EP 169 Nepali Food Tour in Kathmandu | റിഷി കുട്ടൻ ഫുഡ് വ്ലോഗർ ആയപ്പോൾ | Rishi's Food Tour in Nepal

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 879

  • @ambikarajesh8421
    @ambikarajesh8421 Год назад +57

    കുട്ടികളെ യാത്ര ചെയ്യക്കണം മഴയും മഞ്ഞും വെയിലും എല്ലാം ശീലിക്കണം നിങ്ങൾ ചെയ്യുന്നത് നല്ല കാര്യം💛

    • @TheetaPandaram
      @TheetaPandaram Год назад

      Kozhencheri kazhuthayude thala, full figure aarthi pandaram ponnathadichiyude theeta pranthu ennanu INB trip inekal yojicha peru.

  • @edna19.
    @edna19. Год назад +58

    So happy to see Rishi enjoying and eating by himself, that is self satisfaction. 👌👏

  • @acm8484
    @acm8484 Год назад +100

    മലയാളി youtuber's നിന്ന് ആകെ നല്ല quality, emotional, entertain എല്ലാം അടങ്ങിയ ഒരേയൊരു channel TTE ...keep going ..... ചക്കര ഉമ്മ ഋഷി വാവേ.

    • @TheetaPandaram
      @TheetaPandaram Год назад

      Kozhencheri kazhuthayude thala, full figure aarthi pandaram ponnathadichiyude theeta pranthu ennanu INB trip inekal yojicha peru.

    • @MADRIDSTA_
      @MADRIDSTA_ Год назад

      @@TheetaPandaram,മോനെ ഇങ്ങനെ കിടന്നു മോങ്ങി കരയല്ലേ 🤣🤣🤣സുജിത്തേട്ടൻ വളരുന്നത് കണ്ടിട്ട് അസൂയ വന്നിട്ട് കുരു പൊട്ടി നിക്കുന്ന കുറച്ചു vanagal🤣🤣

  • @vishnunarayananmk
    @vishnunarayananmk Год назад +60

    25:20 bubble tea basically orginated from Taiwan 🇹🇼... The Ball kind of thing in the bubble tea is basically Tapioca pearls, which sit at the bottom of the cup have a chewy consistency somewhere between jelly and chewing gum. You can get different flavoured pearls and they are usually black, but sometimes white or transparent, making the drink look rather similar to a passionfruit.

    • @RajeshRavindranathan
      @RajeshRavindranathan Год назад +1

      yeah, it's Taiwanese.

    • @smithap4171
      @smithap4171 Год назад +1

      Up

    • @TheetaPandaram
      @TheetaPandaram Год назад

      Kozhencheri kazhuthayude thala, full figure aarthi pandaram ponnathadichiyude theeta pranthu ennanu INB trip inekal yojicha peru.

  • @akkulolu
    @akkulolu Год назад +14

    ചേട്ടനെ ബഹുമാനിക്കുന്ന അനിയനും അനിയനെ ഒരുപാട് സ്നേഹിക്കുന്ന ചേട്ടനും. ഋഷിബേബിയുടെ ഫുഡ്‌ ടൂർ സൂപ്പർ ആയി

  • @sumap2573
    @sumap2573 Год назад +11

    Rishi ഏത് സാഹചര്യത്തിലും ഇനി പൊരുത്തപ്പെട്ട് പോയ്ക്കോളും. വളരെ നല്ല കാര്യമാണ്. Super Rishi. സുജിത്തിനും ഫാമിലിക്കും പുതുവത്സരാശംസകൾ.

    • @TheetaPandaram
      @TheetaPandaram Год назад

      Kozhencheri kazhuthayude thala, full figure aarthi pandaram ponnathadichiyude theeta pranthu ennanu INB trip inekal yojicha peru.

  • @kavyashaji423
    @kavyashaji423 Год назад +33

    ഋഷി കുട്ടൻ മോമോ പറഞ്ഞപ്പോ ന്തോ ഭയങ്കര സതോഷം ആയി.. പുതിയ വാക്ക് കിട്ടി 🥰🥰

    • @sajithakumari8768
      @sajithakumari8768 Год назад

      കേട്ടപ്പോ എനിക്കും സന്തോഷം തോന്നി 🥰

  • @suryashivani2816
    @suryashivani2816 Год назад +2

    ഋഷിക്കുട്ടൻ അല്ലേലും ദൈവാനുഗ്രഹം ഉള്ള കുട്ടി ആണ്. ഇത്രക് ചെറുപ്പത്തിൽ തന്നെ അവനു ഇന്ത്യൻ മുഴുവൻ കറങ്ങാൻ പറ്റി. അവൻ നിങ്ങളെക്കാളും ഉഷാർ ആണ്. ഈ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. Love u ഋഷികുട്ടാ 🥰🥰

  • @akkusreekumar128
    @akkusreekumar128 Год назад +7

    ഇന്നത്തെ വീഡിയോ ഋഷി വാവ കൊണ്ടുപോയി. ചക്കര വാവ. അവൻ അവൻ്റെ ഇഷ്ടത്തിന് ആഹാരം കഴിക്കട്ടെ.കുഞ്ഞ് സന്തോഷമായിരുന്നാൽ നമ്മളും ഹാപ്പി. Advance Happy New year 💓

  • @vishnums4793
    @vishnums4793 Год назад +343

    യൂട്യൂബിൽ ആകെ കാണുന്നത് ഇതു മാത്രം ആണ് ❤️❤️❤️❤️

  • @sailive555
    @sailive555 Год назад +30

    എന്നത്തേയും പോലെ ഇവിടെ എത്തിയിട്ടുണ്ട്😄 ഋഷി അങ്ങനെ food vloggingum തുടങ്ങിയല്ലേ.. 😄💖 കുറച്ച് നാളുകൾക്ക് ശേഷം നല്ല കിടിലൻ food tour ആയിരുന്നു ❤️
    നിങ്ങൾക്ക് എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു ❤️..Make this new year eve memorable in Nepal.. 😊😊something to cherish forever..

  • @aryaammu5455
    @aryaammu5455 Год назад +5

    ആദ്യമൊക്ക ജസ്റ്റ് ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ TTE video കാണുകയുള്ളാരുന്നു എന്നാൽ now വല്ലാത്തൊരു addictayi പോയി ❤️

  • @sujithsevenstars2754
    @sujithsevenstars2754 Год назад +10

    Fork ഉപയോഗിച്ച് കോഫി കുടിക്കുന്ന റിഷി ആണ് ഇന്നത്തെ താരം അതുകൊണ്ട്. ഈ ഫുഡ് ടൂർ episode ഞങ്ങള് (റിഷി) ഇങ് എടുക്കുവാ..... 🤣🤣🤣🥰🥰🥰🥰🥰

  • @nayanasandeep1217
    @nayanasandeep1217 Год назад +31

    Was the best videos so far... God bless Rishi😘

    • @TheetaPandaram
      @TheetaPandaram Год назад

      Kozhencheri kazhuthayude thala, full figure aarthi pandaram ponnathadichiyude theeta pranthu ennanu INB trip inekal yojicha peru.

  • @teenanazirudeen3524
    @teenanazirudeen3524 Год назад +2

    Rishi is enjoying the food tour....n he is our food vlogger ....today....whatever he do is ...superb n he is growing up......n ..this trip has added new values ro him.....v love u rishikuttaaa

  • @balujayasree
    @balujayasree Год назад +10

    Rishi baby amazing food tour......Congratulations...for this food tour.

  • @unni.888
    @unni.888 Год назад +1

    Ituvare nighale vlog kadathil ettavum best series eniyum eghane family ayittu kure stalathu povaan sremikkanm

  • @rangithpanangath7527
    @rangithpanangath7527 Год назад +4

    ഋഷി കുട്ടന്റെ ദിനചരെകൾ ചായകുടിക്കുന്നത് അടിപൊളി കൊച്ചുകുട്ടികളെ ചെറുപ്പത്തിലേ യാത്ര കൊണ്ടുപോയാൽ എല്ലാ സ്ഥലത്തേയും കാലാവസ്ഥ അവർക്കു സെറ്റാകും നേപ്പാൾ ഫുഡ്‌ explore എല്ലാം പൊളി ആയിരുന്നു സൂപ്പർ ഡാർബർ sqaure 👍❤️👌👌👌👌

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    ഋഷിക്കുട്ടൻ തന്നെയാണ് food vloger, എത്ര ഭംഗിയായിട്ടാണ് സൂപ്പറാണെന്ന് പറയുന്നത് ചക്കരക്കുട്ടി

  • @smtech7482
    @smtech7482 Год назад +10

    സുജിത്ത് ചേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ new year ആശംസകൾ 🥳🤩

  • @harshina182
    @harshina182 Год назад +1

    Innathe video orupaadishttappettu ,,, especially rishikkuttante food kazhipp 🥰🥰🥰

  • @akkulolu
    @akkulolu Год назад +1

    ഇനി ഋഷി ബേബി ഇങ്ങനെയൊക്കെ ആകും. ഓരോ ദിവസത്തെയും വളർച്ചയിൽ വാശിയും ഇഷ്ടവും കൂടിവരും. എല്ലാം മോനും കഴിക്കട്ടെ ❤️🥰🥰🥰👌👌

  • @baijugeorge6695
    @baijugeorge6695 Год назад +14

    കരിങ്ങാലി വെള്ളo + beef steak superb combination....!!
    Happy New year 2023...!!

  • @mayasaraswathy8899
    @mayasaraswathy8899 Год назад +3

    Todays vlog so natural... Good sujithee... Rishi is growing.he is studying new new things.. Ur natural vloging awesome bro... Continue in the way u are. Best of luck for ur good future.

  • @johnmathewkarazhma7809
    @johnmathewkarazhma7809 Год назад +3

    ഇന്നലത്തെ വീഡിയോ സൂപ്പർ ആയിരുന്നു വീണ്ടും വീണ്ടും കണ്ടു റഷ്യയുടെ പ്രാവിനെ പറത്തലാണ് കൂടുതൽ ഇഷ്ടപ്പെട്ടത്

    • @Divya-x3y
      @Divya-x3y Год назад

      ജസ്റ്റ്‌ ഒന്ന് റിഷി ന്ന് edit ചെയ്യൂ

  • @sadalata1
    @sadalata1 Год назад

    Rishikkuttan has grown . Trying to be independent. Let him grow like this. He is very inquisitive which is natural among children. Do not curtail his initiative.

  • @nazishvlogs7879
    @nazishvlogs7879 Год назад +31

    Content ഒരു ക്ഷാമം ഇല്ലാത്ത മനുഷ്യൻ 😍 അടിപൊളി എന്നും ഇത് പോലെ മുന്നോട്ട് പോകൂ സുജിത്തേട്ട... നിങ്ങളെ കണ്ടു വ്ലോഗ് ഞാനും തുടങ്ങി ഇരുന്നു but 4 വീഡിയോ കഴിഞ്ഞപ്പോ content തീർന്ന് 😂😂 എന്തായാലും നിങ്ങൾ പോളിയാണ് 🥳

  • @vsrealestate6697
    @vsrealestate6697 Год назад

    sujithetta ഋഷിക്ക് ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും ഉണ്ട് - ഞങ്ങൾ പ്രാർത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു

  • @manuprasad393
    @manuprasad393 Год назад +1

    Kidilan food review 😋
    Adipoli rishikuttan poliyaa

  • @VSKPS80
    @VSKPS80 Год назад +2

    Wish a happy and prosperous new year to Bhaktan family. This episode was stunning. It was vibrant and both Sujith and Swetha complemented each other. The star of today’s show was non other than little Rishi.

  • @rajasreelr5630
    @rajasreelr5630 Год назад +11

    100% ഇന്നത്തെ video ശരിക്കും rishi baby കൊണ്ടുപോയി 🥰🥰🥰🥰 tech travel eat fan girl 🥰

  • @ahamedbaliqu9118
    @ahamedbaliqu9118 Год назад +12

    എന്റെ പേഴ്സണൽ അഭിപ്രായം പറഞ്ഞാൽ ഭൂട്ടാനിലെ വീഡിയോ ആസ്വദിച്ചത് പോലെ നേപ്പാളിലെ വീഡിയോ ആസ്വദിക്കാൻ സാധിക്കുന്നില്ല അതൊരുപക്ഷേ ഇന്ത്യയിലെതിന് സമാനമായ സാമൂഹിക അന്തരീക്ഷം ഉള്ളതുകൊണ്ടാവാം അവിടുത്തെ റോഡിലൊക്കെ എന്താ ട്രാഫിക് അച്ചടക്കമില്ലാത്ത ജനങ്ങൾ

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +6

    അടിപൊളി ഫുഡ്‌ ബ്ലോഗ് ആയിരുന്നു. സൂപ്പർ ഋഷികുട്ടനും ആസ്വദിച്ചു എല്ലാ ഫുഡും കഴിച്ചു 🥰🥰🥰😘😃ഇനിയും ഇടയ്ക്ക് ഇതേ പോലത്തെ വീഡിയോസ് ഇടണം. 😘😘😘ശുഭയാത്ര നേരുന്നു. ❤❤❤Happy NEW year ❤❤❤❤❤

  • @sabycm2037
    @sabycm2037 Год назад +3

    Rishi baby’s day out .. was super 🎉

  • @fathimayahiya2303
    @fathimayahiya2303 Год назад +1

    ഉള്ളത് പറഞാൽ നിങ്ങടെ ഫുഡ് വ്ലോഗ് കാണാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം... എന്നാലും ഒരു vlog പോലും miss ചെയ്യില്ല... എല്ലാം മുടങ്ങാതെ കാണും

  • @reshmak4984
    @reshmak4984 Год назад +4

    ലെ ഋഷി - ഇന്നത്തെ എപ്പിസോഡ് ഞാൻ ഇങ്ങ് എടുക്കുവാ 😘😘😘

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Год назад +2

    ഈ വർഷത്തെ ചിരി റിഷിക്കുട്ടന്റെ fork വെച്ചുള്ള ചായ കുടി ആണ് 😅😅😅🥰🥰🥰🥰

  • @sebinantony9931
    @sebinantony9931 Год назад

    U too have a proudly moment because rishi is grasping all things without any assistance

  • @lilz6134
    @lilz6134 Год назад +5

    Innatha episode rishikuttan kondupoyi 😂😍😍😍

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +1

    പാവം ഋഷിക്കുട്ടൻ സ്പൂൺ വെച്ച് കുടിക്കുന്നു, ഇതൊക്കെയാണ് വ്ലോഗ് മനോഹരമാക്കുന്നത്, love u rishi umma❤️❤️

  • @Aadhilmuhammad5341
    @Aadhilmuhammad5341 Год назад +16

    Advance Happy New year Sujith chettan and family ❤️🎉🥳🥳🎊

  • @lakshmipriya3070
    @lakshmipriya3070 Год назад +3

    Thumbnail polichu Rishikuttan super avind ❣️❤️.

  • @varshavenu8961
    @varshavenu8961 Год назад +1

    ഋഷി നിങ്ങളെ കണ്ടാണ് പഠിക്കുന്നത് 😍😍😍 അവൻ ഇപ്പൊ സ്വയം കഴിച്ചു നോക്കാൻ ഉള്ള മൈൻഡ് ആണ് ♥️♥️♥️ കൊച്ചുങ്ങൾ അങ്ങനെ ആണ്...... ഇനി ശ്രദ്ധിച്ചാൽ മതി അവനെ... അവനു സെപറേറ്റ് പ്ലേറ്റിൽ കൊടുത്തു നോക്കു

  • @roshanmpm
    @roshanmpm Год назад

    2023 samdanathinteyum sandhoshathinteyum divasangal God thannu anugrahikkatte.... Prarthikkunu yellarkm vendi

  • @fliqgaming007
    @fliqgaming007 Год назад +15

    Happy New Year സുജിത്ത് ഏട്ടാ, ശ്വേത ചേച്ചി, അഭി & ഋഷി 🤩🔥 യാത്രകൾ അടിപൊളിയായി പോകട്ടെ 🥰

  • @bindumathew4958
    @bindumathew4958 Год назад +1

    Innu njgal Rishide actions kandu chirichu chirichu mannukappi.🥰🥰🥰🥰🥰

  • @k.s.subramanian6588
    @k.s.subramanian6588 Год назад

    Achooda Rishi so cute telling mom o how he fight and got stick in hand really enjoying h

  • @ushadevips9118
    @ushadevips9118 Год назад +1

    Rishi kku ella food um ishttappettu 😊👌Rishi ye nokkan njangal kashttappedunnundu ennu paranjappol Abhi yude nottam...njanalle kashttappedunnathu enna bhavam 😛nalla video 👍Rishi endhu cheythalum kandirikkan nalla ressamanu 😍😘

  • @bindhuhari1120
    @bindhuhari1120 Год назад +2

    Super vlog Sujith. ഇന്ന് ഋഷി ആണ് score ചെയ്തതു. കുട്ടികൾ എല്ലാം കഴിച്ചു പഠിക്കണം.

  • @nijojoseph
    @nijojoseph Год назад +2

    Very 👍 good Rishikuttan

  • @DinewithAnn
    @DinewithAnn Год назад +1

    Rishi has become a big boy, eating by his own, tasting different varieties of food...

  • @amuda.a1282
    @amuda.a1282 Год назад

    Fork kondu coffee kudicha Rishi baby yaanu innathe thaaram. Smart baby, RISHI BABY 🥰🥰🐥🐥😘❤️❤️🥰

  • @Rahul-iu7jl
    @Rahul-iu7jl Год назад

    Adipoli video 👌👌👌👌👌👌👌
    ഇന്നത്തെ എപ്പിസോഡ് റിഷിക്കുട്ടാപ്പി കൊണ്ടുപോയി 🥰👌👌

  • @kannanrsr826
    @kannanrsr826 Год назад

    new year ayittu rishi ku oru RUclips channel thudagannam 👍👍👍 abhikkum chechiyum oronu thudagu 👍👍👍👍👍

  • @reenafrancis2668
    @reenafrancis2668 Год назад

    ഋഷി മോൻ നിങ്ങളെക്കാൾ വലിയൊരു വ്ലോഗർ ആകും..ഉറപ്പ്..
    Happy New year .. Friends

  • @sayipff4080
    @sayipff4080 Год назад +1

    ഋഷി മോമോസ്.... Cutieee🤩❤️❤️

  • @Asherstitusworld
    @Asherstitusworld Год назад +1

    Poli Video Sujith Cheeta Today's Video Nepal food Tour Video in Kathmandu video poli Intro Super My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music

  • @induparvathyk
    @induparvathyk Год назад

    I would like a days tour as such with travel, food ,rishis entertainments...

  • @abhijitha8931
    @abhijitha8931 Год назад +1

    Anthann rishi vlog okka thudangiyann kettuuu😚❤‍🔥

  • @anandhuanilnair661
    @anandhuanilnair661 Год назад +1

    Rishi baby’s food vlog episode was the best food tour done in INB season 2.Enthayalum ini chaettante RUclips channel baaviyilum nokki nadathan nammude rishikuttan mathi.TTE❤.

  • @vinayasuhaspuzhakkal537
    @vinayasuhaspuzhakkal537 Год назад

    Rishii baby😍😍🥰🥰🥰🥰😘😘... Food tour.. . Ammakum kodukind kazhikn..

  • @sreekumar3864
    @sreekumar3864 Год назад +1

    Nice vlog.Happy New Year to you all.

  • @sahanathshaik835
    @sahanathshaik835 Год назад

    സഹോദരനോടുള്ള സുജിത്തിന്റെ സ്നേഹം കാണുബോൾ അസൂയ തോന്നുന്നു കേട്ടോ

  • @itsmeharithha
    @itsmeharithha Год назад +4

    Bro INB trip kazinjal South Korea yilekk trip adikkamoo😊.
    Happy new year🎉🎉

  • @preejasusan6218
    @preejasusan6218 Год назад +28

    Happy new year in advance to you and family 😍..and to all TTE family members 🤩🤩🤩..waiting for the best of TTE and ya for 2 M also in 2023!!💖💖💖

  • @mel90able
    @mel90able Год назад +1

    laping not from flour its made of mung flour,white one from kanji vellam wen its set cut like cake slice

  • @Riyasck59
    @Riyasck59 Год назад

    Videos എല്ലാം കിടു ആണ്....
    ഈ വീഡിയോ ഋഷി കുട്ടൻ കൊണ്ട് പോയി😍😍😍😍
    ഏട്ടൻ & ഫാമിലി ഇഷ്ട്ടം🥰🥰🥰💞💞💞

  • @harishpbpmna
    @harishpbpmna Год назад

    like dad like son....thanks for the wonderful session..i luv it

  • @adithyavaidyanathan
    @adithyavaidyanathan Год назад

    Adipoli!!! Kore divasangalayi officeinde therakkinde kaaranam njan miss cheydha videos ellam inn kandu theerthu 😅
    Innathe bakshana video adipoli aayirunnu Sujithetta, pratyegich Rishikuttande naughty activities, idhellam pinnidu oru divasam ningal kandu sugikkum, they're all memories !! Beautiful vlog

  • @Cookiebaby-KL7
    @Cookiebaby-KL7 Год назад

    ഋഷി കുട്ടൻ ഭാവിയിൽ ഉറപ്പായും അവന്റെ അച്ഛനേക്കാൾ വലിയ ഒരു വ്ലോഗർ ആവും,,, അച്ഛനൊപ്പം സഞ്ചരിച്ച നാടുകളിലൂടെ അവനും യാത്ര ചെയ്യും,,,ഓരോ രാജ്യങ്ങളിലെയും തനതു രുചികൾ ആസ്വദിക്കും❤️ love u ഋഷി ബേബി😘

  • @lifestylemorebyvineeth8787
    @lifestylemorebyvineeth8787 Год назад +7

    Dear Sujith, I have been watching your vlogs for ages along with other vlogger’s videos on RUclips. Honestly sharing my top 3 vloggers list here ..
    1. Mark Wiens
    2. Travelista
    3. TTE
    Appreciate your effort to post quality contents. Way to go 🎉

  • @abhiramiashok6234
    @abhiramiashok6234 Год назад +3

    Abhi marry cheyyuna alum same vibe aanel pwolikumm 😇

  • @praveeshpkkpraveeshpkk1144
    @praveeshpkkpraveeshpkk1144 Год назад +2

    Happy new year. 🎂🎂🎂🎂ഇന്ന് super ആയിരുന്നു 👍. ❤ശ്വേത ചേച്ചി ❤സുജിത് ബ്രോ ❤അഭി ❤rishi ❤❤❤

  • @nayanaunni2259
    @nayanaunni2259 Год назад +3

    💗Abi chettan uyirr💗
    💗Swetha chechi uyirr💗
    💗Rishi baby uyirr💗

    • @Divya-x3y
      @Divya-x3y Год назад

      TTE family uyir... 😊

  • @gajananwandhekar8002
    @gajananwandhekar8002 Год назад

    Cute Food Vlogger Rishi.Enjoy Katmandu. ❤️

  • @beaue_artista6871
    @beaue_artista6871 Год назад +1

    Wooww fud videos nalla ishtanu 😍❤️ advanced happy new year ❤️❤️

  • @prathibha1975
    @prathibha1975 Год назад +1

    അയ്യോ rishi baby love you 🥰🥰😘😘😘

  • @anjurajan852
    @anjurajan852 Год назад

    Rishi baby de food tour adipoli,
    Rishi baby: eni enne aarum kazhikkan padipkanda engane kazhikanonnu enikariyam😋

  • @roselingeorgeukken6409
    @roselingeorgeukken6409 Год назад

    Happy New Year to Rishikuttan Vlog....Rishikuttan eating alone...Good Boy....I have seen Rishikuttan eating what ever is yummmy....he will first taste n see....touchwood dear......Enjoy n be safe...

  • @adya-3
    @adya-3 Год назад

    Must try chicken spicy katti roll, Yomari, Choila and local rice/wheat beer

  • @MKTECHCASIO
    @MKTECHCASIO Год назад

    13:00 minute video , Suji they are using Peanut meal in Chutney , for Hotels original peanut Chutney Expensive ( കപ്പലണ്ടി പിണ്ണാക് ആണ് , ചട്ണി )

  • @srijeeshpdr7883
    @srijeeshpdr7883 Год назад +2

    Abhiyude bagyam aanu sujith chettanaum chechiyum ❤full trip mood

  • @__SalmeeraJoseph__
    @__SalmeeraJoseph__ Год назад +1

    5:00 night milk feeding can cause caries in the long term be sure to follow it with water or brushing or rinsing.. main cause of ECC

  • @foodtripbynithi2727
    @foodtripbynithi2727 Год назад +5

    Trending Kerala RUclips Channel - One and Only TTE ♥️♥️

  • @sujathakalanchath8548
    @sujathakalanchath8548 Год назад +3

    ശ്വേത ഇന്ന് നല്ല സുന്ദരികുട്ടി ആയിരിക്കുന്നു ❤️❤️❤️

  • @neotraveller9952
    @neotraveller9952 Год назад

    Pokhra il poyitu ... Dale Philip poya river side resturant keranam 😁
    And waiting for paragliding

  • @Diya_hh.
    @Diya_hh. Год назад

    Hi.. INB season 2 half aayapo muthal kandu thudangia njanipo INB season 1 and Russian & London series INB 2 innu vare ullath complete aaki. Thank you🙏

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад

    Rishi കുട്ടന്റെ മംമം സൂപ്പറായിട്ടുണ്ട്🥰🥰🥰🥰🥰 ആ സ്പൂൺകൊണ്ട് കാപ്പികുടിക്കുന്നത് കണ്ടപ്പോൾ രസംതോന്നി. ഭാവിയിലെ ഫുഡ് ബ്ലോഗർ ആണ്. നേപ്പാളിൽ പൊയാൽ വെറേറ്റി ഫുഡ് കഴിക്കാമല്ലേ 👍👍👍👍

  • @koshybabu-w9s
    @koshybabu-w9s Год назад

    so happy to see rishi enjoying and eating by himself that is self satisfaction👏

  • @smcreation4033
    @smcreation4033 Год назад

    Food vlog poli anna..... Sujithettaaaqq,,💜💜💜 •Rishikutta love 🤩🤩💜💜💜🤩🤩🥰🥰🥰🥰

  • @pyasamalar3001
    @pyasamalar3001 Год назад

    Rishikuttanum app appapp amma eallarkum Happy New Year😍😍🌹🌹

  • @yusairaakkarammal8789
    @yusairaakkarammal8789 Год назад +2

    കരിങ്ങാലി വെള്ളം നല്ല ജീരക വെള്ളത്തിന്റെ കളർ ആണല്ലോ 😂😂😂🏃‍♀️🏃‍♀️🏃‍♀️

  • @saraswatimr6846
    @saraswatimr6846 Год назад +2

    Vava is seeing and understanding 💖💖😘

  • @smithajayasing6418
    @smithajayasing6418 Год назад +1

    Advance happy new year. ഇന്നത്തെ വീഡിയോ ഋഷി കൊണ്ടുപോയി . ഋഷി ഒറ്റക്ക് കഴിച്ചു തുടങ്ങിയത് കണ്ടപ്പോൾ കൂടുതൽ സന്തോഷമായി. ലൗ യൂ babumani 😍😻😍😍😍😍❤️❤️😍❤️🥰🥰🥰💌💌💌💌

  • @vaishnaviparu1248
    @vaishnaviparu1248 Год назад +1

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടു😊😊

  • @rameshc1782
    @rameshc1782 Год назад +3

    Nepali food super Sujith bro

  • @zajeenamammy1911
    @zajeenamammy1911 Год назад +1

    Sujith,taste cheyyan seperate oru spoon chothikkunnathalle nallathu.

  • @vaisakhlakshmanan9926
    @vaisakhlakshmanan9926 Год назад +1

    Sujith bro cinematic shots adipoli, drone use cheyyunnudallo etha use cheyyunne
    Advance happy new year

  • @mariajoseph3046
    @mariajoseph3046 Год назад

    Sujith bro food kazhikimbo video idanae bcs different cultural food ishtapedunna aalukal undakum enna pole.

  • @santhimk866
    @santhimk866 Год назад +1

    Rishi കുട്ടൻ കഴിക്കട്ടെ .. അവൻ വലിയ ആളായി ല്ലേ ❤️❤️❤️