വാരണാസിയിലേക്ക് പോകാൻ ഇനി എന്ത് എളുപ്പം 😍 | Varanasi Pilgrimage | Varanasi Train Journey 🚂

Поделиться
HTML-код
  • Опубликовано: 3 окт 2024
  • കേരളത്തിൽ നിന്ന് വാരാണസി പോകാൻ പറ്റുന്ന ട്രെയിനുകളെ പറ്റിയിട്ടുള്ള ഫുൾ ഡീറ്റൈൽഡ് വീഡിയോ ആണ് ഇത്. വീഡിയോ എല്ലാവർക്കും ഇഷ്ടമായാൽ ഒരു ലൈക്‌ തന്നു സഹായിക്കണേ. കൂടാതെ നമ്മുടെ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ. എല്ലാവരോടും സ്നേഹം മാത്രം 🩷
    #indianrailways #trainjourney #varanasi #varanasitemple #pilgrimage
    Like | Share | Subscribe ‪@MalayaliTrainVlogger333‬

Комментарии • 52

  • @rockandpaper501
    @rockandpaper501 6 дней назад +6

    Wait chaytha video ayirunu.Thanks brother ❤

  • @deepuchadayamangalam6815
    @deepuchadayamangalam6815 6 дней назад +3

    മോനെ ഒരുപാട് നന്ദി. ഇനി വേണ്ടത്. അയോധ്യ പോകാനുള്ള ട്രെയിൻ ഡീറ്റെയിൽസ് ആണ്. പ്ലീസ്

  • @nirmalk3423
    @nirmalk3423 5 дней назад +3

    Awesome 👌 love from Ernakulam 🎉

  • @cyberpsychoss490
    @cyberpsychoss490 3 дня назад +1

    Super well explain video❤️

  • @deepuchadayamangalam6815
    @deepuchadayamangalam6815 6 дней назад +4

    മോനെ ഒരുപാട് നന്ദി. ഇനി വേണ്ടത്. അയോധ്യ പോകാനുള്ള ട്രെയിൻ ഡീറ്റെയിൽസ് ആണ്. പ്ലീസ് മെസ്സേജ് me

    • @ganeshnair4523
      @ganeshnair4523 3 дня назад

      @@deepuchadayamangalam6815 ആയോദ്യ പോകുന്ന ട്രെയിൻ Khoragpur Rapthisagar, Mankapur ഇറങ്ങിയാൽ 20-25 KM

    • @rashimissu
      @rashimissu 12 часов назад

      Trivendrum gorakhpur express, up to lucknow, thereafter by road, no direct train to ayodhya

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  12 часов назад

      തീർച്ചയായും ഞാൻ ഉപകാരപ്രദം ആവുന്ന വീഡിയോ ചെയ്യുന്നതാണ്. വിഷമിക്കണ്ട.

    • @ganeshnair4523
      @ganeshnair4523 8 часов назад

      @@rashimissubefore Khoragpur get down at Mankapur, from there only 25 km to Ayodhya

  • @muraleedharannair2480
    @muraleedharannair2480 4 дня назад +2

    അത് തെറ്റായ മെസ്സേജ് ആണ് നാൻ പോയിട്ടുള്ളത്

    • @happyvibes422
      @happyvibes422 4 дня назад +5

      Onnu po mire eneet😂😂😂 kona adikathe.ee rand trainilum njan yathra chaythitullathan.avan nalla correct explanation anu thannath.allavarkkum upakaram akum

  • @vishalvishalappu-in3od
    @vishalvishalappu-in3od 6 дней назад +4

    Njn poyitund ithil ottum safe alla sleeper 🙂

  • @vishnuakhil2417
    @vishnuakhil2417 5 дней назад

    ❣️❣️❣️

  • @sandhyanishad6015
    @sandhyanishad6015 6 дней назад +4

    മൂകാംബിക പോകാൻ പറ്റിയ ട്രെയിൻ

  • @vijayakumar1490
    @vijayakumar1490 4 дня назад

    സ്ലീപ്പർ കോച്ചുകളിൽ മുഴുവൻ റിസർവേഷൻ ഇല്ലാത്ത അന്യ സംസ്ഥാന തൊഴിലാളികൾ ഇടിച്ചുകയറി യാത്ര ദുഃസഹമാക്കും.
    4:

  • @mohammedrafiq9326
    @mohammedrafiq9326 5 дней назад +2

    👌👌👌

  • @MuralidharanC-pr1mt
    @MuralidharanC-pr1mt 6 дней назад +5

    Supar

  • @alihydertaj345
    @alihydertaj345 4 дня назад +1

    Train ticket book cheyyan pattunna video cheyyanam

  • @happyvibes422
    @happyvibes422 6 дней назад +2

    Valare valuable ayitt ulla information anu bro tharunath.thanks❤❤

  • @rashimissu
    @rashimissu 12 часов назад

    3 stations in varanasi - 1 danapur (dlw) 2 varanasi jn. 3 kashi (approx 9 km radious). Nagarkovil is best for malayalees for 16367 for tamil sangamam exp.

  • @saraswathyammab7331
    @saraswathyammab7331 5 дней назад +2

    Ernakulam Patna extend to TVC or KCVL or. NEM

  • @rajeeshc4575
    @rajeeshc4575 6 дней назад +1

    നമ്മുടെ ട്രെയിൻ പറ്റി യുള്ള നല്ല ആപ്പ് &ടിക്കറ്റ് ബുക്ക്‌
    ചെയ്യാനും പറ്റിയ ട്രെയിൻ നമ്പർ സ്ഥലം അറിയുന്ന ആപ്പ് ഉണ്ടോ

  • @deepuchadayamangalam6815
    @deepuchadayamangalam6815 6 дней назад +2

    വളരെ നല്ലത്. നന്ദി

  • @ammusadan8466
    @ammusadan8466 4 дня назад

    3 വീഡിയോ കണ്ടു ട്ടോ.... ലൈക്‌ ആക്കി.... ഒരുപാട് ആൾക്കാർജ് help ആവും ❤❤❤❤❤❤... ഒരെണ്ണം കണ്ടപ്പോ search ആക്കി 3 എണ്ണം കണ്ടു..... Vry crystal clear explanation.... ഒരുപാട് ഇഷ്ടമായി ❤❤❤❤❤❤❤❤❤❤❤.. Plss do more videos

  • @Prakrthi_Sanchari
    @Prakrthi_Sanchari 5 дней назад +2

    👌👌👌അടിപൊളി

  • @vaibav8939
    @vaibav8939 4 дня назад

    bro Puri Jagannath temple ilek ivdun easy pokaan pattune vandi arthan pareyuoo ?

  • @ganeshnair4523
    @ganeshnair4523 3 дня назад

    തിരുഃ ഭാഗത്തു ഉള്ളവർക്ക് നാഗർ കോവിൽ നിന്നും കാശി തമിഴ് സംഘം Exp ഉണ്ട്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  3 дня назад +1

      @@ganeshnair4523 അതും വീഡിയോയിൽ പറയുന്നുണ്ട്.

  • @MuraliMurali-zo4ns
    @MuraliMurali-zo4ns 4 дня назад

    👍

  • @govindannambiarpv2908
    @govindannambiarpv2908 8 часов назад

    Kerala to ayodhya dham train available?

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  8 часов назад +1

      വീഡിയോ വിശദമായി ഉടനെ തന്നെ വരുന്നതാണ്

  • @AfsalShafeeq
    @AfsalShafeeq 5 дней назад +1

    ബ്രോ കൊൽക്കത്തക് ഉള്ള വണ്ടി ഏതൊക്കെ ആണ് സുഗമായി യാത്ര ചെയ്യാൻ പറ്റിയ പ്ലീസ്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  4 дня назад

      വീഡിയോ ചെയ്യാം 🩷

    • @vaibav8939
      @vaibav8939 4 дня назад

      trivandrum -shalimar ​, santragachi express, trivandrum-dilchar aronai express, kaniyakumari- dibrugarh vivek express@@MalayaliTrainVlogger333