മോദിയുടെ വാരണാസി !! The Real Face of Varanasi, The Holy City

Поделиться
HTML-код
  • Опубликовано: 18 июн 2024
  • മോദിയുടെ വാരണാസി !! വാരാണാസിയുടെ യഥാർത്ഥ മുഖം - The Real Face of Varanasi, The Holy City #techtraveleat #varanasi
    Recently travelled to the incredible city Mysore for my #Indiagenous journey with Agoda to experience the heritage, culture and relishing local cuisine the city has to offer.
    Agoda is great for domestic trips, with over 110,000+ properties to choose from in India and 2.9 million worldwide. Look out for their HygienePlus properties for peace of mind when you travel again!
    Book your next trip with Agoda www.agoda.com/?cid=1889087
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    00:00 Intro
    00:23 Exploring Gali in Varanasi
    06:14 Shops in Galis
    06:37 Current situation of Ganga River
    08:30 Kedar Ghat
    09:09 Cremation in Varanasi
    14:31 Sound Pollution in Varanasi
    14:53 Autorickshaw ride
    17:17 Banks of Ganga River
    18:02 Religion became a Business
    19:35 About Ganga Aarti
    21:00 Shopping Area
    24:37 A Foreigner Monk
    25:59 Varanasi International Airport
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 1,9 тыс.

  • @aparnamanoj1211
    @aparnamanoj1211 2 года назад +246

    SGK പറഞ്ഞപ്പോൾ മുതൽ വാരണാസി യെ കുറിച് അറിയാനും പോകാനും ആഗ്രഹം ഉണ്ടായിരുന്നു❤️. ഇപ്പോൾ ഒന്നുകൂടി കൂടി because of your videos ❤️

  • @sudheerkp2828
    @sudheerkp2828 2 года назад +749

    കാണുന്ന കാഴ്ചകളിലെ സത്യങ്ങൾ വിളിച്ചു പറയുന്നതിന് ധൈര്യം കാണിക്കുന്ന സുജിത്ത് ഭക്തന് അഭിനന്ദനങ്ങൾ.
    വാരണാസി നേരിൽ കണ്ട അനുഭവം.❤️

    • @TechTravelEat
      @TechTravelEat  2 года назад +40

      🙂

    • @user-zt6fb7yt4d
      @user-zt6fb7yt4d 2 года назад +39

      @@TechTravelEat ഇതാണോ മോഡി തള്ളിയ ഡിജിറ്റൽ ഇന്ത്യയുടെ കോലം 😄😄😄😄

    • @philipsureshbenny9474
      @philipsureshbenny9474 2 года назад +25

      ഡിജിറ്റൽ ഇന്ത്യ അപ്പൊ ഉടായിപ്പ് ആണല്ലേ 😨

    • @zenaa9345
      @zenaa9345 2 года назад +7

      @@philipsureshbenny9474 modhi ennal thanne udayipann

    • @akashdwarkavolk4449
      @akashdwarkavolk4449 2 года назад +21

      ഇയാൾ ഒരു മലയാളിയല്ലേ കേരളത്തിൽ കേരള സർക്കാർ ചെയ്യുന്ന കുറ്റങ്ങൾ എന്തുകൊണ്ട്

  • @standman277
    @standman277 2 года назад +217

    2014 മുൻപ് വാരാണസി എങ്ങനെ ഇരുന്നു എന്ന് അറിഞ്ഞിരുന്നുവെങ്കിൽ കുറച്ചു കൂടി നല്ല video ആയേനേ .
    1 . ഘട്ടുകൾ പല സ്ഥലത്തും 2 3 നില ഉയരത്തിലുള്ള മാലിന്യക്കൂമ്പാരം ആയിരുന്നു .
    2 . ഘട്ടുകളിൽ ഒരു സ്ഥലത്തും street lights ഇല്ലായിരുന്നു .
    3 . നല്ളൊരു sewage treatment plant ഇല്ലായിരുന്നു .
    4 . Airport road 4 വരി ആയിരുന്നില്ല . വാരാണസി എത്തണമെങ്കിൽ മണിക്കൂറുകളോളം സഞ്ചരിക്കണമായിരുന്നു 5 . ഇന്ന് കാണുന്ന paved streets ഒന്നും അന്ന് ഇല്ലായിരുന്നു .
    6 . കാശി വിഷ്വനാഥ corridor അടുത്ത മാസം ഉത്‌ഘാടനം ആണ് .
    7 . വാരാണസി റെയിൽവേ സ്റ്റേഷൻ ഇപ്പൊ ഇന്ത്യയിലെ തന്നെ മികച്ച infrastructure ഉള്ള സ്റ്റേഷൻ ആണ് .
    8 . Old കാശിയിലെ പ്രധാന തെരുവുകളിൽ ഇന്ന് underground cabling ആണ് .
    വാരാണസി മനുഷ്യരാശിയുടെ അത്രെയും തന്നെ പഴയതാണ് . നൂറ്റാണ്ടുകളുടെ ദുരവസ്ഥ മാറണമെങ്കിൽ കുറച്ചു കാലം കൂടി വേണ്ടി വരും, അത് ആര് ഭരിച്ചാലും .

    • @jubinprakash9371
      @jubinprakash9371 2 года назад +46

      സങ്കി സ്പോട്ടെഡ്

    • @kva9972
      @kva9972 2 года назад +60

      @@jubinprakash9371 അറിയില്ലെങ്കിൽ ഗവർമെന്റ് പദ്ധതികളെ പറ്റി പഠിക്കണം. അതിന്റെ implementation സ്റ്റാറ്റസ് എന്താണെന്ന് അവലോകനം ചെയ്യാൻ പറ്റണം. അല്ലാതെ വെറുതെ നിന്നു രാഷ്‌ടീയം പറയുന്നത് വിഡ്ഢികളുടെ ലക്ഷനമാണ്.

    • @Hari_5455
      @Hari_5455 2 года назад +3

      👏👏

    • @hellohowareyou3026
      @hellohowareyou3026 2 года назад +8

      @@kva9972 Yes und bro congress n 50 kollam kazhiyatha karyangal road development okke vannitunf modi govt proves socialist 3rd world is nothing infront of capitalist only economy but aalkar insult cheyyunadh vere karyangalaan chiladhilokke ippozhum bhayangara low aayi kondirikunnu mumbathekal ... RSS idelogy ulladh kond chila aalkar edhirkan thudangi but ippo bjp complete rss aan ennalum pazahya 1980 ideology modern india ennuka concept und.. and hindu rule only nation like maratha ... democratic index . Huger index . Media rights etc pandathekal low aan negative edhayalam prioritize cheyyanam so powerful opposition venam

    • @rahuljayakumar4208
      @rahuljayakumar4208 2 года назад +11

      അതിന് up കോൺഗ്രസ്‌ ഭരിച്ചിട്ട് കാൽ നൂറ്റാണ്ടായി....

  • @abhilashnair4343
    @abhilashnair4343 2 года назад +58

    My favourite place varanasi❤... Wish to visit one day... The old city of the word... 👍❤

  • @ebheyouseppachan8430
    @ebheyouseppachan8430 2 года назад +427

    ഈ വീഡിയോക്ക് വല്ലാത്തൊരു standard ഫീൽ ചെയ്യുന്നുണ്ട്. എല്ലാം പച്ചയായ കാഴ്ചകൾ. Tech travel eat returns to it's best ❤️

    • @vestigelifecoach
      @vestigelifecoach 2 года назад +2

      നമ്മുടെ നാട്ടിലും പുഴകളും നദിയും പെട്രോൾ ഡീസൽ മണ്ണെണ്ണ ഉപയോഗിച്ച് ഓടിക്കുമ്പോൾ നാളെ ഇതേ അവസ്ഥ ആകും...
      തിരുവനന്തപുരം ഇലക്ട്രിക് ബോട്ട് എൻജിൻ ഡീലർ ഞാൻ പരിചയപ്പെട്ടിരുന്നു ഡീറ്റെയിൽസ് താഴെ കൊടുക്കാം. ആർകെങ്കിലും ഉപകാരപ്പെടും എന്ന് കരുതുന്നു
      MARIS MARINE - TRIVANDRUM

    • @kailas.thuruthikkarakailu3874
      @kailas.thuruthikkarakailu3874 2 года назад

      സത്യം.

  • @manc1508
    @manc1508 2 года назад +33

    This was a series I was eagerly looking forward from you.Thank you for covering it soo beautifully 🥰🙏

    • @radhas1186
      @radhas1186 2 года назад +1

      ohm namashivaya, ganga devi namo namaha.

  • @ertugrulghazi9252
    @ertugrulghazi9252 2 года назад +307

    ഞാനൊരു മുസ്ലിം ആണ്. എങ്കിലും നമ്മുടെ പുണ്യാനഗരങ്ങളൊക്കെ ഇത്രയും വൃത്തിഹീനമായി കിടക്കുന്നത് കാണുമ്പോ സങ്കടം വരുന്നു.30-40 ലക്ഷം ആളുകൾ ഒരുമിച്ചു കൂടുന്ന മക്കയും മദീനയുമെല്ലാം സുന്ദരാമായി കൊണ്ട് നടക്കുന്ന സൗദി ഭരണാധികാരികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

    • @bijumambully525
      @bijumambully525 Год назад +41

      ഇവിടെ ജനങൾ ആണ് നന്നാകേണ്ടത്

    • @akshayrk6730
      @akshayrk6730 Год назад +6

      @@bijumambully525 athe

    • @neeraj8069
      @neeraj8069 Год назад +16

      അവിടെ illegal ആയിട്ട് കൈയേറി ഒരു bathroom പോലും പണിയാൻ പറ്റില്ല പക്ഷേ വരണാസി പോലുള്ള സ്ഥലങ്ങളിൽ 80% illegal construction ആണ് . അതാണ് പ്രതാന പ്രശ്നം

    • @turritopsisdohrni4681
      @turritopsisdohrni4681 Год назад +3

      @@neeraj8069 അവിടെ സർക്കാറില്ലേ അങ്ങനെ കുടിയേറിയ എല്ലാത്തിനെയും അടിച്ചു ഓടിക്കണം ഗവണ്മെന്റ് അവിടെ വരുന്ന ആളുകൾക്ക് പ്രതേക അപ്പോയ്ന്റ്മെന്റ് അധികൃതർ കൊടുക്കണം ഒരു ദിവസം നിക്ഷിത ആളുകൾക്ക് മാത്രം പ്രവേശനം ഒരു നിശ്ചിത ഫീ ഈടാകണം ആ പണം അവിടുത്തെ വികസനം വൃത്തിയാകൽ എന്നിവക്ക് ഉപയോഗിക്കാം സർക്കാരിന്റെ കഴിവ് കേട്....

    • @AmanDixit1994
      @AmanDixit1994 Год назад +3

      Pandemic time 👍 no crowd
      Maha Kumbh Mela
      1 crore crowd

  • @christallight8425
    @christallight8425 2 года назад +20

    മിനക്കെട്ട് നടന്നു കാഴ്ചകൾ കാണിച്ചു തരുന്നതിന് നന്ദി. എത്ര തന്നെ നിയമം ഉണ്ടായാലും ഓരോരുത്തരും മനസ്സാൽ തീരുമാനം എടുക്കണം നന്നാവണം എന്ന്

  • @HS-bj7cs
    @HS-bj7cs 2 года назад +525

    മനുഷ്യൻ ഇത്രെയേ ഉള്ളു എന്ന് പഠിപ്പിക്കുന്ന സ്ഥലം ആണ് വാരണാസി. എല്ലാവരും ഒരിക്കൽ എങ്കിലും സന്ദർശിക്കണം

    • @DevikaAnil-tb3gt
      @DevikaAnil-tb3gt 2 года назад +7

      സത്യം

    • @nayanavijayan4155
      @nayanavijayan4155 2 года назад +18

      Povenda sthalam variety culture okke kaanam but nmmlde naattilulla paavangalk polum inganoru lifestyle imagine polum cheyyan pattilla😁bcoz ivde paavapettork polum oru shelter oru shed engilum und kidakkam avade avarde life anganaayi poyi Street lu kedakkunnora koodthalum

    • @shinyalexander6471
      @shinyalexander6471 2 года назад

      Excellaant coveraaage

    • @jojufelix4405
      @jojufelix4405 2 года назад +11

      Santhosh George Kulangara

    • @jerinzk7221
      @jerinzk7221 2 года назад

      @@nayanavijayan4155 athe

  • @rizwanps6878
    @rizwanps6878 2 года назад +333

    ചരിത്രം ഉറങ്ങുന്ന UP യുടെ ഹൃദയഭൂമി.. പോവാൻ ആഗ്രഹിക്കുന്നതും കാണാൻ ഏറെ ഇഷ്ടമുള്ള ഒരിടം.. വാരണസി, കാശി, മധുരയ്, ബനാറസ് സർവശാല.... ❤️😍 സുജിത്ത് ഏട്ടോ UP യുടെ തലസ്ഥാനമായ Lucknow കൂടി കാണിക്കണം ❤️❤️

    • @Krish.2001
      @Krish.2001 2 года назад +8

      Lucknow ithinu munpe INB tripil kanichitund ! Ath nalla city aanu !!

    • @shams_eer
      @shams_eer 2 года назад +22

      City ഒക്കെ നല്ല ക്ലീൻ ആയി പരിപാലിച്ച് കൊണ്ട് നടന്നാൽ വിദേശികളുടെ കൂടുതൽ ഒഴുക്ക് കാണാം

    • @thanzirkabeer8145
      @thanzirkabeer8145 2 года назад +12

      Madurai njn poitund. Lord shri krishna's birth place.

    • @s9ka972
      @s9ka972 2 года назад +8

      @@thanzirkabeer8145 madurai alla Mathura ആണ്

    • @themanisreal5505
      @themanisreal5505 2 года назад +5

      @@thanzirkabeer8145 madhurai alla bro athu tamizhu nattilanu. ithu madhura

  • @artandtravelbyindru3619
    @artandtravelbyindru3619 2 года назад +34

    (വാരനാസി..) ഒരിക്കൽ എകിലും അങ്ങോട്ടു പോവും, ഇന്ത്യ യിൽ ഒരുപാട് ഇഷ്ടമുള്ള സ്ഥലം ആണ് ഇത്. ഇത്തരം വിഡിയോ ഞങ്ങലിലേക്കു എത്തിക്കുന്ന സുജിത് ഏട്ടന് ഒരുപാട് നന്ദി ❤️❤️🥰✌️✌️❣️❣️❣️😍😍😍🥰🥰😍😍

    • @TechTravelEat
      @TechTravelEat  2 года назад +1

      Thank u

    • @arunprarad4410
      @arunprarad4410 2 года назад +10

      Mr Sujith bhakthan
      താങ്കളുടെ പട്ടണമായ പത്തനംതിട്ട ടൗണിന്റെ ഒരു വീഡിയോ താങ്കൾ ചെയ്യണം ആ സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തും മീറ്റ് Stall ന്റെ ഭാഗത്തും ഇത്രയും വൃത്തിഹീനമായ ആ ഭാഗങ്ങൾ താങ്കൾ ഒന്ന് പൊതു ശ്രദ്ധയിൽ പെടുത്തണം

    • @radha1056
      @radha1056 2 года назад +3

      @@arunprarad4410 hahaha athu ishtapettu .Pullikku athu nokkan samayam ella.

  • @sreekalaajoykumar9406
    @sreekalaajoykumar9406 2 года назад +36

    Santhosh George has covered beautifully these places.Better to depend that video to get real picture. Without visiting other states do not get into conclusions.Too sad.Himachal is the clean city.ln Kerala also cities are not neat and clean.

  • @sidheeqmk237
    @sidheeqmk237 2 года назад +290

    സുജിത്തിന്റെ ഒറ്റക്കുള്ള യാത്രകൾ ആണ് കൂടുതൽ രസകരം ❤️

  • @viveksivan4504
    @viveksivan4504 2 года назад +295

    ആരുടെ കാര്യത്തിലും ഇടപെടാതെ തന്റെ ജോലി മാത്രം നോക്കി നടത്തുന്ന സുജിത്ത് ഏട്ടൻ ❤️❤️❤️

    • @mamalanadu4287
      @mamalanadu4287 2 года назад +1

      സത്യം 👍

    • @yakobisme
      @yakobisme 2 года назад

      @@mamalanadu4287 llllllll

    • @satheeshoc4651
      @satheeshoc4651 2 года назад +2

      അപ്പോൾ അവൻ ഒരു മന സാക്ഷി ഇല്ലാത്തവൻ ആയിരിക്കും

  • @vijaykannan8478
    @vijaykannan8478 2 года назад +55

    ഞാൻ ഒരു ഹിന്ദു ആണ്. വിശ്വാസിയും ആണ്. പക്ഷെ, എത്ര പുണ്യ മായിട്ടുള്ള സംഗതി ആണെങ്കിലും ദുർഗന്ധം വമിക്കുന്ന ഇടങ്ങളും ഒക്കെ ഞാൻ ഇഷ്ടപ്പെടില്ല. നദിയിൽ കുളിക്കില്ല..
    കഷ്ട്ടം ആണ്.. വൃത്തിയാണ് ഏറ്റവും important....

    • @satheeshoc4651
      @satheeshoc4651 2 года назад

      👍👍

    • @creativehunter2563
      @creativehunter2563 2 года назад +3

      1947 muthal nammale baricha rashtreeya paarttikal varanasi ye purogamanam kodduvannilla..ippol aanu ithokke ariyunnathu

  • @shines3411
    @shines3411 2 года назад +11

    സുജിത് ഭായ് ഇത് കാശി വിശ്വനാഥ് കോറിഡോറിന്റെ ഭാഗം ആണ് അതെന്നു തോന്നുന്നു.. അവിടെയെല്ലാം പണി നടക്കുന്നതാണ്. ഞാൻ മുമ്പ് പോയിട്ടുണ്ട് ഇപ്പോൾ ഈ വിഡിയോയിൽ ഒരുപാട് മാറിയിട്ടുണ്ട്.. മുമ്പത്തെ വീഡിയോയിൽ കാണിച്ച സ്ട്രീറ്റ് മുമ്പ് നടക്കാൻ വരെ പറ്റില്ലായിരുന്നു.. ഇപ്പോൾ നല്ല വൃത്തി കാണുന്നു..ഇനിയും വൃത്തിയാവനുണ്ട്.. ഒരുപാട് ഇപ്പോൾ മാറിയിട്ടുണ്ട്... കോറിഡോറിന്റെ പണിയ്ക്ക് ശേഷം ഇത് അടിപൊളിയാവും... 👍

  • @saifuthaikatt8802
    @saifuthaikatt8802 2 года назад +13

    "കേരനിരകളാടും ഒരു ഹരിത ചാരുതീരം...
    പുഴയൊരം കളമേളം കവിത പാടും തീരം..
    കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
    ഇളഞാറിൻ ഇലയാടും കുളിരുലാവിൻ നാട് "
    കേരളം.. ♥️

  • @raghav1976007
    @raghav1976007 Год назад +20

    Sir, I am assuming that you visited this place for the first time and hence made this comment. If you compare the pre-2014 situation to the current one, then this is a great development. So please do not be judgemental.

  • @gotuitionin
    @gotuitionin 2 года назад +46

    Comment Bros. Varanasi is the oldest Indian City atleast FIVE THOUSAND years old city. You cannot expect a four lane highway . Read about the city and India before spreading negative

    • @ushadevipp9983
      @ushadevipp9983 2 года назад +5

      Absolutely right 👍

    • @jtsays1003
      @jtsays1003 2 года назад +6

      What about neatness not high-tech things he meant

    • @bvipinchandran6529
      @bvipinchandran6529 2 года назад +5

      There are neat places in Varanasi. Try to show that also.sujith,your intention is clear 😃

    • @sparrow8117
      @sparrow8117 2 года назад +3

      It not the only place 5k year old , and it's a holly place , it's the culture of clean 🤢

    • @akshayrk6730
      @akshayrk6730 Год назад

      What are you saying

  • @sk6182
    @sk6182 2 года назад +53

    മോനേ നീ ശബരിമലയ്ക്ക് ഒന്നും പോയിട്ടില്ല, എന്ത് മനോഹര സ്ഥലം വാരണാസി ഞാൻ പോയി രണ്ടുമാസം നിന്നു, മനസ്സിനെ ഇത്ര ശാന്തമാക്കാൻ കഴിയുന്ന ഒരു സ്ഥലം ഞാൻ കണ്ടിട്ടില്ല

    • @leelamanidevarajan8048
      @leelamanidevarajan8048 2 года назад

      Lmmmmmm mm6uuu nnñnnnnn

    • @vishnudas7503
      @vishnudas7503 2 года назад +5

      ശബരിമലയ്ക്ക് പോയിട്ടുണ്ട്.അതിപ്പോ എന്തിനാ ഇവിടെ പറഞ്ഞേന്ന് മനസിലായില്ല

    • @sk6182
      @sk6182 2 года назад +7

      ശബരിമലയിൽ ഇതിന്റെ പകുതി വൃത്തിയില്ല അതു തന്നെ കാരണം

    • @bijusidharthan4123
      @bijusidharthan4123 2 года назад +1

      ആയിരം ആയിരം വർഷങ്ങൾ ഭാരതം ഊറ്റി ഭരിച്ച രാജാക്കൻമാരും 300വർഷം ഭാരതം അടക്കി വാണ യൂറോപ്യൻ സും പിനീട് 64 വർഷം ഇന്ത്യ ഭരിച്ച രാഷ്ട്രീയക്കാരും 3ജിച്ച് 3giച്ച് 3ജിച്ച് oobiച്ച് ഭാരതത്തിലെ പല നല്ല ഭാഗങളും ജനങളെയും ഈ ലെവലിൽ ആക്കി പിന്നെ കുറേ അന്തവിശ്വാസങളും ...ഇനിയെങ്കിലും വോട്ട് ചെയുബോൾ ഒരോ പൗരനും പത്ത് വട്ടം ചിന്തിക്കുക...ഭാരതം.പുരോഗതിക്കണോ യൂറോപ് പുരോഗതിആക്കണോ എന്ന്

    • @anjabbar1490
      @anjabbar1490 2 года назад

      .

  • @Babu072
    @Babu072 2 года назад +199

    I visited Varanasi last month.Varanasi is one of the oldest cities in the world The narrow streets are the legacy of the old era. It can be seen in the starting of the video that the old streets are being re- paved with sandstone blocks and drainage is being replaced. I had spoken to the locals and came to know that rhe Varanasi we are seeing now is a much better version than what it was before. Comparing Kashi with other cites which have developed much later is not fair.

    • @ksnair47
      @ksnair47 2 года назад +34

      njanum varanasiyil othiri poyittundu.avide ippol valare clean ananu .iyal parayunnathu areyo sukhippikkan aanu

    • @sankark5421
      @sankark5421 2 года назад +28

      @@ksnair47 യൂട്യൂബില്‍ നിന്ന് പണം വന്ന് തുടങ്ങിയപ്പോൾ സായിപ്പ് ആണ് എന്ന് തോന്നി തുടങ്ങി.
      ഇന്ത്യൻ നാഷനൽ കോൺഗ്രസും, സോണിയയുടെ 'condrass' ഉം തമ്മില്‍ എന്താണ്‌ ബന്ധം എന്ന് ഇയാള്‍ക്ക് അറിയില്ല. അതാണ് പ്രശ്‌നം.

    • @lekshmijayakumar9317
      @lekshmijayakumar9317 2 года назад +34

      True. This vlogger doesn’t seem to be having any idea about the history and culture of Varanasi.

    • @shivamkaushik8547
      @shivamkaushik8547 2 года назад +8

      @@lekshmijayakumar9317
      Sir today kashi vishwanath project is inaugrated , godowlia & other road are rebuild , All Ghats are renovated
      He did'nt show most popular place in kashi :- Kashi Vishwanath Temple
      Just search the latest video on varanasi , you will get to know a lot

    • @ksnair47
      @ksnair47 2 года назад +1

      @@ranjithmnair1976 enthu accept cheyyan ennukoodi parayoo pls

  • @krishnanveppoor2882
    @krishnanveppoor2882 2 года назад +52

    സത്യം സത്യമായി തന്നെ കാണിച്ചു തന്ന സുജിത്തിന് അഭിനന്ദനങ്ങൾ ❤️

  • @arunyton
    @arunyton 2 года назад +48

    Decades of neglect by Congress govt to ensure Varanasi is made dirtier so that people fear visiting Varanasi.
    Thank PM Modi for giving the care the oldest living civilization heritage site Varanasi needs.
    13 dec 2021 inauguration of corridor is just the beginning of transformation.

    • @hariprasadn2863
      @hariprasadn2863 2 года назад +4

      Absolutely

    • @railsathi
      @railsathi Год назад +1

      The last Congress government in UP was that of ND Tiwari in 1988-89. Next to it is Kalyan Singh's BJP government. After that, if we take 33 years to date, BJP has ruled for the longest time. But are Congress and Nehru responsible?

  • @shijilparassini4332
    @shijilparassini4332 2 года назад +7

    ഒറ്റക്കുള്ള യാത്രകൾ ആണ് കാണാൻ കൂടുതൽ ഇഷ്ട്ടം . കാരണം വീഡിയോ മുഴുവൻ സുജിത് ബ്രോ സംസാരിക്കുന്നത് നമ്മൾ കാണുന്നവരോട് മാത്രം ആണ്. അതാണ്‌ അതിന്റെ ഒരു സുഖം.. All the best bro....

  • @Douma882
    @Douma882 2 года назад +71

    എന്തുകൊണ്ടും നല്ലതാ സുജിത് അവനവന്റെ വർക്കും life ഉം നോക്കി പോവുന്നത്... ആരൊക്കെ എന്തൊക്കെ വിമർശനങ്ങളും ആയി വന്നാലും ചുവട് പിഴക്കാതെ ഉയരങ്ങളിൽ എത്താൻ മൂകാംബികാദേവി അനുഗ്രഹിക്കട്ടെ....... Go ahead... 👍👍 കട്ട waiting UK vlogs....

  • @bibingeorge5960
    @bibingeorge5960 2 года назад +35

    our nation is rich with our own heritages and culture but we people including me some time fail to keep it in its perfection…we can over come such situation only by giving education and get educated…

  • @siyadsana
    @siyadsana 2 года назад +4

    this is what we are expecting from you ,did wonderful job.... 💥

  • @tnaneesh038
    @tnaneesh038 2 года назад +114

    മതം ഏറ്റവും ലാഭാകരമായ ബിസിനസ്‌ ആണ് 👍👍👍. തങ്ങളുടെ അഭിപ്രായം 💯%ശരി യാണ്

    • @nichuk7398
      @nichuk7398 2 года назад +27

      കമ്മി 😂

    • @SJ-zo3lz
      @SJ-zo3lz 2 года назад +27

      അതിലും ലാഭം സ്വർണക്കടത്തും കുഴൽപ്പണവും സ്വന്തം പാർട്ടിക്കാരെ കൊന്നുള്ള ബക്കറ്റ് പിരിവും ആണെന്ന് മനസ്സിലാക്കാത്ത Country Fellows ആണ് Bro. വിട്ടേക്ക്.

    • @santhutrickstravels6251
      @santhutrickstravels6251 2 года назад

      Keralthil ano?

    • @jayesh9242
      @jayesh9242 2 года назад +2

      Madam enna paranjaa pinne onnum alogikkathaa koree pattigal........
      Religious blindness is most dangerous.......

    • @satheeshoc4651
      @satheeshoc4651 2 года назад

      @@SJ-zo3lz 😁😁😄👍

  • @viswas_a
    @viswas_a 2 года назад +60

    "ടെക് ട്രാവൽ ഈറ്റ്" ന് ഒരു സ്വപ്നമുണ്ടായിരുന്നു, ചരിത്രത്തിൽ ഒരു പേര് എഴുതാൻ സ്വപ്നം കണ്ടുതുടങ്ങി, കാലങ്ങളോളം കത്തുന്ന തീ ആയി മാറാൻ അധിക സമയം വേണ്ടിവന്നില്ല, ഇനി വരാൻ പോകുന്ന വിദേശ യാത്രകൾക്കും എല്ലാവിധ ആശംസകളും സുജിത്തേട്ടാ 🥰

  • @getsajiv
    @getsajiv 2 года назад +15

    വാരണാസിയിൽ രണ്ടു മൂന്നു മാസംമുമ്പേ വെള്ളപ്പൊക്കം ഉണ്ടായിരുന്നു.. അന്ന് തീരത്തു അടിഞ്ഞ ചെളിയാണ് അവിടെ മുഴുവൻ. അത് മുഴുവൻ വൃത്തിയാക്കുന്ന ജോലി ആണ് അവിടെ കാണുന്നത്. .

    • @harishkandahil1303
      @harishkandahil1303 2 года назад

      Yes... ഞാൻ ആ സമയത്ത് അവിടെ വന്നിരുന്നു

  • @ranjithpanicker9539
    @ranjithpanicker9539 2 года назад +8

    മോദിയുടെ വാരാണസി പഴയതിലും വളരെ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ് സുജിത് ബ്രോ

  • @abhiplaveli
    @abhiplaveli 2 года назад +47

    ദൈവത്തിന്റെ സ്വന്തം നാട് 'കേരളം 'ഇപ്പോൾ അതും മലിനമായികൊണ്ടിരിക്കുന്നു 🙏😔

    • @arifarif6252
      @arifarif6252 Год назад

      ഇവിടെ വിവരം ഉള്ളവർ ജീവിക്കുന്നു അവിടെ തലയിൽ ഒന്നും ഇല്ലാത്തവർ ജീവിക്കുന്നു അത്രയ്ക്കും വൃത്തി ഇല്ലാത്ത സ്ഥലവും പുഴയും മനുഷ്യൻ തൂറുന്നധ് വരെ ആ വെള്ളത്തിൽ കഷ്ടം

  • @Since-cf5qj
    @Since-cf5qj 2 года назад +38

    Sujithettaa ithupole pazhaya style videos iniyum venam....athikam luxury onnumillatheyulla old tech travel Eat.....40k sub muthal koodeyulla oru subscriber

  • @lambooji2011
    @lambooji2011 2 года назад +13

    Sincere opinion such a Devotional place kept so unclean??? Cant belv it sujith!!!! Keep going 👍🎉🙏🇳🇬🇮🇳

  • @sanem2555
    @sanem2555 2 года назад +129

    This was a realistic presentation, exactly what we need. Keep up the good work brother.👍

  • @CarrotExpress
    @CarrotExpress 2 года назад +9

    Bro... Thanks for the wonderful video.. really a great video. Keep doing such videos so that we can have an idea about our country. Kerala peoples are really blessed.. Alle Bro☺️

  • @PrakashMj910
    @PrakashMj910 2 года назад +18

    It is also one of the best video presented by you today we could very well about holy city and it also belongs to our prime minister's birth place that information help us to a lot thank you for sharing this beautiful video with us once again hearty congratulations from me ❤️❤️❤️

  • @manjujerish3059
    @manjujerish3059 2 года назад +30

    Super.... നല്ല അവതരണം. Skip ചെയ്യാതെ കണ്ടിരുന്നുപോയി. 👍🏻

  • @kannan7864
    @kannan7864 2 года назад +4

    ഒരു 20വര്ഷം മുൻപ് ഇത്രയും വൃത്തികൂടി ഇല്ലായിരുന്നു , ഇപ്പൊഴാണ് ഇത്രേലും വൃത്തിയായത്, മുൻപൊക്കെ ഗംഗാ ഡോൾഫിനെ കാണാമായിരുന്നു ഇപ്പൊ അതിനെ കാണാറില്ല , സർക്കാർ മാക്സിമം ശ്രമിക്കുന്നുണ്ട് അവിടെ വൃത്തിയാക്കാൻ , ജനങ്ങൾ കൂടി ശ്രമിക്കാതെ ഒന്നും പൂർണമാവില്ല , ഇന്നിപ്പോ പുതിയ വാർത്ത വന്നിട്ടുണ്ട് വിശ്വനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണo കഴിഞ്ഞു പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്നു , അതൊരു വലിയ കാര്യമാണ് ,എത്രയോ കാലത്തെ ശ്രമഫലമാണ് അത്.

  • @akashsukumaran
    @akashsukumaran 2 года назад +2

    What ever videos u make it all have some quality.Thats makes u unique..😍😍

  • @vinodcv3411
    @vinodcv3411 2 года назад +38

    മാറ്റമില്ലാതെ തുടരുന്ന ഗ്രാമീണ ഇന്ത്യയുടെ മാറാത്ത മുഖം, നല്ല അവതരണം 👍👍👍

  • @deepaksebastian1997
    @deepaksebastian1997 2 года назад +23

    Tech Travel Eat in all it's Glory.
    Always the best in content quality.
    All the best for all future endeavors.

  • @Anilsonworld
    @Anilsonworld 2 года назад +65

    Hello Sujith, thanks for bringing such exclusive and real visuals of such places. Feels sad to see no development of such holiest places. BTW though the spelling is GHAT but its pronounced as GHAAT.

    • @shivamkaushik8547
      @shivamkaushik8547 2 года назад +5

      Bro today kashi vishwanath project is inaugrated , godowlia & other road are rebuild , All Ghats are renovated
      He did'nt show most popular place in kashi :- Kashi Vishwanath Temple
      Just search the latest video on varanasi , you will get to know a lot

    • @shivamkaushik8547
      @shivamkaushik8547 2 года назад

      @UCxYO5-eT7wODdRCLbLS4y1w
      Making this Kashi vishwanath project was extremely hard , people had to go through narrow streets and no cleanliness but now due to this project people can bath in Ganga river and take gangajal directly to Vishwanath Temple

    • @shivamkaushik8547
      @shivamkaushik8547 2 года назад +2

      Ranjith.M Nair I really wanted to interact with you but you deleted your comment

    • @prssharma8244
      @prssharma8244 2 года назад

      @@shivamkaushik8547 വെരി കറക്റ്റ്

    • @shivamkaushik8547
      @shivamkaushik8547 2 года назад

      @@prssharma8244
      Brother can't understand you
      Please reply in English

  • @akschannel9539
    @akschannel9539 2 года назад +62

    എന്തൊക്കെ പറഞ്ഞാലും കേരളം അത് ഒര് ഒന്നൊന്നര സംഭവം ആണ് 💯💚💚💚💚

  • @user-oi1vt2cw8e
    @user-oi1vt2cw8e 2 года назад +16

    Varanasi ! A vibrant chaotic city in Indian .... Really crying and begging twenty to 30 million people(each year) to "leave me alone" to flew peacefully to bay of Bangal... പാപം ചെയ്യാതെ ഒരു പുണ്ണ്യാത്മാവ് എന്റെ മറിലൂടെ ഒഴുകട്ടെയെന്നു "ഗംഗാ നദി " പറഞ്ഞിരുന്നുവെങ്കിൽ ആ പുണ്ണ്യനദി ഒരു മാലിന്യവും പേരാതെ ശാന്തമായി ഒഴുകിയേനെ ...🙏

  • @indukrishna5915
    @indukrishna5915 2 года назад +155

    ഗവണ്മെന്റ മാത്രം ശ്രമിച്ചാൽ ഒരുതരത്തിലുള്ള മാറ്റവും ഒരു നാട്ടിലും ഉണ്ടാവില്ല!😢 ശീലിച്ചു വന്ന രീതികൾ മാറ്റാൻ ജനങ്ങളും പരിശ്രമിക്കേണ്ടതുണ്ട്😑 വൃത്തിഹീനത ഒരു ശീലമായി പോയി!!

    • @akshayjoshyk66
      @akshayjoshyk66 2 года назад +11

      ദാരിദ്ര്യം ആണ് റീസൺ അല്ലാതെ ആളുകൾ വേണം എന്ന് വെച്ച് ഇങ്ങനത്തെ സാഹചര്യത്തിൽ ജീവിക്കുന്നതല്ല

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 2 года назад +19

      വിദേശത്ത് ഗവണ്മെന്റ്കൾ ജന ക്ഷേമപദ്ധതികൾ ചെയ്യുന്നതു പോയി കാണു മോനേ. രാജ്യസ്നേഹം മുസ്‌ലിംന്റെയും ദളിതന്റെയും മേലിൽ കേറുക ആണു എന്ന് തെറ്റിദ്ധരിച്ചു പോയവർക്ക് ഇതൊക്കെ മതി എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം!

    • @indukrishna5915
      @indukrishna5915 2 года назад +7

      ദാരിദ്ര്യം ഇല്ല എന്നല്ല, എന്നിരുന്നാലും ലഭ്യമായ സൗകര്യങ്ങൾ പോലും വേണ്ട വിധം സംരക്ഷിക്കുന്നില്ലലോ.അത്രേ ഉദ്ദേശിച്ചിട്ടുള്ളൂ. ഒരു ട്രെയിൻ ബോഗ് ആയിക്കോട്ടെ ബസ് സ്റ്റാൻഡ് ആയിക്കോട്ടെ എന്തിനു തൊട്ടടുത്തുള്ള ഒഴിഞ്ഞ പറമ്പു പോലും നമ്മൾ വെറുതെ വിടുന്നുണ്ടോ, സ്വന്തം അവശിഷ്ടങ്ങൾ മറ്റുള്ളവരുടെ മതിൽക്കകത് വലിച്ചെറിയാനല്ലേ താല്പര്യം

    • @mansoork7201
      @mansoork7201 2 года назад +6

      നമ്മൾ സംസ്കാര സമ്പന്നരാണ് but വൃത്തിയിൽ മാത്രം നമ്മൾ എത്രയോ പിറകിലാണ് ഇപ്പോളും വൃത്തിയുള്ള ഒരു സിറ്റി പോലും നമുക്ക് ഇല്ലാതെ പോയി ഗവണ്മെന്റ്, ജനങ്ങൾ എല്ലാവരും ഉത്തരവാദികൾ തന്നെ

    • @alldreams6755
      @alldreams6755 2 года назад

      Fine 1000 2000 idua ella sthalath camara vekkua aganello cheythal thanne aalkark oru pedi varum niyamathil

  • @mariyammariyam4070
    @mariyammariyam4070 2 года назад +9

    Old dalhi കാണാൻ പോയ ഞാൻ ഞെട്ടിപ്പോയി ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന്റെ തലസ്ഥാന നഗരിയുടെ അവസ്ഥ എത്ര ദയനീയം

    • @delphygeorge7319
      @delphygeorge7319 2 года назад

      Aviduthay Railway Station, parayukayai vanda.

  • @javadj3108
    @javadj3108 2 года назад +4

    ഇന്ത്യയിലെ പല വിതസ്ഥ സംസ്കാരവും വിത്യസ്ത ജനങ്ങളെയും കാണാൻ പറ്റി വളരെ നല്ല വീഡിയോ 👍🏻

  • @akshaynair910
    @akshaynair910 2 года назад +12

    Varanasi is in my bucket list 😍😍😍

  • @maneeshtech4673
    @maneeshtech4673 2 года назад +60

    Thumbnail ൽ പറയുന്നതുപോലെ The Real Face Of Varanasi ❤️ ഒരേസമയം സന്തോഷവും സങ്കടവും തോന്നിയ കാഴ്ചകൾ...

    • @chandrikavs8523
      @chandrikavs8523 Год назад

      ഇതാണ് reality : പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യർ. ...... ഇങ്ങനെയുള്ള ജീവിതം ആസ്വദിക്കുന്ന വരാണ് ഇവർ. ഇവരെയൊക്കെ വെറുതെ വിടണം -...

  • @ckthamby
    @ckthamby 2 года назад +1

    Thank you for sharing this vlog. This is eye opening

  • @sreenanth.m.vsreenanth.m.v9448
    @sreenanth.m.vsreenanth.m.v9448 2 года назад +28

    ഇതിൽ നിന്നും ഒന്ന് മനസ്സിലാക്കാം ഒറ്റക്കുള്ള യാത്രയാണ് രസകരം... കുറെ കാര്യങ്ങൾ മനസ്സിലാക്കം 😊❤

    • @TechTravelEat
      @TechTravelEat  2 года назад

      ❤️

    • @ushadevips9118
      @ushadevips9118 2 года назад +4

      @@TechTravelEat കൂട്ടു കൂടി പോകുമ്പോൾ വെറുതെ ബഹളം ആവും...ഒറ്റക്കാണ് നല്ലത് 👍

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 2 года назад +16

    നിങ്ങൾ പറഞ്ഞ ഒരു കാര്യം സത്യമാണ് മതം എന്നത് ലോകത്തിലെ ഏറ്റവും വലി വ്യവസായമാണ്.ഇതിൽ നിന്ന് ലാഭം കിട്ടി തുടങ്ങിയാൽ പിന്നെ അതിൽ നിന്ന് മുക്തി നേടാൻ ആരും തയ്യാറാവില്ല. ഏത് മതത്തിൻ്റെ തീർത്ഥാന കേന്ദ്രമായാലും. മനുഷ്യൻ്റെ അജ്ഞതയെ മുതലെടുക്കുന്ന അഭിനവ ആത്മീയ തമ്പ്രാക്കൻമാരെ കാണാൻ കഴിയും

    • @Battlebunny07
      @Battlebunny07 2 года назад

      മക്കയുടെയും ഹലാൽ ഭക്ഷണത്തിൻ്റെ കാര്യത്തിലും ഇ അഭിപ്രായമുണ്ടോ ??

    • @ansar.uniquekitchens5803
      @ansar.uniquekitchens5803 2 года назад

      @@Battlebunny07 ഇസ്ലാമിൽ എല്ലാം കാര്യങ്ങളും ഹലാൽ മാത്രമെ ഉപയോഗിക്കാവു. എല്ലാ മനുഷ്യരും അങ്ങനെ ആവണം എന്ന് തന്നയാണ് എൻ്റെ അഭിപ്രായം
      ഹലാൽ എന്നാൽ അനുവദനീയമായത്.
      മക്കയിലെ ഇപ്പോഴത്തെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം

    • @Phoenix-wq9mq
      @Phoenix-wq9mq 2 года назад

      @@ansar.uniquekitchens5803 Matham business ennu paranja ...ningal thanne paranja kandillee ...Halal eppol oru business thanne aanu... Mecca de kaarym enikkariyillaa...

  • @bababluelotus
    @bababluelotus 2 года назад +24

    Peoples cooperation and awareness also required to keep a place neat, clean and unpolluted.21:29

  • @hklgmk9076
    @hklgmk9076 2 года назад +1

    very well taken video. your visuals show the situation as it is.

  • @freddythomas8226
    @freddythomas8226 2 года назад +50

    അവിടത്തെ എല്ലാ ഗലികളൂം വർണാഭമാകും, വാരാണസിയിൽ എല്ലായിടത്തും പൊളിച്ചു പണികളാണ് കുറേ കാലങ്ങളായിട്ട്. അതിന്റെ അസൗകര്യം ജനങ്ങൽക്കുണ്ട്. വലിയ പ്രതിഷേധങ്ങൾ മറികടന്നാണ് പലതും ചെയ്യുന്നത്. ഇപ്പോഴത്തെ വാരാണസി എന്താണെന്ന് അറിയാൻ മുമ്പത്തെ വാരണാസി കൂടി കണ്ടിരിക്കണം.

    • @VenkitK
      @VenkitK 2 года назад +2

      Correct

    • @VenkitK
      @VenkitK 2 года назад +7

      The vloger may not be known about the past.. Present & Future Varanasi 🙏🙏🙏Namami Gange project headed by sadwi Uma Bharathi made the present Varanasi as you seen in the visuals🙏🙏🙏

    • @nobilalathiyur6479
      @nobilalathiyur6479 2 года назад

      ഇപ്പോഴത്തെ വരാ നസീം പഴയ പരസ്യം തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല കാര്യമായ ശ്രദ്ധ പ്രധാനമന്ത്രി ചെലുത്തുന്നില്ല വാക്കു കൊണ്ടുള്ള കസർത്ത് മാത്രമേയുള്ളൂ എല്ലാ കാര്യത്തിലും

  • @madhav3423
    @madhav3423 2 года назад +106

    സുജിത് ബ്രോ വാരാണസി പഴയതിനേക്കാൾ നല്ലവണം മെച്ചപ്പെട്ടു....പണ്ട് ഇതൊന്നും അല്ലാർന്നു... വാരാണസി എന്ന പുണ്യ സ്ഥലം എല്ലാ ഭാരതിയനും സന്ദർശിക്കണം. SGK പറഞ്ഞത് പോലെ ഇന്ത്യയിൽ എയിറ്റവും മനോഹരം ആയ സ്ഥലം. അതിനു അതിന്റെ ആയിട്ട് കാണണം.. അന്നാലേ അതിന്റെ മനോഹാരിത മനസിലാവു. അഭാര വൈബ് ഉള്ളസ്ഥലം ആണ് വാരാണസി

    • @govindanm.p1347
      @govindanm.p1347 2 года назад +5

      Avide evide kuzhichalum vigrahangal Kittum noottandukal pazhakkamulla aa kettidangal avarkku uAishwarya m konduvarumennanu viswasam. Athukondu puthukki paniyan janangal sammathikkilla.

    • @shibilrehman
      @shibilrehman 2 года назад +5

      @@govindanm.p1347
      പുതുക്കി പണിയണ്ടല്ലോ, ഉള്ളത് വൃത്തിയാക്കിയാൽ പോരെ

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr 2 года назад +12

      എന്തോരു ദുരന്തം ആണെടോ ഈ ന്യായീകരിക്കാൻ വരുന്നവർ വൃത്തി ഹീനമെന്നു പറഞ്ച്ചാലും ആ വൃത്തികാടാണ് അതിന്റെ സൗന്ദര്യം എന്ന് പറഞ്ഞു തടി തപ്പും

    • @govindanm.p1347
      @govindanm.p1347 2 года назад +4

      UShibil Rehman Athu Sariyanu.varshangalolam janangal thudarnuporunna seelangal angina pettennu marilla Karsana natapatikalum janangalku ishtamavilla- Bodhavatkaranam savadhaname phalam kanoo- Gulf natukalumayulla bhandham keraleeyare vrithi padipichathupole- Ente kuttikalathu (Enikku64 Vayassayi ) nammude nattil vidyabyasam kuranjavar roadukal kakkoosayi upayogichirunnu- Sakshararayittum athu thutarnu.

    • @akhilakhil389
      @akhilakhil389 2 года назад +6

      @@AbdulMajeed-hd6wr 2012 Safari Varanasi episode poyi nokk appam ariyam Varanasi enth ippam Mari pand ithnekalum kasttam ayrnn

  • @narayananpr7533
    @narayananpr7533 2 года назад +36

    Try to go to Sankat mochan temple and Thulasi manas mandir. You surely should have visited BHU. U missed some good places in Banaras. Dhaba foods are authentic which u don't see in South India. Thanks for refreshing my younger days in U.P.

    • @rah8985
      @rah8985 2 года назад +8

      He has missed out lot of good places actually (maybe he will cover it later on ) .
      With sujith , he doesn't seem to do lot of research like many other North Indian travel/food vloggers do .
      He should ideally reach out to local malayalis in the city who are settled there through community posts and over emails ,take inputs from them ,find common place of interests from those inputs and prepare an itinerary .
      He is not organised that way . Its one thing I don't like about his approach .

    • @gopala3539
      @gopala3539 2 года назад +3

      Exactly, Bhaktan missed many good things

    • @shivamkaushik8547
      @shivamkaushik8547 2 года назад +2

      @@rah8985
      Sir today kashi vishwanath project is inaugrated , godowlia & other road are rebuild , All Ghats are renovated
      He did'nt show most popular place in kashi :- Kashi Vishwanath Temple
      Just search the latest video on varanasi , you will get to know a lot

    • @rah8985
      @rah8985 2 года назад

      @@shivamkaushik8547 Mujhe pata hai .
      Mein yehi born and settled hu NCR mein.
      Yeh vlogger bina kisi proper itenary ya guide ya local bande ke help se ghoom raha hai hai .
      Time ka constraint bhi rakha hua hai .
      Khaali Google pe search maar ke . Language ka barrier bhi hai fir bhi adamency dikha raha hai pata nhi kyu ?
      Puraane kuch videos ki wajah se "in anticipation of something similar" soch kar dekhte hai log warna content wise zyda kuch hai nahi iske vlog mein .

    • @shivamkaushik8547
      @shivamkaushik8547 2 года назад

      @@rah8985
      Your surname appears to be south Indian
      By the way , where do you live in NCR , my village is in Greater Faridabad

  • @musicblower8368
    @musicblower8368 2 года назад +9

    Hope our old streets will be clean and managed in the right way someday😀. Thank You Sir 👍

  • @anjanaplacid2682
    @anjanaplacid2682 2 года назад +2

    Wonderful way of vlogging Sujith, Short and crisp

  • @muhammedajmal5393
    @muhammedajmal5393 2 года назад +8

    ഒരു തീർത്ഥാടന കേന്ദ്രമായിട്ട് പോലും വൃത്തിയില്ലാത്ത സ്ഥലമായിട്ടാണ് കാണപ്പെടുന്നത് എന്നുണ്ടെകിൽ അത് ഇത് വരെ നാട് ഭരിച്ചവരുടെയും ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നവരുടെയും കഴിവില്ലാഴ്മ തന്നെ .

  • @nithinraj7049
    @nithinraj7049 2 года назад +33

    വളരെ മനോഹരമായ വീഡിയോ അവതരണം.👍🏻👍🏻👍🏻

  • @induindu9994
    @induindu9994 2 года назад +5

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇങ്ങേരെ വ്ലോഗ് ഇഷ്ടാണ്...
    സുജിത്തേട്ടാ...
    ശ്വേതചേച്ചി..
    കുഞ്ഞാവ സുഖമല്ലേ...

  • @hayabusa1310
    @hayabusa1310 2 года назад +8

    യോഗി വര്യനായ യോഗിജിയുടെ സ്വർഗം
    കേരളത്തിൽ നിന്നും ഉപി ഫാൻസ്👌

    • @user-vg7ct9fw4q
      @user-vg7ct9fw4q 2 года назад +2

      Yogi vannit 5 kollam thiksnjila padathe kallum etrayo bedam ann eppo. Malinam akkan pala karanagalum und athil edak nayyik rashtriyam kettanam

    • @vishnuvijayan1372
      @vishnuvijayan1372 2 года назад

      Musalim inte theetham thinnu jeevikunna cpm 35 varsham bengal farithu fankara development ayirunnu

  • @akhilgm3172
    @akhilgm3172 2 года назад +13

    good pointers you have raised sujith unbiased feel 👍

  • @Dileepdilu2255
    @Dileepdilu2255 2 года назад +14

    പൊളിക്കി സുജിത്തേട്ടാ 👍👍👍💖💖💖💜💜💛🤗🤗👏👏

  • @kaaravindakshan2255
    @kaaravindakshan2255 2 года назад +6

    One of the oldest city of India. Inner areas of almost all traditional cities of India is like this. Now the things have changed a lot.

  • @rose72100
    @rose72100 Год назад +51

    Mr Sujith Bakthan, people are visiting varanasi to see this 3000 year old city and its history and they are not expecting a Dubai like city. There are people who understand these values and wanted to see this ancient city.

  • @user-uj1lw5rr9f
    @user-uj1lw5rr9f 2 года назад +9

    Ur these type videos are more interesting and informative..

  • @hridhyam7023
    @hridhyam7023 2 года назад +7

    Love Your Videos Sujith Chetta ❤❤❤

  • @thomasgeorge2865
    @thomasgeorge2865 Год назад

    Thank you Sujith. Very nice. Keep up the good work.

  • @souminivaavanur8680
    @souminivaavanur8680 4 месяца назад

    സത്യം വദ!!!ഉത്തര മധുരയിൽ പോയപ്പോഴും അവസ്ഥ ഇതൊക്കെ ത്തന്നെ!!!ദാരിദ്ര്യം കൊടികുത്തി വാഴുന്ന പ്രദേശങ്ങൾ!!ഭക്തന് അഭിനന്ദനങ്ങൾ!!

  • @sarathnairkinayath7435
    @sarathnairkinayath7435 2 года назад +9

    My India My pride...

  • @haseebpanathodi62
    @haseebpanathodi62 2 года назад +6

    നല്ലതായി കാണാൻ ആഗ്രഹമുള്ളത് കൊണ്ടാണ് സത്യാവസ്ഥ പറയുന്നത് ... ഇങ്ങനെയൊക്കെ മതി എന്ന് ചിന്തിക്കുന്നവർ മിണ്ടാതിരിക്കും ....

  • @sreekumar3864
    @sreekumar3864 2 года назад +1

    Realistic view, well captured.The public there, should be educated regarding cleaning & higenic.

  • @scienceandspace9749
    @scienceandspace9749 2 года назад +2

    Varanasi is more beautiful! Thanks for the video

  • @ARVINDYADAV-cu9sd
    @ARVINDYADAV-cu9sd 2 года назад +21

    Uttar Pradesh
    Party Ruled
    Congress 33year
    SP 14 year
    BJP 9.5year
    BSP 8year
    PRESIDENT Rules 10 times highest any state

    • @VintageKuwait
      @VintageKuwait 2 года назад +1

      Next is AAP or Theinamool congress

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 2 года назад

      @@VintageKuwait its not possible

    • @haripriyav1868
      @haripriyav1868 2 года назад +2

      @@VintageKuwait never.. Most probably yogi will rule otherwise akhilesh.. Trinamool is just a bengal party.. Most of the people in UP hate momta banerjee.

    • @govind4173
      @govind4173 2 года назад +1

      Now tell,,which party is responsible for this one!!

    • @govind4173
      @govind4173 2 года назад +1

      @@VintageKuwait Not at all,, TMC is a regional party !! Lol

  • @aravindhrajgowda2446
    @aravindhrajgowda2446 2 года назад +5

    Hello anna.. Na ungaloda video ellam marakkam papen...eniku korachi malayalam ariyum ningalude videos and interactions valare ishtamanu 😍

  • @justbeginingspk9049
    @justbeginingspk9049 2 года назад +1

    This is reall traveller video exactly. Very Good job ❤

  • @suhailk1389
    @suhailk1389 2 года назад +50

    ലോകത്തെ ഏറ്റവും വലിയ ബിസിനസ്...അതാണ് മതങ്ങളും ആത്മീയതയും!!

    • @legend-pr5jy
      @legend-pr5jy 2 года назад

      Hmm

    • @hellohowareyou3026
      @hellohowareyou3026 2 года назад

      Athest increase aavunnh but in kerala hinduism has highest conversion its power of sangh i think

    • @hubburasool5719
      @hubburasool5719 2 года назад

      ബിസിനസി ഇല്ലാതെ എങ്ങനെയാ ആൾക്കാർക്ക് താമസവും സൗകര്യവും ഭക്ഷണവും എവിടുന്നു കിട്ടും

    • @suhailk1389
      @suhailk1389 2 года назад

      @@hubburasool5719 ഇസ്ലാമിൻ്റെ പേരും പറഞ്ഞു പള്ളികൾ അനാവശ്യമായി ധൂർത്ത് കാണിക്കുന്നു. മതത്തിൻ്റെ പേരും പറഞ്ഞ് പണ്ഡിതന്മാരെ മുന്നിൽ നിർത്തി അറബികളിൽ നിന്നും നാട്ടുകാരിൽ നിന്നും പണം പിരിച്ചെടുത്ത് ഇസ്ലാമിക് കോളജുകളും സ്കൂളുകളും ഉണ്ടാക്കുക. ഇതൊക്കെ കൊണ്ട് ആർക്കാണ് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാവുന്നത്? കുട്ടികളെ മറ്റു മതങ്ങളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും അകറ്റുക അല്ലാതെ?

  • @aravindchikku8725
    @aravindchikku8725 2 года назад +65

    സുജിത്തേട്ടാ സുഖമാണോ ❤️❤️😘😘 വാവാ സുഖമായി ഇരിക്കുന്നോ ❤️❤️

  • @thsalim966
    @thsalim966 2 года назад +2

    ഒരു തീർഥാടന കേന്ദ്രത്തിന്റെ അവസ്ഥ. കഷ്ട്ടം തന്നെ. ഈ യഥാർത്ഥ ചിത്രം പുറത്തുവിട്ട താങ്കൾ ക്ക് ഒത്തിരി നന്ദി. ഇവിടെ യാണ് കഴിഞ്ഞ ആഴ്ച നമ്മുടെ പ്റധാനമൻത്റി വന്നത്. അദ്ദേഹം പറഞ്ഞതും ഈ കാഴ്ച യു.ം തമ്മിൽ... എൻതാണ് പറയുക. വിദേശികൾ ഇത് കൺടാൽ എൻതാണ് പറയുക?

  • @naushada5081
    @naushada5081 2 года назад

    Very informative video , thank you bro...

  • @subincreatz752
    @subincreatz752 2 года назад +5

    Dont Mind Negative Comments In Facebook...
    Very Informative Video ❤️👏🏻 keep Going

  • @thajrehman
    @thajrehman Год назад +4

    Old buildings and streets have their beauty if regularly painted, well maintained and clean. Old buildings and streets in Italy, Greece, Spain and colonial buildings in many Latin American countries look beautiful because this. All it requires is collective civic sense, something which Indians don't give much importance to. Hopefully things will change for better in India as well in near future.

  • @safwaansheri8178
    @safwaansheri8178 2 года назад

    Varanasii yathra valare manoharam ayttund chetta kurach nalayiitt ith pole ottakkulla nalla vdeos miss cheyyunnundayrnn ath ee srs il koodi maarii 🥰🥰🥰🥰varanasi yude ngtvum postvum ellam mikacha reethiyl kanch thannathinuuu tnqqqqq uuuu chettaaa🥰🥰😍😍🥰🥰🥰

  • @sidharthagautham2371
    @sidharthagautham2371 2 года назад +95

    ഇതൊക്കെ വച്ചുനോക്കുമ്പോൾ കേരളം എത്ര സുന്ദരം തന്നെ

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 2 года назад +1

      Why you people not live Kerala. Ostly Kerala people live outside of Kerala

    • @rashidashr6171
      @rashidashr6171 2 года назад

      Athe

    • @MrAgafoor20
      @MrAgafoor20 2 года назад +1

      @@ARVINDYADAV-cu9sd
      ഞാൻ ഇവിടെ യുഎഇയിൽ ആണ് ഇവിടെ ബ്രിട്ടീഷ് പൗരന്മാരും അമേരിക്കൻ പൗരന്മാരും പല കമ്പനിയിൽ ജോലി ചെയ്യുന്നു...
      എന്ത് കൊണ്ട്??
      എല്ലാവർക്കും വേണ്ടത് കൂടുതൽ വരുമാനം ആണ് 😎
      നമ്മുടെ നാട്ടിൽ കിട്ടുന്നതിൽ കൂടുതൽ ശമ്പളവും അനുകൂല്യങ്ങളും കിട്ടുമ്പോൾ സ്വാഭാവികമായി വ്യക്തികൾ പല രാജ്യങ്ങളും സംസ്ഥാനങ്ങളും തേടി പോകും...

    • @nayanavijayan4155
      @nayanavijayan4155 2 года назад

      @@ARVINDYADAV-cu9sd naattil ninnal qualified aayittullork polum enth kunthavanu kittunnath very less salary qualification nu anusarichulla oru income ella keralathil athanu NRI aavunnath ,ennittalle baakki education ellaathorde kaaryam koolippani cheythu jeevikkunnork pinnem ok aanu

    • @hrncreation801
      @hrncreation801 2 года назад

      True broh

  • @hyper_777_official
    @hyper_777_official 2 года назад +6

    Njan school poyi vanu chettanta video kandu ❤️❤️😍🥰

  • @anupamasnair1949
    @anupamasnair1949 2 года назад +4

    കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്ഥലം പണ്ട് മുതലേ ഇപ്പോ ഒന്നുടെ ആഗ്രഹം കൂടി സുജിത്തേട്ടാ ❤️

  • @laijujose5665
    @laijujose5665 2 года назад +3

    Congrats Sujit for showing real picture

  • @ushadevips9118
    @ushadevips9118 2 года назад +10

    പെറ്റു പെരുകിയ...കെട്ട് വിട്ട് കിടക്കുന്ന..നമ്മുടെ India യെ മോഡി ജീ വിചാരിച്ചാൽ പോലും നന്നാക്കാൻ പറ്റും എന്ന് തോന്നുന്നില്ല..എത്ര മുമ്പ് തന്നെ ജന സംഖ്യ നിയന്ത്രിക്കാന്‍ നടപടി വേണമാരു ന്നു...ഇത്ര ചെറിയ സ്ഥലത്ത് ഇത്ര ആൾക്കാർ ...അതും വൃത്തി ഒട്ടും ഇല്ലാത്ത ആൾക്കാർ....അവരെ എന്തെങ്കിലും പഠിപ്പിച്ചു കൊടുക്കാൻ പറ്റുമെന്ന് thonnanilla...പഠിപ്പ് തന്നെ ഇല്ലാത്തവരെ എങ്ങനെ ശരിയാക്കും...കേരളത്തിലെ ആള്‍ക്കാരെ compare ചെയ്യേണ്ട കാര്യമില്ല....patippulla kerala ക്കാരും ഒട്ടും മോശമല്ല...പിന്നെ ചെറിയ തോതില്‍ എന്തെങ്കിലും ചെയ്യും എന്ന് പ്രതീക്ഷിക്കാം..🤔.🙏🙏

    • @JMian
      @JMian 2 года назад

      appol ee singapore okke alukal thannalle. avar engine avide vruthi aakki idunnu. Nyayikarikkananel oru nooru kaaryam parayam.

    • @ushadevips9118
      @ushadevips9118 2 года назад +3

      Singapore പോലെ ആണോ ഇന്ത്യ...വെറും സാധാരണ ക്കാര്‍ ആണ് കൂടുതലും അവിടെ വരുന്നത്..അവർ വീട്ടില്‍ ചെയ്യുന്നതല്ലേ എവിടെ പോയാലും ചെയ്യൂ....പിന്നെ നിയമം കര്‍ശനം ആക്കണമാരു ന്നു...ദഹിപ്പിക്കുന്ന ത്..അവിടെ ചെയ്യാതെ ഇലക്ട്രിക് ശ്മശാനത്തില്‍ ചെയ്യാനും സാധിച്ചാൽ കുറച്ചു വൃത്തി aakkan സാധിക്കും. പക്ഷേ ആൾക്കാർ സമ്മതിക്കില്ല എന്ന് തോന്നുന്നു...എന്തായാലും മോദി വരുന്നതിന് മുമ്പ് ഇവിടെ ഇതിലും മോശം ആരുന്നു എന്ന് Comments ല്‍ നിന്ന് മനസ്സിലാകുന്നുണ്ട്...എന്തൊക്കെയോ വിത്യാസം വരുത്താൻ നോക്കുന്നു എന്നും കണ്ടു...പതിയെ മാറ്റം varumarikkum...വെറുതെ മോദിയെ കുറ്റം പറയാന്‍ എങ്കിൽ പറയാം...കൂടെ നേരത്തെ ഭരിച്ച ആള്‍ക്കാരെ കൂടി കുറ്റം പറയാൻ നോക്കുക...ഡെല്‍ഹി ഒരിക്കല്‍ Sujith കാണിച്ച ല്ലോ...എന്തൊരു വൃത്തി ഹീനം ആരുന്നു...അപ്പോൾ കുറ്റം പറയുന്നത് കണ്ടില്ല...ഏതു സ്ഥലം ആണെങ്കിലും വൃത്തി ആയി ഇരിക്കണം...അതിന് അവിടെ ഉള്ളവർ കൂടി വിചാരിക്കണം...എന്ത് ചെയ്യാൻ നോക്കിയാലും തടസ്സ പ്പെടുത്താൻ ആൾക്കാർ ഉണ്ടാവും...🤔Sujith പാവങ്ങളെ ആദ്യമായിട്ടാണ് കാണുന്നത്...നമ്മുടെ നാട്ടില്‍ ഒന്നും അത് കാണാനില്ലല്ലോ...അതാവും..

  • @user-vg7ct9fw4q
    @user-vg7ct9fw4q 2 года назад +4

    PM had started kashi viwanath coridor in 2019 it will almost complete in two months. And further on it will continue. It is war better than earlier

  • @navaneethr9609
    @navaneethr9609 2 года назад +6

    Thumbnail Kidu🙂❤️
    Waiting for winter expeditions😍🔥

  • @positivelife6661
    @positivelife6661 Год назад

    Thanks very Good peaple can understand what is happening in the world.

  • @harisOdavath
    @harisOdavath 2 года назад

    Excellent video. Thank you

  • @CSKuttan999
    @CSKuttan999 2 года назад +9

    Video quality ye patti ini pretyakichonm abhiprayamilaa... But kandathil vach ettavum pwoli thumbnail ann innu. Ah pic sujithettan eduthath anengil ath instayil post cheyanam 😌
    Mark :10/10👏👏

  • @lekshmimohan4538
    @lekshmimohan4538 2 года назад +8

    Nalla oru video..kandu kazhinjath arinjilla..
    Well explained ❤️❤️

  • @abdulkhadar2492
    @abdulkhadar2492 2 года назад

    Woww...Kidu Episode😍😍

  • @sinojsebastian3923
    @sinojsebastian3923 2 года назад +6

    വരാണസി മാത്രമല്ല ഉത്തരേന്ത്യയിലെ പല പുണ്യസ്ഥലങ്ങളും വളരെ മോശം ആയിട്ടാണ് കിടക്കുന്നത് ഞാൻ കഴിഞ്ഞവർഷം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മധുര സന്ദർശിച്ചിരുന്നു വളരെ മോശം ചുറ്റുപാട് മോശം വഴി ഇടുങ്ങിയ തെരുവ്. ഏറ്റെടുക്കാൻ സ്ഥലം ഉണ്ടായിട്ടുപോലും പഞ്ചായത്ത് റോഡിന്റെ പോലും വലുപ്പമില്ലാത്തചാണകം നിറഞ്ഞ വഴികൾ റെയിൽവേ സ്റ്റേഷനിൽ നിന്നും... ദരിദ്രരായ കുറച്ച് പണ്ഡിറ്റ് മാരും... ഞാനപ്പോൾ ആലോചിച്ചു ഇപ്പോൾ ക്രിസ്ത്യൻ സഭയുടെ കീഴിലുള്ള ഒരു സ്ഥലം ആയിരുന്നെങ്കിൽ അതിന്റെ മുഖച്ഛായ തന്നെ മാറിയേനെ. ഉദാഹരണത്തിന് വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനം അവിടേക്ക് നാലുവരിപ്പാത പാർക്കിംഗ് ഫെസിലിറ്റി ആ ഏരിയയിൽ ഫുൾ ഹൈടെക് ആക്കി. ബിസിനസ് ആണ് എന്നിരുന്നാൽ പോലും... അവർ അത് നല്ല രീതിയിൽ മാനേജ് ചെയ്യുന്നുണ്ട്

  • @achuachu3518
    @achuachu3518 2 года назад +15

    ഇത്രേം വൃത്തിഹീനമായ സ്ഥലത്ത് പോയി ഇതൊക്കെ ഏട്ടൻ പകർത്തിയല്ലോ.…... സമ്മതിച്ചു.... എത്ര സുന്ദരമായിരിക്കേണ്ട സ്ഥലാ ഇതൊക്കെ