രണ്ടായിരം രൂപയ്ക്ക് താജ്മഹൽ കണ്ടു | Kerala to Agra

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 242

  • @rasheedakambadath882
    @rasheedakambadath882 2 года назад +269

    എത്ര കൃത്യമായാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തന്നത് .... (വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി )

  • @amaldevc4878
    @amaldevc4878 10 месяцев назад +39

    എന്റെ പൊന്ന് അളിയാ നമ്മളെ പോലെ ഉള്ള സാധരണ മലയാളിക്ക് നിങ്ങളുടെ video വളരെ ഉപകാരം തരുന്നു .. Thankyou keep it up❤

  • @comewithmejafar3362
    @comewithmejafar3362 Год назад +58

    കൃത്യം, വെക്തം.... Thankyou❤️👍

  • @Anu-ew1fn
    @Anu-ew1fn Год назад +14

    സൂപ്പർ ഇങ്ങനെ വേണം വലിച്ചു നീട്ടാതെ അവതരിപ്പിക്കേണ്ടത്...👍

  • @munnakjm8026
    @munnakjm8026 Год назад +33

    ഇത്രെയും വെക്തമായി ഒരു വിഡിയോ പോലും njn കണ്ടിട്ടില്ല, വളരെ വ്യക്തമായ riview, ഇനിയും വീഡിയോ ചെയ്യണം pls, ഈ വീഡിയോ കണ്ടിട്ട് wife നു msg ചെയ്തിട്ടുണ്ട് agra

  • @generosity9891
    @generosity9891 Год назад +25

    ബ്രോ ബുക്ക്‌ ചെയ്യുന്നത് നല്ലത് എന്നാലും കേരളത്തിനു പുറത്ത് പോയാൽ പിന്നെ ആ സീറ്റ്‌ പല സ്ഥലത്തും ഉത്തരന്ത്യക്കാർ കൈടക്കും TT മാർ മൈൻഡ് പോലും ചെയ്യില്ല.. 😄 അനുഫവം ഉണ്ടാവും പലർക്കും

  • @aswinn7210
    @aswinn7210 Год назад +4

    Njn tajmahal kaanan plan cheythitund. Eee vdo nthayaalum upagaram aayi. Thanks broo❤

  • @akhilraju8636
    @akhilraju8636 9 месяцев назад +1

    Good video. ഒരുപാട് വലിച്ചു നിട്ടാതെ correct ആയിട്ട് എല്ലാം പറഞ്ഞു 👍

  • @shiburaj197
    @shiburaj197 13 дней назад

    Valare krithyamayi simple aayi paranju thannu..god bless you

  • @ambruambru6824
    @ambruambru6824 Год назад +5

    ഒരുപാട് പറഞ്ഞു വെറുപ്പിച്ചില്ല 👌✌️

  • @NithinNk-jp4re
    @NithinNk-jp4re Год назад

    ഉണ്ട്, ഈ വീഡിയോ പോലെ തന്നെ അതും ചെയ്യ്ണം.

  • @hafnav769
    @hafnav769 Год назад +4

    Shimlayilekk ulla budjet friendly yathra video cheyyaamo

  • @padmapriyak7567
    @padmapriyak7567 8 месяцев назад

    Itram nannyi xplain cheytha thangalk nanni ......thnku so much

  • @manojgovindangovindan-oy3nt
    @manojgovindangovindan-oy3nt Месяц назад

    മികച്ച വീഡിയോ നല്ല വിവരണം നന്ദി

  • @stephenjoy4174
    @stephenjoy4174 Год назад +8

    Ee video kandu ഒരുത്തനും വന്നേക്കല്ലു....ട്രെയിൻ പലപ്പോഴും 2-3 മണിക്കൂർ late anu....pinne cityil traffic um undu

  • @SureshMichael-zp6iu
    @SureshMichael-zp6iu Год назад +11

    Very excellent narration

  • @Ashok-bt5jw
    @Ashok-bt5jw Год назад +6

    Good presentation.. 👌🏻👌🏻🙏.. Not time lag... 👌🏻..Keep it up..

  • @vishakvichu233
    @vishakvichu233 9 месяцев назад

    Ellam Perfect ayitt paranjittund bro👏🤝

  • @ctn9959
    @ctn9959 Год назад +17

    ഞാൻ പോകുമ്പോൾ 13000 കൊണ്ടു പോയേ പൈസ പോയ വഴി അറിഞ്ഞില്ല 😐😐

    • @swalihmuthu7334
      @swalihmuthu7334 Год назад +1

      എങ്ങനെ ആണ് പോയത്

  • @alexvincentnalukettu63
    @alexvincentnalukettu63 Месяц назад

    Yes മൊത്തം അറിയണം

  • @jamshirashjahfil1574
    @jamshirashjahfil1574 2 года назад +16

    Family ആയി Room കിട്ടുന്ന നല്ല ഒരു ആഗ്ര near space അറിയണം

    • @fayiskoottilangadi9692
      @fayiskoottilangadi9692 Год назад +2

      Shajahan Hotel near Tajmahal. Njangal avide aayirunnu stay 800 roopa .3 aal undaayirunnu.

    • @fasalurahman2933
      @fasalurahman2933 3 месяца назад

      Delhi yiled undo​@@fayiskoottilangadi9692

  • @SajeevCR
    @SajeevCR 11 месяцев назад +9

    പോയ സ്ഥിതിക്ക് ഒരു 3000/- രൂപക്കെങ്കിലും താജ്മഹൽ കാണാമായിരുന്നു 😊

  • @shabeebkt6961
    @shabeebkt6961 Год назад +2

    Best vlog broh❤

  • @Rajugiriraju-r1g
    @Rajugiriraju-r1g Год назад +1

    Proud to be an Indian

  • @mohammednishad4055
    @mohammednishad4055 Год назад

    Bro ith pole kore videos cheyyanam adipoly❤

  • @പ്രവി
    @പ്രവി 4 месяца назад

    💓നല്ല അവതരണം 🥰

  • @arunms8696
    @arunms8696 3 месяца назад

    Thank you ❤

  • @alone1637
    @alone1637 Год назад +2

    എല്ലാം കറക്റ്റ് പറഞ്ഞു 💯

  • @Akn7886mpm
    @Akn7886mpm Год назад +14

    തീർച്ചയായും അറിയണമെന്നുണ്ട്,,, എത്ര രൂപ ചിലവായി ആകെ,, എന്ന് അറിഞ്ഞാൽ കൊള്ളാം 👍👍👍

  • @ytvanced389
    @ytvanced389 Год назад

    01:00 നമ്മുടെ സീറ്റ് ഇല് ഇരിക്കില്ല പക്ഷേ നിലത്തും ടോയ്‌ലറ്റ് ഇലും ഒക്കെ കേറി നിരങ്ങും..

  • @shihabkattakkadan5749
    @shihabkattakkadan5749 3 месяца назад

    നന്ദി നല്ല അവതരണം

  • @smithalohidhakshan6247
    @smithalohidhakshan6247 Год назад +1

    നന്നായി പറഞ്ഞു തന്നു

  • @Vaisakh-v9d
    @Vaisakh-v9d 2 года назад +4

    Yes ,ith pole full budget ulpeduthi .. idamoo full yathra 🤩

    • @SanthanuSuresh
      @SanthanuSuresh  2 года назад +1

      Sure

    • @dilishafnand5605
      @dilishafnand5605 Год назад +1

      സുഹൃത്തേ ഒരുപാട് നന്ദി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ആഗ്ര ഇൽ നിന്നും ഡൽഹി യാത്ര എങ്ങനെ ചിലവ് എത്രവരും ഒന്ന് പറയാമോ

  • @SarathBabu-yt5zg
    @SarathBabu-yt5zg 6 месяцев назад

    Poli..... Egne venam ... Oru kariym parayan detailing ❤❤❤ 🎉🎉

  • @mariastanlystanly5112
    @mariastanlystanly5112 Год назад

    Hai I am your subscriber your speach and video is very good I am from tamilnadu keep rocking ❤

  • @LifeTone112114
    @LifeTone112114 Год назад +2

    Very useful video വളെരെ കൃത്യമായി വേഗം പറഞ്ഞു 👍❤️👍 suuper

  • @rinashp8275
    @rinashp8275 Год назад +1

    Clear....❤❤❤❤

  • @fouzishefy1699
    @fouzishefy1699 2 года назад +6

    Thnx Bro,well explained

  • @ashmygeorge7228
    @ashmygeorge7228 Год назад +5

    Well explained 🤗

  • @rahimgolden1273
    @rahimgolden1273 9 месяцев назад

    എല്ലാ ചിലവും കൂടിയുള്ള മുഴുവൻ യാത്രയും പറയാമോ

  • @chartmetric
    @chartmetric 9 месяцев назад

    Fantastic quality vlog ❤

  • @ThousiOlayam
    @ThousiOlayam 2 месяца назад

    Agra to Delhi vdo pls bro 😊

  • @shamtlshaknr1305
    @shamtlshaknr1305 Год назад +1

    സൂപ്പർ അവതരണം

  • @vishnukabilm2903
    @vishnukabilm2903 Год назад +1

    Subscribed.. excellent information

  • @travelknowledge36
    @travelknowledge36 4 месяца назад

    Useful video.

  • @sriyansworld5726
    @sriyansworld5726 Год назад

    Iwa... Kidu

  • @arprod1439
    @arprod1439 Год назад

    Thank You ❤️🙌🏿

  • @shabnashabu6651
    @shabnashabu6651 10 месяцев назад

    Very useful video 👍🏻👍🏻

  • @faisalangillath6110
    @faisalangillath6110 Год назад

    Thaj mahel onlin tiketine kurichu parsyumo.please

  • @ziyasuhail518
    @ziyasuhail518 Год назад

    Planning a trip with wife @Nov-dec

  • @aseem6662
    @aseem6662 2 года назад +3

    Very good

  • @enthusiasm4905
    @enthusiasm4905 Год назад +3

    Nice bro ❤

  • @josuttyjesus12
    @josuttyjesus12 Год назад +1

    My favourite vlogger

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 Год назад +1

    ഞാൻ ഫ്രീ ആയിട്ട് കണ്ടു... പണ്ട് അഛന്റെ കൂടെ പോയപ്പോൾ....

  • @fayiskoottilangadi9692
    @fayiskoottilangadi9692 Год назад

    ഞങ്ങൾ ആഗ്ര , ഡൽഹി, മണാലി ഒക്കെ പോയി 13 Days trip Total 8900

  • @ismailmuthu1870
    @ismailmuthu1870 Год назад +1

    ഞാൻ 2 തവണ പോയിട്ടുണ്ട്

  • @jithinm227
    @jithinm227 Год назад

    Presentation 🔥👌

  • @prasannakumarmundur6470
    @prasannakumarmundur6470 6 месяцев назад

    താജ് മഹലിൽ വിസിറ്റിംഗ് time പറയാമോ

  • @prajithtt6019
    @prajithtt6019 Год назад

    Suprrrr bro cool and clean review 👌 move on ellam clean aayi manasilavunn🤝👏👏❤

  • @joskunnappilly9074
    @joskunnappilly9074 Год назад +1

    *Excellent presentation*

  • @muhammedrahiz396
    @muhammedrahiz396 Год назад +4

    Simple n informative😇

  • @Sumizworld786
    @Sumizworld786 Год назад +2

    Delhi agra Manali ethre charge aayi

  • @jayakumarjayakumar1753
    @jayakumarjayakumar1753 6 месяцев назад

    സൂപ്പർ bro

  • @sameeralichalampat
    @sameeralichalampat 8 месяцев назад

    Agra fot ആണോ ട്രെയിൻ ഇറങ്ങിയത്

  • @naseeraayyoob8945
    @naseeraayyoob8945 10 месяцев назад

    Gud explanason

  • @subhashpk8169
    @subhashpk8169 Год назад

    Arrange a travel to ahmedabad to see Patel statue

  • @abhiramsatheesan3296
    @abhiramsatheesan3296 10 месяцев назад

    Chetta madhya predesh vare ethraya rate

  • @abhirami68
    @abhirami68 Год назад

    Taj closing time eppozha

  • @mhd1265
    @mhd1265 Год назад +2

    Top 👍

  • @bibinm.p1130
    @bibinm.p1130 7 месяцев назад

    Very good video 🌹

  • @RASHNETCREATIONS555
    @RASHNETCREATIONS555 4 месяца назад

    Super👌🏻

  • @farookariyoli4259
    @farookariyoli4259 2 года назад +5

    വലിച്ച് നീട്ടാതെ കാര്യം പറഞ്ഞ്. നന്ദി

  • @nishadmon7186
    @nishadmon7186 Год назад

    Explanation 👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @anandukarayil
    @anandukarayil 11 месяцев назад

    Nice and clean

  • @gautam6085
    @gautam6085 Год назад +3

    Bro Agra canttil ano erangiyath

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 Год назад +1

    Bro train ticket nerathe book cheyyande

  • @emsems172
    @emsems172 11 месяцев назад

    ഷോർന്നൂരിൽ നിന്ന് ആഗ്രയിലേക്ക് നേരിട്ട് ട്രെയിൻ ഉണ്ടോ?

  • @sabarigopal1793
    @sabarigopal1793 6 месяцев назад

    kidu

  • @sachinmahy1182
    @sachinmahy1182 Год назад +1

    Bro......am one of your favrt. Viewer....Sachin (Palakkad)
    Njan ithu vare Delhi poyittilla.....Palakkad nu coimbatore,salem, route aano better
    Atho.....shornur, Calicut, Mangalore route aano better

    • @SanthanuSuresh
      @SanthanuSuresh  Год назад

      റൂട്ട് ഏതായാലും overall വലിയ വ്യത്യാസം ഒന്നും വരില്ല ❤️

  • @riyas4883
    @riyas4883 Год назад

    Good presentation,
    New subscriber 🎉🎉🎉

  • @muzammilcr7636
    @muzammilcr7636 Год назад

    Agra up aan delhi alla

  • @sarigapriyesh3094
    @sarigapriyesh3094 Год назад +1

    Ethra day edukkum pokanum varanum

  • @Kukku974
    @Kukku974 Год назад

    Namuk camera yil pic aarelum eduthtaro rate etryavum

  • @igthorappan2034
    @igthorappan2034 2 года назад

    Andraku pokune video onu edavo

  • @sogolaptopandsecuritysolut2997

    Bro supper pokaan theerumanichu

  • @gopakumar7071
    @gopakumar7071 Год назад

    Thank you bro❤

  • @athira8089
    @athira8089 Год назад +1

    May month Taj Mahal entry undo
    Plz reply

  • @sadakha_lakshadweep4964
    @sadakha_lakshadweep4964 Год назад +2

    Hi super
    I am from Lakshadweep
    I am inviting you to Lakshadweep
    You can make a good travel vlog in lakshadweep

  • @nimishamm4791
    @nimishamm4791 9 месяцев назад

    Chetta how to get share taxi from Agra rlway stn to tajmahal?

  • @arunparuthooli236
    @arunparuthooli236 Год назад

    Thank you bro ❤🥰😍

  • @mankrish770
    @mankrish770 4 месяца назад

    Bro northil okke ellaarkkum seen allea? Seat

  • @fruksinburgs3390
    @fruksinburgs3390 Год назад

    കുത്തബ് മിനാർ കാണാൻ പറ്റുമോ

  • @jasilaanas3971
    @jasilaanas3971 Год назад

    ട്രെയിൻ ടൈം കൂടെ പറയാമോ

  • @krishnamadhu645
    @krishnamadhu645 Год назад

    Yes , full video expected

  • @minijoseph6363
    @minijoseph6363 Год назад

    Good presentation

  • @sajidnk6784
    @sajidnk6784 2 месяца назад

    തിരിച്ചു പോരാനുള്ള ട്രെയിൻ മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടി വരുമോ

  • @littleeva3972
    @littleeva3972 Год назад +1

    അടിപൊളി

  • @smile-is-the-bueaty
    @smile-is-the-bueaty Год назад

    Good explanation ❤

  • @SinanSinu-fp9xs
    @SinanSinu-fp9xs Год назад +1

    ബ്രോ.. തജ്‌മാഹാലിന്റെ അവിടെ നിന്നും മണലിയിലേക്ക് എങ്ങനെ പോവാ?? എന്തെല്ലാം കാര്യംങ്ങ്ൾ ശ്രദ്ധിക്കണം.. Please reply

  • @ndya9048
    @ndya9048 Год назад

    Railway station full name enthanu bukk cheyananu agra cantt aano agra Fort aano