Loco pilot strike | ലോക്കോ പൈലറ്റുമാര്‍ക്ക് വിശ്രമം നിഷേധിച്ചാല്‍ എന്തുസംഭവിക്കും? | Ali Hyder

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 77

  • @shamsudeenkn8937
    @shamsudeenkn8937 6 месяцев назад +68

    മനുഷ്യരായി ജീവിക്കാൻ വേണ്ടി പടപൊരുതുന്ന ഇന്ത്യൻ റെയിൽ വെയിലെ ലോക്കോ പൈലറ്റുമാരോട് ഐക്യദാർഢ്യം.

  • @SanMozartMusicCreations
    @SanMozartMusicCreations 6 месяцев назад +67

    ഒരു loco pilot ന് 8 hour job ആക്കണം എന്നാണ് my opinion. അവരും മനുഷ്യരാണ്. മതിയായ വിശ്രമം ഇല്ലാത്ത അവർ വണ്ടി നിയന്ത്രിക്കുന്നത് നമ്മളെപ്പോലുള്ള യാത്രികർക്കും ഭീഷണിയാണ്.

    • @shamnadshamsudeen1565
      @shamnadshamsudeen1565 6 месяцев назад +1

      Ipol aakiyal indiayil mikka steel factory um nikkum

    • @athiraps8309
      @athiraps8309 6 месяцев назад +2

      ​@@shamnadshamsudeen1565 manushyante jeevanekaal vilayullath allalo oru steel factory um!

    • @shamnadshamsudeen1565
      @shamnadshamsudeen1565 6 месяцев назад +1

      @@athiraps8309 ipoyum 13 hr kazhinj astha crew ith vare vannilla still waiting. Ith ശീലമായി

  • @2445644
    @2445644 6 месяцев назад +28

    നമ്മൾ ട്രയിനിൽ സുഖ നിദ്രയിലുള്ളപ്പോഴും നമ്മെ ഒരുപോള കണ്ണടക്കാതെ ലക്ഷ്യ സ്താനത്തേക്കെത്തിക്കുന്ന ലോക്കോ പൈലറ്റുകൾക്ക് ആവശ്യമായ വിശ്രമം അത്യാവശ്യമാണ്...

  • @ambilimohan4781
    @ambilimohan4781 6 месяцев назад +43

    ശക്തമായി പ്രതികരിക്കുക. പോരാടുക. സമരം വിജയിക്കട്ടെ ആശംസകൾ

    • @priyaraju5235
      @priyaraju5235 6 месяцев назад +1

      Ethu nammale yatrakkare bhadhikuna kariyangal aanu...avark undakuna oru asradha orupad jeevan nasthapedunu...ee samarattil avarude koode nammal passengers koode munnil nikkanam..avar enth avashyattin aanu samaram cheyunne athu avarkku sadhichu kittanam.

    • @abdussalimputhanangadi7909
      @abdussalimputhanangadi7909 6 месяцев назад

      DREU കേരളത്തിലും തമിഴ് നാട്ടിലും കാണാറുണ്ട്
      അഭിവാദ്യങ്ങൾ

  • @MalluBMX
    @MalluBMX 6 месяцев назад +42

    ഇത്തരം ജോലികൾ ചെയ്യുന്നവർക്ക് ഒരു പരിഗണനയും ഇല്ല. ഇവിടുത്തെ പോലീസുകാരുടെ അവസ്ഥയും ഇത് തന്നെ. എത്ര ആത്മഹത്യകളാണ് കേൾക്കുന്നത്. ഫുൾ സപ്പോർട്ട്. ✅

    • @rajith240
      @rajith240 5 дней назад +1

      പരിഗണന ഉള്ളത് ഈ സമൂഹത്തിനോ നാട്ടുകാർക്കോ യാതൊരുവിധ പ്രയോജനവും ഇല്ലാത്ത സിനിമക്കാർക്ക് മാത്രമാണ്. അവാർഡ് ക്യാഷ് അവാർഡ് എന്തിനാ സിനിമക്കാർക്ക് കൊടുക്കേണ്ട ആവിശ്യം

  • @jothisparacka3759
    @jothisparacka3759 6 месяцев назад +17

    മുഖ്യധാരാ മാധ്യമങ്ങൾ മാറി നിന്നപ്പോൾ ഞങ്ങൾക്ക് വേണ്ടി സമസരിച്ചതിന് നന്ദി

  • @Malayali33
    @Malayali33 6 месяцев назад +17

    Need attention on LP & ALP

  • @KRAFTENGINE
    @KRAFTENGINE 6 месяцев назад +22

    ഇത്തരം സംവിധാനങ്ങൾ ഇത്രയും സുരക്ഷ ഇല്ലാതെ ആണ് മുന്നോട്ട് പോകുന്നത് എങ്കിൽ ഭരണകൂടം പൗരൻമാരുടെ ജീവന് എന്ത് വിലയാണ് കല്പിക്കുന്നത്.

    • @riyastir
      @riyastir 6 месяцев назад

      Avide enkilum GST pirikkan patto ath nokki iripaanu

  • @ajithkrishna392
    @ajithkrishna392 5 месяцев назад +6

    റെയിൽവേയിൽ ട്രാക്കമൈന്റൈനേഴ്സ് എന്ന ഒരു വിഭാഗം ആളുകൾ ഉണ്ട് ഇത് തന്നെ ഏറെക്കുറെ അവസ്ഥ,
    ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ റെയിൽവേ ഗേറ്റിൽ 8 മണിക്കൂർ ഡ്യൂട്ടി 2 റസ്റ്റ് കിട്ടുമ്പോ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിന്റെ ഗേറ്റ് കീപ്പറിന് 12 hour ഡ്യൂട്ടി നോ റസ്റ്റ്,
    റെയിൽവേ ഇപ്പോഴും ഇത്തരം അനീതികളോട് മുഖം തിരിക്കുന്നു

  • @Malayali33
    @Malayali33 6 месяцев назад +36

    ഏറ്റവും കൂടുതൽ വിഷമിക്കുന്ന drivers LP&ALP

  • @Nithinrajful
    @Nithinrajful 5 месяцев назад +2

    ഒരു ex- ALP എന്ന നിലയലിൽ സമരത്തിന് ഞാനും അഖിയാധാട്ടിയം പ്രഖാപിക്കുന്നു.. 💪💪👍

  • @user-pwolimalayali
    @user-pwolimalayali 5 месяцев назад +11

    ബ്രിട്ടീഷുകാർ ഉണ്ടാക്കിയിട്ട് പോയ പല duty നിയമങ്ങളും ഇപ്പോഴും ഉപയോഗിക്കുന്നു അത് പോലീസ് ആയാലും railway ആയാലും... ഇതിനെല്ലാം മാറ്റം വരണം..

    • @BabuJacob-rl5uc
      @BabuJacob-rl5uc 2 месяца назад +1

      ഇവരും മനുഷ്യരാണ്. ഇവർക്ക് നീതി കിട്ടണം.

  • @chandradas6472
    @chandradas6472 6 месяцев назад +5

    നീതി ലഭിക്കട്ടെ അഭിവാദ്യങ്ങൾ

  • @AbilashVijayanOfficial
    @AbilashVijayanOfficial 5 месяцев назад +4

    ഒരു സുഹൃത്തായ train manager മായി സംസാരിക്കാൻ ഇടയായപ്പോൾ ആണ് ലോക്കോ പൈലറ്റ് ന്റെ ജോലിയുടെ ഗൗരവം മനസിലായത്. ഒരു ചെറിയ calculation mistake പോലും ഗൗരവമേറിൽ കുറ്റം അയി മാറും

  • @shajikarippayi7630
    @shajikarippayi7630 6 месяцев назад +13

    യാതൊരുവിധ പരിഗണനയും ഇല്ലാത്ത ജോലി

  • @rajahpv3607
    @rajahpv3607 5 месяцев назад +4

    True..💯
    It’s hard 🥺being a wife of ALP💔

  • @SSgobtc
    @SSgobtc Месяц назад +1

    Google map pole , railway track map and signals loco pilotinu oru displayil kananulla technology all loco roomilum available akanam.. loco pilot ellatha automatic train venam..

  • @1.2mviews73
    @1.2mviews73 6 месяцев назад +8

    ദുരന്തങ്ങൾ സമ്പവിച്ച ശേഷം ലോക്കോ പൈലറ്റ് ിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല വിശ്രമം ഇല്ലാതെ പണി എടുത്താൽ ഒരു സിഗ്നുള്ള പോസ്റ് കാണാതെ പോയ്ൽ..തീർന്നു കൊറേ പേരുടെ ജീവൻ...

  • @Abbhiiiiii
    @Abbhiiiiii 2 месяца назад

    Salute to all locopilots

  • @gcheruvath
    @gcheruvath 5 месяцев назад +1

    If not given... We should ask for....
    Nammade UK railways modern aann, faster avg speed 100 kmph, more beautiful coaches, smaller trains (2 to max 12 coaches) and costly.... Pakshe ellaa 3 maasam koodumbozhum strike aann for various issues...
    Loco pilots paranja pole, India'l trains cancel strike kaaranam aavaarilaa, only due to natural calamities.
    But UK'yil staff shortage and strike kaaranam niravadhi trains cancelled aann... Uk'yil kure private companies aann National Rail'nte keezhil trains operate cheyunne. Even then protests are there.
    Hats off to Indian Railway staff, especially loco pilots for handling the long 22-24 coaches passenger trains and even longer & lonely goods trains in harsh conditions... 🙏

  • @AndoorAneesh
    @AndoorAneesh 5 месяцев назад

    Solidarity to all loco pilots and All India Loco Running Staff Association.. 🤝

  • @kishorevelpula3903
    @kishorevelpula3903 6 месяцев назад +2

    pls add subtitles in english and hindi,it will reach so many people

  • @somachayan
    @somachayan 5 месяцев назад +1

    ചെറുപ്പത്തിൽ, ട്രെയിൻ ഡ്രൈവർ ആകണമെന്ന്, വളരെയധികം ആഗ്രഹിച്ചു. ഫയർ മാൻ പോസ്റ്റ് ന് അപേക്ഷിച്ചു. വിളിച്ചില്ല. നന്നായി എന്ന് ഇപ്പോൾ തോന്നുന്നു 🫶👏

  • @riyastir
    @riyastir 6 месяцев назад +7

    LP Protest cheythaal kittum. Cheythaal Indian economy stuck aakum

  • @Athulya-w9b
    @Athulya-w9b 6 месяцев назад

    Hope 4 d best❤

  • @krishnakumarvr8843
    @krishnakumarvr8843 6 месяцев назад

    All the very best wishes for the Protest...since the demands are genuine ...💐

  • @bindhumn8379
    @bindhumn8379 6 месяцев назад +2

    😢

  • @MrAjithutube
    @MrAjithutube 5 месяцев назад +2

    ലോക്കോ ഡ്രൈവർ ഉറങ്ങിയാൽ ഒന്നും സംഭവിക്കില്ല വണ്ടി നിന്നു പോകും അത്രെ ഉള്ളു 2മിനിറ്റു ഉള്ളിൽ എന്തെങ്കിലും ഓപ്പറേഷൻ നടന്നില്ലെങ്കിൽ വണ്ടി stop ആകും

    • @SANOOJKKsanoojkakkayangad
      @SANOOJKKsanoojkakkayangad 5 месяцев назад +3

      Microsleep aanu deep sleep alla , microsleep l driver ariyathe thanne VCD acknowledge button press cheythu poyekkam because oro minute lum acknowledge cheyyenda button aanath , ath locopilot nte habit aanu, microsleep l ayal ariyathe thanne acknowledge cheyth povum. Acknowledge cheythal. Thankal paranjath pole vandi nilkkilla. ,

    • @Sidh6504
      @Sidh6504 5 месяцев назад

      Example loco pilot urangi.Vandi 90kmph il oodunni frontil oru 15kmph track point vannu. Enth cheiyyum?

    • @Bas12k4
      @Bas12k4 4 месяца назад

      ബുദ്ധി സത്യം

  • @ahammedkutty7254
    @ahammedkutty7254 5 месяцев назад

    Since their job is very sensitive, they require proper Rest.Like flight crew their working environment should be peaceful.Too much hardships may endanger the safety of passengers.

  • @gsreenivasulu7948
    @gsreenivasulu7948 6 месяцев назад +1

    👏👏👍

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 6 месяцев назад +5

    എനിക്ക് എപ്പോഴും ആരാധന തോന്നിയിട്ടുള്ള
    ആളുകൾ ആണ് ഇപ്പോൾ പോലും കൗതുകത്തോടെ
    നോക്കി നിൽക്കും

  • @sooryakamalasanan7448
    @sooryakamalasanan7448 6 месяцев назад +1

    😢😢😢😢

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 6 месяцев назад +2

    👌👍

  • @bennythomas2789
    @bennythomas2789 6 месяцев назад +2

    👍👍

  • @rakeshnair4826
    @rakeshnair4826 6 месяцев назад +2

    🔥🔥🔥🔥

  • @Anu-gy4yj
    @Anu-gy4yj Месяц назад

    ലോക്കോ പൈലറ്റ്ന്റെ ഡൂട്ടി കഷ്ട്ടം തന്നെ 😮😢😢

  • @anusree7687
    @anusree7687 6 месяцев назад +1

    💯

  • @NARAYANA711983
    @NARAYANA711983 5 месяцев назад +2

    8 hours, 500 kms or next station designated for crew change in ..whichever is maximum. Thats enough.

  • @edwinkaze6676
    @edwinkaze6676 6 месяцев назад +1

    ❤️💪💪

  • @saravananunni8166
    @saravananunni8166 5 месяцев назад +1

    ONE THING THEY ARE NOT TELLIN. SEE WHEN A RAILWAY EMPLOYEE GETTI NG 100P RUPEES A LOCO PILOT GET 1030. 30% EXTRA IN BASIC. JUST THINK A CLERK IN RAILWAY MINIMUM 40000 SALARY. BUT A LOCO PILOT AND GURD IN THAT BASIC GETS 12000 EXTRA. IN OLDEN DAYS WHEN STEAM ENGINES ARE THERE WHAT AND HOW THEY MAY THING. DONOT TELL HEAVY WORK AND ALL. OK

  • @deskversion158
    @deskversion158 5 месяцев назад

    ഇത് കൊണ്ടാണ് ഞാൻ പൈലറ്റ് ആയത് 😔

  • @78achus
    @78achus 2 месяца назад

    My dream job✨✨🥳🥳

  • @ppgeorge5963
    @ppgeorge5963 6 месяцев назад +7

    ലോക്കോപൈലറ്റായി ജോലി കിട്ടിയാൽ വിവാഹം കഴിക്കാതിരിക്കുക നിർബന്ധമാണെങ്കിൽ 60വയസ്സിനുശേഷം

    • @yessayJay
      @yessayJay 5 месяцев назад +1

      െയിനിൽ കയറിയാൽ നമ്മളൊക്കെ ലോക്കോ പൈലറ്റിന്റെ െകെയിലാണ് നമ്മുടെ ജീവൻ എന്നാണ്

    • @ManuManu-vp6cd
      @ManuManu-vp6cd 3 месяца назад +1

      Nilavil loco pilot mar marriage cheythitille. Negative comments adikanenkil evide type cheyanda

  • @abhijithsree8349
    @abhijithsree8349 6 месяцев назад

  • @PintuKumar-v2o1l
    @PintuKumar-v2o1l 6 месяцев назад +1

    running staff jindabad

  • @satheeshpg9847
    @satheeshpg9847 3 месяца назад

    അതിനേക്കാൾ എത്രയോ കഷ്ടം ആണ് ആന വണ്ടിക്കാരുടെ

  • @Rojo-f1c
    @Rojo-f1c 5 месяцев назад +2

    LDF വരും എല്ലാം ശരിയാകും.
    ഉറപ്പാണ്.

    • @muhammedfairoos4322
      @muhammedfairoos4322 2 месяца назад +1

      പോട്ട റെയിൽവേ കേന്ദ്രത്തിന്റെ കീഴിൽ ഉള്ളതാണ്

  • @rajeevkumaran7669
    @rajeevkumaran7669 6 месяцев назад

    Yes

  • @Raheeskalpoor
    @Raheeskalpoor 5 месяцев назад

    Alp exam adiuthanu

  • @ADILMP-l1e
    @ADILMP-l1e 6 месяцев назад

    👍👍🦾

  • @MohanKumar-op3ds
    @MohanKumar-op3ds 6 месяцев назад

    Zindabad

  • @3dmenyea578
    @3dmenyea578 5 месяцев назад

    Adyam modiye mattanam..
    Ennal ellam sthapanangalum shariyakum

    • @krizhna_hare
      @krizhna_hare 4 месяца назад +1

      Locopilots nu 3 star running room, PR ellam nalla reethiyil aakkiyath NDA sarkar aanu

    • @krizhna_hare
      @krizhna_hare 3 месяца назад +1

      @@Haikerala1234 2016ൽ ആണ് സുഹൃത്തേ അതൊക്കെ നടന്നത്......യുപിഎ സർക്കാരിൻ്റെ കാലത്ത് നീ പറഞ്ഞ ഒരു ഉണ്ടയും ഉണ്ടായില്ല

  • @bindhumn8379
    @bindhumn8379 6 месяцев назад

    😢😢😢😢

  • @naturalbeauty1010
    @naturalbeauty1010 6 месяцев назад +1

    ❤❤

  • @stebinsunnykalladayil.8999
    @stebinsunnykalladayil.8999 5 месяцев назад +1

  • @sajivmathew8926
    @sajivmathew8926 6 месяцев назад +1

    👌👌

  • @bindhumn8379
    @bindhumn8379 6 месяцев назад

    😢😢😢😢