ഞാനായിരുന്നു ഈ വണ്ടിയിൽ യാത്ര ചെയ്യാൻ പറഞ്ഞത്. എന്നാൽ ഞാൻ പറഞ്ഞതെ Asansol വഴി പോകുന്നു ട്രൈയിനിൽ ചെയ്യാനാ യിരുന്നു. കാരണം ആ വണ്ടിയിൽ യാത്ര ചെയ്താൽ കേരളത്തിലെ കുറച്ചു കാഴ്ചെയ്യും കാണാമായിരുന്നു
Bro Ernakulam - Patna Express രണ്ടെണ്ണം ഉണ്ട്, ഒന്ന് വാരാണാസി വഴി പോകുന്നതും, അസൻസോൾ വഴി പോകുന്നതും. ഞാൻ വാരാണാസി പോകണമെന്നല്ല, അസൻസോൾ വഴി patna വരെ പോകണമെന്നായിരുന്നു പറഞ്ഞത്
നിങ്ങള്ടെ യാത്രയിക് മുഴുവൻ എത്ര രൂപ ചിലവ് വരുന്നോണ്ട് എന്നും കൂടെ ഉൾപെടുത്താമോ, ട്രെയിൻ, ബസ്, ഓട്ടോ, ഫുഡ്, റൂംസ്, ടൂറിസ്റ്റ് സ്പോട്സ് ഇവിടെ എല്ലാം എത്ര രൂപ ചിലവ് വരുന്നോണ്ട് എന്ന് 🥰. അതാവുമ്പോ ഞങ്ങളും ഇതേ പോലെ വല്ലോം യാത്ര പോകുമ്പോൾ എത്ര രൂപ ആവും എന്നൊരു ഐഡിയ കിട്ടുമല്ലോ 🤩
Just wanted to know, are you both twins? Anyway you two are so simple and humble. You have blessed parents to have you two as their children. Stay safe and God bless you both.
Najn ee train varansi poyitind eppo oru 4 months ayyi sleeper Ann eduthatha enta ponno van shkm ayyirin koduthal ac edukan nokkiya mathi safe ayyirikum 👍🏽🥲
Njan e trainil varanasi sleeper nu pokan nokkiyatha entho luck karanam ticket kittiyilla kanyakumari to Varanasi thamil express ticket simple ayitu kitty athil rush um illa sleeper il suham ayitu poy a trainil general polum athikam rush illarinnu
Nalla service aan patna sf(via asansol also) bt generle avastha 😢 ee train pand tirupati,renigunta vazhi aayirinnu after covid ee train perambur vazhi aaki
അതിമനോഹരമായ ഓരോ വീഡിയോയിലൂടെയും നിങ്ങൾ രണ്ടുപേരും സൂര്യനെ പ്പോലെ തിളങ്ങുന്നു. ആശംസകൾ
❤️❤️
ഞങ്ങൾ ഒരു പ്രാവശ്യം പോയതാ, ടികെറ്റ് കൺഫോം ആയില്ല, സെക്കൻഡിൽ പോയി, മടുത്തു പോയി
Awesome 👌 i had requested to do a journey in Ernakulam patna express in the comments section of one of your old videos..finally you've done it guys❤🎉
❤️❤️
Waiting ayirunnu chettanmare super excited bakki parts and for this long journey😊💜
❤️❤️
ഇതുപോലെ ഇന്ത്യ യിൽ ഒതുങ്ങി ഉള്ള വീഡിയോ ഇഷ്ടം.... നമ്മൾ സാദാരണ കാർക്ക് റൂട്ടും പഠിക്കാം അറിവും നേടാം
❤️🤗
ഞാനായിരുന്നു ഈ വണ്ടിയിൽ യാത്ര ചെയ്യാൻ പറഞ്ഞത്. എന്നാൽ ഞാൻ പറഞ്ഞതെ Asansol വഴി പോകുന്നു ട്രൈയിനിൽ ചെയ്യാനാ യിരുന്നു. കാരണം ആ വണ്ടിയിൽ യാത്ര ചെയ്താൽ കേരളത്തിലെ കുറച്ചു കാഴ്ചെയ്യും കാണാമായിരുന്നു
👍👍
Asansol പോവുന്ന ഏതു ട്രെയിനിൽ ആണ് വാരണാസി jn പോകാൻ കഴിയുന്നത്..? ഞാൻ ഇന്റർനെറ്റിൽ നോക്കിയപ്പോൾ ഈ ഒരു ട്രെയിനിന്റെ ഡീറ്റെയിൽസ് മാത്രമേയുള്ളല്ലോ
Bro Ernakulam - Patna Express രണ്ടെണ്ണം ഉണ്ട്, ഒന്ന് വാരാണാസി വഴി പോകുന്നതും, അസൻസോൾ വഴി പോകുന്നതും. ഞാൻ വാരാണാസി പോകണമെന്നല്ല, അസൻസോൾ വഴി patna വരെ പോകണമെന്നായിരുന്നു പറഞ്ഞത്
Ekm to Patna ella trains um Asansol vazhi aanallo pokunne.
27:30 TIMING AND BEAUTY OF KRISHNA RIVER LIGHT.... WITH ANOTHER TRAIN MEET
❤️❤️
Super vlog and great coverage. Thank you!
❤️❤️
Happy journey👍waiting for new vedios👌
❤️❤️
ഹായ് ബ്രോ ബ്രോയുടെ ഓരോ വീഡിയോക്കും ഞാൻ കാത്തിരിക്കും ഞാൻ നീലേശ്വരംആണ് ഞാൻ ബ്രോമയെ ഒരു പ്രാവിശ്യം
കണ്ടിട്ടുണ്ട്. Njan big fan ane💞❤️
❤️❤️
നല്ല അവതരണം. നിങ്ങളുടെ യാത്രകൾ ഒരുപാട് ഇഷ്ടമാണ്.
Thanks
INTRO SUPER AYYITUND.....
AND GOOD PRESENTATION
❤️❤️
Honest paavum kids keep it up
👍👍
Videos ellam adipoliyanu ✨next video kku vendi katta waiting
❤️❤️
Waiting ayirunnu
❤️❤️
@@MalayaliTravellers sughamano
@@MalayaliTravellers safe aanoo
@@MalayaliTravellersammakum achanum sughamano
Wating ayirunnu😍😍🔥
❤️❤️
I did my first long route journey in this train from ERS to Gyanpur road, Nostalgic journey
നിങ്ങള്ടെ യാത്രയിക് മുഴുവൻ എത്ര രൂപ ചിലവ് വരുന്നോണ്ട് എന്നും കൂടെ ഉൾപെടുത്താമോ, ട്രെയിൻ, ബസ്, ഓട്ടോ, ഫുഡ്, റൂംസ്, ടൂറിസ്റ്റ് സ്പോട്സ് ഇവിടെ എല്ലാം എത്ര രൂപ ചിലവ് വരുന്നോണ്ട് എന്ന് 🥰. അതാവുമ്പോ ഞങ്ങളും ഇതേ പോലെ വല്ലോം യാത്ര പോകുമ്പോൾ എത്ര രൂപ ആവും എന്നൊരു ഐഡിയ കിട്ടുമല്ലോ 🤩
@@midhun69 ഇതിന് മറുപടി തരാമോ? അടുത്ത ഏപ്രിലിൽ ഞാനും പോകാൻ ആഗ്രഹിക്കുന്നു.
Nice video brothers oru feel good movie kaanunathupole oru feel good video. Love you chettanmare😘
Thank you
അടിപൊളി, വീഡിയോ കാണാൻ ഒരു pritheyka ഫീൽ ❤
Kidilan video. Waiting for part 2. Mottham ethra part aayitanu video ❤❤
2
Aganne bro oro stop l train ethra minute idum annu ariyunne
Iam from Bahrain.. Nice video 💝💝
❤️❤️
Kidilam video❤️
👍❤️
ഇപ്പോൾ ഉള്ള ടൈയിൽ എല്ലാം കളർഫുൾ തന്നെ
Just wanted to know, are you both twins? Anyway you two are so simple and humble. You have blessed parents to have you two as their children. Stay safe and God bless you both.
👍👍
Next time try maharaja express or package tours of irctc
👍👍
Noki itiruna vandi arnu danq broz for d video
👍❤️
മനോഹരം ❤️❤️🤝🤝
❤️❤️
Hello bro ഈ വീഡിയോ എനിക്ക് നല്ല ഇഷ്ടമായി❤❤
ഞാൻ വരണാസിയിൽ പോയത ചെന്നൈയിൽ നിന്നും ഗംഗാകാവേരി xപ്രസിലായിരുന്നു. 2018ൽ കാഞ്ഞങ്ങാട് നിന്നും.😊
❤️❤️
My first train journey 🥺🥺 iam very exited
❤️❤️
ഹായ്,നവിൻചേട്ട,മനുചേട്ട,എറണാകുളത്ത്നിന്നും,ബനാറസിലെക്കുള്ള,ട്രെയിൻയാത്ര,പാർട്ട്, 1സൂപ്പർ,❤
❤️❤️
വാരാണസി എപ്പിസോഡ് കാണാൻ വെയിറ്റ് ങ് ആയിരുന്നു
❤️❤️
Happy journey bro's ❤
Thanks
Parushuram Express, Kanayakumari verra extend cheyutho?
Ippol Nagercoil vare thenneyanu.. udane Kanniyakumari vare aakum
അടിച്ചു കേറി വാ ❤️❤️
അടിച്ച് കേറി വാ ✌🏻😁
Bro ..ithinu arakkonam stop undo
Ningal yathra cheyyuna date entha parayathath bros?
Bro ticket booke cheyyan best app edhaan
Please upload 2nd part
Ad skip cheyunillla…ningalku vendi😅😅😅😅❤
😁👍
Happy journey 🤗🤗🤗🤗
Thank you 😊
😊😊😊
Next video apolla
Nale
ernakulam patna express evening 5. 30 ആയിരുന്നു time ernakulam Jn എടുത്തിരുന്നത്
Ath vere train…
saturday ernakulam patna express ente time മാറ്റിയ chetta
videos ഇനിയും ഇടുക
Veendum oru north Indian series....💥❤
❤️❤️
Thank you for this viedeo❤❤
❤️❤️
Delhi to Pondicherry train 5 hours late.
👍👍
Najn ee train varansi poyitind eppo oru 4 months ayyi sleeper Ann eduthatha enta ponno van shkm ayyirin koduthal ac edukan nokkiya mathi safe ayyirikum 👍🏽🥲
👍👍
Delhi trip kazinju varunna jan😊❣️✌🏻
chetanmare ooty toy train trip venam 🙂💙
Already done
Hii friends doornte aduthu nilkkumbol sukshikkanam 💝
👍👍
6:31 diesel loco engine sound❤
❤️❤️
Varanasiyil eetha language
At Vijayawada, normally you get good bhiriyani.
👍👍
Bro dharti Aaba AC SF express from ernakulam junction to hatia
👍👍
Ok bro 😊😊😊😊
Marusagar express vedio chyyamo
Already done
Ticket rate?
I might have to travel by this train next month.
👍👍
Train ethu stopilot aanu ticket edukandathu ?
Njan e trainil varanasi sleeper nu pokan nokkiyatha entho luck karanam ticket kittiyilla kanyakumari to Varanasi thamil express ticket simple ayitu kitty athil rush um illa sleeper il suham ayitu poy a trainil general polum athikam rush illarinnu
👍👍
Booking app eytha?
Ticket change എത്രയായി?
Egane ann bro nigal travalin pokan money save akkunat onnu parajj taruvo
Nalla service aan patna sf(via asansol also) bt generle avastha 😢
ee train pand tirupati,renigunta vazhi aayirinnu after covid ee train perambur vazhi aaki
👍👍
hi brother i watched ur vlog regularly i m from odisha Please travel in Allepy-dhanbad express in Sleeper after new rule of waiting ticket.
Happy journey ❤
❤️❤️
Thiruvananthapuram shalimar expressile yathra experience onnu cheyyo
അടുത്ത യാത്ര എവിടെക്ക് ആണ് എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു ഒരു നോർത്ത് ഇന്ത്യൻ യാത്ര പൊളിച്ചു സൂപ്പർ 👍👍👍👍
❤️❤️
Total budget
അപ്പുറത്തെ ട്രാക്കിൽ ഉള്ള വണ്ടി ഏതാണെന്ന് എങ്ങനെയാണ് മനസ്സിലാവുന്നത് ?
Where is my train app
Ekm to selam 8 hrs edukkumo🤔
വാരാണസി റെയിൽവേ സ്റ്റേഷനിൽ നിന്ന് കാണുന്ന ലെ ഞാൻ...
❤️❤️
Go on i train no. 12778 kochuveli hubbali wekkely sf exp which starts from kochuveil every thursday at 12:50pm. Please try
👍👍
Bro eranakulam town ൽ 4 പേർക് നിക്കാൻ ഉള്ള റൂം ഉണ്ടോ റെയിൽവേ സ്റ്റേഷനിൽ 🙂
Supper vedio bro ❤
❤️❤️
രണ്ടു മാസത്തിന് ശേഷം വിണ്ടും കാണുന്നു ... മക്കൾക്ക് ആശംസകൾ 🌹🌹
❤️😊
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് സൂപ്പർ ആയിട്ടുണ്ട് എനിക്കും പോകണം വാരാണസി.
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍✴️
❤️❤️
Bro kashi tamil sangam express viedeo cheyyo
എപ്പോഴും എല്ലാ യാത്രയിലും ഇഡലി വട കണ്ടു മടുത്തു... എന്തെങ്കിലും വേറെ items ഒക്കെ try ചെയ്യൂ 😊
👍👍
Athan kooduthal kittunne, comparatively safeum aan
Bro tirak kurav olle train yeth ahn varanasi pokan
Varanasikk keralathill oru train alle ollu
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാണുന്നു ഇപ്പോൾ സമയം 1 മണി.
Use mic guys which has noise cancellation because your videos are good but your audio clarity with all the background sounds is very bad..
പോയിട്ട് എല്ലാം വിശദ മായി പറഞ്ഞു തരൂ കുട്ടികളെ ♥️😁
👍👍
Nice video 👍
Thanks 👍
10:20 shot 🔥🔥🔥
❤️❤️
Har Har Mahadev ❤❤❤ welcome to Varanasi
❤️❤️
❤️❤️❤️ broz
❤️❤️
ഹായ് കുട്ടികളെ ഹാപ്പി ജേർണി ❤️❤️
❤️❤️
Happy journey
Thanks a lot
Kanniyakumari -pune full joirney prartheeshikkunnu
👍👍
Nyt railway stations lu ninnulla food vangathirikkuka,avar ravike konduvechathairikkum,,,,,,ath kettupoittndaavum,,,thirich kondukkanpoyal parayum,idh njagalude kadayil ninnu vanghichathalla ennu..anubhavak undaittnd
Awesome ❤
❤️❤️
Good that you are showing this, let railway see this and open their eyes
👍👍
Hmmm നാട്ടിൽ വന്നിട്ട് എന്തായാലും ഒരു ലോങ്ങ് ട്രിപ്പ് പോണം AC യിൽ 😊
👍👍
Second ac coach toilet clean aaavo ?
Yes
Waiting for part 2 and 3
❤️❤️
സൂപ്പർ🥰🥰🥰🥰🥰
Thank you
Awesome 🎉
Thank you
From കുറ്റിപ്പുറംക്കാരൻ ❤
❤️
Enthoke ayalum aa generel coachil chadi keruna varude avastha kanumbo sherikum oru vishamam thonunnd🥲
👍🥲
Guys ningal Kottayam or changanassery verane..
👍👍