ഏതാനും നിമിഷങ്ങൾ ! അത് നോക്കിയിരിക്കുന്നത് എന്റെ ഒരു ദൗർബല്യമാണ് .....സമുദ്ര നീലിമയുടെ മുകളിലുള്ള കപ്പലിന്റെ 'അപ്പർ ഡക്കി'ൽ നിന്നും കാണുമ്പോൾ അതിന്റെ മനോഹാരിത, ഒരു മാരക കോമ്പിനേഷൻ എന്നൊക്കെ പറയുന്നത് പോലെയായിരുന്നു .....♥️♥️♥️ ഏതായാലും പരസ്യങ്ങള്‍ പോലും സ്കിപ്പ് ചെയ്യാതെ വീഡിയോ മുഴുവനും കണ്ടുതീർന്നപ്പോൾ ലക്ഷദ്വീപിലേക്ക് സ്വയം ഒരു കപ്പല്‍ യാത്ര നടത്തിയ ഫീൽ ആയിരുന്നു .... Thank you 🙏
ഒരുപാടൊരുപാട് സന്തോഷം ❤️❤️നന്ദി പറഞ്ഞാൽ അത് formality ആയിപ്പോവുമെന്നുള്ളത് കൊണ്ട് പറയുന്നില്ല ❤️❤️ലാസ്റ്റ് എഴുതിയ വരികൾ വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤️❤️❤️❤️❤️
അവിടെ 5g നെറ്റ്‌വർക്ക് ആണോ കുറച്ച് വർഷം മുമ്പ് പേപ്പറിൽ കണ്ടിരുന്നു കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ofc കേബിൾ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്ന്ന് . എല്ലാ ദ്വീപിലെയും ഭാഷ ഒന്നാണോ.
വളരെ നല്ല video ആയിരുന്നു.
യാത്ര നിങ്ങളോടൊപ്പം തന്നെ നന്നായി ആസ്വദിച്ചു.വളരെ നല്ല കപ്പൽ.ഒരുപാട് നല്ല സൗകര്യങ്ങൾ.ഏകദേശം 30 കൊല്ലം മുമ്പ് ഞാൻ പോയതാണ് ആൻഡ്രോത്തിലേക്ക്.വലിയ മാറ്റങ്ങൾ. അന്ന് മന്ത്രിയുടെ വീട് മാത്രമേ ഇരുനില കോൺക്രീറ്റ് ആയിട്ട് ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നു.പോർട്ടിനായുള്ള പുലിമുട്ടിൻ്റെ നിർമാണം തുടങ്ങിയിരുന്നു.വളരെ സാഹസികമായിരുന്നു കപ്പലിൽ നിന്നും ബോട്ടിലേക്ക് ഇറങ്ങലും ജെട്ടി വരെ മൻസൂണിലെ അലകടലിലൂടെയുള്ള യാത്രയും.പലപ്പോഴും തിരയുടെ രൗദ്രത കാരണം നാട്ടിലിറങ്ങാൻ കഴിയാതെ വന്ന കപ്പലിൽ തന്നെ തിരിച്ച് പോകേണ്ടി വരുന്ന ദയനീയ അവസ്ഥ.
ഇന്നിപ്പോൾ അതെല്ലാം മാറിയല്ലോ.നല്ല കാര്യം.ദ്വീപിൽ ഇനിയും വലിയ സൗകര്യങ്ങൾ വരട്ടെ.എല്ലാവരും സന്തോഷമായിരിക്കട്ടെ!.
അതെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് ഇപ്പൊ ❤️❤️
VDO വളരെ ഇഷ്ടമായി.. Very good commentary... Thanks, Thanks 🙏🙏🙏
Uff🥹🤍ഒത്തിരി ഒത്തിരി സന്തോഷം ❤️❤️
Video valarey varey ishtayi❤❤❤
ആഹാ ❤️❤️ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 😁❤️
Happy journey mumthas family ❤❤
Thanks dear ❤️❤️
Alhamdulillah ക്യാബിൻ കിട്ടി അല്ലേ ഇനി ഇൻശാ അല്ലാഹ് നാട്ടിൽ എത്തിയിട്ട് ബാക്കി വിശേഷങ്ങൾ എല്ലാം കാണിക്കണം.... കപ്പലിലെ വിശേഷങ്ങൾ എല്ലാം അടിപൊളി❤️❤️❤️❤️
അതെ ❤️❤️തീർച്ചയായും കാണിക്കാം ട്ടോ ❤️❤️Thank you so much🤍🤍
وعليكم السلام ورحمة الله وبركاته، happy journey ❤
Thank you ❤️❤️
ആ പതിനാലിന്റെ തിളക്കം കൊള്ളാം 😂
ബങ്ക് ക്ലാസ്സ് ബെഡ് ട്രെയിനിൽ ഉള്ളതിനേക്കാൾ കുറച്ചൂടെ സൗകര്യം ഉണ്ട് 😃 ക്യാബിൻ സൂപ്പർ 👌🏻
അങ്ങനെ നമ്മളും കണ്ട് കപ്പൽ 😁
ഇനി ഒന്ന് experience കൂടി ചെയ്യണം ❤️❤️
@Lakshadweepukaar അതെ 😍
വീഡിയോ വളരെ ഇഷ്ടായിട്ടോ, ഒരു പ്രവാസിയായത് കൊണ്ട് തന്നെ കപ്പലിൽ നിന്ന് (ഞങ്ങൾ flight ഇൽ നിന്ന് )ദൂരെ ഒരു പൊട്ടു പോലെ നാട് കാണുന്നതും, കുറേ കാലത്തിനു ശേഷം ആദ്യമായി നാട്ടിലെ മണ്ണിലിറങ്ങുന്നതും, സ്വന്തം വീട്ടിൽ വന്നു കേറുന്നതുമെല്ലാം അതിന്റെ എല്ലാ വികാരത്തോടെയും ആസ്വദിച്ചു കണ്ടു. വീഡിയോ തീർന്നു പോയത് അറിഞ്ഞില്ല 🥲
ദ്വീപ് വിശേഷങ്ങളുമായി തുടർന്നുള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു
തീർച്ചയായും ❤️❤️
more videos waiting. pls aviduthe kazhchakaloke edukane
തീർച്ചയായും എടുക്കാം ❤️❤️
Apo karyangal okke jorayittu nadakattey happy journey
അതന്നെ ❤️❤️
ഇനി നാട്ടിലെ വിശേഷം ആണ് വേണ്ടത് 🤩 ഒന്നും വിടാതെ പറ്റുന്നതൊക്കെ പോസ്റ്റ് ചെയ്യണം ❤️
പിന്നല്ല ❤️❤️അതിനല്ലേ ഞാൻ വന്നത് 🫂
@Lakshadweepukaar 😁😘
Super food aallo allahh.❤❤❤
😁😁
enthurasally rathriyulla kazhcha mol njagal paranjapole ellathim kanichu thannu than u
🫂🫂❤️❤️
ആ ടൈറ്റാനിക് മ്യൂസിക് കൂടി വേണമായിരുന്നു 😃 വെള്ളം കാണുമ്പോ കാല് ഇട്ട് ഇരിക്കാൻ തോന്നുന്നു 🥰
കാൽ ഇട്ട് ഇരിക്കാൻ ബാ ❤️❤️
Njanghlum vannirunn aghthi dheepil kasaragodnn thirichu vannath kappalilayrunnu
ആണോ ❤️❤️❤️
Dweepilekku ethra hour yathrayaa
12-16 hours❤️❤️
Vedio ishtam ayi to
@@MohammedHussain-qe6osThank you❤️
Massha Allah 🎉
❤️❤️
good one
Thank you❤️
Happy jrny❤
Thanks dear ❤️❤️
Very nice
Thank you❤️❤️
എനിക്കിഷ്ടമാണ് ചപ്പാത്തി😊
എനിക്കും ❤️❤️
Igale arivil njammale help chayyan patto
എങ്ങനെ?
സൂപ്പർ ♥️
❤️❤️
അവിടെ ഉള്ള വിശേഷം വീഡിയോ ചെയ്യണം ❤
തീർച്ചയായും ❤️❤️
❤Adipolli
Thank you❤️❤️❤️
തണുത്ത പ്രഭാതത്തിൽ ഉദയസൂര്യന്റെ അരുണകിരണങ്ങൾ കിഴക്കന്‍ ചക്രവാളത്തെ മുത്തിച്ചുവപ്പിക്കുന്ന ആ ഏതാനും നിമിഷങ്ങൾ ! അത് നോക്കിയിരിക്കുന്നത് എന്റെ ഒരു ദൗർബല്യമാണ് .....സമുദ്ര നീലിമയുടെ മുകളിലുള്ള കപ്പലിന്റെ 'അപ്പർ ഡക്കി'ൽ നിന്നും കാണുമ്പോൾ അതിന്റെ മനോഹാരിത, ഒരു മാരക കോമ്പിനേഷൻ എന്നൊക്കെ പറയുന്നത് പോലെയായിരുന്നു .....♥️♥️♥️
ഏതായാലും പരസ്യങ്ങള്‍ പോലും സ്കിപ്പ് ചെയ്യാതെ വീഡിയോ മുഴുവനും കണ്ടുതീർന്നപ്പോൾ ലക്ഷദ്വീപിലേക്ക് സ്വയം ഒരു കപ്പല്‍ യാത്ര നടത്തിയ ഫീൽ ആയിരുന്നു .... Thank you 🙏
ഒരുപാടൊരുപാട് സന്തോഷം ❤️❤️നന്ദി പറഞ്ഞാൽ അത് formality ആയിപ്പോവുമെന്നുള്ളത് കൊണ്ട് പറയുന്നില്ല ❤️❤️ലാസ്റ്റ് എഴുതിയ വരികൾ വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤️❤️❤️❤️❤️
ഇടക്ക് Sound poyirunnu.😂
ആരും അറിയണ്ട 😂😂
elelappam engineya undakuka
വീഡിയോ ഇട്ടിട്ടുണ്ടല്ലോ ❤️❤️
@@Lakshadweepukaar ok njan nokaty
Very good
❤️❤️❤️
ഹായ് ലക്ഷദ്വീപ്
Hellooii ❤️❤️
Keralathilulla njammakk endhegilum oru joli kitto
കേരളത്തിൽ നിന്ന് ജോലിക്ക് വരുന്നവരൊക്കെ ഉണ്ട് ❤️
Any helping for you
ഫൗത്ത് തിന്നേ രണ്ടാളും .....പകുത്ത് തിന്നുക ല്ലേ 😀
അതെ 😁😁
enikum ponam lakshadeep
In sha allah ❤️❤️
Enikum
ما شاء الله
❤️❤️❤️
ഒരു പാട് സതോഷം നാട്ടിൽ അല്ലെ
അതെ 🤩
Kvt ku eppa..
After one week ❤️in sha allah ❤️❤️
Enikkum aghott varan thonnunnu
In sha allah ഒരു പ്രാവശ്യം വാ 🤍🤍
❤❤
❤️❤️❤️
alhamdulillha kabin kitiyallo
അതെ ❤️❤️സമാധാനം ആയി ❤️❤️
❤❤❤
❤❤❤❤❤❤
❤️❤️❤️❤️
Njanum ജസീമും classmates ആണ്
ഉള്ളാ? ഓടെ ഒക്ക ഫടിച്ചത്?
@Lakshadweepukaar androth 9th
Aara koode oru ummama
Mother in law❤️
ഞങ്ങളെ കുട്ടുമോ 😜
പിന്നല്ലാണ്ടോ ❤️❤️
Hus vannillee
ഇല്ല ഇതിനു മുൻപ് 2 വട്ടം വന്നിട്ടുണ്ടായിരുന്നു ❤️
@ njan payyoli beach aanu
@@Navasskആണോ ❤️❤️അപ്പൊ ഞങ്ങളെ അറിയാമോ?
@@Lakshadweepukaar Illa chilapo husine ariyaamaayirikkum
@ ആഹ് ❤️❤️
😂
😁😁
Avidannu kalyanam kazhikan entha maargam 😂😂
😂😂പെണ്ണ് കണ്ടു പിടിക്കണ്ടേ 😄
@Lakshadweepukaar അതെങ്ങനെ
അവിടെ 5g നെറ്റ്‌വർക്ക് ആണോ കുറച്ച് വർഷം മുമ്പ് പേപ്പറിൽ കണ്ടിരുന്നു കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ofc കേബിൾ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്ന്ന് . എല്ലാ ദ്വീപിലെയും ഭാഷ ഒന്നാണോ.
Andoth ൽ ഒക്കെ 4G ആണ് ❤️❤️എല്ലാ ദ്വീപിലും slang ൽ ചെറിയ വ്യത്യാസം ഉണ്ട് പക്ഷെ മിനിക്കോയ് ദ്വീപിലെ വേറെ ഭാഷയാണ് ❤️❤️
ഞാൻ പോകുമ്പോളും, ഇൻ ഷാ അല്ലാഹ് സുമയ്യാന്റെ വീട്ടിൽ വിളിച് അറിയിക്കണം. 🫣. ഉമ്മ പറഞ്ഞ പോലെ കണ്ടിട്ട് കൺട്രോൾ പോവുന്നു 😁
😂😂ഉറപ്പായും...ഇത് വെറും സാമ്പിൾ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 😁
@Lakshadweepukaar 😁😁