ഞാനൊരു ക്രിസ്തു മാർഗത്തിലുള്ള ഒരാളാണെങ്കിലും നമ്മളെല്ലാം ഇന്ത്യക്കാരാണ്. ഇതെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമായി കാണുന്നു. അതുകൊണ്ട് ഇതെല്ലാം കണ്ട് ആസ്വദിച്ചു. നല്ല ഒരു ദൃശ്യവിരുന്ന് ആയിരുന്നു. Thanks ♥️🙏
കൊല്ലം കണ്ടവന് ഇല്ലം വേണ്ട ; കൊച്ചി കണ്ടവന് അച്ചി വേണ്ട ; ഇന്ത്യ കണ്ടവന് ജീവിതത്തിൽ പിന്നെ ഒന്നും വേണ്ട ❤️ Super Super Super Sujith Bhakthan 😍 # കാശി ❤️😍🙏
അച്ഛനും അമ്മയ്ക്കും കിട്ടിയ ജന്മസാഫല്യം - അതോടൊപ്പം ഞങ്ങൾക്കും ഈ കാഴ്ചകൾ സമ്മാനിച്ച സുജിത് ഭക്തന്. ഒരു പാട് നന്ദിയുണ്ട്. ഋഷി വാവക്ക് ഒരു ഹായ് -😘😘❤️🙏👍🙌👌
I am also a christian.but I really proud as an indian,because no country can have such great traditions and rituals.thank you Sujith chetta,swetha & abhi for this video.❤️❤️
വളരെ നല്ല ഒരു കാഴ്ച നിങ്ങളുടെ യാത്ര ഞങ്ങൾക്കും നല്ല അനുഭവം കിട്ടി 1987 ഞാൻ കാശിയിൽ പോയിരുന്നു ആ കാശി അല്ല ഇപ്പോൾ നമ്മുടെ പ്രധാനമന്ത്രി ഇടപെട്ടാണ് കൂടുതൽ വികസനം കൊണ്ടുവന്നത് എല്ലാവർക്കും അഭിനന്ദനങ്ങൾ
അപ്പനും അമ്മയും പുണ്യാത്മക്കൾ തന്നെ. ഒരു മകനിൽനിന്നും ഇത്രയൊക്കെ കിട്ടിയല്ലോ. എല്ലാ നന്മകളും സുജിത്തിനും കുടുംബത്തിനും ഉണ്ടാകട്ടെ. അവരുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കുന്ന മരുമകൾക്കും ഒരായിരം ആശംസകൾ
Ee Trip ലെ ഏറ്റവും ബെസ്റ്റ് വീഡിയോസ് ഏതൊക്കെ എന്ന് ചോദിച്ചാൽ, 1. ഭൂട്ടാൻ series 2.full Up&utharakhand, Varanasi ❤️ കണ്ട് അതിശയപ്പെട്ടതും പോകാൻ കണ്ട് കൊതിച്ചതും എനിക്ക് ഇവയാണ് 🤗🤗🥰
Mr sujith, താങ്കളുടെ ഓരോ വീഡിയോകളും ഓരോ അനുഭവങ്ങളാണ്. ഭാരത സംസ്കാരത്തിന്റെ വൈവിദ്യങ്ങളും, പൈതൃകങ്ങളും വിശദമാക്കുന്ന ഓരോ വീഡിയോകളും അറിവ് നൽകുന്നവയും ഭക്തി നിർഭരവുമാണ്. കാഴ്ചകൾ ഓരോന്നും അതിന്റെ പ്രാധാന്യം ഒട്ടും ചോർന്നുപോകാതെ നല്ല വിവരണങ്ങളിലൂടെ ഞങ്ങളിൽ എത്തിക്കുന്ന താങ്കളുടെ വൈഭവം സ്ലാഘനീയമാണ് You are great sujith എന്നും താങ്കളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞാനും എന്റെ കുടുംബവും Thank you.....
കാശിയെ പറ്റി ഇത്രയും വിവരണം തന്നതിന് യൂട്യൂബർ സുജിത് ഭക്തനും കുടുംബത്തിനും എന്റെ പ്രത്യേകം നന്ദി അറിയിക്കുന്നു ഒന്നുകൂടി അറിയാൻ ആകാംഷയുണ്ടായിരുന്നു ആഘോരികളെ ശിവഭക്തന്മാർ സ്മസാന ബസ്‌മം pooshunnavarum
ഇന്ത്യൻ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു സ്ഥലം ഞങ്ങളെ നിങ്ങളുടെ യാത്രയിലൂടെ കാണിച്ചു തന്നതിന് ഒത്തിരി നന്ദി വീണ്ടും ഇതു പോലുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 💐💐💐👍👍👍👍
ഇതാ സുജിത് nammale മറ്റൊരു അനുഭവത്തിന് സാക്ഷി ആക്കി.. വാരണാസിയിലെ ഗംഗ aarathi കാട്ടി തന്നതിന് നന്ദി. ശരിക്കും നിങ്ങളുടെ മാതാപിതാക്കള്‍ പുണ്യം ചെയ്ത janamangal ആണ്..ഇതെല്ലാം വന്നു കാണാന്‍ അവര്‍ക്കും sadhichallo.. അച്ഛനും അമ്മയും vayassakumbol അവര്‍ ഒരു ഭാരം ആയി കണ്ടു വൃദ്ധ sadanathil ആക്കുന്ന മക്കള്‍ ഉള്ള കേരളത്തില് ഇതു പോലെയുള്ള കാഴ്ചകള്‍ ഒരുപാട് സന്തോഷം തരുന്നു.. ഏട്ടനെ പോലെ തന്നെ അഭിയും achane pole rishiyum വളര്‍ന്നു വരാന്‍ പ്രാര്‍ത്ഥിക്കുന്നു..
വളരെ നന്ദി സുജിത് എനിക്ക് എന്റെ ജിവിതത്തിൽ ഒരിക്കലും സാധിക്കാത്ത ഒരുകാര്യമാണ് ഈ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകഎന്നത് താങ്കൾ അത് സാധിച്ചുതന്നതിൽ അതിയായ സന്തോഷമുണ്ട് താങ്കളേയും കുടുംബത്തേയും ഈശ്വരൻ എന്നെന്നും അനുഗ്രഹിക്കട്ടെ 🌹❤🌹
കാശി വിശ്വനാഥ്നെ യും ഗംഗ ആരതിയും കണ്ടിരുന്നു 4 വർഷം മുൻപ്, വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം. 🙏🙏. വളരെ നല്ല ഒരു visual treat ആയിരുന്നു ഇന്നത്തെ video ..Har Har Gange 🙏🙏
നിങ്ങളുടെ video ഏതാണെങ്കിലും Pilgrim video ആണെങ്കിലും അല്ലെങ്കിലും ഒരു പോലെ ആസ്വദിക്കുന്ന ഒരു viewer ആണ് ഞാൻ. ഈ videos നെ മതവൽകരിക്കരുത്. (viewers) നമ്മുടെ ഇന്ത്യയിലെ എല്ലാ കാഴ്ചകളും വളരെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു ചാനലാണിത്. ഒരുപാടിഷ്ടം
Thank you brother. എന്നു പോകും അവിടെ എന്നറിയില്ല . നിങളുടെ കണ്ണിലൂടെ കണ്ട് മനസ്സ് നിറഞ്ഞു . കൂടെ നിങ്ങളുടെ കുടുംബ സ്നേഹം , Rishi കുട്ടന്റെ കുറുമ്പ് .. Love U All💝💗🤩😍🥰💖💗💝
Kerathil modhijiyeye kuttam parayunnath mathram kelkunnu. Eni oru 20 varsham koodi modhiji bharikkatte india ♥. Apo eniyum vrithiyakum india. Vandhe madharam
വടക്കേ ഇന്ത്യയിലുള്ള ഈ തീർത്താടനകേന്ദ്രങ്ങൾ വായിച്ചുള്ള അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ നേരിട്ട് പോയി കണ്ടപ്പോലുള്ള അനുഭവം തന്ന സുജിത്തിനും കുടുംബത്തിനും വലിയ നന്ദിയുണ്ട് വെറുതെ formality ക്ക് പറയുന്നതല്ല എന്റെ ജീവിതത്തിൽ നടക്കാത്ത കാര്യം ആണ് ഒരുപാട് നന്ദി എല്ലാ ദൈവങ്ങളും നിങ്ങളെ അനുഗ്രഹിക്കും
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഞങ്ങളും കാശിയിൽ വന്നു എല്ലാം നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു.കണ്ണിനും മനസ്സിനും പുണ്യം പകർന്നു തന്ന കാഴ്ചകൾക്ക് ഒരായിരം നന്ദി... 🙏🙏🙏. ഋഷിക്കുട്ടന് ഞങ്ങളുടെ ചക്കരയുമ്മ ❤❤❤❤
ഈ കാഴ്ചകൾ ഒക്കെ കാണുമ്പോൾ ഇതുപോലെ നിങ്ങൾക്കൊപ്പം ഒരു ദിവസം ഇവിടെയൊക്കെ കണ്ട് ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകും.. 😊❤️ ഒരിക്കലെങ്കിലും കാണേണ്ട ഒരുപാട് കാഴ്ചകളിലേക്ക് കാശിയും വാരാണസിയും ഇടം നേടി കഴിഞ്ഞു . 💖 A Big Thanks 😊
ഞാൻ കാണാത്ത ഇന്ത്യൻ സംസ്കാരം, മതം, ഭക്തി . അകലങ്ങളിലെ ഇന്ത്യ എനിക്കൊരു കൗതുകം ആണ്.. Calicut,Mumbai,Lucknow,Delhi എന്നീ സ്ഥലങ്ങളിലെ എയർപോർട്ടുകളിൽ കൂടി യാത്ര ചെയ്തത് മാത്രം ഒഴിച്ച് അതിൽ അപ്പുറം ഇന്ത്യ ഞാൻ കണ്ടിട്ടില്ല Thanks ഭക്തൻ... From qatar
എല്ലാരും പറയുന്നു മോദി അമ്പലം പണിയുന്നു, പ്രതിമ പണിയുന്നു എന്നൊക്കെ പക്ഷെ എത്രപേർക് ആണ് ഇതിലൂടെ ജോലി കിട്ടുന്നത് എത്ര കുടുംബം ആണ് ഇത്തരം കര്യങ്ങൾകൊണ്ടു ജീവിക്കുന്നത്
കുറെ ദിവസങ്ങളായി ഞങ്ങളും നിങ്ങളോടൊപ്പം പുണ്യ സ്ഥലങ്ങൾ s കാണുകയാണ് ഈശ്വരൻ നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്നു മനസ്സുനിറഞ്ഞു പ്രാർത്ഥിക്കുന്നു കാശി രാമേശ്വരം നേരിൽ കണ്ടപോലെയുള്ള പ്രേതീതി മഹാദേവൻ നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ ഋഷിക്കുട്ടന്റെ ഉമ്മ കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് സങ്കടമാണ് അമ്മ അച്ഛൻ പുണ്യം ചെയ്ത ജന്മം ഇതുപോലെ രണ്ടുമക്കളെ കിട്ടിയല്ലോ 🙏🙏🙏🙏🙏❤❤❤❤❤👍👍
വളരെ നല്ലൊരു കാഴ്ച്ച ആയിരുന്നു ആരതി. 🥰🥰😘ആ നല്ല സുഹൃത്തുക്കൾ കാരണം നമ്മൾ പ്രേക്ഷകർക്കും നന്നായി കാണാൻ കഴിഞ്ഞു. 😘😘😘❤❤😍ശുഭയാത്ര നേരുന്നു സുജിത് ഭായിക്കും ഫാമിലിക്കും 🙏🏻🙏🏻🙏🏻😍😘❤
ഞാൻ താജ്മഹൽ പോയപ്പോ ഇട്ട same comment ആണ് ഈ video ലും ഇടാൻ ആഗ്രഹിക്കുന്നത് 🥰🥰 ''അച്ചനും അമ്മക്കും അവരടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം ""🥰🥰 so നിങ്ങൾ അത് കൊടുക്കാവുന്നതിന്റെ maximum കൊടുക്കുന്നുണ്ട് 🥰🥰🥰🥰 a big selute 🥰🥰🥰🥰tech travel eat fan girl 🥰🥰🥰
Video ഇഷ്ടായി ട്ടോ ഒരുപാടൊരുപാട്...എനിക്കൊന്നും ഈ ജന്മത്തിൽ പോയി കാണാൻ കഴിയാത്ത കാഴ്ചകൾ ആണ് ഈ വീഡിയോയിലും , ഇതിനു മുൻപുള്ള പല videos ലും കാണാൻ കഴിഞ്ഞത്... പിന്നെ റിഷി കുട്ടൻ്റെ കിളി കൊഞ്ചലും, കുഞ്ഞി പല്ല് കാട്ടിയുള്ള ചിരിയും ഒരു attraction തന്നെയാണ്...നന്മകൾ നേരുന്നു, എല്ലാവർക്കും.
സുജിത്തേട്ടാ നിങ്ങളുടെ വീഡിയോ ഒരുപാട് ആസ്വദിച്ചു 🥰,ബാഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയില്ല കേട്ടോ 👌🏻,ജീവിതത്തിൽ എന്നെങ്കിലും പോകാൻ പറ്റുമോ എന്നറിയില്ല ഇനിയിപ്പോൾ പോകാൻ പറ്റിയില്ലെങ്കിലും സങ്കടമില്ല ശരിക്കും പോയതുപോലെ തന്നെ ആസ്വദിക്കാൻ കഴിഞ്ഞു ☺️
വരണം എന്ന് എല്ലാം ഉണ്ട് അവിടെ ഒക്കെ പക്ഷേ പറ്റുമോ എന്ന് അറിയില്ല. പക്ഷേ ഞാൻ ഇപ്പൊ അവിടെ ഒക്കെ വന്ന പോലെ happy ആണ് നിങ്ങളുടെ വീഡിയോ അത് ഇവിടെ കോഴിക്കോട്ട് ഉള്ള എന്നെ വാരാണസി എത്തിച്ചു. ഗംഗാ ദേവി യെ തൊട്ട പോലെ ഫീൽ ചെയ്യിപ്പിച്ചു. സുജിത് , ശ്വേത, അഭി , ഋഷി, അമ്മ , അച്ഛാ എല്ലാവരോടും നന്ദി
എല്ലാ വിശ്വാസികളും തങ്ങളുടെ മാതാപിതാക്കളെ ഒരിക്കലെങ്കിലും കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരിടം... വളരെ മനോഹരമായി അവിടം കാട്ടിത്തന്നു... വളരെ ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ആയിരുന്നു. വീഡിയോയിൽ ഇടക്കുള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒരു പാട് ഇഷ്ടപ്പെട്ടു. അവിടുത്തെ ആ അന്തരീക്ഷത്തിന് യോജിച്ച ഒരു മ്യൂസിക് തന്നെയായിരുന്നു... ആശംസകൾ സുജിത്ത് ഭായ് ആൻറ് ഫാമിലി..🥰❤✌
സുജിത്തേ, അതിഗംഭീരം, വാക്കുകൾക്കതീതം ഇന്നത്തെ വീഡിയോ. നല്ല വിവരണം മികച്ചു നില്ക്കുന്നു പതിവുപോലെ. നമ്മുടെ ആചാര പെരുമ. ആ ഗൗഡസാരസ്വത മഠം നന്നായി അവരുടെ ആചാരരീതികൾ പരിചയപ്പെടാൻ ഒരിക്കൽ അവസരം കിട്ടിയിട്ടുണ്ട്. ഇനിയും യാത്രകൾ തുടരട്ടെ...
അപ്പനും അമ്മയും ഉള്ള വീഡിയോസ് കാണുമ്പോൾ ഞാനെപ്പോഴും അവരുടെ ആ ഹാപ്പിനെസ്സ് ആണ് ശ്രദ്ധിക്കുന്നത്.. അവരുടെ മനസ്സ് നിറയുമ്പോൾ എന്തോ ഒരു ഫീൽ കിട്ടാറുണ്ട്.. എന്റെ അച്ഛയെയും അമ്മയെയും ഓർക്കും.. അവർക്ക് വേണ്ടി കൂടി കാണുന്ന ഒരു ഫീൽ ആണിത്...4 ഉം 3 ഉം വർഷം ആയി ഭഗവാന്റെ അടുത്തേക്ക് പോയിട്ട്... എല്ലാവർക്കും നല്ലത് വരട്ടെ... 👍
Inspiring video 👏🏻👏🏻 ഇത്രയും colourful അല്ലെങ്കിലും ഋഷികേശ് ത്രിവേണി ഘാട്ടിൽ ആരതി കുറേകൂടി നന്നായി തോന്നി. Gaya temple കഴിഞ്ഞേ തീർത്ഥാടനം കഴിയു ശ്വേത. അതാണ് ഗയ ശ്രാർദ്ധം. (Pls ask any guruji ). Bihar നല്ലതാണ്. പട്ന Zoo വിൽ പോകു.കൂടാതെ ധാന്യം സൂക്ഷിച്ചിരുന്ന structure 👍🏻(Golghar, stupa style granery )വ്യത്യസ്ത മായ കാഴ്ചയാണ്. ബുദ്ധ മതം പ്രചരിച്ചതോടെ അവിടെ ഉണ്ടായിരുന്ന പലരും പ്രത്യേകിച്ച് ബ്രാഹ്മണർ പലയിടത്തേക്ക് പാലായനം ചെയ്തു എന്ന് പറയപ്പെടുന്നു. MP വഴി നർമദാ തീരത്തു കൂടി ഗുജറാത്തിൽ വന്നു കുറച്ചുപേർ തെക്കോട്ടും കുറച്ചു പേര് വടക്കോട്ടും പോയി. AD 8 നൂറ്റാണ്ടോടെ കേരളത്തിലും എത്തി. പോകും വഴി lord krishna യെയും കൂടെ കൂട്ടി 😊 Anyway waiting for Bodh Gaya visuals 👍🏻
Divine !!!... totally out of the world.. You are really talented.. I have seen so may Ganga aarthi videos, but none of them have given such an emotional feeling as this..Hats off to the people who are keeping these traditions alive.. May lord Shiva shower his blessings upon you and your family ever... 🙏🙏
Being a son Sujith u did a great thing to ur parents taking them to the holiest place. I could also watch this video. Above all, you are presenting Indian/Hindu culture in a diplomatic way. Congrats. Everyday waiting for your video. Safe journey.
Dear Sujith and Family, Thanks for taking us also to the diversities of India. Always happy to be part of your journey. Love you all. Keep going.... 👏👏👏
Thank you dears for such a beautiful time ... പോകണമെന്നും കാണണമെന്നും ആഗ്രഹിച്ച സ്ഥലങ്ങളും കാഴ്ചകളും ! അനാരോഗ്യം കാരണം മാറ്റി വെച്ചത് : ഏതായാലും ആ സങ്കടം ഇന്നു മാറിക്കിട്ടി❣️thanks a looooot ❣️
Enjoying all of your videos..... Personally I feel that just by the fact that you go to all the trouble to include your parents in all these trips making sure all their comforts and needs are taken care of is in itself greater than going on a pilgrimage! God bless your family...especially Rishibaba He is such a joy to watch!
ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം ന മന്ത്രോ ന തീർത്ഥം ന വേദോ ന യജ്ഞോ : അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ ചിദാനന്ദരൂപ: ശിവോഹം ശിവോഹം .ഈ സത്യം പ്രത്യക്ഷത്തിൽ കാശിയിൽ നമ്മുക്ക് അനുഭവമാക്കി തരുന്നു ..... കാശിവിശ്വനാഥൻ 🙏
How lucky Rishi and your family is to visit all these places and experience the spirituality. Very peaceful and blessed. May God bless Rishi and all family members.
Dear Sijith i am very happy to seeing all holy places... today Ganga aarathi... 🙏... convey my love to ur amma and others... I am 63 years old... having 3 grand children God bless ur family... my prayers always with ur family.... I am living in Trivandrum with my son family...
Thank you Sujith for this video.. ഇതെല്ലാം യാത്ര ചെയ്യാതെ veetil ഇരുന്ന് ഞങ്ങൾ കാണുന്നത് പുണ്യമാണ്.. നിങ്ങളുടെ hard work കൊണ്ടാണ്.. എന്നെങ്കിലും പോകാൻ പറ്റും എന്ന് പ്രാര്‍ത്ഥിക്കുന്നു..
❤സുജിത്ത് ഏട്ടന്റെ എല്ലാ യാത്രയിൽ വ്യത്യസ്തമായ യാത്രയായി കാശിയിലെ യാത്രയും ദീപാരാധനയും എനിക്ക് പോകാൻ ആഗ്രഹിക്കുന്ന സ്ഥലം കാണിച്ചു തന്ന സുജിത്ത് ഏട്ടനും കുടുംബത്തിനും നന്ദി പറയുന്നു... മിഥുൻ😢❤❤❤
മനോഹരമായ വീഡിയോ. ❤️. ഞങ്ങളും നിങ്ങളോടൊപ്പം അവിടെ വന്ന ഒരു feel ഉണ്ടായിരുന്നു. നമുക്ക് അവിടെ പോകാൻ പറ്റുമോ എന്നറിയില്ല. എങ്കിലും മനസുകൊണ്ട് ഇന്ന് ഞങ്ങളും അവിടെ എത്തി. മനോഹരം മനോഹരം മനോഹരം 🌹. ഋഷിക്കുട്ടൻ 😍
ഞാനൊരു ക്രിസ്തു മാർഗത്തിലുള്ള ഒരാളാണെങ്കിലും നമ്മളെല്ലാം ഇന്ത്യക്കാരാണ്. ഇതെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമായി കാണുന്നു. അതുകൊണ്ട് ഇതെല്ലാം കണ്ട് ആസ്വദിച്ചു. നല്ല ഒരു ദൃശ്യവിരുന്ന് ആയിരുന്നു. Thanks ♥️🙏
ഞാനും 😊😊😊
Thanks bro
Yes
🙏🧡
Njanum
കൊല്ലം കണ്ടവന് ഇല്ലം വേണ്ട ; കൊച്ചി കണ്ടവന് അച്ചി വേണ്ട ; ഇന്ത്യ കണ്ടവന് ജീവിതത്തിൽ പിന്നെ ഒന്നും വേണ്ട ❤️ Super Super Super Sujith Bhakthan 😍 # കാശി ❤️😍🙏
Iam a muslim i realy enjoyed this video 🤍 We are indians 🇮🇳 ജാതി മത ഭേദമില്ലാതെ കാണുക ഇതൊക്കെ സംസ്കാരത്തിന്റെ ഭാഗമാണ്
വൃത്തിയില്ല എന്നുപറഞ്ഞ് നാവുകൊണ്ട് വൃത്തി ഉണ്ടെന്ന് എന്നു പറയിപ്പിച്ചു അല്ലേ അതാണ് ദൈവഹിതം 🌹🙏👌
കൃത്യം 9 മാസം മുൻപ് സുജിത് ചെയ്ത വീഡിയോ ഉണ്ട് കണ്ടുനോക്കു , മാറ്റം ഉണ്ടായതു 9 മാസം കൊണ്ടാണ്
അച്ഛനും അമ്മയ്ക്കും കിട്ടിയ ജന്മസാഫല്യം - അതോടൊപ്പം ഞങ്ങൾക്കും ഈ കാഴ്ചകൾ സമ്മാനിച്ച സുജിത് ഭക്തന്. ഒരു പാട് നന്ദിയുണ്ട്. ഋഷി വാവക്ക് ഒരു ഹായ് -😘😘❤️🙏👍🙌👌
Rishikutta chakare
Athe
ഏത് തരം ഭക്ഷണത്തെ കുറിച് ചോദിച്ചാലും നല്ല രസമുണ്ട് എന്ന് പറയുന്ന അമ്മയെയാണ് എനിക്കിഷ്ട്ടം
I am also a christian.but I really proud as an indian,because no country can have such great traditions and rituals.thank you Sujith chetta,swetha & abhi for this video.❤️❤️
Nm mp
Iam a musilm , I really enjoyed your video
Thanku for showing this to us ❤
6:40 കഥയല്ല സുജിത്ത് *ചരിത്രം* ആണ്.രണ്ട് വാക്കും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്🙌.
വളരെ നല്ല ഒരു കാഴ്ച
നിങ്ങളുടെ യാത്ര ഞങ്ങൾക്കും നല്ല അനുഭവം കിട്ടി
1987 ഞാൻ കാശിയിൽ പോയിരുന്നു ആ കാശി
അല്ല ഇപ്പോൾ നമ്മുടെ പ്രധാനമന്ത്രി ഇടപെട്ടാണ് കൂടുതൽ വികസനം കൊണ്ടുവന്നത് എല്ലാവർക്കും അഭിനന്ദനങ്ങൾ
അപ്പനും അമ്മയും പുണ്യാത്മക്കൾ തന്നെ. ഒരു മകനിൽനിന്നും ഇത്രയൊക്കെ കിട്ടിയല്ലോ. എല്ലാ നന്മകളും സുജിത്തിനും കുടുംബത്തിനും ഉണ്ടാകട്ടെ. അവരുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കുന്ന മരുമകൾക്കും ഒരായിരം ആശംസകൾ
Ee Trip ലെ ഏറ്റവും ബെസ്റ്റ് വീഡിയോസ് ഏതൊക്കെ എന്ന് ചോദിച്ചാൽ,
1. ഭൂട്ടാൻ series
2.full Up&utharakhand, Varanasi ❤️
കണ്ട് അതിശയപ്പെട്ടതും പോകാൻ കണ്ട് കൊതിച്ചതും എനിക്ക് ഇവയാണ് 🤗🤗🥰
Mr sujith,
താങ്കളുടെ ഓരോ വീഡിയോകളും ഓരോ അനുഭവങ്ങളാണ്.
ഭാരത സംസ്കാരത്തിന്റെ വൈവിദ്യങ്ങളും,
പൈതൃകങ്ങളും
വിശദമാക്കുന്ന ഓരോ വീഡിയോകളും അറിവ് നൽകുന്നവയും ഭക്തി നിർഭരവുമാണ്. കാഴ്ചകൾ ഓരോന്നും അതിന്റെ പ്രാധാന്യം ഒട്ടും ചോർന്നുപോകാതെ നല്ല വിവരണങ്ങളിലൂടെ ഞങ്ങളിൽ എത്തിക്കുന്ന താങ്കളുടെ വൈഭവം സ്ലാഘനീയമാണ്
You are great sujith
എന്നും താങ്കളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞാനും എന്റെ കുടുംബവും
Thank you.....
👍
കാശിയെ പറ്റി ഇത്രയും വിവരണം തന്നതിന് യൂട്യൂബർ സുജിത് ഭക്തനും കുടുംബത്തിനും എന്റെ പ്രത്യേകം നന്ദി അറിയിക്കുന്നു ഒന്നുകൂടി അറിയാൻ ആകാംഷയുണ്ടായിരുന്നു ആഘോരികളെ ശിവഭക്തന്മാർ സ്മസാന ബസ്‌മം pooshunnavarum
ന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇവിടെ പോകുക എന്നത്.... thanks sujithetta🙏🙏🙏 നല്ല വ്യക്തമായി കാണിച്ചു തന്നതിന്....
ഇങ്ങനെയുള്ള കാഴ്ചകൾ കാണിച്ചു തന്ന സുജിത്തിനും കുടുംബത്തിനും ഒരായിരം ആശംസകൾ ❤❤❤..
ഭാരതം എന്ത് സുന്ദരമാണ് ❤️...
സുജിത് വഴി എല്ലാവർക്കും കാശിയും, ഗംഗ ആരതിയും കാണാൻ കഴിഞ്ഞു, thank u sujith🙏🙏
ഇന്ത്യൻ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു സ്ഥലം ഞങ്ങളെ നിങ്ങളുടെ യാത്രയിലൂടെ കാണിച്ചു തന്നതിന് ഒത്തിരി നന്ദി വീണ്ടും ഇതു പോലുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 💐💐💐👍👍👍👍
ഇതാ സുജിത് nammale മറ്റൊരു അനുഭവത്തിന് സാക്ഷി ആക്കി..
വാരണാസിയിലെ ഗംഗ aarathi കാട്ടി തന്നതിന് നന്ദി.
ശരിക്കും നിങ്ങളുടെ മാതാപിതാക്കള്‍ പുണ്യം ചെയ്ത janamangal ആണ്..ഇതെല്ലാം വന്നു കാണാന്‍ അവര്‍ക്കും sadhichallo..
അച്ഛനും അമ്മയും vayassakumbol അവര്‍ ഒരു ഭാരം ആയി കണ്ടു വൃദ്ധ sadanathil ആക്കുന്ന മക്കള്‍ ഉള്ള കേരളത്തില് ഇതു പോലെയുള്ള കാഴ്ചകള്‍ ഒരുപാട് സന്തോഷം തരുന്നു..
ഏട്ടനെ പോലെ തന്നെ അഭിയും achane pole rishiyum വളര്‍ന്നു വരാന്‍ പ്രാര്‍ത്ഥിക്കുന്നു..
ശംഭോ മഹാദേവ ചെന്നു കാണാൻ കഴിയാത്ത സ്ഥലങ്ങൾ സുജിത്തിൻ്റെ വീഡിയോയിലൂടെ കാണുമ്പോൾ അവിടെ ചെന്ന് കാണുന്നതു പോലെ എല്ലാ നന്മകളും നേരുന്നു
കാഴ്ച്ചകൾക്കുപരി ഈ യാത്ര അപ്പനും അമ്മയുടെയും ജന്മപുണ്യം. 🙏💐
Seryanu satyam........
സത്യം
Engane oru makan undayathanu avarde Janma punyam....
സത്യം💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💝
കമന്റ്ബോക്സ് നോക്കിയപ്പോൾ ഒറ്റ നെഗറ്റീവ് കമന്റ്സ് പോലും ഇല്ല കുറെ നന്മ നിറഞ്ഞ നല്ല ആളുകൾ ❤️❤️❤️❤️ ഇനിയുള്ള വീഡിയോസ് നും കട്ട waiting
യഥാർത്ഥ 'ഇന്ത്യ ഞങ്ങൾക്ക് കാണിച്ചു കൊണ്ടിരിക്കുന്ന സുചിതിനും കുടുംബത്തിനും ഒരായിരം നന്ദി.
Manaorama news kanunna malayalikalk real india enthann ariyanel ingane oro videos kananam
@@vishnuvijayan780 Satyam… our medias are misleading us.
തീർത്ഥാടന യാത്ര ഒരുപാട് ഇഷ്ടമായി. ഇതെല്ലാം നേരിട്ട് പോയി കാണാൻ ഭാഗ്യം ലഭിച്ച നിങ്ങളുടെ യാത്ര വിജയകരമായി മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു.
നിങ്ങളെ പോലെ തന്നെ video കണ്ട് കൊണ്ടിരുന്ന നമ്മൾക്കും മനസ്സ് നു ഭയങ്കര സന്തോഷം തോന്നി, Thank you Sujith and family
വളരെ നന്ദി സുജിത് എനിക്ക് എന്റെ ജിവിതത്തിൽ ഒരിക്കലും സാധിക്കാത്ത ഒരുകാര്യമാണ് ഈ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകഎന്നത് താങ്കൾ അത് സാധിച്ചുതന്നതിൽ അതിയായ സന്തോഷമുണ്ട് താങ്കളേയും കുടുംബത്തേയും ഈശ്വരൻ എന്നെന്നും അനുഗ്രഹിക്കട്ടെ 🌹❤🌹
❤️
കാശി വിശ്വനാഥ്നെ യും ഗംഗ ആരതിയും കണ്ടിരുന്നു 4 വർഷം മുൻപ്, വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം. 🙏🙏. വളരെ നല്ല ഒരു visual treat ആയിരുന്നു ഇന്നത്തെ video ..Har Har Gange 🙏🙏
നിങ്ങളുടെ video ഏതാണെങ്കിലും Pilgrim video ആണെങ്കിലും അല്ലെങ്കിലും ഒരു പോലെ ആസ്വദിക്കുന്ന ഒരു viewer ആണ് ഞാൻ. ഈ videos നെ മതവൽകരിക്കരുത്. (viewers) നമ്മുടെ ഇന്ത്യയിലെ എല്ലാ കാഴ്ചകളും വളരെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു ചാനലാണിത്. ഒരുപാടിഷ്ടം
Ganga aarathi കണ്ട് കണ്ണും മനസ്സും നിറഞ്ഞു..really very proud of you sujith 🙏👍💐💐..rishikkuttaa..umma muthe..😍😘👍
ഈ അടുത്ത് ഗ്യാൻവാപ്പി മസ്ജിദിലെ കിണറിൽ ശിവലിംഗം കണ്ടെത്തിയിരുന്നു....
Thank you brother.
എന്നു പോകും അവിടെ എന്നറിയില്ല . നിങളുടെ കണ്ണിലൂടെ കണ്ട് മനസ്സ് നിറഞ്ഞു .
കൂടെ നിങ്ങളുടെ കുടുംബ സ്നേഹം , Rishi കുട്ടന്റെ കുറുമ്പ് .. Love U All💝💗🤩😍🥰💖💗💝
2019 ൽ ഒരു അഞ്ചു ദിവസം ഞാനവിടെ ഉണ്ടായിരുന്നു... കാശി ഒരത്ഭുതമാണ് 🙏🔥
എന്റെ ജീവിതത്തിൽ ഇവിടെയൊന്നും പോകാൻ കഴിയുമോ എന്ന് അറിയില്ല, പക്ഷെ sujith bro, നിങ്ങളുടെ വാക്കുകളിലൂടെ ഞാൻ വാരാണാസി കണ്ടു, Thank you🙏🙏🙏
നമ്മുടെ രാജ്യത്തിന്റെ ഓരോ കോണിലും എന്തെല്ലാം നടക്കുന്നു... നമ്മൾ എന്തറിയുന്നു 😳😳😳😍😍😍😍
Exactly
@@donajoseph54 kashtam
@@bintvm aano 🥱
@@donajoseph54 athe
Kerathil modhijiyeye kuttam parayunnath mathram kelkunnu. Eni oru 20 varsham koodi modhiji bharikkatte india ♥. Apo eniyum vrithiyakum india. Vandhe madharam
വടക്കേ ഇന്ത്യയിലുള്ള ഈ തീർത്താടനകേന്ദ്രങ്ങൾ വായിച്ചുള്ള അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ നേരിട്ട് പോയി കണ്ടപ്പോലുള്ള അനുഭവം തന്ന സുജിത്തിനും കുടുംബത്തിനും വലിയ നന്ദിയുണ്ട് വെറുതെ formality ക്ക് പറയുന്നതല്ല എന്റെ ജീവിതത്തിൽ നടക്കാത്ത കാര്യം ആണ് ഒരുപാട് നന്ദി എല്ലാ ദൈവങ്ങളും നിങ്ങളെ അനുഗ്രഹിക്കും
❤️
Varanasi is one of the ancient cities of India with a history of beyond 5000 years.
True
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഞങ്ങളും കാശിയിൽ വന്നു എല്ലാം നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു.കണ്ണിനും മനസ്സിനും പുണ്യം പകർന്നു തന്ന കാഴ്ചകൾക്ക് ഒരായിരം നന്ദി... 🙏🙏🙏. ഋഷിക്കുട്ടന് ഞങ്ങളുടെ ചക്കരയുമ്മ ❤❤❤❤
ഇതെല്ലാം നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാവോന്ന് അറിയില്ല. ഇങ്ങനെ എങ്കിലും കാണിച്ചു തന്നതിന് thanks.
ഓം നമഃ ശിവായ 🙏
19:13 Thank for this Ganga Arati Visuals
Har Har Gange
Har Har Mahadev
Aaa Nalla Manushyare Bhagavan Anugrahikkatte🙌🏼
ഈ കാഴ്ചകൾ ഒക്കെ കാണുമ്പോൾ ഇതുപോലെ നിങ്ങൾക്കൊപ്പം ഒരു ദിവസം ഇവിടെയൊക്കെ കണ്ട് ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകും.. 😊❤️
ഒരിക്കലെങ്കിലും കാണേണ്ട ഒരുപാട് കാഴ്ചകളിലേക്ക് കാശിയും വാരാണസിയും ഇടം നേടി കഴിഞ്ഞു
. 💖
A Big Thanks 😊
വിശ്വനാഥ് ക്ഷേത്ര രാത്രി ദൃശ്യങ്ങൾ അടിപൊളിയാണ്,, ഹിന്ദി വീഡിയോകൾ നോക്കിയാൽ കാണാം
Incredible India... Meaningful word 🔥...അഭിയുടെ ഫോട്ടോസ് ഇന്നലെ insta il കണ്ടിരുന്നു... 👏
കാഴ്ചക്കനുസരിച്ചുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്.....അതാണ് ഹൈലൈറ്റ്.........super.....
ഞാൻ കാണാത്ത ഇന്ത്യൻ സംസ്കാരം, മതം, ഭക്തി . അകലങ്ങളിലെ ഇന്ത്യ എനിക്കൊരു കൗതുകം ആണ്.. Calicut,Mumbai,Lucknow,Delhi എന്നീ സ്ഥലങ്ങളിലെ എയർപോർട്ടുകളിൽ കൂടി യാത്ര ചെയ്തത് മാത്രം ഒഴിച്ച് അതിൽ അപ്പുറം ഇന്ത്യ ഞാൻ കണ്ടിട്ടില്ല
Thanks ഭക്തൻ... From qatar
May you be able to see every nook and corner of India🙏
എല്ലാരും പറയുന്നു മോദി അമ്പലം പണിയുന്നു, പ്രതിമ പണിയുന്നു എന്നൊക്കെ പക്ഷെ എത്രപേർക് ആണ് ഇതിലൂടെ ജോലി കിട്ടുന്നത് എത്ര കുടുംബം ആണ് ഇത്തരം കര്യങ്ങൾകൊണ്ടു ജീവിക്കുന്നത്
അമ്പലം govt അല്ല പണിയുന്നത്.... മോദി ഉൽഘാടനം ചെയ്യുന്നു എന്നെയുള്ളൂ ..
ഒരു പാട് സന്തോഷം ആയി നേരിട്ട് ആരതി കണ്ടപ്പോലേ കണ്ണ് നിറഞ്ഞു 🥲🙏🙏🙏 സുജിത്ത് ചേട്ടന്റ വിഡിയോ സൂപ്പർ ആണ്
കുറെ ദിവസങ്ങളായി ഞങ്ങളും നിങ്ങളോടൊപ്പം പുണ്യ സ്ഥലങ്ങൾ s കാണുകയാണ് ഈശ്വരൻ നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്നു മനസ്സുനിറഞ്ഞു പ്രാർത്ഥിക്കുന്നു കാശി രാമേശ്വരം നേരിൽ കണ്ടപോലെയുള്ള പ്രേതീതി മഹാദേവൻ നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ ഋഷിക്കുട്ടന്റെ ഉമ്മ കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് സങ്കടമാണ് അമ്മ അച്ഛൻ പുണ്യം ചെയ്ത ജന്മം ഇതുപോലെ രണ്ടുമക്കളെ കിട്ടിയല്ലോ 🙏🙏🙏🙏🙏❤❤❤❤❤👍👍
വളരെ നല്ലൊരു കാഴ്ച്ച ആയിരുന്നു ആരതി. 🥰🥰😘ആ നല്ല സുഹൃത്തുക്കൾ കാരണം നമ്മൾ പ്രേക്ഷകർക്കും നന്നായി കാണാൻ കഴിഞ്ഞു. 😘😘😘❤❤😍ശുഭയാത്ര നേരുന്നു സുജിത് ഭായിക്കും ഫാമിലിക്കും 🙏🏻🙏🏻🙏🏻😍😘❤
ഞാൻ താജ്മഹൽ പോയപ്പോ ഇട്ട same comment ആണ് ഈ video ലും ഇടാൻ ആഗ്രഹിക്കുന്നത് 🥰🥰 ''അച്ചനും അമ്മക്കും അവരടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം ""🥰🥰 so നിങ്ങൾ അത് കൊടുക്കാവുന്നതിന്റെ maximum കൊടുക്കുന്നുണ്ട് 🥰🥰🥰🥰 a big selute 🥰🥰🥰🥰tech travel eat fan girl 🥰🥰🥰
❤️❤️❤️
കണ്ണും മനസ്സും നിറഞ്ഞു നന്ദി പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം 😍😍
Video ഇഷ്ടായി ട്ടോ ഒരുപാടൊരുപാട്...എനിക്കൊന്നും ഈ ജന്മത്തിൽ പോയി കാണാൻ കഴിയാത്ത കാഴ്ചകൾ ആണ് ഈ വീഡിയോയിലും , ഇതിനു മുൻപുള്ള പല videos ലും കാണാൻ കഴിഞ്ഞത്...
പിന്നെ റിഷി കുട്ടൻ്റെ കിളി കൊഞ്ചലും, കുഞ്ഞി പല്ല് കാട്ടിയുള്ള ചിരിയും ഒരു attraction തന്നെയാണ്...നന്മകൾ നേരുന്നു, എല്ലാവർക്കും.
❤️
സുജിത്തേട്ടാ നിങ്ങളുടെ വീഡിയോ ഒരുപാട് ആസ്വദിച്ചു 🥰,ബാഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയില്ല കേട്ടോ 👌🏻,ജീവിതത്തിൽ എന്നെങ്കിലും പോകാൻ പറ്റുമോ എന്നറിയില്ല ഇനിയിപ്പോൾ പോകാൻ പറ്റിയില്ലെങ്കിലും സങ്കടമില്ല ശരിക്കും പോയതുപോലെ തന്നെ ആസ്വദിക്കാൻ കഴിഞ്ഞു ☺️
ഒരു മഹാ സംഭവം...... എത്ര ആൾക്കാരെ ഇതു കൊണ്ട് ജീവിക്കുന്നത്? India.... No words to explain.... Super episode... Thanks Sujith and family 🙋♂️🙏
ഒരു വട്ടം എങ്കിലും വാരാണസി കാണണം എന്നു ആഗ്രഹം ഉണ്ട് പിന്നെ വാരാണസി നല്ല രീതിയിൽ വികസിച്ചിട്ടുണ്ട് ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു
Also visit temple don't worry north temple don't discriminate name religion
Millions west people mostly Christian visit varanasi every years
വരണം എന്ന് എല്ലാം ഉണ്ട് അവിടെ ഒക്കെ പക്ഷേ പറ്റുമോ എന്ന് അറിയില്ല. പക്ഷേ ഞാൻ ഇപ്പൊ അവിടെ ഒക്കെ വന്ന പോലെ happy ആണ് നിങ്ങളുടെ വീഡിയോ അത് ഇവിടെ കോഴിക്കോട്ട് ഉള്ള എന്നെ വാരാണസി എത്തിച്ചു. ഗംഗാ ദേവി യെ തൊട്ട പോലെ ഫീൽ ചെയ്യിപ്പിച്ചു. സുജിത് , ശ്വേത, അഭി , ഋഷി, അമ്മ , അച്ഛാ എല്ലാവരോടും നന്ദി
ഹൃദയം നിറഞ്ഞ നന്ദി🙏 കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയില്ലങ്കിലും ഒരു Feel തന്നതിന്🙏
ഓരോ ദിവസവും ചെല്ലും തോറും സുജിത്തിൻ്റെ vdo ഭംഗി കൂടി വരുന്നു....എന്ത് രസം ആണ് കണ്ട് കൊണ്ടിരിക്കാൻ....
ആരതി കണ്ട് കണ്ണ് നിറഞ്ഞു എന്താണെന്ന് അറിയില്ല 🥰🥰
എല്ലാ വിശ്വാസികളും തങ്ങളുടെ മാതാപിതാക്കളെ ഒരിക്കലെങ്കിലും കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരിടം... വളരെ മനോഹരമായി അവിടം കാട്ടിത്തന്നു... വളരെ ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ആയിരുന്നു. വീഡിയോയിൽ ഇടക്കുള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒരു പാട് ഇഷ്ടപ്പെട്ടു. അവിടുത്തെ ആ അന്തരീക്ഷത്തിന് യോജിച്ച ഒരു മ്യൂസിക് തന്നെയായിരുന്നു... ആശംസകൾ സുജിത്ത് ഭായ് ആൻറ് ഫാമിലി..🥰❤✌
കാഴ്ചകൾ.. അറിവുകൾ.. എല്ലാം കൊണ്ടും അടിപൊളി യാത്ര 😍❤️ അച്ഛൻ അമ്മ ❤️
🥰❤️
സുജിത്തേ, അതിഗംഭീരം, വാക്കുകൾക്കതീതം ഇന്നത്തെ വീഡിയോ. നല്ല വിവരണം മികച്ചു നില്ക്കുന്നു പതിവുപോലെ. നമ്മുടെ ആചാര പെരുമ. ആ ഗൗഡസാരസ്വത മഠം നന്നായി അവരുടെ ആചാരരീതികൾ പരിചയപ്പെടാൻ ഒരിക്കൽ അവസരം കിട്ടിയിട്ടുണ്ട്.
ഇനിയും യാത്രകൾ തുടരട്ടെ...
കണ്ണും മനസ്സും നിറഞ്ഞ വിഡിയോ നേരിട്ട് കാണുന്ന പ്രതിനിധി thankyou sujith& family 🥰🥰🥰🥰
അപ്പനും അമ്മയും ഉള്ള വീഡിയോസ് കാണുമ്പോൾ ഞാനെപ്പോഴും അവരുടെ ആ ഹാപ്പിനെസ്സ് ആണ് ശ്രദ്ധിക്കുന്നത്.. അവരുടെ മനസ്സ് നിറയുമ്പോൾ എന്തോ ഒരു ഫീൽ കിട്ടാറുണ്ട്.. എന്റെ അച്ഛയെയും അമ്മയെയും ഓർക്കും.. അവർക്ക് വേണ്ടി കൂടി കാണുന്ന ഒരു ഫീൽ ആണിത്...4 ഉം 3 ഉം വർഷം ആയി ഭഗവാന്റെ അടുത്തേക്ക് പോയിട്ട്... എല്ലാവർക്കും നല്ലത് വരട്ടെ... 👍
Inspiring video 👏🏻👏🏻
ഇത്രയും colourful അല്ലെങ്കിലും ഋഷികേശ് ത്രിവേണി ഘാട്ടിൽ ആരതി കുറേകൂടി നന്നായി തോന്നി.
Gaya temple കഴിഞ്ഞേ തീർത്ഥാടനം കഴിയു ശ്വേത. അതാണ് ഗയ ശ്രാർദ്ധം. (Pls ask any guruji ).
Bihar നല്ലതാണ്. പട്ന Zoo വിൽ പോകു.കൂടാതെ
ധാന്യം സൂക്ഷിച്ചിരുന്ന structure 👍🏻(Golghar, stupa style granery )വ്യത്യസ്ത മായ കാഴ്ചയാണ്.
ബുദ്ധ മതം പ്രചരിച്ചതോടെ അവിടെ ഉണ്ടായിരുന്ന പലരും പ്രത്യേകിച്ച് ബ്രാഹ്മണർ പലയിടത്തേക്ക് പാലായനം ചെയ്തു എന്ന് പറയപ്പെടുന്നു. MP വഴി നർമദാ തീരത്തു കൂടി ഗുജറാത്തിൽ വന്നു കുറച്ചുപേർ തെക്കോട്ടും കുറച്ചു പേര് വടക്കോട്ടും പോയി. AD 8 നൂറ്റാണ്ടോടെ കേരളത്തിലും എത്തി. പോകും വഴി lord krishna യെയും കൂടെ കൂട്ടി 😊
Anyway waiting for Bodh Gaya visuals 👍🏻
സത്യം പറഞ്ഞ മനസ്സ് നിറഞ്ഞു ഇനി കാശിയിൽ പോകാൻ സാധിച്ചില്ലെങ്കിലും ഇത് കണ്ട് മനസ്സിന് സന്തോഷമായി
Divine !!!... totally out of the world.. You are really talented.. I have seen so may Ganga aarthi videos, but none of them have given such an emotional feeling as this..Hats off to the people who are keeping these traditions alive.. May lord Shiva shower his blessings upon you and your family ever... 🙏🙏
ഇന്നത്തെ എപ്പിസോഡ് അവിസ്മരണിയമായിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച ഭക്തൻ ഫാമിലിക്ക് ഒരു ബിഗ് സല്യൂട്ട്. ജയ് കാശി വിശ്വനാഥ് കി
🙏Har Har Mahadev 🙏
Kashi is not just a city but an experience that teaches you
An attachment in detachment!
Being a son Sujith u did a great thing to ur parents taking them to the holiest place. I could also watch this video. Above all, you are presenting Indian/Hindu culture in a diplomatic way. Congrats. Everyday waiting for your video. Safe journey.
മനോഹരമായ visuals തന്ന് കാശിയെ കൊതിപ്പിച്ചതിനു നന്ദി സുജിത് bro
Dear Sujith and Family, Thanks for taking us also to the diversities of India. Always happy to be part of your journey. Love you all. Keep going.... 👏👏👏
So nice of you
അഭിനന്ദനങ്ങൾ , വാരാണസിയെയും മറ്റു കാര്യങ്ങളും പറഞ്ഞു തന്നതിന് Thanks to Rishi and Team
Thank you. ഞങ്ങളെയും കൂടെ ഇതൊക്കെ കാണിച്ചു തന്നതിന്..
Thank you dears for such a beautiful time ... പോകണമെന്നും കാണണമെന്നും ആഗ്രഹിച്ച സ്ഥലങ്ങളും കാഴ്ചകളും ! അനാരോഗ്യം കാരണം മാറ്റി വെച്ചത് : ഏതായാലും ആ സങ്കടം ഇന്നു മാറിക്കിട്ടി❣️thanks a looooot ❣️
ഇന്നത്തെ കാഴ്ചകൾ ഗംഭീരമായിരുന്നു. അവതരണം എടുത്തു പറയുന്നു. ഋഷിവാവയ്ക്കും നിങ്ങൾക്കും നന്മകൾ ആശംസിക്കുന്നു.👍👍👍🥰🥰❤️❤️
Varanasi corridor 👍👍👍
Next first ropeway city in India 🔥🔥
ഭക്തന്റെ അച്ഛനും അമ്മയും നല്ല ഭാഗ്യം ചെയ്തവരാണ്. നല്ലത് വരട്ടെ 😊
ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ. താങ്കളുടെ കുടുംബത്തിന്. ശുഭരാത്രി.
Really enjoyed... 👏👏 ഇന്ത്യയിൽ ഇത്രയധികം സ്ഥലങ്ങൾ കാണാനുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്...
I want to visit Kashi before death. MAHADEV please make possible 😭
Athokke nthaayaalm nadakkm, bro
കാശി വിശ്വനാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ, ഓം വിശ്വനാഥായ നമഃ 🙏🙏
Ganga arati experience kannu niranju 😍🙏 divine vibe ...sherikim siva bhagwante presence ♥️🙏
അടിപൊളി.... വീഡിയോ
ഒന്നും പറയാനില്ല.... സൂപ്പർ..
സൂപ്പർ.... Thanks...tech video
Enjoying all of your videos..... Personally I feel that just by the fact that you go to all the trouble to include your parents in all these trips making sure all their comforts and needs are taken care of is in itself greater than going on a pilgrimage! God bless your family...especially Rishibaba He is such a joy to watch!
ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം ന മന്ത്രോ ന തീർത്ഥം ന വേദോ ന യജ്ഞോ : അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ ചിദാനന്ദരൂപ: ശിവോഹം ശിവോഹം .ഈ സത്യം പ്രത്യക്ഷത്തിൽ കാശിയിൽ നമ്മുക്ക് അനുഭവമാക്കി തരുന്നു ..... കാശിവിശ്വനാഥൻ 🙏
How lucky Rishi and your family is to visit all these places and experience the spirituality. Very peaceful and blessed. May God bless Rishi and all family members.
അന്ന് ഇട്ട വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ... ഇന്നിത് കാണുമ്പോൾ വാരാണസിയിൽ പോകാൻ തോന്നുന്നു 🙏💕
What a vibe when we see this videos …. Thanks Sujith… proud to be an Indian
Dear Sijith i am very happy to seeing all holy places... today Ganga aarathi... 🙏... convey my love to ur amma and others... I am 63 years old... having 3 grand children God bless ur family... my prayers always with ur family.... I am living in Trivandrum with my son family...
Thank you Sujith for this video.. ഇതെല്ലാം യാത്ര ചെയ്യാതെ veetil ഇരുന്ന് ഞങ്ങൾ കാണുന്നത് പുണ്യമാണ്.. നിങ്ങളുടെ hard work കൊണ്ടാണ്.. എന്നെങ്കിലും പോകാൻ പറ്റും എന്ന് പ്രാര്‍ത്ഥിക്കുന്നു..
No words .....മനസ് നിറഞ്ഞു🙏🙏🙏🙏🙏 നന്ദി..നന്ദി.....
Sujith bro video oru inspiration ആണ്.... താങ്കളെ കണ്ട് തുടങ്ങിയ ചെറിയ ചാനൽ ആണ്... കുഴപ്പല്ല ദേ പോകുന്നു... TTE😍🥳🥳🥳
Thankyou Sujith bro
നിങ്ങളുടെ കുടുംബത്തിനൊപ്പം ഞങ്ങൾക്കും കാഴ്ചകൾ കാണാൻ ഭാഗ്യം കിട്ടി, ഋഷിക്കുട്ടന്റെ ഉമ്മയും കിട്ടി, ഇനിയും എന്തു വേണം, പാറ്റ്ന കാഴ്ചകൾക്കായി waiting
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കെന്റെ ഭാരതത്തിൽ തന്നെ ജനിക്കണം ഹിന്ദുവായിത്തന്നെ 🙏🏻🙏🏻🙏🏻🕉️
❤സുജിത്ത് ഏട്ടന്റെ എല്ലാ യാത്രയിൽ വ്യത്യസ്തമായ യാത്രയായി കാശിയിലെ യാത്രയും ദീപാരാധനയും എനിക്ക് പോകാൻ ആഗ്രഹിക്കുന്ന സ്ഥലം കാണിച്ചു തന്ന സുജിത്ത് ഏട്ടനും കുടുംബത്തിനും നന്ദി പറയുന്നു... മിഥുൻ😢❤❤❤
We visited Kashi last month and a monk told us this story. Thank you Sujith for taking us back to Kashi once again
ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയ പോലെ തോന്നി സൂപ്പർ വീഡിയോ Thank u Sujith &family
മനോഹരമായ വീഡിയോ. ❤️. ഞങ്ങളും നിങ്ങളോടൊപ്പം അവിടെ വന്ന ഒരു feel ഉണ്ടായിരുന്നു. നമുക്ക് അവിടെ പോകാൻ പറ്റുമോ എന്നറിയില്ല. എങ്കിലും മനസുകൊണ്ട് ഇന്ന് ഞങ്ങളും അവിടെ എത്തി. മനോഹരം മനോഹരം മനോഹരം 🌹. ഋഷിക്കുട്ടൻ 😍
ഹിന്ദുക്കളുടെ മക്കയായ കാശി കാണാൻ കഴിഞ്ഞതിൽ സന്തോഷം❤ സുജിത് 💕