EP 174 - Lucknow Biriyani, Tunday Kababi & Chikankari Kurti, ഇവിടെ എല്ലാം കിട്ടും, Lucknow Food Tour

Поделиться
HTML-код
  • Опубликовано: 23 июл 2024
  • EP 174 - Lucknow Biriyani, Tunday Kababi & Chikankari Kurti, ഇവിടെ എല്ലാം കിട്ടും, Lucknow Food Tour #techtraveleat #food #inbtrip
    Tunday Kababi Lucknow: goo.gl/maps/CYikWwpXAAAXESZy8
    00:00 Introduction
    00:46 Exploring Lucknow city
    01:56 Rickshaw ride
    02:56 Tunday Kababi
    07:02 Lucknow Biriyani
    08:51Galouti Kebab
    12:50 Aminabad Market
    15:04 Chikankari Kurti
    20:23 Kachori thali
    23:10 MG Road, Lucknow
    27:50 St Joseph's Cathedral
    31:26 Dinner
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 701

  • @reenaunni6422
    @reenaunni6422 Год назад +200

    Actually ഓരോ ദിവസം കഴിയുന്തോറും ശ്വേതയോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു ❤️🥰 കാരണം ശ്വേത വെജ് ആണ് എങ്കിലും നിങ്ങൾ ചേട്ടനും അനിയനും നോൺ വെജ് ഐറ്റംസ് തല്ലുപിടിച്ച് കൊതിയോടെ കഴിക്കുന്നതും അതിനെ കുറിച്ച് വിശദമായി പറഞ്ഞു തരുന്നതും സുജിത്തിന്റെ ഇഷ്ട പ്രകാരം റിഷിയെ ചിക്കൻ കഴിപ്പിക്കുന്നതും ചിക്കൻ നിങ്ങൾക്ക് പാചകം ചെയ്തു തരുന്നതും🥰❤️💕 നല്ല കുട്ടി ശ്വേത

    • @jvgeorge1474
      @jvgeorge1474 Год назад +4

      A modern outlook 👍

    • @lafaju678
      @lafaju678 Год назад +10

      Cash mugyam bigile 🙏🙏🙏marketing ingane aanu makkale 😂

    • @arshasainiarsha7591
      @arshasainiarsha7591 Год назад +1

      🔥 be

    • @shahanadkp5441
      @shahanadkp5441 Год назад

      🤢🤢🤢🤢🤢

    • @akashkrishnan8074
      @akashkrishnan8074 Год назад +12

      @@lafaju678 അവന് ബുദ്ധി ഉള്ളോണ്ട് അവർ മാർകെറ്റ് ചെയ്യുന്നു അതിന്റെ ഗുണവും അവർക്കു കിട്ടുന്നു നീയും ഞാനും എന്ത് ഉണ്ടാക്കി 😂

  • @sailive555
    @sailive555 Год назад +132

    Lucknow വിചാരിച്ചതിലും കിടിലൻ സ്ഥലം ആണല്ലോ.. Full of activity..
    Cuisine variety കണ്ട് ഞെട്ടിപ്പോയി.. 😄💖

  • @mohammedvv9009
    @mohammedvv9009 Год назад +285

    ഞങ്ങള് സന്തുഷ്ടരാണ് നിങ്ങളുടെ വീഡിയോയിൽ

    • @getlostman
      @getlostman Год назад +9

      Njangal alla ne... 🤣

    • @yuvathurki6291
      @yuvathurki6291 Год назад +5

      മൊത്തം സബ്സ്ക്രൈബ്ർസ് നെ വിളിച്ചു ഒരു trip പ്ലാൻ ചെയ്യണം ഭക്തൻ ക്യാഷ് ഒന്നും മുടക്കേണ്ട എല്ലാരും കൈയിൽ നിന്നും എടുത്തോളാം

    • @David-ev2rj
      @David-ev2rj Год назад

      Swantham karyam paranjal pore

    • @nandhasview
      @nandhasview Год назад

      Seriya…njan happy yaa

  • @wellwisherkhan6449
    @wellwisherkhan6449 Год назад +14

    6:36 ❤️,that lady's reflex, when rishi fells down..

  • @Dailyshortsever24
    @Dailyshortsever24 Год назад +12

    ഉത്തേരേന്ത്യയിലെ മഹാനഗരങ്ങളിലൊന്നായ ല്കനൗ കാണാൻ അടിപൊളി

  • @jobymemuriyil
    @jobymemuriyil Год назад +50

    ഇവിടുത്തെ സോഷ്യൽ മീഡിയ തള്ള് തകർന്നു... UP ഇത്രയ്ക്കും നല്ലതായിരുന്നോ... ♥️

    • @divinewind6313
      @divinewind6313 Год назад +2

      Dont worry … balancing episode varum

    • @helo6898
      @helo6898 Год назад +1

      Up യെ നെഗറ്റീവ് ആകുന്ന ഒരു എപ്പിസോഡ് വരും 😂😂

    • @deepakmt92
      @deepakmt92 Год назад

      @@helo6898 negative undenkil pinne kanikkande🤔. Ellayidathum positiveum negativeum undallo. Udhhrnm, rural area okke

  • @vedikap.kammath2289
    @vedikap.kammath2289 Год назад +19

    Lucknow പ്രതീക്ഷിച്ചതിലും super ...... നിങ്ങളുടെ വിഡിയോയിലൂടെ ഇതൊക്കെ കാണാൻ സാധിക്കുന്നു ..വളരെ സന്തോഷം...addicted to ur videos
    2M ആകാൻ എന്താ ഇത്ര താമസം

  • @manumanukuttan
    @manumanukuttan Год назад +76

    Lucknow actually impressed me a lot. This series has been really nice

  • @akhillal5389
    @akhillal5389 Год назад +10

    SWetha ചേച്ചിയുടെ explantion നല്ല രസം ഉണ്ട്♥️

  • @harshk.a1804
    @harshk.a1804 Год назад +17

    സുജിത് ഏട്ടൻ and family all ways loved our family ❤❤ റിഷി കുട്ടാ ഉമ്മ 😘😘😘😘

  • @Amour722
    @Amour722 Год назад +8

    നോയിഡ City vlog ചെയ്യുമോ... മലയാളത്തിൽ അധികം videos കണ്ടില്ല.. But beautiful city ആണ്‌

  • @jaynair2942
    @jaynair2942 Год назад +20

    Lucknow rocks!! Yummy foods and great ambiance.! You absolutely right that we're lacking civic sense. Not bother of how to behave and lacking etiquettes. This is one of the reasons why we're lagging behind on many things. We need to develop a refined demeanor as a first'step towards development.

  • @CreativeRidhi7321
    @CreativeRidhi7321 Год назад +11

    My 7 year old daughter Ridhi is a big fan of ur INB trip and Rishi .Everyday she comes back from school asking for the new episode of tech travel eat.This is my very first comment in any of the you tube videos. She made me a fan of INB trip as well :)Keep going guys.

  • @nida689
    @nida689 Год назад +62

    Proud to be an Indian 🇮🇳❤️🔥🔥❤️❤️

  • @rajasreelr5630
    @rajasreelr5630 Год назад +20

    Rishi baby..... So cute in the yellow dress💛💛💛💛💛 എവിടെ പോയാലും verity food explore ചെയ്യുന്നത് അത് വല്ലാത്ത feel ആണ്..... 🥰🥰 ബിരിയാണി അത് മലയാളികൾക്ക് ഒരു വികാരം ആണ് പ്രത്യേകിച്ച് ആ നാട്ടിലെ ബിരിയാണി ടെ test അറിയാൻ 😍😍🥰🥰🥰tech trvel eat fan girl 🥰🥰🥰

  • @maheshkumar.u9938
    @maheshkumar.u9938 Год назад +7

    സുജിത്തേട്ടാ lulu mall വീഡിയോ എല്ലാം സൂപ്പർ ആയിരുന്നു

  • @satheeshchomattil8037
    @satheeshchomattil8037 Год назад +7

    Lucknow ❤️ വിൽ പോയത് തന്നെ ഒരു Luck ആണ് 😍 എന്നും Super തന്നെ ഇന്നും 🥰 🙏

  • @pragyapandey9186
    @pragyapandey9186 Год назад +16

    As a proud lucknowite i really really really request u to go to mubeens in chowk area and try their dishes like chicken barra and nihari kulcha.. it's irreplaceable...

  • @ajeaje2479
    @ajeaje2479 Год назад +127

    UP യിൽ എല്ലായിടത്തും പോത്തു കിട്ടും . കൊല്ലരുത് എന്ന് അവർ പറയുന്നത് പശുവിനെ ആണ് .. ഇവിടുത്തെ മാപ്രകൾ അത് ബീഫ് എന്ന് പറഞ്ഞു പ്രെചരിപ്പിക്കുന്നു

    • @deepakiyyani
      @deepakiyyani Год назад

      പിന്നെ ഇവിടുത്തെ കേരളത്തിലെ പോലെ ആളെ പറ്റിച്ചാൽ പിന്നെ അറിയാലോ

    • @krishnantk2037
      @krishnantk2037 Год назад

      👍👍👍👍👍🔥🔥🔥💪💪

    • @mcboy9614
      @mcboy9614 Год назад +3

      യോഗി ആദ്യംഅധികാരത്തിൽ വന്നത് ബീഫ് നിരോധിക്കും എന്ന് പറഞ്ഞിട്ടാണ്

    • @iyeraishu1
      @iyeraishu1 Год назад +14

      @@mcboy9614 cow meat ennanu paranjath cow meat avide already banned aanu

    • @mcboy9614
      @mcboy9614 Год назад

      @@iyeraishu1 അതും കിട്ടും

  • @deepakmt92
    @deepakmt92 Год назад +9

    Big cities and developed urban areas in all states in India are really beautiful and so diverse ❤️. No wonder people move to those places for settling down.

  • @Sunilpbaby
    @Sunilpbaby Год назад +63

    ശ്വേതാ മേടത്തിന് വെജിറ്റേറിയൻ ആണെങ്കിലും non veg നെ കുറിച്ചുള്ള അറിവ് ഭയങ്കരം തന്നെ👌👌

  • @geethakumari1324
    @geethakumari1324 Год назад +3

    Adipoli.... rishikuttan looks cute in yellow dress love you chakkare Umma 🥰🥰🥰

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад +5

    എല്ലാവർക്കും ആദ്യം പോകണം അതാണ് ആ ശ്രദ്ധകുറവ് ഇന്നത്തെ വീഡിയോയും നല്ലതായിരുന്നു സൂപ്പർ 👍👍👍👍👍

  • @jamesmathew6236
    @jamesmathew6236 Год назад +3

    Loving the trip so far!! Safe travels! The food looks delicious. I Love Swetha's enthusiasm for food!!

  • @vipinkailas7040
    @vipinkailas7040 Год назад +3

    Waiting ആയിരുന്നു ഇന്നത്തെ ഈ വിഡിയോക്ക് വേണ്ടി

  • @sachinvnair5099
    @sachinvnair5099 Год назад +1

    സുജിത് ചേട്ടാ ലക്നൗ സൂപ്പർ... പറഞ്ഞു കേട്ടതിലും അടിപൊളി ആണല്ലോ ഉത്തർപ്രദേശ്

  • @suseeladpai1985
    @suseeladpai1985 Год назад +2

    Kidilan Lucknow episode...... Food nd clothing in the streets reminds the market in Charminar of Hyderabad ...in every big cities will have such markets....it will satisfy the needs of common people.....Rishi is experiencing every type of shopping from childhood itself...howlucky he is.....he got used to it...
    .

  • @nirmalk3423
    @nirmalk3423 Год назад +7

    എൻ്റെ അമ്മയും കട്ട ഫാൻ ആണ് സുജിത്ത് ബ്രോയുടെ...pullikkariyum വീഡിയോ കാണും🙏

  • @Riyasck59
    @Riyasck59 Год назад +8

    12 മണിക്ക് ഏട്ടൻ്റെ വീഡിയോ അത് first തന്നെ കാണും😍😍💓💓

  • @fliqgaming007
    @fliqgaming007 Год назад +41

    "2M"ന് അങ്ങോട്ട് വരാൻ വല്യ ജാഡ ആണെന്ന് തോന്നുന്നു സുജിത്ത് ഏട്ടാ 😄❤️ ഇന്നത്തെ vlog Nicee 😍❤️

  • @Arunlilymathew3011
    @Arunlilymathew3011 Год назад +26

    കഴിഞ്ഞ വീഡിയോയിൽ മധുരം നിർത്തിയത് ആണെന്ന് പറഞ്ഞു എന്നിട്ട് ജിലേബിയും ലഡുവും വാങ്ങി കഴിക്കുന്ന സുജിത്ത് ബ്രോയും ഫാമിലിയും 😂😂 മനുഷ്യാ വാക്കു പറഞ്ഞാൽ പാലിക്കണം 😂😂 കൊതിയൻ 😁😁💚

  • @bincyp.mathai9529
    @bincyp.mathai9529 Год назад +4

    ഞാൻ ജനിച്ച എന്റെ നാടാണ് ലക്നൗ🥰🥰🥰🥰🥰🥰🥰🥰🥰

  • @Dailyshortsever24
    @Dailyshortsever24 Год назад +4

    യുപി എന്ന് കേൾക്കുമ്പോൾ തന്നെ പേടിയായിരുന്നു. But ല്കനൗ കിടിലൻ 🙂

    • @helo6898
      @helo6898 Год назад +2

      എന്തിന് 😂😂, അത് കേരളത്തിൽ ഉള്ള രാഷ്ട്രീയകാർ + അവരുടെ മീഡിയ ഒക്കെ കേരളത്തിൽ വോട്ട് കിട്ടാൻ വേണ്ടി പറയുന്നത് അല്ലെ... ല്കനൗ ഇൽ ബീഫ് തന്നെ അല്ലെ അവർ കഴിച്ചത്. അത് buffallo ആണ്.. പശു മാത്രം ആണ്
      അറക്കൽ നിരോധനം ഉള്ളത്,

  • @bindhuhari1120
    @bindhuhari1120 Год назад +2

    Super vlog Sujith Swetha അഭിജിത് and Rishibaby. Super place Lucknow. Sweets onnum kanikkille. അവിടെ milk sweets ഉണ്ടല്ലോ

  • @SreejithGangadharan
    @SreejithGangadharan Год назад +6

    ഋഷി കാണുമ്പോൾ തന്നെ സന്തോഷം❤️🥰

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +1

    അടിപൊളി ഫുഡുകൾ ആയിരുന്നു എല്ലാം സൂപ്പർ 🥰🥰🥰👍🏻ശുഭയാത്ര നേരുന്നു ❤❤❤🙏🏻

  • @sheejashajahan1002
    @sheejashajahan1002 Год назад +3

    Super video swetha yude explanation super ❤❤

  • @mariyahelna9926
    @mariyahelna9926 Год назад +6

    ശ്വേത യുടെ ഫുഡ്‌ knowledge അടിപൊളി ആണ്. Keep going take care. മരുഭൂമിയിൽ പോണം കേട്ടോ 👍

  • @rasmilvlog6851
    @rasmilvlog6851 Год назад +7

    Shweta's description of food was good

  • @mohdshahabaz1412
    @mohdshahabaz1412 Год назад +5

    She is a very good food vlogger!! How beautiful she narrates 😎

  • @varsharakesh920
    @varsharakesh920 Год назад

    Love all your videos...ee video il ada ann name il shop Kandu...beside calcutta regalia...ath bhayangara famous aayirunu Lucknow dresses n

  • @adithyavaidyanathan
    @adithyavaidyanathan Год назад

    Superb vlog Sujithetta!! Pand njan oru thavana Lucknow chennappol ende aniyathiyine Chikankari dress material vaangich koduthirunnu, it's a very nice material and the work is adipoli.

  • @sreelakshminair16
    @sreelakshminair16 Год назад

    Thanks for the Lovely video... Felt nostalgic... Took me back to my Lucknow days... ❤️

  • @sidharthofficial3466
    @sidharthofficial3466 Год назад +25

    2 million just now congratulations 🎉 Sujith and family

    • @bintvm
      @bintvm Год назад +1

      1.99 M

  • @babupochayilbabupochayil4858
    @babupochayilbabupochayil4858 Год назад +3

    നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ച് കൊല്ലുമല്ലോ സുജിത്തേ
    Very good 👍 👏 👌

  • @ushadevips9118
    @ushadevips9118 Год назад +3

    Ende favorite laddoo 😍👍Uchakku food 😋 okke kandu kothi aayallo 😛thiruvathira vratham edutha njan 🤔😧

  • @pradeepputhumana5782
    @pradeepputhumana5782 Год назад +14

    ഇന്ത്യയിൽ ഇനി എല്ലായിടത്തും 2 സിറ്റി ഉണ്ടാകും ഒന്ന് ഓൾഡ്, രണ്ട് new, പഴയ സിറ്റികൾ ഒരിക്കലും ഇന്ത്യയിൽ നവീകരിക്കാൻ ബുദ്ധിമുട്ട് ആണ് അപ്പോൾ പുതിയ പ്ലാൻഡ് ടൗണുകൾ നിർമ്മിക്കുകയാണ് ലാഭം, രണ്ടിലും ജീവിക്കുന്ന ആളുകളുടെ സ്വഭാവത്തിലും, സംസ്കാരം, സാമ്പത്തികം, തൊഴിൽ എന്നിവയിലും മാറ്റം ഉണ്ടാകും, കുറെ കാലം കഴിയുമ്പോൾ (ഇന്ത്യയുടെ ദാരിദ്ര്യം കുറയുന്നത് അനുസരിച് )ക്രമേണ ഈ കച്ചറ സിറ്റികൾ ക്ഷയിച്ചു ഇല്ലാതായികൊള്ളും.

  • @salusr499
    @salusr499 Год назад +7

    Mr സുജ്ജിത് ഭക്തൻ ഞാൻ എന്റ്റെ ജീവിതത്തിൽ ഇത്രയും ഇഷ്ട്ടപെട്ട ഒരു ട്രാവൽ സീരിസ് ഇല്ലാ.

  • @asm5323
    @asm5323 Год назад +55

    Huge fan of Rishi😘 Great fan of INB SEASON 2 ✨️❣️

  • @supriyabiju2417
    @supriyabiju2417 Год назад +15

    ബ്രോ മട്ടൻ ബിരിയാണി യന്നു പറഞ്ഞിട്ട് ശ്വേത യുടെ ചിരി കാണാൻ നല്ല രസമുണ്ട്

  • @sivanandhaks3639
    @sivanandhaks3639 Год назад +1

    Aww...thankyouu for mentioning manjali biriyani...and also I'm from manjali..😍

  • @Sign_Of_Letters
    @Sign_Of_Letters Год назад +2

    Sujith chettante innathe T shiirt Adipoliii😊😊

  • @bencypullanappillil5992
    @bencypullanappillil5992 Год назад

    ഞാൻ എന്നും നോക്കി ഇരിക്കും വീഡിയോ ക്ക് വേണ്ടി 👌👌

  • @akkulolu
    @akkulolu Год назад

    നല്ല കാഴ്ചകൾ, നല്ല വിഭവങ്ങൾ, god bless u all❤️❤️🥰🥰👌👌

  • @edna19.
    @edna19. Год назад +6

    🤣🤣🤣 Sujith seeing food, wants everything 😋

  • @devivinod
    @devivinod Год назад +1

    sujith notices things fast and speaks fast and clearly so itsvery lively not boringto watch

  • @kannanrs1326
    @kannanrs1326 Год назад +3

    vedio kannunillallo

  • @amalaaniyan8597
    @amalaaniyan8597 Год назад +5

    Lucknow powliyannallo🥳😍

  • @bharathbhai7955
    @bharathbhai7955 Год назад +2

    Just like our ashraf biriyani rice nutrient pumped, actually it is jeerasar or mashouri rice fm.guj or north region, we will feel rice cultivated fm malabar

  • @minusaheer5457
    @minusaheer5457 Год назад

    ഇത്തരം ഫുഡ് ടൂർ ചെയ്യണം എല്ലാ സ്ഥലത്തു പോകുമ്പോഴും..superb ആണ്

  • @shaheedashah3eda500
    @shaheedashah3eda500 Год назад +1

    nigde food review vedeosum pinne ee Lucknow enik orupaad ishtayi ..rishi is the star of TTE nd shwetha abi..lucnow vedeos enik orupaad ishtayi wating for more Lucknow vedeos nd food reviews

  • @rrevu6733
    @rrevu6733 Год назад

    Northil pothuve ella roads valare conjusted and crowded aano sound pollution valare kooduthalum plus traffic signals follow um cheyar ela angane nokuanel nammalude evide traffic signals oke vehicles aayalum pedestrians um follow cheyar ind

  • @divyaarun2499
    @divyaarun2499 Год назад +1

    Chiken kari medikanum kabeb..kazhikanum avide vare poyalo... 🤓.. Energetic episode 🥰

  • @alashwin
    @alashwin Год назад +3

    നമ്മുടെ നാട്ടിൽ ഉപയോഗിക്കാവുന്ന footpath വളരെ കുറവാണ് . നഗരങ്ങളിൽ പോലും . റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്‌ഥ ആണ് . ഒരു 10 അടി വീതി എങ്കിലും വേണം ഫുട്പാത്തിന് . ഒരു 3 വരി ആൾക്കാർക്ക് ആരെയും തട്ടാതെ നടക്കാൻ . അത്രയ്ക്ക് തിരക്കുണ്ട് നമ്മുടെ എല്ലാ നഗരങ്ങളിലും .

  • @mamalanadu4287
    @mamalanadu4287 Год назад +1

    2015 ൽ ലക്നയിൽ പോയ ഞാൻ ഇതൊക്കെ വീണ്ടും കാണുമ്പോൾ. നിങ്ങൾക്ക് ഒരു നന്ദി 👍

  • @thariqmuhammeds3251
    @thariqmuhammeds3251 Год назад +2

    Swetha food patti ulla ssaram katta akka kilipooi😂😂......🔥🔥♥️

  • @akhilt.a8332
    @akhilt.a8332 Год назад +2

    Lucknow is just another world. Good video.

  • @thirdeyeyathra5833
    @thirdeyeyathra5833 Год назад

    Ningade video kaanunbo oru fresh feeling aanu

  • @sunilsukumaran1255
    @sunilsukumaran1255 Год назад +7

    Watching your videos for quiet a some time. You guyz are rocking. Really brave. Don’t miss Phoenix Palasio Mall in Lucknow. My relatives are seeing Lucknow through your videos. And take care, its really cold out here in Lucknow.

  • @basilroswan3182
    @basilroswan3182 Год назад +1

    Hi, why was episode 175 taken out. Saw the thumbnail earlier

  • @devikaraju4173
    @devikaraju4173 Год назад

    Food tour annu enik orupad ishtam 😅🥰🥰😘

  • @chintuchandran2115
    @chintuchandran2115 Год назад +1

    Sujith cheta please also visit Triveni sangam and Anandbhawan in Prayagraj(Allahabad)

  • @rekhashankar9543
    @rekhashankar9543 Год назад

    Absolutely great video. I think everybody who watches this video will be missing India and want to try these amazing food. Great job, Sujith and family. God bless you all. Lots of love from United States.

  • @lakshmivishwanathan1909
    @lakshmivishwanathan1909 Год назад

    Good observation regarding black and white boards

  • @sarathdnair
    @sarathdnair Год назад

    Kallaaaa... last clipinu munne purakilirunna bottle ile 2 pegg adichalle.... 😂cheers man 🤜🏻🤛🏻👍 responsibly drinking is awesome

  • @sreeranjinib6176
    @sreeranjinib6176 Год назад

    Shopping street കണ്ടിട്ട് കൊതിയായി പ്രത്യേകിച്ച് ചിക്കൻ കാരി വർക്കുള്ള മെറ്റീരിയൽസ്

  • @ajithaab9627
    @ajithaab9627 Год назад +7

    swethayude ammakkum dress vangamaayirunnu..randammamaareyum orupole kaanuka..athalee vendathu.. ningalude video ennum kaanaarundu..valare nallatha.

  • @sayiuma3693
    @sayiuma3693 Год назад +1

    Sherikkum avr 3 perum bagyavanmara ingane oru ettanem achanem husbandinem kittiyathil ❤️. Njangalum angane thanne annto sherikkum ipo thott 12 Avan kathiripann ennum etra thirakkanelum. Ee 40 mints vlog kanumbo kittunna oru happiness ath paranjarikkan pattathathann .
    ❤️ From a Rishi fanboy .

  • @bijumathew2477
    @bijumathew2477 Год назад

    Kozhencheriyil Arabhavan ullapol "Bhagthan's Verity Dosha" nadakumo ?

  • @Tiangwan_
    @Tiangwan_ Год назад +12

    Doing what you love is the abundance in your life.Enjoy the little things and all the best for your journey sujithettan and family.. 🥰

  • @renillazar8805
    @renillazar8805 Год назад +3

    കൊള്ളാം 🔥🔥🔥🔥❤️❤️

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад +29

    Good video I enjoyed....Swetha is always knowledgeable about the different kinds of clothes .She has to learn more about foods she got confused about all the roti's 😁.Any way she can cook good food at the end👍 Abi taught everyone how to eat Mughal parotta ......

  • @anniev4979
    @anniev4979 Год назад +1

    seeing Lucknow where I spent many years while in the army , two postings at Command Hospital brings many many sweet and happy memories, this is one of the best places I lived though the last one was in 1992 I want to visit Lucknow again. Buy the famous Lucknow Kurta for all of you as a souvenior. Visit Prakash Kulfi in Aminabad, Choley Bhatura in Hazratganj.

  • @CASIOWATCHE
    @CASIOWATCHE Год назад +1

    Rishi baby Learning A Lot Suji , this trip,

  • @anishthomas2808
    @anishthomas2808 Год назад

    Lucknow is in my heart ..Been their for 7yrs.Nawab ka sheher❤️✌️

  • @nazishvlogs7879
    @nazishvlogs7879 Год назад +5

    Food tour +TTE + സുജിത്തേട്ടൻ 😍 ❤️

  • @laljacob2444
    @laljacob2444 Год назад

    Sujith Brother Why Episode 175 unable to play. Any problem. message says private video.

  • @dhruvithampi6441
    @dhruvithampi6441 10 месяцев назад

    Aww Swetha cheechi looks so gorgeous!🥰🥰

  • @hebalwilfred1525
    @hebalwilfred1525 Год назад +1

    Adipoli video🤗

  • @abhijithjqwe8938
    @abhijithjqwe8938 Год назад +3

    Best wishes for the whole family. Estayii waiting for next episodes...🥰

  • @aflah_327
    @aflah_327 Год назад +3

    ഇങ്ങൾ ഷുപ്പറടാ സുജിത് ബ്രോ 💛💛💛💛💛

  • @meeradevik4333
    @meeradevik4333 Год назад +1

    Awesome food tour

  • @mahamoodnazim
    @mahamoodnazim Год назад +2

    Rishi is looking very cute😍❤️

  • @sujithsureshsujithsuresh2359
    @sujithsureshsujithsuresh2359 Год назад

    Waiting ayirunnu😄😌

  • @veena777
    @veena777 Год назад +4

    I am really happy to see your happiness always Sir what a beautiful places video amazing stunning💃🤗🤗🤗😘😘😘

  • @rajasekharanpb2217
    @rajasekharanpb2217 Год назад

    HAI 🙏❤️🌹🙏thanks for wonderful video 🙏🙏🙏

  • @remya5692
    @remya5692 Год назад +7

    Lots of love ❤️
    Addicted to your vlogs Rishi baby ishttam 😍

  • @reginadkunja7523
    @reginadkunja7523 Год назад

    Wow rishi"s expression😃👍👍👍😘🤗

  • @smithacnair5539
    @smithacnair5539 Год назад

    Your quality I liked most is that you think about your parents while shopping...... that's admirable. My kallakrishnan, rishikuttan is as cute and naughty as always. Abhi, please don't scare my rishikuttan.Every day after returning from my school,by 4 .30 pm I am watching your videos.Next moment, I will call my husband to bring anything to eat🤣🤣🤣

  • @binduc.p4277
    @binduc.p4277 Год назад +3

    Good video, brought back lot of memories.