Varanasi Travel Guide | How to Plan Varanasi Trip | Things To do in Varanasi

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 341

  • @theonlychild4719
    @theonlychild4719 Год назад +99

    താങ്കൾ എത്ര മനോഹരമായി സംസാരിക്കുന്നു......🩷

  • @sayippsthoughts2743
    @sayippsthoughts2743 Год назад +18

    നിങ്ങളുടെ സംസാരം അത്രയും മനോഹരമാണ് അസ്‌ലം ഭായ് ❤

  • @chandrababukulakkada
    @chandrababukulakkada 10 месяцев назад +15

    വളരെ നന്നായിട്ടുണ്ട്... ഇതിന് പിന്നിലുള്ള അധ്വാനത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു... 🙏🙏🙏

  • @user-RanjuChandrakantham
    @user-RanjuChandrakantham Год назад +36

    ആശാനേ... പൊളി,ഇനിയും ഇതു പോലുള്ള അറിവ് പങ്ക് വെക്കണം 👍

  • @HACKERMEDIA
    @HACKERMEDIA 18 дней назад +1

    ഇത്രയും മനോഹരമായ ഡീറ്റെയിൽ ആയിട്ട് കാര്യങ്ങൾ പറയുന്നത് ആദ്യമായിട്ടാണ് ഒരാൾ കാണുന്നത്

  • @jestinpallickan4923
    @jestinpallickan4923 9 месяцев назад +4

    താങ്കളുടെ ഹൈദ്രബാദ് വീഡിയോ കണ്ടാണ് കഴിഞ്ഞ വെക്കേഷന് ഹൈദ്രബാദ് ട്രിപ്പ്‌ പോയത്
    വണ്ടി ഓടിക്കുന്ന വട്ടുള്ളതിനാൽ കാർ നാണു പോയത്
    ഇത്തവണ ട്രെയിൻ വാരാണസി ആണ് നന്ദി

  • @akhinclassic7577
    @akhinclassic7577 Месяц назад +100

    ഈ month വാരാണസി പോകാൻ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടോ?

  • @truthseeker9522
    @truthseeker9522 Год назад +11

    പണ്ട് ഒന്നും നോക്കാതെ ഒരു പെട്ടിയുമെടുത്തു ട്രെയിനിൽ കയറി വാരാണസി ബാനറസ് യൂണിവേഴ്സിറ്റിയിലേക്ക് പോയ njan😂

  • @naaaz373
    @naaaz373 8 месяцев назад +6

    On the way to Varansi ❤

  • @aravindmohan3476
    @aravindmohan3476 Год назад +8

    Awesome bro.. I always watch your videos before planning a trip.. keep up there good work.. God Bless 😊

  • @vyshnavm4083
    @vyshnavm4083 9 месяцев назад +2

    Thank you. I am planning to visit on March

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад +18

    Great Bro...U r fit for the job ..👏👏👍🙏🙏❣

    • @OMWay
      @OMWay  Год назад +3

      Big thanks

  • @sacredbell2007
    @sacredbell2007 10 месяцев назад +3

    Well explained. Screenshot idea is very good. Please explain the Malayali Ayyappa temple address. They have affordable accomodation.

  • @not_human744
    @not_human744 9 месяцев назад +4

    Masanagudi vazi ooti ath vallatha experience ann ❤❤😁😁
    This video is nice broo

  • @bibinm.p1130
    @bibinm.p1130 8 месяцев назад +1

    Super ningale video kanumbol yathra cheyyan thonum🌹❤❤❤

  • @anoopkambalath
    @anoopkambalath Год назад +17

    Thank you...ഇപ്പോൾ കുറച്ചായി ഏത് ട്രിപ്പ് പ്ലാൻ ചെയ്യുമ്പോഴും ആദ്യം സെർച്ച് ചെയുന്നത് OM Way ആണ്.
    വാരാണസി ട്രിപ്പ് പ്ലാൻ ചെയ്യാനും സ്വാഭാവികമായി അത് തന്നെ നോക്കി.
    ഒരു ദിവസം മുമ്പ് ആണ് വീഡിയോ ഇട്ടത് എന്ന കണ്ടപ്പോ ഒരു സന്തോഷം :) കൃത്യ സമയത് തന്നെ ഞാൻ വന്നു നോക്കിയല്ലൊ.

    • @OMWay
      @OMWay  Год назад +1

      ഇഷ്ടം ❤️❤️❤️

  • @ganesanputhanveed880
    @ganesanputhanveed880 Год назад +2

    നല്ല അവതരണം. വ്യക്തമായ കാഴ്ചപ്പാട്

  • @bibinm.p1130
    @bibinm.p1130 10 месяцев назад +2

    Orupad alukalude agraham ningalude video kanumbol nadakum🌹🌹🌹🌹👌

    • @OMWay
      @OMWay  10 месяцев назад

      👍

  • @Chinkuvava
    @Chinkuvava Месяц назад

    ഏറ്റവും നന്നായി തന്നെ അവതരിപ്പിച്ചു നന്ദി

  • @MadhuMadhu-o1z
    @MadhuMadhu-o1z 11 месяцев назад +5

    ചെന്നെയിൽ നിന്ന് ട്രെയിൻ ഉണ്ട്.ബാങ്കുളൂരിൽ നിന്നുണ്ട്- പിന്നെ ഇററാർ സി യിൽ നിന്ന് അലഹ ഭാദ് വഴി പോകാം. മാർച്ച് - ഒക്ടോബറർ മാസമാണ് നമുക്ക് നല്ലത്: ഈ സമയത്ത് ചൂടും തണുപ്പും കുറവായിരികും

  • @abhirajk2852
    @abhirajk2852 Год назад +4

    Varanasi kanda oru feel ❤

  • @indradhanus8246
    @indradhanus8246 Год назад +6

    Useful um anu
    Presentation um aa effort um hats off

    • @OMWay
      @OMWay  Год назад +2

      ❤️👍

  • @anils.rkumar6551
    @anils.rkumar6551 Месяц назад +1

    Beautifully explained-Thank you ❤

    • @OMWay
      @OMWay  Месяц назад

      You're welcome 😊

  • @LeelaLeela-u9r
    @LeelaLeela-u9r 11 месяцев назад +2

    ഒരുപാട് ഹെൽപ്ഫുൾ ആണ് ❤

  • @yaseenmuhammed3513
    @yaseenmuhammed3513 Год назад +3

    Congrats ikka for silver button

  • @kirthanarajagopal869
    @kirthanarajagopal869 Год назад +10

    Really appreciating the hardwork👏👏👏Great Job

  • @shinoojabshinu3105
    @shinoojabshinu3105 8 месяцев назад

    Presentation is out standing🔥🔥🔥

  • @harikrishna1314
    @harikrishna1314 Месяц назад +2

    വെള്ളിയാഴ്ച ഉച്ചക്ക് എത്തി ഞായർ വൈകിട്ട് തിരികെ വരുന്ന രീതിയിൽ ഡെൽഹിയിൽ പോകുന്നുണ്ട്
    മാക്സിമം സ്ഥലം കാണുന്ന രീതിയിൽ ഒരു പ്ലാൻ പറയാമോ
    താമസം റെയിൽവേ സ്റ്റേഷന് അടുത്താണോ നല്ലത്

  • @balupb6262
    @balupb6262 3 месяца назад

    very useful vidio... 👍👍 അസ്‌ലം ബ്രോ... Thank u..... Love u....❤ ummahh😘🥰🥰

  • @ansarmunda
    @ansarmunda 9 месяцев назад +2

    ഇന്ന് ( ഫെബ് 5 ) ഞാൻ വാരാണസി ന്നു മടങ്ങി വന്നിട്ട ആണ് ഇത് കാണുന്നത്

  • @tututrikkulam9710
    @tututrikkulam9710 5 месяцев назад

    ബ്രോ നിങ്ങൾ അടിപൊളി വിവർത്തനം ആണ് ❤

  • @heavenly9716
    @heavenly9716 14 дней назад

    Safe ayitilla hotels mention cheyamo near ghatt

  • @musthafamus6515
    @musthafamus6515 Год назад +4

    Visit cheyyan agrahikkunna place❤

  • @joshipj3436
    @joshipj3436 10 месяцев назад +2

    Nalla avatharanam..thanks

    • @OMWay
      @OMWay  10 месяцев назад

      👍

  • @Leo19r
    @Leo19r 6 дней назад +1

    Ethra budget aavum

  • @boossking-qd1jk
    @boossking-qd1jk Год назад +3

    Family room Shimla ariyunna alundoo ? With safe yathra PLN cheyyunnund Kannur to shimla

  • @ajeshpainummoottil9472
    @ajeshpainummoottil9472 Год назад +3

    Informative bro….thank u❤

    • @OMWay
      @OMWay  Год назад

      Welcome 😊

  • @neelambarans1002
    @neelambarans1002 Год назад +2

    Very useful and valuable explanation 👍🙏

  • @soorajkrishnapuram3235
    @soorajkrishnapuram3235 11 месяцев назад +1

    വളരെ ഗുണകരമായ ഒരു അവതരണം 🙏🏻

    • @OMWay
      @OMWay  11 месяцев назад

      ❤️👍👍

  • @amal-qu6ub
    @amal-qu6ub Год назад +3

    മച്ചാനെ evg ഗംഗ ആരതി കണ്ടു night 9:05ന്റെ ട്രെയിൻ പിടിച്ചു നാട്ടിലേക്കു വരാൻ സമയം കിട്ടുമോ....

  • @fusiontech8318
    @fusiontech8318 11 дней назад +1

    Dev diwalik arengilum undo??

  • @Vishnu.J.Chandran
    @Vishnu.J.Chandran 11 месяцев назад +1

    Ellam Paranju 🙂.... But Bro Avda Poyit Food Kazhikathe Irikkan Pattathilallo... Evdun Okke Kazhikanam Enn Koode Parayamayirunnu

  • @Shabin54
    @Shabin54 9 месяцев назад +1

    You are really great bro🥰🥰

  • @kumarhemand
    @kumarhemand 11 месяцев назад +2

    Very Informative

  • @Beastlitekerala
    @Beastlitekerala 9 месяцев назад +1

    How to connect taj Mahal trip with Varanasi

  • @sachintp3164
    @sachintp3164 Месяц назад +1

    Kozhikode ninn varansi poyii varan ethra budget avum ?

  • @mohammad-go3fr
    @mohammad-go3fr 9 месяцев назад +15

    കേരളത്തിൽ നിന്ന് തീവണ്ടി വഴി പോകാൻ ശ്രമിച്ചിറ്റ് ഒരു കാര്യവുമില്ല ടിക്കറ്റ് കിട്ടില്ല എളുപ്പം ബോമ്പെവഴി പോകാം ബോമ്പെ വാരണാസി 25 മണിക്കൂർ കൊണ്ടെത്തും ബൊമ്പെയിൽ നിന്ന് (മംഗള എക്സ്പ്രസിൽ) ഡൽഹിക്ക് എത്തുന്ന സമയത്തെക്കാൾ 5 മണിക്കൂർ മുമ്പ് ബോമ്പെയിൽ നിന്ന് വാരണാസിയിൽ എത്താം

    • @Bob-ic8lg
      @Bob-ic8lg 5 месяцев назад

      Thank you❤

    • @nibi2ninraj
      @nibi2ninraj Месяц назад

      ഒന്നോ രണ്ടോ മാസം മുൻപ് ബുക്ക്‌ ചെയ്താൽ കിട്ടും സുഹൃത്തേ 😌

  • @akhilnath3998
    @akhilnath3998 11 месяцев назад +3

    ഒരു ദിവസം ഉപപ്പയും പോകും ❤

  • @SM-pg1un
    @SM-pg1un 11 месяцев назад +1

    Very informative.. thanks ❤

  • @vishnuhs3708
    @vishnuhs3708 4 дня назад

    നവംബറിൽ ആരെങ്കിലും? 28-3rd dec?

  • @Dolphin-p7m
    @Dolphin-p7m Год назад +1

    Orupad dream ath onn kananam ennullath .weekly oru train mathrame undavumo .ann thanne thirichu varan kazhinjillengil pinne epozha avidann thirich train keralathot undavuka

  • @shajmalch6794
    @shajmalch6794 11 месяцев назад

    Valare nalla upakaram aslam bro❤❤

  • @rejithraj9271
    @rejithraj9271 11 месяцев назад

    what a speach dear brother................................

  • @mysticguy9191
    @mysticguy9191 11 месяцев назад +3

    Great brother ❤

    • @OMWay
      @OMWay  11 месяцев назад

      Thank you so much 😀

  • @bibinm.p1130
    @bibinm.p1130 5 месяцев назад

    Ezhuthi parayunath valare nalla reethi. 👍👍👍👍👍

  • @krishnapriyamenon5871
    @krishnapriyamenon5871 6 месяцев назад

    Brilliantly explained🙏🏽Thanku

  • @TgjjfxvbPp
    @TgjjfxvbPp Месяц назад

    വളരെ ചുരുക്കി കുറഞ്ഞ സമയം കൊണ്ട് നന്നായി മനസ്സിലാക്കി തന്നു 👍🏻👍🏻

  • @shibusasidharan3159
    @shibusasidharan3159 Год назад +1

    ❤ from varanasi ....

  • @priyankasamant962
    @priyankasamant962 28 дней назад

    Superb explanation...

  • @josephsaly8330
    @josephsaly8330 11 месяцев назад +1

    Thank you so much a valuable information

    • @OMWay
      @OMWay  11 месяцев назад

      Good luck!

  • @krishnakumarpillai9452
    @krishnakumarpillai9452 Год назад +2

    Even via Kolkata one can plan this trip, Kolkata one can see the shantivan ashram

  • @avinashunniunni7888
    @avinashunniunni7888 9 месяцев назад +1

    Information oru ennam thett ondu 2 or 3 train ondu 2 ennam ondu shover ayitu

  • @jithin4105
    @jithin4105 Год назад +1

    ഈ വരുന്ന 21ന് മംഗളാ എക്സ്പ്രസ്സ്‌ന് സ്ലീപ്പർ ബുക്ക്‌ ചെയ്യ്തു കാസർഗോഡ് to എറണാകുളം boarding പയ്യന്നുർ upgrade കിട്ടാൻ ചാൻസ് ഉണ്ടോ to ac

  • @mammoodan1470
    @mammoodan1470 2 месяца назад +1

    Good job! brother 👍

  • @letthemlove1372
    @letthemlove1372 Месяц назад +3

    ee week povunn arelum indo girls?

  • @amalraj4812
    @amalraj4812 11 месяцев назад +2

    ബ്രദർ വരുന്ന താമസം വാരണാസി📿

  • @kkvasukkvasu6633
    @kkvasukkvasu6633 5 дней назад

    അവതരണം 100/100 മാർക്ക്

  • @RONNYXINZ95
    @RONNYXINZ95 Месяц назад +2

    Going tomorrow

  • @sayyidshibil5988
    @sayyidshibil5988 Год назад +4

    Very informative 😊

    • @OMWay
      @OMWay  Год назад

      Glad you think so!

  • @ajeeshcs8596
    @ajeeshcs8596 3 месяца назад

    Could you please explain cheap rooms?

  • @shyampt2638
    @shyampt2638 Месяц назад

    Yes

  • @muhammedzahid6607
    @muhammedzahid6607 2 месяца назад

    Nigalle paranjad train Kasargod vazhiyanno povvunad allakil Kasaragod alkark evidena train aduthulla station

  • @photocitydigitalstudio3510
    @photocitydigitalstudio3510 10 месяцев назад

    വളരെ നന്നായിട്ടുണ്ട്..

  • @sureshnair1810
    @sureshnair1810 Год назад +1

    നല്ല വിവരണം 🙏

  • @sibinp9575
    @sibinp9575 10 месяцев назад +1

    സപ്പോർട് ബ്രോ ❤️

  • @aravindachuz8772
    @aravindachuz8772 11 месяцев назад +1

    Thanku sir❤

  • @MuhammedRayeesK
    @MuhammedRayeesK 18 дней назад

    december il povaan plan undooo

  • @tangerinembs6993
    @tangerinembs6993 4 месяца назад

    God bless you bro 🙏

  • @tsmanojkumar7836
    @tsmanojkumar7836 Год назад +1

    Very well explained 👌👏👏👏🎉

    • @OMWay
      @OMWay  Год назад

      Thank you 🙂

  • @sumeshsunil4422
    @sumeshsunil4422 5 месяцев назад

    Eppol aa train time and day maari.eppol Sunday veluppinu 12.25 nu aanu bro.

  • @shakir_shaa_
    @shakir_shaa_ Месяц назад +1

    november ദീപാവലിക്ക് ആരെങ്കിലും പോകുന്നവർ ഉണ്ടോ

  • @JM-hn8mf
    @JM-hn8mf 11 месяцев назад

    Manoharamaya veediyo

  • @dhyanpk
    @dhyanpk 10 месяцев назад +1

    Well explained ❤️

  • @supriyasupriya6434
    @supriyasupriya6434 9 месяцев назад

    Thanks aslam

  • @sarathm7744
    @sarathm7744 11 месяцев назад +1

    Great bro

  • @ajithkumark.v3091
    @ajithkumark.v3091 10 месяцев назад

    സൂപ്പർ avadaranam

  • @vvk_vishnu9193
    @vvk_vishnu9193 4 месяца назад

    Very informative

  • @ranjithrkp8114
    @ranjithrkp8114 11 месяцев назад

    Nicely explained thanks

    • @shabeebvp3922
      @shabeebvp3922 11 месяцев назад

      Bro avde hindus'n mathre poovan pattu enn onnum illalo🙂

    • @ranjithrkp8114
      @ranjithrkp8114 11 месяцев назад

      @@shabeebvp3922 nope...All region people can go anywhere in india except few temples mosques n churches

  • @zadwaith5801
    @zadwaith5801 Месяц назад +1

    ella divasavum ee paripadikal okee avide undakuo

    • @OMWay
      @OMWay  Месяц назад

      Arathi und

  • @dreamsvlogs3824
    @dreamsvlogs3824 Год назад +2

    Bro best train ticket app enthaanu

    • @OMWay
      @OMWay  Год назад

      Irctc app

  • @AnshadNoushad-kh7im
    @AnshadNoushad-kh7im 6 месяцев назад

    Bhai varanasinu himachal eghane pokam

  • @jojojohn3403
    @jojojohn3403 Год назад +1

    Good one

    • @OMWay
      @OMWay  Год назад

      Thanks for the visit❤️❤️

  • @sreekanthnnair7295
    @sreekanthnnair7295 11 месяцев назад +1

    Hi, നിങ്ങടെ നമ്പർ ഒന്നു തരാമോ അച്ചന്റെ ചിതദസ്മം ഗംഗയിൽ ഒഴുക്കാൻ പ്ലാൻ ഉണ്ട് ഏത് air portil ഇറങ്ങണം എത് സ്ഥലത്ത് ആണ് ഒഴുക്കേണ്ടത് ? Please

  • @naji1905
    @naji1905 2 месяца назад

    Very good sir❤

  • @anilkumar.e.s183
    @anilkumar.e.s183 10 месяцев назад

    നല്ല അവതരണം

  • @vabeeshchathoth5690
    @vabeeshchathoth5690 Год назад +1

    സംസാരം 👍❤️❤️❤️🙏👍ലവ് സൗണ്ട്

  • @pradeepku6464
    @pradeepku6464 Месяц назад

    Super bro 🙏

  • @nidhipgarg4190
    @nidhipgarg4190 Год назад

    Nicely Explain 🙏

  • @Mod_Games_Hub
    @Mod_Games_Hub Год назад +1

    Waiting for next

  • @cookncook8565
    @cookncook8565 6 месяцев назад

    Super explain 🎉