കേരളത്തിൽ നിന്ന് വാരാണസിയിലേക്ക് - Ernakulam to Varanasi - Ernakulam Patna Express Journey | Part -2

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 341

  • @vktravelogue2349
    @vktravelogue2349 4 месяца назад +28

    ട്ട്രെയിൻ എന്ന്‌ കേട്ടാൽ തന്നെ ചിലർക്ക് അറപ്പും, വെറുപ്പും ,പുച്ഛവുമാണ്.......പക്ഷെ എനിക്ക് ട്രെയിൻ ഒരു വികാരമാണ്.......ചിലർക്ക് ആനയോട്, ബസ്സിനോട്, പെണ്ണിനോട് എല്ലാം ഉള്ള ഇഷ്ടം പോലെ എനിക്ക് ട്രൈനോടാണ് പ്രണയം❤❤❤.........അതൊരു ഫീൽ ആണ്❤❤❤❤😅😅😅

  • @Aj-pu8sg
    @Aj-pu8sg 6 месяцев назад +16

    Blue ICF coaches are always an emotion. Good vlog, brothers. ❤

  • @VineethJ-uh2vw
    @VineethJ-uh2vw 5 месяцев назад +2

    നിങ്ങടെ വീഡിയോസ് കാണാറുണ്ട് ❤️. നിങ്ങൾ രണ്ടുപേരെയും ഒരുമിച്ചു കാണുമ്പോൾ ചിരിവരും... രണ്ടാളും എന്തോ കണ്ട് പേടിച് നിക്കുമ്പോലെ....😂😂😂😂😂😂😂😂

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 6 месяцев назад +11

    ഇനിയുള്ള train videos അയക്കണേ

  • @NikhilNandhu
    @NikhilNandhu 6 месяцев назад +5

    Kidilan video ❤❤. Varanasi kaazhchakalku vendi waiting ❤

  • @nithin3669
    @nithin3669 27 дней назад

    നല്ല യാത്ര വീഡിയോ ആയിരുന്നു 😊 രണ്ട് പെരും പൊളിച്ചു

  • @ksdileep8042
    @ksdileep8042 Месяц назад

    എനിക്ക് എറ്റവും ഇഷ്ടപ്പെട്ട റെയിൽവേ സ്റ്റേഷൻ varanasi 👍ഒരു വട്ടം കൂടി പോകാൻ ആഗ്രഹിക്കുന്നു.

  • @nitinmuthu5363
    @nitinmuthu5363 6 месяцев назад

    Earlier this train used to run as ICF coach and used to run through chittor,tirupati , Renigunta Instead of Perumbur.During Covid this train used to run through Perumbur

  • @SoloRiderVloger
    @SoloRiderVloger 6 месяцев назад +27

    സത്യം ഇപ്പഴത്തെ മഞ്ഞ ബ്രൗൺ നിറമുള്ള കോച്ച് നേക്കാൾ കാണാൻ ഭംഗി ആ പഴയ നീല നിറം തന്നെയാണ്
    Really missing that കളർ

  • @gajanhaas
    @gajanhaas 6 месяцев назад +1

    Adip poli video awesome coverage. Traveling in North India in sleeper and second class is certainly an hardship and an adventure. Thanks for the vlog. Safe travels Anian maare

  • @adwaithsahadevan4961
    @adwaithsahadevan4961 6 месяцев назад +2

    Nice chettanmare long tripukal orupaad ishtamaan prathekich train yatrakal adipoli next part waiting😊💜

  • @appuroshan3224
    @appuroshan3224 5 месяцев назад

    Powli videoaa.. broooss sleepperinte avastha ippozha manasilayathhh. Iniyum ithupole Ulla nalla nalla videos cheyyanam

  • @ASWIN-se2ni
    @ASWIN-se2ni 6 месяцев назад +1

    എനിക്ക് നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്..❤❤

  • @jayamenon1279
    @jayamenon1279 6 месяцев назад

    Nice Video 👌👌Adipoly Station Aanallo VARANASI 🤗Thanks For This Nice Video 🙏🙏Waiting For VARANASI VIEWS

  • @erase_ego
    @erase_ego 6 месяцев назад +1

    Depressing condition in the Second Class. I used to travel Second Class between Kerala and Nagpur in 1980s and that was way better than the current condition. I wish Ambani would give some money he spent on his son's wedding for the betterment of migrant workers.

  • @SooryaNarayananp
    @SooryaNarayananp 6 месяцев назад

    Trian യാത്ര സൂപ്പർ ആയിട്ടുണ്ട് ❤️❤️Happy journey Brother ❤️❤️❤️❤️❤️

  • @syamasdreamland414
    @syamasdreamland414 6 месяцев назад +3

    അച്ഛനെയും അമ്മയെയും നാടും കണ്ടു എല്ലാ വീഡിയോ യും കാണുകയാണ് ❤❤❤👍🏻👍🏻👍🏻

  • @harikrishnan4658
    @harikrishnan4658 6 месяцев назад +1

    ❤ നല്ലൊരു യാത്ര വീഡിയോ അടിപൊളി 🎉

  • @Sajis_Music_World
    @Sajis_Music_World 5 месяцев назад +1

    New subscriber here.
    നല്ല വീഡിയോസ്. രണ്ടുപേരും വളരെ സീരിയസ് ആയി ജോലിചെയ്യുന്നു.. Appreciate it.
    If any time you visit Sydney please let me know,i can help you.❤❤

  • @ampksoccer2186
    @ampksoccer2186 6 месяцев назад +1

    10:51 Indian Railways means blue ALCO + Icf blue 😢❤

  • @ananthunanthu3768
    @ananthunanthu3768 6 месяцев назад +15

    മംഗലയിലൊക്കെ പോകുമ്പോൾ panvel, മുതൽ ഉണ്ടാവും ടിക്കറ്റും എടുക്കില്ല ഒരു മര്യതയും ഇല്ലാതെയും കുറെ എണ്ണം കേറി itarsi,വരെ ഉണ്ടാവും, തിരിച്ചു dehli ൽ നിന്നും itarsi വരെയും, dehli to itarsi,panvel to itarsi വരെയൊക്കെ TTE മാരുടെ FINE ചാകരയാണ്

    • @MalayaliTravellers
      @MalayaliTravellers  6 месяцев назад

      👍👍

    • @matheweapen7478
      @matheweapen7478 6 месяцев назад

      Nagpur station ൻ്റെ back drop ൽ കാണുന്ന cantilever bridge ഏതാണ്? നിങ്ങൾ അതൊക്കെ ഒന്നു അന്വേഷിച്ച് commentary ൽ പറയേണ്ടതായിരുന്നു..

    • @matheweapen7478
      @matheweapen7478 6 месяцев назад

      Stop ഉള്ള station ൽ നിന്നും പുറപ്പെടുമ്പോൾ Station Board കാണിക്കാൻ ശ്രദ്ധിക്കുക. Ittaarsi Rly station ൻ്റെ outer എന്തൊരു വൃത്തികേടാണ്...' കച്ചട ' എല്ലാം കൂടി track നു സമീപത്തായി കൂട്ടിയിട്ടിരിക്കുന്നു....ഹാവൂ...

    • @sashidharanmenon9776
      @sashidharanmenon9776 6 месяцев назад

      Yathta vivaranam, super.

  • @shibinbaby777
    @shibinbaby777 6 месяцев назад

    Hi brother please make a video on Ernakulam to Tata nagar express, one way and next from kharagpur to chennai coromandal express.

  • @Vishnuv-q2f
    @Vishnuv-q2f 6 месяцев назад

    Adipoli video brothers🫂🤍
    Blue icf aan kooduthal idhtam 💙🥰

  • @jaydev4982
    @jaydev4982 6 месяцев назад +1

    Gurudev, Ahilyanagari.. വണ്ടികളിൽ യാത്ര ചെയ്യണേ ചേട്ടന്മാരെ ❤️

  • @noushadpv4386
    @noushadpv4386 6 месяцев назад +2

    Nagpur railway station nte aduthulla aa bridge nte name
    Ram jhula ennan.. enik Kure kaalam munb nagpuril work undayrunnu.. ippo ningalude video yil veendum kandapo ,aa pazhaya ormakal vannnu.

  • @josnaabraham6326
    @josnaabraham6326 Месяц назад +1

    Bro ac ticket kittanamekil book chyano

  • @traveljetbyrt
    @traveljetbyrt 6 месяцев назад

    ❤️❤️❤️❤️കുറച്ചു വൈകി പോയി കാണാൻ സൂപ്പർ പൊളിച്ചു

  • @lineeshr9854
    @lineeshr9854 6 месяцев назад +1

    ഇനിയുള്ള explain വളരെ കൃത്യം ആയിരിക്കണം കുട്ടികളെ എനിക്കും ഒന്നു പോകണം ♥️

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 6 месяцев назад +1

    Chapra to Chennai express train.

  • @rishipalakkad4927
    @rishipalakkad4927 6 месяцев назад

    അല്ലേലും ഈ ബ്ലൂ icf കോച്ച് ഒരു വികാരം തന്നെ ആർന്നു. ഇപ്പോഴത്തെ utkrisht കോച്ച് കൊള്ളില്ല, lhb red ഉം കൊള്ളില്ല, always old ബ്ലൂ is amazing❤❤❤❤❤. Nice coverage buddys.informative vlog. നമുക്ക് സ്പൂൺ ഒന്നും വേണ്ട is personal, കയ്യുള്ളപ്പോൾ നമുക്കെന്തിനാ മച്ചൂ സ്പൂൺ 😂😂😂

  • @rajeshgopi3610
    @rajeshgopi3610 6 месяцев назад +1

    വാരാണസി യാത്ര പാർട്ട്‌ 1 2 3 ഒരു രാത്രിയിൽ കുവൈറ്റിൽ ഇരുന്നു കാണുന്ന ഞാൻ ❤️

  • @kirannair6518
    @kirannair6518 6 месяцев назад +1

    Safe journey brothers 👍👍

  • @abelgeorge5728
    @abelgeorge5728 6 месяцев назад

    Waiting for kochuveli - Amritsar Train journey... ❤

  • @rahidpm2128
    @rahidpm2128 6 месяцев назад

    12503 ksr Bengaluru agartala Humsafar videos cheyyamo

  • @Motxx_
    @Motxx_ 6 месяцев назад +2

    Bro oru doubt und, Online ayi book chytha train ticket tt ya Mobile kanichall mathiyo atho print eduthu kanikkanamo? Please reply bro🙌

  • @Smkku-h2q
    @Smkku-h2q 6 месяцев назад

    അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @shalomkoshy3000
    @shalomkoshy3000 6 месяцев назад

    Pwolii video bros.. ❤️❤️

  • @InduLal-rq9er
    @InduLal-rq9er 6 месяцев назад

    Broo chennai cormandel express video edamo

  • @marunadanmalayali902
    @marunadanmalayali902 6 месяцев назад

    njan nerathe paranju....blue aanu super...i hate brown....it looks like shuttle.....and plus one more thing...when will u guys go to the destination i have asked you ? its been nearly 2 years that i have been requesting you about this

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 6 месяцев назад +1

    chetta മാര് pooya Yog nagari ഋഷികേശ് video കൊള്ളാം

  • @sibintanur7633
    @sibintanur7633 6 месяцев назад

    Next vidiosinayi katta waiting

  • @ampksoccer2186
    @ampksoccer2186 6 месяцев назад

    Tirunelveli smvd katra oo atho kaniyakummari smvd katra oo eth trainillann sleeper edth povan nalleth

    • @MalayaliTravellers
      @MalayaliTravellers  6 месяцев назад

      രണ്ടും ഏകദേശം നല്ലതാണ്

  • @johnhonai4601
    @johnhonai4601 6 месяцев назад

    I travelled from Chennai to Kharagpur in sleeper class by Tambaram-Asansol SPL train. Although I got my seat, a man and another lady nearby were fighting for seats at night, so that I couldn't sleep properly until 2 am when the fight was settled. Overall journey was nice because the train was empty during the day.

  • @shihabshohab7083
    @shihabshohab7083 6 месяцев назад

    Bro kottayam to ksr bengluru oru train preffer cheyyamo

    • @SURYA_UDAYAN_24
      @SURYA_UDAYAN_24 6 месяцев назад

      Kanyakumari-KSR Bangalore Express ond, Kottayam 4:00pm
      Departure timing.
      2nd Option Kochuveli-Yesvanthpur Garib Rath Express

  • @prasanthp6961
    @prasanthp6961 6 месяцев назад

    ഇനി ഒരു സ്പെഷ്യൽ ട്രെയ്നിൽ യാത്ര പോകണം

  • @Shefinerattupetta
    @Shefinerattupetta 6 месяцев назад

    കിടിലൻ വീഡിയോ 👌👌👌👌

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 6 месяцев назад

    LIKE THIS WE WANT LONG JOURNEY....LOVE IT

  • @alfarsan2012
    @alfarsan2012 6 месяцев назад

    Happy journey brother 🤗🤗🤗🤗❤❤❤❤

  • @rajkrishnan3616
    @rajkrishnan3616 6 месяцев назад

    Happy journey brother ❤❤🎉🎉

  • @AravindN-x3t
    @AravindN-x3t 6 месяцев назад

    Sathyam aa blue colour coach kandanu najn kuttikalath orupad exaitment ayitulath anu muthal traine ishtapeduna oralayi. Rail fan ayi mari. Enal ipo kanumbi train ena aa feel kitunila. Enik ulkrisht vochnu. Ith orumari ksrtc de pazhaya melsthiri vandikal de ott und😂

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 6 месяцев назад

    Safe journey brothers ❤

  • @sreerajr4031
    @sreerajr4031 6 месяцев назад

    വീഡിയോ പൊളിച്ച് ❤❤

  • @ngkpillai8603
    @ngkpillai8603 6 месяцев назад

    Bro your video is so nice

  • @arunmk2342
    @arunmk2342 4 месяца назад

    Good video 👌🏼

  • @nirmalk3423
    @nirmalk3423 6 месяцев назад +1

    Awesome 👌

  • @thufail369dq3
    @thufail369dq3 6 месяцев назад

    Waiting ayirunnu❤

  • @InduLal-rq9er
    @InduLal-rq9er 6 месяцев назад

    Broo your videos good i like it ❤😊

  • @akhilrg998
    @akhilrg998 6 месяцев назад

    നല്ല വീഡിയോ ഫ്രണ്ട്‌സ്

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 6 месяцев назад +1

    Gaya to Chennai train.

  • @AdithVS-lu3lg
    @AdithVS-lu3lg 6 месяцев назад

    Nagercoil kollam express cheyyumo

  • @gireeshkumarkp710
    @gireeshkumarkp710 6 месяцев назад

    ഹായ്,നവിൻചേട്ട,മനുചേട്ട,എറണാകുളത്ത്നിന്നുംബാനറസിലെക്കുള്ളട്രെയിൻയാത്രപാർട്ട്‌,2ഉം,സൂപ്പർ,❤

  • @binumeenakshy9182
    @binumeenakshy9182 6 месяцев назад

    From which station does this train deviates from the" Kerala express" route?

  • @ofwuncukr
    @ofwuncukr 6 месяцев назад

    Bros... ee TQWL 1 aanel confirm aavan chance undo? Cape sbc express aan train?

  • @syamasdreamland414
    @syamasdreamland414 6 месяцев назад

    മക്കളെ നിങ്ങളുടെ വീഡിയോ കുത്തിയിരുന്ന് കാണുകയാണ് കേട്ടോ

  • @dailyarts304
    @dailyarts304 6 месяцев назад

    Bro y u both dint travel in ganga kaveri express?pls tell.just asking.

  • @midhun331
    @midhun331 6 месяцев назад

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍🔆

  • @achumidhunachumidhun5042
    @achumidhunachumidhun5042 6 месяцев назад

    Polich bro😍

  • @LoganEditttt
    @LoganEditttt 6 месяцев назад +1

    Varanasi must visit place❤

  • @JiffinshaCs-nm6np
    @JiffinshaCs-nm6np 6 месяцев назад

    Pazhaya icf❤️❤️😍😍🥰 ath oru vigaram aan🥰😍❤️

  • @rockwithjyoambu
    @rockwithjyoambu 6 месяцев назад

    When though my school is opened, a day with your videos is incomplete

  • @charulathamenon
    @charulathamenon 6 месяцев назад

    സൂപ്പർ മക്കളെ ❤❤

  • @SooryaNarayananp
    @SooryaNarayananp 6 месяцев назад +7

    ഇന്ത്യൻ റെയിൽവേ യിൽ ഒരിക്കലും മറക്കാത്ത ഒരു ഓർമ്മ യാണ് നീല icf coach

  • @alfarsan2012
    @alfarsan2012 6 месяцев назад

    Bro nice video bro nice

  • @bipolarsunshine-np5hv
    @bipolarsunshine-np5hv 6 месяцев назад

    Oru northeast journey എന്തായാലും വേണം ബ്രോ..

  • @amaljith4257
    @amaljith4257 2 месяца назад

    Bro വാരണാസി എത്തിയാല്‍ ഹിന്ദി അറിഞ്ഞില്ല എങ്കില്‍ ബുദ്ധിമുട്ട് ഉണ്ടാവുമോ വാരണാസി പോകാന്‍ താല്‍പര്യം ഉണ്ട്

  • @ShemmerS
    @ShemmerS 6 месяцев назад

    Yor fast ait idanam video ilove❤❤

  • @nandhana7736
    @nandhana7736 6 месяцев назад

    1 day munne sleeper ticket book cheyyan pattuvoo....

  • @gameplayseries3052
    @gameplayseries3052 6 месяцев назад

    Trivandrum mumbai csmt trainil sleeper classil travel cheyunnath ok aano ?

  • @amalb4178
    @amalb4178 6 месяцев назад

    Malayali travellers ❤️‍🔥

  • @akashem1420
    @akashem1420 6 месяцев назад

    എനിക്ക് ഇഷ്ടമാണ് നീല ഐസിഎഫ് Coaches

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 6 месяцев назад +1

    Adipoli

  • @rahulkpym9632
    @rahulkpym9632 6 месяцев назад

    Nycc Bro❤❤

  • @diamondbacks01
    @diamondbacks01 5 месяцев назад +2

    Sleeper ൽ ജനറൽ ടിക്കറ്റ് എടുത്തു കയറിയാൽ ഒരു പ്രശ്നവും ഇല്ലേ.
    TTE അനുവദിച്ചതാണോ.

    • @sreenav6462
      @sreenav6462 5 месяцев назад

      Tte pidicha case aanu. But pidikula 😂

  • @NGMEDIATECH
    @NGMEDIATECH 6 месяцев назад +1

    Nice video

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംക്കാരൻ ❤

  • @Ingodsowncountry
    @Ingodsowncountry 6 месяцев назад

    Indian Railways makes every ride a pride to travel ❤

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 6 месяцев назад

    Super video

  • @saraswathikuttipurath3081
    @saraswathikuttipurath3081 6 месяцев назад

    Nagpur palam nalla bhangi

  • @RajalekshmiRNai
    @RajalekshmiRNai 6 месяцев назад

    Super ❤️❤️

  • @gilroyalex9990
    @gilroyalex9990 6 месяцев назад +1

    സഹോദരരേ, വഡാപാവ് ഉണ്ടോ?

  • @sreyasbr9595
    @sreyasbr9595 6 месяцев назад

    Nice bro❤️

  • @bijujohn4515
    @bijujohn4515 6 месяцев назад

    Super view God bless you thanks brs

  • @nizamkt3569
    @nizamkt3569 6 месяцев назад

    Hai bro frm soudhi ❤❤

  • @noelthomas369
    @noelthomas369 6 месяцев назад

    ഇനിയും nyabhagam പോലത്തെ പാട്ട് ഒകെ ആരെ കൊണ്ട് ഇറക്കാൻ പറ്റും 😞

  • @Sali786Sali
    @Sali786Sali 6 месяцев назад

    bro vinte Sthalam evde name

  • @ksrtcfanknpy8064
    @ksrtcfanknpy8064 6 месяцев назад

    ICF BLUE 💙

  • @InduLal-rq9er
    @InduLal-rq9er 6 месяцев назад

    Broo oru cheriya request ningal china train yatra cheyy Indian railways better anne venemegil chettan Sujith bhakthen chettan youtube videos nok 😊

  • @manikandantp7066
    @manikandantp7066 6 месяцев назад

    Bro first AC illa

  • @TrollFan-k1h
    @TrollFan-k1h 6 месяцев назад

    റെയിൽവേ സ്റ്റേഷൻ ഉണ്ടാക്കിയതോണ്ട് അവിടെ കിടന്നുറങ്ങുന്ന ആൾക്കാരുടെ ആ മനസ്സിന് ഒരു 👌😜

  • @prithvirajgamernp3808
    @prithvirajgamernp3808 6 месяцев назад

    ഇപ്പോൾ നാട്ടിൽ വെരും 😢