സംവാദം അടിയിൽ കലാശിച്ചു Mary George Vs K Anilkumar | Malayalam Troll | Troll Mallu

Поделиться
HTML-код
  • Опубликовано: 10 фев 2025
  • സംവാദം അടിയിൽ കലാശിച്ചു Mary George Vs K Anilkumar | Malayalam Troll | Troll Mallu
    വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി അറിയിക്കാൻ മറക്കല്ലേ ഫ്രണ്ട്‌സ്.
    കൂടുതൽ ട്രോൾ വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    #Troll #KAnilkumar #Debate #MalayalamTroll #TrollMalayalam #TrollVideo
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favour of fair use.

Комментарии • 248

  • @Bijuc.mathew
    @Bijuc.mathew Месяц назад +84

    ഇത്രയും വിവരം കെട്ട ഒരുത്തനെ കണ്ട് കിട്ടാൻ പോകുന്നില്ല 😊

  • @sudharmama4978
    @sudharmama4978 Месяц назад +45

    ടീച്ചറിന് ❤️👌👌👌👍🙏🙏🙏

  • @RajanValsan
    @RajanValsan Месяц назад +53

    ഇതൊന്നും കൊണ്ട് ഉളുപ്പും ചളുപ്പും ഉണ്ടാവുമെന്ന് ആരും കരുതണ്ട

  • @sajumathewmammouttil6771
    @sajumathewmammouttil6771 Месяц назад +96

    അനിലിൽ നിന്ന് ആരും ക്വാളിറ്റി പ്രതീക്ഷിക്കുന്നില്ല

  • @sureshkumar-th4rt
    @sureshkumar-th4rt Месяц назад +102

    അനിലിനെ പോലെ ഉള്ളവരെ എന്തിനാണ് ചർച്ച ക്ക് വിളിച്ചത്

    • @babykooppil335
      @babykooppil335 Месяц назад +5

      ഇവന് ഒട്ടും വിവരം ഇല്ല

    • @sureshkrishna3158
      @sureshkrishna3158 Месяц назад +2

      എല്ലാ ചാനലുകളും നിലവാരമില്ലാത്ത രാഷ്ട്രീയക്കാരെ വിളിച്ചു വരുത്തി ജനങ്ങളെ ആക്ഷേപിക്കുന്നതല്ലാതെ നാടിനു യാതൊരു ഗുണവും ചെയ്യില്ല. അവർക്ക് ചാനൽ റേറ്റിംഗ് മാത്രം ചിന്ത.

    • @jony38701
      @jony38701 Месяц назад +2

      സർക്കസിലെ കോമാളിയുടെ റോളാണ് അനിൽകുമാറിൻ്റെ.
      സിപിഎം ഇൻ്റെ ആറാട്ട് മുണ്ടൻ 😂

    • @skumar-gh8tu
      @skumar-gh8tu Месяц назад +1

      @@babykooppil335തട്ടിപ്പിനെയും കൊള്ളരുതായ്മകളേയും വെള്ള പൂശാൻ നല്ല വിവരം ഉണ്ട്

    • @remyanair5724
      @remyanair5724 Месяц назад

      😂😂😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад +11

    ഇത്രയും വൃത്തികെട്ട ഒരു മനുഷ്യൻ കേരളത്തിൽ കാണില്ല

    • @skumar-gh8tu
      @skumar-gh8tu Месяц назад

      @@sumanaradhakrishnan8994 ആശാനെ മറന്നു ലേ

  • @sajumathewmammouttil6771
    @sajumathewmammouttil6771 Месяц назад +74

    1000 പേര് വിചാരിച്ചാലും അനിലിന് ബോധം വെക്കില്ല.....

    • @MANI-yz2vb
      @MANI-yz2vb Месяц назад +9

      ഇവരുടെ അടുത്ത് കുറെ അവതാരങ്ങൾ ഉണ്ട് വിവരദോഷികൾ
      അനിൽകുമാർ
      മുസ്തഫ
      അരുൺകുമാർ
      ലൂക്കോസ്
      ഷിജു ഖാൻ
      ആയൂർ ബിജു
      വസീഫ്
      അങ്ങിനെ പോകുന്നു ആ നിര

    • @aardraarchith
      @aardraarchith Месяц назад +2

      ​@@MANI-yz2vbസത്യം

    • @shajijames6523
      @shajijames6523 Месяц назад

      ​@@MANI-yz2vb വളരെ ശരിയാണ്... ഇവൻ്റെയൊക്കെ വായ് തുറന്നാൽ തോന്നുന്നത്, ഇവന്മാരൊക്കെ രൂപപ്പെട്ടത് ഗർഭപാത്രത്തിലല്ല, ഏതോ സെപ്ടി ടാങ്കിൽ ആണെന്ന്. നികൃഷ്ടന്മാർ.

    • @annievarghese6
      @annievarghese6 Месяц назад +5

      കരിമാകാൻ ഒന്നുപറയാൻ സമ്മതിക്കില്ല ആരു പറയാൻ തുടങ്ങായിലും ഇയാൾ അതുവേണ്ട അതുവേണ്ട എന്നുപറഞ്ഞൂതുടങ്ങും

    • @veerendrakumar9069
      @veerendrakumar9069 Месяц назад +3

      അത് വക്കീലാണ് വക്കീൽ?? !!!!!

  • @saidalavic5638
    @saidalavic5638 Месяц назад +29

    ഈ അനിൽ കുമാറിനേ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്?

  • @epsudarsanan6001
    @epsudarsanan6001 Месяц назад +30

    നിലവാരമില്ലാത്തവൻ

  • @xplorer2345
    @xplorer2345 Месяц назад +65

    അനിലിന് ബോധം വരുമ്പോൾ കേരളത്തിനു ബോധo പോകും

  • @skumar-gh8tu
    @skumar-gh8tu Месяц назад +38

    NH കൊണ്ടുവന്നത് കേന്ദ്രമാ അല്ലാതെ K കൊള്ളക്കാരനും കുടുംബവും ആണോ?

    • @balanp1844
      @balanp1844 Месяц назад

      പുണ്യാളൻ ഇട്ടേച്ചു പോയത്? 5600/ലുവ ചക്കക്കുരു പോലെ പിണറായി സർക്കാർ സ്ഥലമെടുപ്പിന് എണ്ണിക്കൊടുത്തപ്പോഴാണ് കേന്ദ്രൻ കനിഞ്ഞതെന്നോർമയുണ്ടോ?

    • @samjicb1807
      @samjicb1807 Месяц назад +1

      ഇവര് സമരം ചെയ്യാതെ സഹകരിച്ചു - അതാണ് ഇവമ്മാർക്ക് ആകെ കഴിയുന്ന കാര്യം

    • @skumar-gh8tu
      @skumar-gh8tu Месяц назад

      @@samjicb1807 Yes അതാണ് ഏറ്റവും വലിയ സംഭാവന ... കോടികൾ കൊടുക്കുന്നതിനേക്കാൾ മൂല്യം ഉണ്ട് അന്തംസ് കൊടി പിടിച്ച് തടസ്സം നിൽക്കാത്തതിൽ...

  • @sreerenjithanpillai1154
    @sreerenjithanpillai1154 Месяц назад +47

    144 മണ്ഡലങ്ങളിൽ എന്തോ ചെരയ്ക്കാനാണ് പോഴൻ മാർ എല്ലാം കൂടി പോയത്😄😄😄😄😄

  • @sanjeevks6024
    @sanjeevks6024 Месяц назад +13

    ചോദിക്കുന്നതിനനുസരിച്ചു കേന്ദ്രം കൊടുക്കുന്നുണ്ട്. അതെല്ലാം മന്ത്രിമാർ ഉൾപ്പടെ ഒരു പാർട്ടി അനുഭാവിയുടെ വരെ പോക്കെറ്റിൽ പോകുകയാണെങ്കിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. സംസ്ഥാനത്തിന്റെ നിത്യ ചിലവിനു വരെ കേന്ദ്രം തരുന്നത് നോക്കി കയ്യും നീട്ടിയിരിക്കുന്ന ഒരു പാർട്ടിയുടെ പ്രതിനിധിക്ക് ഇങ്ങനെ ഒരു ചാനലിൽ വന്നിരുന്നു പറയാൻ ഉളുപ്പില്ലല്ലോ. കേരളത്തിൽ എന്ത് വികസനമാണ് നടത്തി യതെന്ന് പറഞ്ഞാൽ നല്ലതായിരുന്നു.

    • @arung6272
      @arung6272 Месяц назад

      @@sanjeevks6024 ചോദിക്കുമ്പോൾ എല്ലാം കൊടുക്കത്തില്ലാ അതിനെ ലീമിറ്റ് ഉണ്ട് നല്ലതിന് കൂട് നിൽക്ക്

  • @shijuj4769
    @shijuj4769 Месяц назад +4

    പോടൻ എന്നും വച്ചാൽ ലോക പോടൻ അനിൽ കുമാരൻ

  • @ammuschukkudu2994
    @ammuschukkudu2994 Месяц назад +2

    Mary teacher super.. Well said 🌹🌹

  • @sanjeevks6024
    @sanjeevks6024 Месяц назад +17

    കമ്യൂണിസ്റ്റിന്റെ പ്രതിനിധിയോട് ഒരു കാര്യം ചോദിക്കാനുള്ളത് ഇത്രയും വലിയ കാര്യങ്ങൾ പറയുന്നുണ്ടല്ലോ. സർക്കാർ ജീവനക്കാർക്ക് ശമ്പളവും ക്ഷേമപെൻഷൻ കാർക്ക് പെൻഷനും കൊടുത്തിട്ട് എത്ര മാസമായി. കരുവന്നൂർ തുടങ്ങി എത്രയോ സഹകരണബാങ്കുകളിൽ ജീവിത സമ്പാദ്യം നിക്ഷേപിച്ചവർ വഴിയാധാരമായി. വയനാട് ഉൾപ്പടെ ദുരിത ബാധിതരെ ഇതുവരെയും പുനരധി വാസിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല. ഇതൊക്കെ എന്താണ് പറയാത്തത്. അതു കൂടെ പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു.

  • @sureshkumar-th4rt
    @sureshkumar-th4rt Месяц назад +25

    ഒരു ആകുല ചിന്തയും ഇല്ലാത്ത Dr. അനിൽകുമാറെ താൻ എന്താണ് വാലും മൂടും ഇല്ലാതെ ഇരുന്ന് ഇങ്ങനെ പുലഭ്യം പറയുന്നത്.

  • @susaiandrews8337
    @susaiandrews8337 Месяц назад +3

    teacher🙏✌️✌️😃

  • @kaladharanneelakantan5704
    @kaladharanneelakantan5704 Месяц назад +2

    പണ്ട് ടീച്ചർ എടുത്തലക്കി വിട്ടതാണല്ലോ ?. പിന്നെയും കിട്ടാൻ ജീവിതം ബാക്കി ..

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 Месяц назад

    😂 രണ്ടും കണക്കാ''😂😂😂

  • @remyanair5724
    @remyanair5724 Месяц назад +2

    😂😂😂teacher parayunnathu sahikkan pattunnilla😂😂

  • @roymathewmathew2715
    @roymathewmathew2715 Месяц назад +9

    അനിൽകുമാർ മിടുക്കനാണ്.. ഇവനെപോലുള്ളവർ മതി.. ഈ പാർട്ടിയെ പൊതുജനം വെറുത്തുപോയല്ലോ അതുമതി.. 👏👏👏👏

  • @PvkAboobacker
    @PvkAboobacker Месяц назад +1

    ഓനെ വിട്ടേക്ക് വെലിവും വെള്ളിയാഴ്ച യുമില്ലാത്തവനാ ഈ കുമാരൻ

  • @sunilkumarpb3651
    @sunilkumarpb3651 Месяц назад +1

    Paramachetta😂😂😂😂😂😂

  • @captrk31kartha56
    @captrk31kartha56 Месяц назад +1

    ആദിവാസികളും വന്നിട്ട് അവരെ എക്സിബിഷൻ ആക്കി അനിലേ

  • @mathewthomas8677
    @mathewthomas8677 Месяц назад +15

    വിഡ്ഡിത്തം പറയാൻ ഒത്തിരി ആളുണ്ടായിട്ടം , അനിൽകുമാരിനേ ആരാ വിടുന്നത്?

  • @antonythankachan2160
    @antonythankachan2160 Месяц назад +3

    പഠിക്കാനോ ഞങ്ങളോ
    അത് ഞങ്ങൾക്ക് വെറുപ്പാണ്

  • @thomast.t54
    @thomast.t54 Месяц назад +10

    ഇവൻ ഒരു ചുമടിനു പോകില്ല.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Месяц назад +1

    കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ വികസന പ്രവർത്തനം നടത്തുന്നത് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ? കമ്മി അടിമ വന്നിരുന്ന് പല നുണകളും വിളമ്പും എന്ന് ജനത്തിന്നു അറിയാം എന്നു ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @always03
    @always03 Месяц назад +1

    പൊട്ടൻ പൊട്ടൻ എന്ന് പറയുന്നത് കമ്പും മുഴയും ഒന്നുമല്ല, അത് ഈ അനിൽകുമാർ ആണ്

  • @arung6272
    @arung6272 Месяц назад +1

    School ളിൽ പാമ്പ് റോഡ് കേന്ത്ര സർക്കാറിന്റെ കടത്തിന്റെ കാണക്ക് അറിയാമോ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നതു് ശരീയല്ലാ

  • @geethamohan9116
    @geethamohan9116 Месяц назад +5

    പ്രക്രിയ, തിന്നു മുടിക്കൽ. 🥰😜🤣

  • @sureshkumar-th4rt
    @sureshkumar-th4rt Месяц назад +7

    ഭരണ പക്ഷത്തിന്റെ മുത്ത്‌ ആണ്Dr. അനിൽ കുമാർ

  • @minykunnel5117
    @minykunnel5117 Месяц назад +2

    പിടിപ്പുകേടൊന്നും അല്ല. എല്ലാം "എനിക്കും എന്റെ ചാർച്ചക്കാർക്കും" വേണ്ടി വകമാറ്റി കൊണ്ടിരിക്കുകയാണ്. അറിഞ്ഞുതന്നെ ചെയ്യുന്നത്

  • @SankaranKB
    @SankaranKB Месяц назад +1

    ഇവൻ വീട്ടിലിരിക്കുന്നവരെ തെറി പറയിക്കും

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 Месяц назад +3

    ന്നവന് മറുപടിയില്ലെങ്കിൽ സർ സർ ഞാൻ പറയാം എന്ന് പറണോണ്ടിരിക്കും

  • @sebastiankottaram435
    @sebastiankottaram435 11 дней назад

    പ്രിയ അവതാരകാ അ നിൽകുമാറിനെപ്പോലെ വിദ്യാസമ്പന്നരെ വിളിച്ച് ചർച്ച നടത്തല്ലെ

  • @eldhothomas4693
    @eldhothomas4693 Месяц назад

    യാതൊരു ക്വാളിറ്റിയില്ലാത്ത അനിലിനെ ആരെങ്കിലും ചർച്ചക്ക് വിളിക്കുമോ??? പാർട്ടി ക്ലാസ്സ്‌, ദേശാഭിമാനി വായിക്കുക...

  • @petervarghese2169
    @petervarghese2169 Месяц назад +1

    വികസനമോ....? എന്തോ.....?🤣🤣🤣

  • @cmanmadhanpillaichellappan193
    @cmanmadhanpillaichellappan193 Месяц назад

    രണ്ടിനേം ചർച്ചക്ക് വിളിക്കരുത്. മേരി ജോർജ് ഇടക്കിടക്ക് നിലപാട് മാറ്റുന്നു.

  • @skumar-gh8tu
    @skumar-gh8tu Месяц назад +13

    ക്ലാസിൽ വച്ച് പാമ്പ് കടിയേറ്റ് കുട്ടി മരിച്ചത് ഏത് സംസ്ഥാനത്താ....

  • @VimalaManikkath
    @VimalaManikkath Месяц назад +1

    ഏഴരക്കൊല്ലവും ഒന്നും കണ്ടില്ലല്ലോ,എന്താടോ അനിലേ,രാഷ്ട്രീയ ക്കാരാ...കഷ്ടം

  • @appukayarat1772
    @appukayarat1772 Месяц назад +4

    Anil mandan...

  • @balanp1844
    @balanp1844 Месяц назад +2

    അഞ്ചാം ക്ലാസുകാരൻ്റെ വിവരം കേമം തന്നെ?

  • @gopinathannair6320
    @gopinathannair6320 Месяц назад +2

    എനിക്ക് അടുത്ത മന്ത്രി ആകാനുള്ളതാണ്. 🙄

  • @sunilkumarpb3651
    @sunilkumarpb3651 Месяц назад

    Anil paramachetta😂😂😂😂😂😂😂😂😂😂😂😂😂

  • @gracyvv4381
    @gracyvv4381 Месяц назад +1

    ഇത് ചർച്ചക്ക് ഇടയ്ക്ക് ഒരു പിരിമുറുക്കം വരണ്ട എന്നോർത്ത് അനിൽകുമാറിനെ വിളിച്ച പോലുണ്ട്.

  • @abrahamlukose4730
    @abrahamlukose4730 Месяц назад +4

    Seeing or listening any educated and knowledgeable person seems to be the most unbearable and allergic phenomenon for certain people.

  • @gazzaliip8683
    @gazzaliip8683 Месяц назад +2

    അനിൽകുമാർ CPM ൻ്റെ നേർച്ചക്കോഴിയാണ്

  • @shajikokkon9187
    @shajikokkon9187 Месяц назад +9

    ഇവന് ഫാമിലി ഒന്നും ഇല്ലേ?

  • @pvmuralidharan8027
    @pvmuralidharan8027 Месяц назад +1

    കിട്ടുന്നതല്ലാം പൊക്കറ്റിൽ ആക്കിയിട്ട് ഇപ്പോൾ ഇരുന്ന് കരയുന്നു ഈ പാവം പിടിച്ച അനിൽ എവിടെ ഇരിക്കുന്നു എന്ന് അറിയാൻ വയ്യ പാവം

  • @sajuk8693
    @sajuk8693 Месяц назад

    വിവരംകെട്ടവൻ 😂😂

  • @JayanGaruda
    @JayanGaruda Месяц назад +11

    ആർക്കാണെന്ന് ശരിക്ക് മനസ്സിലായി സുനിൽകുമാർ നിന്നെപ്പോലെയുള്ള ഒരു മിമിക്രിക്കാരൻ വേറെ ഉണ്ടോ മിസ്റ്റർ എന്നൊന്നും വിളിക്കണ്ട ആവശ്യമില്ല

  • @thomasbijoy6114
    @thomasbijoy6114 Месяц назад

    കമ്മ്യൂണിസ്റ്റ്‌ തൊട്ടി സംസ്കാരം.... 🤔

  • @jacobpanicker9439
    @jacobpanicker9439 Месяц назад +3

    ഇത് ഏതു വേതാളം, സാർ.... 🤣🤣🤣🤣

  • @ashrafthottappayi3873
    @ashrafthottappayi3873 Месяц назад

    എവൻ എവിടെ പോയാലും ഇതാണല്ലോ സ്ഥിതി കരിക്കട്ട സുനിൽ കുമാർ 😂😂😂

  • @balachandrannair8617
    @balachandrannair8617 Месяц назад

    പിണറായി പറഞ്ഞത് തന്നെയാണ് ഇവന് ചേർന്നത😂😂😂

  • @sammathew7009
    @sammathew7009 26 дней назад

    When you add Anil we people quit

  • @MathewMa-g3n
    @MathewMa-g3n 19 дней назад

    ഇക്കണോമിക്സ്.പാസായാൽ.സാമ്പത്തിക.വിദഗ്ദ്ധ.ആവുകയുള്ളൂ.ഇവർ.എന്തു.വിദഗ്ദ്ധ.കേന്ദ്ര.എം.ചെയ്യുന്നത്.എല്ലാം.നല്ല.കാര്യം.കേരളം.മാത്രം.കുഴപ്പം

  • @sammathew7009
    @sammathew7009 26 дней назад

    What remuneration he receives for this foolishness

  • @JR-ud5tw
    @JR-ud5tw Месяц назад +3

    Avante ammede..........veedinte aduthaa ente veedu, ennittaaa ingane😂😂😂😂😂😂

  • @mathewdk672
    @mathewdk672 Месяц назад

    Njan nannavilla...

  • @kushymathai9821
    @kushymathai9821 Месяц назад +1

    Kasttam thannae Naanamketta Anilkumar🥸🥸🥸🥸

  • @balagopalr5167
    @balagopalr5167 Месяц назад

    ഇയാൾക്ക് ചോദ്യം ചോദിക്കാൻ മാത്രമേ അറിയൂ. ഉത്തരം പറയാൻ കുറച്ച് ബുദ്ധിയൊക്കെ വേണമല്ലോ.

  • @beenaprasannakumarchencher1646
    @beenaprasannakumarchencher1646 Месяц назад

    paavam ANIL

  • @sunnyjacob6500
    @sunnyjacob6500 Месяц назад

    1600 എന്താണ് എന്ന് ചോദിച്ചാൽ മനസ്സിലാകാത്ത ഇവൻമാർ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു പ്രവർത്തിച്ചു തീരാറായി. എന്നിട്ടും നാണം ഇല്ലാതെ ഉള്ള തള്ളു.

  • @josethottappally2657
    @josethottappally2657 Месяц назад

    നമ്മുടെ വേട്ടാവളിയൻ

  • @shajipk8238
    @shajipk8238 9 дней назад

    അനിൽ കുമാർ... വെറുതെ ഒരു മര വാഴ സിപിഎം ന് ഇവനെ പറ്റു 😂

  • @shijivr8935
    @shijivr8935 Месяц назад

    വിവരം ഇല്ലാത്തവൻ

  • @sn9040
    @sn9040 Месяц назад

    ഇവനെ പോലുള്ള വരെ ചർച്ചക്ക് വിളിക്കല്ലെ

  • @Sunuchouhan
    @Sunuchouhan Месяц назад

    Mery teacherine padippikkunathu "kitchen law collegiate product"

  • @marykuttyxavier5475
    @marykuttyxavier5475 Месяц назад

    ഈ അനിലിനെ വിളിക്കുന്ന ചാനലിനെ ബഹിഷ്കരിക്കണം

  • @shobinweddingstudio1411
    @shobinweddingstudio1411 Месяц назад

    ഇത് മാസങ്ങൾക്ക് മുമ്പ് ഉള്ളത്

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 Месяц назад +1

    അനിൽ 🤣🤣🤣🤣🤣

  • @PushpaRaj-qk9hs
    @PushpaRaj-qk9hs 14 дней назад

    പേരിനെങ്കിലും ബുദ്ധിയുൻഡങ്കിൽ മണ്ഡബുദ്ധി എന്നു വിളിക്കായിരുന്നു

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu Месяц назад +3

    ഇയാളെപ്പോലെ യുള്ളവരെ സഹിക്കാനും വേണം ഒരു കഴിവ്

  • @sajumathewmammouttil6771
    @sajumathewmammouttil6771 Месяц назад

    അനിലേ.... ഒന്നും പറയാൻ ഇല്ല...

  • @skpillai2458
    @skpillai2458 Месяц назад +2

    Vivara doshi anil chakavu

  • @pradeepkrishnan4960
    @pradeepkrishnan4960 Месяц назад

    അനിൽകുമാർ സൂപ്പർ

  • @Andd3142
    @Andd3142 Месяц назад +1

    😂

  • @dilavumt3230
    @dilavumt3230 Месяц назад

    VENU FAILED FOR CONTROL ANILKUMAR

  • @Andd3142
    @Andd3142 Месяц назад +3

    Anilkumarine charchaku vilikuna chanalukare paranjamathi

  • @ske593
    @ske593 Месяц назад

    Mary madam congratulations

  • @O.MJoseph
    @O.MJoseph Месяц назад

    അനിൽ നാറിയെ മിമിക്രി നടത്താൻ വിളിക്കരുത് വെറുതെ മനുഷ്യന് ചിരിക്കാൻ 😂😂😂😂

  • @georgekv7564
    @georgekv7564 23 дня назад

    നീർത്തട അനിൽ 🐈

  • @BalaKrishnan-mz9rq
    @BalaKrishnan-mz9rq Месяц назад

    ആകുല ചിത്ത ആയ ഇവരുടെ വാക്കുകൾ ആർക്കു കേൾക്കണം. ഇത്ര വിവരം ഇല്ലാത്ത ഇവരെയം അവതാരകനെയും ഉൾപ്പെടുത്തി ഉള്ള ചർച്ച ആരുകാണാൻ. രണ്ടും അഹംഭാവികൾ. 18മാസം മുൻപ് ചാണ്ടി എത്ര മാസം പൂഴ്ത്തി വെച്ചു. അയൽ state ശ്രീലങ്ക അല്ല മഹതി അത് ഒരു country ആണ്. അത് പോലും അറിയാത്ത തനിക്കൊക്കെ ആരാ Doctorate തന്നത്. എങ്ങിനെ ഇതൊക്കെ ടീച്ചർ ആയി.

    • @skumar-gh8tu
      @skumar-gh8tu Месяц назад

      @@BalaKrishnan-mz9rq അന്തം പൊട്ടാ സ്റ്റേറ്റ് എന്ന് രാജ്യം / സർക്കാരിനെയും പറയും. അത് മനസ്സിലാക്കാൻ പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി ഒന്നും വേണ്ടാ. അന്തം ബോധം മാറ്റി വച്ച് വായിച്ചാൽ/ വിവരം ഉള്ളവരോട് ചോദിച്ചാൽ മനസ്സിലാവും..

  • @annieabraham6242
    @annieabraham6242 Месяц назад

    വിവരം കെട്ടവൻ അനിൽ കുമാർ

  • @sajuuma6272
    @sajuuma6272 Месяц назад

    ഇയാളൊക്കെ അഡ്വക്കേറ്റോ ശിവൻകുട്ടിയും വക്കീലോമറ്റോ😅😅😅

    • @MoonSon-zx8ek
      @MoonSon-zx8ek Месяц назад

      Vadayakkanu swantham college undu, avuduthe students anu

  • @annammaphilip3059
    @annammaphilip3059 Месяц назад +1

    Ladies nae apamanikkunnu Mr. Anil kumar.

  • @philipcherry4876
    @philipcherry4876 Месяц назад

    Anilkumar just shouting and talking irrelevant things to escape from the debate😅

  • @shematommy4483
    @shematommy4483 Месяц назад +2

    Anil pottananu

  • @venugopalvt4339
    @venugopalvt4339 Месяц назад

    Andham kammikku andham illa kundhom illa nasam janmangal

  • @georgepj9269
    @georgepj9269 9 дней назад

    വിവരം കെട്ട ദരിദ്രവാസി.. അവനെ ഒന്നും ചാനൽ ചർച്ചയിൽ ഉൾപ്പെടുത്തരുത് ..

  • @padminisreedevi4882
    @padminisreedevi4882 Месяц назад

    Desheeyapada kendrasarkarinde padadiyalle kendrsarkar alle adu chiyunnad

  • @sammathew7009
    @sammathew7009 26 дней назад

    Anil the most respected fool

  • @jjthomas2008
    @jjthomas2008 Месяц назад

    Who voted for him ? Who. Is he?

  • @ajayakumarkrishna1532
    @ajayakumarkrishna1532 Месяц назад

    Enikkivanittu
    2.ennam.kodukkaan.saadhikkaathathinu.vishamam.thoonnunnu.vazhavekkanulla.samayam
    Veruthe.kalanjukulichu.levante.maathaapithaakkal

  • @rkrishna4904
    @rkrishna4904 Месяц назад

    bahumanynaya sreeman Prof Dr. K Anil Kumar IAS avarukal keralathinte future minister aanu

  • @cherianmathai9660
    @cherianmathai9660 Месяц назад

    Evana..chrchaku..velekarutha

  • @padminisreedevi4882
    @padminisreedevi4882 Месяц назад

    Parayan uttaramillatta karanam mattullavar parayuvano chodyam chodiqvano bahalam vechu smmadikadiriqka edu evarude stiram pripadiyalle